" സുഗണന്റെ അരി തേടി അരികൊമ്പൻ എവിടുന്നായാലും വരും "

Поделиться
HTML-код
  • Опубликовано: 24 май 2023
  • " സുഗണന്റെ അരി തേടി അരികൊമ്പൻ എവിടുന്നായാലും വരും "
    Comedy Masters | Mon - Wed @ 9.00 pm | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic
    #comedian #Comedy #Funny #Memes #Jokes #Comedians #Funnyvideos #funnyvideos #comedyvideos #funnymemes #comedyshow #comedyclub #malayalamtvshow #Nadhirsha #GuinnessPakru #AlinaPadikkal
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    RUclips ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • РазвлеченияРазвлечения

Комментарии • 37

  • @jayanthisuresh7337
    @jayanthisuresh7337 Год назад +5

    ലോക തോൽവി കോമഡിയെന്നു പറഞ്ഞാൽ ഇതാണ്

  • @dasank5656
    @dasank5656 Год назад +1

    ബാല്യത്തിൽ അമ്മ നഷ്ടം അരിയാണ് ആഹാരം കൂട്ടിന് ചക്ക കൊമ്പൻ, വിവാഹിതനല്ല, അവൻ അലയുക ആയിരുന്നു അവന്റ പഴയ വഴിത്താരകൾ, ഈറ്റ കാടുകൾ മനുഷ്യ മൃഗങ്ങൾ വാസ സ്ഥലമാക്കി, സഹിക്കില്ല അവൻവരും കൊടികൾ പിഴുതു എറിയും വഴി, തടസം നിന്നാൽ സഹിക്കില്ല സത്യം, സത്യം 🙏🙏🙏🙏

  • @sheenasuni7881
    @sheenasuni7881 Год назад +2

    😂😂😂

  • @menoobgamer-hn5ry
    @menoobgamer-hn5ry Год назад +15

    ഇത് കണ്ട് ചിരിക്കുന്ന ജഡ്ജസിനുവേണം സമ്മാനംകൊടുക്കാൻ

  • @jinchilyroji9958
    @jinchilyroji9958 Год назад

    ജഡ്ജ്സിന്റെ ചിരി നേരത്തെ എടുത്തു വെച്ചു...... എഡിറ്റ്‌ ചെയ്യ്ത മഹാൻ വേണ്ടതും ഇല്ലാത്തതു മായ എല്ലാടത്തും ആ ചിരി കുത്തി തിരുകി..... അത്രേ ഉളളൂ...😂😂😂😂😂..... അല്ലെങ്കിൽ പിന്നെ അവതരിക first ചുമ്മാ ചിരിക്കില്ല 😅😅..

  • @goodthoughts9292
    @goodthoughts9292 Год назад +12

    അറു ബോർ ഇത് കണ്ടിട്ട് പൊട്ടൻ..... കണ്ടപോലെ ചിരിക്കുന്ന ജഡ്ജസ് 😄

  • @basheernikarthil2174
    @basheernikarthil2174 Год назад +3

    ഏതായാലും ആ ജഡ്ജസിന് എന്തെങ്കിലും കാര്യമായ സമ്മാനങ്ങൾ കൊടുക്കാൻ ചാനലുകാർ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു

  • @nufailkhannufailkhan3321
    @nufailkhannufailkhan3321 Год назад +1

    Good 👍👍😁😁😁😁👍👍

  • @lalut6434
    @lalut6434 Год назад

    ഇങ്ങനെയുള്ള.. തറ പരിപാടി. ടെലികാസ്റ്റ് ചെയ്യാതിരിന്നുകൂടെ.. ഉളകളെ 😂😂

  • @anithanair7741
    @anithanair7741 Год назад

    Superb

  • @user-bl7zu2wj5b
    @user-bl7zu2wj5b Год назад

    Hi

  • @ashishabhilash6841
    @ashishabhilash6841 Год назад

    Good
    🤣🤣
    💥💥

  • @rajanmathew6689
    @rajanmathew6689 Год назад +2

    വെറും തോന്നിയവസമെന്നലതെ എന്ത് പറയാൻ. നന്നമില്ലാത്തവനൊക്കെ.

  • @sureshtp7004
    @sureshtp7004 Год назад +1

    ചിരിക്കാൻ ഭായിമാരെ വിളിച്ചോണ്ട് വരാം 🙄🙄🙄🙄🙄🙄

  • @user-jd4ue7fl6q
    @user-jd4ue7fl6q Год назад

  • @user-bl7zu2wj5b
    @user-bl7zu2wj5b Год назад

    ഹായ്

  • @farookkayarthadka8453
    @farookkayarthadka8453 Год назад +1

    ತುಂಬಾ ಬೊರಾಗಿದೆ 😏No good

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +1

    What is this? Utter boring. Please show something good for the valuable viewers

  • @ennakkalkuruvilla922
    @ennakkalkuruvilla922 Год назад

    😊w

  • @sureshkumarbalen5374
    @sureshkumarbalen5374 Год назад

    വേണോടാ അടി ?????

  • @narayanank3531
    @narayanank3531 Год назад +1

    Nonsense comedy 😢

  • @prakashkp6517
    @prakashkp6517 Год назад

    കാശ് മേടിച്ച് പോയില്ലേ. ചിരിക്കാതിരിക്കാൻ പറ്റുമോ

  • @muhammadswalih.k9525
    @muhammadswalih.k9525 Год назад +1

    ചളി 😢

  • @MathewsPJohn
    @MathewsPJohn Год назад +1

    കരയാനാണ് തോന്നിയത്..ഇതിലും ലൈംഗിക ദ്വായാർത്ഥപ്രയോഗം... അത് വിട്ടൊരു കളിയുമില്ല. അരികൊമ്പനെ വച്ചു മറ്റുള്ളവർ അവതരിപ്പിച്ച തമാശസ്കിറ്റുകൾ കണ്ടുപഠിക്കൂ...

  • @user-rw5dj8ls4f
    @user-rw5dj8ls4f Год назад +1

    ബോറാക്കി

  • @shinosteachsandvlogs1179
    @shinosteachsandvlogs1179 Год назад +1

    ബോറൻ

  • @saleemparakadavu6904
    @saleemparakadavu6904 Год назад

    ചളി

  • @habeebhb9475
    @habeebhb9475 Год назад

    എന്തോന്നാടോ, വേറെ വല്ല പണിക്കും പോടോ...

  • @jayastephanose4142
    @jayastephanose4142 Год назад

    മഹാ ബോർ

  • @sandrar.sajisaji6013
    @sandrar.sajisaji6013 Год назад

    😂😂