അതെ സഹോദരാ ഈ ലോകത്തിൽ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളുടെയും കൊലപാതകങ്ങളുയും പിന്നിലും വലിയൊരു പങ്ക് ഇവിടുത്തെ മതത്തിനും അവര് പറയുന്ന ദൈവത്തിനും ഉണ്ട്.....
ബുദ്ധൻ ഒരിക്കലും ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല നമ്മൾ ഈ bhoomiyil എങ്ങെനെ ജീവിച്ചിരിക്കുന്നോ അതിൽ എങ്ങെനെ sandhosham കണ്ടെത്താം എന്നാണ് അദ്ദേഹം പഠിപ്പിച്ചത്.
ഇത്ര നല്ല മനുഷ്യൻ ആയിരുന്ന ബുദ്ധനെ ദൈവം എന്ന ശക്തി രക്ഷിച്ചില്ല അല്ലോ , ഭക്ഷണം കഴിച്ച പ്പോൾ അത് വയറിനു പ്രശ്നം ആയി മരണം പെട്ടു എന്ന് വായിച്ചു അറിയാൻ കഴിഞ്ഞു
ഒരു തിരുത്ത് . ബുദ്ധനെ ഒരു pessimist ആയിട്ടു പലരും വിമർശിച്ചിട്ടുണ്ട് , pessimist x optimist ബൈനറിയിൽ (binary ) മനസ്സിലാക്കുന്നത് കൊണ്ടും , നാല് ആര്യ സത്യങ്ങളിൽ ആദ്യത്തേത് മാത്രം focus ചെയ്യുമ്പോൾ അങ്ങനെ വിലയിരുത്താം . സത്യത്തിൽ ബുദ്ധൻ pessimist or optimist അല്ല , മറിച്ചു ഒരു realist ആയിരുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമല്ല, അതിനുള്ള പരിഹാരവും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ താങ്കളുടെ പ്രഭാഷണത്തിൽ sadist എന്നാ പദം ആണ് ഉപയോഗിച്ചിരിക്കുന്നത് , അത് ശരിയല്ല.
പ്രഭാഷണത്തെ തെറ്റായിട്ടാണ് കേട്ടത്. മനസിലാക്കിയത്. എന്റെ ധാരാളം വീഡിയോകൾ ഉണ്ട് . കാണുക. അപ്പോൾ എന്താണ് ഞാൻ പറഞ്ഞതെന്ന് ബോധ്യമാകും. മാത്രമല്ല, നിങ്ങൾ ഈ പ്രഭാഷണം ശരിയായി കേട്ടുവോ എന്ന് , തീർ ച്ചയായും ഞാൻ സംശയിക്കുന്നു. വീണ്ടും എനിക്കു വേണ്ടി ഒരിക്കൽ കൂടി കേൾക്കുക. Do subscribe. ബുദ്ധിസം മനസിലാക്കാനുള്ള നമ്മുടെ കഴിവില്ലായ്മ ത്രിപിഠകം വായിക്കാൻ കഴിയുന്നകാലം വരെ നിലനില്ക്കുകയുള്ളു. പാലി പഠിക്കുന്നതു വരെ മാത്രം.
@@BUDDHISTSCHOOL "ലോകം ദുഖമായമാണെന്ന് പറഞ്ഞുവെച്ച ഒരു sadist ആയിരുന്നില്ല ബുദ്ധൻ", എന്ന് sir പറഞ്ഞിട്ടുണ്ട്. അവിടെ sadist എന്ന word അല്ല, ഉപയോഗിക്കേണ്ടത് sir. മറിച്ച് pessimist ആയിരുന്നു എന്നാണ് വിമർശകർ ഉന്നയിച്ചത്.
@@subhashlokjith സർ, "ബുദ്ധൻ ഒരു സാഡിസ്റ്റായിരുന്നില്ല " എന്നാണ് എന്റെ പ്രയോഗം : അതിലുടനീളം പ്രസ്ഥാപിക്കുന്ന കാര്യങ്ങൾ, "സാഡിസം " എന്ന പദത്തിന് ഒട്ടും യോജിക്കുന്നതേഅല്ല. ഇനി ആരു പറഞ്ഞാലും അതിന് യാതൊരു കഴമ്പുമില്ല. ത്രിപിഠകം വ്യക്തവും സ് പഷ്ടവും സുനിശ്ചിതമായും കാര്യങ്ങൾ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതാണ് അത് വായിച്ചു മനസിലാക്കാൻ കഴിയുന്നതുവരെ മാത്രമേ , ഇത്തരം കാര്യങ്ങൾക്ക് നിലനിലൽക്കാൻ കഴിയു എന്ന് പറഞ്ഞത്. ഏറ്റവും വലിയ വിപ്ലവം, തി പിഠകമാണ്. വിമർശനത്തെ സ്വാഗതം ചെയ്യുന്നു.
നല്ല അവതരണം, അഭിന്ദനങ്ങള്‍. പക്ഷെ ആധുനീക ലോകത്ത് ഏറ്റവും ഹീനമായ രീതിയില്‍ മനുഷ്യരെ കൂട്ടകശാപ്പു നടത്തിയ രാജ്യങ്ങളിലെല്ലാം ഔദ്യോഗീക മതം ബുദ്ധ മതമായിരുന്നു. (ശ്രീലങ്ക, ബര്‍മ്മ) എതാനും ഉദാഹരണങ്ങള്‍ മാത്രം.
താങ്കളുടെ വ്യക്തി ജീവിതൽ ബുദ്ധൻ പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും മാറ്റം വരുത്താൻ ഉതക്കുന്നതാണോ എന്നതാകണം അന്വേഷിക്കേണ്ടത്. പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ലാത്ത ലോകം നിർമ്മിക്കുക സാധ്യമല്ല എന്നാണ് ബുദ്ധൻ ലോകത്തെ നിരന്തരം ബോധിപ്പിച്ചത്. ഒരു പ്രവൃത്തിക്കും ബുദ്ധൻ കാരണക്കാരനല്ല. പകരം അത് ചെയ്തവർ തന്നെയാണ് അതിനു കാരണം. ബുദ്ധൻ കാരണങ്ങൾ പറഞ്ഞു. അത്രമാത്രം.
ആധുനിക കാലത്ത് മനുഷ്യരെ കൂട്ടാക്കൊല ചെയ്ത രാജ്യങ്ങളിലെ ഔദ്യോഗിക മതം ബുദ്ധമതമാണെന്നുള്ളത്കൊണ്ട് എന്താണ് പ്രശ്നം? അത്തരം ഹീന പ്രവർത്തികൾക്ക് ആ മതം പ്രചോദനം കൊടുക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. എന്നാൽ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്നും ഇത്തരം ഹീന പ്രവർത്തികൾ അരങ്ങേരുന്നുണ്ട് അത് എന്തുകൊണ്ടാണെന്നാൽ fundamentalism is wrong only when the fundamentals are wrong.
വേദിക് ബ്രാഹ്മണിസം!!! താങ്കൾ ചില കാര്യങ്ങൾ തെറ്റായി പറയുന്നു.. ജാതി ബ്രാഹ്മണ്യം വേദ ധർമത്തെ ഹൈ ജാക് ചെയ്യുകയാണുണ്ടായത്.. വേദം ഇന്ന് കാണുന്ന ജതി ബ്രാഹ്മണന്റെ തറവാട്ടു സ്വത്തല്ല. മാത്രവു മല്ല ബുദ്ധ ഭഗവാൻ വേദത്തെ നിന്ദിച്ചിട്ടില്ല എന്ന് മാത്രമല്ല ബഹുമാനിച്ചിട്ടുമുണ്ട്.. താങ്കളുടെ മറ്റൊരു വാദം മനസിന്റെ ഒരു പ്രത്യേക അവസ്ഥയാണ് ബോദോദയം എന്നാണ്!! അത് തെറ്റാണ് അവിടെ മനസുപോലും ഉണ്ടാകില്ല!! ഭഗവാൻ ആവർത്തിച്ചിട്ടുള്ള നിബാന /നിർവാണ /എന്താണ്? ബുദ്ധൻ അവതരിച്ചത് ദുഃഖത്തിന്റെ കാരണത്തിനുള്ള പ്രതിവിധി മനസിന്റെ തലത്തിൽ നിന്നു കൊണ്ടു സാധാരണക്കാർക്ക് പറഞ്ഞൂ കൊടുക്കണയാണ്..അതിനർത്ഥം, ബുദ്ധനെക്കാൾ ശ്രെഷ്ഠ മായ ആത്മീയ സത്യങ്ങൾ പറഞ്ഞ ആചാര്യൻ മാർ ബുദ്ധനു മുന്പും വന്നു പോയിട്ടുണ്ട്.ഭഗവാൻ പറഞ്ഞത് സത്യത്തിൽ ഉപനിഷത്താണ്. 🙏🌺
തനിക്ക് ശേഷം ഏറ്റവും വലിയ ഒരു ബുദ്ധൻ (ബോധോദയം ലഭിച്ചവൻ)എക്കാലത്തേക്കുമുള്ള നിയമവുമായി വരാനിരിക്കുന്നു എന്ന് ശ്രീ ബുദ്ധൻ പ്രവചിച്ചു. മുഹമ്മദ് നബിയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അത്. ബുദ്ധന് മുമ്പ് മോശെയും ശേഷം യേശുവും അത് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, എല്ലാ ഹൈന്ദവ വേദങ്ങളും മുഹമ്മദ് നബിയുടെ ആഗമനത്തെ നേരത്തെ പ്രവചിച്ചിരിക്കുന്നു. അപ്പോൾ എല്ലാ മതങ്ങളും ഇസ്‌ലാമിലേക്ക് ജനതകളെ നയിക്കുന്നു. Pmh.
ഈ വസ്തുത നൂറിനു നൂറു൦ ശരിയല്ല എന്നു പറയാൻ ഒന്നോ രണ്ടോ വാക്കുകളൊ വാചകങ്ങളൊ പോര . അഥവാ ഒന്നോ രണ്ടോ വാക്കുകളോ വാചകങ്ങളോ കൊണ്ടു൦ സാധിക്കില്ല.അതു നിർവ്വഹിക്കാൻ ഒരുപാടൊരുപാടു് സമയ൦ വേണ്ടി വരു൦. നിങ്ങൾ പറയുന്നതുപ്പോലെയുള്ളതു് തട്ടിവിടാൻ ഇച്ചിരി നേരവു൦ തൊലിക്കട്ടിയു൦ മതി. വളച്ചൊടിപ്പുക്കാരു൦ തിരുകി കയറ്റുകാരു൦ എല്ലാക്കാലത്തു൦ ഉണ്ടായിരുന്നു.. .അവർ പറഞ്ഞുവെച്ചതു൦ അവർ തിരുകി കയറ്റിയതു൦ അവർ ഊതി വീർപ്പിച്ചതു൦ കാണുകയു൦ കേൾക്കുകയ൦ ചെയ്തിട്ടു് മുന്നു൦ പിന്നു൦ നോക്കാതെ ചിന്തിക്കാതെയു൦ വച്ചു കാച്ചു൦. അത്തര൦ കാച്ചലിൽ ഒന്നാണു് നൂറ്റാണ്ടുകൾക്കുശേഷ൦ മുഹമ്മദിൻ്റെ രൂപത്തിൽ ഉദിച്ചെന്നു൦ , മറ്റൊരു കൂട്ടർ നൂറ്റാണ്ടുകൾക്കു മുന്നേ അവരുടെ അവതാര ലിസ്റ്റിൽ ഉൾപ്പടുത്തി , ഒരു ഉളുപ്പുമില്ലാതെ തട്ടി വിട്ടുട്ടുള്ളതു൦. എന്നാൽ ഇവരാരു൦ ഒരു അരമാർക്കെങ്കിലു൦ ബുദ്ധാ താങ്കൾക്കു് ഇരിക്കട്ട എന്നുപറഞ്ഞു് നീട്ടിയിട്ടുണ്ടോ ? ഇല്ല.ഇനി ചെയ്യത്തുമില്ല .എന്നാൽ വളച്ചൊടിപ്പു൦ തിരുകി കയറ്റലു൦ വാചകമടിയു൦ ഇഷ്ടാനുസരണ൦ നടത്തിക്കൊണ്ടിരിക്കു൦ .എന്തിനു് അവരുടെ മാത്ര൦ നിലനില്പിനു്..
ആരെയും വേദനിപ്പിക്കാതെ ഉള്ള ഒരെ ഒരു മതം.. അതാണ് ബുദ്ധമതം.. 😊😊🥰☺️☺️
Namo Buddhaya
❤
നല്ല അവതരണം, സ്പഷ്ടമായ വിവരണം, വളരെ ലളിതമായി ബുദ്ധനെ മനസ്സിലാക്കിത്തരുന്നു.
അതെ സഹോദരാ ഈ ലോകത്തിൽ നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളുടെയും കൊലപാതകങ്ങളുയും പിന്നിലും വലിയൊരു പങ്ക് ഇവിടുത്തെ മതത്തിനും അവര് പറയുന്ന ദൈവത്തിനും ഉണ്ട്.....
ചാനാലിനു എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏❤
കാത്തിരുന്ന വീഡിയോ നന്ദി 💜.ഇനിയും ബുദ്ധ കഥകൾ പ്രതീക്ഷിക്കുന്നു... നന്ദി. 😍👍💜🍇🍎🍏
ബുദ്ധൻ ഒരിക്കലും ദൈവം ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല
നമ്മൾ ഈ bhoomiyil എങ്ങെനെ ജീവിച്ചിരിക്കുന്നോ അതിൽ എങ്ങെനെ sandhosham കണ്ടെത്താം എന്നാണ് അദ്ദേഹം പഠിപ്പിച്ചത്.
നല്ല അവതരണം... നന്നായിട്ടുണ്ട്
വളരെ നല്ല അവതരണം 😍
The mahathma who brought the truth. to the world
Namo budhaya
Greatest understanding
Very good
👌 thanks
From my heart thanks thanks thanks.
Good sir... bhudha thatwangale kkurichulla book malayalathil undo...... vayikkan, ariyan agrahamund..." thripeedika" bhudhagrandhamano... malayalathil kittumo sir
താങ്ക്സ്
Nice..
Number 8 on the Monarch of Bu'ddah is Sensi Soon Shin lu
In English please
Mahayana Buddhism and hinayana bhudhism difference enthanu ennu onnu parajutharamoo ???
Vippassana ye kurich parayamo
Budha tattoo chyunnathinte porul enthanennu parayo plzz
ബുദ്ധൻ ഒരു ദൈവമല്ല എന്നുള്ളത് ഉറപ്പാണ് ഒരു പ്രവാചകൻ മാത്രം
Daivam athe roopathil varillallo.apol ethupolulla roopathil vannu lokathinu vendathellam nalkunnathairikkam.
ദൈവത്തെ പറ്റി താങ്കൾ എന്തോ തെറ്റായി ധരിച്ചു വെച്ചിരിക്കുന്നു!!!
പ്രവാചകനും അല്ല
❤
Thanks.
good
ഇത്ര നല്ല മനുഷ്യൻ ആയിരുന്ന ബുദ്ധനെ ദൈവം എന്ന ശക്തി രക്ഷിച്ചില്ല അല്ലോ , ഭക്ഷണം കഴിച്ച പ്പോൾ അത് വയറിനു പ്രശ്നം ആയി മരണം പെട്ടു എന്ന് വായിച്ചു അറിയാൻ കഴിഞ്ഞു
@@RajeshR-yj5lb
ദൈവം ഉണ്ടായിരിക്കുക സാധ്യമല്ല.
Our sakyamuni
ഒരു തിരുത്ത് .
ബുദ്ധനെ ഒരു pessimist ആയിട്ടു പലരും വിമർശിച്ചിട്ടുണ്ട് , pessimist x optimist ബൈനറിയിൽ (binary ) മനസ്സിലാക്കുന്നത് കൊണ്ടും , നാല് ആര്യ സത്യങ്ങളിൽ ആദ്യത്തേത് മാത്രം focus ചെയ്യുമ്പോൾ അങ്ങനെ വിലയിരുത്താം .
സത്യത്തിൽ ബുദ്ധൻ pessimist or optimist അല്ല , മറിച്ചു ഒരു realist ആയിരുന്നു.
പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമല്ല, അതിനുള്ള പരിഹാരവും അദ്ദേഹം പറഞ്ഞിരുന്നു.
പക്ഷെ താങ്കളുടെ പ്രഭാഷണത്തിൽ sadist എന്നാ പദം ആണ് ഉപയോഗിച്ചിരിക്കുന്നത് , അത് ശരിയല്ല.
പ്രഭാഷണത്തെ തെറ്റായിട്ടാണ് കേട്ടത്. മനസിലാക്കിയത്. എന്റെ ധാരാളം വീഡിയോകൾ ഉണ്ട് . കാണുക. അപ്പോൾ എന്താണ് ഞാൻ പറഞ്ഞതെന്ന് ബോധ്യമാകും.
മാത്രമല്ല, നിങ്ങൾ ഈ പ്രഭാഷണം ശരിയായി കേട്ടുവോ എന്ന് , തീർ ച്ചയായും ഞാൻ സംശയിക്കുന്നു. വീണ്ടും എനിക്കു വേണ്ടി ഒരിക്കൽ കൂടി കേൾക്കുക. Do subscribe.
ബുദ്ധിസം മനസിലാക്കാനുള്ള നമ്മുടെ കഴിവില്ലായ്മ ത്രിപിഠകം വായിക്കാൻ കഴിയുന്നകാലം വരെ നിലനില്ക്കുകയുള്ളു. പാലി പഠിക്കുന്നതു വരെ മാത്രം.
@@BUDDHISTSCHOOL sir, താങ്കൾ, sadist എന്ന word ഉപയോഗിച്ചു,
@@BUDDHISTSCHOOL "ലോകം ദുഖമായമാണെന്ന് പറഞ്ഞുവെച്ച ഒരു sadist ആയിരുന്നില്ല ബുദ്ധൻ",
എന്ന് sir പറഞ്ഞിട്ടുണ്ട്. അവിടെ sadist എന്ന word അല്ല, ഉപയോഗിക്കേണ്ടത് sir. മറിച്ച് pessimist ആയിരുന്നു എന്നാണ് വിമർശകർ ഉന്നയിച്ചത്.
@@BUDDHISTSCHOOL സംസ്കൃതം പഠിച്ചാലെ വേദങ്ങൾ മനസ്സിലാക്കാൻ പറ്റൂ എന്ന് പറയുന്ന മുടന്തൻ ന്യായം, ഇവിടെയും പറയുന്നു.
@@subhashlokjith
സർ,
"ബുദ്ധൻ ഒരു സാഡിസ്റ്റായിരുന്നില്ല " എന്നാണ് എന്റെ പ്രയോഗം : അതിലുടനീളം പ്രസ്ഥാപിക്കുന്ന കാര്യങ്ങൾ, "സാഡിസം " എന്ന പദത്തിന് ഒട്ടും യോജിക്കുന്നതേഅല്ല. ഇനി ആരു പറഞ്ഞാലും അതിന് യാതൊരു കഴമ്പുമില്ല. ത്രിപിഠകം വ്യക്തവും സ് പഷ്ടവും സുനിശ്ചിതമായും കാര്യങ്ങൾ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അതാണ് അത് വായിച്ചു മനസിലാക്കാൻ കഴിയുന്നതുവരെ മാത്രമേ , ഇത്തരം കാര്യങ്ങൾക്ക് നിലനിലൽക്കാൻ കഴിയു എന്ന് പറഞ്ഞത്. ഏറ്റവും വലിയ വിപ്ലവം, തി പിഠകമാണ്.
വിമർശനത്തെ സ്വാഗതം ചെയ്യുന്നു.
ബുദ്ധന്റെ കഥയിൽ വയലൻസ് കാണാറില്ല:::::ബുദ്ധൻ ആരെയും വേദനിപ്പിച്ചിട്ടിലെ?
ഇല്ല.
😊😊🥰
നല്ല അവതരണം, അഭിന്ദനങ്ങള്‍. പക്ഷെ ആധുനീക ലോകത്ത് ഏറ്റവും ഹീനമായ രീതിയില്‍ മനുഷ്യരെ കൂട്ടകശാപ്പു നടത്തിയ രാജ്യങ്ങളിലെല്ലാം ഔദ്യോഗീക മതം ബുദ്ധ മതമായിരുന്നു. (ശ്രീലങ്ക, ബര്‍മ്മ) എതാനും ഉദാഹരണങ്ങള്‍ മാത്രം.
താങ്കളുടെ വ്യക്തി ജീവിതൽ ബുദ്ധൻ പറഞ്ഞ കാര്യങ്ങൾ എന്തെങ്കിലും മാറ്റം വരുത്താൻ ഉതക്കുന്നതാണോ എന്നതാകണം അന്വേഷിക്കേണ്ടത്. പ്രശ്നങ്ങളോ പ്രതിസന്ധികളോ ഇല്ലാത്ത ലോകം നിർമ്മിക്കുക സാധ്യമല്ല എന്നാണ് ബുദ്ധൻ ലോകത്തെ നിരന്തരം ബോധിപ്പിച്ചത്. ഒരു പ്രവൃത്തിക്കും ബുദ്ധൻ കാരണക്കാരനല്ല. പകരം അത് ചെയ്തവർ തന്നെയാണ് അതിനു കാരണം. ബുദ്ധൻ കാരണങ്ങൾ പറഞ്ഞു. അത്രമാത്രം.
ആധുനിക കാലത്ത് മനുഷ്യരെ കൂട്ടാക്കൊല ചെയ്ത രാജ്യങ്ങളിലെ ഔദ്യോഗിക മതം ബുദ്ധമതമാണെന്നുള്ളത്കൊണ്ട് എന്താണ് പ്രശ്നം? അത്തരം ഹീന പ്രവർത്തികൾക്ക് ആ മതം പ്രചോദനം കൊടുക്കുന്നുണ്ടോ എന്നാണ് നോക്കേണ്ടത്. എന്നാൽ പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്നും ഇത്തരം ഹീന പ്രവർത്തികൾ അരങ്ങേരുന്നുണ്ട് അത് എന്തുകൊണ്ടാണെന്നാൽ fundamentalism is wrong only when the fundamentals are wrong.
ഇതിൽ നിന്ന് പഠിക്കാൻ എനിക്ക് പറ്റി
കണക്കിൽ ഒരു തെറ്റ് കാണുന്നു 535 മില്യൺ അത്രയും ബുദ്ധിസ്റ്റ് ഉണ്ടോ?
വേദിക് ബ്രാഹ്മണിസം!!! താങ്കൾ ചില കാര്യങ്ങൾ തെറ്റായി പറയുന്നു.. ജാതി ബ്രാഹ്മണ്യം വേദ ധർമത്തെ ഹൈ ജാക് ചെയ്യുകയാണുണ്ടായത്.. വേദം ഇന്ന് കാണുന്ന ജതി ബ്രാഹ്മണന്റെ തറവാട്ടു സ്വത്തല്ല. മാത്രവു മല്ല ബുദ്ധ ഭഗവാൻ വേദത്തെ നിന്ദിച്ചിട്ടില്ല എന്ന് മാത്രമല്ല ബഹുമാനിച്ചിട്ടുമുണ്ട്.. താങ്കളുടെ മറ്റൊരു വാദം മനസിന്റെ ഒരു പ്രത്യേക അവസ്ഥയാണ് ബോദോദയം എന്നാണ്!! അത് തെറ്റാണ് അവിടെ മനസുപോലും ഉണ്ടാകില്ല!! ഭഗവാൻ ആവർത്തിച്ചിട്ടുള്ള നിബാന /നിർവാണ /എന്താണ്? ബുദ്ധൻ അവതരിച്ചത് ദുഃഖത്തിന്റെ കാരണത്തിനുള്ള പ്രതിവിധി മനസിന്റെ തലത്തിൽ നിന്നു കൊണ്ടു സാധാരണക്കാർക്ക് പറഞ്ഞൂ കൊടുക്കണയാണ്..അതിനർത്ഥം, ബുദ്ധനെക്കാൾ ശ്രെഷ്ഠ മായ ആത്മീയ സത്യങ്ങൾ പറഞ്ഞ ആചാര്യൻ മാർ ബുദ്ധനു മുന്പും വന്നു പോയിട്ടുണ്ട്.ഭഗവാൻ പറഞ്ഞത് സത്യത്തിൽ ഉപനിഷത്താണ്. 🙏🌺
തെറ്റ്.
Budhan daivam Alla poorimowne no Andy konayakkayaanu ee paryunne
തനിക്ക് ശേഷം ഏറ്റവും വലിയ ഒരു ബുദ്ധൻ (ബോധോദയം ലഭിച്ചവൻ)എക്കാലത്തേക്കുമുള്ള നിയമവുമായി വരാനിരിക്കുന്നു എന്ന് ശ്രീ ബുദ്ധൻ പ്രവചിച്ചു. മുഹമ്മദ് നബിയെ സൂചിപ്പിച്ചു കൊണ്ടായിരുന്നു അത്. ബുദ്ധന് മുമ്പ് മോശെയും ശേഷം യേശുവും അത് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, എല്ലാ ഹൈന്ദവ വേദങ്ങളും മുഹമ്മദ് നബിയുടെ ആഗമനത്തെ നേരത്തെ പ്രവചിച്ചിരിക്കുന്നു. അപ്പോൾ എല്ലാ മതങ്ങളും ഇസ്‌ലാമിലേക്ക് ജനതകളെ നയിക്കുന്നു. Pmh.
🤬🤬
ഈ വസ്തുത നൂറിനു നൂറു൦ ശരിയല്ല എന്നു പറയാൻ ഒന്നോ രണ്ടോ വാക്കുകളൊ വാചകങ്ങളൊ പോര . അഥവാ ഒന്നോ രണ്ടോ വാക്കുകളോ വാചകങ്ങളോ കൊണ്ടു൦ സാധിക്കില്ല.അതു നിർവ്വഹിക്കാൻ ഒരുപാടൊരുപാടു് സമയ൦ വേണ്ടി വരു൦. നിങ്ങൾ പറയുന്നതുപ്പോലെയുള്ളതു് തട്ടിവിടാൻ ഇച്ചിരി നേരവു൦ തൊലിക്കട്ടിയു൦ മതി. വളച്ചൊടിപ്പുക്കാരു൦ തിരുകി കയറ്റുകാരു൦ എല്ലാക്കാലത്തു൦ ഉണ്ടായിരുന്നു.. .അവർ പറഞ്ഞുവെച്ചതു൦ അവർ തിരുകി കയറ്റിയതു൦ അവർ ഊതി വീർപ്പിച്ചതു൦ കാണുകയു൦ കേൾക്കുകയ൦ ചെയ്തിട്ടു് മുന്നു൦ പിന്നു൦ നോക്കാതെ ചിന്തിക്കാതെയു൦ വച്ചു കാച്ചു൦. അത്തര൦ കാച്ചലിൽ ഒന്നാണു് നൂറ്റാണ്ടുകൾക്കുശേഷ൦ മുഹമ്മദിൻ്റെ രൂപത്തിൽ ഉദിച്ചെന്നു൦ , മറ്റൊരു കൂട്ടർ നൂറ്റാണ്ടുകൾക്കു മുന്നേ അവരുടെ അവതാര ലിസ്റ്റിൽ ഉൾപ്പടുത്തി , ഒരു ഉളുപ്പുമില്ലാതെ തട്ടി വിട്ടുട്ടുള്ളതു൦. എന്നാൽ ഇവരാരു൦ ഒരു അരമാർക്കെങ്കിലു൦ ബുദ്ധാ താങ്കൾക്കു് ഇരിക്കട്ട എന്നുപറഞ്ഞു് നീട്ടിയിട്ടുണ്ടോ ? ഇല്ല.ഇനി ചെയ്യത്തുമില്ല .എന്നാൽ വളച്ചൊടിപ്പു൦ തിരുകി കയറ്റലു൦ വാചകമടിയു൦ ഇഷ്ടാനുസരണ൦ നടത്തിക്കൊണ്ടിരിക്കു൦ .എന്തിനു് അവരുടെ മാത്ര൦ നിലനില്പിനു്..
😂😂😅
അപരൻറെ അദ്ധ്വാനത്തിൽ ജീവിച്ച ബുദ്ധൻ ഉപദേശിക്കാൻ അർഹനല്ല.
Good