DAILY BLESSING 2024 DAY 06/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 4 фев 2024
  • subscribe to this channel / @frmathewvayalamannil

Комментарии • 5 тыс.

  • @jollychacko5170
    @jollychacko5170 4 месяца назад +85

    ഈശോയെ ഭവനം ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കൾക്കും ഭവനം തന്നു നുഗ്രഹിക്കണെ

    • @sumithra__
      @sumithra__ 4 месяца назад +1

      Amen 🙏🙏🙏🙏🙏🙏🙏

    • @user-yg1cr4vy3h
      @user-yg1cr4vy3h 4 месяца назад

      Yesuve Nanni Amen ❤❤❤❤

    • @geethaarokiyasamy4165
      @geethaarokiyasamy4165 4 месяца назад

      Amen Jesus 🙏 🙏 🙏 🙏 🙏 🙏 🙏 🙏

    • @alentom3819
      @alentom3819 3 месяца назад

      Psalm 20
      Psalm 37:4
      Psalm 91
      Psalm 34
      Psalm 23

  • @johntj325
    @johntj325 4 месяца назад +29

    യേശുവേ എല്ലാ ദിവസവും മുടങ്ങാതെ രാവിലെ വചന സന്ദേശം നല്കി അനുഗഗ്രഹിക്കുന്ന ബഹുമാനപ്പെട്ട മാത്യം വയലാ മണ്ണിലച്ചനേയും ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഓരോരുത്തരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങളും പ്രാർത്ഥനകളും അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കിവ സാധിച്ച് തന്ന് അനുഗ്രഹിക്കേണമെ. ആമ്മേൻ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minialias9833
    @minialias9833 4 месяца назад +5

    കർത്താവേ എസ്എസ്എൽസി പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞു മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ. ആമേൻ

  • @jalalayasajee490
    @jalalayasajee490 4 месяца назад +5

    യേശുവെ എൻ്റെ മക്കളെ നേരായ വഴിയ്ക്കു അവരെ നയിക്കണെ. അവർ ദൈവത്തെ അറിയുന്ന മക്കളായിരിക്കണെ യേശുവെ എപ്പോഴും അവരോടു കൂടെ ആയിരിക്കണെ

  • @sind1786
    @sind1786 4 месяца назад +54

    ഈശോയെ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏
    മക്കളില്ലാത്തവരെ തൊട്ടു അനുഗ്രഹിക്കണമേ 🙏
    ഞങ്ങളെ പോലെ കടഭാരങ്ങൾ കൊണ്ട് വിഷമിക്കുന്നഅവരെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏ഞങ്ങളുടെ എല്ലാരേവരുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരണമേ 🙏🙏

  • @georgep3967
    @georgep3967 4 месяца назад +34

    യേശുവേ ,,, എനിക്ക് അവിടുത്തെ കൃപമതി ,,, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @cicilyraphael3227
    @cicilyraphael3227 4 месяца назад +6

    ഈശോയേ എത്ര രൂപയാണ് ഞങ്ങൾക്ക് കിട്ടാനുള്ളത് അത് കിട്ടിയാൽ കടം വീട്ടാമായിരുന്നു ദൈവമേ സഹായിക്കണെ ആമേൻ

  • @agishaalias3936
    @agishaalias3936 4 месяца назад +6

    യേശുവേ സങ്കടത്തിലും വിഷമത്തിലും ഇരിക്കുന്ന എല്ലാ മക്കളെയും യേശുവേ ആശ്വസിപ്പിയ്ക്കണമേ അനുഗഹിമക്കണമേ ആമീൻ

  • @user-td9yd6ut1v
    @user-td9yd6ut1v 4 месяца назад +8

    യേശുവേ എന്റെ മോനെ അനുഗ്രേഹിക്കണമേ പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണമേ

  • @miniroy6416
    @miniroy6416 4 месяца назад +20

    ഈശോയെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ 🙏😭

  • @sreerekhaps2924
    @sreerekhaps2924 4 месяца назад +12

    ഈശോയെ എന്റെ ഇറ്റലി പോക്ക് ഈ മാസം പതിനഞ്ചാം തീയതിക്ക് ശരിയാവണി ഈശോയെ അനുഗ്രഹിക്കണമേ 🙏😭😭🙏🙏

  • @user-nr8ye2hl2u
    @user-nr8ye2hl2u 4 месяца назад +5

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ പാപങ്ങൾ ക്ഷമിക്കേണമേ

  • @lysammajoy7353
    @lysammajoy7353 4 месяца назад +11

    ഇന്ന് പരീക്ഷ എഴുതുന്ന മക്കളെ സമർപ്പിക്കുന്നു '

  • @jijibabu647
    @jijibabu647 4 месяца назад +19

    ഈശോയെ എക്സാമിന് ഒരുങ്ങുന്ന എന്റെ മകനെയും എല്ലാ മക്കളെയും പരിശുദ്ധാൽമാവിനാൽ നിറയ്ക്കണമേ ബുദ്ധിയ്ക്ക് പ്രകാശം കൊടുക്കണമേ വരദാന ഫലങ്ങളാൽ നിറയ്ക്കണമേ ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @user-fg4nh7co8z
    @user-fg4nh7co8z 4 месяца назад +4

    ഈശോയെ എന്റെ മകനോട് കരുണയായിരിക്കേണമേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sjoseph8444
    @sjoseph8444 4 месяца назад +2

    ഈശോയെ നിയോഗങ്ങളെ സമർപ്പിക്കുന്നു... അവയെ സാധിച്ചു തരണേ... ഈശോയെ നന്ദി.. മാതാവേ നന്ദി... സകല വിശുദ്ധരെ നന്ദി... 🙏🙏👍

  • @sumamathai1522
    @sumamathai1522 4 месяца назад +31

    ഈശോയെ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന എല്ലാ മക്കളെയും എൻ്റെ മകനേ യും സമർപ്പിക്കുന്നു

  • @jyothiroy9542
    @jyothiroy9542 4 месяца назад +18

    ഈശോയെ SSLC exam എഴുതുന്ന എല്ലാ കൂട്ടുകാരെയും പ്രത്യേകിച്ച് എന്നെയും അങ്ങേ മുൻപിൽ ഞാൻ സമർപ്പിക്കുന്നു ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും ഒന്നു പ്രാർത്ഥിക്കണമേ 🙏🏻

  • @julyjacob1223
    @julyjacob1223 4 месяца назад +8

    യേശുവെ എന്റെ ദു:ഖഭാരങ്ങ ളെല്ലാ അങ്ങയിലേയ്ക്ക് ഞാൻ സമർപ്പിക്കുന്നു🙏🙏🙏🙏

  • @lincyrenish6327
    @lincyrenish6327 4 месяца назад +9

    യേശുവേ ഓരോ നിമിഷവും നിന്നോടൊപ്പം ജീവിക്കാൻ കൃപ നൽകണേ 🙏🙏

  • @user-by4kt7ub4b
    @user-by4kt7ub4b 4 месяца назад +4

    ഈശോയെ SSLC പരീക്ഷ എഴുതാൻ ഇരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @poulosepp866
    @poulosepp866 4 месяца назад +56

    യേശുവേ, ഞങ്ങൾക്ക് സ്ഥിരമായി ഒരു വരുമാനമാർഗം തരേണമേ. 🙏🙏ഞങളുടെ കടബാധ്യത മാറ്റിത്തരണമേ. 🙏🙏

    • @princyvarghese993
      @princyvarghese993 4 месяца назад

      ആമ്മേൻ 🙏🙏🙏🙏

    • @user-bu5xo7dx7l
      @user-bu5xo7dx7l 4 месяца назад

      Eshuve kayividaruthe.. 😔🙏

    • @user-co4je3cl5n
      @user-co4je3cl5n 4 месяца назад

      🙏🏻

    • @sudheerchacko3563
      @sudheerchacko3563 4 месяца назад

      യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @leenajoseph9203
    @leenajoseph9203 4 месяца назад +3

    യേശുവേ നന്ദി സ്തുതി ആരാധന🙏🙏🙏 ദൈവമേ അനുഗ്രഹിക്കണമേ 🙏

  • @johncyshinoj9955
    @johncyshinoj9955 4 месяца назад +33

    എൻറെഈശോയെഎല്ലാ ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും അസൂയയിൽ നിന്നും ഞങ്ങളെരക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏

  • @abhilashus2168
    @abhilashus2168 4 месяца назад +23

    എന്റെ ഈശോ എന്റെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നുവരണമേ 🙏🙏🙏

  • @seemasubash9785
    @seemasubash9785 4 месяца назад +24

    എന്റെ യേശുവേ ജീവിതത്തിൽ കടന്നുവരുന്ന എല്ലാ പ്രതിസന്ധികളെയും ദൈവസഹായത്താൽ തരണം ചെയ്തു മുന്നോട്ടു പോകുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @aleykuttythomas5989
    @aleykuttythomas5989 4 месяца назад +3

    ഈശോയെ എന്റെ എല്ലാ ദുഃഖങ്ങളും ശാരീരിക വേദനകളും മാറ്റി തരണമ

  • @user-bf8sp3pu6s
    @user-bf8sp3pu6s 4 месяца назад +4

    യേശുവേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ

  • @user-rp3bl6fx9n
    @user-rp3bl6fx9n 4 месяца назад +11

    എല്ലാ വ്യക്തികളുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കണമേ ഈ ദാസന്റെ അപേക്ഷയും സ്വീകരിക്കേണമേ സ്വീകരിക്കേണമേ

  • @joyesjoykutty2742
    @joyesjoykutty2742 4 месяца назад +7

    ആമേൻ കർത്താവായ എന്റെ ദൈവമേ അപ്പാ ഈ പ്രഭാതത്തിൽ എല്ലാ മക്കളുടെയും പ്രാർത്ഥന കൈകൊണ്ടു അവരോടു കരുണതോന്നണേ ഈശോയേ ജീവിത ഭാരത്താൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheebadsheebad833
    @sheebadsheebad833 4 месяца назад +2

    കർത്താവേ ഞങ്ങൾക്ക് ആരേഗൃമുളള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു

  • @inazesudheesh9123
    @inazesudheesh9123 4 месяца назад +2

    യേശുവേ നന്ദി.... കർത്താവെ ഭാരങ്ങളും വിഷമങ്ങളും മാറ്റി തരണേ... ❤️

  • @santhypaul9826
    @santhypaul9826 4 месяца назад +4

    കർത്താവേ എന്റെ മകന് നല്ലൊരു ജോലി തരണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ

  • @jlsgaming1581
    @jlsgaming1581 4 месяца назад +14

    ഈശോയെ വീടും സ്ഥവും നല്ല വിലയ്ക്ക് വില്ക്കുവനും നല്ലൊരു ഭവനം ലഭിക്കുവാനും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @salyjose7453
    @salyjose7453 4 месяца назад +5

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരണമേ ആമേൻ 🙏🙏🙏

  • @cheriyancd6677
    @cheriyancd6677 4 месяца назад +2

    ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു സാധിച്ചു തരേണമേ ആമേൻ

  • @arjunvlogger3344
    @arjunvlogger3344 4 месяца назад +13

    യേശുവേ SSLC exam എഴുതുന്ന എല്ലാവർക്കും നല്ല് വിജയം ലഭിക്കേണമേ

  • @tigymanson5496
    @tigymanson5496 4 месяца назад +10

    ഞങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും മാറ്റി സമാധാനമുള്ള ജീവിതം നൽകണേ 🙏🏻

  • @mesmerizingmedia9113
    @mesmerizingmedia9113 4 месяца назад +29

    കർത്താവേ എൻ്റെ ബൽഹീനമയ മനസ്സിനെ shakthipeduthane

  • @omanajhonkurishingal6063
    @omanajhonkurishingal6063 4 месяца назад +2

    യേശുവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നു അവിടുന്ന് എല്ലാം നടത്തി തരണമേ ❤

  • @MiniTomy-jk3jw
    @MiniTomy-jk3jw 4 месяца назад +14

    യേശുവേ ഇന്നത്തെ വചനതോടൊപ്പം ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു.

  • @bindhurobin9269
    @bindhurobin9269 4 месяца назад +34

    എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഇന്നത്തെ വചനം കൊണ്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏

    • @sumithra__
      @sumithra__ 4 месяца назад

      🙏🙏🙏🙏🙏🙏🙏

  • @_tkutty
    @_tkutty 3 месяца назад +1

    Jesus please Blessed all financial problems parties Baby, Bijesh, Thankachan, Stephen, Appachan, Rajumon, Mohanan, Beena, Ravi, Georgekutty, Achenkunju, Sunny, Georgekutty, ❤❤❤❤❤

  • @anujoby6454
    @anujoby6454 4 месяца назад +2

    ഈശോയെ എല്ലാവരുടെയും നിയോഗം സ്വീകരിച്ചു അത് സാധിച്ചു തരേണമേ 🙏🙏🙏ഇന്ന് കേട്ട വചനത്തിലൂടെ എന്റെ വിഷമങ്ങളെ നിന്നിലേക്ക് സമർപ്പിക്കുന്നു കരുണത്തോണേണമേ. Yente🙏മനസിലെ വേദന കാണുന്ന എന്റെ അമ്മ മാതാവേ അത് മാറ്റി സന്തോഷം തന്ന് കൃപ ചെയ്യണേ. എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ അതിൽ നിന്നും വിടുതൽ നൽകി സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @rekhamallinathan2767
    @rekhamallinathan2767 4 месяца назад +137

    യേശുവേ മദ്യ പാനത്തിൽ നിന്നും പെട്ടു കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏

  • @pravitha9744
    @pravitha9744 4 месяца назад +25

    എന്നെയും എൻ്റെ കടങ്ങളും നിയോഗങ്ങളും അവിടുന്ന് ഏറ്റെടുക്കേണമേ ഉപേക്ഷിേക്കേല്ലേ നീ എന്നെ കരകയറ്റേണമേ

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 4 месяца назад +5

    കാരുണ്യവാനായ ഈശോയെ,നിയോഗപ്രാർത്ഥനയിൽ നിയോഗംവച്ചു പ്രാർത്ഥിച്ചതുമൂലം എൻെറ മകൻ കുമ്പസാരിച്ചു വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുകയും പരിശുദ്ധ കുർബ്ബാന സ്വീകരിക്കുകയും ചെയ്തു. ഈശോയ്ക്കും മാതാവിനും കോടാനുകോടി നന്ദി അർപ്പിക്കുന്നു❤

  • @neethumolakhil
    @neethumolakhil 4 месяца назад +19

    എന്റെ ഈശോയെ എന്റെ അമ്മയുടെ സ്കാനിംഗ് റിപ്പോർട്ട്‌ നോർമലാക്കിത്തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @alphonsathomas7307
    @alphonsathomas7307 4 месяца назад +41

    എന്റെ മകളെ മറ്റുള്ളവർ ഒറ്റപ്പെടുത്തുമ്പോൾ നീക്കൂടെയുണ്ടായിരിക്കണമേ യേശുവേ 🙏

    • @anishkorah7942
      @anishkorah7942 4 месяца назад

      🙏🙏🙏🙏🙏

    • @ancyraju5422
      @ancyraju5422 4 месяца назад

      🙏🙏🙏

    • @shynifrancis3140
      @shynifrancis3140 4 месяца назад

      🙏🙏🙏🙏

    • @jossyvincent7844
      @jossyvincent7844 4 месяца назад +5

      അങ്ങനെ ഒറ്റപ്പെട്ടു പോകുന്ന എല്ലാ മക്കളുടെയും കുടെയുണ്ടായിരിക്കേണമേ. അവർക്ക് ധൈര്യം കൊടുക്കേണമേ 🙏🏻🙏🏻

    • @anuannapaulose8178
      @anuannapaulose8178 4 месяца назад

      🙏🙏🙏🙏

  • @marykuttyjacob199
    @marykuttyjacob199 4 месяца назад +107

    യേശുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @valsammaantony2917
      @valsammaantony2917 4 месяца назад

      Eeeshoye njangalude Ella thadasangalum bendhanangalum mattaname parishudhalmavine nalki anugrahikaname

    • @valsammaantony2917
      @valsammaantony2917 4 месяца назад

      Eeeshoye njangalude niyogangal swikarichu sadhichu tharaname parishudhalmavine nalki anugrahikaname

    • @jecinthaep8284
      @jecinthaep8284 4 месяца назад

      യേശുവേ രക്ഷിക്കണേ 🙏🙏

  • @geoilygeorge2779
    @geoilygeorge2779 4 месяца назад +10

    ❤❤❤ ദൈവമേ എൻ്റെ ജീവിതത്തിലെ കുരുക്കുകൾ അഴിച്ചു മറ്റിതരണ മേ എൻ്റെ പ്ലസൻ്റ പ്രിവിയ പൂർണ്ണമായും തൊട്ടു സുഖപ്പെടുത്തി തരണമേ എൻ്റെ കൊച്ചിൻ്റെ തല താഴേയ്ക്കു വ രാ ണമേ എനിക്കു എതിരെ പ്രവർത്തിക്കുന്ന ശത്രുവിനെ ബന്ധിക്കണമേ എൻ്റെ വിസയുടെ കാര്യത്തിൽ ഇടപ്പെടണമേ എൻ്റെ രാത്രിയിലെ ഉറക്ക ഇല്ലായ്മ മറ്റിതരണ മേ എൻ്റെ മുടി ചൊറിച്ചിലും മുടി നരയ്ക്കുന്നതും മറ്റിതരണ മേ എൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലുള്ള വലിയ block ക ളും തടസ്സങ്ങളും മറ്റിതരണ മേ

  • @shennygeorge8825
    @shennygeorge8825 4 месяца назад +7

    ഈശോയെ എന്റെ പ്രാർത്ഥന കേൾകേണമേ 🙏🙏🙏🙏🙏

  • @juliebiju866
    @juliebiju866 4 месяца назад +8

    എൻ്റെ ഈശോയേ എൻ്റെ കണ്ണുനീരിനു മറുപടി നൽകണമെ

  • @beenarani1007
    @beenarani1007 4 месяца назад +67

    കർത്താവെ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും കട ഭാരങ്ങൾ തീർക്കുവാനും വഴിയോരക്കി തരണമെ🙏🙏🙏🙏🙏🙏

  • @sheebadsheebad833
    @sheebadsheebad833 4 месяца назад +1

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു യാചിക്കുന്നു

  • @LissyThankachen
    @LissyThankachen 4 месяца назад +2

    യേശുവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ തടസങ്ങളും മാറ്റി ദൈവാനുഗ്രഹമുള്ള ഒരു ജീവിതം മായി മാറ്റിധാരണമേ ആമേൻ

  • @anugeorge99
    @anugeorge99 4 месяца назад +37

    എൻ്റെ ഈശോയെ എൻ്റെ കർത്താവേ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @guppyguys3616
    @guppyguys3616 4 месяца назад +41

    യേശുവേ ഞങ്ങളുടെ ജീവിത പ്രതിസന്ധിയിൽ ഞങ്ങളോടുകൂടെ ആയിരിക്കണമേ ആമേൻ

    • @shinushaji461
      @shinushaji461 4 месяца назад

      Amen karthave anughrikanme🙏🙏🙏

  • @_tkutty
    @_tkutty 3 месяца назад +1

    Jesus please Blessed Thomas, Annamma, Jacob, Annamma, Thomas, Mathew, Mathew, Saramma, Anna, Anna with Holly Sprite and peace ✌️ 🙏 🙌 ❤❤❤❤❤❤❤❤

  • @ancyraju5422
    @ancyraju5422 4 месяца назад +2

    ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ മാതാവും പിതാക്കളെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏

  • @heavenofhome3439
    @heavenofhome3439 4 месяца назад +10

    🙏🏻ഇശോഅപ്പയെ അമ്മയോട് ചേർന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇന്നത്തെ വചനത്തിന്റെ അനുഗ്രഹത്താൽ മക്കൾ രണ്ടുപേരും എഴുതി റിസൾട്ട്നായി കാത്തിരിക്കുന്ന പരീക്ഷകളിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ ❤️ഇതേ ആഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാമക്കൾക്ക് വേണ്ടിയും അമ്മയോട് ചേർന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @minijoseph4144
    @minijoseph4144 4 месяца назад +9

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏

  • @rethikaprasad4273
    @rethikaprasad4273 4 месяца назад +1

    യേശുവേ. 🙏എന്റെ എല്ലാം നിയോഗങ്ങളും, സാധിച്ചു തരേണമേ, ആമ്മേൻ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️👍

  • @lisabosem444
    @lisabosem444 4 месяца назад +1

    സാമ്പത്തിക പ്രെതിസന്ധിമാറ്റിതരണേ ഈശോയെ

  • @celeenarenny808
    @celeenarenny808 4 месяца назад +53

    ഈശോയെ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏

    • @minibiju9122
      @minibiju9122 4 месяца назад

      God touch my son with skin problem. 🙏🙏🙏

    • @saliaugustine2187
      @saliaugustine2187 4 месяца назад

      ഈശോയെ പ്ലസ് 1പഠിക്കുന്ന ഞങ്ങളുടെ കൊച്ചു മകന് എക്സാം എളുപ്പമാക്കി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @LathaLatha-sv8ih
      @LathaLatha-sv8ih 4 месяца назад

      ഇശാ യെ എനിക്ക്തന്ന അനുഗ്രത്തെ ഞാൻ നന്ദ. നന്ദി

  • @LimaTonson-do2dw
    @LimaTonson-do2dw 4 месяца назад +81

    ഈശോയെ, കടബാധ്യതയിൽ കഴിയുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകണമേ സമാധാനം നൽകി അനുഗ്രഹിക്കണമേ രോഗികളായി കഴിയുന്ന എല്ലാ മക്കൾക്കും സൗഖ്യം നൽകണമേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @thresiammajoseph4832
    @thresiammajoseph4832 4 месяца назад +1

    Esoye ente Niyogangale seekarichu nadathi taraname

  • @joicyjose5503
    @joicyjose5503 3 месяца назад +1

    Yesuve ee vachanathinte anugraham njangalkkundakaname

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 4 месяца назад +10

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🙏🏻🔥❤️

  • @ChristianRiquelme-ql4lq
    @ChristianRiquelme-ql4lq 4 месяца назад +9

    ഈശോയെ എൻറെ അസുഖങ്ങളെല്ലാം മാറ്റി എന്നെ സുഖപ്പെടുത്തണമേ

  • @joicyjose5503
    @joicyjose5503 3 месяца назад +1

    Yesuve ennodum ente makkalodum karunayayirikkaname Amen Amen

  • @lizajoseph3674
    @lizajoseph3674 4 месяца назад +3

    Yeshuve nte prathana kelkkename

  • @johnyk.a9915
    @johnyk.a9915 4 месяца назад +53

    ഈശോയെ എന്റെ ശാരീരിക അസ്വസ്ഥതകൾ നീക്കി തരണേ നാഥാ ആമേൻ

    • @user-ig9os1gg7i
      @user-ig9os1gg7i 4 месяца назад

      Eshoya enta makaluda promety exam 20 th Anu athinu vandi Jan prarthikkunnu

    • @mariammathomas3969
      @mariammathomas3969 4 месяца назад

      ആമ്മേൻ

  • @sreedevidominic4987
    @sreedevidominic4987 4 месяца назад +60

    ഈശോയെ എൻ്റെ എല്ലാ രോഗങ്ങളും സുഖമാക്കണമേ

  • @_tkutty
    @_tkutty 3 месяца назад +1

    Jesus please Blessed all participating families with Holly Sprite and peace ✌️ 🙏 🙌 ❤❤❤❤❤❤❤❤❤

  • @SandhyaSandhya-if7xs
    @SandhyaSandhya-if7xs 4 месяца назад

    കർത്താവെ എന്റെ സ്വർണ്ണം എന്റെ കയ്യിൽ എത്തിക്കാൻ അങ്ങ് എന്നെ അനുഗ്രഹികണ കർത്താവെ

  • @jobyjoseph4017
    @jobyjoseph4017 4 месяца назад +12

    ഈശോയെ എന്റെ ഭവനത്തിൽ കൂടെ കൂടെ വരുന്ന എല്ലാ അസുഖംങ്ങളിൽ നിന്നും Protection തരണമേ.....

  • @dincybabu3213
    @dincybabu3213 4 месяца назад +35

    ഈശോയെ ഞങ്ങളുടെ സ്ഥലം കച്ചോടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏

  • @jiginas.m8566
    @jiginas.m8566 4 месяца назад +3

    നാളെ രാവിലെ അടിയന്റെ 2 മകളുടെ കഫം ടെസ്റ്റ് ചെയ്യുമ്പോൾ ഒരു കുഴപ്പം ഒന്നും ഉണ്ടാക്കാൻ ഇടകല്ല യേശുവേ

  • @sallykurian7267
    @sallykurian7267 4 месяца назад +1

    Amen, hallelujah stothram eshoye ente Ella niyogum samarpikunnu sadhichu tharaname Karuna thonnaname anugrahikaname

  • @antovarghese4243
    @antovarghese4243 4 месяца назад +9

    യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ ഞങ്ങൾക്ക് നൽകിയതിനെ ഓർത്തു നന്ദി പറയുന്നു. എൻ്റേയും കുടുംബത്തിൻ്റെയും നിയോഗം സാധിച്ച് തരേണമേ

  • @LaliPonnachan
    @LaliPonnachan 4 месяца назад +11

    യേശുവേ മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളെ കൊടുത്ത് ആശീർവദിച്ചു അനുഗ്രഹിക്കണമേ

  • @JoseT.K.
    @JoseT.K. Месяц назад

    ഈശോയേ ജിതിന് പൂർണമായ ഒരു മാനസാന്തരം ഉണ്ടാകുവാനും നിരാശയും പ്രയാസങ്ങളും മാറുന്നതിന് ഒരു ജീവിത പങ്കാളിയെ തന്ന് വിവാഹം നടത്തി തന്ന് അനുഗ്രഹിക്കേണമേ ഹാലേലുയ്യ ആമേൻ ✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏

  • @jeenakochumol7314
    @jeenakochumol7314 4 месяца назад

    Ente eshoye njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @antovarghese4243
    @antovarghese4243 4 месяца назад +8

    യേശുവേ എൻ്റേയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും മേൽ ഉളള പാപ ശാപ ബന്ധങ്ങൾ നീക്കി തിരു രക്തത്താൽ കഴുകി വിശുദ്ധി കരിച്ചു ഞങ്ങളുടെ നിയോഗം സാധിച്ച് തരേണമേ

  • @thresiammaabraham3146
    @thresiammaabraham3146 4 месяца назад +26

    🌺🙏🏻🌹🌷👏🏻എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമേ 🌺🙏🏻🌹🌷👏🏻🔥

  • @littyjoseph7065
    @littyjoseph7065 4 месяца назад

    Yesuve ente barthavinu bhagham vachappol kittiya kudumba vasthu vilkuvanum kachavadam akuvanum yesuve ang anuvadhikkarudhe njgalkku avide veedu vachu thamasikkuvananu agraham saadhichutharaname
    Ente alen mone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente makkal cheetha kootukettil pettupokathe kathukollane anugrahikkaname
    Kudumbasamadanam nalki anugrahikkaname

  • @BibinThomas-dc3dt
    @BibinThomas-dc3dt 4 месяца назад

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @sajimanuel7832
    @sajimanuel7832 4 месяца назад +132

    🌹 ഈശോയെ ഞങ്ങളുട കുടുംമ്പതത്തെ അനും ഗ്രഹി ക്കേണമേ

  • @snehasabu819
    @snehasabu819 4 месяца назад +18

    കർത്താവെ എല്ലാം മക്കൾക്കും എല്ലാം പരീക്ഷയും nallvanam🤠എഴുതാൻ കൃപ കൊടുക്കണമേ ആമീൻ ❤️❤️❤️❤️

  • @sijojoseph6172
    @sijojoseph6172 4 месяца назад +1

    യേശുവേ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു അങ്ങയെ സ്നേഹിക്കുന്നു 🫂എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

  • @user-py9kt5zw7b
    @user-py9kt5zw7b 4 месяца назад +1

    Eshoyee enta annamolude asugham mattiytharanmeee 🙏🙏🙏🙏

  • @upamanneubabu5962
    @upamanneubabu5962 4 месяца назад +18

    എൻറെ സഹോദരി യുടെ എല്ലാ രോഗദുരിധങ്ങളിൽ നിന്നുംമോചനം കൊടുത്ത് എണീപ്പിച്ചു നടത്തണേ കർത്താവേ

  • @daisymathew3633
    @daisymathew3633 4 месяца назад +10

    ഈശോയെ ഞങ്ങളുടെ സ്ഥലവിൽപ്പനക്കുള്ള തടസ്സങ്ങൾ മാറ്റി തരണമെ മകൻ്റെ ജോലി തടസ്സങ്ങൾ മാറ്റി തരണമെ

  • @kochuthresiavf9256
    @kochuthresiavf9256 4 месяца назад +1

    ഈശോയെ പാപിയായ എന്റെ ഈ എളിയ ദാസിയുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🛐🙌🔥💐🌹🌷😢

  • @nandanasatheesh3378
    @nandanasatheesh3378 4 месяца назад +1

    കർത്താവേ പരിഷക്ക് നല്ല മാർക്ക്‌ കിട്ടണേ 🙏🙏

  • @daliyanamitajhala7228
    @daliyanamitajhala7228 4 месяца назад +5

    യേശുവേ exam എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധമാവിനാൽ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @jijilydevassi5643
    @jijilydevassi5643 4 месяца назад +5

    ഞങ്ങൾക്ക് മുന്നേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനേ അങ്ങയെ വിളിച്ചപേക്ഷിക്കുന്നവർക്കൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻 board exam എഴുതാൻ പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു ഒപ്പം എന്റെ മകനെയും പരിശുദ്ധത്മാവിനാൽ നിറച്ച് ബുദ്ധിയെ പ്രകാശിപ്പിക്കണമേ വിജയം നൽകി അനുഗ്രഹിക്കണമെ 🙏🏻

  • @ElizabethPs-mn3ov
    @ElizabethPs-mn3ov 4 месяца назад +1

    ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @prasannakumari3107
    @prasannakumari3107 4 месяца назад +2

    യേശുവേ എൻ്റെ പ്രാർതന അങ്ങുന്ന ' കേൾക്കേണമെ.