Mohanlal Barroz Movie | നശിപ്പിക്കരുത് പ്ളീസ് | Mohanlal

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 33

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 13 часов назад +24

    ഒന്നും പേടിക്കേണ്ട,, ബമ്പർ ഹിറ്റടിക്കും 👍

  • @rachelanna9928
    @rachelanna9928 11 часов назад +10

    അല്ലേലും മലയാളികള്‍ തെലുങ്കു തമിഴ് പൊട്ട cinema വിജയിപ്പിക്കും നാട്ടില്‍ . ഈ സിനിമ കുട്ടികളുടെ സിനിമ ആണ്, അത് ആ രീതിയില്‍ enjoy ചെയ്യണം . ഒരു 20 years ശേഷം നമ്മക്ക് അഭിമാനമായി പറയാന്‍ പറ്റണം ഇതൊരു malayalam movie ആണെന്ന്. കാരണം ഞാന്‍ ജനിക്കുന്ന 5 വര്‍ഷം മുന്നേ ഇറങ്ങിയ മൂവി ആണ് ' മൈ dear കുട്ടിച്ചാത്തന്‍'. ഇപ്പൊൾ ആരേലും ചോദിച്ച വളരെ അഭിമാനമായി പറയും It's a malayalam movie. Fans തമ്മില്‍ ulla അടിപിടി കാരണം തമിഴ് promotion താഴെ മലയാളികള്‍ തന്നെ negativ comments ആണ്.

    • @uklife4687
      @uklife4687 5 часов назад +1

      Exactly my thoughts 🎉

  • @uklife4687
    @uklife4687 5 часов назад +2

    04:41 That's my fear, too...
    I loved watching My dear Kuttichathen and Harry Potter movies❤
    We need all type of genres of movie in Malayalam

  • @viswanathanv1320
    @viswanathanv1320 11 часов назад +4

    സത്യം.. ഇതൊരു സൂപ്പർ സ്റ്റാർ മൂവിയല്ല.. കുട്ടികൾക്ക് ആസ്വദിക്കാൻ ഒരു വെക്കേഷൻ സിനിമ.. കുട്ടികളുടെ കൂടെ ഇരുന്ന് കൊണ്ട് വലിയ വർക്കുംകാണാം.. അതൊക്കെയല്ലെ ഒരു സന്തോഷം..

  • @നജ്മൽ
    @നജ്മൽ 13 часов назад +11

    സിനിമ ഏതായാലും കുട്ടികൾക്ക് പറ്റും,3D അടിപൊളി ആയിരിക്കും

  • @thegrowchannel007
    @thegrowchannel007 12 часов назад +6

    Padam moshamavilla urappanu... A lot of time, effort and love has gone to it.
    Pedi reviews aanu ...chilar angu attack cheytu nasippichu kalayum.
    Even good reviewers are giving negative wibes about the film 😢😢
    Plz be positive guys... its a malayalam movie. Mohanlal movie. Show some love.❤

  • @mohanachandrangmckallara6831
    @mohanachandrangmckallara6831 12 часов назад +6

    നാളെ FDFS❤️

  • @shanavasp7098
    @shanavasp7098 7 часов назад +5

    മോഹൻലാലിനെ ഇഷ്ടപ്പെടാത്തവർ കുറിച്ച് മോശമായി അഭിപ്രായം പറയും. അതുകൊണ്ടാണ് കേരളത്തിൽ ഇതിന്റെ പ്രമോഷൻ കേരളത്തിൽ നടക്കാത്തത്

  • @BharathanjaliArtsAcademy
    @BharathanjaliArtsAcademy 8 часов назад +2

    ❤️❤️❤️❤️

  • @jakal1591
    @jakal1591 5 часов назад +1

    വാളി ഫാൻസിനെ കൊണ്ട് തൻ്റെ പ്രതിഭ മുതലെടുക്കാൻ പറ്റാതെ പോയ ഒരു വജ്രം ആണ് ലാൽ. ഒരു വാളി ഫാൻ സന്തത സഹചാരി ആയി കൂടെ കൂടിയതിൽ പിന്നെ നിലവാരം അദ്ദേഹത്തെ തൊട്ടു തീണ്ടിയിട്ടില്ല.

  • @sundarsundu243
    @sundarsundu243 8 часов назад +3

    വെറും ഒരു മാസ്സ് മസാല മൂവി എടുക്കാതെ കുട്ടികൾക്ക് വേണ്ടി അദ്ദേഹം ഒരു സിനിമ എടുക്കുന്നു.പടം ഫ്ലോപ്പ് ആയാലും വിജയിച്ചാലും ഇത്തരം ഒരു പരീക്ഷണം നടത്താൻ അദ്ദേഹം കാണിച്ച attempt നമ്മൾ കയ്യടിച്ചേ പറ്റു

  • @muhammednisan4805
    @muhammednisan4805 14 часов назад +5

    മാർക്കോ സിനിമയെ കുറിച്ച് ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്i

  • @ShyjukpShyjukp-j1t
    @ShyjukpShyjukp-j1t 10 часов назад +3

    Nannude malayalathinte padamanu ❤❤❤❤❤❤ 0:27

  • @tariqabdulla549
    @tariqabdulla549 12 часов назад +3

    Trailer looks pretty boring. The only positive I see is as the expectation is low probably may like it.

  • @radhakrishnan735
    @radhakrishnan735 6 часов назад

    X mas പടക്കം

  • @Shan-p-n2h
    @Shan-p-n2h 8 часов назад +2

    Over hype avthirunmathi😂

  • @Vinod-t3v7i
    @Vinod-t3v7i 12 часов назад +4

    Good

  • @vintage_music9977
    @vintage_music9977 12 часов назад +1

    Kutikalk ullàth annu premier review

  • @pirateeagleofficial
    @pirateeagleofficial 9 часов назад +1

    Let's see if this video ages well

  • @surajpr3130
    @surajpr3130 8 часов назад +3

    ബാറോസ് ബമ്പർ ഹിറ്റ് ആവും ഉറപ്പു

  • @newerasystems2
    @newerasystems2 12 часов назад +1

    Bhai kbo 7cr
    Ww 30 cr

  • @sahi7295
    @sahi7295 13 часов назад +5

    ദയവ് ചെയ്ത് നശിപ്പികരുത്.... ചില സിനിമകൾക്ക് അതിൻ്റെതായ പ്രത്യേകതകൾ കാണും...ഉദ: ദേവദൂതൻ...
    അത് കൊണ്ട് നിങ്ങൾ പ്രേക്ഷകർക്ക് കുട്ടികൾക്കും വിട്ടു കൊടുക്കുക... pls❤❤❤