ജയറാം കുറച്ചു സീൻ അഭിനയിക്കുന്നു, ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നു കുടുംബമായി സുഖമായി ജീവിക്കുന്നു.... ഒരു 3 തലമുറയ്ക്ക് ജീവിക്കാനുള്ള സമ്പത്തും കയ്യിലുണ്ട്, ജീവിക്കാൻ ഒരു ഗതിയും ഇല്ലാത്തവൻ അല്ലെങ്കിൽ വീട്ടിലേക്കു ഒരു നേരം അരി വേടിക്കാൻ പോലും ഗതിയില്ലാത്തവൻ ട്രോളി ജീവിക്കുന്നു.
പുള്ളി ഒരാളെയും കുറ്റം പറയില്ല, പോരാഞ്ഞിട്ട് ആവശ്യമുള്ള ആള്‍ക്കാരെ നന്നായി അങ്ങ് സൂഖിപ്പിക്കുകയും ചെയ്യും. വര്‍ഷങ്ങളായി പിന്തുടരുന്ന strategy. You can get a clue from the Jagathy bashing Ranjini at Asianet video.
ജയറാമിന്റെ ഏറ്റവും നല്ല സിനിമകൾ സത്യൻ അന്തിക്കാട്, രാജസേനൻ എന്നീ directors ന്റെ movies ആണ്. ഇപ്പോൾ അവരൊന്നും ഗ്രാമീണ പശ്ചാത്തലത്തിലുള്ള സുന്ദരമായ സിനിമകൾ ചെയ്യുന്നില്ല. ഭാഗ്യജാതകം, മേലെപ്പറമ്പിൽ ആൻവീട്, മനസ്സിനക്കരെ, നാറാണത്ത് തമ്പുരാൻ, ദില്ലിവാല രാജകുമാരൻ, ഒക്കെ നല്ല entertainers തന്നെയാണ്.
After doing the Iconic Father role in 'Hi Nanna' he did this 😢 I'm very disappointed at the people who wrote and thought it was comedy, all the scenes which are labelled as comedy in Game Changer movie looks insulting and disrespectful
Fra@@tojipappukutty9266frankly speaking ozler movie njanum kandatha theater il 90s thottu jayaram ettante films okke kaanunnatha theater il but ozler movie il ee role verum bore aayirunu bro sound modulation swag and charisma ellam miss aayi pulli ude kayil ninnum ini oru comeback illa pulliku mollywood il bro vishamam undu parayunnathil bro but its a fact
ഈ തലയിൽ കൂറ തുണിയും കെട്ടിയിരിക്കുന്ന ഈ അവതാരത്തിന് പറ്റുമോ ഒരു ഫിലിമിൽ അഭിനയിച്ചു പണമുണ്ടാക്കാൻ. ജയറാം മലയാളത്തിലെ നല്ല നടൻ ആയിരുന്നു ഇപ്പോൾ പണത്തിനു വേണ്ടി ഇങ്ങനെ റോൾ ചെയ്യുന്നു അതിൽ എന്ത് തെറ്റ്
ജയറാം കുറച്ചു സീൻ അഭിനയിക്കുന്നു, ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നു കുടുംബമായി സുഖമായി ജീവിക്കുന്നു.... ഒരു 3 തലമുറയ്ക്ക് ജീവിക്കാനുള്ള സമ്പത്തും കയ്യിലുണ്ട്,
ജീവിക്കാൻ ഒരു ഗതിയും ഇല്ലാത്തവൻ അല്ലെങ്കിൽ വീട്ടിലേക്കു ഒരു നേരം അരി വേടിക്കാൻ പോലും ഗതിയില്ലാത്തവൻ ട്രോളി ജീവിക്കുന്നു.
സത്യം ഞാൻ പറയാൻ വന്ന കാര്യം
പാ പ പാ...😂 സീനിൻ്റെ തട്ട് താണ് തന്നെ ഇരിക്കും🔥🤣 ആ bgm💥😆🤭
Padam onnum kandittille ayalude
ഇഷ്ട്ടുള്ള നടൻ അവിടെ പോയി കോമാളി ആവുന്നത് എന്തോ കണ്ടിരിക്കാൻ ബുദ്ധിമുട്ട് ഇണ്ട്
ജയറാമിനെ വർഷങ്ങൾക്ക് മുമ്പ് തമിഴ് പടം തുപ്പാക്കിയിൽ മുരുകദോസ് കോമാളിയാക്കി ഊക്കി വിട്ടതാ.അത് കിടിലൻ പടമാ🔥❤️ആ പടത്തിൽ ആകെ വെറുപ്പിച്ചത് ജയറാമാ😵
അതെ....പച്ചപരമാർത്ഥമാണ് പറഞ്ഞത്...
ഇങ്ങനെ ഒരു വേസ്റ്റ് ക്ണാപ്പൻ
Radhe shyam also💯
ആ ഇനി ബോജ്പുരിയിലും കൂടെ പോയി 🤡 റോൾ ചെയ്യേണ്ട കുറവേ ഉള്ളു 😵💫😵💫
Bhojpuriyil ഒട്ടുമിക്ക charactersum filmsum alrdy അങ്ങനെ ആന്ന് 🤣🤣
True. Binne bihari punjabi industry respect role
😂😂😂😂
😂😂😂
Ntha kunne
Punjabi? Is good man
😂@@yasinyasin7520
പുള്ളി ഒരാളെയും കുറ്റം പറയില്ല, പോരാഞ്ഞിട്ട് ആവശ്യമുള്ള ആള്‍ക്കാരെ നന്നായി അങ്ങ് സൂഖിപ്പിക്കുകയും ചെയ്യും. വര്‍ഷങ്ങളായി പിന്തുടരുന്ന strategy.
You can get a clue from the Jagathy bashing Ranjini at Asianet video.
പറഞ്ഞിട്ടുണ്ട് മമ്മൂക്കയേയും ലാലേട്ടനെയും കുറ്റം പറഞ്ഞിട്ടുണ്ട്,പിന്നെ അവരെ soapittundu
ജയറാമിന് പണ്ടത്തെ കാലത്ത് നിന്ന് വണ്ടി കിട്ടിയിട്ടില്ല😂
ബോജ്പുരി പടങ്ങളെക്കാൾ കാട്ടവരാധങ്ങൾ വേറെ കാണില്ല... ജയരാമേട്ടൻ പോയി വില കളയരുത് എന്നാണ് എന്റെ ഒരു ഇത് 👍🏻
Jayaram scene kollamayirunnu
lol
🤣
😂😂
ഇതിലും മാത്രം ട്രോളാൻ ഒന്നുമില്ല പടം പൊട്ട പടം..... ജയറാം സീൻ തിയേറ്റർ മൊത്തം ചിരി ആയിരുന്നു.....
എന്നാലും എന്റെ പൊട്ടാ
നല്ല നടൻ ആണ് ജയറാം ഏട്ടൻ. ഇഷ്ട്ട പ്പെട്ട നടൻ. One man show, kathanayakan, manasinakkarea etc: 😢😢😢
Jayaram’s best movies are in the early nineties. How come you list only these new movies as favourite? 😮
@SurajInd89 my choice. എനിക്ക് ഇഷ്ട്ടം ഈ movies ആണ്. എന്തേ താങ്കൾക്ക് problem ഉണ്ടോ????
@SurajInd89 താങ്കൾക്ക് ഇഷ്ട്ടം ഉള്ള മൂവീസ് താങ്കൾ ലിസ്റ്റ് ചെയ്തോളു
ജയറാമിന്റെ ഏറ്റവും നല്ല സിനിമകൾ സത്യൻ അന്തിക്കാട്, രാജസേനൻ എന്നീ directors ന്റെ movies ആണ്. ഇപ്പോൾ അവരൊന്നും ഗ്രാമീണ പശ്ചാത്തലത്തിലുള്ള സുന്ദരമായ സിനിമകൾ ചെയ്യുന്നില്ല. ഭാഗ്യജാതകം, മേലെപ്പറമ്പിൽ ആൻവീട്, മനസ്സിനക്കരെ, നാറാണത്ത് തമ്പുരാൻ, ദില്ലിവാല രാജകുമാരൻ, ഒക്കെ നല്ല entertainers തന്നെയാണ്.
He's a true Pan Indian actor. 🇮🇳❤
lol
Not.
അതൊക്കെ ജഗതീഷേട്ടൻ, ഒന്നും പറഞ്ഞു തള്ള് കൊടുത്തില്ല 😂മാർക്കോ 👌
After doing the Iconic Father role in 'Hi Nanna' he did this 😢
I'm very disappointed at the people who wrote and thought it was comedy, all the scenes which are labelled as comedy in Game Changer movie looks insulting and disrespectful
He is living in Tamil Nadu for decades and can't understand our expectations now. 😮😮
Trolling Jayaram solely based on Kok's review?
ഇത് വെച്ച നോക്കുമ്പോൾ സലാം കശ്മീർ is a blockbuster.. 👍🏻
Oru kalathe super star ayirunnille ingeri 😮
ഏറ്റവും റേഞ്ച് കുറവുള്ള മലയാള നടൻ 🙏🏻
First alla last 😂😂
0:28 jayaram ine Jayaram inde vila ariyilla 😅
Ayyyoooo bhojpuriyo plsssss Venda😮😮😢.
വിനയം സ്റ്റാർ പടക്കമേട്ടൻ
ആനാ നിറയെ ദുട്ട് കടക്കും. 😅😅😅
Abraham Ozler >>>>> Boomer Shankar's Indian series 😂😂😂😂💥🔥🔥🔥🔥
Boomer Shankar oomfi poyi 😂😂😂🎉
Bro….
When you see a movie’s making you’ll never know what’s the output will be just keep this in mind and enjoy…..😂😂this one doesn’t count though
ഒട്ടും updated അല്ല ഈ നടൻ. Osler ൽ ജഗദീഷ്, മമ്മൂട്ടി ഒക്കെ ക്യാരക്ടർ പിടിച്ച് ചെയ്തപ്പോൾ ഇങ്ങേര് തോൾ ഒടിച്ചിട്ട് എന്താ ചെയ്തത്??
Bro kok reviews kande vilayirutharuthe. Character enganano athupole ozler pulli cheythu vechittunde🔥.. Character swag illathahe puliyude kozhappam ahnno.. pulikke swag kanikkan koduthathane mammootty entry jayaram entry koode chernnapolane theepori ayathe❤
@tojipappukutty9266 Memories ഒന്ന് കാണു
Fra@@tojipappukutty9266frankly speaking ozler movie njanum kandatha theater il 90s thottu jayaram ettante films okke kaanunnatha theater il but ozler movie il ee role verum bore aayirunu bro sound modulation swag and charisma ellam miss aayi pulli ude kayil ninnum ini oru comeback illa pulliku mollywood il bro vishamam undu parayunnathil bro but its a fact
@@tojipappukutty9266nalla artificial acting aarnu ozler lu
അപ്ഡേഷൻ ഉണ്ടോ ഇല്ലയോ എന്ന് തെലുങ്കിൽ പോയി നോക്ക് മൈരേ😮
Verutheyalla GOATinde interval sceneil Thane nammude Jayram ettanne AI Vijay konnu kalanjathu ejjatthi thallu Alle angeru ee thallunnathu😂😹🤡?
ഇങ്ങനെ പോയാൽ ജയറാമിൻ്റെ വില പോകത്തേയുള്ളു
100k❤️
Bhojpuriyo????😮😮😮😮😅😅😅😅
Jayram etta escape avdollavamark ellam mandan mara
പഴയ ജനപ്രിയ നടന്റെ ഒരു അവസ്ഥ.. 😪😂😂😂
മിടുക്കനായിരുന്നു 😢
Ithu ethu padama plz arelum onnu para
Side role star😂😂
2:58 ee pottane evide vechaalum avode ilichond nilkum athaanu😂
Jayaram comedy work aayi hindi yil. Theatre motham chiri ayirunnu @mumbai
Appo jayaraminte Adhapadhanaoo startaayo🫥💩
100k 🎉❤❤❤
പടം പൊട്ടണമെങ്കിൽ ജയറാമിനെ വിളിച്ചു അഭിനയിപ്പിച്ചാൽ മതി😂😂😂
Jayaraminte abinayathinu oru kozapavumilla bro but ayalku kittunna kathapatrathinanu kozapum plus bloody idiot samvidayakarude kazivum
Satyam anu sankar byangara humerous anu Indian 2 kandille
ഈ തലയിൽ കൂറ തുണിയും കെട്ടിയിരിക്കുന്ന ഈ അവതാരത്തിന് പറ്റുമോ ഒരു ഫിലിമിൽ അഭിനയിച്ചു പണമുണ്ടാക്കാൻ. ജയറാം മലയാളത്തിലെ നല്ല നടൻ ആയിരുന്നു ഇപ്പോൾ പണത്തിനു വേണ്ടി ഇങ്ങനെ റോൾ ചെയ്യുന്നു അതിൽ എന്ത് തെറ്റ്
ഇങ്ങേരെക്കൊണ്ട് 🤦🏽
Athangane oru vanam eppo appanum monum vere pani illa
പണ്ടേ തള്ളാണ് ഇങ്ങേരുടെ main
Pulli Kantara 2 il Varunnund
Athenthaayaalum Vere level Aayirikkum❤
Meatan petan eatan🎉
indransine chowtti ippo thiruch chavitt.. karma
ആ വഴി അങ്ങ് ഹിമാലയത്തിലോട്ടു പൊക്കോണം 😂
Joker🤡🤡🤡😂😂😂😂
വൈറ്റിപ്പിഴപ്പ്
Ponniyin selvan he was superb ,he is a good actor ...no need to troll him unnecessarily!
അമിതവിനയ. ജയറാം നിർഗുണൻ