ഉസ്താദേ ഞാൻ വലിയ വിഷമത്തിലാണ് എന്റെ വീട് പണിനടക്കുകയാണ് ഒരിക്കലും പൂർത്തിയാക്കുന്നില്ല എല്ലാവരും സഹായിച്ചു വെച്ച് തരുന്ന വീടാണ് ഇപ്പോൾ ആരുടെയും സഹായം കിട്ടുന്നില്ല ഉസ്താദ് ദുആ ചെയ്യണം ഭർത്താവ് മരിച്ചു പോയി മൂന്നു മക്കളുണ്ട് ഇപ്പോൾ വാടകവീട്ടിലാണ് താമസം ഒരുനിവർത്തിയും ഇല്ല ഉസ്താദേ
തങ്ങൾ ഉസ്താദേ എല്ലാ ദു ആയില് ഉൾപ്പെടുത്തണെ ഉസ്താദിനും കുടുംബത്തിനും വലിയ ബർക്കത്തും ഖ യ റു ഹി ഫ് ള് റഹ്മത്തും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമിനാമി യാ റബ്ബൽ ആലമീൻ ഞാൻ പഠിച്ചു ഉസ്താദേ അസ്മാൽ ഹുസ്ന അത് നിലനിർത്തുവാൻ തങ്ങൾ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ
ഉമ്മാന്റെ ഗർഭപാത്രത്തിൽ മോഴയുണ്ട് അത് ഓപ്പറേഷൻ ചെയ്യാൻ പറയുന്നു എത്രയും വേഗം അസുഖം മാറാൻ ദുആ ചെയ്യേണെ ഉസ്താദെ..പിത്ത സഞ്ചിയിൽ കല്ലുണ്ട് അത് ഓപ്പറേഷൻ ഇല്ലാതെ തന്നെ മാറാൻ ദുആ ചെയ്യണം
തങ്ങളുസ്താദേ.... നല്ല ഖൈറായ ഒരു ജോലി കിട്ടാനും ആ ജോലിയിൽ ബറകത്തു ഉണ്ടാവാനും മക്കൾ ഉണ്ടാവാനും കടങ്ങൾ വീടാനും ഒരു വീടു ഉണ്ടാവാനും ദുആഹ് ചെയ്യണേ... എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ആണ്. കുടുംബത്തിൽ ഒരു സ്വസ്ഥതയുമില്ല. നല്ല കാര്യം ഉദേശിച്ചു എന്ത് ചെയ്താലും അവരുടെ കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കുറ്റം പറഞ്ഞു കുടുംബത്തിൽ ഒന്നും അല്ലാതാക്കി മാറ്റിയിട്ടു മാറ്റി നിർത്തുവാണ്. എപ്പോഴും എന്ത് നല്ലതു ചെയ്താലും കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. എനിക്ക് എല്ലാവരെയും പേടിയാണ്. നീ നന്നാവില്ല എന്നു പറഞ്ഞു ശപിച്ചിട്ടുണ്ട്. ജോലി കിട്ടില്ല എന്നു പറഞ്ഞു പരിഹസിച്ചിട്ടുണ്ട്. ഉസ്താദ് ദുആഹ് ചെയ്യണേ...ഇൻ ഷാ അള്ളാഹ് ഇത് 2 നേരവും ചൊല്ലാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ...ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
വീട് ചേരുന്നുണ്ട് ഉസ്താതെ പരിഹാരം റബ്ബ് കാട്ടിതരട്ടെ ഉസ്താത് ദുആ യിൽ ആണ് സമാധാനം ഉസ്താദിനെ ആഫിയത്തും ദീര്ഗായുസും ഉണ്ടാവട്ടെ
അൽഹംദുലില്ലാഹ് എനിക്ക് കാണാതെ അറിയാം ഉസ്താതെ ഇന്ഷാ അല്ലഹ് ഇനിയും കൂടുതൽ അറിവ് അല്ലാഹുവിൽ നിന്ന് കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ
ഞാൻ. പഠിക്കും. ഇൻ ഷാ. അല്ലാ. എന്നെ. ദുആയി ൽ. കൂട്ടണേ. ഉസ്താദേ. 😞😞🥰🥰. ഉസ്താദിന്റെ. ക്ലാസ്. കേൾക്കു മ്പോൾ. നല്ല. സുഖം. കിട്ടുന്നു. ❤❤😊😊😊❤❤❤❤❤❤❤❤
ഞാൻ ചെല്ലുന്നുണ്ട് പകുതിവരെ കാണാതെ പഠിച്ചു ബാക്കി പഠിക്കുന്നുണ്ട് ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണം ഒരു വീട് ആയി കിട്ടാൻ വേണ്ടി
അൽഹംദുലില്ല ഞാൻ കാണാതെ പഠിച്ചു ഉസ്താവേ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲
ഉസ്താദേ ഞാൻ വലിയ വിഷമത്തിലാണ് എന്റെ വീട് പണിനടക്കുകയാണ് ഒരിക്കലും പൂർത്തിയാക്കുന്നില്ല എല്ലാവരും സഹായിച്ചു വെച്ച് തരുന്ന വീടാണ് ഇപ്പോൾ ആരുടെയും സഹായം കിട്ടുന്നില്ല ഉസ്താദ് ദുആ ചെയ്യണം ഭർത്താവ് മരിച്ചു പോയി മൂന്നു മക്കളുണ്ട് ഇപ്പോൾ വാടകവീട്ടിലാണ് താമസം ഒരുനിവർത്തിയും ഇല്ല ഉസ്താദേ
കാണാതെ പഠിച്ചിട്ടുണ്ട് ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം 🇵🇰
പഠിച്ചു ഇടക്ക് മറന്നു പോകും തെറ്റും. ഇൻശാ അല്ലാഹ് തെറ്റ് കൂടാതെ പഠിക്കാൻ ദുആ ചെയ്യണേ ഉസ്താദ്.
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🖐️🖐️🖐️
അൽഹംദുലില്ലാഹ് 👍🏻🤲🏻
മാഷാ അല്ലാഹ് 👍🏻
Safiya ഉസ്താദിന്റെ thuhayil എന്നെയും ഉൾപ്പെടുത്തണം 🤲🤲
മോൻ വിസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഇൻഷാ അല്ലാ ഞാൻ കുറച്ച് കൂടി പഠിക്കാൻ ഉണ്ട് ദുആ ചെയ്യണേ തങ്ങളുസ്താദേ
ഞാനും പഠിക്കും ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ ഒരുപാടു പരീക്ഷണങ്ങൾക് നടുവിലാണ് ഞാനും എന്റെ മാതാപിതാക്കലും
ഞാൻ പഠിക്കും ഉസ്താദേ എനിക്ക് വേണ്ടി ദുആ ചെയ്യണം
തങ്ങളെ ഞാൻ ഞാൻ പഠിച്ചു പക്ഷെ വീണ്ടും വീണ്ടും ചൊല്ലിയത് തന്നെ ചെല്ലുന്നു ഓർമ നിക്കുന്നില്ല എല്ലാ ദുആയിലും എന്നെ ഉൾപെടുത്തണേ 🤲🏻🤲🏻😭
Njan padichitund ustad yende umma yenik padipich thannathan. Njan 8 m cls il padikunna kalam thott yenik kanathe ariyam alhamdulilah. Athinde prathipalam yende ummakum vappakum nalkane allah avarde roghangal yellam shifa nalakane. Ameen
തങ്ങൾ ഉസ്താദേ എല്ലാ ദു ആയില് ഉൾപ്പെടുത്തണെ ഉസ്താദിനും കുടുംബത്തിനും വലിയ ബർക്കത്തും ഖ യ റു ഹി ഫ് ള് റഹ്മത്തും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമിനാമി യാ റബ്ബൽ ആലമീൻ ഞാൻ പഠിച്ചു ഉസ്താദേ അസ്മാൽ ഹുസ്ന അത് നിലനിർത്തുവാൻ തങ്ങൾ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ
Orupad kadangal und usthathe dua cheyyane usthathe
കടം വീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ
ഷൈലാസലീം 🤲🏿ആമീൻ 🤲🏿 വ അലൈകും സലാം വ റഹ്മതുള്ളാഹി വ ബറകാതുഹു. എല്ലാ മുറാദ്കളും ഹാസ്വിലാകാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദേ. 🌰 ഇൻഷാ അള്ളാഹ്. 🤲🏿ആമീൻ
Dua🤲 for family usthadaa 🤲🤲🤲🤲
അൽഹംദുലില്ലാഹ് ഞാൻ പഠിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ്
Asalamu alikum mashaallah alhamdulella khair 🤲🤲🤲
Alhamd Ulillah ആമീൻ
ദുആ വസ്വിയ്യത്തോടെ
insha allah
പഠിച്ചിട്ടുണ്ട് അത് നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ട ആമീൻ എല്ലാ വഖ്ത്തിലും ചൊല്ലാറുണ്ട്
ഹലാലായഉദ്ദേശം നിറവേറാനു o അസുഖങ്ങൾ മാറാനും ആരോഗ്യത്തിനോടും ആഫിയത്തോടും കൂടി ഉള്ളദീർഘായുസ്സിനും.. ആഖിബത്ത് നന്നായി മരിക്കാനും മരണപ്പെട്ട ഭർത്താവിനും മാതാപിതാക്കൾക്ക് കമ്പർ വിശാലമാവാനും അള്ളാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഹബീബിനോടൊന്നിച്ചു ചേരാനും ദുആ ചെയ്യണേ
😂 ഉസ്താദേ എല്ലാ വിഷമങ്ങളും മാറാൻ ദുആചെയണം
Valiya prayasathila usthade kadela Kachodam Ella bathyatha Karanam samaathanavilla Enta ellaam prashnagalum ozhuvaki tharanam thuva cheyyane
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
എന്റെ. ഇപ്പോഴത്തെ അവസ്ഥ. ഇതാണ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲.
Duayil ulpeduthanam usthada
അൽഹംദുലില്ലാഹ് ഞാൻ കാണാധേ പഠിച്ചിട്ടുണ്ട് ഉസ്താദെ
19:52 alhamdulillah duayil ulpeduthane
Insha Allah.njan padikkum
الحمدلله
Alhamdlillah mashaallh aameen aameen yarabbal alameen padichttund othunnund allahu sweekarikatte
Dua 🤲🏻🤲🏻🤲🏻🤲🏻for family member usthad cheeymme 🤲🏻🤲🏻🤲🏻🤲🏻
Njn kanatheameen adichind🤲🤲🤲
ദുആ ചെയ്യണം ഉസ്താതെ മനഃസമാദാനം കിട്ടാൻ
Njan padikkum ameen🤲🏻🤲🏻🤲🏻
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ
Dhuaayil ullpeduthanney🤲
Alhamdulillah enteminhafathimamakalude nimoniyarogam maran dua cheyyanam usthade Mashallah ameen
Makkale swalihingal aakkanne.kudumbathil samadhanam undavanneAmeen ya rabbel alameen
ഉമ്മാന്റെ ഗർഭപാത്രത്തിൽ മോഴയുണ്ട് അത് ഓപ്പറേഷൻ ചെയ്യാൻ പറയുന്നു എത്രയും വേഗം അസുഖം മാറാൻ ദുആ ചെയ്യേണെ ഉസ്താദെ..പിത്ത സഞ്ചിയിൽ കല്ലുണ്ട് അത് ഓപ്പറേഷൻ ഇല്ലാതെ തന്നെ മാറാൻ ദുആ ചെയ്യണം
കുറച്ചുകൂടി പഠിക്കണം ഇൻശാ അല്ലാഹ് 🤲🤲🤲🤲🤲
Njn padikkum inshaallah. Kuracch ariya full padikkum dua cheyyannea veed uudangaan dua cheyyannea
എനിക് അറിയും ഉസ്താദഞാൻ ദിവസം രണ്ടു naravumchallrund
Usthade njan avide vannirunnu duhayil ulppeduthane barthvinte uppa maranappettu 19 divasam ayi duhayil ulppeduthane manassin kshama kittanum duhayil ulppeduthane 🤲🏻😭
Madarassayil 10 thil padikkumbo competition padichu Alhamdulillah ippolum chollarund😍😊
Ameen, ya, Rabalalameen
അൽഹംദുലില്ലാഹ്,,,ഇൻശാഅള്ളാഹ്,,,
Duacheyyanamthangale
തങ്ങളുസ്താദേ.... നല്ല ഖൈറായ ഒരു ജോലി കിട്ടാനും ആ ജോലിയിൽ ബറകത്തു ഉണ്ടാവാനും മക്കൾ ഉണ്ടാവാനും കടങ്ങൾ വീടാനും ഒരു വീടു ഉണ്ടാവാനും ദുആഹ് ചെയ്യണേ...
എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ആണ്. കുടുംബത്തിൽ ഒരു സ്വസ്ഥതയുമില്ല. നല്ല കാര്യം ഉദേശിച്ചു എന്ത് ചെയ്താലും അവരുടെ കാര്യങ്ങൾ കഴിഞ്ഞാൽ പിന്നെ എന്തെങ്കിലും കുറ്റം പറഞ്ഞു കുടുംബത്തിൽ ഒന്നും അല്ലാതാക്കി മാറ്റിയിട്ടു മാറ്റി നിർത്തുവാണ്. എപ്പോഴും എന്ത് നല്ലതു ചെയ്താലും കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. എനിക്ക് എല്ലാവരെയും പേടിയാണ്. നീ നന്നാവില്ല എന്നു പറഞ്ഞു ശപിച്ചിട്ടുണ്ട്. ജോലി കിട്ടില്ല എന്നു പറഞ്ഞു പരിഹസിച്ചിട്ടുണ്ട്. ഉസ്താദ് ദുആഹ് ചെയ്യണേ...ഇൻ ഷാ അള്ളാഹ് ഇത് 2 നേരവും ചൊല്ലാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ...ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Al hamdulillah ❤❤❤
Usthade njan kanathe padikkum inshaallah
Alhamdulillahi 🤲 àmeen ya rabal alameen 🤲
Naan kaanathe padichitund ALHAMDULILAHA
Aameen aameen ya rabbal aalameen
Insha Allah. Padikkum
Inshahallah പഠിക്കാം
Insha Allah 💚🤍💚🤍
عنشا الله الحمدللله الحمدللله اامين اامين اامين يربلعالمين
Alhamdulillah
In sha allah
ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ് ഒരുപാട് വിഷമത്തിലാണ് പ്രയാസത്തിലാണ്
Alhamdulillah njan padichu
Inshallah padikum
എനിക്ക് ഭയങ്കര പേടി ആണ് ഉസ്താദേ ബസിൽ യാത്ര ചെയ്യാൻ ആണ് പേടി ദുഃആയിൽ കുട്ടണേ ഞങ്ങളെ കുടുബത്തിൽ എല്ലാവരെയും ആമീൻ 🤲🏻🤲🏻🤲🏻
Asmaul husna Kaanaathe ariyaam. But artham full padichittilla 😢
In sha allaah padikkanam 🤲🤲🤲
അൽഹംദുലില്ലാഹ്, സൽമാത്, കിളിമാനൂർ, കാണാതെറിയ, ഇടക്ക്, vittuponu
ഞാൻ പഠിക്കും ഇന്ഷാ allah
Inshaaallh ഞാൻ പഠിക്കും
Insha allah
ഞാൻ ഓടിക്കും താങ്ങളുപ്പാ
الحمد لله الحمد لله الحمد لله pdechu thagale chreya. Prayattel. Thanne. Padechu anum chollunudaerununu eppollan reyallaye. Parteyum. Mahttuvagaleparreyum. Areyunad. Thagalude. Majles ketteyadensesaman انشاء لله anum chollan. Tufeg tharanam Allah thagal duvachyanam ✨🤲
ALHAMDULILLAH
Jesnamol Vahida 🌹 Valikumusalam 🤲 InshAllah 🤲🕋
ഉസ്താദ് എന്റെ കടം വീടാൻ ദുഅ ചെയ്യണേ
അൽഹംദുലില്ലാഹ് പഠിച്ചിട്ടുണ്ട്
എ ല്ലാ ദിവസം ചൊല്ലാരുണ്ട് 11തവണ റാഫിദ ദുആ ചെയ്യണം
Njan padikkum inshallah....
Inshallah njan padikkum
Jesnamol Vahida 🌹 Annum Chollarund 🌹 Kanade Areyam 🌹Ameen Ameen Yaarabalalamen 🤲
ഞാൻ കാണാതെ പഠിച്ചിട്ടുണ്ട് ഉസ്താതെ ദിവസവും 2വട്ടം ചൊല്ലാറുണ്ട്
അസ്മായൽഹുസ്നയുട. റിയാല്ലാഹ്. 🎉21:10 21:11
Duhayil ulpeduthane usthade
Alhamdhulillah njan ennui chollarund
ഉസ്താദേ എന്റെ മോന്ക്ക് കല്യാണം ഒന്ന് ശരിയാണല്ലോ ദുആ ചെയ്യണേ
Insha. Allah. Kabbillthu.
ഞാൻ പഠിക്കും ഞാൻ ചൊല്ലും 🤲🤲🤲🤲 ചെയ്യണേ ഒരുപാട് കടം ഉണ്ട് veedan🤲🤲🤲🤲👍
🎉asmahulhusna niskarashesham othiduacheyyunnund
AMEEN
Njan prayasathilan barthawini pettanh joli shariyawan thangalostha duha cheyyane
അൽഹംദുലില്ലാ
. സൽമാത്, കിളിമാനൂർ, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്,
ഉസ്താദേ ഞങ്ങളെ ദുആയിൽ ഉത്പാടുത്തണേ, ഞങ്ങൾക്ക് ഉസ്താതിന്റെ അമൽ ചെയ്യുന്നതിന് ഇജാസത് തരണം, അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വെബറകത്ത്
ദുആ യിൽ ulpeduthane
Padikkanam insha allah