നിസ്കാരശേഷം 2 ഇസ്മുകള്‍ ഒരുമിച്ച് ചൊല്ലൂ..! സാമ്പത്തികമായ ഏത് ബുദ്ധിമുട്ടും പരിഹരിക്കപ്പെടും!

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഇന്നുമുതല്‍ നിസ്കാരശേഷം 2 ഇസ്മുകള്‍ ഒരുമിച്ച് ചൊല്ലൂ..!
    സാമ്പത്തികമായ ഏത് ബുദ്ധിമുട്ടും എളുപ്പം പരിഹരിക്കപ്പെടും!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1371
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 696

  • @THANZEEL
    @THANZEEL  2 месяца назад +43

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @vaheedajamal9189
    @vaheedajamal9189 2 месяца назад +40

    ഉസ്താദിന്റെ വിലയറിയാ ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെ യും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @abuthahir8598
    @abuthahir8598 2 месяца назад +19

    എന്ത് വിഷമം മനസ്സിലുണ്ടെങ്കിലും ഉസ്താദ് ന്റെ ക്ലാസ്സ്‌ രാവിലെ തന്നെ കേട്ടാൽ മനസ്സ്ന് വല്ലാത്തൊരു റാഹത്താണ് 🥺 അല്ലാഹു ഉസ്താദ് നും കുടുംബത്തിനും ഇതിന്വേണ്ടി പ്രവർത്തിക്കുന്നവർക്കും എല്ലാവർക്കും ഖൈറും ബർകതും ചൊരിയട്ടെ..
    ദുനിയാവും ആഖിറവും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ... 🤲🏻🤲🏻😢

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +12

    അൽഹംദുലില്ലാഹ് 🤲💚ഇത് അറിയാൻ ഭാഗ്യം ലഭിച്ചത് പോലെ ജീവിതത്തിൽ ഉപയോഗപ്പെടുത്താനും ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲💚🕋

  • @juneethasalam7345
    @juneethasalam7345 2 месяца назад +31

    🤲 അല്ലാഹുവേ ഞങ്ങളുടെ മക്കളേയും ഭർത്താവിനേയും കാത്ത് സംരക്ഷിക്കണേ . അവർക്ക് ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും ബറക്കത്തും നൽകണേ അല്ലാഹ്' ഉസ്താദ് നമ്മുക്ക് വേണ്ടി ദുആ ചെയ്യണേ🤲

  • @sunithakoduvath4283
    @sunithakoduvath4283 2 месяца назад +32

    അല്ലാഹുവേ 🤲🕋എല്ലാ വിധ പ്രയാസങ്ങളെ തൊട്ടും ആപത്തു മുസീബത്തുകളെ തൊട്ടും ഞങ്ങളേയും വേണ്ടപ്പെട്ട വരേയും ഒക്കെ കാത്തു രക്ഷിക്കണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

    • @AllufaizTP
      @AllufaizTP 2 месяца назад +1

      Aameen

    • @ajnasajs9497
      @ajnasajs9497 2 месяца назад +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @journeysofsanu2122
      @journeysofsanu2122 2 месяца назад +1

      Aameen 🤲🏻

    • @fathima546
      @fathima546 2 месяца назад +1

      Aameen

    • @riyasriyas8664
      @riyasriyas8664 2 месяца назад +2

      ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲

  • @RIZWAN-n3m
    @RIZWAN-n3m 2 месяца назад +13

    റബ്ബേ ഉപജീവന മാർഗ്ഗത്തിനായി ഞങ്ങൾക്ക് കിട്ടേണ്ടതെല്ലാം തരണമേ റബ്ബേ ആമീൻ🤲🤲🤲🤲 മറ്റുള്ളവരുടെ മുന്നിൽ നാണം കെട്ടും വില പോയും ഉള്ള ജീവിതം ഒരിക്കലും തരലേ റബ്ബേ ഞങ്ങൾക്ക് ആമീൻ🤲🤲🤲🤲

    • @fathimathsanah5649
      @fathimathsanah5649 2 месяца назад +1

      Naduvin surjari venamenn dr paranjirikkayan ellam rahathilavan dua cheyyanam insha allah

    • @jameelahassan5408
      @jameelahassan5408 2 месяца назад

      അൽഹംദുലില്ലാഹ് കുറെ മുന്നേ ഉസ്താദ് പറഞ്ഞതനുസരിച്ചു അന്ന് മുതൽ ഓരോ നിസ്കാരത്തിനു ശേഷവും 7പ്രാവിശ്യം എന്നും ഈ സൂറത്ത് ചൊല്ലാറുണ്ട് .. അൽഹംദുലില്ലാഹ് അതിന്റെ എല്ലാ ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും മരുമക്കൾക്കും കിട്ടുന്നുണ്ട്.. അള്ളാഹുവിന്റെ മഹത്തായ ഫള്ല് കൊണ്ട് നമുക്ക് എല്ലാവർക്കും അള്ളാഹ് തന്ന നി ഇമത്തും ബറക്കത്തും എന്നും നില നിർത്തി തരട്ടെ... ഈ അമൽ പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് മുഴുവൻ ഖൈറും ബറക്കത്തും അള്ളാഹ് ചൊരിഞ്ഞു നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ😢

    • @RIZWAN-n3m
      @RIZWAN-n3m 2 месяца назад

      @@fathimathsanah5649 ആമീൻ എല്ലാം ശിഫയാക്കി കൊടുക്കണമേ റബ്ബേ ആമീൻ

  • @footballshorts726
    @footballshorts726 2 месяца назад +19

    ഉസ്താദ് ഭർത്താവിനെ ഒരുപാട് കടം ഉണ്ട് ഹലാലായ മാർഗത്തിൽ വീടാൻ ദുആ ചെയ്യണം 👏👏👏

  • @jameelahassan5408
    @jameelahassan5408 2 месяца назад +10

    അല്ലാഹുവേ വിലയേറിയ ഓരോ അറിവുകളും നമ്മുടെ ഖൈറിന് വേണ്ടി പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിനെ എവിടെയായാലും ഒരു ഷെർറും വരുത്താതെ കാത്തു രക്ഷിക്കണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @Jamshela
    @Jamshela 2 месяца назад +19

    ആമീൻ ഉസ്താദേ കുടുംബത്തിൽ ബർക്കത്ത് ഉണ്ടാവാനും മനസ്സമാധാനം ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲

  • @Rinshahhhh
    @Rinshahhhh 2 месяца назад +1

    Duayil ulpeduthane usthade

  • @fathimamaruvayil4356
    @fathimamaruvayil4356 2 месяца назад +7

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോ നല്ല സമാധാനം ആണ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @zainababoobacker5776
    @zainababoobacker5776 2 месяца назад +5

    Nalla khairaya ജീവിതം ഉണ്ടാവാന്‍ ദുആ cheyyane ഉസ്താദ്‌

  • @SakeenaMammed
    @SakeenaMammed 2 месяца назад +2

    എന്റ മകൻ കഴിഞ്ഞ ദിവസം ഈ ലോകത്തേട് വിട പറഞ്ഞു മകനുവേണ്ടി ഈ കടു ബത്തിലുള്ള എല്ലാവരും ഒരു ഫാത്തിഹ ഉസ്ദാത് പ്രത്യകം ദുഖാ ചെയൂ ഉസ്ദാ തേ😢😢

  • @juneethasalam7345
    @juneethasalam7345 2 месяца назад +51

    ഞങ്ങളുടെ വീടിന് തൊട്ടടുത്തുള്ള അമുസ്ലീം ആയ ഒരാൾ ഇന്നലെ രാത്രി മരണപ്പെട്ടു. ആ കുടുംബത്തിന് ക്ഷമ ലഭിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണേ'

  • @mamukoya7947
    @mamukoya7947 2 месяца назад +5

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @ShaharbanMs
    @ShaharbanMs 2 месяца назад

    എന്റെ മോന്റെ കാലിന്റെ അസുഖങ്ങൾ സാമ്പത്തിക ബുദ്ധി മുട്ടും എന്റെ പനിയും മാറാനും ദുഹാർക്കണേ 🤲🤲

  • @ayishashamla5805
    @ayishashamla5805 2 месяца назад +6

    അല്ലാഹുവേ ഞങ്ങളെ ഈ മജ്‌ലിസ് ഉയരങ്ങളിൽ നിന്ന് ഉയരങ്ങൾ എത്തിക്കണേ ഹയറിൽ എത്തിക്കണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 месяца назад +6

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും, ബന്ധുക്കളേയും അയൽക്കാരേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിന് എല്ലാ വിധ ഖൈറും ബറക്കത്തും നൽകട്ടേ.🤲

    • @khadeejaramla8362
      @khadeejaramla8362 2 месяца назад +1

      അൽഹംദുലില്ലാഹ് 🤲🏻🤲🏻

    • @ajnasajs9497
      @ajnasajs9497 2 месяца назад

      @@juneethasalam7345 ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @akkuyazi1077
    @akkuyazi1077 2 месяца назад +14

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

    • @AnsifAnsifp-ss8vn
      @AnsifAnsifp-ss8vn 2 месяца назад +1

      @@akkuyazi1077 എൻ്റെ ഉമ്മ മരിച്ചത് മുഹറം 10 ന് ദുആ ചെയ്യണേ എല്ലാവരുടെയും കബർ സ്വർഗം ആക്കാൻ ദുആ ചെയു ണേ

    • @shameenashame2501
      @shameenashame2501 2 месяца назад

      ആമീൻ

    • @ramlach9116
      @ramlach9116 2 месяца назад

      Ente uppayum eemuhram pathinalinan marichade duayil ulpeduthane

    • @haneesaabbas2411
      @haneesaabbas2411 2 месяца назад

      Aameen🤲🏻

    • @nafeesapp9350
      @nafeesapp9350 2 месяца назад

      Aameen

  • @ayishabimp884
    @ayishabimp884 2 месяца назад +1

    Mashaallah. Alhamdulillah. Duaayil ulpeduthhane usthade. Aameen

  • @muhammadkoya3845
    @muhammadkoya3845 Месяц назад

    അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിന് ആഫിയതുള്ള ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകട്ടെ ഓരോ ക്ലാസും വളരെ പ്രാദാനിയം ഉള്ളതാണ്

  • @jameelahassan5408
    @jameelahassan5408 2 месяца назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും നമുക്ക് ചെയ്യാനും അതിലൂടെ എല്ലാ ബറക്കത്തും നമുക്ക് ലഭിക്കാനും റബ്ബ് തൗഫീഖ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @MumthasShajeer
      @MumthasShajeer 2 месяца назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @kunhimohamed4630
    @kunhimohamed4630 2 месяца назад +1

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ ❤

  • @gamingteam-sl2gf
    @gamingteam-sl2gf 2 месяца назад

    ഇരുലോക വിജയം തരാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ക്ലാസ് അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല

  • @safeervkd8358
    @safeervkd8358 2 месяца назад +1

    Ameenameenyarabalalameen❤❤❤❤

  • @sahidaismayil8589
    @sahidaismayil8589 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻🤲🏻🖐🏻

  • @sabeenasalam7498
    @sabeenasalam7498 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഞങ്ങടെ ഉമ്മ മരണപ്പെട്ടു പ്രത്യേകം ദുആ ചെയ്യണം

  • @MumthasShajeer
    @MumthasShajeer 2 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲

  • @fasalukm6640
    @fasalukm6640 2 месяца назад +3

    അൽഹംദുലില്ലാഹ് ഞങ്ങൾക്കും ഞങ്ങളുടെ കുടുബത്തിനും കടങ്ങൾ വിടാനും വേണ്ടി ദുഹാ ചെയ്യണേ 🕋 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @shereefafaisal3475
    @shereefafaisal3475 2 месяца назад +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @safiapareeth
    @safiapareeth 2 месяца назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @havvaumma4564
    @havvaumma4564 2 месяца назад +2

    അൽഹംദുലില്ലാഹ് എല്ലാം മുസീബത്തുകളു ആപത്തുകളെ തൊട്ടു അല്ലാഹു നമുക്ക് നമ്മുടെ കുടുംബത്തിനും അല്ലാഹു കാവൽ നൽകി അള്ളാഹുവിന്റെ സഹായ നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhsin3794
    @muhsin3794 2 месяца назад +2

    കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങളാകാംനും അസുഖങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @shamnasaheer6865
    @shamnasaheer6865 2 месяца назад +2

    dua ulppeduthane 🤲

  • @Alfuiiiii
    @Alfuiiiii 2 месяца назад +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ.... വലിയ മാനസീക പ്രയാസത്തിലാണ്

  • @fayizy
    @fayizy 2 месяца назад

    ഒരുപാട് ഉദ്ദേശം ണ്ട് ഉസ്താദ് എല്ലാം റാഹത്തിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @ThahiraThahi-ep8iq
    @ThahiraThahi-ep8iq 2 месяца назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲ഉസ്താദ് ദുആ 🤲🤲🤲🤲🤲🤲🤲

  • @zainababoobacker5776
    @zainababoobacker5776 2 месяца назад +2

    Duaayil ulpeduthane ഉസ്താദ്‌

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 2 месяца назад +9

    ഉസ്താദേ ദുആ യിൽ എന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടാൻ അല്ലാഹുവിന്റെ തവ് ഫീല് ഉണ്ടാകട്ടെ🤲🏻🤲🏻🤲🏻

  • @AmsiShajahan
    @AmsiShajahan 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ അഞ്ചു വക്കത്ത് നിസ്കാരങ്ങൾ ഇത് പതിവാക്കാറുണ്ട് മരിക്കുന്ന കാലം വരെ നിലനിർത്താനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻയാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rni501
    @rni501 2 месяца назад +5

    Alhamdhulillah 🤲 dua vasiyathode 🤲

  • @alikhansajitha1083
    @alikhansajitha1083 2 месяца назад

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🕋🕋🕋🕋🕋🌳❤

  • @ajnasajs9497
    @ajnasajs9497 2 месяца назад +1

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤

  • @SudaidaSalim
    @SudaidaSalim 2 месяца назад +1

    ദുആ ചെയ്യണേ ഉസ്താദേ

  • @AyshaNasar-hz4lr
    @AyshaNasar-hz4lr 2 месяца назад

    Alhamdulillah ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @raheenaraheena618
    @raheenaraheena618 2 месяца назад +1

    അൽഹംദുലില്ലാഹ് 🌹മാഷാ അല്ലാഹ് 🌹നീ ഞങ്ങളെ അനുഗ്രഹിക്കണം അല്ലാഹ് 🤲🏻സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തീർക്കണം അല്ലാഹ് കടങ്ങൾ വീട്ടി തരണം അല്ലാഹ് 🤲🏻ഉസ്താദിനും പ്രവർത്തകർക്കും എല്ലാ വിത ഖൈറും നൽകട്ടെ 🤲🏻ഉസ്താതെ ദുഹയിൽ ഉൾപെടുത്തുക 🤲🏻🤲🏻

  • @shareefashareefa7078
    @shareefashareefa7078 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ മറക്കാതെ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲ഒരുപാട് കടം ഉണ്ട് 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 2 месяца назад

    ഇങ്ങനെ എത്ര എത്ര പുതിയ പുതിയ അറിവുകളാണ് റബ്ബേ ഉസ്താദ് പറഞ്ഞുതരുന്നത് ഇതിനിടയിൽ വീണ്ടും പുതിയ അറിവുകൾ കടന്നുവരും റബ്ബേ പറ്റുന്നതു പോലെ ചെയ്യാൻ അല്ലാഹുവേ നീ തൗഫീഖ് തരണേ അല്ലാഹ് ആമീൻ.

  • @ramla3248
    @ramla3248 2 месяца назад

    അൽഹംദുല്ലില്ലാഹ് ഉസ്താദേദുആയിൽ ഉൾപ്പെടുത്തണേ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 2 месяца назад +1

    AL H സന്തോഷം

  • @shihalsaudi9395
    @shihalsaudi9395 2 месяца назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @AlimaKunju
    @AlimaKunju 2 месяца назад

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @AishaShafi-e2l
    @AishaShafi-e2l 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @aminanooh3840
    @aminanooh3840 2 месяца назад

    ദുആയിലുള്പെടുത്തണേ. ഉസ്താദേ. 🤲🤲🤲

  • @swadasubair3533
    @swadasubair3533 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുആയിൽ ഉൾപെടുത്തണേ....... 🤲🏻

  • @rahamathh452
    @rahamathh452 2 месяца назад +1

    ദുആ ചെയ്യണേ എല്ലാം ബുദ്ധിമുട്ടങ്ങളും വിഷമങ്ങളും മാറാൻ ഉപ്പാക്കും ഉമ്മാക്കും ആരോഗ്യം ആഫിയത്തും ദീർഘായുസ്സും ബർക്കത്തും ഉണ്ടാവാൻ പഠിച്ച നല്ലൊരു ജോബ് കിട്ടാൻ ദുആ ചെയ്യണം

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 месяца назад +1

    അൽഹംദുലില്ലാഹ് ഉസ്താദിൻറെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും എല്ലാവരെയും ചേർക്കണേ ഉസ്താദേ

  • @AslamAslu-pq1hz
    @AslamAslu-pq1hz 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്കു മകൾ കും ഭർതാവിനും കുടുംബത്തിനും സമാധാനം സന്തോഷം നൽകണം റബ്ബേ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @babloosworld1846
    @babloosworld1846 2 месяца назад +4

    الحمد لله الحمد لله الحمد لله 🤲🏻

  • @jasminnizar6670
    @jasminnizar6670 2 месяца назад +2

    🕋🕋👍👍Masha Allah Alhamdulillah 👍🕋🕋Beneficial information every morning from this Channel really makes our heart as comfortable 🕋Alhamdulillah 🕋👌👍👌May Allah give him healthy peaceful and prosperous long life 🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🤲🤲🤲

  • @GTreeh
    @GTreeh 2 месяца назад

    ആമ്മീൻ ഉസ്‌ത്താതെ ഇരുലോക വിജയത്തിനു വേണ്ടി ദു ഏ ചെയ്യണം.

  • @naseemanaseema8603
    @naseemanaseema8603 2 месяца назад +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @RIZWAN-n3m
    @RIZWAN-n3m 2 месяца назад +3

    ഉസ്താദെ എൻ്റെ വീട്ടിൽ മക്കളുടെ പനിയും എൻ്റെ നടു വേദനയും പൂർണ്ണമായും മാറാനും സാമ്പത്തിക ഞെരുക്കങ്ങൾ മാറാനും ദുഃആ ചെയ്യണമ ആമീൻ🤲🤲🤲 പൂർണ്ണമായും മാറണമേ റബ്ബേ ആമീൻ🤲🤲🤲🤲

  • @jameelathandelkassim9552
    @jameelathandelkassim9552 2 месяца назад

    Alhamdulillah . ഉസ്താദിൻ്റെ ഓരോ ദിവസത്തെ class കളും ഓരോ variety ആണ്. വളരെ കുറഞ്ഞ സമയം കൊണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള ഉസ്താദിൻ്റെ class ഉകൾ കേൾക്കാൻ ഒരോ ദിവസവും വളരെ Interest തോന്നുകയാണ്

  • @Maimoona-mo2rk
    @Maimoona-mo2rk 2 месяца назад

    ഉസ്താദ് ഒരുപാട് കടങ്ങളുണ്ട് ദുബായിൽ പ്രത്യേകം ഉൾപ്പെടുത്തണം ഞാൻ വിചാരിക്കുന്നു അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @saidjalaludheen9172
    @saidjalaludheen9172 2 месяца назад +1

    🤲🤲🤲الحمد الله🤲🤲🤲ഇ ഇസ്മു നിലനിർത്തുവാൻ അല്ലഹു തൗഫീഖ് തരണേ നാഥാ 🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @MuhammedAslamMullassery
    @MuhammedAslamMullassery 2 месяца назад

    അൽഹംദുലില്ലാഹ്' ' ദുആയിൽ ഉൾപ്പെടുത്ത ണം ഉസ്താദേ

  • @ArifaAbdu-j4l
    @ArifaAbdu-j4l 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @kunjeevie3468
    @kunjeevie3468 2 месяца назад +1

    അല്ഹമ്ദുലില്ല ❤ആമീൻ ❤yàrbblalmeen❤

  • @sabeenasiraj7102
    @sabeenasiraj7102 2 месяца назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഈമാൻ സലാമതകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 месяца назад +2

    ഞങ്ങളുടെ കുടുംബങ്ങളിൽഖൈറും ബർക്കത്ത് വർദ്ദിപ്പിച്ച് തരണേ. ഹലാലായ വരുമാനം നൽകണെ അല്ലാഹ്. എല്ലാ മുറാദുകളും ഹാസിലാക്കണേ🤲🏻

  • @SafiyaKp-m3h
    @SafiyaKp-m3h 2 месяца назад

    Alhamdulillah Alhamdulillah prearhgum duayil cherkane usthade ❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ZiyafathimaP
    @ZiyafathimaP 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാ ചെയ്യണം ഉസ്താദ്

  • @faisalbabu8621
    @faisalbabu8621 2 месяца назад

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @shifin9093
    @shifin9093 2 месяца назад +2

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ

  • @Rubythaju-os2ju
    @Rubythaju-os2ju 2 месяца назад

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്താൻയ്യ് ഉസ്താത്യ്യ് 🤲🏻🤲🏻🤲🏻

  • @aminarahiman1445
    @aminarahiman1445 2 месяца назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @NaseedaBanu-un5fz
    @NaseedaBanu-un5fz 2 месяца назад

    അൽഹംദുലില്ല ദുഹാ യിൽ ഉൾപ്പെടുത്തുക നിത്യമായി നിലനിറുത്താനും

  • @mrncpvloger4522
    @mrncpvloger4522 2 месяца назад

    ഉസ്താദേ അഞ്ചു വഖ്‌ത നിസ്കാരത്തിന്റെ ശേഷവും ഞാൻ അസ്മാഹുൽ ഹുസ്ന ചൊല്ലാറുണ്ട് ഞങ്കൾക്ക് ഒരുപാട് കടം ഉണ്ട് മുഴുവനും പലിശയുടെ കടമാണ് ബാങ്ക് ലോൺ ആണ് എത്രയും പെട്ട്ടന്ന് വീടി കിടടാൻ ദുഹാ ചെയ്യണം

  • @ramlushamsu4210
    @ramlushamsu4210 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകളിൽ ബർഖത്തു ചൊരിയണേ അള്ളാഹ്‌. നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്‌. ആമീൻ യാറബ്ബൽ ആലമീൻ

  • @sfn6335
    @sfn6335 2 месяца назад

    അൽഹംദുലില്ലാഹ് 👍
    അൽഹംദുലില്ലാഹ് 👍
    അൽഹംദുലില്ലാഹ് 👍നമുക്കെല്ലാവർക്കും പ്രയോജനപ്പെടുന്ന നല്ല അറിവ് ഞങ്ങളോലേക്കെത്തിച്ച ഉസ്താദിന് വേണ്ടി എങ്ങനെ ദുആ ചെയ്യണം എന്നറിയില്ല.. 🤲🤲🙏🙏🙏masha allah... അല്ലാഹു എല്ലാ ഹൈറും നൽകട്ടെ. 🤲ആമീൻ യാ റബ്ബൽ ആലമീൻ 😭🤲🤲🤲🤲

  • @abdulrazak5204
    @abdulrazak5204 2 месяца назад

    തൗഫീഖ് നൽകണേ അല്ലാഹ്

  • @jasminnizar6670
    @jasminnizar6670 2 месяца назад +3

    🕋🕋🕋🤲🤲🤲Ya Allah I ask You for beneficial knowledge goodly provision and acceptable deeds🤲🤲🤲🕋🕋🕋Ameen 🤲🤲🤲🕋🕋🕋

  • @Ar--shed.123
    @Ar--shed.123 2 месяца назад +1

    അൽഹംദുലില്ലാഹ് 👍🏻ദുആ vasiyyathode🤲

  • @beemabeevicm3877
    @beemabeevicm3877 2 месяца назад

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @abdusalamcas9077
    @abdusalamcas9077 2 месяца назад

    അല്‍ഹംദുലില്ലാദുആയില്‍ഉള്‍പെടുത്തണംആമീന്‍

  • @gamingteam-sl2gf
    @gamingteam-sl2gf 2 месяца назад

    മോൾക്ക് ഹയർ ആയ സ്വാലിഹായ ഒരു കുഞ്ഞിനെ കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം മോൾക്ക് സന്തോഷം ഉള്ള ജീവിതം കിട്ടാനും ദുആ ചെയ്യണം 🇵🇰

  • @haleemagafoor3936
    @haleemagafoor3936 2 месяца назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @abdurahmanraheem2094
    @abdurahmanraheem2094 2 месяца назад

    അൽഹംദുലില്ലാഹ് 👍ദുആ വസിയ്യത്തോടെ 🤲🤲🤲🤲

  • @zeenathe1943
    @zeenathe1943 2 месяца назад

    അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാ ദുആയിൽ ഉൾപെടുത്തണേ 🤝🤲

  • @ummurayhana2692
    @ummurayhana2692 2 месяца назад +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 2 месяца назад

    ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം

  • @shemihabeeb2244
    @shemihabeeb2244 2 месяца назад

    Bismillaahi maasha allah
    ഉസ്താദ് പറഞ്ഞത് കിറു കൃത്യം
    ഫർദ്ള് നമസ്കാരം കൃത്യം ആക്കി ബാക്കി അമലുകൾ വർദ്ധിപ്പിച്ചാൽ 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻
    തോളിൽ തട്ടി വിളിക്കും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ
    എന്റെ അനുഭവം 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @nihalpt5746
    @nihalpt5746 2 месяца назад

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🤲🌙🤲🌙🤲🌙🌙🌙🌙🌙🤲🤲 sthade

  • @muneeraashraf7083
    @muneeraashraf7083 2 месяца назад +2

    വീടിലെ ബുദ്ധിമുട്ട് കാരണം വീട്ടിൽ നിന്ന് ചെയ്യാൻ കഴിയുന്ന ജോലി എണ്ണ ഉണ്ടാക്കിയും സോപ്പ് ഉണ്ടാക്കിയും കോഴിയെ വളർത്തിയും ഒക്കെ നോക്കുന്നുണ്ട് ഒന്നും ഹൈറായ രീതിയിൽ ആവുന്നില്ല ഒന്നിനും ആളില്ല ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲

  • @Kadheeja-kc7rw
    @Kadheeja-kc7rw 2 месяца назад

    ഉസ്താദേ, എന്റെ കണ്ണിന് ഉള്ള എല്ലാപ്രശ്നങ്ങളും മാറാൻ കാഴ്ച്ച കിട്ടാൻ പ്രത്യകം ദുആ ചെയ്യണേ, വലിയ വിഷമം വിഷമത്തിൽ ആണ്,

  • @rightvacrunbyseg2342
    @rightvacrunbyseg2342 2 месяца назад

    ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
    നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @ashrafkuvakkad
    @ashrafkuvakkad 2 месяца назад

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദ്

  • @FaisalvFaisalv
    @FaisalvFaisalv 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ദുആയിൽ ഓർക്കണേ