ഇന്ന് വെള്ളി! രാവിലെ ഈ കൊച്ചു സൂറത്തുകള്‍ ഓതി കയ്യില്‍ ഊതിയാല്‍ ഒരു ആപത്തിലും പെടില്ല!

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഇന്ന് വെള്ളി!
    എന്നും രാവിലെ ഈ കൊച്ചു സൂറത്തുകള്‍ ഓതി കയ്യില്‍ ഊതിയാല്‍
    കണ്ണേറും
    ഒരു ആപത്തിലും നിങ്ങള്‍ പെടില്ല!
    ഉള്ള പ്രയാസങ്ങള്‍ മാറും!
    ഏത് സിഹ്റും ബാത്വിലാകും
    പൈശാചികമായ ഒരു കെണിയിലും പെടില്ല!
    സൂറത്തുല്‍ ഫലഖ്
    സൂറത്തു നാസ്
    surah falaq
    surah nas
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1454
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 366

  • @THANZEEL
    @THANZEEL  2 часа назад +19

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/JEHG0sRXjCPHCYXeOlo2om
    റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
    thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      🕋 ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിനെ കൂടി ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲♥️♥️♥️🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      ഉസ്താദേ ❤️ മക്കൾ സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭

    • @rajlakader7514
      @rajlakader7514 2 часа назад

      മക്കൾ അഞ്ച് വക്ത് നിസ്കാരം മുടങ്ങാതെ നിർവ്വഹിക്കുന്ന മക്കളാവാൻ ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

    • @Aishabeevi-n3t
      @Aishabeevi-n3t 50 минут назад

      അൽഹംദുലില്ലാഹ് ♥️♥️♥️♥️

  • @juneethasalam7345
    @juneethasalam7345 2 часа назад +20

    🤲യാ അല്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 2 часа назад +15

    ഈ പുണ്യം നിറഞ്ഞ ദിനത്തിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബയത്തെയും ചേർക്കണേ ഉസ്താദേ

  • @vaheedajamal9189
    @vaheedajamal9189 2 часа назад +11

    അൽഹംദുലില്ലാഹ്, അല്ലാഹുവേ നല്ല അറിവ് പകർന്നു നൽകുന്ന ഈ ക്ലാസ്സ് ഞങ്ങൾക്ക് ഒരുക്കിത്തന്ന ഉസ്താദിനും, ഇതിന്റെ അണിയറ പ്രവർത്തകർക്കും ഇതിൽ പങ്കാളി ആയവർക്കും ഇരുലോക വിജയം നൽകണേ അല്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ

  • @vaheedajamal9189
    @vaheedajamal9189 2 часа назад +13

    ഈ വെള്ളിയാഴ്ച ദിനത്തിന്റെ എല്ലാ ബർക്കത്തും ഞങ്ങൾക്കെല്ലാവർക്കും നൽകണേഅല്ലാഹ് 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 2 часа назад +16

    🤲 അല്ലാഹുവേ ഉസ്താദിനും ഉസ്താദ് സ്നേഹിക്കുന്നവർക്കും ഉസ്താദിനെ സ്നേഹിക്കുന്നവർക്കും ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ . ഐശ്വര്യവും, ബറക്കത്തും സന്തോഷവും നൽകണേ അല്ലാഹ്🤲

  • @juneethasalam7345
    @juneethasalam7345 2 часа назад +8

    🤲 ഇന്നത്തെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . ഇന്നത്തെ ദിനത്തിൻ്റെ എല്ലാ പോരിശയും അല്ലാഹു ഉസ്താദിന് നൽകട്ടെ..🤲

  • @user-gaimer777
    @user-gaimer777 2 часа назад +3

    🤲🏽🤲🏽ഉസ്താത് വീട് പണി എത്രയും പെട്ടെന്ന് കഴിയാൻ ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @shahidtvp3433
    @shahidtvp3433 Час назад +3

    ചെല്ലാരുണ്ട് ഉസ്താദെ ചെയ്യുന്ന അമലുകൾ അള്ളാഹു സ്വീകരിക്കണേ അള്ളാ 🤲🤲🤲🤲

  • @rinshananidha2249
    @rinshananidha2249 Час назад +1

    മുത്ത് നബി യുടെ ചാരത്ത് ചെന്ന് നേരിട്ട് കണ്ട് സലാം പറയാൻ ഭാഗ്യം തരണേ നാഥാ ഉംറക്ക് പോകാൻ ആരോഗ്യവും അതിനുള്ള സമ്പത് തരണേ നാഥാ duha ചെയ്യണേ ഉസ്താദ്

  • @muhammadshafi8443
    @muhammadshafi8443 Час назад +2

    അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച ദിവസൽ ഉസ്താദിന്റെ ദുഹാ യിൽനമ്മളെയും അമ്മളിൽ നിന്ന്മരണപെട്ടവരെയും ഉൾ പെടുത്തണേ

  • @Nase-p9m
    @Nase-p9m 2 часа назад +3

    ഉസ്താദ് ഞാൻ വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്. ഈ പരിശുദ്ധ ദിനത്തിൽ അള്ളാഹു നൽകുന്ന എല്ലാ നന്മകളും അല്ലാഹ് ഉസ്താദിനും ഞങ്ങൾക്കും നൽകണേ. ആമീൻ യാ റബ്ൽ ആലമീൻ 🤲🤲🤲ഉസ്താതിന്റെ ദുആയിൽ ഞങളെയും ഉൾപെടിത്തനെ 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 2 часа назад +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻ഞങ്ങളുടെ പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @juneethasalam7345
    @juneethasalam7345 2 часа назад +4

    🤲 അല്ലാഹുവേ പരിശുദ്ധ സൂറത്തുകളുടെ ബറക്കത്ത് കൊണ്ട് കെട്ടുകളിൽ ഊതുന്ന സ്ത്രീകളുടെ കെടുതിയിൽ നിന്നും ഇരുളടയുന്ന രാത്രിയുടെ കെടുതിയിൽ നിന്നും ഞങ്ങളുടെ മനസുകളിൽ ദുർബോധനം നടത്താൻ ശ്രമിക്കുന്ന മനുഷ്യവർഗത്തിലും ജിന്നുവർഗ്ഗത്തിലും പ്പെട്ട ദുർബോധകരുടെ കെടുതിയിൽ നിന്നും നീ ഞങ്ങൾക്ക് സലാമത്ത് നൽകണേ അല്ലാഹ്🤲

  • @sunithakoduvath4283
    @sunithakoduvath4283 2 часа назад +4

    🤲🤲🤲അല്ലാഹുവേ ഞങ്ങൾക്ക് ഒക്കെ കലിമ ചൊല്ലി മരിക്കാൻ ഭാഗ്യം നൽകണേ ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 часа назад +3

    🤲 ഈ പരിശുദ്ധ സൂറത്തുകൾ കിടക്കുമ്പോഴും,ഉറക്കമുണർന്നാലും ഉടനെ തന്നെ മൂന്ന് പ്രാവശ്യം ഓതിയിട്ടാണ് മറ്റ് കാര്യങ്ങൾ ചെയ്യുന്നത്. അങ്ങനെ ഒരു ദിവസത്തിൽ ഒരു പാട് തവണ ഓതാറുണ്ട്. അല്ലാഹു നിലനിർത്തി തരട്ടെ.🤲

  • @FayisMuhammad-l6c
    @FayisMuhammad-l6c 2 часа назад +6

    യാ അല്ലാഹ് എന്നും ഞങ്ങള്ക്ക് നല്ല നല്ല അറിവ് പറഞ്ഞു തരുന്ന ഉസ്താദിന്നും കുടുംബത്തിന്നും ഇതിന്റെ പ്രവർത്തകർക്കും സന്തോഷവും ബർകത്തും നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 2 часа назад +6

    കാരുണ്ണ്യവാനായ അല്ലാഹുവേ 🤲🕋ഞങ്ങളെ ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋

  • @uvaissinukp3891
    @uvaissinukp3891 2 часа назад +3

    ഉസ്താദേ ദുആ ചെയ്യണേ എന്റെ ഉപ്പ അമ്മായി വെല്ലിമ്മ എല്ലാം ഖബറിലാണ് 😢 അല്ലാഹ് സ്വർഗം നൽകണേ 🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 часа назад +5

    അൽഹംദുലില്ലാഹ് 🤲അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനെ റഹ്മാൻ ആയ റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ

  • @fathimamaruvayil4356
    @fathimamaruvayil4356 2 часа назад +2

    ഈ വെള്ളിയാഴ്ച ദിവസത്തിന്റെ ബർകതും പോരിശയും ഞങ്ങൾക്കും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പിരിഞ്ഞു പോയ മാതാ പിതാക്കൾക്കും ഏറ്റി ഏറ്റി തരണേ തമ്പുരാനേ 🤲🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 часа назад +4

    അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന ഈ സൂറത്തുകൾ ഓതാനും അതിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും അസുഖവും എല്ലാം മാറ്റി തരണേ അല്ലാഹ്..ആപത്തു മുസ്വീബത്തിൽ നിന്നും ഞങ്ങൾക്ക് സലാമത്തു നൽകണേ അല്ലാഹ്.. 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 часа назад +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യ മാസത്തിന്റെയും ദിനത്തിന്റെയും മുഴുവൻ പോരിശയും ബറക്കത്തും ഐശ്വര്യവും എല്ലാം ഉസ്താദിനും കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നമുക്കും കുടുംബത്തിനും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fidafathima4446
    @fidafathima4446 2 часа назад +5

    Alhamdulillah Alhamdulillah Alhamdulillah

  • @jasminnizar6670
    @jasminnizar6670 2 часа назад +8

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 Час назад

    അല്ലാഹുവേ വെള്ളിയാഴ്ച യുടെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ അല്ലാഹ് 🤲ഇന്നത്തെ ദുആയിൽ ഞങ്ങൾക്കും ഒരിടം നൽകണേ ഉസ്താദേ 🤲💜

  • @shareefashareefa7078
    @shareefashareefa7078 2 часа назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 часа назад +2

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ പുണ്യ ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണേ.. 🤲🤲🤲

  • @ayishabimp884
    @ayishabimp884 Час назад +1

    Alhamdulillah. Alhamdulillah. Alhamdulillah. Aameen. Aameen

  • @FayisMuhammad-l6c
    @FayisMuhammad-l6c 2 часа назад +2

    അൽഹംദുലില്ലാഹ് ഓതാറുണ്ട് ഉസ്താദേ അല്ലഹു ഖബൂൽ ചെയ്യട്ടെ ആമീൻ 🤲

  • @rajlakader7514
    @rajlakader7514 Час назад +1

    ഉസ്താദ് ക്ലാസ്കളിൽ വ്യയാഴ്ച്ചയും സൂറത്ത് ഖഹ്ഫ് ഓതാനും സ്വലാത്ത് ചെല്ലാനും നഖം മുറിക്കാനും എല്ലാ കാര്യവും എല്ലാ ആഴ്ച്ചയും ഞങ്ങളെ ഓർമിപ്പിക്കാറുണ്ട്. 'ഉസ്താദിൻ്റെ ഈ ക്ലാസുകൾ മജ്ലിസുകൾ ഒരും മുടക്കും വരാതെ എന്നും നിലനിർത്തി രണേ അള്ളാഹ് . ഉസ്താദിനും കുടുംബത്തിനും ഇതിൻ്റെ പ്രവർത്തകർക്കും ക്ലാസ് കേൾക്കുന്നഞങ്ങൾക്കും മക്കൾക്കും വേണ്ടപെട്ടവർക്കും ആരോഗ്യം ആഫിയത്തും ദീർഘായുസും എല്ലാ ഹൈറും ബർകത്തും പടച്ച തബ്ബുരാൻ ഞമ്മൾക്ക് നൽകുമാറാവട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻😭😭😭

  • @Aishabeevi-n3t
    @Aishabeevi-n3t 2 часа назад +43

    🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      🕋امين امين يارب العالمين 🤲 تقبل الله منا ومنكم
      يا أستاذ 🤲بارك الله فیكم 🕋

    • @MumthasShajeer
      @MumthasShajeer 2 часа назад

      ആമീൻ ആമീൻ 🤲

    • @nafeesapp9350
      @nafeesapp9350 2 часа назад

      Aameen

    • @fathima546
      @fathima546 2 часа назад

      ആമീൻ

    • @muhammedaneesh1288
      @muhammedaneesh1288 2 часа назад

      Aameen aameen ya rabbal alammeen 🤲🤲🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 2 часа назад +1

    🕋🕋🤲🤲 🤲അറിവിൻ സാഗരത്തിൽ നിന്നും വിശ്വാസികൾക്ക് വേണ്ടി വിജ്ഞാനം ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനെ റഹ്മാൻ ആയ റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ

  • @jasminnizar6670
    @jasminnizar6670 2 часа назад +4

    അല്ലാഹുവെ🤲🕋ദുആകൾക്ക് ഇജാബത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാപനം ആയ രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കേണമേ🤲യാ അല്ലാഹ് 🤲യാ റഹ്മാൻ 🤲യാ വദൂദ് 🤲

  • @zeenathe1943
    @zeenathe1943 2 часа назад +2

    അൽഹംദുലില്ലാഹ്
    ഉസ്താദ് എല്ലാ ദുആയിലും ഉൾപെടുത്തണെ allahu sweekarikkatte ameen 🤲🏻🤲🏻🤲🏻🤲🏻

  • @shereefafaisal3475
    @shereefafaisal3475 Час назад +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @jameelahassan5408
    @jameelahassan5408 2 часа назад +2

    അൽഹംദുലില്ലാഹ് ഈ പോരിശ യാക്കപ്പെട്ട സൂറത്തുകൾ എന്നും ഒരിക്കൽ പോലും തെറ്റാതെ രാവിലെയും ഓരോ നിസ്ക്കാരത്തിന് ശേഷവും ഉറങ്ങാൻ പോകുമ്പോഴും അങ്ങിനെ എല്ലാം ഓതാറുണ്ട്.. പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചേടയ്യുമാറാകട്ടെ.. ആമീൻ 🤲.. ഓരോ നല്ല അമലുകൾ എപ്പോഴും നമുക്ക് പറഞ്ഞു തരുന്ന ഉസ്താദിനെ റബ്ബ് എല്ലാ ഷെർറു മുസ്വീബത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ.. നമുക്കെല്ലാവർക്കും അല്ലാഹുവിന്റെ കാവലും രക്ഷയും സഹായവും ഉണ്ടാകട്ടെ... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MumthasShajeer
    @MumthasShajeer 2 часа назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @Shailashaila3372
    @Shailashaila3372 2 часа назад +2

    ഉസ്താദേ❤❤❤❤❤❤ ദുആ യിൽ ചേർക്കണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mariyakutty3107
    @mariyakutty3107 2 часа назад +2

    ഉസ്താദേ ദുആയിൽ ഉൾപെടുത്തുക ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @teamkba4105_
    @teamkba4105_ Час назад

    ഒരുപാട് അറിവുകൾ നമുക്ക് നൽകുന്ന ഉസ്താദിന് ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseemanaseema8603
    @naseemanaseema8603 2 часа назад +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @RajilabeeviRajilabeevi
    @RajilabeeviRajilabeevi Час назад

    അല്ലഹുവെ എന്നും ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താതിനും കുടുബത്തിനും ഇതിന്റെപ്രവർത്തകർക്കും ആ ദിയത്തുള്ള ദിർ ഖാ യാ സ് നൽകണെ അല്ലാ ഒപ്പം എന്റെ കുടുബത്തിനും നൽകണെ1 റബ്ബേ

  • @Rashida-lw3re
    @Rashida-lw3re 2 часа назад +2

    അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲🤲🤲

  • @shejeenasheji1870
    @shejeenasheji1870 2 часа назад +1

    അൽഹംദുലില്ലാഹ് ❤️💚ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @kareemcagood3445
    @kareemcagood3445 2 часа назад +1

    അൽഹംദുലില്ലാഹ്
    ഇന്ഷാ അള്ളാഹു ദുഹാ ഉസ്താദ്

  • @Aishabeevi-n3t
    @Aishabeevi-n3t 2 часа назад +3

    .🕋 അള്ളാഹുവേ 🤲🤲 ജീവിച്ച് കൊതി തീരും മുൻപേ ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റ ഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ 🌹ജന്നത്തുൽ ഫിർദൗസിൽ 🌹 ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      🕋امين امين يارب العالمين 🤲 تقبل الله منا ومنكم
      يا أستاذ 🤲بارك الله فیكم 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      അൽഹംദുലില്ലാഹ് 🤲🤲🤲🕋♥️🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      ആമീൻ 😭😭😭😭😭😭

    • @rajlakader7514
      @rajlakader7514 2 часа назад

      Aameen🤲🏻🤲🏻🤲🏻😭😭😭

  • @youitsme956
    @youitsme956 2 часа назад +1

    ഉസ്താദേ, ദുആ ഇൽ ഉൾപെടുത്തണേ. കടങ്ങൾ ഒരുപാട് ഉണ്ട് 🤲

  • @sajinamn9929
    @sajinamn9929 2 часа назад +1

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 часа назад

    ഈ സൂറത്തുകൾ പതിവാക്കാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് വെള്ളിയാഴ്ചയുടെ പ്രത്യേകമായ ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @safiapareeth
    @safiapareeth 2 часа назад +2

    Alhamdulillahi rabbilaalameen duayilulpeduthane usthade aameen aameen bira😊humathikayaaaruhamuraahimeen

  • @bilalbilu6336
    @bilalbilu6336 2 часа назад

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ടതായി എന്നെ എന്റെ കുടുംബത്തെയും ചേർക്കണേ🤲🤲

  • @jasminnizar6670
    @jasminnizar6670 2 часа назад +3

    🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ ദിനത്തിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ

  • @RahiyanathJamal
    @RahiyanathJamal Час назад +1

    ആമീൻ ആമീൻ ആമീൻ

  • @kalody5885
    @kalody5885 Час назад

    Ellaadhivasavum😊prthekich വെള്ളിയാഴ്ച ദിവസവും പൂർണമായും നന്മയിലായി ഉപയോഗപെടുത്താൻ അല്ലാഹു നമുക്കൊക്കെ തൗ ഫീഖ് പ്രധാനം ചെയ്യട്ടെ ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ

  • @riyanaxe8022
    @riyanaxe8022 2 часа назад +1

    ❤അൽഹംദുലില്ലാഹ് 🤲🤲🤲❤
    ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲

  • @hafsarasheed4042
    @hafsarasheed4042 2 часа назад

    Alhamdulillah alhamdulillah alhamdulillah

  • @mamukoya7947
    @mamukoya7947 2 часа назад +1

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @shifin9093
    @shifin9093 2 часа назад +2

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ

  • @AaminaAami-xb1yp
    @AaminaAami-xb1yp 16 минут назад

    ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും നമ്മളെ സ്നേഹിക്കുന്ന എല്ലാവരെയും ചേർക്കണേ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @jasminnizar6670
    @jasminnizar6670 Час назад +1

    അല്ലാഹുവേ🤲🤲🤲ഈ വിശ്ഷ്ഠ വെള്ളിയാഴ്ച ദിനത്തിന്റെയും ദുആകൾക്ക് ഇജാമ്പത്ത് നൽകപ്പെടും എന്ന് പ്രതീക്ഷിക്കുന്ന മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ (റ ) ന്റെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ പുണ്യം ആയ റബീ ഉൽ അഖിർ മാസത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മുഴുവൻ സൽകർമങ്ങളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കണെ 🤲ആമീൻ 🤲🤲💚💚

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 2 часа назад +1

    മനസിലെ മുറാദുകൾ വിടാനും ആഖിബത്ത് നന്നാവാനുംദു ഹാ🤲🤲🤲🤲🤲🤲🤲🤲

  • @busharalatheef3494
    @busharalatheef3494 2 часа назад

    അൽഹംദുലില്ലാഹ് ഞങ്ങളുടെഅമലുകൾ സ്വീകരിക്കണേ .അല്ലാഹ്

  • @Shailabeevi-if7bg
    @Shailabeevi-if7bg 2 часа назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 2 часа назад

    അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്നഈ സൂറത്തുകൾ ഓതി അതിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ പ്രയാസങ്ങളും,രോഗങ്ങളും, മാറ്റി തരണേ അല്ലാഹ് 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 2 часа назад +1

    🕋 അൽഹംദുലില്ലാഹ് 🤲🤲 ഇന്നത്തെ പുലരിയും ഉസ്താദിനും ❤️നമുക്കും ആയുസ് നീട്ടി തന്ന അള്ളാഹുവിന്‌ 🤲സർവ്വ സ്തുതി അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 വിഷമങ്ങളും അസുഖങ്ങളും മാറ്റി സന്തോഷവും സമാധാനവുമുള്ള ജീവിതം തരണേ അള്ളാഹ് 🤲🤲 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      ആമീൻ 🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️♥️❤️♥️

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 2 часа назад +3

    ഉസ്താദിനെ കുടുംബത്തിനും അല്ലാഹുതആല ദീർഘായുസ്സ് നൽകട്ടെ ആമീൻ റബ്ബിൽ ആലമീൻ 🤲🕋🕋🤲 കടം വീട്ടാൻ ദൂആ വീട്ട് തിരിച്ചു കിട്ടാൻ ദൂആചെയണോ എനിക്ക് ഭർത്താവ് മനസ്സിന് സമാധാനം കിട്ടാൻ 🏠🏠🏠🏠🏠🤲🕋🕋🕋

  • @Aishabeevi-n3t
    @Aishabeevi-n3t 2 часа назад +2

    🕋 അള്ളാഹുവേ🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളുടെ ഭാവി ഖൈറിലാക്കിതരണേ അള്ളാഹ് 🤲🤲 റബ്ബേ 🤲സ്വാലിഹും അദബും ദീനിബോധവും കൺകുളിർമയുമുള്ള മക്കളാക്കി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🕋🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      🕋امين امين يارب العالمين 🤲 تقبل الله منا ومنكم
      يا أستاذ 🤲بارك الله فیكم 🕋

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      ആമീൻ 🤲🤲🤲

    • @Aishabeevi-n3t
      @Aishabeevi-n3t 2 часа назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲

  • @EarningMoney-f4i
    @EarningMoney-f4i 8 минут назад

    ❤❤❤അൽഹംദുലിലൢ ഉസ്താദേ വെള്ളിയാഴ്ച ദിവസതേ വിലപ്പെട്ട ദുആ യിൽ ഞങ്ങളേയും ചേര്‍കണേ ഉസ്താദേ ❤❤❤

  • @jasminnizar6670
    @jasminnizar6670 Час назад +1

    🕋🤲യാ അല്ലാഹ് 🤲യാ മാലിക്കുൽ മുൽക്ക്🤲പവിത്രമായ വെള്ളിയാഴ്ചദിനത്തിന്റയും റബീഉൽ അഖിർ മാസത്തിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും നൽകണേ🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @saleenasalee9804
    @saleenasalee9804 54 минуты назад

    അല്ലാഹുവേ😢 ഞങ്ങളുടെ ഹലാലായ മുറാദ്കൾ നീ ഹാസിൽ ആക്കി തരണേ റബ്ബേ 🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 20 минут назад

    അൽഹംദുലില്ലാഹ് അല്ലാഹുവേ തെറ്റുകൾ തിരുത്തി തരുന്ന ഓരോ ക്ലാസുകളും ഞങ്ങൾക്ക് വളരെ ഉപകാരപ്രദമാണ് അല്ലാഹുവേ ഉസ്താദിന് ഇതിൻറെ എല്ലാ അണിയറ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്

  • @fidelvlog
    @fidelvlog 2 часа назад +1

    അൽഹംദുലില്ലാഹ് നമ്മൾക്കും ദുആ ചെയ്യണം ഉസ്താ

  • @nabeelnoufal5341
    @nabeelnoufal5341 2 часа назад

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച ദുആയിൽ ചേർക്കണേ ഉസ്താദ്

  • @juneethasalam7345
    @juneethasalam7345 2 часа назад +1

    🤲امين يا رب لعالمين 🤲

  • @shabeelmohammed1171
    @shabeelmohammed1171 Час назад

    അൽഹംദുലില്ലാഹ് ❤❤
    ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @Rubythaju-os2ju
    @Rubythaju-os2ju Час назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @FadiyaCp
    @FadiyaCp Час назад

    ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ചേർക്കാൻ ആവശ്യപ്പെടുന്നു

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek Час назад +1

    Alhamdhulilllllaaaaaa.......h❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jameelahassan5408
    @jameelahassan5408 2 часа назад +2

    🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @muhammed747
    @muhammed747 2 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @kalody5885
    @kalody5885 Час назад

    ആമീൻ യാറബ്ബൽആലമീൻ

  • @SofiyaAmal-i6e
    @SofiyaAmal-i6e Час назад

    Alhamdullilah Allahuvinday kalam ennum nelanirthan Allahu thawfeeq nalkumarakattay Aameen Yarabbal Aalameen ❤🤲🤲🤲🤲🤲🤲🤲

  • @nihalpt5746
    @nihalpt5746 2 часа назад

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🤲🤲🤲🌙🌙🌙🌙🌙🤲🤲

  • @Ashraf-y4u
    @Ashraf-y4u 21 минуту назад

    Aameen yaa rabbal aalameen maraga rogam ആർക്കും തരല്ലേ റബ്ബേ ഉള്ളവർക്ക് ശിഫ ആക്കി തരണേ റബ്ബേ ഉംറ ക്ക് വേഗം പോകാൻ ഭാഗ്യം തരണേ റബ്ബേ duha ചെയ്യണേ ഉസ്താദ്

  • @fathimamaruvayil4356
    @fathimamaruvayil4356 2 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shereefaaboobacker4025
    @shereefaaboobacker4025 2 часа назад

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @fathima546
    @fathima546 2 часа назад

    ആമീൻ യാറബ്ബൽ ആലമീൻ ദുഹയിൽ ഉൾപ്പെടുത്ത ണെ ഉസ്താദ്

  • @RamlathKh-s4c
    @RamlathKh-s4c 2 часа назад

    അല്ലാഹുവേ ഉസ്താദിനും ഉസ്താദിന്റെ കുടുബത്തിനും ഉസ്താദിനെ സെഹിക്കുന്നവർക്കുമുസ്താദുസേഹിക്കുന്നവർക്കുഅളഹുദീര്ഗായസും ആഫിയത്തും തരട്ടെയെന്നു ദുവചെയുന്നു എനിക്കു എന്റെ കുടുംബത്തിനും ഉസ്താദ് ദുവചെയനെ

  • @bahhassafi1275
    @bahhassafi1275 Час назад

    Alhamdulillah, assalamu alaikkum 🤲🏻🤲🏻🤲🏻🕋🕋🕋

  • @shreefasharaf3035
    @shreefasharaf3035 Час назад

    Alhamdulillah alhamdulillah alhamdulillah duailupadutanamy ustady 🤲🤲🤲🕋

  • @ThakkuThakku-r8k
    @ThakkuThakku-r8k Час назад

    അൽഹംദുലില്ലാ മാഷാ അള്ളാ ഇന്നത്തെ വെള്ളിയാഴ്ച ദിവസത്തിന്റെ എല്ലാ പുണ്യങ്ങളും അല്ലാഹു ഞങ്ങൾക്കും കുടുംബത്തിനും ഉസ്താദിനും കുടുംബത്തിനും ഈ സംഗമത്തിന് നൽകി അല്ലാഹുവിന്റെ പൊരുത്തവും അനുഗ്രഹവും അള്ളാഹു നമുക്കെല്ലാവർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @SafiyaKp-m3h
    @SafiyaKp-m3h Час назад

    Alhamdulillah Alhamdulillah usthade prethegu m duayil cherkanne🤲🏻🤲🏻🤲🏻🤲🏻🤲🏻❤❤❤❤

  • @rasheedharasheedha7002
    @rasheedharasheedha7002 Час назад

    മക്കൾ പഠിക്കാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 2 часа назад +1

    🤲 بسم الله الرحمان الرحيم 🤲

  • @BasheerE-rp8ro
    @BasheerE-rp8ro 2 часа назад

    മകൻ ഒരു ജോലി അപ്പൊ imant പോയിട്ടുണ്ട് കിട്ടാൻ dua ഉസ്താദ് 🤲🤲🤲🕋❤️

  • @AbidaHamza_vallathil
    @AbidaHamza_vallathil 2 часа назад +1

    Alhamdullillah Alhamdullillah Alhamdullillah 💚usthdinte vilapetta duayil cherkane 🤲🤲😭usthadinnum kudumbathinnum Allahu aafiyathulla deergayuss nalkkatte 🤲🤲

  • @asmaraheem8132
    @asmaraheem8132 Час назад

    الحمدلله، ماشاء الله تبارك الله 🤲. Usthade എന്റെ ponnummante aandan. നാളെ. അവരുടെ kabar ജീവിതം swarggapoondoppavanum വിശാല mavanum ദുആ cheyyane usthade 🤲😭🤲😭

  • @rahmathkarayil5941
    @rahmathkarayil5941 Час назад

    ഉസ്താദേ ദുആ ചെയ്യുമ്പോൾ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഇല്ല ഹലാലായ മുറാദുകൾ ആസിഡ് ആകുവാൻ വേണ്ടി ദുആ ചെയ്യണേ

  • @sharfassamee5153
    @sharfassamee5153 12 минут назад

    الحمد لله ما شاء الله അറിവ് നൽകുന്നതിന് അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും ഉസ്താദിന് നമ്മൾക്കും ഇരുലോക വിജയം അല്ലാഹു നൽകട്ടെ ആമീൻ 🤲