covenant with Allah ആലമുൽ ആർവഹിൽ റബ്ബിനോട് ആത്മക്കൾ ചെയ്ത കരാറിനെ ഭൂമിയിൽ വെച്ച് പുതുക്കി, കാമിലായ, റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന ശൈഖ്ൽ നിന്ന് തൗഹീദ് സ്വീകരിച്ചു, ഓരോ ശ്വാസവും തൗഹീദിൽ ആയി റൂഹിൽ തൗഹീദിനെ സ്ഥാപിക്കാൻ പരിശ്രമിക്കാത്തവന് മരിക്കുമ്പോൾ ഇബ്‌ലീസിന്റെ ഉമ്മത് ആയി മരിക്കേണ്ടി വരും. അങ്ങനെ ഉള്ള ഔലിയാക്കളിൽ നിന്ന് കരാർ പുതുക്കി തൗഹീദ് സ്വീകരിച്ചവന് ഈമാനിൽ ആയി മരിക്കാം. - മഹാനായ മൂഹിയുദ്ധീൻ അബ്ദുൽ ഖദിർ ജീലാനി -(റ ) മുഹമ്മദ് റസൂലിന്റെ ഉമ്മത്തിൽ ഉൾപ്പെട്ട് ഈമാനോടെ മരിക്കാൻ ആഗ്രഹിക്കുന്നവർ കാമിലായ മുറബ്ബിയായ ശൈഖ്നെ തേടി പിടിച്ചേ മതിയാകൂ. അല്ലെങ്കിൽ ഇബ്‌ലീസിന്റെ ഉമ്മത്തായി ദുനിയാവിൽ നിന്ന് വിടപറയാം. അങ്ങനെ കമിലായ ഷൈഖിനെ പിടിച്ചു യഥാർത്ഥ മുഅമിനായവന് മാത്രമേ അവസാന നാളിൽ ദജ്ജാലിനെയും മഹ്ദി അലൈഹിസലാമിനെയും ഈസനബിയെയും തിരിച്ചറിയാൻ കഴിയൂ. സത്യം ഇതാണ്. ഒരു പണ്ഡിതന്റെ അറിവ് വെറും പേജ്കളിൽ നിന്ന് വായിച്ചെടുക്കുന്നതാണ്. എന്നാൽ ഒരു കാമിലായ ഷൈഖിന്റെ നിർദ്ദേശ പ്രകാരം തൗഹീദിൽ മുഴുകി രാപ്പകൽ അധ്വാനിച്ചു ഊണും ഉറക്കവും തൗഹീദിൽ പ്രയത്നിച്ച ഒരു മുരീദിന്റെ അറിവ് അവന്റെ ശൈഖ് മുതൽ മൂഹിദ്ധീൻ ജീലാനി (റ )വും അലി (റ )വും വഴി റസൂൽ (s) തങ്ങളിൽ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ്. لا اله الا الله محمد رسول الله
Usthadinte prasangam manassin oru puthan unarvnalkunnu alhamdulillah
മാഷാ അല്ലാഹ ഉസ്താത്
Alhamdulillah
Duaayil ulpeduthanam usthade kakkanam Allah aameen 🕋
Àameen yarabbal aalameen 🤲🤲
👍👍അൽഹംദുലില്ലാ 👍👍👍
Masha Allah
Maasha Allah
Masha Allah ❤❤
അൽഹംദുലില്ലാഹ് 🤲🤲
Mashaallah
Alhamdulillah
Masha Allah
Alhamdu lillah duailnjangaleyum ulpediuthane
Inshaallah 🤲🤲
Al hamdulilla usthathine ALLAHU അനുഗ്രഹികടെ
♥️♥️♥️
Masha allah
Assalamu alaikum🤲🤲🤲🤲🤲
mashlla
ماشاء الله تبارك الله 💖💖💖
Ey
Alhamdhulillah😊
Mashaallah
Mashaallha
Usthadeippozhumanginethanne
alippazhaya മഴ രണ്ടു വർഷം മുനെ കിട്ടീ
covenant with Allah
ആലമുൽ ആർവഹിൽ റബ്ബിനോട് ആത്മക്കൾ ചെയ്ത കരാറിനെ ഭൂമിയിൽ വെച്ച് പുതുക്കി, കാമിലായ, റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന ശൈഖ്ൽ നിന്ന് തൗഹീദ് സ്വീകരിച്ചു, ഓരോ ശ്വാസവും തൗഹീദിൽ ആയി റൂഹിൽ തൗഹീദിനെ സ്ഥാപിക്കാൻ പരിശ്രമിക്കാത്തവന് മരിക്കുമ്പോൾ ഇബ്‌ലീസിന്റെ ഉമ്മത് ആയി മരിക്കേണ്ടി വരും. അങ്ങനെ ഉള്ള ഔലിയാക്കളിൽ നിന്ന് കരാർ പുതുക്കി തൗഹീദ് സ്വീകരിച്ചവന് ഈമാനിൽ ആയി മരിക്കാം. - മഹാനായ മൂഹിയുദ്ധീൻ അബ്ദുൽ ഖദിർ ജീലാനി -(റ )
മുഹമ്മദ് റസൂലിന്റെ ഉമ്മത്തിൽ ഉൾപ്പെട്ട് ഈമാനോടെ മരിക്കാൻ ആഗ്രഹിക്കുന്നവർ കാമിലായ മുറബ്ബിയായ ശൈഖ്നെ തേടി പിടിച്ചേ മതിയാകൂ. അല്ലെങ്കിൽ ഇബ്‌ലീസിന്റെ ഉമ്മത്തായി ദുനിയാവിൽ നിന്ന് വിടപറയാം.
അങ്ങനെ കമിലായ ഷൈഖിനെ പിടിച്ചു യഥാർത്ഥ മുഅമിനായവന് മാത്രമേ അവസാന നാളിൽ ദജ്ജാലിനെയും മഹ്ദി അലൈഹിസലാമിനെയും ഈസനബിയെയും തിരിച്ചറിയാൻ കഴിയൂ.
സത്യം ഇതാണ്.
ഒരു പണ്ഡിതന്റെ അറിവ് വെറും പേജ്കളിൽ നിന്ന് വായിച്ചെടുക്കുന്നതാണ്. എന്നാൽ ഒരു കാമിലായ ഷൈഖിന്റെ നിർദ്ദേശ പ്രകാരം തൗഹീദിൽ മുഴുകി രാപ്പകൽ അധ്വാനിച്ചു ഊണും ഉറക്കവും തൗഹീദിൽ പ്രയത്നിച്ച ഒരു മുരീദിന്റെ അറിവ് അവന്റെ ശൈഖ് മുതൽ മൂഹിദ്ധീൻ ജീലാനി (റ )വും അലി (റ )വും വഴി റസൂൽ (s) തങ്ങളിൽ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ്.
لا اله الا الله محمد رسول الله
Nmmvv
Rtrwg