ഈ ദിക്ർ 70 തവണ ചൊല്ലി അല്ലാഹുവിനോട് ചോദിച്ചാൽ എന്തും നേടാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 202

  • @muhammedajlah2395
    @muhammedajlah2395 6 часов назад

    അൽഹംദുലില്ലാഹ്,ഞാൻ കഴിയുമ്പോൾ എല്ലാം നിസ്കരിക്കാറുണ്ട്.
    ദുആയിൽ ഉൾപെടുത്തണേ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @shanushalu137
    @shanushalu137 2 дня назад +12

    അൽഹംദുലില്ലാഹ് 🤲ളുഹ നിസ്കരിച്ചിട്ടാണ് വീഡിയോ കാണുന്നത് 🙂

  • @HajaraNoufal-db1yd
    @HajaraNoufal-db1yd День назад +1

    തങ്ങൾ ഉസ്താദേ ഞാൻ ഒരു ദിവസം വീണിരുന്നു അപ്പോൾ നെഞ്ച് അടിച്ചു പോയിരുന്നു രണ്ടുദിവസം ഗുളിക കുടിച്ചു മാറിയിരുന്നു ഇപ്പോൾ അവിടെ ഭയങ്കര വേദന ഇന്നലെ കാണിച്ചു ഡോക്ടർ പറഞ്ഞു ചെറിയ നീർക്കെട്ട് റസ്റ്റ് എടുക്കാൻ വീട്ടിലാണ് വീട്ടിൽ ആരുമില്ല തങ്ങളെ ഉസ്താദ് ദുആ ചെയ്യണം എടുത്തപ്പോൾ ചെറിയൊരു നീർക്കെട്ടും ഉണ്ട് ശ്വാസകോശത്തിന് കുറച്ചു ബുദ്ധിമുട്ട് കാണുന്നുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത് വേറെ ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ടുണ്ട് തങ്ങൾ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @lailabeevipk5736
    @lailabeevipk5736 2 дня назад +26

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഞങ്ങൾ ഇന്നലെ ആർസിസി പോയി അവിടെ ടെസ്റ്റ് ഞാൻ പതിമൂന്നാം തീയതി പോയ ടെസ്റ്റ് ചെയ്തിട്ട് രോഗം കണ്ടുപിടിച്ചിട്ട് ചികിത്സിക്കാൻ തുടങ്ങും ദൈവത്തിന് എല്ലാം ഭയങ്കര വേദന ആത്മാർത്ഥമായി ദുആ ചെയ്യണം ഉസ്താദ്

    • @lailabeevipk5736
      @lailabeevipk5736 2 дня назад +3

      ദേഹത്തിനൊക്കെ ഭയങ്കര വേദനയാണ് ദുആ ചെയ്യണം രോഗത്തിന് ഉണ്ടെങ്കിൽ ശരീരത്തിൽ

    • @lailabeevipk5736
      @lailabeevipk5736 2 дня назад +1

      ഇന്നലെ ഒന്നും മജിലിസ് കയറാൻ പറ്റിയില്ല

    • @mishabmic
      @mishabmic 2 дня назад

      .

  • @aminabi8366
    @aminabi8366 2 дня назад +6

    എന്റെ മരുമകന്റെ സോറിയാസിസ് അസുഖമ് എത്രയും പെട്ടന്ന് സുഖമാകാൻ ദുആ ചെയ്യണേ. എന്റെയും കുടുംബതികളുടെ യും എല്ലാവിധ അസുഖങ്ങൾ മാറാൻഉം ആഫിയത്തോടെ യുള്ള ദീർഗായുസ്സിന്നും, ഈമാനോട് കൂടി മരണപ്പെടുന്നതിനും, പാപ മോചനത്തിനും വേണ്ടി ദുആ ചെയ്യണേ

  • @SabeenanasarSabeena
    @SabeenanasarSabeena 2 дня назад +13

    ഉസ്താദ് ഞാൻ 2രഹത് നിസ്കരിക്കുന്നുണ്ട്. ഉസ്താദ് ഞാൻ ഓട്ടോ ഓടിക്കുന്ന ഒരു സ്ത്രീ ആണ് ദുആ ചെയ്യണേ ഉസ്താദ്

  • @SAJITHAA-lp7di
    @SAJITHAA-lp7di 21 час назад +1

    ഞാൻ എന്നും നിസ്കരിക്കാറുണ്ട്

  • @SubaithaK-hj4bv
    @SubaithaK-hj4bv 2 дня назад +5

    ഉസ്താദെ എൻ്റെ ഉമ്മ ആശൂപത്രിയിൽ സുഖമില്ലാതെ 1 Cu വിലാണരോഗശമനത്തിന് വേണ്ടിയും ദീർഗായുസിനു വേണ്ടിയും പ്രത്യേകം ദുങ്ങാ ചെയ്യണെ ഉസതാദേ

  • @Muhammed-123a
    @Muhammed-123a 2 дня назад +4

    ഉസ്താദേ ഈ ഒറ്റ നിസ്കാരം കാരണം ഞാൻ ഉമ്മ്ര ചെയിതു അൽഹംദുലില്ലാഹ്

  • @Sheejas.b
    @Sheejas.b 2 дня назад +3

    ഉസ്താദ് പൈശാചികമായ ഭയങ്കര ബുദ്ധിമുട്ട് ഉസ്താദ് 9 വർഷമായി മാറാൻ വേണ്ടി ദുആ ചെയ്യണം

  • @muhammedkhaleelrahman
    @muhammedkhaleelrahman 2 дня назад +3

    Ayishabeevi kondotty ഞാൻ നിസ്കരിക്കാറുണ്ട് ഉസ്താദേ റബ്ബ് സ്വീകരിക്കട്ടെ

  • @ponnunisha3101
    @ponnunisha3101 2 дня назад +6

    അൽഹംദുലില്ലാഹ്... ഞാൻ സ്ഥിരമായി നിർവഹിക്കാറുണ്ട്... ഞാൻ ഒരു ഓഫീസിൽ work ചെയ്യുകയാണ്.. എനിക്ക് ഒരുപാട് അനുഭവം ഉണ്ട് കേറിയപ്പോൾ സാലറി യെക്കാൾ ഇപ്പോൾ കൂടുതൽ കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ് നിസ്കാര kalahillathe... തഹജ്ജുതും ളുഹ യും മുടങ്ങാതെ കൊണ്ടുപോവുന്നുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വലിയവനാണ്....ദുആയിൽ എല്ലാരും ഉൾപെടുത്തണേ.... 🤲🏻🤲🏻

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK 2 дня назад +3

    ഞാൻ ളുഹാ പതിവായി നിസ്കരിക്കുന്നുണ്ട്.. ദുആ ചെയ്യണേ ഉസ്താതെ

  • @rajilaanvar7923
    @rajilaanvar7923 2 дня назад +14

    Alhamdulillah😥 കടം തീർത്തിട്ട് അല്ലാതെ മരിപ്പിക്കല്ലേ അള്ളാ. 🤲🏻 ചെയ്യണേ തങ്ങളെ

  • @aneezani-v1e
    @aneezani-v1e 2 дня назад +1

    ഞാൻ എന്നും നിസ്കരിക്കാറുണ്ട്. കടം വീടാണ് പ്രത്യേകം ദുആ ചെയ്യണം തങ്ങൾ

  • @sulaikhatdy7976
    @sulaikhatdy7976 День назад

    അൽഹംദുലില്ലാഹ്,, നിസ്കരിക്കാറുണ്ട്,, മരണം വരെ തുടരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MonuSabu-z3i
    @MonuSabu-z3i 2 дня назад +3

    പറ്റുന്ന ദിവസം ഒക്കെ നിസ്കരിക്കാറുണ്ട് ദുആ ചെയ്യണം 🤲🤲🤲😊

  • @rajilaanvar7923
    @rajilaanvar7923 День назад

    സുബഹിയുടെ സുന്നത്തിൽ. ആദ്യത്തെ റക്അത്തിൽ. രണ്ടാമതായി ഓതാറുണ്ട്. നിസ്കരിക്കാറുണ്ട് നിലനിർത്താൻ അല്ലാഹു ഭാഗ്യം നൽകട്ടെ 🤲🏻🤲🏻🤲🏻

  • @skmk162
    @skmk162 2 дня назад +2

    എല്ലാ വെള്ളിയാഴ്ച യും ള്ളുഹാ നിസ്കരിക്കാറുണ്ട് ഉസ്താതെ

    • @sulaikhatdy7976
      @sulaikhatdy7976 День назад

      വെള്ളിയാഴ്ച മാത്രം നിസ്കരിക്കേണ്ട നിസ്കാരം അല്ലാ ഇത്,, എല്ലാ ദിവസവും നിസ്കരിക്കണം

  • @RajiMol-z1p
    @RajiMol-z1p День назад

    ഉസ്താദേ ഹസ്ബന്റിന്റെ കാൽ വേദന മാറാനും പെട്ടൊന്ന് തന്നെ ഗള്ഫിലേക് തിരിച്ചു പോവാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HaleemaAP-z1i
    @HaleemaAP-z1i 20 часов назад

    Alhamdulillah👍🤲🤲🤲

  • @NazeemaRiza
    @NazeemaRiza 19 часов назад

    നിസ്കരിക്കാറുണ്ട് തങ്ങളെ

  • @ayishaa9145
    @ayishaa9145 День назад

    അൽഹംദുലില്ലാഹ് ത് ങ്ങൾ ഉസ്താദ് വർഷം ങ്ങൾ ആയി ളു ഹാ നിസ്കാരം നിർവഹിക്കുന്നു ണ്ട്ഇന്ഷാ അല്ലാഹ് 🤲എന്റെ വിഷമം ങ്ങൾ മാറി കിട്ടാൻ വോണ്ടി ഉസ്താദ് ദുആ ചെയ്യണോ അത്രയും ഗൗരവം ഉണ്ട്‌ എന്ന് അറിഞ്ഞു അന്ന് മുത്ൽ തുടങ്ങി യ താണ്റബ്ബ് സീ ക രിച്ചു അത് ഒരു അമ്ലുകൾ ആയി സീ ക രിച്ചു ത് രണോ റബ്ബോ 🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲ഞാൻ 2008രണ്ടാ യി യി ര ത്തി 8ൽ ആണ് തുടങ്ങി യ താണ് 🤲എന്റെ നിസ്കാര ത്തി ൽ വല്ല പിഴവും വന്നു പോയി ട്ടുണ്ടോകിൽ എല്ലാം പൊറുത്ത് മാപ്പാക്കണം അല്ലാഹ് അള്ളാഹു വോ നീ സീ കരിച്ചു ത് രാൻ വോണ്ടി ദുആ ചെയ്യണോ 🤲🤲🤲🤲🤲അസുഖം ങ്ങൾ മാറി കിട്ടാൻ വോണ്ടി 🤲🤲🤲

  • @raziyarazi9170
    @raziyarazi9170 День назад

    കുറെ വർഷമായി ഞാൻ നിസ്കരിക്കുന്നുണ്ട് ഉസ്താദ്.

  • @showkath4708
    @showkath4708 2 дня назад +2

    🥰🤲🏻അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഇൻശാഅല്ലാഹ്‌... ചെയ്യാരുണ്ട്.... 🤲🏻🥹ഇനിയും ഇൻശാഅല്ലാഹ്‌ ചെയ്യാൻ ഭാഗ്യം ഉണ്ടാ കട്ടെ... 🤲🏻😪ഹലാലാ യ മുറാ ദു കൾ ഹാസി ലാ കാ ൻ.... ദുആയിൽ ചെ ർ ക്ക ണെ 🤲🏻🤲🏻🥹

  • @BSSa4920
    @BSSa4920 2 дня назад +2

    امين امين الحمد لله🤲🕋

  • @rasheedafidhu4510
    @rasheedafidhu4510 22 часа назад

    Aameen yaa Rabbal Aalameen

  • @Haneen333
    @Haneen333 День назад

    Alhamdulillah niskarikkarund maranam vare mudagaathe nilanirthaan allahu thoufeeq nalkatte aameen🤲🏻🤲🏻🤲🏻

  • @mymoonashamau4064
    @mymoonashamau4064 День назад

    നിസ്‌ക്കരിക്കാറുണ്ട് usthade

  • @Minsha402
    @Minsha402 2 дня назад +6

    ഭർത്താവിന് കാൻസർ ആണ് പൂർണ്ണ ശിഫ ആകുവാൻ ദുആ ചെയ്യണേ 😥😥😥😥

  • @Sajila786
    @Sajila786 День назад

    ഉസ്താദേ ഉസ്താദേ വിസ അടിച്ചു കിട്ടാൻ ദുആചെയ്യണം

  • @WaseemKasim-h3e
    @WaseemKasim-h3e 2 дня назад +3

    ഞാൻ കസാര ഇട്ട് ഇരുന്നാണ് തങ്ങളെ നിസ്കരിക്കുന്നദ് ദുആ ചെയ്യണം കാൽമുട്ട് വേദന ഷിഫാഹ് ആവാൻ ദുആ ചെയ്യണം

  • @MisiriyaKuttikol
    @MisiriyaKuttikol 2 дня назад

    Alhamdulilla ഞാൻ എന്നും നിസ്‌ക്കരിക്കാറുണ്ട്

  • @RajeenaThangal
    @RajeenaThangal 2 дня назад +1

    Alhamdulillah Njan ennum nishkkarikkum❤❤

  • @sayedpp4208
    @sayedpp4208 День назад

    ഞാൻ നിസ്‌കരിക്കാറുണ്ട് അല്ഹമ്ദുലില്ലാഹ്

  • @RukkiyaAnsari
    @RukkiyaAnsari 2 дня назад +1

    ഞാൻ എല്ലാ ദിവസവും നമസ്കരിക്കാറുണ്ട്

  • @majithasalim9938
    @majithasalim9938 2 дня назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @magicpalm3556
    @magicpalm3556 День назад

    'ഞാൻ 3 വർഷമായി പതിവാക്കീട്ടുണ്ട്. മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഒരു പാട് പ്രയാസങ്ങളുണ്ട്.... മനസ് പിടി വിട്ട് പോവാതെ നിൽക്കുന്നത് ഇബാദത്ത് കൊണ്ടു മാത്രമാണ് .. ഓരോ സമയത്തും റബ്ബിൻ്റെ കാവൽ അനുഭവിക്കാനും പറ്റുന്നുണ്ട്. മരണം വരെ റബ്ബ് ഇബാദത്ത് ചെയ്യാൻ റബ്ബിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ..

  • @mosherif2141
    @mosherif2141 2 дня назад +3

    മകൻ മനസ് മാറാൻദോആചയണം സാലിഹ് ആയ മരുമകെള കിട്ടാൻ ദുആചെയെണ

  • @asmabi9182
    @asmabi9182 2 дня назад +3

    ഞാൻ ഒന്ന് രക്ഷപ്പെടാൻ തങ്ങളാപ്പ ദുആ ചെയ്യണെ

  • @NaseemaMm-k3h
    @NaseemaMm-k3h 2 дня назад

    എന്നും നിസ്കരിക്കാറുണ്ട് അൽഹംദുലില്ലാഹ്

  • @jameelam2514
    @jameelam2514 2 дня назад

    അല്ലാഹുവിന്റെ എല്ലാ റഹ്മത്തും ദുനിയാവിലും ആഹിറത്തിലും കിട്ടാൻ ദുആചെയ്യണേ തങ്ങളുപ്പ 🤲🏻😭😭😭😭ഇൻശാഅല്ലഹ്

    • @jameelam2514
      @jameelam2514 2 дня назад

      അസ്സലാമു അലൈകും

  • @majithasalim9938
    @majithasalim9938 2 дня назад +2

    തങ്ങൾ ഉസ്താദേ സ്ഥിരമായി ഗുഹ നമസ്കാരം 2 റകഅത് നമസ്കരിക്കുന്നുണ്ട് ♥️😈

  • @shahidae9268
    @shahidae9268 День назад

    Njaan 2 varshattiladhikamaayi niskarikkunnund usttaad duaayil ulppedutthuka makantey asugam maaraan joliyiley bhuddimuttum edangerum maari salswabhavium swaalihatumaaya inayekittaan vazhikal eluppamaavaan dua cheyyuka

  • @Suharausman-ib5nq
    @Suharausman-ib5nq 2 дня назад +1

    Njagade halalaaya muradugal hasilavan duhacheyyane usthathe

  • @wahidwahid7776
    @wahidwahid7776 2 дня назад

    Aasalamu:alaikum:attamon:valeyajateyeilpad:jayeil:an:tuha:gayanam♥️🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Minsha402
    @Minsha402 2 дня назад +1

    എല്ലാ അമലുകളും ചെയ്യുന്നുണ്ട് തങ്ങളെ വളരെ വിഷമത്തിലാണ് ഒന്നും വേണ്ട അദ്ദേഹത്തിന്റെ അസുഗം മാറി കിട്ടിയാൽ മതി മക്കളെ മുഖത്തു നോക്കാൻ പോലുമാകുന്നില്ല വിഷമം സഹിക്കാൻ വയ്യ

  • @FathimaMajeed-l9z
    @FathimaMajeed-l9z 2 дня назад

    Assalamualaikum Alhamdulillah alhamdulillah duayil ulpeduthane Usthathe ❤

  • @SmilingMarineShark-yv5gx
    @SmilingMarineShark-yv5gx 2 дня назад +1

    Alhamdulillah ❤❤❤

  • @lareemata1554
    @lareemata1554 2 дня назад

    Alhamdulillah avvabil niskaram allayha ellam niskarikkum insha allh avvabil niskatikkumv

  • @NaseemaKaippencheri
    @NaseemaKaippencheri 2 дня назад

    സ്ഥിരമായി നിസ്കരിക്കാറുണ്ട്

  • @salmanfarees7253
    @salmanfarees7253 2 дня назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @thasnisafeed9548
    @thasnisafeed9548 2 дня назад +2

    Njan agrahicha Joli kittan vendi usthad dua cheyyane

  • @shifnashifu9283
    @shifnashifu9283 День назад

    Dua cheyyanam thangalupappa aameen 🤲🤲🤲

  • @sameerayousaf1013
    @sameerayousaf1013 День назад

    Aameen.Alhamdulillah

  • @jammeelajavad7167
    @jammeelajavad7167 День назад

    Alhamdulillah entemarumakanhidayathilakanum makaludekudumbsgeevidathilyellabarakkathumrahumathum undakanum yeppozhum duail ulppeduthanam usthade

  • @Ishabeebi
    @Ishabeebi День назад

    الحمدلله varshangalayi 4 rakaath niskarikkan pattunnu❤

  • @Ishabeebi
    @Ishabeebi День назад

    وعليكم السلام ورحمة الله وبركاته 🎉😊😊

  • @salmanfarees7253
    @salmanfarees7253 2 дня назад +2

    ഞാൻ എപ്പോളും നിസ്കാരിക്കാറുണ്ട് 2 റകഹത്

  • @RukkiyaAnsari
    @RukkiyaAnsari 2 дня назад +1

    മൂന്നുവർഷമായി അസുഖത്തിന് അടിമയാണ് ഇപ്പോൾ സമാധാനം വന്നിട്ടുണ്ട് ഞാൻ ദന്തപാല ഫാത്തിഹയും ആണ് ഉപയോഗിക്കുന്നത്

  • @hafismuhammad3011
    @hafismuhammad3011 День назад

    Njancheyyunnund👍

  • @tomgaming5486
    @tomgaming5486 2 дня назад

    നിസ്കരിക്കാറുണ്ട്

  • @SalamAKS-g8j
    @SalamAKS-g8j 2 дня назад

    Please dua my family and friends upapa kabr vishaamaavaanm muslimsnteyim ok thanks for the world of ❤❤❤❤❤❤❤❤❤❤❤❤

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es День назад

    Yahgale. Nigalude duvail. Nagale. Ulpeduttah ne. Barttavnekkondum. Ayale. Kudubbattene. Kondum jeevedam maduttu kaziyunah. Orujeevedam antted. Thagalum. Eemajles kudubbagale. Duvachyyane. الحمد لله. Kore. Varsamae. Thagale. Tudageett barttavnekkonadum. Makkalekkondu m aduppekkunu thagal duva. Makkalk kairaya joli kittan duvah chyyanam 🤲🤲🤲🤲🤲🤲 umrakk. Poganullah kair. Attan duvah chynam tagal 🤲🤲🤲🤲🤲🤲🤲🤲🤲 chriyamagan podupariksah. Vijayattin duva chyyanam 🤲🤲🤲🤲🤲

  • @AbdulJaleel-o3s
    @AbdulJaleel-o3s 2 дня назад

    Aniyan joli sthalath oru prayasavum illathirikkanum adukam illathirikkanum dua cheyyane

  • @shahgaming3176
    @shahgaming3176 2 дня назад

    Usthadekadangal veedaan duha cheyyanam usthadee

  • @RasheedaAbu-bb8vq
    @RasheedaAbu-bb8vq 2 дня назад

    Kadam veedi kittanum makalkk kuttikal undakanum caseil vijayikanum dua cheyannai usthadai

  • @lareemata1554
    @lareemata1554 2 дня назад

    Insha allah thangal usthadu paranjth pole cheyyam

  • @ShabanaJasmin-d8y
    @ShabanaJasmin-d8y 2 дня назад +2

    سبحان الله الحَمْدُ ِلله الله أكبر

  • @asharafalit6166
    @asharafalit6166 2 дня назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SulaikhaBasheer-uj5qx
    @SulaikhaBasheer-uj5qx 2 дня назад +2

    എല്ലാ ദിവസവും ഞാൻ നിസ്കരിക്കിന്നുണ്ട്അൽഹംദുലില്ലാഹ് 😭😭😭😭😭

  • @habeebathbasheer635
    @habeebathbasheer635 2 дня назад

    2. Rakkath niskarikkunnutt dua cheyyanam

  • @ShihabSaqafi-e5d
    @ShihabSaqafi-e5d 2 дня назад

    Aameen, aameen 🤲🤲

  • @muhammedhafis2964
    @muhammedhafis2964 2 дня назад

    2rakayath sthiramaayi niskarikarund dua cheyaney usthadey

  • @Nisahabeeb-dr5cr
    @Nisahabeeb-dr5cr 2 дня назад

    Alhamdulla niskarikkarund sekarikkane allah

  • @najumaayoob6940
    @najumaayoob6940 День назад

    Ennum chryunund Alhamdulillah

  • @RamlaUmmer-eh9qj
    @RamlaUmmer-eh9qj 2 дня назад +1

    അസ്സലാമു aliekkumjanyharund

  • @RukkiyaAnsari
    @RukkiyaAnsari 2 дня назад

    സോറിയാസിസ് അസുഖത്തിന് ദന്തപാല യുടെ എണ്ണ തേക്കുന്നത് നല്ലതാണ് ഒപ്പം ദുആയും വേണം

  • @ayishabikk1676
    @ayishabikk1676 2 дня назад

    Usthathe makalku exam anu mol plaz tu mon digri avark vendi duha cheyyane nalla maark ode pass avaan duha cheyyane usthathe

  • @salinapm5444
    @salinapm5444 2 дня назад

    Eniku othirie ishttam ulla surathu annu

  • @abdusalam7399
    @abdusalam7399 2 дня назад

    Duayilulpeduthanam

  • @AbdulJaleel-o3s
    @AbdulJaleel-o3s 2 дня назад

    Veedinte opp kittan ummante opp kittan dua cheyyane

  • @majithasalim9938
    @majithasalim9938 2 дня назад

    ളുഹാ നമസ്കാരം രണ്ട് റക്അത്താണ് സ്ഥിരം നമസ്കരിക്കുന്നത്Ee♥️❤️

  • @ShabanaJasmin-d8y
    @ShabanaJasmin-d8y 2 дня назад +2

    الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله

  • @hasbir.
    @hasbir. 2 дня назад

    ഉസ്താതെ സിഹ്റു കടവും കൊണ്ട് ബുധിമുട്ടദുഹാ ചെയ്യന്നം

  • @NaseebaThachamparamba
    @NaseebaThachamparamba 2 дня назад

    Alhamdulillah njan ennum niskarikarund

  • @lareemata1554
    @lareemata1554 2 дня назад

    Alhamdulillah pathivayi chwyyarundu

  • @SajidMuhammad-l4q
    @SajidMuhammad-l4q 2 дня назад +1

    അൽഹംദുലില്ലാഅള്ള

  • @aminamohd7319
    @aminamohd7319 2 дня назад

    Nanrad rkathniskarikarudduachyanam

  • @AbdulJaleel-o3s
    @AbdulJaleel-o3s 2 дня назад

    Nalla oru varumana margam kittan dua cheyyane

  • @BeegamFathima-cs6wb
    @BeegamFathima-cs6wb День назад

    Jan. Luha. Niskarikum usthade. 2. +2.

  • @samiyathsami
    @samiyathsami 2 дня назад +1

    صلى الله عليه وسلم

  • @thahiraabdulla4006
    @thahiraabdulla4006 2 дня назад

    എനിക്കും ഉസ്താദേ ചെറുപ്പത്തിൽ

  • @AbdulSamad-sc1xo
    @AbdulSamad-sc1xo 2 дня назад

    ഞാൻ ചെയ്യുന്നുണ്ട് ദുഅ ചെയ്യണേ തങ്ങളെ

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 2 дня назад

    Alhamdulillah 🤲🏻

  • @mhdrinshid3395
    @mhdrinshid3395 2 дня назад +2

    തങ്ങളുപ്പ മകൾക് മക്കൾ ഇല്ല ദുഅ ചെയ്യണേ

  • @jessenashaji7534
    @jessenashaji7534 День назад

    Luha namaskkarikarundu monu jolly aakan dua chainam

  • @majithasalim9938
    @majithasalim9938 2 дня назад

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @infinitysoul1448
    @infinitysoul1448 2 дня назад

    Aameen aameen

  • @SubaidaAli-i4d
    @SubaidaAli-i4d 2 дня назад

    അൽ ഹംദു ലില്ലാഹ് അൽ ഹംദു ലില്ലാഹ് അൽ ഹംദു ലില്ലാഹ് റബീൽ ആലമീ ൻ