ഒരുപാട് സന്തോഷം ചേച്ചി. ചേച്ചിയുടെ വീഡിയോ കൊണ്ട് ഒരാളുടെസന്തോഷം കാണാൻ കഴിഞ്ഞത് വളരെ സന്തോഷം. ഇതു തന്നെയല്ലേ ചേച്ചിയുടെ വീഡിയോയുടെ വിജയവും ഒരിക്കലും ചാനൽ നിർത്തരുത്. ഒരുപാട് കാഴ്ചക്കാരെ കാളും ഒരാളുടെ കണ്ണുനീരിനു ഫലം കാണുന്നത് തന്നെയാണ് ദൈവാനുഗ്രഹം. God bless u chechikutty..... 😍🥰
സീമേച്ചി ഞാൻ നമിക്കുന്നു. മറ്റുള്ളവർക് വേണ്ടി കൈ കൂപ്പി പറയുമ്പോ ഞങ്ങൾക്കും ഒപ്പം കൂടാൻ കഴിയാത്തത്തിൽ ലജ്ജ തോന്നുന്നു.. Proud of u and ur son. Love u......
സീമ ആന്റി ഭഗവാന്റെ വരതാനം ആണ് ഭഗവാൻ നേരിട്ട് വന്ന് കനിഞ്ഞവർക്കേ ഇത് പോലൊരു മനസ്സും ഹൃദയവും ലഭിക്കുകയുള്ളൂ 😍 മണി അങ്കിലിന് നിത്യ ശാന്തി നേരുന്നു നമ്മുടെ മലയാള സിനിമയ്ക്കും സീരിയലുകൾക്കും വലിയ തീരാനഷ്ടം ആണ് മണി അങ്കിലിന്റെ വിട അങ്കിലിന് സ്നേഹ ചുംബനം നൽകുന്നു ഒരു വലിയ ആനന്ദ പ്രതിഭ ആണ് നഷ്ടമായത് ദുഃഖ അഞ്‌ജലിയും ആദരാഞ്ജലികൾ കളും നേരുന്നു 😔😭🤝🤗🌹🌹🌹🌹 സീമ ആന്റിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤
ഹൃദയത്തെ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഞാൻ ഈ ചാനൽ കാണുന്നത്. ചുറ്റിലും കണ്ണീരിലും കഷ്ടതയിലും മുങ്ങിപ്പോയ നിരവധി മനുഷ്യജന്മങ്ങളുണ്ടെന്ന് അതെന്നെ ഉണർത്തുന്നു... കുറച്ച് നേരത്തേക്കെങ്കിലും എന്റെ ഉള്ളിൽ കനിവും അനുകമ്പയും നിറയുന്നു.. അവരുടെയൊക്കെ ഹൃദയതാപത്തിന്മേൽ സീമാജി സാന്ത്വനത്തിന്റെ മഞ്ഞുതുള്ളികൾ കുടഞ്ഞിടുന്നത് കണ്ട് അതുപോലൊരു പുണ്യാത്മാവാകാൻ ഞാനും കൊതിച്ചുപോകുന്നു. 💖💖💖 🌹🌹🌹 💖💖💖 🌹🌹🌹
വാനമ്പാടിയിലൂടെ ആണ് കൂടുതൽ അറിഞ്ഞത്. ഇത്രത്തോളം നന്മയുള്ള ആ മനസ്സ് ശരണ്യയുടെ വീഡിയോ കണ്ടപ്പോൾ മുതലാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. സൗഖ്യം ആയുസ് ആരോഗ്യം തമ്പുരാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു.
സീമക്ക് ഇനിയും ഇതുപോലെ സഹായിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. സീമക്ക് ആയുസ്സും ആരോഗ്യവും സന്തോഷം എന്നും ഉണ്ടാവട്ടെ. സീമ അല്ല സ്നേഹസീമ. ❤❤❤❤❤. ശരണയുടെ അമ്മയെ ഒരു വ്ലോഗിൽ എങ്കിലും കാണിക്കുമോ. കുറെയായില്ലേ കണ്ടിട്ട്. സിറ്റിലൈറ്റ് എന്ന ചാനലിൽ വീഡിയോ ചെയ്യാൻ പറയണം. പാചകം സൂപ്പർ ആയി ചെയ്യുന്നില്ലേ.
Hai mam, കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു വ്യക്തി യാണ്. മാമിന്റെ വലിയ ഒരു ആരതികയാണ് ഞാൻ, മാമിന്റെ ഓരോ കാരുണ്യ പ്രവർത്തനം അറിയുമ്പോഴുംമാ മി നോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു. ഇനിയും ഒരുപാട് പേർക്ക് തണൽ എകുവാൻ ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു," God bless you"💕💕💕💞💞💞love you mam.
🙏🙏🙏🙏🙏❤️❤️❤️❤️❤️ സീമേച്ചീ ...... പറയാൻ വാക്കുകളില്ല .. ഒരുപാടൊരുപാട് സന്തോഷം . ദൈവത്തിന് തുല്യം ചേച്ചിയുടെ നന്മ മനസ് . ചേച്ചിയ്ക്കും മോനും ചേച്ചിയുടെ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി കൂടെ നിൽക്കുന്ന എല്ലാ നല്ല മനസിൻ്റെ ഉടമകൾക്കും എന്നെന്നും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
ചേച്ചി... ഇടുക്കിയിൽ പോയി ടുട്ടുമോന് ഒപ്പം ഒരു വീഡിയോ ചെയ്യു.. സീമ ചേച്ചിയുടെ അമ്മയുടെ സ്വന്തം അനുജത്തിയാണ് ടുട്ടുമോൻ്റെ അമ്മ എന്ന് ഇടയ്ക്ക് അവരുടെ വ്ളോഗിൽ പറഞ്ഞിരുന്നു... ചേച്ചി അദ്ദേഹത്തിന് വേണ്ടി ഒരു വീഡിയൊ ചെയ്യണം.അത് അദ്ദേഹത്തിൻ്റെ ചികിത്സയ്ക്ക് ഉപകരിക്കട്ടെ.. ആ വലിയ കലാകാരന് പഴയത് പോലെ നടക്കാൻ സാധിക്കട്ടെ...🙏
Hi Seema chechi orupadu orupadu orupadu ishtamanu.enthoru Abhinayama.thikachum natural abhinayam.orupadu ishtamanu.sundari serial kanarundu.yuvayum mridulayum edutha aa video yil chechi ee channeline kurichu paranjille appol thanne subscribe chaithu.love you chechi.💕❣️😘❤️
ചേച്ചി ചേച്ചിയുടെ ഇല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം വളരെ നന്നായി 🙏🙏ചേച്ചിയുടെ ഇമനസിനെ ഈ നന്മയെ വണങ്ങുന്നു 🙏🙏എത്രയോ ആളുകൾ വീടിനു വലിപ്പം പോരാ ഭംഗിപോരാ അങ്ങിനെ പലതും പറഞ്ഞു വീട് പൊളിച്ചു നശിപ്പിച്ചു കളയുന്നു😭 അതുകാണുന്ന വിടില്ലാത്തവർ അതിന്റെ ഒരു മുറിക്കിട്ടിയാൽ മതി എന്നു ഭാഗവാനോട് കെഞ്ചുന്നു 🙏🙏ചേച്ചിയെ പോലെ കുറെ നന്മമനസുകൾ വിചാരിച്ചാൽ ഇതുപോലെ യുള്ളവരുടെ കണീർ ഒപ്പി ജീവിതത്തിലേക്കു കൈപിടിച്ച് കയറ്റുവാൻ കഴിയും അതിനു ഇതുപോലുള്ള ആയിരങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ടാകും ഭഗവാന്റെ അനുഗ്രഹം ചേച്ചിക്കും അതിനു ചേച്ചിയെ പിന്തുണക്കുന്ന എല്ലാ നല്ലമനസുകൾക്കും ഉണ്ടാകും 🙏🙏🙏🙏🙏🙏
വളരെ സന്തോഷം തോന്നി സീമ ചേച്ചിയെ കുറെ നാളുകൾക്ക് ശേഷം വ്ലോഗിൽ കണ്ടപ്പോൾ. ചേച്ചിയെയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ.
ഒരുപാട് സന്തോഷം ചേച്ചി. ചേച്ചിയുടെ വീഡിയോ കൊണ്ട് ഒരാളുടെസന്തോഷം കാണാൻ കഴിഞ്ഞത് വളരെ സന്തോഷം. ഇതു തന്നെയല്ലേ ചേച്ചിയുടെ വീഡിയോയുടെ വിജയവും ഒരിക്കലും ചാനൽ നിർത്തരുത്. ഒരുപാട് കാഴ്ചക്കാരെ കാളും ഒരാളുടെ കണ്ണുനീരിനു ഫലം കാണുന്നത് തന്നെയാണ് ദൈവാനുഗ്രഹം. God bless u chechikutty..... 😍🥰
Seema chechi വലിയൊരു നന്മയാണ് ചെയ്തത്... ഒരുപാട് സന്തോഷം... 🙏🙏🙏🙏
സീമേച്ചി യെ ദൈവം അനുഗ്രഹിക്കട്ടെ....°കണ്ണില്ലാത്ത പക്ഷിക്കും ദൈവം കൂടൊരുക്കും.." വീട് ഒരു സ്വപ്നമാണ്,സമാധാനമാണ്....അതില്ലാത്തവർക്കെ.ആ വേദന അറിയൂ....
@Sreelekshmi sanil Lechu ഞങ്ങൾക്കും ഇല്ല എല്ലാം ശരി ആകും
@Sreelekshmi sanil Lechu മോളു വിഷമിക്കണ്ടാ. എനിക്കും ഇല്ല
സീമ G ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഇവിടെ എല്ലാം പ്രാർത്ഥന കൂടെയുണ്ട് 🙏🏻
നോട്ടിഫിക്കേഷൻ കണ്ട് ഓടിച്ചാടി എത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 💞😘😍💞
Und
🙋♀️
Und
🙋🏻♀️
❤
അശരണരെ സഹായിക്കാൻ സീമക്ക് ഇനിയും കഴിയട്ടെ. എല്ലാവിധ ഈശ്വരാ നുഗ്രഹങ്ങളും ഉണ്ടാവട്ടെ. 🙏❤
മനുവിനെ ഈ രൂപത്തിൽ വേഗം തന്നെ കാണാൻ ദൈവം ഇടയാക്കട്ടെ എന്ന പ്രാർത്ഥനയോടെ..........
Chechikkileee ഇനിയും ഒരുപാട് പേർക്ക് തണലാവാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും തരാൻ പ്രാർത്ഥിക്കുന്നു 😘😘😘
സീമയുടെ ഈ നല്ല മനസ്സിന് എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ
സീമാജി 🙏💕💕💕💕
ഇങ്ങനെയും ഒരു "നന്മമരം" 🙏🙏
വളരെ അധികം സന്തോഷം സീമ ❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ
സീമേച്ചി ഞാൻ നമിക്കുന്നു. മറ്റുള്ളവർക് വേണ്ടി കൈ കൂപ്പി പറയുമ്പോ ഞങ്ങൾക്കും ഒപ്പം കൂടാൻ കഴിയാത്തത്തിൽ ലജ്ജ തോന്നുന്നു.. Proud of u and ur son. Love u......
സീമ ആന്റി ഭഗവാന്റെ വരതാനം ആണ് ഭഗവാൻ നേരിട്ട് വന്ന് കനിഞ്ഞവർക്കേ ഇത് പോലൊരു മനസ്സും ഹൃദയവും ലഭിക്കുകയുള്ളൂ 😍
മണി അങ്കിലിന് നിത്യ ശാന്തി നേരുന്നു നമ്മുടെ മലയാള സിനിമയ്ക്കും സീരിയലുകൾക്കും വലിയ തീരാനഷ്ടം ആണ് മണി അങ്കിലിന്റെ വിട അങ്കിലിന് സ്നേഹ ചുംബനം നൽകുന്നു
ഒരു വലിയ ആനന്ദ പ്രതിഭ ആണ് നഷ്ടമായത്
ദുഃഖ അഞ്‌ജലിയും ആദരാഞ്ജലികൾ കളും നേരുന്നു 😔😭🤝🤗🌹🌹🌹🌹
സീമ ആന്റിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤
ശരിക്കും മദർതെരേസ ❤️❤️❤️ എല്ലാവർക്കും എന്നും തുണയായ് കൂട നിൽക്കാൻ ഭഗവാൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ എന്നു പ്രാർത്ഥിക്കുന്നു.❤️❤️❤️
ഹൃദയത്തെ ശുദ്ധീകരിക്കാൻ വേണ്ടിയാണ് ഞാൻ ഈ ചാനൽ കാണുന്നത്. ചുറ്റിലും കണ്ണീരിലും കഷ്ടതയിലും മുങ്ങിപ്പോയ നിരവധി മനുഷ്യജന്മങ്ങളുണ്ടെന്ന് അതെന്നെ ഉണർത്തുന്നു... കുറച്ച് നേരത്തേക്കെങ്കിലും എന്റെ ഉള്ളിൽ കനിവും അനുകമ്പയും നിറയുന്നു.. അവരുടെയൊക്കെ ഹൃദയതാപത്തിന്മേൽ സീമാജി സാന്ത്വനത്തിന്റെ മഞ്ഞുതുള്ളികൾ കുടഞ്ഞിടുന്നത് കണ്ട് അതുപോലൊരു പുണ്യാത്മാവാകാൻ ഞാനും കൊതിച്ചുപോകുന്നു.
💖💖💖 🌹🌹🌹 💖💖💖 🌹🌹🌹
Very True... Seema is Mother Theresa for Needy person..
God Bless Seema Ji.🙏🏼
ഇനിയും തണലായി പലർക്കും സ്നേഹ സീമ തണലായി തീരട്ടെ, ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്കൊപ്പം ഉണ്ടാകും. സ്‌നേഹം 🙏😍🥰💐
സ്വന്തമായൊരു വീടില്ലാത്ത ആള് ആണ് ഞാൻ.പക്ഷേ അന്നതിന് മുട്ടില്ല ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്.നിങ്ങളെ ദൈവം അനുഗ്രിക്കട്ടെ.
സീമ ചേച്ചിക്ക് ഒരുപാട് നന്ദി ഇനിയും ഒരുപാട് പാവപ്പെട്ടവരെ സഹായിക്കാൻ ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ ഗോഡ് ബ്ലെസ് യു🙏🙏🙏🙏🙏🙏🙏🙏🙏
പടച്ചവൻ അനുഗ്രഹിക്കട്ടെ ചേച്ചിയെ. എന്റെ എല്ലാവിധ പ്രാർത്ഥനകളും ചേച്ചിക്കൊപ്പം ഉണ്ട്. പടച്ചതമ്പുരാൻ ചേച്ചിയെ അനുഗ്രഹിക്കട്ടെ. ചേച്ചിക്ക് ആരോഗ്യത്തോടെയുള്ള ആയുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു. യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
വാനമ്പാടിയിലൂടെ ആണ് കൂടുതൽ അറിഞ്ഞത്. ഇത്രത്തോളം നന്മയുള്ള ആ മനസ്സ് ശരണ്യയുടെ വീഡിയോ കണ്ടപ്പോൾ മുതലാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. സൗഖ്യം ആയുസ് ആരോഗ്യം തമ്പുരാൻ തരട്ടെ എന്ന് പ്രാർഥിക്കുന്നു.
സീമാജീ....🙏🙏🙏നമ്മ മരം ❤❤❤നിങ്ങളെ പോലുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ എന്നതാണ് ആകെ ഉള്ള സമാധാനം.😍😍😍
സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലെ നല്ല പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
സീമക്ക് ഇനിയും ഇതുപോലെ സഹായിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. സീമക്ക് ആയുസ്സും ആരോഗ്യവും സന്തോഷം എന്നും ഉണ്ടാവട്ടെ. സീമ അല്ല സ്നേഹസീമ. ❤❤❤❤❤. ശരണയുടെ അമ്മയെ ഒരു വ്ലോഗിൽ എങ്കിലും കാണിക്കുമോ. കുറെയായില്ലേ കണ്ടിട്ട്. സിറ്റിലൈറ്റ് എന്ന ചാനലിൽ വീഡിയോ ചെയ്യാൻ പറയണം. പാചകം സൂപ്പർ ആയി ചെയ്യുന്നില്ലേ.
അതെ, എന്തായാലും കാണിക്കണം ചേച്ചീ... ഗീതാമ്മയെ കാണാൻ വലിയ ആഗ്രഹം ഉണ്ട്.
ചേച്ചി ഒത്തിരി സന്തോഷം ഉണ്ട്. മോന്റെ വിഡിയോ ഒരുപാട് ഇഷ്ടം ആയി.
സീമ ജി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
സീമയെ വീണ്ടും കണ്ടതിൽ സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Hai mam, കാണാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു വ്യക്തി യാണ്. മാമിന്റെ വലിയ ഒരു ആരതികയാണ് ഞാൻ, മാമിന്റെ ഓരോ കാരുണ്യ പ്രവർത്തനം അറിയുമ്പോഴുംമാ മി നോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു. ഇനിയും ഒരുപാട് പേർക്ക് തണൽ എകുവാൻ ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു," God bless you"💕💕💕💞💞💞love you mam.
God bless you ഇനിയും നല്ല കാര്യങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 👍
സീമാമ്മ നിങ്ങള്‍ക്ക് തുല്യം നിങ്ങൾ മാത്രം
Seemachechi...orupad nalla karyangal cheyyunnu... God bless you...Orupad bhahumanikkunnund ...chechiyod samsarikkan kazhiyumoo.. Pls
സീമയ്ക്കും മകനും സർവവിധ ഈശ്വരാനുഗ്രഹം നേരുന്നു
സീമ നിങ്ങൾക്ക് ചാരിറ്റി പ്രവർത്തനം നടത്തി കൂടെ ആ അമ്മന്റെ സന്തോഷവും സങ്കടവും നിറഞ്ഞ കണ്ണുനീർ ആണ് അത്
കുടിലാണെഘിലും വീട് എന്ന ത് ഒരു സ്വപ്നമാണ് ദൈവം അനുഗ്രഹിക്കട്ടെ
Seema chechi oru paadu nalla kaaryangal cheyyaan vendi daivam niyogikkappettathaakaam ....so keep going . ..go Forward.....never let down 😘😘😘😘
സീമാമ്മ 🙏🏻❤❤❤
🌴 സീമ ചേച്ചി,, ആശംസകൾ 🌴
Kure naalugalku shesham seemechine kandappol orupaadu santhosham aayi. Aenthayalum seemechide aagraham saadhichallo .oru paadu santhosham
മനസ്സുള്ള മലയാളികൾക്ക് എന്ന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ
സീമ ചേച്ചി നിങ്ങൾ ഒരു സംഭവം തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰
🙏🙏🙏🙏🙏❤️❤️❤️❤️❤️ സീമേച്ചീ ...... പറയാൻ വാക്കുകളില്ല .. ഒരുപാടൊരുപാട് സന്തോഷം . ദൈവത്തിന് തുല്യം ചേച്ചിയുടെ നന്മ മനസ് . ചേച്ചിയ്ക്കും മോനും ചേച്ചിയുടെ പ്രവർത്തനങ്ങൾക്ക് സഹായഹസ്തവുമായി കൂടെ നിൽക്കുന്ന എല്ലാ നല്ല മനസിൻ്റെ ഉടമകൾക്കും എന്നെന്നും നല്ലതു വരാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏
ഒത്തിരി miss ചെയ്തു god bless u ummaa
God bless u seemmaaa 🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ എപ്പോളും seemmaaa
സീമചേച്ചി ഇതുപോലുള്ള നന്മകൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤🥰💕💞💝ചെച്ചിക്ക് ബിഗ്സല്യൂട് ❤❤❤❤❤❤
ചേച്ചി ക്ക് എന്തായാലും സ്വർഗം ആയിരിക്കും ദൈവം തരുന്നത് ദൈവം എന്നും കൂടെ കാണും
Ethu pole ulla Chanelgak enthu kondu views kurayunnu ennu manasil agunilla ..
Vitil oru chakka vettiyal athu Oru divasathe vidio akki edunna Kore family flogs kanunnathu kondu enthu ubagaram avaru Kore Kash undakii Adichu polichn nadakum .. family flogs kanunna neram kondu ethupole ulla chanel kandal athu ethupolathe pavangalk ubagaram aguvengilum cheyyum... Seema chechi🥰💙💚❤️
ചേച്ചി... ഇടുക്കിയിൽ പോയി ടുട്ടുമോന് ഒപ്പം ഒരു വീഡിയോ ചെയ്യു.. സീമ ചേച്ചിയുടെ അമ്മയുടെ സ്വന്തം അനുജത്തിയാണ് ടുട്ടുമോൻ്റെ അമ്മ എന്ന് ഇടയ്ക്ക് അവരുടെ വ്ളോഗിൽ പറഞ്ഞിരുന്നു...
ചേച്ചി അദ്ദേഹത്തിന് വേണ്ടി ഒരു വീഡിയൊ ചെയ്യണം.അത് അദ്ദേഹത്തിൻ്റെ ചികിത്സയ്ക്ക് ഉപകരിക്കട്ടെ.. ആ വലിയ കലാകാരന് പഴയത് പോലെ നടക്കാൻ സാധിക്കട്ടെ...🙏
ruclips.net/video/2VjBxANRMLc/видео.html
@Maya സീമയുടെ അമ്മയുടെ സ്വന്തം അനുജത്തി മോൻ എന്ന് എതു വിഡിയോയിലാ പറയുന്നത്? ഞാൻ കണ്ടതിൽ ഒന്നും കണ്ടിട്ടില്ല ☹️
Valare Nalla Karyamanu Ningal Cheyyunnathu ALL THE BEST DEAR SEEMA JI 👍🏽👍🏽👍🏽
ഒരുപാട് സ്നേഹം 💖💖💖ചേച്ചി പടച്ചോൻ എൻ്റെ ചേച്ചിയെ എന്നും കാക്കും....ട്ടോ
സീമ ചേച്ചി ഇനി യും ഒരു പാട് നന്മ ചെയ്യാൻ ദൈവം ചേച്ചി യെ അനുഗ്രഹിക്കട്ടെ
സീമ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
''ചേച്ചിയുടെ നന്മകൾക്ക് ഉത്തരോത്തരം ഉയർച്ചയുണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ"
Seemaji, ഒരിക്കൽ കൂടി നമിക്കുന്നു 🙏❤❤❤
Chechiye orupadu ishttamanu njangalkku dheivathinte anugraham undavatte ennu njan prarthikkunnu 🙏🙏🙏🙏🙏❤️❤️❤️
Hai സീമ ഒരുപാടു സന്തോഷം
ചേച്ചി... നിങ്ങളെ പോലെ നിങ്ങൾ മാത്രം.. ❤❤❤
മനോജ് സുഖമായി ഇരിക്കുകയാണ് എന്നാണ് കരുതപ്പെടുന്നത്
Appunte vedio kandirunnu supper. Nalla nalla karyangal veendum cheyan seemaye daivam anugrahikatte.
Hi chechiiii kandathil orupad sandoshm ... Enium edupole munnot pokan deivam anugrahikate
Seema chechi ude e manassin eeshwarante Ella anugrehavum undakattenn prarthikkunn
സീമേച്ചി ഒത്തിരി സന്തോഷമായി
Seemechi🙏🏻. God bless you ♥️♥️
സീമക്ക് എപ്പോഴും ആരോഗ്യവും കൊടുക്കട്ടെ
Seema chechiii oru Christmas special episode ayittu varane
സീമന്റെ നല്ല മനസിന് ഒരു പാട് നന്ദി ഉണ്ട് എനികി സീമനെ ഒന്നു കൊണ്ടാക്ട് ചെയ്യണം എന്നുണ്ട് അതിന് എന്താണ് ചെയ്യാ എന്റെ പേര് സുഹറ
eswaran ella anugrahavum tharatte seenacheachyk eniyum orupad nalla karyangal cheyyunund cheachi k
ആ അമ്മയുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല ചേച്ചി 😭
Seemechi ishtam.. 👋👋👋
Hi Seema chechi orupadu orupadu orupadu ishtamanu.enthoru Abhinayama.thikachum natural abhinayam.orupadu ishtamanu.sundari serial kanarundu.yuvayum mridulayum edutha aa video yil chechi ee channeline kurichu paranjille appol thanne subscribe chaithu.love you chechi.💕❣️😘❤️
Santhosham Amma .God bless you
Othiri nanmayulla ente seemayude video Kanan kattirikkunnu
Enik nta seema chechina onn kanan oru bhagiyam indakuooooo
Seema chechii ye deivam anugrahikkatte
കുറെ ദിവസമായി കണ്ടിട്ട് സീമ
Love you seemachechi😘😘😘
സീമയക്ക് എല്ലാ നൻമയും.ഉണ്ടാവട്ടെ.
ചേച്ചി പറയാൻ വാക്കുകൾ ഇല്ല ❤❤love you🥰🥰💖💖
Seemechiye kandite
Kureyayi
Kandathil orupsde santhosham
Oru kidappadam ellavarudeyum
Swapnamane
Athine seemechi oru
Nimithamavunnathe
Idhadhyamalla
E karunyam iniyum
Munnote kondupokan
Dhaivam karuthe nalkate❤🙏
God bless you seemachechi
God bless u seemamma
Ente maman...madathine daivam anugrahikkatte.........❤️❤️😔
Amma poli.. ☺
സീമ ചേച്ചി 😍😍😍😍😍
Seemachechy love you so much.God bless you
ചേച്ചികുട്ടി ഒരുപാട് ഇഷ്ടം ❤❤
ഒരുപാട് പ്രാർത്ഥനയോടെ 🙏🏻🙏🏻
Seemachechiku' nallathu mathram varatte'. Bhagavan koodeyund '.
Seemaji god bless you chechiye namikkunnu deivathinu thulliyamanu chechi🙏🙏
ചേച്ചി ചേച്ചിയുടെ ഇല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം വളരെ നന്നായി 🙏🙏ചേച്ചിയുടെ ഇമനസിനെ ഈ നന്മയെ വണങ്ങുന്നു 🙏🙏എത്രയോ ആളുകൾ വീടിനു വലിപ്പം പോരാ ഭംഗിപോരാ അങ്ങിനെ പലതും പറഞ്ഞു വീട് പൊളിച്ചു നശിപ്പിച്ചു കളയുന്നു😭 അതുകാണുന്ന വിടില്ലാത്തവർ അതിന്റെ ഒരു മുറിക്കിട്ടിയാൽ മതി എന്നു ഭാഗവാനോട് കെഞ്ചുന്നു 🙏🙏ചേച്ചിയെ പോലെ കുറെ നന്മമനസുകൾ വിചാരിച്ചാൽ ഇതുപോലെ യുള്ളവരുടെ കണീർ ഒപ്പി ജീവിതത്തിലേക്കു കൈപിടിച്ച് കയറ്റുവാൻ കഴിയും അതിനു ഇതുപോലുള്ള ആയിരങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ടാകും ഭഗവാന്റെ അനുഗ്രഹം ചേച്ചിക്കും അതിനു ചേച്ചിയെ പിന്തുണക്കുന്ന എല്ലാ നല്ലമനസുകൾക്കും ഉണ്ടാകും 🙏🙏🙏🙏🙏🙏
Chechee nallathu varum god bless u chechee
Nalla manassinoru salute
Pavangale help chaiunna chechiye Daivam anugrehikkatte
Enikku chechiye onnu kaananam, onnu samsarikkanam. Valiya agraham aanu.
Well done seema, god bless you
Seema ammaye deivam anugrahikkatte... orupadu nalla karyagal cheyyan eniyum sadhikkatte 👍❤️
Chechi enikku othiri ishttamanu chechiye. Ini enna mundakayam verunne
ഒത്തിരി സന്തോഷം.................
,❤️seema
Karunya seema😍😍🙏🙏
Madam eniku madathodu onnu samsarikanamennu valiya aagrehamund eppolenkilum nadakumo madam reply plz