ഞാൻ ഒരു കണ്ണൂരുകാരനാണ്, പെരുമാൾക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി തുടർച്ചയായി 8 വർഷം പോവാനും സാധിച്ചു. കൊട്ടിയൂരിൽ കാണുന്ന പല ആചാരങ്ങളെ പറ്റിയും സംശയവും ഉത്കണ് യും ഉണ്ടായിരുന്നു, അറിയാനായി ശ്രമിച്ചിരിച്ചിരുന്നു....... കൊട്ടിയൂരപ്പനെ കുറിച്ച് തൃച്ചെറുമന്നയെ കുറിച്ച് പുതിയ അറിവുകൾ സമ്മാനിക്കുന്ന മോക്ഷക്കും, മോചിത ചേച്ചിക്കും പെരുമാൾ നാമത്തിൽ നന്ദി......... ഹരിഗോവിന്ദാ. :...
ഇതോക്കെ നേരിട്ട് പോയി കാണണം എന്ന് ആശിക്കുന്ന സ്ഥലങ്ങൾ ആണ് ..ഇപ്പോൾ കഥകൾ കേട്ടും അവിടെ ഒക്കെ പോയി വന്ന സന്തോഷം ..വിശദമായി എല്ലാം വിവരിച്ചു തരുന്നതിനും ഒരുപാട് നന്ദിയും .. ടേക്ക് കെയർ
മഹാദേവൻ അത്രക്കും നല്ലതാ...... പിന്നെ ഏത് ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാലും 20സെക്കന്റ്റ് അമ്പലത്തിൽ ഇരിക്കണം കേട്ടോ......ക്ഷേത്രത്തിൽ നിന്നു ഇറങ്ങാൻ? നേരം.. മോചിത ചേച്ചി അത് ഒന്ന് പറയണേ !
പോകാൻ കഴിയും..... മഹാദേവൻ അത്രക്കും നല്ലതാ...... പിന്നെ ഏത് ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാലും 20സെക്കന്റ്റ് അമ്പലത്തിൽ ഇരിക്കണം കേട്ടോ......ക്ഷേത്രത്തിൽ നിന്നു ഇറങ്ങാൻ നേരം
Mochitha, We would have been there by now, but need to be contented with RUclips When will I get that opportunity again? Kottiyur Appa please have mercy on me - Charu
വയനാട്ടിലെ വടുവൻ ചാൽ ഇരുട്ടറക്കൊല്ലി മേലെ കാവിൽ മുനിമാർ യാഗം നടത്തിയതായി ഈ ദേശത്തെ അനവധി പ്രശ്നവിധികളിൽ പറയുന്നു... കൊട്ടിയൂരിലേക്ക് ഇവിടുന്നു ദേവൻ പോകുന്നതായി പറയുന്നു
കൊട്ടിയുടെ ഊര് ആണ് കൊട്ടിയൂർ മുത്തപ്പന്റെയും മണത്തണ നിലകരിങ്കാളിയുടെയും അധീനതയിൽ ആണ് കൊട്ടിയൂർ ഈ ദേവതകൾ തിയ്യരുടെ ദൈവങ്ങൾ ആണ്. വാഗ്ഭടാനന്ദ സ്വാമികൾ ആണ് പറഞ്ഞത് ആണ് ഇത് അയിരം വില്ലവർ കാവ് ആണ് ആയിരംവില്ലുആർ കാവ് ആയത് വില്ലവർ എന്നത് തിയ്യ പോരളികളെ പറയുന്ന പേരാണു താനും. കൊട്ടിയൂർ ഉത്സവം ജാതി വ്യവസ്ഥയിൽ മുങ്ങിക്കുളിച്ച ഒരു ജാതി ഉത്സവം ആണ്. കൊട്ടിയൂർ കുറിച്യരുടെ കയ്യിൽ നിന്ന് അടിച്ച് മാറ്റിയത് ആണ് എല്ലാ സ്ത്രികളെയും അടിച്ച് പുറത്താക്കിയാലും കുറിച്യ സ്ത്രികൾക്ക് പ്രവേശന വിലക്ക് ഇല്ല താനും
നന്നായിട്ടുണ്ട്. പിന്നെയും തലവെട്ട് വന്നു. പാവപ്പെട്ട ആടും കോഴിയുമൊന്നുമല്ലാതെ ഇവർക്ക് വല്ല സിംഹത്തിനേയോ പുലിയേയോ കടുവയേയോ ( പുളിക്കും ) ബലി കൊടുക്കാൻ മേലാരുന്നോ? പാവങ്ങളുടെ നെഞ്ചത്തോട്ടുകുതിര കേറാം.എല്ലാക്കാലത്തും അവസ്ഥയിതു തന്നെ.
ഞാൻ ഒരു കണ്ണൂരുകാരനാണ്, പെരുമാൾക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി തുടർച്ചയായി 8 വർഷം പോവാനും സാധിച്ചു. കൊട്ടിയൂരിൽ കാണുന്ന പല ആചാരങ്ങളെ പറ്റിയും സംശയവും ഉത്കണ് യും ഉണ്ടായിരുന്നു, അറിയാനായി ശ്രമിച്ചിരിച്ചിരുന്നു....... കൊട്ടിയൂരപ്പനെ കുറിച്ച് തൃച്ചെറുമന്നയെ കുറിച്ച് പുതിയ അറിവുകൾ സമ്മാനിക്കുന്ന മോക്ഷക്കും, മോചിത ചേച്ചിക്കും പെരുമാൾ നാമത്തിൽ നന്ദി.........
ഹരിഗോവിന്ദാ. :...
കൊട്ടിയൂർ .അമ്പലത്തിൻ്റെ ഐതിഹ്യം വളരെ വിശദമായ്. അവതരിപ്പിച്ച മോക്ഷയ്ക്കും അവതാരക മോചിതയ്ക്കും ഭഗവാൻ്റെ നാമത്തിൽ നന്ദി പറഞ്ഞ് കൊള്ളുന്നു
ഇതോക്കെ നേരിട്ട് പോയി കാണണം എന്ന് ആശിക്കുന്ന സ്ഥലങ്ങൾ ആണ് ..ഇപ്പോൾ കഥകൾ കേട്ടും അവിടെ ഒക്കെ പോയി വന്ന സന്തോഷം ..വിശദമായി എല്ലാം വിവരിച്ചു തരുന്നതിനും ഒരുപാട് നന്ദിയും .. ടേക്ക് കെയർ
കൊട്ടിയൂർ പെരുമാളേ ശരണം🙏🙏🙏
Shibeesh Manoth 🙏🙏🙏
മഹാദേവൻ അത്രക്കും നല്ലതാ...... പിന്നെ ഏത് ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാലും 20സെക്കന്റ്റ് അമ്പലത്തിൽ ഇരിക്കണം കേട്ടോ......ക്ഷേത്രത്തിൽ നിന്നു ഇറങ്ങാൻ? നേരം.. മോചിത ചേച്ചി അത് ഒന്ന് പറയണേ !
എന്റെ പിറന്നാൾ vaishaka മാസത്തിലെ വിശാഖം നക്ഷത്രത്തിലാണ് 😍 ഇതുവരെ കൊട്ടിയൂർ പോയിട്ടില്ല.. ഇനി കൊട്ടിയൂർ അപ്പനെ കാണാൻ ഒരു നാൾ വരണം... ശംഭോ മഹാദേവ
പോകാൻ കഴിയും..... മഹാദേവൻ അത്രക്കും നല്ലതാ...... പിന്നെ ഏത് ശിവക്ഷേത്രത്തിൽ ദർശനം നടത്തിയാലും 20സെക്കന്റ്റ് അമ്പലത്തിൽ ഇരിക്കണം കേട്ടോ......ക്ഷേത്രത്തിൽ നിന്നു ഇറങ്ങാൻ നേരം
👏 Om namah Shivaya🌟
Wonderful view!, Thank you!
ഓം നമ: ശിവായ🙏🙏🙏
Kottiyur inte charithram nannayi present cheythu...perumale...sharanam....njan kottiyur aanu sree mahadeva temple ente veedinte muttathanu thott thanne..
നന്ദി...നന്ദി..നമസ്തേ
മനോഹരമായ അവതരണം , നല്ല അറിവ് ...
കൊട്ടിയൂയൂരപ്പ ശരണം .
സത്യം 🙏🙏 പെരുമാളേ
Kochile tottu chechiude kdhakal kettanu valarunnatu still now.. Atu tudarunnu♥️
Vishnu pillai അതൊരു സന്തോഷം നൽകുന്ന അറിവാണ് കഴിഞ്ഞ 15 വർഷങ്ങൾ ഇങ്ങനെയും ഊർജ്ജം നൽകുന്നു
ഞാൻ പോയിട്ടില്ല പോണം മഹാദേവന്റെ അനുഗ്രഹം,ഉണ്ടെങ്കിൽ
Next year u will definitely reach there... Ennitu reply me... If u r remember me..
Kottiyurappa SreeMahadeva avidathekk kodikodi Pranamam🙏🙏🙏🙏🙏
ഭക്തി സാന്ദ്രമായ വിവരണവും ദൃശ്യങ്ങളും ഭക്തന്മാർക്ക് ആനന്ദം തരുന്നു.
Chechi orru super anu...
ThAnks
Om Namashivaya
ഓം നമഃ ശിവായ...
ഓം നമഃ ശിവായ 🙏
Mahadeva...🙏
Ohm namasivaya
Cute
hi mochitha. kurachu divasamayallo kandittu
Om nama :shivaya
Mochitha,
We would have been there by now, but need to be contented with RUclips
When will I get that opportunity again?
Kottiyur Appa please have mercy on me - Charu
Charulata IIBS everything will back to normal soon ..... charu
Ella varshavum pokarund...chatal mazha nanajitulla punya darshanam ... Vavali kadann aah kanana thanuppil bhakthi nammil nirayunnu..... E year corona ah darshanam mudakki.Next year perumaline kaanan aayal madhiyarnu
Kannur janichathil abhimanikunu
Siva perumale
🙏
pl mention where is this place
goo.gl/maps/WierGbfk6JAU8WvS8
വയനാട്ടിലെ വടുവൻ ചാൽ ഇരുട്ടറക്കൊല്ലി മേലെ കാവിൽ മുനിമാർ യാഗം നടത്തിയതായി ഈ ദേശത്തെ അനവധി പ്രശ്നവിധികളിൽ പറയുന്നു... കൊട്ടിയൂരിലേക്ക് ഇവിടുന്നു ദേവൻ പോകുന്നതായി പറയുന്നു
കൊട്ടിയുടെ ഊര് ആണ് കൊട്ടിയൂർ
മുത്തപ്പന്റെയും മണത്തണ നിലകരിങ്കാളിയുടെയും അധീനതയിൽ ആണ് കൊട്ടിയൂർ ഈ ദേവതകൾ തിയ്യരുടെ ദൈവങ്ങൾ ആണ്.
വാഗ്ഭടാനന്ദ സ്വാമികൾ ആണ് പറഞ്ഞത് ആണ് ഇത്
അയിരം വില്ലവർ കാവ് ആണ് ആയിരംവില്ലുആർ കാവ് ആയത്
വില്ലവർ എന്നത് തിയ്യ പോരളികളെ പറയുന്ന പേരാണു താനും.
കൊട്ടിയൂർ ഉത്സവം ജാതി വ്യവസ്ഥയിൽ മുങ്ങിക്കുളിച്ച ഒരു ജാതി ഉത്സവം ആണ്.
കൊട്ടിയൂർ കുറിച്യരുടെ കയ്യിൽ നിന്ന് അടിച്ച് മാറ്റിയത് ആണ്
എല്ലാ സ്ത്രികളെയും അടിച്ച് പുറത്താക്കിയാലും കുറിച്യ സ്ത്രികൾക്ക് പ്രവേശന വിലക്ക് ഇല്ല താനും
എന്താണ് പറയാൻ ഉദ്ദേശിച്ചത്?
അതൊക്കെയങ്ങ് കളയ്.നമുക്കു ഇന്നിനെ ചിന്തിക്കാം.
നന്നായിട്ടുണ്ട്.
പിന്നെയും തലവെട്ട് വന്നു. പാവപ്പെട്ട ആടും കോഴിയുമൊന്നുമല്ലാതെ ഇവർക്ക് വല്ല സിംഹത്തിനേയോ പുലിയേയോ കടുവയേയോ ( പുളിക്കും ) ബലി കൊടുക്കാൻ മേലാരുന്നോ? പാവങ്ങളുടെ നെഞ്ചത്തോട്ടുകുതിര കേറാം.എല്ലാക്കാലത്തും അവസ്ഥയിതു തന്നെ.