❤ഓം ശരവണ ഭവായ നമഃ... കേരളത്തിലെ എൽ എം ആർ കെ യുടെ ഫസ്റ്റ് മീറ്റിംഗിന് ഓൺലൈൻ സംപ്രേഷണം മുഴുവൻ സമയം കണ്ട ഒരു മുരുക ഭക്തയാണ് ഞാൻ പല സമയങ്ങളിലും മനസ്സ് കൈവിട്ട് കരഞ്ഞുപോയി വളരെ സന്തോഷം വളരെ നന്ദി ഭാരതത്തിൽ ഒരു മുരുക യുഗം തന്നെ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ശ്രീ വാരാഹി ദേവിയും മുരുകനും അവതാര ഉദ്ദേശവും ഒക്കെ വളരെ കൃത്യമായി മനസ്സിലാക്കി തന്നു ശരിക്കുമൊരു അൽഭുതം പോലെ തോന്നി എല്ലാം എല്ലാ തമ്പുരാൻറെ പാദത്തിൽ സമർപ്പിക്കുന്നു ഓം ശരവണ ഭവായ നമഃ
ശരിയാണ് ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഈ ലോകത്തു എന്ത് സംഭവിച്ചാലും ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ പോലും ഒരു ആശങ്കയും തോന്നുന്നില്ല ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍. പഴനി ആന്‍ഡ va ന്‍ നമ്മുടെ രക്ഷ ഉണ്ടാവും എന്ന ബലമായ വിശ്വാസം ഭാവിയെ കുറിച്ച് ചിന്തിക്കumbol ഒരു വലിയ ആശ്വാസം തന്നെയാണ് തരുന്നത്. Om saravana bhavaya namaha.
🕉️ശങ്കു ടി ദാസിനെപ്പോലുള്ള സംശയാലുക്കളെ ശരിയായ വിശ്വാസത്തിലേക്കും ഭക്തിയിലേക്കും ഉയർത്താനായി യുക്തിപൂർവമായും തെളിവോടെയും സ്വീകരിക്കുവാൻ വേണ്ടവിധത്തിലുള്ള എല്ലാം ആ പുസ്തകത്തിൽ ഉണ്ട്. എന്നിട്ടും ബുദ്ധിജീവിയായ ശങ്കു ടി ദാസിന് ചരിത്രവിവരണം പോലെ വെറും ഒരു പുസ്തക പ്രകാശനത്തിന്റെ ചടങ്ങായി മാത്രമേ തോന്നിയുള്ളു വെങ്കിൽ ഈ ജന്മത്തിനുശേഷം അദ്ദേഹം അധഃപതിച്ച ആസുരീക ജന്മത്തിലേക്കുള്ള പ്രയാണം ആരംഭിക്കുകയാണെന്ന് സൃഷ്ടി നിയമം അറിയുന്നവർക്ക് മാത്രമേ മനസ്സിലാകൂ. ഈ ചടങ്ങിൽ പ്രസഗകനായി ക്ഷണിച്ചതുപോലും പൂർവജന്മപുണ്യമുള്ള അദ്ദേഹത്തെ ഈശ്വരൻ എന്ന പരമബോധത്തെ അദ്ദേഹത്തിലെ ഞാൻ എന്ന അഹംബോധത്തിന് തിരിച്ചറിയിച്ചു കൊടുത്തുകൊണ്ട് തുടർജന്മത്തെ അധഃപതനത്തിൽ നിന്നും കരകയറ്റുന്നതിനു വേണ്ടിയായിരുന്നവെന്ന സത്യം പൂർവജന്മ- പുനർജന്മ നിയമം അറിയാത്ത സാധാരണക്കാർക്ക് മനസ്സിലാകാത്ത ഒന്നാണ്. ഈ ചടങ്ങിൽ പങ്കെടുത്ത സർവരും ഈശ്വരനിലുള്ള വിശ്വാസം മൂലം രജിത്ജീയുടെ കൂടെ എത്തിയവരാണെങ്കിലും ഈ ഗ്രൂപ്പിലുള്ള അല്ലങ്കിൽ ഇതിനോട് അനുഭാവമുള്ള ശങ്കു ടി ദാസിനെപ്പോലെ എന്തിനേയും സംശയത്തോടുകൂടി കാണുന്ന ചിന്താശക്തിയുള്ള ബ്രാഹ്മണത്വത്തിലേക്ക് ഉയരാൻ യോഗ്യതയുള്ള ആളുകളെയെല്ലാം വിശ്വാസത്തിൽ നിന്നും ഈശ്വരൻ ഉണ്ട് എന്ന അറിവിലേക്ക് ഉയർത്തി ആത്മജ്ഞാനം നേടി ആത്മസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്നതിനു കൂടിയാണെന്ന ഈശ്വരന്റെ ലക്ഷ്യം അവിടെ ചടങ്ങിൽ പങ്കെടുത്ത ആരും തിരിച്ചറിയണമെന്നില്ല. അതുകൊണ്ട് കുറ്റം പറഞ്ഞതായി ആരും തെറ്റിദ്ധരിക്കണ്ട. രജിത്ജീ പോലും ഈ ഭാഗം ഇതുവരെ ചിന്തിച്ചിട്ടുണ്ടാകണമെന്നില്ല., അതുകൊണ്ട് ഈ ചടങ്ങിൽ പങ്കെടുത്ത സർവരേയും ചിന്തിപ്പിക്കുന്നതിനായി എന്നിലൂടെ ഈ കമന്റ് എഴുതിക്കുന്നതും ഈശ്വരൻതന്നെയാണെന്ന് ഇതു വായിക്കുന്ന ആരും സ്വീകരിച്ചില്ലങ്കിലും എനിക്ക് ഉറപ്പുണ്ട്. സംശയം ചോദിച്ചാൽ യുക്തിപൂർവം പറഞ്ഞു തരാം. ശങ്കു ടി ദാസ് എന്ന വ്യക്തി എന്നെക്കൊണ്ട് ഇങ്ങിനെ എഴുതിക്കാൻ കാരണമായ ഒരു നിമിത്തം മാത്രമാണ്. ഈ മെസേജ് രജിത്ജീവരെ ആരെങ്കിലും എത്തിച്ചാൽ നന്നായിരുന്നു എന്ന ഒരപേക്ഷയുണ്ട്.🙏
സ്വന്തം കാഴ്ചപ്പാടിന് അനുസരിച്ചല്ലേ സംസാരിക്കേണ്ടത്. അദ്ദേഹം അത് വ്യക്തമായി പറഞ്ഞു,നിർവഹിച്ചു. മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടിയാവരുതലൊ പ്രസംഗിക്കേണ്ടത്. നമ്മുടെ ബോധ്യങ്ങളാണ് നമ്മൾ പറയേണ്ടത്. രെജിത് ജി ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് 100% അദ്ദേഹത്തിന്റെ ബോധ്യങ്ങളാണ്. ശ്രീ ശങ്കു പറഞ്ഞത് അദ്ദേഹത്തിന്റെ ബോധ്യങ്ങളും.
❤ഓം ശരവണ ഭവായ നമഃ... കേരളത്തിലെ എൽ എം ആർ കെ യുടെ ഫസ്റ്റ് മീറ്റിംഗിന് ഓൺലൈൻ സംപ്രേഷണം മുഴുവൻ സമയം കണ്ട ഒരു മുരുക ഭക്തയാണ് ഞാൻ പല സമയങ്ങളിലും മനസ്സ് കൈവിട്ട് കരഞ്ഞുപോയി വളരെ സന്തോഷം വളരെ നന്ദി ഭാരതത്തിൽ ഒരു മുരുക യുഗം തന്നെ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ശ്രീ വാരാഹി ദേവിയും മുരുകനും അവതാര ഉദ്ദേശവും ഒക്കെ വളരെ കൃത്യമായി മനസ്സിലാക്കി തന്നു ശരിക്കുമൊരു അൽഭുതം പോലെ തോന്നി എല്ലാം എല്ലാ തമ്പുരാൻറെ പാദത്തിൽ സമർപ്പിക്കുന്നു ഓം ശരവണ ഭവായ നമഃ
ശരിയാണ് ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ ഈ ലോകത്തു എന്ത് സംഭവിച്ചാലും ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ പോലും ഒരു ആശങ്കയും തോന്നുന്നില്ല ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍. പഴനി ആന്‍ഡ va ന്‍ നമ്മുടെ രക്ഷ ഉണ്ടാവും എന്ന ബലമായ വിശ്വാസം ഭാവിയെ കുറിച്ച് ചിന്തിക്കumbol ഒരു വലിയ ആശ്വാസം തന്നെയാണ് തരുന്നത്. Om saravana bhavaya namaha.
ഓം ശരവണ ഭാവായ നമഃ 🌹🙏
Om Saravana bhavaya nama
ഓം ശരവണഭവായ നമഃ
ഓം മുരുകാ.. സ്കന്ദ.. കരുണ, കടമ്പ.. ഓം ശരവണ ഭവ :
Om Saravana Bhavaya Namha 🙏🙏🙏
Om sharavana bhava❤❤❤❤❤
ഓം ശരവണ ഭാവായ നമഃ ❤
🙏🙏🙏🙏🙏🙏
VetriVel ❤️ VeeraVel ❤️🙏
Om sharavana Bhavya namaha🙏
ഓം ശരവണയ നമഃ 👏👏🙏🙏
ഓം ശരവണ ഭവായ നമ:❤❤❤❤
Shangu sir🙏
Om saravanabhava subramyaya nama
Om Saravanabhavaya Namah 🙏
Om sharavana bhava
ശങ്കു ദാസ് സാറിന് ചില ചില കാര്യങ്ങളിൽ സംശയം വിട്ടുമാറാത്ത ആളാണ്
Murugaa🙏
Nice review ❤
Pl try to remove stray dogs from plani temple.
Ohm saravanabhavaya namaha🙏
🙏🌿🌿🌿🌹♥️🌹🌿🌿🌿🌿🙏
🙏🙏
🙏...
💙♥️🙏
Sanku sir❤
Om saravanabhavaya namah
❤❤🙏🙏
ஓம் சரவணபவாய நமக
❤❤❤
🙏🙏❤️❤️🌼🌼
☘️🤝
👍👍
🕉️ശങ്കു ടി ദാസിനെപ്പോലുള്ള സംശയാലുക്കളെ ശരിയായ വിശ്വാസത്തിലേക്കും ഭക്തിയിലേക്കും ഉയർത്താനായി യുക്തിപൂർവമായും തെളിവോടെയും സ്വീകരിക്കുവാൻ വേണ്ടവിധത്തിലുള്ള എല്ലാം ആ പുസ്തകത്തിൽ ഉണ്ട്.
എന്നിട്ടും ബുദ്ധിജീവിയായ ശങ്കു ടി ദാസിന് ചരിത്രവിവരണം പോലെ വെറും ഒരു പുസ്തക പ്രകാശനത്തിന്റെ ചടങ്ങായി മാത്രമേ തോന്നിയുള്ളു വെങ്കിൽ ഈ ജന്മത്തിനുശേഷം അദ്ദേഹം അധഃപതിച്ച ആസുരീക ജന്മത്തിലേക്കുള്ള പ്രയാണം ആരംഭിക്കുകയാണെന്ന് സൃഷ്ടി നിയമം അറിയുന്നവർക്ക് മാത്രമേ മനസ്സിലാകൂ.
ഈ ചടങ്ങിൽ പ്രസഗകനായി ക്ഷണിച്ചതുപോലും പൂർവജന്മപുണ്യമുള്ള അദ്ദേഹത്തെ ഈശ്വരൻ എന്ന പരമബോധത്തെ അദ്ദേഹത്തിലെ ഞാൻ എന്ന അഹംബോധത്തിന് തിരിച്ചറിയിച്ചു കൊടുത്തുകൊണ്ട് തുടർജന്മത്തെ അധഃപതനത്തിൽ നിന്നും കരകയറ്റുന്നതിനു വേണ്ടിയായിരുന്നവെന്ന സത്യം പൂർവജന്മ- പുനർജന്മ നിയമം അറിയാത്ത സാധാരണക്കാർക്ക് മനസ്സിലാകാത്ത ഒന്നാണ്.
ഈ ചടങ്ങിൽ പങ്കെടുത്ത സർവരും ഈശ്വരനിലുള്ള വിശ്വാസം മൂലം രജിത്ജീയുടെ കൂടെ എത്തിയവരാണെങ്കിലും ഈ ഗ്രൂപ്പിലുള്ള അല്ലങ്കിൽ ഇതിനോട് അനുഭാവമുള്ള ശങ്കു ടി ദാസിനെപ്പോലെ എന്തിനേയും സംശയത്തോടുകൂടി കാണുന്ന ചിന്താശക്തിയുള്ള ബ്രാഹ്മണത്വത്തിലേക്ക് ഉയരാൻ യോഗ്യതയുള്ള ആളുകളെയെല്ലാം വിശ്വാസത്തിൽ നിന്നും ഈശ്വരൻ ഉണ്ട് എന്ന അറിവിലേക്ക് ഉയർത്തി ആത്മജ്ഞാനം നേടി ആത്മസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്നതിനു കൂടിയാണെന്ന ഈശ്വരന്റെ ലക്ഷ്യം അവിടെ ചടങ്ങിൽ പങ്കെടുത്ത ആരും തിരിച്ചറിയണമെന്നില്ല.
അതുകൊണ്ട് കുറ്റം പറഞ്ഞതായി ആരും തെറ്റിദ്ധരിക്കണ്ട. രജിത്ജീ പോലും ഈ ഭാഗം ഇതുവരെ ചിന്തിച്ചിട്ടുണ്ടാകണമെന്നില്ല.,
അതുകൊണ്ട് ഈ ചടങ്ങിൽ പങ്കെടുത്ത സർവരേയും ചിന്തിപ്പിക്കുന്നതിനായി എന്നിലൂടെ ഈ കമന്റ് എഴുതിക്കുന്നതും ഈശ്വരൻതന്നെയാണെന്ന് ഇതു വായിക്കുന്ന ആരും സ്വീകരിച്ചില്ലങ്കിലും എനിക്ക് ഉറപ്പുണ്ട്. സംശയം ചോദിച്ചാൽ യുക്തിപൂർവം പറഞ്ഞു തരാം. ശങ്കു ടി ദാസ് എന്ന വ്യക്തി എന്നെക്കൊണ്ട് ഇങ്ങിനെ എഴുതിക്കാൻ കാരണമായ ഒരു നിമിത്തം മാത്രമാണ്.
ഈ മെസേജ് രജിത്ജീവരെ ആരെങ്കിലും എത്തിച്ചാൽ നന്നായിരുന്നു എന്ന ഒരപേക്ഷയുണ്ട്.🙏
സ്വന്തം കാഴ്ചപ്പാടിന് അനുസരിച്ചല്ലേ സംസാരിക്കേണ്ടത്. അദ്ദേഹം അത് വ്യക്തമായി പറഞ്ഞു,നിർവഹിച്ചു. മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടിയാവരുതലൊ പ്രസംഗിക്കേണ്ടത്. നമ്മുടെ ബോധ്യങ്ങളാണ് നമ്മൾ പറയേണ്ടത്. രെജിത് ജി ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് 100% അദ്ദേഹത്തിന്റെ ബോധ്യങ്ങളാണ്. ശ്രീ ശങ്കു പറഞ്ഞത് അദ്ദേഹത്തിന്റെ ബോധ്യങ്ങളും.
om. saravanabhavaya. nama
തിരുവനന്തപുരത്ത് ഈ പുസ്തക൦ എവിടെ ക്കിട്ടു൦ ?
Green books ൻ്റെ ബ്രാഞ്ചിൽ ഉണ്ടാകും അല്ലെങ്കിൽ Amazon ൽ ഉണ്ട്.
യുഗപ്പിറവി എന്ന പുസ്തകം എങ്ങനെ ലഭിക്കും
ബുക്കിന്റെ rate എത്രയാണ് plz അറിയിക്കുമോ
450/-
ആമസോൺ വഴി വാങ്ങിയാൽ 370
Book engane order cheyyam ennu parayumo?
Green books ഗൂഗിൾ സെർച്ച് ചെയ്തു വാങ്ങാം
@@Rishi-u1u 🙏
Amazon il available anu
🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝💝👍🏻👍🏻👍🏻
പുസ്തകത്തിന്റെ പേരു പറയാമൊ!!
യുഗ പിറവിക്ക് മുൻപിൽ
@SubramannianK
യുഗ പിറവിക്ക് മുമ്പിൽ
Om saravanabhaya🙏🙏🙏
ഓം ശരവണ ദവായ നമ:❤❤❤❤❤❤❤❤❤❤❤
ഓം ശരവണ ഭവായ നമഃ ...❤❤❤❤❤❤
🙏🙏🙏
❤❤❤❤❤
Om saravana bhavaya namaha
ഓം ശരവണ ഭവായ നമഃ❤❤❤❤❤❤❤
ഓം ശരവണഭവായ നമ:❤❤❤❤❤❤
ഓം ശരവണ ഭവായ നമഃ 🙏
Om saravanabhavaya namah
🙏🏼
🙏🙏🙏
❤❤❤
ഓം ശരവണഭവായ നമ:🙏🙏🙏🙏🙏🙏
ഓം ശരവണഭവായ നമഃ🕉️🙏🕉️
ഓം ശരവണ ഭവായ നമഃ
❤❤❤
❤
🙏
🙏
ഓം ശരവണ ഭവായ നമഃ 💕🙏❤️
🙏🙏🙏
ഓം ശരവണഭവായ നമഃ
🙏🙏🙏