ഷാനിമോൾ ഉസ്മാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സ്റ്റുഡിയോവിൽ വസീഫ് രാജേഷിനെ ദയനീയമായി നോക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ?? ഞാൻ ശ്രദ്ധിച്ചു.. അതിൻ്റെ അർത്ഥം എന്താ? നമ്മുടെ പ്ലാൻ എല്ലാം ചീറ്റി പോയിയണ്ണാ...😂😂
ആര് തടഞ്ഞു.. അർദ്ധ രാത്രി 12 മണിക്ക് സ്ത്രീകളുടെ റൂമിൽ ഐഡന്റിറ്റി കാർഡ് പോലും ഇല്ലാതെ പോലീസ് ആണെന്ന് പറഞ് കുറച്ചു പുരുഷന്മാർ(വനിതകൾ ആരും കൂടെ ഇല്ലാതെ )വാതിലിനു മുട്ടിയാൽ...കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഡോർ സമ്മതിക്കില്ല
@@sunilkumar-gc4ww അത് അപമാനിച്ചത് മകൾ തന്നെ അല്ലേ, തന്തക്ക് ജനിച്ചത് കൊണ്ട് ഞാൻ പാർട്ടി വിടില്ല എന്ന് അവർ തന്നെ അല്ലേ പറഞ്ഞത്. അപ്പൊ പാർട്ടി വിട്ടപ്പോൾ ആ പഴയ പ്രയോഗം രാഹുൽ അങ്ങോട്ട് ചോദിച്ചത് അല്ലേ,
മാഡം നിങ്ങൾ ആണ് ശരി ❤❤❤
ഷാനിമോൾ ഉസ്മാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ
സ്റ്റുഡിയോവിൽ വസീഫ്
രാജേഷിനെ ദയനീയമായി
നോക്കുന്നത് ആരെങ്കിലും
ശ്രദ്ധിച്ചോ??
ഞാൻ ശ്രദ്ധിച്ചു..
അതിൻ്റെ അർത്ഥം എന്താ?
നമ്മുടെ പ്ലാൻ എല്ലാം ചീറ്റി പോയിയണ്ണാ...😂😂
ഡ്രെസ് കൊണ്ട് പോകാൻ മൂന്ന് bag എന്തിനാണ്.
നാണമില്ലാതെ ചോദിക്കുന്നു ഞങ്ങൾ തടഞ്ഞോ എന്ന് 😂
3 പെട്ടിയിൽ ഡ്രെസ് കൊണ്ട് പോയ സ്ഥാനാർഥി 😂
റൈഡ് തടഞ്ഞത് പിന്നെ ആരാ മാഡം 😂
എന്തിനാണ് പോലീസിനെ തടഞ്ഞത്
മാതൃഭൂമിക്കും കൊടുക്കൂ പണം
Biriyani chembil ara kadathiyath.
പണമില്ലെങ്കിൽ എന്തിനാണ് പോലീസിനെ തടഞ്ഞത്
ആര് തടഞ്ഞു.. അർദ്ധ രാത്രി 12 മണിക്ക് സ്ത്രീകളുടെ റൂമിൽ ഐഡന്റിറ്റി കാർഡ് പോലും ഇല്ലാതെ പോലീസ് ആണെന്ന് പറഞ് കുറച്ചു പുരുഷന്മാർ(വനിതകൾ ആരും കൂടെ ഇല്ലാതെ )വാതിലിനു മുട്ടിയാൽ...കുടുംബത്തിൽ പിറന്ന സ്ത്രീകൾ ഡോർ സമ്മതിക്കില്ല
ഭൂരിഭക്ഷത്തിനല്ലോ ഇന്നലത്തെ നാടകം നിങ്ങള്കളിച്ചത് udf
Sthreekale apamanichal abhilashineyum vidilla
കോൺഗ്രസ് നേതാക്കൾ എല്ലം സിപിഎം ലേക്ക് വന്നു കൊണ്ടിരിക്കുന്നു shani മോളെ
പുറത്ത്. വനിതാ. പോലീസ്. ഇല്ലാ. എന്നു. റൂമിൽ. ഇരിക്കുന്ന. സാനിമോൾ. ഉസ്മാൻ. എങ്ങിനെ. മനസിലായി.
അവർ door തുറന്നായിരുന്നു ചേട്ടോ, ഇന്നലെ ചാനൽ ലൈവ് ഉണ്ടായിരുന്നല്ലോ. എന്നിട്ടല്ലേ വനിത പോലിസ് ഇല്ലാതെ കയറാൻ കഴിയില്ല എന്ന് പറഞ്ഞത്
വെറും അടിമ 😷
Abhilash pottatharam parayathe.
waseefinu lajja ennonnille charchayil vannirunnu kalavu parayan
ഷാനിമോൾ ചോദിക്കുന്നതിനല്ല മറുപടി പറയുന്നത് ചെങ്ങായി
കള്ള പണത്തിന്റെ ആശാന്മാർ ആണ് നിങ്ങളും സങ്കികളും
കൊഴഗ്രസ്സ് 😂
ONLY UDF RAHUL 🎉🎉🎉🎉
Communist janatha party zindabad😂💪💪💪💪
thalthan nokia ana thalra ruda
😂😂😂😂😂😂😂😂😂cpm
ചോദിച്ചതിനുളള ഉത്തരമല്ലല്ലോ ആ പെണ്ണ് പറയുന്നത്. ?
കോമൺ സെൻസ് ഇല്ലാത്തവനും ഈ നാട്ടിലുണ്ട്..... രാഹുലെ നീ ഏതാണ്ട് തരിപണമായി 🤣
CHAAAAAAACHI 💔 😭 😇
അത് ശരിയാ രാഷ്ട്രീയം പറയാത്തതു കൊണ്ടാണല്ലോ നിങ്ങൾ ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്
അതുകൊണ്ടല്ല ചേട്ടോ ആ നാട്ടിൽ അടിമകളുടെ എണ്ണം ഇച്ചിരി കൂടുതൽ ആണ്
കല്യാണികുട്ടി അമ്മയെ അപമാനിച്ചവനോട് കാലം പകരം ചോദിക്കും...
ആരാ ഈ കല്യാണകുട്ടിയമ്മ
@ ലീഡർ വൈഫ്
@@sunilkumar-gc4ww അത് അപമാനിച്ചത് മകൾ തന്നെ അല്ലേ, തന്തക്ക് ജനിച്ചത് കൊണ്ട് ഞാൻ പാർട്ടി വിടില്ല എന്ന് അവർ തന്നെ അല്ലേ പറഞ്ഞത്. അപ്പൊ പാർട്ടി വിട്ടപ്പോൾ ആ പഴയ പ്രയോഗം രാഹുൽ അങ്ങോട്ട് ചോദിച്ചത് അല്ലേ,