ഒരു ഫെമിനിച്ചികളെയും ഇപ്പോൾ കാണുന്നില്ല ആണുങ്ങൾdirector ചെയ്ത സിനിമയിൽ സ്ത്രീ വിരുദ്ധ പരാമർശം ഉണ്ടായാൽ പ്രശ്നം സ്ത്രീ director ചെയ്ത സിനിമയിൽ സ്ത്രീ വിരുദ്ധത ഉണ്ടായാൽ ഇവറ്റകൾ ഒന്നും മിണ്ടില്ല
അത് കൊള്ളാം. ഇത് തിരിച്ചും പറയാമല്ലോ. കസബ സിനിമയിൽ ഒരു സ്ത്രീ വിരുദ്ധതയുമില്ല എന്ന് പറയുന്നവർ ആണ് ഇവരുടെ സിനിമയിൽ ആ സാധനം ഉണ്ടെന്നു പറഞ്ഞു വരുന്നത്. ഇവർക്ക് അങ്ങനെ പറയാൻ അവകാശമില്ലെങ്കിൽ അവർക്കും ഇല്ല. അല്ലെങ്കിൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ പൃഥ്വിരാജ് സിനിമയിൽ ഒരു സംഭാഷണ ശകലം പോലെ അവർ ഒഴിവാക്കണമായിരുന്നു. അവർ പറയുന്നത് നിങ്ങൾ പറയുന്നത് പോലെ ഞങ്ങൾക്ക് സിനിമ എടുക്കാൻ സൗകര്യമില്ല എന്ന്. അത് ന്യായം. പക്ഷെ ഇപ്പൊ വന്നു ഞങ്ങൾ പറയുന്നത് പോലെ, അതും ഇവിടെയല്ല ഹിന്ദി സിനിമ എടുക്കുമ്പോൾ നിങ്ങൾ സിനിമ എടുക്കണമെന്ന് പറയുമ്പോൾ, കാലം മാറി പോയി എന്ന് മാത്രമേ പറയാനുള്ളു. പിന്നെ പല വിക്രമ കേസരിയുടെ പടങ്ങളും എട്ടു നിലയിൽ പൊട്ടുമ്പോൾ, ഋഷഭ് ഷുട്ടിലെ വെച്ച് ഹിന്ദി പടം എടുക്കുമ്പോൾ കുറച്ചു പ്രയാസം കാണും. പിന്നെ ശീലമാകും
ഇതിലെ സ്ത്രീ വിരുദ്ധത ആർക്കും പ്രശ്നമില്ല...but problem enthann vacha ath geethu mohandas eduthath aanu... അവരുടെ hypocrisy eduthu പറഞ്ഞു enne ollu.... Allathe itharum പൊക്കി പിടിച്ചോണ്ട് നടക്കാൻ പോണില്ല
@darkmemes6088 ഇതിന്റെ ഒക്കെ പ്രശ്‍നം സ്ത്രീ വിരുദ്ധത ഉണ്ടെന്നു കുറച്ചു പേർ തീരുമാനിക്കുന്നു. അത് അവരുടെ അഭിപ്രായം. അങ്ങനെ വിചാരിക്കാൻ അവർക്കു മാത്രം അവകാശമുണ്ട്. അതല്ലാതെ എല്ലാവരും അംഗീകരിക്കണം എന്ന് വാശി പിടിക്കാതിരുക്കക
Dr arunne special law aano??? boche pole double meaning parajne aale 24hr breaking news koduthaarnu, athupole arune kuriche onnum ille??? Honey rose case koduthal mathrem aano breaking news aavulu???
അതെ പെണ്ണിന്റെ ഡ്രെസ് മുഴച്ചു കാണിച്ച ahha നമ്മുടെ മുഴച്ചു നിന്ന ohhoo........ കോടതിൽ ഇരിക്കുന്നവരും എല്ലാരും പൊട്ടമ്മറാണോ അല്ലെ മലയാളികൾ എല്ലാം പൊട്ടമ്മറാണോ....???? കമന്റ് ഇടുന്ന oruthatteum ammaye പെങ്ങളെയോ ഇതുപോലെ ഡ്രസ്സ് ധരിപ്പിക്കില്ല 100% ഉറപ്പ് ബാക്കി പെണ്ണിന് വേണ്ടി ചിലക്കും
അവർ പറഞ്ഞത് ഏതായാലും താങ്കൾ അംഗീകരിക്കുന്നില്ലാത്ത സ്ഥിതിക്ക് താങ്കൾക്ക് ആരെങ്കിലും സംവിധാനം ഏൽപ്പിക്ക്കുകയാണെങ്കിൽ സ്ത്രീ വിരുദ്ധതയോ പുരുഷ വിരുദ്ധതയോ എന്തെങ്കിലും വെച്ച് സിനിമ എടുക്കു. അല്ലാതെ അവർ പറഞ്ഞതു കൊണ്ട് താങ്കൾ സ്ത്രീ വിരുദ്ധ സിനിമ ഇനി എങ്ങനെ എടുക്കും എന്ന് പറഞ്ഞു സങ്കടപ്പെട്ടു വീട്ടിൽ ഇരിക്കുകയൊന്നും അല്ലല്ലോ
അതിന് കസബ പടം ഇറങ്ങിയ സമയത്ത് അവൾ പറഞ്ഞത് അതിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്നല്ലേ എന്നിട്ട് ഇപ്പോൾ അവൻ പടം എടുത്തപ്പോൾ അതിൽ ടീസറിൽ തന്നെ സ്ത്രീ വിരുദ്ധത ഉണ്ട് എന്ന് രാഹുൽ ഈശ്വർ മാത്രമല്ല എല്ലാരും പറയുന്നുണ്ട് ചില ഫെമിനിച്ചികളുടെയും അവരെ താങ്ങി നടക്കുന്നവരുടെയും വിചാരം സ്ത്രീ വിരുദ്ധത പെണ്ണിന് ബാധകം എന്നാണോ മറ്റുള്ള കുട്ടിയെ കളിയാക്കുമ്പോൾ സ്വന്തം കുഞ്ഞ് എങ്ങനെ ആകണം എന്ന് കൂടി ചിന്തിക്കണം 😂😂 പാർവതി അടക്കം ഒന്നിനെയും കാണുന്നില്ല
ഗീതുവിനും അറിയാം ' പെണ്ണിനെ മാർക്കറ്റ് ചെയ്താലേ പടം വിജയിക്കു എന്ന്
Sathym paranja athoru high budget blue film nte teaser pole und
Adu Birthday Fans N Vendi Vitteda. Teaser onnu alla ad don’t worry
Ayinntha ithre velliya Kuzhappam
ഗീതുവിന് ഇതൊക്കെ ചെയ്യാം വേറെ വല്ലവരും ചെയ്താൽ അവൾക്ക് കടി 💥😂
Condom ad pole
Rahul Sir❤
ഒരു ഫെമിനിച്ചികളെയും ഇപ്പോൾ കാണുന്നില്ല ആണുങ്ങൾdirector ചെയ്ത സിനിമയിൽ സ്ത്രീ വിരുദ്ധ പരാമർശം ഉണ്ടായാൽ പ്രശ്നം സ്ത്രീ director ചെയ്ത സിനിമയിൽ സ്ത്രീ വിരുദ്ധത ഉണ്ടായാൽ ഇവറ്റകൾ ഒന്നും മിണ്ടില്ല
രാഹുൽ 🔥
Wtf Geethu 😢 We Yash Fans Belive Only YashBOSS
Believe in yash, yash involves in film making like how he involved in kgf 1.
Say it Geethu. Say it !
Yash is toxic chauvinist than Kasaba Rajan Scaria. 😅
Kanikam...but nokiya kuttama 😂😂
Rahuleeeeeee.. Don't watch hollywood movies okay..
അത് കൊള്ളാം. ഇത് തിരിച്ചും പറയാമല്ലോ. കസബ സിനിമയിൽ ഒരു സ്ത്രീ വിരുദ്ധതയുമില്ല എന്ന് പറയുന്നവർ ആണ് ഇവരുടെ സിനിമയിൽ ആ സാധനം ഉണ്ടെന്നു പറഞ്ഞു വരുന്നത്. ഇവർക്ക് അങ്ങനെ പറയാൻ അവകാശമില്ലെങ്കിൽ അവർക്കും ഇല്ല. അല്ലെങ്കിൽ അവർ ആരോപണം ഉന്നയിച്ചപ്പോൾ പൃഥ്വിരാജ് സിനിമയിൽ ഒരു സംഭാഷണ ശകലം പോലെ അവർ ഒഴിവാക്കണമായിരുന്നു. അവർ പറയുന്നത് നിങ്ങൾ പറയുന്നത് പോലെ ഞങ്ങൾക്ക് സിനിമ എടുക്കാൻ സൗകര്യമില്ല എന്ന്. അത് ന്യായം. പക്ഷെ ഇപ്പൊ വന്നു ഞങ്ങൾ പറയുന്നത് പോലെ, അതും ഇവിടെയല്ല ഹിന്ദി സിനിമ എടുക്കുമ്പോൾ നിങ്ങൾ സിനിമ എടുക്കണമെന്ന് പറയുമ്പോൾ, കാലം മാറി പോയി എന്ന് മാത്രമേ പറയാനുള്ളു. പിന്നെ പല വിക്രമ കേസരിയുടെ പടങ്ങളും എട്ടു നിലയിൽ പൊട്ടുമ്പോൾ, ഋഷഭ് ഷുട്ടിലെ വെച്ച് ഹിന്ദി പടം എടുക്കുമ്പോൾ കുറച്ചു പ്രയാസം കാണും. പിന്നെ ശീലമാകും
ഇതിലെ സ്ത്രീ വിരുദ്ധത ആർക്കും പ്രശ്നമില്ല...but problem enthann vacha ath geethu mohandas eduthath aanu... അവരുടെ hypocrisy eduthu പറഞ്ഞു enne ollu....
Allathe itharum പൊക്കി പിടിച്ചോണ്ട് നടക്കാൻ പോണില്ല
@darkmemes6088 ഇതിന്റെ ഒക്കെ പ്രശ്‍നം സ്ത്രീ വിരുദ്ധത ഉണ്ടെന്നു കുറച്ചു പേർ തീരുമാനിക്കുന്നു. അത് അവരുടെ അഭിപ്രായം. അങ്ങനെ വിചാരിക്കാൻ അവർക്കു മാത്രം അവകാശമുണ്ട്. അതല്ലാതെ എല്ലാവരും അംഗീകരിക്കണം എന്ന് വാശി പിടിക്കാതിരുക്കക
രാഹൂൽ. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന ഒരു മൃഗം ഉണ്ടെല്ലോ അതാണ്🤣🤣🤣
Dr arunne special law aano??? boche pole double meaning parajne aale 24hr breaking news koduthaarnu, athupole arune kuriche onnum ille??? Honey rose case koduthal mathrem aano breaking news aavulu???
അതെ പെണ്ണിന്റെ ഡ്രെസ് മുഴച്ചു കാണിച്ച ahha നമ്മുടെ മുഴച്ചു നിന്ന ohhoo........ കോടതിൽ ഇരിക്കുന്നവരും എല്ലാരും പൊട്ടമ്മറാണോ അല്ലെ മലയാളികൾ എല്ലാം പൊട്ടമ്മറാണോ....???? കമന്റ് ഇടുന്ന oruthatteum ammaye പെങ്ങളെയോ ഇതുപോലെ ഡ്രസ്സ് ധരിപ്പിക്കില്ല 100% ഉറപ്പ് ബാക്കി പെണ്ണിന് വേണ്ടി ചിലക്കും
Yash nte 1st പടക്കം
Yashinte കുറെ പടക്കങ്ങൾ und
അവർ പറഞ്ഞത് ഏതായാലും താങ്കൾ അംഗീകരിക്കുന്നില്ലാത്ത സ്ഥിതിക്ക് താങ്കൾക്ക് ആരെങ്കിലും സംവിധാനം ഏൽപ്പിക്ക്കുകയാണെങ്കിൽ സ്ത്രീ വിരുദ്ധതയോ പുരുഷ വിരുദ്ധതയോ എന്തെങ്കിലും വെച്ച് സിനിമ എടുക്കു. അല്ലാതെ അവർ പറഞ്ഞതു കൊണ്ട് താങ്കൾ സ്ത്രീ വിരുദ്ധ സിനിമ ഇനി എങ്ങനെ എടുക്കും എന്ന് പറഞ്ഞു സങ്കടപ്പെട്ടു വീട്ടിൽ
ഇരിക്കുകയൊന്നും അല്ലല്ലോ
അതിന് കസബ പടം ഇറങ്ങിയ സമയത്ത് അവൾ പറഞ്ഞത് അതിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്നല്ലേ എന്നിട്ട് ഇപ്പോൾ അവൻ പടം എടുത്തപ്പോൾ അതിൽ ടീസറിൽ തന്നെ സ്ത്രീ വിരുദ്ധത ഉണ്ട് എന്ന് രാഹുൽ ഈശ്വർ മാത്രമല്ല എല്ലാരും പറയുന്നുണ്ട് ചില ഫെമിനിച്ചികളുടെയും അവരെ താങ്ങി നടക്കുന്നവരുടെയും വിചാരം സ്ത്രീ വിരുദ്ധത പെണ്ണിന് ബാധകം എന്നാണോ മറ്റുള്ള കുട്ടിയെ കളിയാക്കുമ്പോൾ സ്വന്തം കുഞ്ഞ് എങ്ങനെ ആകണം എന്ന് കൂടി ചിന്തിക്കണം 😂😂 പാർവതി അടക്കം ഒന്നിനെയും കാണുന്നില്ല
അങ്ങനെ സിനിമ എടുക്കൻ പറ്റി ഇല്ല എന്ന് തന്നോട് ആരാ പറഞ്ഞത്