50 വയസ്സ് കഴിഞ്ഞാലും ഒരു മുടി പോലും നിരക്കില്ല ഓരോ മുടിയും വേര് മുതൽ കറക്കും ഇങ്ങനെ ചെയ്താൽ|

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 83

  • @Binzubin3487
    @Binzubin3487 3 месяца назад +20

    5:12

  • @SabSab-od4nz
    @SabSab-od4nz 14 дней назад +13

    33 വയസ് മൊത്തം നരച്ചു സ്‌ട്രെസ് കൊണ്ട് നരക്കുന്നത് ആണ്

  • @VijayanKP-o2e
    @VijayanKP-o2e 15 дней назад +1

    നിങ്ങൾ രണ്ടുപേരും നല്ല ചർച്ചയാണ്L

  • @Thankamani-jl7lp
    @Thankamani-jl7lp 21 день назад +15

    എനിക്ക് 65വയസ്സ് ആയി ഒരു മുടി നരച്ചിട്ടില്ല ഇപ്പോൾ കിട്ടുന്ന തലയിൽ തേക്കുന്നതും കഴിക്കുന്ന ആഹാരം എല്ലാ കെമിക്കൽ അത് കൊണ്ടാണ് പെട്ടന്ന് നരക്കുന്നത്

  • @shaztech4511
    @shaztech4511 24 дня назад +12

    മുരിങ്ങ ഇല അരച്ച് തേക്കുക ആഴ്ചയിൽ 2പ്രാവശ്യം താരൻ പോവും

  • @Azick31
    @Azick31 17 дней назад +16

    ഓ മുടി നരച്ചാൽ എന്താ,തല അജിത്തിനെ മനസ്സിൽ ധ്യാനിച്ച് അങ്ങ് നടക്കും അല്ല പിന്നെ😏😏😏, നരക്കാൻ പോലും മുടിയില്ലാതെ മൊട്ടയായി ഓടിച്ചാടി നടക്കുന്നു ആളുകൾ പിന്നെയാ ഒരു നര, ഇതൊക്കെ ദുർബല ഹൃദയരെ ബാധിക്കുകയുള്ളൂ.

    • @Shanushanu-v4b9m
      @Shanushanu-v4b9m 17 дней назад +4

      ആ ദുർബല ഹൃദയരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്

    • @sidheeka3266
      @sidheeka3266 15 дней назад

      😂😂😂😂

    • @B.A_Sree
      @B.A_Sree 14 дней назад

      Positive vibe😂

    • @subingeorge2798
      @subingeorge2798 13 дней назад

      😂 me too..​@@Shanushanu-v4b9m

  • @sreejithu1988
    @sreejithu1988 15 дней назад +2

    Narach mudi natural ayit maran chance undo..35 age aayi...

  • @Monu-v1c
    @Monu-v1c 21 день назад +1

    Thanks 👍 good sms

  • @suryajithks9585
    @suryajithks9585 14 дней назад

    Pigmentation ullarkku treatment indo

  • @ridoosrichoosworld
    @ridoosrichoosworld 2 месяца назад +30

    ഇവിടെ പോയിട്ട് റിസൽട്ട് കിട്ടിയവർ ആരെങ്കിലും ഉണ്ടോ ?

  • @said925ncl4
    @said925ncl4 2 месяца назад +2

    Good message dr

  • @cafejavascjs957
    @cafejavascjs957 20 дней назад +2

    Choora oru cheriya meen ano

    • @jayanth777
      @jayanth777 12 дней назад +1

      Thimingalam aanu avarkk valiya meen

  • @Badusha557
    @Badusha557 15 дней назад

    ധാരാളം ..only... കേൾക്കുന്നുള്ളൂ

  • @rajanraghavan3915
    @rajanraghavan3915 18 дней назад +2

    നിരക്കില്ല എന്ന് ഹെഡിങ് കണ്ടു... നരക്കില്ല എന്നാണോ 🙄🙄😪കറക്കും എന്നാലു കറുപ്പാകും എന്നല്ലേ 🙄🙄

  • @sainabaabdulnazir9153
    @sainabaabdulnazir9153 3 месяца назад +20

    നെല്ലിക്ക ബദാം ഓയിൽ വൈറ്റമിൻ Eഗുളികയും എപ്പോഴാണ് എത്ര ദിവസങ്ങളിലാണ് മസാജ് ചെയ്യേണ്ടത്

    • @laila7843
      @laila7843 3 месяца назад +1

      Oru capsule full venno vitamin e adukoode parayu

    • @iyrinshibu3266
      @iyrinshibu3266 2 месяца назад +1

      Weekly thrice you can apply

    • @iyrinshibu3266
      @iyrinshibu3266 2 месяца назад

      ​@@laila7843 yes one capsule full

    • @CommmonMan-vd8hf
      @CommmonMan-vd8hf 21 день назад

      E വാങ്ങി കഴിക്കല്ലേ സുഹൃത്തേ

  • @sreejasreeja1538
    @sreejasreeja1538 3 месяца назад +5

    ഒരുപാട് നന്ദി ഡോക്ടർ 😍

  • @DinakarM-l3x
    @DinakarM-l3x 19 дней назад +3

    Doc... kindly check the spelling of "Homoeo"😊.

    • @irfanhussey
      @irfanhussey 19 дней назад +1

      Its just ua misunderstand😊

    • @krishna3032
      @krishna3032 13 дней назад

      Enik ee name board evide kandalum doubt aanu homeo enne manassil varu

  • @sreenanda5094
    @sreenanda5094 18 дней назад +2

    ഡക്കിട്ടറെ നിങ്ങടെ സ്വന്തം തലമുടി നരയ്ക്കുമ്പോൾ ഇതൊക്കെ ഒന്ന് പ്രയോഗത്തിൽ വരുത്തി കാണിക്ക് ആദ്യം... ചാനെൽ reach കൂട്ടാൻ ബ്ള ബ്ള ..പറയരുത്..not ethics..ok 😢😢😢good luck

  • @B2VAK
    @B2VAK 18 дней назад +1

    Ende monu ippo 10 vayasayitteyullu.7 vayassil narachu thudangi ippo kure narachu.homeo gulika kazhikkunnundu.kuravilla

    • @jijeeshjiji8569
      @jijeeshjiji8569 17 дней назад

      കോഴിക്കോട് ഹെയർ treatment കിട്ടുന്ന നല്ല ഹോസ്പിറ്റൽ ഉണ്ട് അവിടെ പൊയിനോക്കുന്നത് നല്ലതാണ്

    • @martintomy2462
      @martintomy2462 16 дней назад

      10 vayassiloo vishwasikkane pattanillallo😢

    • @jijeeshjiji8569
      @jijeeshjiji8569 16 дней назад

      @@martintomy2462 ബോഡിയിൽ അയണിൻ്റെ കുറവ് ഉണ്ടെങ്കിൽ ക നരക്കും പ്രായവുമായി യാതൊരു ബന്ധവും നരക്കില്ല നല്ലൊരു ഡോക്ടറെ കാണിച്ച് വേണ്ട ചെക്കപ്പ് എടുക്കുക കൃത്യമായ ട്രീറ്റ്മെൻറ് ഉണ്ടെങ്കിൽ ചെറിയ പ്രായത്തിലെ കുട്ടികളുടെ നര ഈസിയായി മാറും

    • @nasiyanasi9200
      @nasiyanasi9200 14 дней назад

      Kozhikode ഏത് ഹോസ്പിറ്റലിൽ ആണ് ഒന്ന് പറയോ

    • @jijeeshjiji8569
      @jijeeshjiji8569 14 дней назад

      @@nasiyanasi9200 La density nallathanenn kelkunnu onn try cheyyu bhakshanathil dry fruits ulpeduthanam nallathane pattumegil dats ulpeduthuka orupad vellam kudikku ithellam nallathane mudik

  • @sreejasreeja1538
    @sreejasreeja1538 3 месяца назад +2

    🙏🏻ഡോക്ടർ

  • @yousafvc8343
    @yousafvc8343 2 месяца назад

    Good mesage

  • @sheelavk4777
    @sheelavk4777 3 месяца назад +1

    ❤❤🙏🏾🙏🏾

  • @bindukanthi8100
    @bindukanthi8100 2 месяца назад +1

    Enthenkilum. Arinjitano. Parayunnathe

  • @sreekumarsurya7389
    @sreekumarsurya7389 3 месяца назад

    ഗുഡ് മെസ്സേജ്... Dr.👍

  • @ambikaambika2117
    @ambikaambika2117 3 месяца назад +1

    Thank you madam very good information

  • @manojparambath3841
    @manojparambath3841 3 месяца назад +13

    ചേച്ചി കുറച്ഛ് മുടിയുടെ വേര് തരുമോ തലയിൽ നടുവാൻ വേണ്ടിയാണ് എന്റെ സുഹൃത്തിന്റ തല മൊത്തം മൊട്ടയാണ് പിന്നെ ഇതിന് എന്ത് വളം ആണ് ഇടേണ്ടത്

    • @jijeeshjiji8569
      @jijeeshjiji8569 17 дней назад +1

      ഹെയർ transplant full mudi poyittundegil athane vazi allegil vig vekkedivarum better transplant cheyyuka

    • @dineshkoroth
      @dineshkoroth 16 дней назад

      😂

  • @jencyabhi9311
    @jencyabhi9311 7 дней назад

    40 വയസ്സിന് മുകളിൽ കാണുന്ന നരയേയും അകാലനര എന്നാണോ പറയുന്നത്?

  • @marykutty-bh2dj
    @marykutty-bh2dj 19 дней назад +1

    5.17 kazhinjit nokiya mathy😂

  • @marykutty-bh2dj
    @marykutty-bh2dj 19 дней назад +1

    5.17 muthal kanuka😂

  • @gangatp8761
    @gangatp8761 3 месяца назад +3

    നമ്പർ pls

  • @raziabdulrahim3042
    @raziabdulrahim3042 15 дней назад

    എന്റമ്മോ ഹോമിയോ...

  • @aloraventures-j3p
    @aloraventures-j3p 3 месяца назад +2

    50 age il kaala nera alle?

  • @shanibacheriyeri2069
    @shanibacheriyeri2069 3 месяца назад +4

    First

  • @aashik4902
    @aashik4902 2 месяца назад +1

    എത്ര കാലം കുടിക്കണം ente molk 10 വയസ്സായിപ്പോൾ നര ഉണ്ട് ഏതാ ചെയ്യാ dr

    • @raeesathasneem3740
      @raeesathasneem3740 24 дня назад +1

      Vitamin D check cheyyuu.ente sisterinundayirunnu cheruppam thottu nara.pinneedanarinjath vitamin D deficiency kondanennu

    • @raheemaayshu-l9p
      @raheemaayshu-l9p 19 дней назад

      എന്നിട്ട് ഇപ്പൊ കുറവായോ ​@@raeesathasneem3740

    • @Indian-zl3ow
      @Indian-zl3ow 16 дней назад

      Ennit Vriamin D marunnu kazhichappo nara mariyo chechi? ​@@raeesathasneem3740

    • @martintomy2462
      @martintomy2462 16 дней назад

      ​@@raeesathasneem3740Ennit enthu cheythu

  • @Femees11
    @Femees11 18 дней назад

    ഡോക്ടർ പിരികം നിരക്കുന്ന എന്താണ് കാരണം റിപ്ലൈ പ്ലീസ്

  • @toms7071
    @toms7071 16 дней назад +1

    മറ്റൊരു ബളബളാദി ഡോക്ടർ

  • @manikuttankp7511
    @manikuttankp7511 14 дней назад

    കോപ്പ് karakum ഒന്ന് പോ chiripikathe 😅😅😅😅

  • @Beena-nt7lw
    @Beena-nt7lw 23 дня назад +1

    ഒലക്ക

  • @CommmonMan-vd8hf
    @CommmonMan-vd8hf 21 день назад +6

    ഈ കൊച്ചിന് തന്നെ കോച്ചിൽ ഒരു വിശ്വാസം പോരാ... അല്ലെങ്കിൽ ഒരു വ്യാജൻ..... അപ്പിയിടാൻ പോകുമ്പോൾ എങ്കിലും ഈ സ്റ്റേതസ്കോപ് ഊരി മാറ്റുമോ... ഏതു കോളേജിൽ ആണ് പഠിച്ചേ 🤔

    • @sreeyaanksh
      @sreeyaanksh 16 дней назад

      Oru doctor ayalde hardwork iloode earn cheyunath aanu stheth..ath avar videos cheyumbolum allatheyum use cheyaarund..athil ningalk itjrayk kann kadi enthina..she earn that so she deserves that.