വൈറ്റ് വാഷ് എങ്ങനെ ചെയ്യാം... ഇത്ര സിമ്പിൾ ആയിരുന്നോ👍

Поделиться
HTML-код
  • Опубликовано: 10 май 2023
  • #birlawhite #polimer #asianpaint #samsukappu whatsapp. 7034383648

Комментарии • 38

  • @jacobgkilannamannil9578
    @jacobgkilannamannil9578 Год назад +13

    White cement, വെള്ളവും തമ്മിലുള്ള അനുപാതം കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @AnilKumarkhss
    @AnilKumarkhss 2 дня назад

    Polymer എത്ര ചേർക്കണം? ഇത്ര കിലൊ white cement ന് ഇത്ര ലിറ്റർ പോളിമർ എന്ന് വ്യക്തമായി പറയുമൊ ? please

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад

    ❤👌👍🤝

  • @albinsebastian958
    @albinsebastian958 2 месяца назад

    Nice

  • @sulaja5789
    @sulaja5789 2 месяца назад

    Uruttu brshvachu adikan pattumo

  • @VishnuV-ck7uo
    @VishnuV-ck7uo 8 дней назад +2

    2024 il kanunnar undo gooys

  • @GRANDEDAVANNA
    @GRANDEDAVANNA 8 месяцев назад +2

    Brush ethan vendath ? ningalude brush kurach neelam ullathano ?

  • @arunm6799
    @arunm6799 9 месяцев назад +1

    Ratio polimer

  • @ABOOBACKERPonnani-he3hn
    @ABOOBACKERPonnani-he3hn 5 месяцев назад

    Plastaring kazhinju oru varshamai eni wait wash cheyyan patumo onnu vishadhamakaamo

    • @salambeach2523
      @salambeach2523 4 месяца назад +1

      white cement ചെയ്യാം

  • @abdussamad3747
    @abdussamad3747 10 месяцев назад

    റേഷൂ പറയൂ

  • @user-fh2rp9mr4x
    @user-fh2rp9mr4x 6 месяцев назад +1

    Evidetha painra nigal 1cot mathi

    • @samsukappu
      @samsukappu  6 месяцев назад +1

      ഇജ്ജ് എവിടുത്തെ paintara

  • @z-onemalayalm
    @z-onemalayalm 7 месяцев назад +2

    Roller cheyan pattumo

    • @samsukappu
      @samsukappu  7 месяцев назад +1

      No

    • @salambeach2523
      @salambeach2523 4 месяца назад +1

      white cement.. Brushil മാത്രമേ അടിക്കാൻപറ്റു.
      cement primer roller കൊണ്ട് അടിക്കാം

  • @AbdulAzeezkm1991
    @AbdulAzeezkm1991 11 месяцев назад +6

    White cement 2 coat അടിക്കണ്ട കാര്യം ഒന്നും ഇല്ല..1 coat ധാരാളം ആണ്..

  • @Ashique0210
    @Ashique0210 7 месяцев назад

    വൈറ്റ് സിംമന്റ് റൗണ്ട് ബ്രസ്സ് കൊണ്ട് അടിച്ചാൽ പറ്റൂലെ

  • @sirajtpkammad4423
    @sirajtpkammad4423 2 месяца назад +1

    Polimer name pls

  • @ShajinVasanthaa
    @ShajinVasanthaa 6 месяцев назад +1

    Plast ചെയ്യാത്ത ചുമരിൽ വെള്ളയാടിക്കാൻ മാർഗം ഉണ്ടോ

  • @sirajtpkammad4423
    @sirajtpkammad4423 2 месяца назад +1

    പ്ലാസ്റ്ററിംഗ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് വൈസ് സിമൻറ് അടിക്കേണ്ടത്

    • @samsukappu
      @samsukappu  2 месяца назад +1

      നനക്കല്ക്കഴിഞ്ഞാൽ അടിക്കാം 👍

  • @nishasalim4450
    @nishasalim4450 Год назад +3

    സംഭവം ഒക്കെ കൊള്ളാം അറിയാത്തവർ അടിച്ചാൽ വൃത്തിയാവില്ല 😜

    • @samsukappu
      @samsukappu  Год назад +4

      പരിശ്രമിച്ചാൽ വിജയിക്കും

  • @jamsheerm2105
    @jamsheerm2105 Год назад +2

    വൈറ്റ് സിമന്റ്‌ അടിക്കാതെ പ്രൈമർ അടിക്കാൻ പറ്റുമോ

    • @samsukappu
      @samsukappu  Год назад

      ചെയ്യാം

    • @BR-vu8wx
      @BR-vu8wx Месяц назад

      എന്ത് മെരെങ്കിലും കാണിക്ക്

  • @abiadi8016
    @abiadi8016 7 месяцев назад

    തൊട്ടാൽ പോരുന്നു

    • @samsukappu
      @samsukappu  7 месяцев назад

      പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ഉടനെ വൈറ്റ് സിമെന്റ് അടിക്കണം കുറേക്കഴിഞ്ഞു അടിച്ചാൽ പോരും 👍

  • @noufalnoufalshabi5705
    @noufalnoufalshabi5705 Год назад

    2 കോട്ട് അടിച്ചാൽ എമൽഷൻ അടിക്കുമ്പോൾ വൈറ്റ് സിമന്റ് അടിചതിന്റെ പാട് കാണും .വൃത്തി ഉണ്ടാകുല

    • @samsukappu
      @samsukappu  Год назад

      ആരുപറഞ്ഞു

    • @salihsalih8315
      @salihsalih8315 4 месяца назад

      അങ്ങനെ ഒന്നുമില്ല