Mohanlal Dasharatham | ദശരഥം ക്ലൈമാക്സ് അല്ല മികച്ചത്! ഇതാണ് | Mohanlal Reaction

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 55

  • @binupaul8122
    @binupaul8122 28 дней назад +7

    താങ്കൾ പറഞ്ഞത് 101% correct ആണ്. എനിക്കും ഏറ്റവും കൂടുതൽ feel ചെയ്തത് ഈ scene ആണ്. അതു പോലെ mohanlal എല്ലാം വീണ്ടും drinks തുടങ്ങുന്ന scene, കുപ്പിയിൽ നിന്നും direct ഒരല്പം കുടിക്കുന്ന scene, എത്ര മനോഹരമായി ചെയ്തിരിക്കുന്നു.

  • @MadhavanSoman
    @MadhavanSoman 29 дней назад +7

    ഞാൻ അവനെ ഒന്നു എടുത്തോട്ടെ എന്ന് ആനിയോട് ചോദിക്കുമ്പോൾ ആനി കൊച്ചിനെ കൊടുക്കുന്നു കൊച്ചിനെ വാങ്ങിട്ട് രാജീവ് കുഞ്ഞിനെ ഉമ്മ വെച്ചിട്ട് ആനിയുടെ കൈയ്യിൽ കുഞ്ഞിനെ തിരികെ കൊടുത്തിട്ട് പോകാൻ നേരം രാജീവ് തിരിഞ്ഞ് നിന്ന് കണ്ണീരു തുടയ്ക്കുന്ന ഭാഗം സത്യത്തിൽ രാജീവിൻ്റെ കൂടെ ഞാനും കരഞ്ഞു🙏🙏🙏🙏👍👍👍👌👌👌👌💞💞💗❣️

  • @prasanthpv4912
    @prasanthpv4912 Месяц назад +12

    ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹൻലാലിന്റെ റിയാക്ഷൻ എന്ന് പറയുന്നത് തന്റെ മകനെ എനിക്ക് തരുമോ എന്ന് നെടുമുടിയോട് ലാലേട്ടൻ ചോദിക്കുമ്പോഴുള്ള നെടുമുടിയുടെ മറുപടിയോടുള്ള മോഹൻലാലിന്റെ റിയാക്ഷൻ പക്കാ നാച്വറലാണ്.
    ആ സമയത്തെ രണ്ട് പ്രതിഭകളുടെ അത്ഭുതപ്പെടുത്തുന്ന കൊടുക്കൽ വാങ്ങലുകളാണ് നമ്മുക്ക് കാണാനാകുന്നത്.

    • @VipinPutharikkal
      @VipinPutharikkal  29 дней назад +2

      yes adhoru poliyaanau vere level

    • @maheshpanikker6467
      @maheshpanikker6467 24 дня назад

      ആ സീനിൽ ആണ് ബെസ്റ്റ് പെർഫോമൻസ്

  • @ani-cx9bt
    @ani-cx9bt Месяц назад +15

    ഇതൊക്കെയാണ് സൂക്ഷ്മമായ അഭിനയ മുഹൂർത്തങ്ങൾ അല്ലാതെ മുഖത്തും ശരീരത്തും കുറേ കരിയൊക്കെ വാരിത്തേച്ച് makeover നടത്തി കിടന്ന് അലറി വിളിക്കുന്നതല്ല

  • @SabuFiveStarPrinters
    @SabuFiveStarPrinters 29 дней назад +4

    Love❤you laletta

  • @pradeepspranavam5120
    @pradeepspranavam5120 3 дня назад +1

    Yes..Suggestion is Very Niceeee

  • @mayak.m9956
    @mayak.m9956 28 дней назад +3

    ❤❤laletta

  • @Ro..Studio
    @Ro..Studio 28 дней назад +3

    ഒരു നവമ്പർ 2 നു 35 വർഷം മുൻപ് കണ്ട സിനിമ ഇന്നും ഇന്നലെ കണ്ടപോലുള്ള ഓർമ്മകൾ അന്നുമുതൽ ഇന്നുവരെ ഓരോ അവസരങ്ങളിലും ഓർക്കപ്പെടുന്ന മനസിനെ നൊമ്പരപ്പെടുത്തുന്ന സിനിമ ...... ഇനി ഈ വീട്ടിൽ പുകവലിയും മദ്യപാനവും ഒക്കെ ആകാം ......... Glenfiddich ..Dry ...Sip .. .🍾....💯🫀🙏

  • @pranavkk3814
    @pranavkk3814 29 дней назад +5

    Lalettan ❤

  • @vigneshramakrishnan5201
    @vigneshramakrishnan5201 29 дней назад +7

    Pavithram climax

  • @ani-cx9bt
    @ani-cx9bt Месяц назад +25

    ലാലേട്ടൻ അഭിനയിപ്പിച്ചു വിസ്മയിപ്പിച്ച ഒരു ചിത്രമുണ്ട് bro അതിനെക്കുറിച് അധികമാരും സംസാരിച്ചു കേട്ടിട്ടില്ല അമൃതം ഗമയ

    • @ruleroffullmoon
      @ruleroffullmoon Месяц назад +2

      Amritham Gamaya lalettante etavum bestil onnanu. Athu athikam aarum parayaathathu churukkam per mathrame athu kanditullu ennathu kondaavanam

    • @Kuttu209
      @Kuttu209 Месяц назад +2

      Athu vere level aanu bro❤Pakshe Rajeev menon enna character vere aarengilum cheythal valare bor aavum ithile performance 🔥🔥

    • @spbk1
      @spbk1 29 дней назад +2

      അതേ 26 ആം വയസ്സിൽ ആണ് mt യുടെ ഇത്ര ഭാരിച്ച ഒരു കഥാപാത്രം ചെയ്യാൻ വേറെ ആരെ കൊണ്ടു പറ്റും?
      അത്ഭുത പ്രകടനം..❤

    • @Kuttu209
      @Kuttu209 29 дней назад

      @@spbk1 Dasaradham >> Amrutham gamaya for me randum🔥

    • @VipinPutharikkal
      @VipinPutharikkal  28 дней назад +1

      Will do that broo❤

  • @ShabeerShabeershabi-ie2ir
    @ShabeerShabeershabi-ie2ir 29 дней назад +5

    അർഹതയ്ക്കുള്ളതാണ് അംഗീകാരം.. അത് ഇന്ത്യൻ സിനിമ നീതി പുലർത്തി ശരിയായ വഴിക്ക് പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇന്ന് ലാലേട്ടനെ പോലെയും മമ്മൂക്കയെ പോലെയും നാഷണൽ അവാർഡ് വാങ്ങിയ മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാകില്ല 🔥🔥

  • @vinodvinu913
    @vinodvinu913 Месяц назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @funclub2044
    @funclub2044 27 дней назад +1

    My favorite ❤

  • @anilkumar-tu1rq
    @anilkumar-tu1rq 25 дней назад +1

    💯കററ്റാണ് ചേട്ട സൂപ്പർ❤❤❤❤❤❤❤

  • @Superman-46
    @Superman-46 29 дней назад +6

    ഒരുപാട് കാലത്തിനു ശേഷം വില്ലൻ എന്ന സിനിമയിൽ ഗംഭീര പ്രകടനം ഉണ്ട്.സ്വന്തം ഭാര്യയെ വേദനകളിൽ നിന്നും രക്ഷിക്കാൻ എടുക്കുന്ന തീരുമാനം

    • @VipinPutharikkal
      @VipinPutharikkal  29 дней назад

      Aarum sradhikkadhe poya underrated performance..adhill vere character thanne pidichu

    • @m.r.sureshkumar
      @m.r.sureshkumar 26 дней назад

      👍🏻​@@VipinPutharikkal

    • @m.r.sureshkumar
      @m.r.sureshkumar 26 дней назад

      വില്ലനിൽ ഗംഭീര പ്രകടനമാണ്

  • @BlackPanther-ty4cg
    @BlackPanther-ty4cg Месяц назад +4

    ❤❤❤❤❤

  • @ackhan1295
    @ackhan1295 23 дня назад +1

    Padam vijayam aayirunnu

  • @sivamkumaran6195
    @sivamkumaran6195 28 дней назад +2

    Ithu parajayam alla bro.super family hit aanu

  • @JobyJoyan
    @JobyJoyan 26 дней назад +2

    Ennittum ithinnu mohanlal award kkittilla😭intro il oru 15 min scenes und athokke engane ee pulli abinayachath...

  • @VoiceofAdhri
    @VoiceofAdhri 24 дня назад +1

    നൂറ് ശതമാനം സത്യം 👍

  • @luttanarun3466
    @luttanarun3466 Месяц назад +1

    ❤❤

  • @ruleroffullmoon
    @ruleroffullmoon Месяц назад +4

    Rendu tharam actors onnu mohanlal pinne matullavar athu acting enthanu enu manasilakunavar ennenum parayunna karyamanu. Lalettan mathrame nayaka nadanmaaril e oru rangil act cheythitullu baaki ullavar kathapathram avaan getup change nadathum ennal mathrame avarku swayam aa kathapathram aayi enu thonukayullu ivide lalettan same hairstylil same physiquil ethramathram characters aanu cheythitullathu ellam vethyasthamaayirunnu. Camerayude munnil ninnu cameraye marannukondu behave cheyyan athum full body proper timingil upayogichu cheyyan eluppam alla avide aanu Mohanlal lokathile thanne etavum best aakunnathu. Sathyam paranjaal even lalettan polum ariyaan vazhi illa pulli swayam engane ingane oke behave cheyyan saadikunnu ennu.

  • @anilkumarp6785
    @anilkumarp6785 Месяц назад +3

    സഭയം.. സൂപ്പർ മൂവി

    • @Karthik.7737
      @Karthik.7737 27 дней назад +1

      സഭയത്തിൽ ആരാണ് നടൻ

  • @anilkumarp6785
    @anilkumarp6785 Месяц назад +1

    ഇതിൽ ചളിയിടരുത് Song

  • @RajuKc-l3h
    @RajuKc-l3h 28 дней назад

    ആ പാട്ട് എവൻ പാടിയത് ശരിയായില്ല അയ്യേ എന്ന പോലെയായ്

  • @Superman-46
    @Superman-46 29 дней назад +1

    ഉർവശി

  • @SabuFiveStarPrinters
    @SabuFiveStarPrinters 29 дней назад +1

    Love you laletta

  • @kkoyakoya5713
    @kkoyakoya5713 Месяц назад +2

    ❤❤

  • @sknaturalvlogs2061
    @sknaturalvlogs2061 Месяц назад +1

  • @bavintm6806
    @bavintm6806 Месяц назад +1

    ❤❤❤

  • @akhils5055
    @akhils5055 Месяц назад +2

  • @rasheedpuduveetil9081
    @rasheedpuduveetil9081 Месяц назад +2

    ❤️

  • @ramjithtk1210
    @ramjithtk1210 Месяц назад +2

    ❤❤❤

  • @mathewsjohn8980
    @mathewsjohn8980 29 дней назад +1

  • @satheeshas1512
    @satheeshas1512 Месяц назад +2

    ❤❤❤❤

  • @vaishusjourney731
    @vaishusjourney731 21 день назад +1

    ❤❤