അഖണ്ഡ ഭാരതം യാഥാർഥ്യം ആകുന്നു...!? | Arif Hussain Theruvath

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കാലം കുറെ ആയി കേൾക്കുന്ന ഒന്നാണ് അഖണ്ഡ ഭാരതം എന്ന പദം.
    ഇന്ത്യയും, പാകിസ്ഥാനും, ഗാന്ധാരം ഉൾകൊള്ളുന്ന അഫ്ഘാനും, പിന്നെ ബംഗ്ലദേശും എല്ലാം ചേർന്ന ഒരു വൻകര...
    സംഘപരിവാർ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ്...!
    ഏറ്റവും ചുരുങ്ങിയത്...
    അഖണ്ഡ ഭാരതം ഒന്നും ആയില്ലെങ്കിലും, സ്വാതന്ത്ര്യാനന്തരം ഇന്ത്യ രണ്ടായി പിളർന്നുണ്ടായ പാകിസ്ഥാൻ എങ്കിലും ഇന്ത്യയോട് തിരികെ ചേർക്കുന്നത് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവർ ഉണ്ട്... അതിൽ സംഘികൾ മാത്രമല്ല, മുൻ ജഡ്ജി കട്ജു പോലും അത്തരം ഒരു കാമ്പയിൻ നടത്തി വരുന്നു...
    അതിനടിയിൽ ഒക്കെ ആണ്...
    പാകിസ്താനിലെ ഗിൽഗിത് എന്ന സ്ഥലത്ത്...
    പൊട്ടിപ്പുറപ്പെട്ട ചില പ്രശ്ങ്ങളുടെ പേരിൽ നടക്കുന്ന പ്രതിഷേധത്തിൽ...
    "എന്നാൽ ഞങ്ങൾ ഇന്ത്യയോടൊപ്പം പോകും" എന്ന മുദ്രാവാക്യം ഉയർന്നു കേട്ടത്...
    ഇന്ത്യ മുന്നോട്ട് വെക്കുന്ന ബഹുസ്വരതയും...
    മതാതീതമായി മനുഷ്യരെ കാണാൻ സാധിക്കുന്ന ഒരു അവസ്ഥയും...
    എത്രത്തോളം ആണ് മതം കൊണ്ടും...
    മത പ്രേരിത അക്രമങ്ങൾ കൊണ്ടും...
    എല്ലാറ്റിനും ഉപരി മതാധിഷ്ഠിതമായ ഒരു ഭരണഘടനകൊണ്ടും നട്ടം തിരിയുന്ന പാകിസ്ഥാനി ജനതക്ക്...
    ഒരു ആശ്വാസമായി മാറുന്നത് എന്ന് കാണുകയാണ്...
    അതവരുടെ മുദ്രാവാക്യമായി മാറുന്നത് ഒരു മധുര പ്രതികാരമായി കാണുകയാണ്...!
    ഇന്ത്യയിൽ പലപ്പോഴും മുഴങ്ങിയ ലാഇലാഹ ഇല്ലള്ളാ വിളികൾക്ക് നേരെയുള്ള കൊഞ്ഞനംകുത്തലയായ് മാറുകയാണ്...!
    Arif Hussain Theruvath
    05/09/2023
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 707

  • @omanoman4973
    @omanoman4973 Год назад +54

    ഇടി വെട്ടി എത്രയോ പേർ മരിക്കുന്നു ഇതായോ ളി യുടെ പുറത്ത് പതിക്കുന്നില്ലല്ലോ

    • @ArifHussainTheruvath
      @ArifHussainTheruvath  Год назад +195

      Dinkaahu Akbar 😈

    • @jksenglish5115
      @jksenglish5115 Год назад +235

      അല്ലാഹുവിനോട് പറഞ്ഞാൽ നക്ഷത്രം പെറുക്കി എറിയുമായിരിക്കും.

    • @user-lb3mt9ld9p
      @user-lb3mt9ld9p Год назад +25

      ​@@jksenglish5115😂😂😂

    • @user-qb8vu3on7q
      @user-qb8vu3on7q Год назад +171

      അത് ഇടിവെട്ടുന്നതല്ല കോയാ, അള്ളാഹു തുമ്മുന്നതാണ്. 😂😂

    • @Narasimham.
      @Narasimham. Год назад

      ഈ കമന്റ്‌ നു ഇജ്ജ് സ്വർഗത്തിൽ എത്തിയാൽ പ്രപഞ്ച സൃഷ്ടാവ് രണ്ടു കുണ്ടന്മാരെ അധികം തരട്ടെ..ആമീൻ
      👳🏻‍♀️👳🏻‍♀️👳🏻‍♀️
      സൂറ 52:24
      കളങ്കമില്ലാത്ത മുത്തുകൾ പോലെ അവരുടെ യൗവനക്കാരായ ദാസന്മാർ അവരെ കാത്തിരിക്കും.
      🌶️സുനൻ ഇബ്നു മാജ 4292
      അനസ് ബിൻ മാലിക്കിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു.
      “ഈ ജനതക്ക് (പരലോകത്ത്) കരുണ നൽകപ്പെട്ടിരിക്കുന്നു, അതിന്റെ (ഇഹലോകത്ത്) ശിക്ഷ പരസ്പരം കൈകളിലാകുന്നു. ഉയിർത്തെഴുന്നേൽപിൻറെ ദിവസം വന്നാൽ, ഓരോ മുസ്ലീം പുരുഷനും വിഗ്രഹാരാധകരിൽ നിന്ന് ഒരു പുരുഷനെ നൽകുകയും, 'ഇത് നരകത്തിൽ നിന്നുള്ള നിങ്ങളുടെ മോചനദ്രവ്യമാണ്' എന്ന് പറയുകയും ചെയ്യും.
      ( ഇവിടെ അള്ളാഹു ഉദ്ദേശിച്ചത് സ്വവർഗ രതിക്കു ആണ് വിഗ്രഹ ആരാധകനെ തരുന്നത് അല്ലെങ്കിൽ വിഗ്രഹ ആരാധകൻ സ്വർഗത്തിൽ എത്തിയാൽ ഇസ്ലാമിക നിയമം ആകെ തെറ്റും )
      🌶️സുനൻ ഇബ്നു മാജ 4337
      അബു ഉമാമയിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:
      "അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ആരുമില്ല, എന്നാൽ അല്ലാഹു അവനെ എഴുപത്തിരണ്ട് ഭാര്യമാരെ വിവാഹം കഴിക്കും, നരകത്തിലെ ആളുകളിൽ നിന്നുള്ള അവന്റെ അനന്തരാവകാശത്തിൽ നിന്ന് രണ്ട് മണിക്കൂറും എഴുപത് ഭാര്യമാരും, എല്ലാവർക്കും അഭിലഷണീയമായ മുൻഭാഗങ്ങൾ ഉണ്ടായിരിക്കും, അവന് ഒരു പുരുഷനും ഉണ്ടായിരിക്കും. ഒരിക്കലും മന്ദബുദ്ധിയില്ലാത്ത (അതായത്, മൃദുവും തളർച്ചയും)'”
      🌶️അതായത് നല്ല ഉസ്സാർ ഉള്ള ഒരു കുണ്ടനും ഉണ്ടാവും... 💪

  • @kishorkamal6109
    @kishorkamal6109 Год назад +219

    PoK കാശ്മീരിനോട് കൂട്ടിച്ചേർക്കേണ്ട കാലം ആയിട്ടില്ല.
    കാശ്മീരികൾ ആദ്യം ബഹുസ്വരത അംഗീകരിക്കട്ടെ, പഠിക്കട്ടെ.
    എങ്കിലേ മതപുസ്തകത്തേക്കാൾ ഭരണഘടനയെ അംഗീകരിക്കുന്ന ഒരു ജനതയെ ഭാരതത്തിന് ലഭിക്കൂ.👍

    • @sasidharanv6956
      @sasidharanv6956 Год назад +32

      ഐ ഓ ചതിക്കരുതേ ഇപ്പോൾ തന്നെ അവരും ഇവിടെ ഉള്ളവൻ മാരും കൂടി ജനങ്ങളുടെ അവലും മലരും കുന്തരികവും കരുതാൻ പറയുന്നു ഇനി അവരും കൂടിവന്നാൽ എല്ലാം സ്വാഹാ

    • @spiritualtechnology001
      @spiritualtechnology001 Год назад

      കാശ്മീരികളെ ആവശ്യമില്ല.കാശ്മീർ മാത്രം മതി.
      കാശ്മീർ ജിഹാദികൾ പോയി തുലയട്ടെ

    • @ananthan8951
      @ananthan8951 Год назад

      അതായത് കശ്മീരിൽ അന്യമതവിഭാഗങ്ങൾ ഗണ്യമായ ശതമാനം സമാധാനത്തോടെ ജീവിക്കാൻ കഴിയുകയും നിഷ്കാസിതരായ ലക്ഷങ്ങൾക്ക് അവരുടെ പൂർവ്വസ്വത്തുക്കളുടെ ന്യായവില വാങ്ങി കൊടുക്കയും മറ്റും.

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 Год назад +4

      ഇപ്പോൾ അവർ മനസ്സിലാക്കിത്തുടങ്ങി......!😊

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +1

      നല്ല കഥയായി.!!!

  • @raveendranpk8658
    @raveendranpk8658 Год назад +95

    ഹിന്ദു എന്നത് ഒരു മതമല്ലെന്നും ഒരു പാട് വ്യത്യസ്ഥ രീതികൾ ഉൾക്കൊള്ളുന്ന സം സ്ക്കാരമാണെന്നും അറിഞ്ഞാൽ സംശയം തീരും

    • @sethunairkaariveettil2109
      @sethunairkaariveettil2109 Год назад +3

      അല്ല ബ്രോ. ഹിന്ദു എന്നത് ഒരു മതം തന്നെ ആണ്. എന്റെ SSLC സർട്ടിഫിക്കറ്റിൽ റിലീജിയൻ {എന്നാൽ അർത്ഥം മതം എന്നല്ലെ, അതോ സംസ്കാരമോ??? }
      എന്ന കോളത്തിൽ *ഹിന്ദു* എന്നാണെഴുതിയിരിക്കുന്നത്. അത്‌ മാറ്റിയാൽ എന്റെ മതം ഏതാവും എന്നൊന്ന് പറഞ്ഞു തരൂ.....
      പിന്നെ മറ്റൊരു സത്യം. എല്ലാ മതങ്ങളും വ്യത്യസ്ത സംസ്കാരങ്ങൾ കൂടിചേർന്നത് തന്നെയല്ലേ സത്യത്തിൽ. ഹിന്ദുവിന്റെ IDENTIFICATION ആണ് സമാധാനപ്രിയത. പിന്നെ ഇന്ന് ഹിന്ദു എന്തുകൊണ്ട് അല്പം ഭീകരത കാട്ടുന്നു? ഏറെ കുത്തിയാൽ ചേരയും കടിക്കുമത്രേ.......പിന്നെ ആരാണ് ഇന്ത്യയെ വെട്ടിമുറിച്ചത്? എന്തിന് വേണ്ടി? അവരാണിപ്പോൾ
      I. N. D. I. A. എന്ന പേരിൽ മുന്നണി ഉണ്ടാക്കി ഇന്ത്യയെ രക്ഷിക്കാൻ വന്നിരിക്കുന്നത് 😂😂😂😂

    • @SM-hj7hr
      @SM-hj7hr Год назад

      @@sethunairkaariveettil2109 semetic mathagalude varavodeyanu Hindu culture hindu religion aayi mariyath.. athayath, Samvarana aanukoolyagal Kodukan vendi, barana soukaryathinayi, muslim christian te koode hindu vinem mathamaki….

    • @raveendranpk8658
      @raveendranpk8658 Год назад

      @@sethunairkaariveettil2109 സുഹൃത്തെ, റി + ളിജിയൻ എന്നാൽ വീണ്ടും കെട്ടപ്പെട്ടത് എന്നാണർത്ഥമെന്ന് കേട്ടിട്ടുണ്ട് - ഒരു വിഷയത്തെമനനം ചെയ്ത്
      ചെയ്ത് ഒടുവിൽ എത്തുന്ന അഭിപ്രായം എന്നാണ് മതം എന്നാ ലർത്ഥം - മതത്തെ ഉള്ളടക്കി വെച്ചത് മതി = ബുദ്ധി - പലരും ഞാൻ ആർ, or എന്ത് , എവിടെ നിന്ന് വന്നു, എന്തിനു വന്നു, എന്താണ് ലക്ഷ്യം , എങ്ങനെ ലക്ഷ്യം കൈവരിയ്ക്കാം, ഈ ജന്മത്തിന് മുൻപും പിമ്പും എവിടെ എങ്ങനെയായിരുന്നു , ആയിരിയ്ക്കും , അതോ ഈ ജൻമത്തിനു മുൻപും പിൻപും ഞാനില്ലേ, ഈ ശരീരമാണോ , ഇന്ദ്രിയങ്ങളാണോ , മനസ്സ് ബുദ്ധി ചിത്തം അഹംകാരം (ഞാൻ , എന്റെ എന്ന തോന്നലോ ) ജീവിതമെന്നാലെന്ത് ഇത്യാദി നിരവധി ചോദ്യങ്ങൾ സ്വയം ചോദിച്ചും ഗുരുക്കന്മാരെ സമീപിച്ചും നേടുന്ന അഭിപ്രായമാണ് മതം - ലക്ഷ്യത്തിലെത്താൻ ജ്ഞാന, കർമ്മ, യോഗ, ഭക്തിമാർഗ്ഗങ്ങൾ 4 ത്‌രം - തനിയ്ക്കേ താണ് അനുയോജ്യമായ മാർഗ്ഗമേ തെന്ന് മനസ്സിലാക്കി 4 ൽ ഒരു മാർഗ്ഗം തെരഞ്ഞെടുക്കാം - ചിലതിൽ സ്വർഗ്ഗ നരക വിശ്വാസമില്ല - ദൈവവുമില്ല - അല്ലെങ്കിൽ സാധാരണ ഉദ്ദേശിയ്ക്കുന്ന അർത്ഥമല്ല ദൈവം എന്ന പദത്തിന് കല്പിച്ചത് - ദിവ് എന്ന സംസ്ക്കൃതധാതുവിന് പ്രകാശം അറിവ് എന്നൊക്കെ അർത്ഥം - ദിവ് എന്നതിൽ നിന്നാണ് ദൈവം എന്ന പദം ഉണ്ടാകുന്നന്നത് =
      അറിവ് ( ജ്ഞാനം) ആണ് ദൈവം എന്ന് സാരം. ചില മതങ്ങളെപ്പോലെ ഒരു ദൈവം, ഒരു പുസ്തകം അങ്ങനെ ഹിന്ദുക്കൾക്കില്ല - ഒരേ വിശ്വാസം , ഒരു ദൈവം, ഒരു പുസ്തകം എന്നീ വസ്വീകരിയ്ക്കാൻ നിർബന്ധിയ്ക്കുന്ന രീതിയാണ് മതമെങ്കിൽ, മത ലക്ഷണമെങ്കിൽ അതൊന്നുമില്ലാത്ത സമ്പ്രദായത്തെ എങ്ങനെ ആ കള്ളിയിൽ ഉൾപ്പെടുത്തും -പ്രത്യേകിച്ച് അവരുടെ ദൈവസങ്കല്പം പോലെ ഒരു സങ്കല്പം പോലുമില്ലാത്തപ്പോൾ?? പിന്നെ; സർട്ടിഫിക്കറ്റ് ! കോൺ ഡക്റ്റ് സർട്ടിഫിക്കറ്റിലെ ഗുഡ് or ബാഡ് പോലെ - ശരിയ്ക്കെന്താണ് സ്വഭാവം? ധീരൻ ,ഉത്സാഹി, സത്യസന്ധൻ, മടിയൻ എന്നൊക്കെയല്ലേ വേണ്ടത്. എന്നാലും ഹിന്ദു എന്നാൽ മതമെന്ന് പറഞ്ഞ് പറഞ്ഞ് സ്ഥായി ആയി. ചിന്തിയ്ക്കുക. സന്തോഷം.

    • @raveendranpk8658
      @raveendranpk8658 Год назад

      @@sethunairkaariveettil2109 മറ്റ് മതക്കാർക്ക് ഇന്ന രീതിയിലേ ആരാധിയ്ക്കാവൂ പ്രാർത്ഥിയ്ക്കാ വൂ എന്ന് നിയമമുണ്ട്. ഇപ്പോൾ ചില വ്യത്യാസങ്ങൾ ഉണ്ട് - അതിന്റെ പേരിൽ ശത്രുതയും യുദ്ധങ്ങളുമുണ്ടായിട്ടുണ്ട്. ഒന്ന് എന്ന് പറഞ്ഞ വർ പലതായി - ഭാരതത്തിൽ പലതായി നില്ക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു - അതേ സമയം ഒന്നാണെന്ന തോന്നലും (ഒരു ചരടിൽ കോർത്ത മുത്തുകൾ പോലെ ) നില നിന്നു. പല ജാതികൾക്ക് പല വിശ്വാസങ്ങൾ - !ഒരു ജാതിയിൽ തന്നെ പല ആചാരാനുഷ്ടാനങ്ങൾ! പ്രാദേശിക പ്രത്യേകതകളിവയിലൊക്കെ ഉണ്ട് താനും - അതു കൊണ്ട് മതം എന്ന വാക്കിലൊതുങ്ങില്ല - നിർബന്ധമാണെങ്കിൽ ഇത്തരം വൈവിദ്ധ്യങ്ങളെ പരസ്പരംഅങ്ഗീകരിച്ച് അനുവദിയ്ക്കണം , എല്ലാം നന്ന്
      എന്ന അഭിപ്രായമാണ് എല്ലാർക്കും ഉള്ളത് എന്നതിനാൽ ആ അഭിപ്രായത്തിന്റെ പേരിൽ ; അഭിപ്രായം = മതം എന്നതിനാൽ ഈ സമ്പ്രദായം, ഈ സംസ്ക്കാരം മതമാണെന്ന് പറയാമെന്ന് മാത്രം- അതിലും നല്ലത് ഹിന്ദുസ്ഥാനിലെ സംസ്ക്കാരം എന്ന തലത്തിൽ ഹൈന്ദവ സംസ്ക്കാരം എന്നല്ലേ നല്ലത്? പണ്ഡിതർ അങ്ങനെ അഭിപ്രായപ്പെടുന്നു -🙏

    • @iindusonline
      @iindusonline Год назад

      @@sethunairkaariveettil2109
      ഹിന്ദു ഒരു മതമല്ല ..
      കേരളത്തെ പരിശോധിച്ചാൽ
      ഹിന്ദു വിൽ എണ്ണം കൂടിയ സമുധായങ്ങൾ:
      1 ഈഴവ: ഇത് ഇന്ന് വെറും സങ്കര ജാതി മാത്രമാണ് .
      ഇവർക്ക് പൈതൃകം അവകാശപെടാൻ പറ്റില്ല . കാരണം ഇന്ത്യ സ്വതന്ത്രമായ ശേഷം സർക്കാർ സംവരണ ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ ഏതാണ്ട് നുറോളം സമജാതികളെ ഒരെ പട്ടികയിൽ ചേർത്ത് ഇവർക്ക് സംവരണം കൊടുത്തു . തുടർന്ന് ഈ ജാതികൾ എല്ലാം പരസ്പ്പരം കല്യാണം കഴിച്ച് മിക്സായി പോയി അതായത്
      ഈഴവ , ചോൻ , തിയ്യൻ...etc
      മുതലായ ജാതികൾ വിവിധ ഗോത്രങ്ങൾ ആയിരുന്നു .. ഇന്ന് ഇവർ സങ്കര പരമ്പരയായി മാറി കൊണ്ടിരിക്കുന്നു .
      2 . നായര് : ഈ ഗോത്രം നമ്പുരി ആധിപത്യ കാലത്ത് തന്നെ സങ്കരം നടന്ന് നശിച്ച ഗോത്രമാണ് . സംവരണ ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ ഈ വർഗ്ഗവും കൂടുതൽ സങ്കരം വന്നു ..
      നാഗത്തി , നമ്പുരിച്ചി , വിളക്കിത്തലനായര് ...etc ഇതെല്ലാം നായര് എന്ന പേരിൽ സങ്കര പെട്ടു .
      3 ) Scst : പുലയ ഗോത്രം സങ്കരം നടത്തുന്നുണ്ട് ഇപ്പോൾ ഇവർ ഉയർന്ന ജാതികളെ പ്രേമിച്ച് കെട്ടുന്ന പണി ഉണ്ട് .. എന്നാൽ
      പറയർ സങ്കരം ഇഷ്ടപെടാത്ത ഗോത്രമാണ് .
      4) വിശ്വകർമ്മ ഗോത്രം: വേദ ബ്രാഹ്മണർ ആണ് ഇന്ത്യൻ വിശ്വകർമ്മ എന്നാൽ നമ്പുരി
      നായർ , ഈഴവ മുതലായ ഗോത്രങ്ങളില്ലേക്ക് ഇവരുടെ സങ്കരം കലങ്ങുന്നുണ്ട് .
      5) നയമ്പ്തിരി: ഇവർ ഉണ്ടായത്
      തന്നെ നിലവിലെ ബ്രാഹ്മണരായ
      വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട ആശാരി പെണ്ണുങ്ങളെ മുക്കുവൻ കെട്ടി തലമുറ വന്നതാണ് .. ശങ്കരാചാര്യർ ഇത് വ്യക്തമാക്കുന്നു .
      ഇനി പോയന്റിലേക്ക് സെമിറ്റിക്ക് എന്നത് നാനാജാതി സങ്കരം വന്നത് മുലമാണ് ഉണ്ടായത് .
      ഹിന്ദു എന്നത് ജാതി സങ്കരം വരാതെ അതിൻ പടി തുടർന്നാൽ മാത്രമേ ശാസ്ത്രം ശരി ആവു . കൃഷ്ണൻ ഗീതയിൽ ഇത് പറയുന്നു . സങ്കരം ഗോത്രങ്ങൾ വഴി നടന്ന് പരമ്പര വരുമ്പോൾ സത്യധർമ്മങ്ങൾ നശിക്കും എന്ന്
      ഗീത നമ്മേ പഠിപ്പിക്കുന്നു .
      ഇതിൽ കലാപരമായും , ടെക്നിക്കൽ ആയും കഴിവ് കൂടിയ ഗോത്രം ആശാരി വർഗ്ഗം ഒരിക്കലും മറ്റ് ജാതികളെ വിവാഹം കഴിക്കാൻ പാടില്ല എന്ന് കൃഷ്ണൻ ഗീതയിൽ പറയുന്നു'
      ശ്ലോകം :
      പഞ്ച ജനം ഋഷി കേശാ
      ദൈവദത്തം ധനജ്ഞയ"
      പഞ്ചജനം = ഇന്ത്യൻ വിശ്വകർമ്മർ .
      പഞ്ച ഋഷി ഗോത്രം ദൈവീകമാണർജ്ജുനാ എന്ന് ഗീത പറയുന്നു . കാരണം ഗീത പ്രാർത്ഥനാ ഗ്രന്ഥമല്ല .. ടെക്നോളജി വിഭാവനം ചെയ്യുന്നു . മതങ്ങൾ നശിച്ച്
      പ്യുവർ ഗോത്രങ്ങൾ വേറേ വേറേയായ് തുടരണം എന്നാണ് ഗീതയിൽ വിവരിക്കുന്നത് ..ok

  • @ratheeshpv5816
    @ratheeshpv5816 Год назад +68

    പാക്കിസ്ഥാനേയും താലിബാനേയും
    ബംഗ്ലാദേശിനേയും ചേർത്ത്
    ഒരു അഖണ്ഡ ഭാരതം
    നമുക്ക് വേണ്ട ...

    • @sivamohans8731
      @sivamohans8731 Год назад

      AVAR BHARATH ATHE MATTORU LABANON
      AAKKANULLA SWAPNAM
      KANUKAYANU. NAMUKKU
      VENTA. EE 130 KOTIYE
      ENGANE THEETTIPPOOTTUM
      ENNU VICHARIKKUMPOLANU
      AVANTEYORU------+++????!!!!

    • @kollursrimookambika9559
      @kollursrimookambika9559 Год назад

      Islam Evangelism theerathe onnum nadakilla...

    • @ajithjoj
      @ajithjoj 8 месяцев назад

      Correct

    • @dixonnf7902
      @dixonnf7902 5 месяцев назад

      Pakistan polum namukku venda.

  • @sasidharanp.v3404
    @sasidharanp.v3404 Год назад +85

    ആരിഫ് സാറേ..വളരെ കൊള്ളാം...താങ്കൾ മുന്നോട്ടു പോകുക.. അഭിനന്ദനങ്ങൾ..👍

    • @shameeryaar5302
      @shameeryaar5302 7 месяцев назад

      ആരിഫ് പൂ റ് എന്ന് പറയാനാ തോന്നുന്നത്

  • @justandfair830
    @justandfair830 Год назад +48

    Plz plz...വേണ്ടേ വേണ്ട... അവർക്ക് വേറെ ഏതെങ്കിലും ഇസ്ലാമിക Nation ലേക്ക് പോയിക്കൂടെ. ഇവിടെ ഉള്ള മുസ്‌ലിംകളെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോൾ ഇനിയും ഈ വർഗ്ഗം വന്നാൽ ഭാരതം നശിച്ചു പോവാൻ അധികം സമയം വേണ്ടി വരില്ല. അവരുടെ ജനസംഖ്യ കൂടിയാൽ എന്താണ് സംഭവിക്കുക എന്നത് പച്ചയായ സത്യം!!

  • @yusifera8528
    @yusifera8528 Год назад +145

    ആരീഫിന്റെ ബോഡി ലാം ഗേജും പ്രസന്റേഷനും വളരെ cool ഉം Impressive ഉം ആണ് അതിനു മാത്രം ഇരിക്കട്ടെ ഒരു കുതിര പവൻ ❤️

  • @sethunairkaariveettil2109
    @sethunairkaariveettil2109 Год назад +26

    ദയവായി പാകിസ്ഥാനികൾ ഇന്ത്യയിലോട്ടു വരരുതേ. കാരണം പറയാതെ എല്ലാവർക്കും അറിയാലോ...???

  • @creativevisions2047
    @creativevisions2047 Год назад +75

    അവർ ഭാരതത്തിൽ വന്നാൽ വയറു നിറഞ്ഞു മാസങ്ങൾ കഴിയുമ്പോൾ ശരിയത്, വക്കാഫ് നിയമങ്ങൾ വേണമെന്ന് പറഞ്ഞു പ്രക്ഷോഭം തുടങ്ങും.. ഹിന്ദു മതം സ്വീകരിച്ചാൽ ഇടം കൊടുക്കണം 😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +2

      അവരെ വിശ്വസിക്കാൻ കൊള്ളില്ല..

    • @anascr7818
      @anascr7818 Год назад

      സുനാ ധന ധർമ്മം സ്വീകരിക്കാം😂😂

    • @elwray470
      @elwray470 Год назад +11

      ​@@anascr7818സുന മുറിക്കുന്ന ധർമത്തെക്കാൾ ഭേദമാണ്.

  • @shanthamma1902
    @shanthamma1902 Год назад +129

    ഇങ്ങനെയുള്ളവരെ എങ്ങനെ കൂട്ടും? ഇവിടെയും ഇതൊക്കെ തന്നെ ആവർത്തിക്കില്ലേ? 🙏🙏

    • @spiritualworld6175
      @spiritualworld6175 Год назад +15

      സുന്നിയാകട്ടേ സിയാക്കളാകട്ടേ ഭീകരതയല്ലേ ഈക്കുട്ടരുടേ മാര്‍ഗ്ഗം, ഇവിടേയും ആവിശ്യത്തിലധികമുണ്ടല്ലോ? വരില്ല, സ്വീകരിക്കില്ല അതുനിശ്ചയം പക്ഷേ ഭീകരത നമ്മേ വിട്ടൊഴില്ല ഇവര്‍ ഉണ്ടേങ്കില്‍.

    • @misty.rizzer
      @misty.rizzer Год назад +4

      Gigit baltistan is very important for india China's only connection to indian ocean is through gilgit so atleast aa land engilum venam

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 Год назад +4

      മര്യാദയ്ക്ക് നിന്നാൽ കൂട്ടിയാൽ മതി........!

    • @prakash.7437
      @prakash.7437 Год назад +7

      @@ambareeshmmuraleedharan5230 അവരുടെ സ്വഭാവം ഒരിക്കലും അവർ മറക്കില്ല.. അ കിത്താബ് ഉള്ള കാലം വരെ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@spiritualworld6175 മോഡി ji കയ്യടി കിട്ടാൻ വേണ്ടി വലിച്ചു കേറ്റാൻ സാധ്യതയുണ്ട് 😥

  • @RajanRajan-hd2gw
    @RajanRajan-hd2gw Год назад +41

    അവസാനം ഇന്നത്തെ ഹിന്ദുസ്ഥാൻ ' കണില്ല ,പകരം അഖണ്ഡ പാകിസ്ഥാനായി മാറും

    • @sivamohans8731
      @sivamohans8731 Год назад

      YOU GOT WHAT IS IN HIS MIND

    • @Amaldev-yy3mu
      @Amaldev-yy3mu Год назад

      Pakistan dont even has the money to purchase food for their citizens

    • @MarcoploTheTraveller
      @MarcoploTheTraveller Год назад +1

      ഉവ്വെ.. കാത്തിരുന്നു കാണാം.

    • @georgekuriakose6077
      @georgekuriakose6077 5 месяцев назад

      ഉം.... എന്നിട്ട്...

  • @witnessofeverything16
    @witnessofeverything16 Год назад +86

    ആദ്യമായി ഒന്ന് മനസിലാക്കുക. ഇന്ത്യയെന്നാൽ ലോകത്തിന്റെ ഏകദേശം അഞ്ചിൽ ഒരാൾ വസിക്കുന്ന രാജ്യമാണ്. ഹിന്ദു മജോറിറ്റി പാർട്ടിയാണ് ഇവിടം കഴിഞ്ഞ 9 വർഷങ്ങളായി വൻ ഭൂരിപക്ഷത്തോടെ ഭരിക്കുന്നത്. എന്നിട്ടും ആ കാലത്തിനുള്ളിൽ പലർക്കും പറയാൻ കൽബുർഗി, താബോൽക്കർ, ഗർഭിണി, ശൂലം ഇങ്ങനെ വിരലിൽ എണ്ണാവുന്ന ഏതാനും സംഭവങ്ങൾ മാത്രമേയുള്ളൂ എന്ന് മറക്കരുത്. എല്ലായിടത്തും ഉള്ളതുപോലെ തീവ്രവാദികളും ക്രിമിനലുകളും ഏറിയും കുറഞ്ഞും എല്ലാ ഇടത്തുമുണ്ട്. മതപുസ്തക പ്രേരിതമല്ലാതെയുള്ള ഇത്തരം കാര്യങ്ങളെ ക്രൈമിന്റെ ഗണത്തിൽ പെടുത്തുക. അല്ലാതെ അത് ഹിന്ദുവിന്റെ മുകളിൽ ചാർത്തേണ്ട. സ്വതന്ത്ര ഇന്ത്യയിലെ കലാപങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിന്റെ 98 % ഉം നടന്നത് so called 'മതേതര' പാർട്ടിയായ കോൺഗ്രസ്സിന്റെ കാലത്താണ് എന്നും ഗുജറാത്ത്‌ കലാപം അടക്കം 90 % കലാപങ്ങളുടെയും തുടക്കക്കാർ മുസ്ലിങ്ങൾ ആണെന്നും കാണാൻ കഴിയും. അധികാരം നേടാൻ വേണ്ടി കോൺഗ്രസ്സും അതിന്റെ സഖ്യ കക്ഷികളുമാണ് ആളുകളെ തമ്മിൽ അടിപ്പിക്കാൻ എന്നും മുന്നിൽ ഉണ്ടായിരുന്നത് എന്നും കാണാൻ കഴിയും. വൻ ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ബിജെപിയ്ക്ക് അതിന്റെ കാര്യമില്ല. എന്ന് മാത്രമല്ല ഒരു ആവശ്യവുമില്ലാതെ അവരുടെ ഇമേജ് മോശമാക്കേണ്ട കാര്യവുമില്ല. അവർക്ക് വിജയിക്കാൻ ഇന്ത്യയിൽ നമ്മുടെ കണ്മുന്നിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മാത്രം മതി.

    • @gowarigowari4771
      @gowarigowari4771 Год назад +8

      💯👍🇮🇳🙏🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      YES BRO വളരെ CORRECT.. ആണ് . തന്തയില്ലായ്മ ചെയ്തത് കൊണ്ടാണ് ആ മൂന്ന് വാണങ്ങളും കൊല്ലപ്പെട്ടത്...

    • @DGP8630
      @DGP8630 Год назад +2

      🎉🎉

    • @rajsundar588
      @rajsundar588 Год назад +5

      ഇപ്പോഴും ഇന്ത്യയിൽ വർഗ്ഗീയ കലാപമുണ്ടാക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് എങ്ങിനെയെങ്കിലും അധികാരത്തിലേറി അഴിമതി നടത്താൻ അക്ഷമരായി കാത്തിരിക്കുകയാണ് കോൺഗ്രസ്സ് നേതാക്കൾ.2014 മുതൽ അഴിമതി നടത്താൻ സാധിക്കാത്തതിൻ്റെ നഷ്ടം നികത്തിയുള്ള അഴിമതി ആയിരിക്കും നെഹറു കുടുംബവും സ്തുതി പാഠകരും അധികാരം തിരികെ കിട്ടിയാൽ എന്നത്തേയും പോലെ അടുത്ത തവണയും ചെയ്യുക.

  • @jayakumar217
    @jayakumar217 Год назад +99

    പാകിസ്ഥാൻ പിടിച്ചു വച്ചിരിക്കുന്ന മണ്ണ് ഇന്ത്യ തിരിച്ചെടുക്കണം. അല്ലാതെ പട്ടിണി രാജ്യമായ പാകിസ്ഥാൻ മൊത്തമായും നമ്മൾ ഏറ്റെടുത്താൽ നമുക്ക് ബാധ്യതയും തീരാ തലവേദനയും ആണ്. നമുക്ക് നമ്മുടെ പിടിച്ചെടുത്ത ഭൂപ്രദേശം മാത്രം മതി

    • @messiah471
      @messiah471 Год назад +2

      പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ പാകിസ്താനും മുകളിൽ ആണ് 😂🙏🏻

    • @Narasimham.
      @Narasimham. Год назад

      അവർ പൂർവ മതത്തിൽ എത്തും.. എത്തിയാൽ പിന്നെ ഇന്ത്യയിലെ 25'ലക്ഷം ഷേത്രങ്ങളിൽ ഇന്ന് ഇരിക്കുന്ന ലോകം വിലകെട്ടി എടുക്കാൻ ഉള്ളതിന്റെ കുറച്ചു എടുക്കും.. അതിനു ആദ്യം ഹിന്ദു വിശ്വാസികളിൽ ആദ്യം ഷേത്രങ്ങൾ എത്തണം.. ഇപ്പോൾ സിപിഎം ഡിഎംകെ പോലെ ഉള്ളവരുടെ കണ്ട്രോൾ ഇൽ ആണ്.. എല്ലാം ശരിയാവും അധികം വൈകാതെ... ശരിയാക്കും

    • @ajichandran1316
      @ajichandran1316 Год назад +19

      ​@@messiah471pakisthanil poye pattini ellathe jeevikoo 😂

    • @messiah471
      @messiah471 Год назад +1

      @@ajichandran1316 ഇവിടത്തെ പട്ടിണിയെ അവിടെയും ഉള്ളൂ.... എല്ലാ രാജ്യത്തും പട്ടിണി ഉള്ള ഒരു വിഭാഗം ഉണ്ടാകും.... അത് നിർമാർജ്ജനം ചെയ്യുക എന്നുള്ളത് ആണ് ഭരണാധികാരികൾ ചെയ്യേണ്ടത്. പിന്നെ hunger index നോക്കുമ്പോൾ ഇന്ത്യ പാകിസ്ഥാനും താഴെ വരും!!

    • @renjininair9147
      @renjininair9147 Год назад +5

      @@messiah471pskisthane paranjal novunna sudu

  • @narayanannair8981
    @narayanannair8981 Год назад +43

    ശുഭോ ദർക്കം ആയ വാർത്ത തന്നെ പക്ഷേപരമതവിദ്വേഷം കൈമുതൽ ആയിട്ടുള്ളവർ എല്ലാവരും കൂടെ ഇങ്ങോട്ട് കയറി വന്നാൽ നമ്മുടെ കാര്യം കട്ടപ്പുക ഇപ്പോൾ തന്നെഅതിൻറെ തിക്തഫലം നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

    • @gopalakrishnankn3888
      @gopalakrishnankn3888 Год назад

      ഒരു കാരണവശാലും പാകിസ്ഥാൻ പിടിച്ചു വച്ചിരിക്കുന്ന കാശ്മീർ നമുക്ക് വേണ്ട. അത്‌ തലവേദന ആകും. മേത്തന്മാർ എവിടെ ആണെങ്കിലും തനി കൊണം കാണിക്കും. പിന്നീട് ദുഖിക്കാൻ ഇടവരുത്തണ്ട.

  • @Fathima_wafiyya_123
    @Fathima_wafiyya_123 Год назад +51

    Dear Arif, താങ്കൾക്ക് കൂടുതൽ വഴങ്ങുന്നത് ഇംഗ്ലീഷാണെന്നു തോന്നുന്നു. മത പൊട്ടത്തരങ്ങൾ മലയാളത്തിൽ പറഞ്ഞാൽ മലയാളം അറിയുന്നവർക്കു മാത്രമല്ലേ മനസ്സിലാകൂ ? താങ്കളുടെ വീഡിയോ ഇംഗ്ലീഷിലാണെങ്കിൽ കൂടുതൽ പേരിലേക്ക് ആശയം എത്തിക്കുവാൻ സാധിക്കില്ലേ?

    • @reshmikesav5681
      @reshmikesav5681 Год назад +1

      Hindi Sub titles vekkan pattumo.. Angane enkil Othiri reach undavum

    • @rajanm5543
      @rajanm5543 Год назад +3

      അതിനു മദ്രസ്സ പൊട്ടൻമാർക്കും ഇസ്ലാമുസ്റ്റുകൾക്കും വേണ്ടിയല്ലേ ആരിഫ് വീഡിയോ ചെയ്യുന്നത്.. വിവരമുള്ളവർക്ക് വേണ്ടിയല്ല ഈ വീഡിയോകൾ... അതുകൊണ്ട്, മലയാളം മതി.. 😝😝

    • @shareefakp8763
      @shareefakp8763 Год назад

      ​@@rajanm5543appo Arifinte video kaanunnavarum athinu comments idunna ellaarum pottanmaaraanu ennaano thaankal parayunnath😂Arifum potanaano😂

    • @rajanm5543
      @rajanm5543 Год назад

      @@shareefakp8763 ഇംഗ്ലീഷ് അറിയുന്നവർ എല്ലാം വിവരമുള്ളവരോ?.

    • @sweetwisdom7708
      @sweetwisdom7708 Год назад

      There are ex Muslims like adam seeker... zafar heratic ....nabi asli.....ex muslim sahil.... If you don't know....

  • @arun.sekher
    @arun.sekher Год назад +28

    പാക്കിസ്ഥാൻ കടക്കെണിയിലമർന്ന ഒരു പരാജയ രാഷ്ട്രമാവാൻ പോകുന്നതോടെ ഗിൽഗിത് ബെല്ടിസ്ഥാനിലെ അവഗണിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതുമായ ഷിയ ഭ്രൂരിപക്ഷ സമൂഹത്തെ ഒരു സായുധകലാപത്തിൽ വരെ കൊണ്ടെത്തിക്കാനും അതിലൂടെ അന്താരാഷ്ട്രമനുഷ്യാവകാശ ശ്രദ്ധ നേടിയെടുത്ത് നിയന്ത്രണ രേഖ മാറ്റിവരാക്കാനുമുള്ള രാഷ്ട്രതന്ത്ര കരുനീക്കങ്ങൾ വളരെ സമർഥമായി ഭാരതീയ രഹസ്യ ഏജൻസി നടത്തുന്നുണ്ട് എന്ന് വേണം അനുമാനിക്കാൻ.😎

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      Dey.. പാകിസ്താന്റെ വെടി തീർന്ന്... പത്തര വട്ടം.. 🤣

    • @navaneethk2605
      @navaneethk2605 Год назад

      ചേട്ടൻ ROW ഏജന്റ് ആണോ. നാളെ പാകിസ്ഥാനിൽ ഒരു തീപ്പൊരിവീണാൽ അതൊരു തീഗോളമാക്കാൻ RAW മുന്നിലുണ്ടാകും.

  • @budha8437
    @budha8437 Год назад +16

    വേണ്ട... കാരണം ഇവർ ആദ്യം പാവത്താൻമാരായി നടക്കും പിന്നെ ഒട്ടകത്തിന് സ്ഥലം കൊടുത്തതുപ്പോലെയാകും...

  • @Swiss7761
    @Swiss7761 Год назад +67

    ദീൻ മാനസിക രോഗം ആണ് ഉണ്ണി,കാഫിർ അല്ലോ സുഖ പ്രധം ❤️🙌,Ghar Wapsi🧡

  • @sateeshanraghavan373
    @sateeshanraghavan373 Год назад +16

    വേണ്ടപ്പാ, ഇപ്പത്തന്നെ സമാധാനക്കാരെക്കൊണ്ട് പൊറുതിമുട്ടിയിരിക്ക്യാണ്! ഇനീം ഇത്രേംമാത്രം സമാധാനക്കാരെക്കൂടി ഞമ്മക്ക് താങ്ങാനാവൂല!!

  • @krishnaprasad1941
    @krishnaprasad1941 Год назад +13

    വേണ്ട... സേട്ടാ..
    അവരിങ്ങോട്ട് വരണ്ട.
    ഒട്ടകത്തിന് ഇടം കൊടുക്കുന്ന ഗതി
    ഇനി
    വീണ്ടും
    വേണ്ട.
    കോയ മാർ അവരുടെ സ്വഭാവം കാണിച്ചിരിക്കും.

  • @rajanm5543
    @rajanm5543 Год назад +173

    ചതിക്കല്ലേ... 😂😂. ഉള്ളവരെ കൊണ്ടു രാജ്ജ്യം പൊറുതി മുട്ടി നിൽക്കുമ്പോഴാണ് ഇനിയും മുസ്ലിംങ്ങളെ കൊണ്ടു നിറക്കുന്നത്.. 😝. എന്റെ ആരിഫ്എ വിദൂരസ്വപ്നം പോലും അരുത്.. ചിന്തിക്കാൻ പോലും പറ്റുന്നില്ല... രാജ്ജ്യം ആ സാഹസത്തിനു മുതിരാതിരിക്കട്ടെ.... 😂😂

    • @ravikunnath8363
      @ravikunnath8363 Год назад +56

      മുഹമ്മദാലി ജിന്നയ്ക്ക് നന്ദി പറയുകയാണ് വേണ്ടത്. വിഭജനം നടത്തി ഈ വിഭാഗത്തെ ഇവിടുന്നു തൂത്തുവാരി വാരി കൊണ്ട് പോയതിന്.

    • @rajanm5543
      @rajanm5543 Год назад +8

      ​@@ravikunnath8363😂😂

    • @panchami289
      @panchami289 Год назад

      ​@@ravikunnath8363മുഴുവനും തൂത്തു വരിക്കൊണ്ട് പോയില്ലല്ലോ. ഇന്ത്യ നശിപ്പിക്കാൻ ഇവിടെ ധാരാളം ഇപ്പോഴും ഉണ്ടല്ലോ

    • @anandavally4607
      @anandavally4607 Год назад

      ​@@ravikunnath8363എന്നിട്ടും മുഴുവനായില്ലല്ലോ, ഇനി ഇവിടെ ഉള്ളതുങ്ങളെകൂടി -----------

    • @ajichandran1316
      @ajichandran1316 Год назад

      ​@@ravikunnath8363motham thoothu vary ella kurachu bakki undayrunnu

  • @sureshmb515
    @sureshmb515 Год назад +19

    എന്റെ പൊന്നേ മുത്തിന്റെ അനയായികളെ ഇങ്ങോട്ടു വിളിക്കല്ലെ നിലവിലുള്ള തുങ്ങളെക്കൊണ്ടു തന്നെ പൊറുതി മുട്ടിയിരിക്കുകയാണ്

  • @kumar4722
    @kumar4722 Год назад +23

    ഒരു പാകിസ്ഥാൻ പൗരൻ പറഞ്ഞതാണ് അവിടുത്തെ ഏകദേശം 75 വയസുള്ള ഒരു വനിതാ സേനെറ്ററിനെ പട്ടാളം റേപ്പ് ചെയ്തു കൊലപ്പെടുത്തി എന്ന് അതിനെ പറ്റിയുള്ള എന്തെങ്കിലും ന്യൂസ്‌ ഉണ്ടോ. പാകിസ്ഥാനിൽ കടുത്ത പ്രക്ഷോഭം നടക്കുകയാണ് പാകിസ്ഥാനിൽ ഉള്ളിലുള്ള ന്യൂസ്‌ ചാനലുകൾ പട്ടാളത്തിന്റെ വിലക്കിലാണ്.

    • @B4chanel
      @B4chanel Год назад

      പാകി നിന്നെ കുണ്ടനടിച്ചപ്പോൾ പരാജതല്ലേ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +2

      ഇതാണ് മേത്തൻ വർഗം..

  • @SN-yk6wl
    @SN-yk6wl 9 месяцев назад +6

    നമ്മുടെ സമാധാനം തകരാത്ത രീതിയിൽ വേണം അവരെ ഏറ്റെടുക്കാൻ എന്നും എപ്പോഴും മതത്തേക്കാളും ജാതിക്കും അതീതമാണ് മനുഷ്യബന്ധം പക്ഷെ തീവ്രവാദികൾ മനുഷ്യർക്കു വില കൽപ്പിക്കാത്തവരാണ് അവരെയടുപ്പിക്കാൻ പാടില്ല നമ്മളുടെ സമാധാനം കൂടി പോകാൻ പാടില്ല 🙏👌🏻👍

  • @MahiMahi-vq4fj
    @MahiMahi-vq4fj Год назад +5

    എന്റെ ഒരു കാഴ്ചപ്പാടിൽ ഹിന്ദുക്കൾ ഒരു യഥാർത്ഥ മതേതര വാദിയെയും കൊന്നിട്ടില്ല. എല്ലാ മതത്തെയും എല്ലാ അനാചാരത്തെയും ഒരുപോലെ വിമർശിക്കുന്ന ആളെ ഒരിക്കലും ഹിന്ദുമത വാതികൾ കൊല്ലില്ല. അങ്ങെനെ സംഭവിച്ചാലും അത് 100000000 ഇൽ ഒരു സംഭവം ആയിരിക്കും.. എല്ലാ മതത്തെയും എല്ലാ അനാചാരത്തെയും ഒരു പോലെ എതിർക്കുന്നവർ ഞാൻ വളരെ സ്നേഹിക്കുന്നു അവർ ആണ് ഒരു യഥാർത്ഥ മനുഷ്യൻ...

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      നരേന്ദ്ര ഡാബോൾക്കാർ ഗോവിന്ദ് പാൻസാറേ, കൽബുർഗി ഗൗരി ലങ്കേഷ് എന്നിവർ കൊല്ലപെടുക എന്നതു രാജ്യത്തിന്റെ നില നിൽപ്പിനു ആവശ്യമായിരുന്നു.. അവർ നടത്തിയത് മത വിമർശനം അല്ല പച്ചയായ വമ്ശീയ വാദം ആയിരുന്ന് .

  • @muralik2696
    @muralik2696 Год назад +5

    വേണ്ട ഉള്ള ഉള്ളവരേക്കൊണ്ടു തന്നേയുള്ള സമാധാനം കൊണ്ട് ഇരിക്ക ച്ചൊറുതി മുട്ടിയിരിക്കുമ്പോഴാ അവിടെ നിന്നും -.

  • @sathyanpg6677
    @sathyanpg6677 Год назад +15

    പാക്കിസ്ഥാനിലെ പുതുതലമുറ
    വിഭജനത്തെയൊർത്ത് വിലപിക്കുന്നു.ഭാരത്തെ ശത്രുവായിക്കാണാൻ പഠിപ്പിക്കുന്ന സ്കൂൾ പാഠപുസ്തകങ്ങൾ വരും തലമുറയെ പഠിപ്പിക്കരുതെന്ന് അവർയാചിക്കുന്നു.വരുംതലമുറക്ക്ജിന്ന ജിന്നായി മാറുന്ന കാലം
    വിദൂരമല്ല.

    • @gowarigowari4771
      @gowarigowari4771 Год назад

      ഇന്ത്യയ്ക്കകത്ത് ഉള്ള പാകിസ്താനി കൾക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളതുകൊണ്ട് അവർക്ക് ജിന്ന ജിന്നായി തോന്നുന്നില്ല. നോബൽ ശർമക്കെതിരെ ഒന്നിച്ച രാഷ്ട്രങ്ങൾക്ക് ഇവർക്കായി വാതിൽ തുറന്നു കൊടുക്കാവുന്നതേ ഉള്ളൂ.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +2

      അത് ഗോതബ് കിട്ടാതായപ്പോൾ ഉണ്ടായ തിരിച്ചറിവ് മാത്രമാണ് വിശ്വസിക്കരുത്
      .

    • @adhi7610
      @adhi7610 Год назад +1

      @@LittleboyLITTLEBOY-wy5ukyes

    • @navaneethk2605
      @navaneethk2605 Год назад +1

      ​@@LittleboyLITTLEBOY-wy5uk😎

  • @arunparameswaran6293
    @arunparameswaran6293 Год назад +9

    അയ്യോ വേണ്ടേ... ഒരുത്തനേം കൂട്ടരുത്..... അവിടെത്തന്നെ നിന്നോട്ടെ...... ഇന്ത്യക്കു ഒപ്പം വന്നാലും ഇത് തന്നെ അവസ്ഥ... അവിടെ ഇരുന്നോട്ടെ.

  • @Ashrafpary
    @Ashrafpary Год назад +22

    പാകിസ്ഥാൻ ഉണ്ടാക്കാൻ പരിശ്രമിച്ചതിൽ ശിയാക്കൾക്കും ഖാദിയാനികൾക്കും വലിയ പങ്കുണ്ട്. അതിനാൽ അവരെ അത്ര അടുപ്പിക്കണ്ട.

    • @akhilsudhinam
      @akhilsudhinam Год назад +2

      അവസാനം ഖാദിയാനികൾ അടികൊണ്ടു ഓടി ഇന്ത്യയിൽ എത്തിയിട്ടുണ്ട്

    • @Ashrafpary
      @Ashrafpary Год назад

      @@akhilsudhinam അതെ. പാകിസ്ഥാൻ അവരെ മുസ്ലിംകൾ ആയി പരിഗണിക്കുന്നില്ല. സ്വതന്ത്ര മുസ്ലിം രാജ്യത്തിനു വേണ്ടി അവരുടെ നേതാക്കൾ മുൻപന്തിയിൽ ആയിരുന്നു. Zia Ul Haq പ്രസിഡന്റ്‌ ആവുന്നത് വരെ അവർ പാകിസ്ഥാനിൽ ലീഡേഴ്‌സ് ആയിരുന്നു. ഇന്ത്യോടുള്ള വെറുപ്പ് ഒട്ടും തന്നെ കുറവല്ലായിരുന്നു ഖാദിയാനികൾക്കും

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +1

      @@akhilsudhinam കോൺഗ്രസ് വലിച്ചു കയറ്റി ക്കാണും ല്യോ..

    • @akhilsudhinam
      @akhilsudhinam Год назад

      @@LittleboyLITTLEBOY-wy5uk yes ഖാദിയാനികൾ അന്ത്യ പ്രവാചകൻ ആയി മുഹമ്മദിനെയല്ല അംഗീകരിക്കുന്നത് വേറെ ആൾ ആണ് അപ്പോൾ ആ രീതിയിലുള്ള ഇസ്ലാമിക തിയറി ആയിരുന്നു പാകിസ്ഥാൻ ഉണ്ടായാൽ ബാക്കിയുള്ള മുസ്ലിങ്ങളെ തങ്ങളുടെ രീതിയിൽ ആക്കി ഭരണം നടത്താൻ ആയിരുന്നു പ്ലാൻ പക്ഷെ മൗദൂതികൾ ഇവരെ വെറുതെ വിട്ടില്ല സെയിം ബംഗ്ലാദേശിലും ഇത് തന്നെ അവസ്ഥ അന്ന് തുടങ്ങിയ ഓട്ടം ആണ് ബഹുപൂരിപക്ഷം ഇന്ത്യയിലും ബാക്കി യൂറോപ്യൻ നാടുകളിലേക്കും കുടിയേറി അന്ന് കുടിയേറിയവർ ഇന്ന് ഇന്ത്യൻ ആയി രണ്ട് തലമുറ കഴിഞ്ഞു അവരെ അടക്കം പിടിച്ചു പുറത്താക്കാൻ ആയിരുന്നു ബിജെപി plan nrc caa മുതലായവ അവസാനം ചീത്തപേര് മൊത്തം ബിജെപികും മുസ്ലിം വിരോധികൾ ചാണകം വർഗീയവാദികൾ പിന്തിരിപന്മാർ etc ആ ഗ്യാപ്പിൽ കുറെ ശിയാക്കലും ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട് വലിയ മുസ്ലിം രാജ്യം ഉണ്ടാക്കാൻ പോയതാണ് ജമാഅത് ഇസ്ലാമിക് മുൻപിൽ പിടിച്ചു നില്കാൻ കഴിയുന്നില്ല ഇപ്പോഴും ഇന്ത്യയിൽ ആയതുകൊണ്ടാണ് ഇവര് പരസ്പരം ഏറ്റുമുടാത്തത് ഇവിടുത്തെ നിയമം സാമൂഹിക അന്തരീക്ഷം തുടങ്ങിയവ ഉള്ളതുകൊണ്ട് എന്നാലും ഇവര് പറയും ഇന്ത്യ കാഫിരുകളുടെ നാട് ബഹുദൈവ വിശ്വാസികളുടെ നാട് അതിനു തെറികേൾക്കുന്നതും പരിഹസിക്കുന്നതും ഇവിടുത്തെ പാവം ഹിന്ദു വിശ്വാസികൾ

    • @Swiss7761
      @Swiss7761 Год назад

      Ahmadiya

  • @tphilip5350
    @tphilip5350 Год назад +13

    വേലിയിൽ കിടക്കുന്ന മറ്റവനെ എടുത്തു കൗപീനമായി കെട്ടണമോ?

  • @santhosh83271
    @santhosh83271 Год назад +13

    അങ്ങനെ എടുക്കില്ല രാജ്യ സുരക്ഷ ക് അപകടംഭാവിയിലും ഉണ്ടാകുന്നരെ എടുക്കില്ല

  • @anandavally4607
    @anandavally4607 Год назад +15

    അങ്ങനെ അവർ ഇങ്ങോട്ട് വരേണ്ട, മറിച്ചാണെങ്കിൽ ആ കിതാബ് അവിടെ തന്നെ ഉപേക്ഷിച്ച് പോരുക ഇവിടെ ഉള്ളതുങ്ങളെ തന്നെ സഹിക്കാൻ പറ്റുന്നില്ല, പിന്നെയാ, എന്റെ മോദിജി വേലിയിൽ കിടക്കുന്ന പാമ്പിനെ തോളത്തിടുന്ന ആളല്ല 🙏👍

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      കയ്യടിക്ക് വേണ്ടി ചിലപ്പോ ഇടും ji .

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Год назад +21

    എപ്പോഴും തമ്മിൽ തമ്മിൽ കലഹിച്ചു കൊണ്ടേയിരിക്കുക. ഓരോരോ കാരണങ്ങൾ പറഞ്ഞു മനുഷ്യന്റെ സ്വൈരജീവിതം നശിപ്പിച്ച് മരണാനന്തരം ഇല്ലാത്ത സ്വർഗ്ഗജീവിതം തേടുകയാണ് ഇവർ

  • @damodarannair2482
    @damodarannair2482 Год назад +20

    No no no no please. First let them leave Islam completely and accept Hinduism before even thinking about Pakistan joining Indian Unions 😝

  • @reginadapuram7289
    @reginadapuram7289 Год назад +18

    ഇപ്പോൾ യൂറോപ്പ് ഉറക്കം ഇല്ലാത്ത രാജ്യങ്ങൾ ആയി.. ഇന്ത്യയും അങ്ങനെ ആകണോ 🤔🤔

  • @KiranRNair
    @KiranRNair Год назад +12

    Pakistan അവിടെ ഇരിക്കട്ടെ!! ഇവിടെ സമാധാനം വേണം!!!!

  • @georgechandy6480
    @georgechandy6480 Год назад +8

    എന്നിട്ട് വേണം ഇന്ത്യയുടെ സമാധാനം കളയാൻ. പച്ചകൾ അവിടെ നിന്നോട്ടെ

  • @rajeshpt2577
    @rajeshpt2577 Год назад +12

    അവിടെ ഇരുന്നോട്ടെ മാഷേ ഇങ്ങോട്ട് വന്നിട്ട് അവസാനം voteട അവകാശം കൊടുത്തു 35% ആയാൽ ഇവിടുത്തെ മതേതര മനസ്സുകൾ കൂടിയിട്ട് പറയും മുസ്ലിം രാജ്യമായി പ്രഖ്യാപിക്കണമെന്ന് ..

  • @vtechiex
    @vtechiex Год назад +2

    ചത്തു... അതെനിക്ക് ഇഷ്ട്ടായി 🙏🏻👏🏻

  • @mysorepak2632
    @mysorepak2632 Год назад +7

    England, France, Spain കാണുന്നില്ലേ
    എന്തിന് ഇന്ത്യയിലേക്ക് വരണം . അവിടെ തന്നെ കഴിയട്ടെ.
    യുസഫ് അലിയെ ഏല്പിച്ചു കൊടുക്കുക
    പ്പ ശെര്യാക്കി തരും.

  • @krishnakumargopalan9575
    @krishnakumargopalan9575 Год назад +9

    എൻ്റെ പൊന്നു സുഹൃത്തെ ,എങ്ങിനെയെങ്കിലും ഇവിടെ ജീവിച്ചു പോകട്ടെ ,ഈ അൽ കുൽത്തുകളെ നമുക്ക് വേണ്ട .കാരണം ,ജിഹാഡി എന്നും ജിഹാഡി തന്നെ ...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +7

    കുഫ്രിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു
    അത്രയ്ക്ക് ഗുണമുണ്ട് തൗഹിദ്

  • @user-oz9vq5bk2h
    @user-oz9vq5bk2h Год назад +2

    ഇനിയും നല്ല തമാശയൊ? തമ്പുരാനെ ഒാർത്തു വാളും വടിയും വെടിയുണ്ടയും ഒളിച്ചു മടിയിൽ വച്ചു കൊണ്ടു വീണ്ടും ഇൻഡൃയിലേക്കു വരരുതു് കേട്ടൊ മക്കളെ, ഷിയാ ഒൗർ സുന്നി സഹോദരരെ !!! വന്നോാാ
    വന്നിട്ടു വളഞ്ഞിട്ടു പൂശാതിരുന്നാൽ മതി ട്ടൊ, ശുക്രൻ !!!
    ❤❤❤
    🎉🎉🎉
    Celebrate the Coming new Era !!!

  • @HUMAN__BEING-777
    @HUMAN__BEING-777 Год назад +26

    ഇവിടുത്തെ സുടാപ്പി മുസ്ലിംസ്സിനെ അങ്ങോട്ടേക്ക് അയക്കാൻ പറ്റുമോ 🤔🤔

    • @praveenm6264
      @praveenm6264 Год назад +8

      Oru exchange nalla option aaanu....

    • @rajkrishnan6146
      @rajkrishnan6146 Год назад +4

      🤣🤣

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      അത് നിലവിൽ സാധിക്കില്ല എന്നാൽ എല്ലാം കൂടി കൂട്ടി ചേർത്ത് വീണ്ടും ഒരു വിഭജനം നടത്താൻ കഴിയും.. അന്ന് നസ്രാണിയും മേത്തനുമൊക്കെ അപ്പുറത്ത് ആവും . ഇപ്പോളുള്ള അവസ്ഥയിൽ പറ്റില്ല..

    • @Swiss7761
      @Swiss7761 Год назад +2

      @@LittleboyLITTLEBOY-wy5uk nasrani is fine,only methan and penthacostha pack to Pakistan

    • @jesickvincent
      @jesickvincent 9 месяцев назад +2

      😂😂

  • @raveendranpk8658
    @raveendranpk8658 Год назад +9

    നിങ്ങൾ ഇന്ത്യയിലേയ്ക്ക് പോകൂ എന്നതും , ഞങ്ങൾ ഇന്ത്യയിലേയ്ക്ക് പോകും എന്നതും വലിയ അന്തരമുണ്ട്.

  • @ammudigital875
    @ammudigital875 8 месяцев назад +1

    താങ്കളുടെ നല്ല ചിന്താഗതിക്കും മനോഭാവത്തിനും അഭിനന്ദനങ്ങൾ.
    എല്ലാ മതസ്ഥരും ഒത്തൊരുമയോടെ കഴിയുന്ന അഖണ്ഡഭാരതം അത് തന്നെയാണ് മോദിജിയുടെ ലക്ഷ്യം.
    നമ്മൾ എല്ലാവരും കട്ട സപ്പോർട്ട് കൂടെ നിന്നാൽ ആ ലക്ഷ്യത്തിലേക്ക് എത്താൻ ഇനിയും അധിക ദൂരം ഇല്ല.
    എന്നാൽ ആ ലക്ഷ്യത്തെ തകർക്കുവാനായി കുറേ ക്ഷുദ്രജീവികൾ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ദുഃഖകരമായ വസ്തുത. ആരുദ്ര ശക്തികളുടെ ലോഞ്ചിംഗ് പേഡ് കേരളമാണെന്നതും തിരിച്ചറിയേണ്ട വസ്തുതയാണ്.

  • @peepingtom6500
    @peepingtom6500 Год назад +7

    ചിയാ ആണേലും ചുണ്ണി ആണേലും രണ്ടും കണക്കാണ്, പാക് പ്രസിഡണ്ട്‌ സിയ ഉൽ ഹഖ് ചിയാ ആയിരുന്നു.

  • @sje8830
    @sje8830 Год назад +2

    പാകിസ്ഥാനിൽ ഒരു സംസ്ഥാനം മതം മാറി ഇന്ത്യയോട് ചേരട്ടെ. അല്ലേൽ എല്ലാ മുസ്ലിമുകളും ആ സംസ്ഥാനത്തു പോകട്ടെ .. ഇത് പോലെ ഒരു മതത്തെ എന്തിനു ഇവിടെ സഹിക്കുന്നു

  • @alexcleetus6771
    @alexcleetus6771 25 дней назад

    Welcome Dr Arif Hussain 👍

  • @vishnunathkrishna4502
    @vishnunathkrishna4502 Год назад +97

    നമ്മൾ ഭാരതീയർ മാത്രം... ❤
    🙏 മതം വേണ്ട...😊

    • @anandavally4607
      @anandavally4607 Год назад +22

      അത് നമ്മൾ ഹിന്ദുക്കൾക്ക് മാത്രം സുഡാപികൾക്കും കുഞ്ഞാടുകൾക്കും യോജിപ്പില്ല 😄

    • @simonvarghese8673
      @simonvarghese8673 Год назад

      @@anandavally4607 വർഗീയതയും ചാണകവും അല്ലാതെ തലയ്ക്കുള്ളിൽ ഒന്നുമില്ലേ?

    • @vysakhdas7816
      @vysakhdas7816 Год назад

      നീ ഒക്കെയാണ് ഹിന്ദുവിന്റെ ശാപം.😏😏😏

    • @kollursrimookambika9559
      @kollursrimookambika9559 Год назад +2

      Aadyam Sudaphikalem Kunjadukalem Kammikalem theerkku ennittavam...

    • @simonvarghese8673
      @simonvarghese8673 Год назад

      @@kollursrimookambika9559 ദേ, രാജ്യദ്രോഹി സംഘി എത്തി.

  • @sreekumarsn6551
    @sreekumarsn6551 Год назад +4

    എന്തിനാണ് ഒരു രാജ്യം മറ്റൊരു രാജ്യത്ത് ലയിക്കുന്നത് എല്ലാ രാജ്യത്തും നല്ല ഭരണവും ജനങ്ങളുടെയും ലോകത്തിന്റെ ക്ഷേമത്തിലുമായുള്ള പ്രവർത്തനങ്ങൾ ഉണ്ടാവട്ടെ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ചങ്ങായി ഗോതബ് കിട്ടാതെ എത്ര കാലം ജീവിക്കും.. 😥

  • @kishorkamal6109
    @kishorkamal6109 Год назад +16

    അഖണ്ഡ ഭാരതം.

  • @sallubhai369sisupalan5
    @sallubhai369sisupalan5 Год назад +8

    Arif sir your speech 🎤 very nice ❤❤❤

  • @sreekumarithottathil1542
    @sreekumarithottathil1542 Год назад +5

    ആ തലവേദന നമുക്ക് വേണ്ട

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 Год назад +3

    അഖണ്ഡഭാരതം എന്ന ഹെഡ് ലൈൻ കണ്ടപ്പോൾ പ്രോഗ്രാം മുഴുവൻ കേട്ടു സുഹൃത്തെ പക്ഷേ ഉള്ളിലൊരു മുസ്ലിം ഉറങ്ങി കിടക്കുന്നുണ്ട് എന്നൊരു തോന്നൽ ഒരു മനുഷ്യനായിട്ട് തന്നെ സംസാരിക്കു ഏതു മതവും വേണ്ട ഏത് രാഷ്ട്രീയവും വേണ്ട

    • @indiancitizen4659
      @indiancitizen4659 8 месяцев назад

      ഹിന്ദു ഭീകരർ കൊന്നതിനേനെ പറ്റി പറഞ്ഞത് കൊണ്ട് ആണോ ലോൾ😂

    • @vijayasankaranvijuviju2444
      @vijayasankaranvijuviju2444 8 месяцев назад

      Can you diffine terrorisam and hindu terrorissam?

    • @indiancitizen4659
      @indiancitizen4659 8 месяцев назад

      @@vijayasankaranvijuviju2444 all terrorism are same irrespective of the religion . The thing is the people like you white washing some terror activities. Killing people in the name of religion are all same .

  • @sasikumarappankalathil3733
    @sasikumarappankalathil3733 Год назад +6

    ഒരു കാര്യം ഓർക്കുക
    ഹിന്ദു മതം എന്നത് ഒരു വ്യക്തി അധിഷ്ഠമായ മതമല്ല
    പ്രകൃതി യെ ആരാധിക്കുന്ന ജനസമൂഹം
    ഓരോ സ്ഥലത്തും ഓരോ തരം
    ആചാരങ്ങൾ പക്ഷെ എല്ലാം
    പരബ്രഹ്മം അത് പല രൂപത്തിൽ ഭാവത്തിൽ
    അതുകൊണ്ട് തന്നെ ഒന്നിനും
    കടും പിടുത്തങ്ങൾ ഇല്ല

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Год назад +1

      True man ഇവൻമാർ നമ്മളെയും ഈ സെമിറ്റിക് മതക്കാരെ പോലെ മ്ളേച്ച രായി കാണുന്നു.

  • @dfgdeesddrgg2600
    @dfgdeesddrgg2600 Год назад +4

    🌹❤️👍Point 👌✌️💐

  • @chikku0078
    @chikku0078 Год назад +5

    അരിയോ ഗോതമ്പോ മരുന്നോ വസ്ത്രമോ പണമോ കൊടുത്താലും അവരെ ഇങ്ങോട്ട് ചേർക്കുന്ന പരപാടി വേണ്ട തിന്ന് എല്ലിൽ കുത്തുമ്പോൾ അവവ ചോറുകൊടുത്ത കൈക്ക് തന്നെ കൊത്തും അതാണല്ലോ ഇപ്പോൾ യൂറോപ്യൻമാർ അനുഭവിക്കുന്നത് സൗദി അറേബ്യ കാണിക്കാത്ത മാനവീകതയും മനുഷ്യ സ്നേഹവും ഒന്നും നമ്മുക്ക് വേണ്ട പട്ടിണിയും ദാരിദ്ര്യവും ആയാലും മനുഷ്യന് വേണ്ടത് സമാധാനം ആണ് ഇവർക്ക് നേരെ തിരിച്ചും മതമാണ് വലുത്

  • @resmygopalan301
    @resmygopalan301 Год назад +6

    ആഗ്രഹിക്കുന്നത് ഒക്കെ കൊള്ളാം... പക്ഷെ ഇങ്ങോട്ട് കേറ്റണ്ട... കുറച്ച് കാലം കഴിഞ്ഞാൽ ഇവിടേം തുടങ്ങും കിത്താബിലെ കാര്യങ്ങളും പറഞ്ഞു bomb പൊട്ടിക്കാൻ 🙄

  • @aravindakshannarangayil4069
    @aravindakshannarangayil4069 Год назад +5

    ഇവർ ഇന്ത്യയിൽ ചേരുന്നതിനു് മുൻ മ്പ് പുത്തകം ഒഴിവാക്കണം എങ്കിലെ ഇവിടെ സമാധാനമുണ്ടാവു

  • @krishnamohan1023
    @krishnamohan1023 Год назад +4

    സമാധാന മതം..ജിഹാദിന് വേണ്ടി മാത്രം ആണ്..പരസ്പരം പൊട്ടിത്തെറിക്കുന്ന .. ഇവർത്തന്നെ സ്വയം ..ഇരകൾ ആകുന്നു..എന്നതാണ് സത്യം..😮😢

  • @creativevisions2047
    @creativevisions2047 Год назад +3

    കാലം കരുതി വച്ച മറുപടി.

  • @muraleeharakaimal2160
    @muraleeharakaimal2160 Год назад +3

    പണ്ട് മൂങ്ങകളുടെ സർവ്വനാശത്തിനായി ഒരു കാക്ക പരിശ്രമിച്ച് വിജയിച്ച കഥ പലരും കേട്ടിട്ടുണ്ട്. അതിന്റെ സാരാംശം മനസ്സിലായിട്ടുള്ളതിനാൽ ഇനി തന്റെ ബുദ്ധി വിലപ്പോവില്ല എന്ന് ആ കാക്ക മനസ്സിലാക്കിയാൽ മതി.

  • @moideenm990
    @moideenm990 Год назад +7

    പാക്കിസ്ഥാൻ ഒരു കാലത്ത് ഇന്ത്യയിൽ ലയിച്ചാൽ india സപപറമ്പായിരിക്കും ഞാനും നിങ്ങളും ജീവിക്കില്ല അത്രയും കടുത്ത മത വിഷമാണ് അവരുടെ ഉള്ളിൽ നിറച്ചത് ആ സാധനം ഇവിടെത്തെ വിസവുംമായി നേരിട്ടാൽ എന്തായിരിക്കും ജനങളുടെ അവസ്ഥ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      മേത്തൻ നായ്ക്കളെ വിശ്വസിക്കാൻ കൊള്ളില്ല.. ഇവിടെയുള്ള മേത്തൻ വിഷങ്ങളെയാണോ ni ഉദ്ദേശിച്ചത്? 🤔

  • @abbinjohn6316
    @abbinjohn6316 Год назад +3

    Let them remain there, already fed up.

  • @ramakrishnantk7658
    @ramakrishnantk7658 Год назад +6

    ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച് പ്രവർത്തിക്കട്ടെ. ആരെയും വിമർശിക്കേണ്ടതില്ല.❤

  • @indian9073
    @indian9073 Год назад +7

    ❤❤️🇮🇳❤️❤️

  • @radhakrishnanv.p5621
    @radhakrishnanv.p5621 Год назад +4

    No never.
    Farooq , Omar Abdullas, Mehbooba and Pak Army Generals won't agree for that

  • @user-xz4id2bb1s
    @user-xz4id2bb1s Год назад +3

    വേണ്ട വേണ്ട വേണ്ട 😢

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 Год назад +2

    ശേഷം ഇന്ത്യയെ പാക്കിസ്ഥാനിൽ ചേർക്കും. അതിനുവേണ്ടി എന്നേ ഇവിടെ ചിലർ കാത്തിരിക്കുന്നു.

  • @Dracula338
    @Dracula338 Год назад +3

    Let them stay as separate country. Let their people find a good leader for them to develop their country. We really don't want share our resources with them.

  • @Multipages
    @Multipages 7 месяцев назад

    ആത്മഹത്യാപരമായ തീരുമാനമാകും അത് ... culture വളരെ വ്യത്യാസം ഉണ്ട്

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Год назад

    MR bloody FIRST of all understand
    everything in Islam

  • @muhammedkunhik1296
    @muhammedkunhik1296 Год назад +3

    Super super ❤

  • @kesavanrajeev1224
    @kesavanrajeev1224 Год назад +1

    Sir super avatharanam 🎉

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад +2

    ഇവിടെയുള്ളതിനെ കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുകയാണ് .......
    ഇങ്ങോട്ട് വരുകയേ വേണ്ട ....

  • @Swiss7761
    @Swiss7761 Год назад +6

    Let those people choose between Buddhism,Hinduism , Zoroastrianism and Jainism and convert to that,or else they are still zombies with that religion,could wreck havoc in the peace and development of India..

    • @sweetwisdom7708
      @sweetwisdom7708 Год назад +1

      They can be non religious too....

    • @Swiss7761
      @Swiss7761 Год назад +2

      @@sweetwisdom7708 yea agreed,but it will be very difficult for them...

  • @Cp-qg3uc
    @Cp-qg3uc Год назад +1

    അയ്യോ വേണ്ട, അവർ പാകിസ്ഥാനോട് നിൽക്കട്ടെ

  • @sasibhooshan4973
    @sasibhooshan4973 Год назад +4

    ഹിന്ദുക്കളിലെ അനാചാരത്തെ വിമർശിച്ചതുകൊണ്ട് അല്ല ഇവിടെ പറയപ്പെട്ടവർ കൊല്ലപ്പെട്ടത്. കുറച്ചു സത്യസന്ധത പാലിച്ചാൽ താങ്കൾക്ക് കൂടുതൽ സ്വീകാര്യത കിട്ടും.

  • @PolappanmalayalamCommedy
    @PolappanmalayalamCommedy Год назад +30

    അഫ്ഗാൻ കാണ്ഡഹാർ എന്ന സ്ഥലം കാന്ത കോട്ട എന്ന വിശ്വബ്രഹ്മ | കർമ്മ എന്ന ഭാരത സംസ്ക്കാരം രൂപപ്പെട്ട സ്ഥലമാണ്. അതും അഖണ്ഡ ഭാരതമാകും.

    • @vijayankozhikode4799
      @vijayankozhikode4799 Год назад +3

      കാണ്ഡഹാർ അഥവാ ഗാന്ഥാർ.. ഗാന്ധാരി ജനിച്ച സ്ഥലമാണ്... അഫ്ഗാനിസ്ഥാനിൽ.... ആദ്യമൊന്നും വിശ്വസിക്കാൻ പറ്റിയിരുന്നില്ല... പിന്നീട് വിശ്വസിക്കാൻ കാരണം ലോക പ്രശസ്ത യുക്തിവാദി ആയിരുന്ന ജോസഫ് ഇടമറുക് കേരള ശബ്ദം വാരികയിൽ എഴുതിയപ്പോൾ ആണ് ഞാൻ വിശ്വസിച്ചത്...

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Год назад +2

      അതേ..... വളരെ ശരിയാണ്
      വർഷങ്ങൾക്ക് " കേരളാ ശബ്ദം " മാസികയിൽ ഇടമറുക് സാ൪... എഴുതിയത് വായിച്ചിട്ടുണ്ട്..........
      ആ കാലഘട്ട ങ്ങളിൽ " മോഹന ചന്ദ്രൻ സാറി൯െറയു൦ , പ്രഭാകരൻ പുത്തൂര്൯േറയു൦ നോവലുകളും , ബി. പ്രേമാനന്ദ് , യു. കലാനാഥ൯ സാറി൯േറയു൦ , യു. ഫൽഗുന൯ സാറി൯േറയു൦,
      ഫിലിപ്പ്. എ൦. പ്രസാദി൯േറയു൦ ലേഖനങ്ങളും സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്നു....
      അതെല്ലാം ഒരു കാലഘട്ട മായിരുന്നു......

    • @PolappanmalayalamCommedy
      @PolappanmalayalamCommedy Год назад +1

      @@vijayankozhikode4799 നിരിശ്വരവാദ ദേവൻമാർ നെഗറ്റിവ് മാത്രമേ പറയു , ചരിത്ര സത്യമെങ്കിലും പറഞ്ഞല്ലോ ഞങ്ങൾ വിശ്വചൈതന്യം ശാസ്ത്രിയ പരമായ് ദൈവവിശ്വാസവും ഭക്തിയും പ്രചരിപ്പിക്കുന്നവർ .
      കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
      വിശ്വചൈതന്യം ട്രസ്റ്റ് .

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +4

      @@vijayankozhikode4799 ഗാന്ദരാ രാജ കുമാരി നീണാൾ വാഴട്ടെ എന്ന് അവിടത്തെ ജനങ്ങൾ പറയുന്ന ഒരു ഭാഗം മഹാ ഭാരതത്തിൽ ഉണ്ട്... അത് മാത്രമല്ല ചരിത്രത്തിലെ മിക്ക പുരുഷന്മാരും ജനിച്ചത് അവിടെയാണ്.. അർജുനൻ ജനിച്ചതും ഇന്നത്തെ അഫ്‌ഘാനിൽ ആണെന്ന് പറയപ്പെടുന്നു.. അവിടെ അദ്ദേഹത്തിന് ക്ഷേത്രമുണ്ടായിരുന്നു... വേദങ്ങളിൽ പറഞ്ഞ കാര്യം വിശ്വസിക്കാൻ ഉക്തി വാദി പറയേണ്ടി വന്ന് എന്നൊന്നും എഴുതി വക്കല്ലേ ചങ്ങായി മോശമാണ്..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@ANILKUMAR-rj8vj അതെ നായ്ക്കളുടെ കാല ഘട്ടം..

  • @kairali2758
    @kairali2758 Год назад +1

    ഭാരതം 🙏🙏🙏🇮🇳🇮🇳🇮🇳💕💕💕

  • @brahmadethannamboothiri8976
    @brahmadethannamboothiri8976 Год назад +1

    Knowledge sharing worthful, thank you 🙏

  • @drawandsmudge
    @drawandsmudge Год назад +1

    വ്യത്യാസം ഉണ്ട്
    തെറ്റ് ചെയ്യുന്നവർക്കു ശിക്ഷ ലഭിക്കും. അത് അങ്ങനെ തന്നെ ആണ്.
    എന്നാൽ കൊടുക്കുന്ന ശിക്ഷയിലാണ് ഉചിതവും അനുചിതവും ഉള്ളത്.
    പാകിസ്താനിൽ മതത്തെ അപമാനിച്ചാൽ നൽകുന്ന ശിക്ഷയല്ല ഇന്ത്യയിൽ നൽകുന്നത്.
    എന്നാൽ തെറ്റ് ചെയ്യുന്നവർക്ക് അതിന്റെ ആഴത്തിനനുസരിച്ചുള്ള ശിക്ഷ ലഭിക്കും.
    അല്ലങ്കിൽ ആർക്കും എന്തും പറയാം എന്തും ചെയ്യാം എന്ന അവസ്ത ഉണ്ടാകും. പരസ്പര ബഹുമാനവും സ്നേഹവും നശ്ടപ്പെടും.

  • @user-wd1nu7cc1x
    @user-wd1nu7cc1x 8 месяцев назад

    Absolutely correct

  • @rahulps4258
    @rahulps4258 Год назад

    🙏tnkkkk....
    Etra nalathe kathiripppaaa😌

  • @sujikumar792
    @sujikumar792 Год назад +1

    Very nice...

  • @user-mt9rh6mv2m
    @user-mt9rh6mv2m Год назад +2

    Lal Salam 🇵🇰🇵🇰🇵🇰🇵🇰🇵🇰

  • @madhavkr6390
    @madhavkr6390 Год назад +1

    Arif bro ningal muthaanu … love you

  • @chandramohan-jw5ms
    @chandramohan-jw5ms Год назад +14

    ❤ശരികള്‍ പറയുന്നവനാണ് ശരി❤

  • @user-ju6wo2fi1e
    @user-ju6wo2fi1e 7 месяцев назад

    ഈ മതത്തെ മാറ്റിനിർത്തി നമ്മൾ ചിന്തിക്കുക ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങളുടെ രക്തം ഒന്നാണെന്നു മനസിലാക്കി ഒന്നിക്കുകയാണെകിൽ വളരെ നല്ലത്

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Год назад +1

    👍👍👍

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 Год назад +1

    Very nice. Your discussion is very very educative. Thank you very much. Let us hope "Hindutua" will again become a way of life instead of Hindu as a religion which does not represent the true India which welcomes every "thinking".

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +1

    👍👍👍👍

  • @AnilKumar-jd1qt
    @AnilKumar-jd1qt Год назад

    Yes sir

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 Год назад +2

    ഇന്ത്യയോടൊപ്പം ചേരട്ടേ........!
    ഇന്ത്യയോടൊപ്പം ചേർന്ന് മതേതര രാജ്യം ആകട്ടേ.......!

  • @user-ik1rd7ef7q
    @user-ik1rd7ef7q Год назад +12

    തീർച്ചയായും വേണം. തന്റെ അധികാരം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് രാജ്യദ്രോഹിയായ നെഹറു ഈ രാജ്യത്തെ വെട്ടിമുറിച്ച് മേത്തന്മാർക്ക് മേത്തരാജ്യം ഉണ്ടാക്കി കൊടുത്തത്. അന്ന് നഷ്ടപ്പെട്ട ഭാരതത്തിന്റെ ആ മണ്ണിനേ ഇന്ന് രാജ്യം ഭരിക്കുന്നവർ വീണ്ടെടുക്കണം. അങ്ങനെ ഭാരതത്തിന്റെ അഭിമാനം വർദ്ധിപ്പിക്കണം. പന്നിസ്ഥാനേ ലോക ഭൂപടത്തിൽ നിന്നും തുടച്ച് കളയണം. ഭാരതത്തിന്റെ ആ മണ്ണ് ഭാരതത്തിലേക്ക് തന്നെ വീണ്ടെടുക്കുന്ന ആ ധന്യനിമിഷത്തിനായി കാത്തിരിക്കുന്നു. ജയ് ഹിന്ദുസ്ഥാൻ 🧡🧡🧡🧡🧡🧡🧡🧡

    • @mithunmithun1847
      @mithunmithun1847 Год назад

      സമ്പൂർണ അസംബന്ധം... ഇവിടെ ഉള്ള മുസ്ലിം സ്നേ കൊണ്ട് തന്നെ പൊറുതിമുട്ടി ഇരിക്കുവാണ്.. സ്ഥലത്തോടൊപ്പം ഹിന്ദു വിരോധികളായ മുസ്ലിം ജനതയെ ഇന്ത്യ സ്വീകരിച്ചാൽ ഇന്ത്യയുടെ ഭരണ സിരാ കേന്ദ്രങ്ങൾ, നിയമ നിർമാണ സഭ, ജൂഢിഷ്യറി തുടങ്ങി എല്ലാറ്റിലും മുസ്‌ലിം സംഖ്യ വർധിക്കും.. പിന്നെ ഈ രാജ്യം ഇസ്ലാമിക രാജ്യമായി മാറാൻ വല്യ സമയം വേണ്ടാ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      എന്ത് വിഡ്ഢിത്തം ആണ് ചങ്ങായി ni പറയുന്നത്..20 കോടി മേത്തന്മാർ ഇന്ത്യയിൽ വന്ന് വോട്ട് ചെയ്‌താൽ കൊതേതരം അതോടെ തീരും ... ചോറല്ലേ നീയൊന്നും തിന്നാറ് . 🤔

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад +1

      പിന്നെ ഇന്ത്യയും കൂടി മേത്തരാജ്യമാകും.

  • @viswambharanraman8687
    @viswambharanraman8687 Год назад +3

    ചെറുതായി ഉള്ളിലിരിപ്പ് പുറത്തുവരുന്നുണ്ട്

  • @zoomnshot
    @zoomnshot Год назад +2

    ❤🙏❤

  • @JWAL-jwal
    @JWAL-jwal Год назад +1

    *അബ്ദുൽ ഖാദർ പുതിയങ്ങാടിയുടെ കാര്യം പറഞ്ഞത് മനസ്സിലായില്ല.. അയാൾ അയ്യപ്പനെതിരെ പോസ്റ്റ് ഇട്ടോ? അറിയാവുന്ന ആരെങ്കിലും പറഞ്ഞുതരുമോ*?

    • @chikku0078
      @chikku0078 Год назад

      അത് ട്രോളിയത് ആണ് 😅😅

  • @GopiNath-yh8ml
    @GopiNath-yh8ml Год назад +2

    Great explanation ,keep it up