മത്സരത്തിനിടെ ഷിന ചേച്ചി സമയം കഴിഞ്ഞു ടൈം ഔട്ട് | Time Out | Episode 6 Cooking Competition Time Out

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1 тыс.

  • @OMKVFishingCooking
    @OMKVFishingCooking  3 года назад +384

    ഷിന ചേച്ചിയുടെ പാചകം നിങ്ങൾക്ക് ഇഷ്ട്ടമായോ..?? നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക..💥💥💥

    • @vishnurajesh8538
      @vishnurajesh8538 3 года назад +1

      *Kandond erikuka aanu unni chetta 😁😁😁😁😁😍🤞*

    • @arnolda5279
      @arnolda5279 3 года назад +1

      👌

    • @hanselsibi8887
      @hanselsibi8887 3 года назад +2

      Poli

    • @akhilpbz2018
      @akhilpbz2018 3 года назад +6

      Time കൂടിപ്പോയെങ്കിൽ കൂടി നല്ല presntation ആയിരുന്നു....

    • @nithishnithi4340
      @nithishnithi4340 3 года назад +7

      അടിപൊളി ആയി ചെയ്തു പിന്നെ ഇങ്ങനെ ഒരുപരിപാടി തീർത്തും സിമ്പിൾ ആയി ചെയ്യുന്നതിനാൽ ഗാർനിഷിങ് ഒരു പ്രധാന ഘടകമല്ല എന്നാണ് പറഞ്ഞിരുന്നത് പിന്നെ കൂടുതൽ മൊരിഞ്ഞില്ല എന്നതാണ് പോരായ്മ 👍👍👍

  • @fishingfreaks
    @fishingfreaks 3 года назад +361

    Unnichetta ❤️effortinu big salute...

  • @yunusmehran6295
    @yunusmehran6295 3 года назад +132

    ഇതൊരു മൽസരമാണ് എന്നാലും ഇതുവരെ നടന്നതിൽ ഏറ്റവും നല്ല കുക്കിങ് ആയിട്ടാണ് എനിക്ക് തോന്നിയത് . പ്രേക്ഷകർക്കും അങ്ങിനെ തന്നെ ആവും എന്ന് വിജാരിക്കുന്നു

  • @akhil_dinesh
    @akhil_dinesh 3 года назад +182

    ഷീന ചേച്ചി ഇതുവരെ മത്സത്തിൽ പങ്കെടുത്തവരിൽ നിന്ന് കുറച്ചുകൂടി നന്നായിചെയ്തു👌സമയം ആണ് വില്ലനായത്😌
    എന്തായാലും അടുത്ത റൗണ്ടിൽ പരഗണിക്കണം

    • @Gardeningviber2002
      @Gardeningviber2002 3 года назад +1

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +9

      ✌️✌️☺️☺️

    • @irshadichu6665
      @irshadichu6665 3 года назад +1

      💯

    • @fellaem5348
      @fellaem5348 3 года назад +1

      Support Sheena chechi💯

    • @priyathomas8082
      @priyathomas8082 3 года назад +1

      Nice background. Talented.

  • @sreeharipala3613
    @sreeharipala3613 3 года назад +54

    സമയം തികഞ്ഞില്ല എന്നതൊഴിച്ചാൽ ഇതുവരെ ഉള്ളതിൽ ഏറ്റവും നന്നായിട്ട് ചെയ്തത് ഷീന ചേച്ചി ആണ്

  • @ROY14070
    @ROY14070 3 года назад +24

    ഷീന ചേച്ചിയേ അടുത്ത റൗണ്ടിലും പരിഗണിക്കണം.. നല്ല സംസാരം. നല്ല പ്രസന്റേഷൻ.. ടൈം വില്ലനായിന്നു മാത്രം.. ഷീനച്ചേച്ചി 😍✌

  • @noufaln8126
    @noufaln8126 3 года назад +25

    നല്ല പ്രസന്റേഷൻ ആയിരുന്നു... ഷീന ചേച്ചി.
    ആദ്യത്തെ 2 കണ്ടെസ്റ്റിനേക്കാൾ നന്നായിട്ടുണ്ട്...👍👍✌️✌️'ഉള്ളിയുടെ വില'അത് 😛😛😛മ്യാരക ഡയലോഗ് ആയി പോയ്‌ 😂😂

  • @habeeb22222
    @habeeb22222 3 года назад +23

    ഉണ്ണി ചേട്ടൻ :- ഞാൻ ഇടക്ക് കരിച്ചാണ് എടുക്കാർ
    ചേച്ചി:- ഞാൻ കാണാറുണ്ട്
    ഉണ്ണി ചേട്ടൻ :- പ്ലിംഗ് പ്ലിംഗ്🤣🤣🤣😜😜💕❤️

  • @harigm2593
    @harigm2593 3 года назад +48

    കഴിഞ്ഞ മത്സരങ്ങളെ അപേക്ഷിച്ചു വളരെ നന്നായിട്ടുണ്ട്..👍🌹

  • @tasteandvibes9584
    @tasteandvibes9584 3 года назад +37

    നല്ല പ്രസന്റേഷൻ ആയിരുന്നു...,
    സമയം കഴിഞ്ഞു പോയപ്പോൾ സങ്കടം തോന്നി 👌👌😍😍

  • @jitheshm38
    @jitheshm38 3 года назад +28

    ഷെഫിനെ 3 എപ്പിസോഡ് കൊണ്ട് വല്ലാണ്ട് ഇഷ്ട്ടായി
    നല്ല Character😍👍

  • @shijuraman7012
    @shijuraman7012 3 года назад +8

    ഷീന ചേച്ചി സൂപ്പർ
    ഉണ്ണി bro.. മത്സരാർത്ഥിയെ
    സമാധാനമായി പാചകം ചെയ്യാൻ അനുവദിക്കുക...

  • @jixonjixon701
    @jixonjixon701 3 года назад +12

    അങ്ങനെ ഉണ്ണിചേട്ടൻ വഴി എല്ലാ വീട്ടമ്മമാരും ലോകം മൊത്തം ഫെയ്മസ് ആയെ omkv ജയ് 😜😜👌👌👍🏻💕💕💕💃💃💃❤️😄🎉🎉🎉🌷🌷

  • @vocalforlocal4K
    @vocalforlocal4K 3 года назад +1

    ഷീന ചേച്ചി പൊളി ആയിട്ട് ചെയ്ത്... സംഭവം കണ്ടാൽ അറിയാം... പാചകം തകർത്തു.... ജന ഹൃദയം കിഴടക്കി ഷീന ചേച്ചി... Comments മൊത്തം ഷീന ചേച്ചി സപ്പോർട്ട് മയം... വന്ന വിഡിയോസിൽ നല്ല പാചകം... ഷീന ചേച്ചിക്കു ഇരിക്കട്ടെ ഇന്നത്തെ കയ്യടി👏👏👏... OMKV ഉയിർ ❤❤❤❤🥰👏👏👏

  • @fishbirds1469
    @fishbirds1469 3 года назад +86

    സ്മീ ലൂനെ K & K വഴി പരിചയപ്പെട്ടിട്ടുണ്ട്. അമ്മയെ OMKV ലൂടെ നന്നായി

    • @blueskymedia9046
      @blueskymedia9046 3 года назад +5

      Smeelunte അമ്മ ആണോ ഇതു, അവരെ k and k ൽ കണ്ടിരുന്നു

    • @martinjoseph2549
      @martinjoseph2549 3 года назад

      K And K enthaanu Aah RUclips channellinte pere enthaanu Onnu parayoo

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan 3 года назад +3

      🥰🥰🥰🥰🥰🥰

    • @fishbirds1469
      @fishbirds1469 3 года назад +1

      @@martinjoseph2549 0MKV യുടെ പാറമട വറ്റിച്ചു മീൻ പിടിക്കുന്ന വീഡിയോയിൽ ആളുണ്ട് - അല്ലെങ്കിൽ K&K Techട എന്നാണ് chanel പേര്

    • @martinjoseph2549
      @martinjoseph2549 3 года назад

      @@fishbirds1469 ok

  • @shameerkm2229
    @shameerkm2229 3 года назад +18

    ഷീന ചേച്ചിയുടെ അവതരണം മുൻപുള്ള രണ്ടുപേരേക്കാൾ കുറച്ച് നന്നായിരുന്നു എന്ന് തോന്നി

  • @safvanvillan
    @safvanvillan 3 года назад +20

    കരിച്ച മീനിന്റെ കഥ ഓർമ്മിപ്പിക്കല്ലേ പൊന്നേ നല്ല ഔഷധഗുണമുള്ള മീൻ ആയിരുന്നു😂😂😂😂😂

  • @basheerbachu6047
    @basheerbachu6047 3 года назад +2

    തെറ്റുകൾ തിരുത്തി ചേച്ചി ഒന്നാമത് ആവട്ടെ, ഉണ്ണിയേട്ടാ ഗിഫ്റ്റുകൾ ഒന്നിനൊന്നു മെച്ചം ആണല്ലോ, എല്ലാവിധ അനുഗ്രഹങ്ങളും ദൈവം നിങ്ങൾക്ക് നൽകട്ടെ😊😊

  • @mania2399
    @mania2399 3 года назад +47

    നല്ല പ്രസന്റെഷൻ പാകം ചെയ്യുമ്പോൾ നല്ല രീതിയിൽ ഓരോന്നു പറഞ്ഞു ചെയ്തു ഇതിൽ നൂറിൽ നൂറും കൊടുക്കാം മാർക്ക്

  • @akhilshaji1537
    @akhilshaji1537 3 года назад +3

    സമയത്തിന്റെ കാര്യം മാറ്റി നിറുത്തിയ ചേച്ചി നന്നായിട്ട് ചെയ്തു ...ആദ്യത്തെ കാര്യങ്ങൾ എല്ലാം തന്നെ ബുദ്ധിപരമായി ചെയ്തു ....

  • @adnankarat7619
    @adnankarat7619 3 года назад +22

    20:52 ഉണ്ണിച്ചേട്ടാ... മണം പിടിക്കാൻ പറ്റുന്നില്ലേ 🤕🙄ജാഗ്രതെ.. 😁🤒

  • @ക്യാബാത്ത്ഹേ
    @ക്യാബാത്ത്ഹേ 3 года назад +8

    ഈ ചേച്ചി പൊളിച്ചു... ❤
    ഇത് വരെ ഉള്ളതിൽ ഏറ്റവും ബെസ്റ്റ് 💥
    കൊറേ നുറുക്ക് വിദ്യകൾ ഒകെ ഉണ്ട് 😍

  • @junyaniju
    @junyaniju 3 года назад +16

    ചേച്ചി നന്നായി കഷ്ടപെട്ടു.... ഡെക്കറേഷൻ ഇല്ലാരുണേലും പ്രസന്റേഷൻ നന്നായിരുന്നു... കൊള്ളാം നൈസ്.

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 3 года назад +1

    5 ൽ ഒരാൾ ഈ ചേച്ചി ആയിരിക്കും ... അത്രക്കും നല്ല സംസാരം പാചകം ചെയ്തോണ്ട് നിന്നപ്പോൾ കണ്ടു നിന്ന ഞങ്ങൾക്കും സമയം പോയതറിഞ്ഞില്ല .🤗 ആശംസകൾ കട്ട സപ്പോർട്ട് ... 🙂🙂🙂

  • @lonelywolf9763
    @lonelywolf9763 3 года назад +32

    ഷീന ചേച്ചി സൂപ്പർ. ഇഷ്ടപ്പെട്ടു. നല്ല സംസാരം.

  • @renjithkannan19
    @renjithkannan19 3 года назад +1

    ഇപ്പൊ .2. എപ്പിസോഡ് കഴിഞ്ഞു...അത് വച്ചു നോക്കുബോൾ ഇതു കൊള്ളാം.. ഉണ്ണിച്ചേട്ടാ .ഷിന ചേച്ചിയുടെ.. കുക്കിംഗ്‌.. പിന്നെ ടൈം കഴിഞ്ഞത് പരിഗണിക്കണം ഉണ്ണിചേട്ടാ..❤️❤️😋

  • @jissmonjose4572
    @jissmonjose4572 3 года назад +4

    🎵🎵 🎶 കാറ്റേ നീ വീശരിതിപ്പോൾ.☄🎵🎶......,..... ഷീന ചേച്ചിയുടെ കുക്കിംഗ്‌ കഴിഞ്ഞിട്ട് വീശിയാൽ മതിയായിരുന്നു

    • @Gardeningviber2002
      @Gardeningviber2002 3 года назад

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ 75102

  • @ajmalabdu44
    @ajmalabdu44 3 года назад +1

    വളരെ വ്യത്യസ്തമായ ഒരു ചാനലും.. വ്യത്യസ്തനായ ഒരു ഉണ്ണിച്ചേട്ടനും.. നിങ്ങളെടുക്കുന്ന ഓരോ തീരുമാനങ്ങളും. ആശയങ്ങളും ഞങ്ങൾക്ക് ഇഷ്ടമാണ്..💚💚

  • @AdarshGNair-tw3hk
    @AdarshGNair-tw3hk 3 года назад +3

    ചേച്ചി സൂപ്പർ കുക്കിംഗ്‌ ആയിരുന്നു... ഈ കമന്റ്‌ പരിഗണിച്ചു 2 മാർക്ക്‌ കൂടുതൽ കൊടുക്കണേ ഉണ്ണിച്ചേട്ടാ

  • @muhammadalimuhammadali4248
    @muhammadalimuhammadali4248 3 года назад

    ഉണ്ണി ഇതുവരെ മത്സരിച്ച അതിൽനിന്നും തീർത്തും വ്യത്യസ്തമായി നല്ലൊരു ഫുഡും നല്ലൊരു അവതരണം sheela ചേച്ചിയുടെ മോളുടെ കറിയെ കാൾ സൂപ്പർ

  • @aneeshanju9878
    @aneeshanju9878 3 года назад +5

    ഷീന ചേച്ചിക് കട്ട സപ്പോർട്ട്... അടുത്ത റൗണ്ടിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😍

  • @shyamkumar1326
    @shyamkumar1326 3 года назад +1

    ഷീന ചേച്ചി..പാചകം ഇഷ്ടമായി...അടുപ്പിൽ ആയത് കൊണ്ട് സമയം കൂടുതൽ ആകും അത് എല്ലാവർക്കും അറിയാമല്ലോ...എന്നാലും മീൻ pollichath.. അടിപൊളി...മീൻ പൊള്ളിക്കുമ്പോൾ...അത്രയും morinjaal.. മതി...

  • @shijinraj9449
    @shijinraj9449 3 года назад +5

    8:13 " ഒരു ദിവസം ഞാൻ ഉണ്ടാക്കിത്തരാം നിങ്ങൾക്ക്. പിന്നെ മേലാൽ പറയൂല "🤣🤣🤣🤣 - ഉണ്ണിച്ചേട്ടൻ

  • @ഹരിതകേരളം-ണ2ഴ
    @ഹരിതകേരളം-ണ2ഴ 3 года назад +2

    ഷീന ചേച്ചി സൂപ്പർ❤️
    2 വിഡിയോകാളും ഉഷാർ ✌️
    ചേച്ചിയെ പരികനയിൽ വേണം🙏

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 года назад +212

    ഉണ്ണി ചേട്ടോയ് ❤️😍

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +22

      Hoiii

    • @kesavanmelbourne
      @kesavanmelbourne 3 года назад +1

      💝💝💝💝

    • @sinanayaan784
      @sinanayaan784 3 года назад +1

      ruclips.net/video/orHDOvGd_0o/видео.html
      ഫോണിന്റെ SCREEN FULL SCREEN ആക്കാം.ഒരു ആപ്പിന്റെ സഹായവുമില്ലാതെ!

    • @afeefafi8267
      @afeefafi8267 3 года назад

      Chachi sukamano

    • @Gardeningviber2002
      @Gardeningviber2002 3 года назад

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @Navas509
    @Navas509 3 года назад +1

    ചേച്ചി നല്ല എഫർട് എടുത്തു ചെയ്തതിൽ ഒന്നും കൂടെ നന്നായി തോന്നുന്നു അതു പോലെ വാഴ ഇല കയർ ഒകെ നാച്ചുറൽ ആണ് 🎄🎄🎄അത് പോലെ കുക്കിംഗ്‌ സ്ഥലം അടിപൊളി

  • @rittojohn001
    @rittojohn001 3 года назад +5

    Sheena chechide presentation and energy Poli Anu ❤️ time out ayalum porathakalle unnichetta 🙏🙏

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 3 года назад +1

    ഇതുവരെ മത്സരിച്ചവരിൽ ഷീനച്ചേചി കൂടുതൽ മികച്ചതായി ചെയ്തിട്ടുണ്ട്...... 👌👌👌👌.. അവസാന 5ഇൽ ഒരാൾ ഷീനച്ചേച്ചി ആണ് ഉറപ്പ്...👌...

  • @nikhilbenny3796
    @nikhilbenny3796 3 года назад +10

    Sheena chechi pollichu❤️❤️❤️❤️❤️ oru chance kude kittiyal chechi pollikkummmm🔥🔥🔥🔥🔥

  • @asadarsh8056
    @asadarsh8056 3 года назад +1

    ഷിന ചേച്ചി നന്നായി ചെയ്തു
    പാചകവും അവതരണവും നന്നായി
    സമയം ആണ് വിഷയം ആയത്...
    എന്തായാലും പൊളിച്ചു..🤗

  • @ashiqueali5661
    @ashiqueali5661 3 года назад +29

    കൊള്ളാം. നല്ല ഐറ്റം . ചേച്ചി കുക്കിംഗ്‌ പൊളി

  • @haridev8130
    @haridev8130 3 года назад +1

    Presentation വളരെ അധികം നന്നായി ആദ്യത്തെ റൻഡ് എണ്ണത്തെക്കാൾ എല്ലാം വളരെ ക്ലീയർ ആയി തന്നെ പറഞ്ഞു തന്നു.
    Plating and garnishing ആണ് കുറച്ചു പാളി പോയത്.
    All the best anyways👍💯

  • @tophits6068
    @tophits6068 3 года назад +3

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല പാചകം... അടുത്ത റൗണ്ടിൽ ഉറപ്പായിട്ടും പൊളിക്കും

  • @anooppunnosejohn7287
    @anooppunnosejohn7287 3 года назад +1

    Sheena ചേച്ചി സൂപ്പർ ആക്കി. ഇപ്പോൾ കണ്ടതിൽ വച്ച് സൂപ്പർ ഷീന ചേച്ചിയുടെ വറ്റ പള്ളിച്ചത് (പൊള്ളി ചത്തത്) no:1

  • @EUROPEANMALLUBOY
    @EUROPEANMALLUBOY 3 года назад +3

    Sheena cheachi nalla avatharanam mattullavare apekshich super. Korachoode speedil aakiyirunnegil nice aayene

  • @josephsebstian71
    @josephsebstian71 3 года назад +1

    എൻറെ അഭിപ്രായത്തിൽ ചേച്ചിയുടെ പ്രെസൻറ്റേഷൻ കൊള്ളാം കുക്കിംഗ് കൊള്ളാം

  • @mohammedashique575
    @mohammedashique575 3 года назад +16

    K&k ക് അല്ലേലും ഒടുക്കത്ത ബുദ്ദിയ ല്ലേ ഉണ്ണി ചേട്ടാ

  • @siyasophia940
    @siyasophia940 3 года назад +2

    Cooking super...chechi...nannaayittund..

  • @user-lh1wo6fs3c
    @user-lh1wo6fs3c 3 года назад +7

    ഷിന ചേച്ചീ, വറ്റ വാഴയിലയിൽ പൊള്ളിച്ചത് അടിപൊളി.

  • @Microsree28134
    @Microsree28134 3 года назад +2

    Sheena ചേച്ചി...ബിഗ് സല്യൂട്ട്....സമയം കുറഞ്ഞത് കൊണ്ട്...തന്റെ കരി കൂട്ടൂകളിൽ ഒരു തരത്തിലും adjustment ചെയ്ത്‌ malsaram jayikkuaka enna ഉദ്ദേശ്യം ഇല്ലാത്ത ശീനെച്ചിക്ക്‌ ആണ് കുതിര പവൻ........

  • @adnankarat7619
    @adnankarat7619 3 года назад +6

    അനുവദിച്ച സമയം പരമാവധി ഉപയോഗിക്കുന്നതും ഒരു plus point ആണ് 💯❤️

  • @varunsprasad4947
    @varunsprasad4947 3 года назад

    പറഞ്ഞ സമയത്തിനുള്ളിൽ റെഡിയാക്കാൻ സാധിച്ചില്ല.. എന്ന ഒരു നെഗറ്റിവേ ഉള്ളു... കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.... ചേച്ചിക്ക്.. കട്ട സപ്പോർട്ട്

  • @NoOne-iy4cg
    @NoOne-iy4cg 3 года назад +15

    ചേച്ചി നല്ല confident aanu🔥🎉👍

  • @fz7385
    @fz7385 3 года назад +1

    ഇതുവരെ ചെയ്തവരിൽ മികച്ചത് ഇതായിരുന്നു..... നന്നായി അവതരിപ്പിച്ചു.. മൊത്തത്തിൽ വളരെ ഉഷാറായിരുന്നു എന്നാണ് എന്റെ ഒരിത്.....🥰🥰 congrats.....

  • @akashpremanpa680
    @akashpremanpa680 3 года назад +4

    ഉണ്ണി ചേട്ടാ ബാക്കി ഉള്ളത് എങ്ങനെ എന്ന് എനിക്ക് അറിയില്ല പക്ഷെ ഇത് അവതരണ ശൈലി കൊണ്ട് അടിപൊളി ആണ്. കഴിഞ്ഞതിലും ഇത് ബെറ്റർ ആയിരിക്കും . ബാക്കി പിന്നെ കാണും

  • @villagerockz8401
    @villagerockz8401 3 года назад +2

    ചേച്ചീടെ സമയം കഴിഞ്ഞു പോണതനുസരിച്ചു ടെൻഷൻ അടിച്ചു ഒരു ലെവൽ ആയീട്ടോ... എന്നാലും അവസാനം വരെ പോരാടിയ ചേച്ചിക്കും ഉണ്ണിയേട്ടനും..ബാക്കി എല്ലാർക്കും പുതുവത്സര ആശംസകൾ..❤️❤️❤️

  • @Linsonmathews
    @Linsonmathews 3 года назад +11

    പാചക മത്സരത്തിൽ...
    കൊതികൊണ്ട്‌ നമ്മളും കൂടെ കാണും ഇവിടെ 🤗👍

  • @johncpaul9655
    @johncpaul9655 3 года назад

    OMKV ഉണ്ണി ആള് അടിപൊളി ആണ് എല്ലാവർക്കും ഗിഫ്റ്റ് വാരി കോരി കൊടുക്കുന്ന നല്ല ഉദാര മനസ്ഥിയുള്ള ഒരു U ടുബർ aanu വളരെ നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു !!!

  • @nikhilpramod2590
    @nikhilpramod2590 3 года назад +27

    ഇടുക്കികാരുടെ ഫുൾ സപ്പോർട്ട് ഇന്നലെയും ഉണ്ട് ഇന്നും ഉണ്ട് ഇനി നാളേം കാണും😍😍😍😍😂😂💥💥💥💥😍😍😍

  • @adarshpanickeradarsh6908
    @adarshpanickeradarsh6908 3 года назад

    ചേച്ചിയുടെ പാചകം അടിപൊളിയായിരുന്നു ടെൻഷൻ ഉണ്ടെന്ന് പറയുന്നത് ഉണ്ടായിരുന്നുവെങ്കിലും വീഡിയോയിൽ അത് അറിയാൻ കഴിഞ്ഞില്ല പിന്നെ പ്രസന്റ്റ് ചെയ്ത രീതിയും കൊള്ളാം
    ആശംസകൾ ❤️ സ്നേഹം ഇഷ്ടം

  • @suni822
    @suni822 3 года назад +9

    സമയം കുടിപോയി എന്നുള്ളു പക്ഷെ കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  • @rajeshraju4957
    @rajeshraju4957 3 года назад +2

    ഷീന ചേച്ചി നല്ല രീതിയിൽ മത്സരിച്ചു. 2nd റൗണ്ടിൽ മത്സരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @prasobhag1843
    @prasobhag1843 3 года назад +4

    ചേച്ചിക്ക് ഒരു ചാനൽ തുടങ്ങാം നല്ല അവതരണം

  • @praveenpraveen7681
    @praveenpraveen7681 3 года назад +1

    Ammma ...polichu......ulla time konde usharakki ...adipoli...♥️♥️♥️

  • @shamnadshahul6084
    @shamnadshahul6084 3 года назад +6

    ഇതുവരെ ചെയ്തവരെകാൾ മികച്ച രീതിയിൽ അവതരിപ്പിച്ചു സൂപ്പർ

    • @Gardeningviber2002
      @Gardeningviber2002 3 года назад

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവിൻ

  • @somethingfishy8
    @somethingfishy8 3 года назад

    എല്ലാവർക്കും അവരുടേതായ style undakum athu kaanan alle nammal evide irikunne..അഭിപ്രായങ്ങൾ last parayunnatha nallathu..Chechi enthayalum polichu

  • @sarathasokan
    @sarathasokan 3 года назад +3

    Heavy support to sheena ചേച്ചി 👍👍👍

  • @sonujamsheer4261
    @sonujamsheer4261 3 года назад +1

    അടിപൊളി പാചകം ആയിരുന്നു. കൊള്ളാം

  • @harshadkhader3588
    @harshadkhader3588 3 года назад +10

    കപ്പ പുട്ട് മുഴുവൻ ഉണ്ണി ചേട്ടൻ തീർത്തു....

  • @pradeepsukumaran7012
    @pradeepsukumaran7012 3 года назад +2

    hi unni bhai super...... smeeluvinte amma ellam nallapole explain cheithu perfect & clean ayittanu cook cheiyunnathu

  • @rajesh28ck
    @rajesh28ck 3 года назад +4

    അടുത്ത റൗണ്ടിലേക്ക് പരിഗണിക്കാവുന്ന ഒരു മികവ് ഉറപ്പായും ഉണ്ട്...

  • @bsm4127
    @bsm4127 3 года назад +1

    ഇതുവരെ ചെയ്തത്തിൽ നന്നായത് ഷീന ചേച്ചിയുടേത് അവതരണം കൊള്ളാം സമയക്കുറവ് മാത്രമാണ്

  • @achayantetaste6351
    @achayantetaste6351 3 года назад +8

    ചെലത് റെഡിയാവും ചെലത് റെഡിയാവൂല്ലാ ഒരണ്ണം റെഡിയായിട്ടുണ്ട് ✌️

  • @athmadas5166
    @athmadas5166 3 года назад +1

    കൊള്ളാം നല്ലവണ്ണം പാചകം ചെയ്യാൻ കഴിഞ്ഞു

  • @whoiss77
    @whoiss77 3 года назад +12

    പെട്ടന്നു തന്നെ ചേട്ടന് 1m അടിക്കട്ടെ
    ചേട്ടാ എല്ലാവിധ സപ്പോർട്ടുകളും ഉണ്ട് 😍

  • @satheeshv2126
    @satheeshv2126 3 года назад +1

    ചേട്ടാ പരിപാടി അടിപൊളി ആകുന്നുണ്ടല്ലോ *ദൈവം അനുഗ്രഹിക്കട്ടെ * ഷെഫ് സൂപ്പർ ആണ് കേട്ടോ👍👍👍😀

  • @ajithtp937
    @ajithtp937 3 года назад +4

    അവതരണം ഉഷാറായിട്ടുണ്ട്
    ടൈം പ്രശ്നം മാത്രമേ ഉള്ളൂ
    Overall okk👌❣️

  • @faisalsancharimds4882
    @faisalsancharimds4882 3 года назад +1

    ചേച്ചി പ്രസന്റേഷൻ കൊള്ളാം ടൈം കിട്ടിയില്ല എല്ലാം നല്ലത് പോലെ പറഞ്ഞു കാര്യം ആയിട്ട് ചെയ്തു സപ്പോർട് ഉണ്ണിച്ചേട്ട തകർക്കും 💞💞💞💞💞

  • @Dreem1990
    @Dreem1990 3 года назад +4

    നമ്മളെ ചങ്ക് സ്മിലൂ... 👍👍👍

  • @jacksonboss2461
    @jacksonboss2461 3 года назад

    നല്ലൊരു കുക്കിംഗ് വീഡിയോ എനിക്കിഷ്ടമായി എല്ലാം നല്ല വ്യക്തമായി പറയുന്നുണ്ട് സൂപ്പർ👏

  • @ramshad4373
    @ramshad4373 3 года назад +4

    മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചെയ്തു ഗുഡ്

  • @thajuk6011
    @thajuk6011 3 года назад +1

    Unni chettan chechi super ayittunnd support mukyam bigille.......

  • @ananthurnair8741
    @ananthurnair8741 3 года назад +3

    Sheena chechi enth pavama otyri eshtamayii❤️❤️❤️

  • @martinjoseph2549
    @martinjoseph2549 3 года назад +1

    Super Ee 2nd Eppisodinekkallum nallathaanu Sheena chechi udethu Time kazhinjathe maathrame ullu nalla presentationum Aayirunnu 👌👍👍

  • @ajith3841
    @ajith3841 3 года назад +7

    ചേച്ചി well planned and prepared ...
    അടിപൊളി.
    Ullide karyathil pishukk kaattiyath valare mosham aayippoyi.

  • @kshathriyan8206
    @kshathriyan8206 3 года назад +2

    Cooking place adipoliyayittind 👍fish kaanan okke kollam

  • @nobelamanda
    @nobelamanda 3 года назад +21

    അടുപ്പിന് ചുറ്റും ഒരു മറ വെക്കേണ്ടതായിരുന്നു... 🙄

  • @prakashkumar397
    @prakashkumar397 3 года назад

    കുക്കിങ് നന്നായി അറിയാം ചേച്ചിക്ക്, ഉപ്പു നോക്കുന്നുണ്ട് ഇടയ്ക്കു ഇതു മറ്റാരും ചെയ്തു കണ്ടില്ല, ഇതു വരെ ചെയ്‌തത്തിൽ കുക്കിംഗ്‌ അറിയാവുന്ന ഒരാൾ, സൂപ്പർ

  • @rashidnazer5127
    @rashidnazer5127 3 года назад +11

    ഷീന ചേച്ചി സൂപ്പർ ✌️♥️

  • @dreammedia9887
    @dreammedia9887 3 года назад

    കാണുമ്പോൾ പാചകം നന്നായിരുന്നു...time മാത്രം പ്രശ്നം... ഇതുവരെ മത്സരിച്ച എല്ലാരേകാട്ടിയും ബെറ്റർ..👍👍

  • @blessymoljacobjacob7414
    @blessymoljacobjacob7414 3 года назад +4

    സ്മീലുവിനെ K& Kയിൽ പരിചയപ്പെട്ടു അമ്മയെ OMK V യിലും

  • @jithin8800
    @jithin8800 3 года назад +1

    chechi cooking nannayitund...... 45 minites nannayitt venda pola adjast chayith use chayithittund. all the best.....

  • @muhammedshafeeque9091
    @muhammedshafeeque9091 3 года назад +6

    ഉണ്ണിയേട്ടനെ കപ്പയാണ് തോന്നും കൂടുതൽ ഇഷ്ടപ്പെട്ടത്😍😍

  • @SIp56
    @SIp56 3 года назад +2

    *ഉണ്ണി* *ചേട്ടോ* *എല്ലാവർക്കും* *ഒരു* *ചാൻസ്* *കൂടി* *കൊടുക്കെന്ന്* *.....* ❤️❤️❤️❤️

  • @manukayamkulammanu1684
    @manukayamkulammanu1684 3 года назад +5

    Smees world nte mummy nte kukking pwoli . Vepralam tentionum kooduthal aarunnu....

  • @riyasyaseen
    @riyasyaseen 3 года назад +1

    ചേച്ചി നന്നായി കുക്ക് ചെയ്തു ചേച്ചി പറഞ്ഞത് പോലെഅതികം മസാലകളൊന്നും ചേർക്കാത്തതിനു തന്നെയാ ഒർജിനൽ ടെസ്റ്റ് കിട്ടുള്ളൂ.
    പിന്നെ കുറച്ചു സ്പീഡ് കുറഞ്ഞു പോയി അതാ ടൈം അതികം ആയി പോയത്. എന്നാലും അടിപൊളി ആയി

  • @naseefkunjuvengara9136
    @naseefkunjuvengara9136 3 года назад +5

    ഇന്നത്തെ പൊളി ആണ് ഒന്ന് കഴിക്കാൻ തോന്നുന്നു 😜👍👍

  • @sajeeshgmani5570
    @sajeeshgmani5570 3 года назад +1

    She did well comparing to previous participants....
    Good luck n prayers 🙏

  • @lechuachu8347
    @lechuachu8347 3 года назад +5

    ഇതു വരെ കണ്ടതിൽ ബെസ്റ്റ് 👍👍👍👍👍💕💕💕💕💕

  • @ambroz_2255
    @ambroz_2255 3 года назад +1

    ചേച്ചി അടിപൊളി ആയി ചെയിതിട്ടുണ്ട് 💖✌️👌നല്ല പ്രീപ്പറേഷൻ