മീൻ ഇല്ലാത്ത മീൻ കറി/തക്കാളി മീൻ കറി|Meen Illatha Meen Curry|Tomato Curry|Neethas Tasteland|923

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 155

  • @prajeeshpr6732
    @prajeeshpr6732 4 года назад +7

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി ... വളരെ നല്ലത് ആണ്.. സൂപ്പർ taste... എല്ലാർക്കും ഇഷ്ട്ടം ആയി.... ഞങ്ങൾ പക്കാ veg ആണ്.. എല്ലാരും... വെറുതെ ഒന്ന് try ചെയ്ത് നോക്കിയതാ..

  • @kavitharaman5496
    @kavitharaman5496 6 месяцев назад +5

    Njan curry undakitto, nallathayirunnu👍❤️

  • @Archanaanand-r5s
    @Archanaanand-r5s 7 дней назад

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി

  • @rejanirajesh6422
    @rejanirajesh6422 3 года назад +6

    നാളെ ഞാനും ഈ മീൻ കറിവയ്യ്ക്കും താങ്ക്സ് ചേച്ചി

    • @prajithcp4193
      @prajithcp4193 3 года назад +2

      Njan try cheythu chechi സൂപ്പർ 👍👌👌👍👍

  • @samsusamsu7295
    @samsusamsu7295 4 года назад +4

    Super aayitund
    തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കി nokum

  • @surendranv6286
    @surendranv6286 6 месяцев назад

    തന്നെ തന്നെ ഞാനും ഉണ്ടാക്കും ഇതുപോലെ 👏👍

  • @sindhuka7223
    @sindhuka7223 3 года назад +4

    , കണ്ടിട്ട് കൊതി തോന്നി ഞാൻ ഉണ്ടാക്കി നോക്കും

  • @jithunisthar7459
    @jithunisthar7459 3 года назад +5

    Chechi oru request und . Ingredients nte measurement koode onnu discriptionill kodukkavo.

  • @jinijosejosejini8442
    @jinijosejosejini8442 3 года назад +3

    ചേച്ചി ഞൻ ഉണ്ടാക്കി നോക്കി സൂപ്പർ...👏👏👏

  • @sangeethaks5682
    @sangeethaks5682 4 месяца назад

    Ozhich curry onum ilatha timil I tried it and it turned out very good 😊 Thanks chechi

  • @rajalakshmi.r836
    @rajalakshmi.r836 Месяц назад +1

    സൂപ്പർ കറി

  • @thomaskj8506
    @thomaskj8506 3 года назад +19

    അതെ .. ഈ കറിയെ ഒരിക്കലും മീന്റെ പേര് കൂട്ടി വിളിക്കരുത്. കാരണം മീൻ ഉണ്ടങ്കിലെ മീൻ കറിയാകു.. ഇത് തക്കാളിക്കറി.

  • @techmaster9842
    @techmaster9842 2 года назад

    Iniyum ithu polulla simple ennal test ulla karikal try cheyyane chechii

  • @leenavarghese4444
    @leenavarghese4444 Месяц назад

    Super 🥰 ഞാൻ ഉണ്ടാക്കാൻ പോവാ

  • @athirarajan.k8372
    @athirarajan.k8372 4 месяца назад +1

    Thnks chechi. Nice recipe

  • @himarajn3628
    @himarajn3628 3 года назад +1

    Chechi.. njn ipo try chyaanetto ith.. kandapo ishtaayi note cheith vchathaa .. njn vegetarian aane❤️

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 3 года назад +6

    ഞാൻ ഇന്ന് ഉണ്ടാക്കി. കൊള്ളാം സൂപ്പർ 👌👌👌👍💕💕💕💕

  • @unniunnikrishnan6119
    @unniunnikrishnan6119 3 года назад +7

    നാളെ രാത്രി കുബൂസിനൊപ്പം 😍😄അടിപൊളി. ഇങ്ങനെ സിംപിൾ കറി റസീപി ഇനിയും ഇടണം 😄

    • @unniunnikrishnan6119
      @unniunnikrishnan6119 3 года назад +1

      ഞാൻ ഉണ്ടാക്കി,, അടിപൊളി 😍😍😍പക്ഷെ പുളി അൽപ്പം കൂടിയൊന്ന് തോന്നി,, ഞാൻ ഇവിടെ കുറെ പേർക്ക് ഭക്ഷണം ഉണ്ടാക്കിയിരുന്നു,, അന്ന് ഇങ്ങനെ ഒരു കറി ശ്രദ്ധയിൽ പെട്ടില്ല, any way verygood

  • @anithakumari6439
    @anithakumari6439 4 года назад +2

    Neethamole molude recipe yellam super ennum ravile enthu curry undakkum ennu vicharikkunna enikku valare upakaramanu

  • @sujithacc1077
    @sujithacc1077 3 года назад +1

    Vetukatthi aano use cheyyunne

  • @latangi1
    @latangi1 2 года назад +2

    Thank you. I tried this recipe. I didn't have kudampuli, so added vinegar. Yet it was tasty

  • @vinishap6186
    @vinishap6186 3 года назад +3

    Njan undakki.......super,..........

  • @sobhanakumari.s7887
    @sobhanakumari.s7887 3 года назад +2

    Neetha,mallipodi vaendae?For fish curry we use mallipodi anyway I wi try😎

  • @indiraarundhatirkrishna2426
    @indiraarundhatirkrishna2426 Месяц назад

    Njan ഇതേ ഉണ്ടാക്കാരുണ്ടേ സൂപ്പർ

  • @tgreghunathen8146
    @tgreghunathen8146 4 года назад +1

    Good..Sister .Nalla .Fish. Curry..Nammal Nadannu poya. .Meen curry . Congratulation .

  • @asmabibi938
    @asmabibi938 2 года назад +1

    Velichenna thanne venoo??

  • @rincyrinu-by8jk
    @rincyrinu-by8jk 7 месяцев назад

    Ipo indakki curry superbbb ❤❤❤❤

  • @gamingwithcrazy5523
    @gamingwithcrazy5523 4 года назад +2

    njanundakkiya cury aanu super taste aanu

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +3

    Nalla Adipoli Curry Aanuto Super Adipoli Thakkali Curry Nice Easy Taesty 👍👌😍 Thrissur Style Meen Curry lu Kaduku, Uluva, Savola Onnum Cherkkille, Cheriya Ulli Maathram Mathi Varavu Iduvan 😁

  • @retnempotti9324
    @retnempotti9324 2 года назад +4

    Curry looks super good!! Thank you 😊

  • @lechulechu2673
    @lechulechu2673 2 года назад +2

    Njan chayythu super🥰

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад

    Thanku Dear Nammade Thrissur Style Thakkali Curry Ithu Poleyanutto Nice Easy Taesty Ellam Super Aayito Kudampuly Cherkkarilla Baki Ellam Same Thanne. God Bless You Good Night ❤️😍😊💞♥️🙏

  • @vineethavv1610
    @vineethavv1610 4 года назад +2

    Presmation spr karium spr

  • @Ammuuuuuuuuu1839
    @Ammuuuuuuuuu1839 8 месяцев назад

    Adipoli ayirunnu chechi😊😊😊😊😊super curry aarunnu

  • @manipillai2814
    @manipillai2814 4 года назад +2

    കൊള്ളാം വ്യത്യസ്തമായ ഒരു recipe

  • @mohammednazeemudeen4667
    @mohammednazeemudeen4667 3 года назад +2

    Thanks

  • @anjalianu1079
    @anjalianu1079 2 года назад

    Ee curry ethra days irikum fridge il cheethavathe

  • @gireeshg3240
    @gireeshg3240 3 года назад +3

    ഞാൻ ഉണ്ടാക്കി നോക്കി.. പണി പാളി ചേച്ചി... വെള്ളം കുറച്ചു കൂടി പോയി.. 😄😄😄😄😄

  • @SN-no3gv
    @SN-no3gv 4 года назад +3

    ഇന്നു തന്നെ ഉണ്ടാക്കാന്നുണ്ട്

  • @jithunisthar7459
    @jithunisthar7459 3 года назад +1

    Super chechi❤. Innu try chyatto.

  • @jayakumarthottekkattu5283
    @jayakumarthottekkattu5283 Год назад

    ഞങ്ങൾ try ചെയ്തു സൂപ്പർ❤ thanks

  • @vidhyasandeep7814
    @vidhyasandeep7814 4 года назад +3

    ചേച്ചി കുടംപുളി ആർക്കും ഇഷ്ടമല്ല,അതോണ്ട് വാളൻ പുളി പറ്റുമോ

  • @sreejithmpsreejith1469
    @sreejithmpsreejith1469 7 месяцев назад

    Njannum treyi cheyyum😋

  • @sijikm829
    @sijikm829 Год назад +2

    എന്റെ കുട്ടികൾ ശബരിമലക്കു പോകാൻ മലയിട്ടിരിക്യാ അവർക്കുമീൻകറി ഇല്ലാത്തതു കൊണ്ട് ചോറുകഴിക്കുന്നത് കുറവാ ഞാൻ ഈ കറി ഉണ്ടാക്കി കൊടുത്തു അവര് നന്നായി ചോറ് കഴിച്ചു, thank you chechi🙏🙏

  • @sinisatheesh1601
    @sinisatheesh1601 2 года назад

    ഈ റെസിപ്പി ഇന്ന് ഞാൻ ട്രൈ
    ചെയ്തു സൂപ്പർ ആൻഡ് ടേസ്റ്റി
    Thank s ആണ് lot for this recipe

  • @elsammajoseph7086
    @elsammajoseph7086 8 месяцев назад

    Super Curry Chaithu Nokkam 👌👌👌👌👌👍👍👍👍🤝🤝🤝🤝

  • @techmaster9842
    @techmaster9842 2 года назад

    Chechii kari veykan onnumillathe irikuvaa apoza ithu kaanunnath innu try cheyyam

  • @shanthiebenezer203
    @shanthiebenezer203 17 дней назад

    😊😊😊

  • @jubinashiju6455
    @jubinashiju6455 4 года назад +2

    aa aunty paranha same kaaryam aanu endethu.ennum ee channel nokkiya curry vekkunne😃

  • @farisvlogs6913
    @farisvlogs6913 3 года назад +2

    ഈ കറി ഞാൻ ഉണ്ടാ കാറുണ്ട്

  • @divyavijayan1985
    @divyavijayan1985 Год назад

    Thank you chechi❤

  • @vakathanammachanspecial9830
    @vakathanammachanspecial9830 3 года назад +2

    അടിപൊളി

  • @rajeevpu4076
    @rajeevpu4076 2 года назад

    സൂപ്പർ സിസ്റ്റർ

  • @vijayendrann1412
    @vijayendrann1412 4 месяца назад

    Nalla curry

  • @abdussalampk9917
    @abdussalampk9917 3 года назад +1

    ഇഷ്ടായി

  • @sasipadur2298
    @sasipadur2298 2 года назад

    ഇപ്പോ ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @akshasree.maksha2385
    @akshasree.maksha2385 3 года назад +3

    ചേച്ചി അത്യമായിട്ട ഞാൻ ഈ ചാനൽ കാണുന്നെ അതിലെ മീൻ ഇല്ലാത്ത മീൻ കറി ഞാൻ ട്രൈ ചെയ്തു പൊളി ടെസ്റ്റ് ആണ് അതുപോലെ തന്നെ വന്നു. ഞാൻ വെജിറ്ററിയൻ ആണ് അതോണ്ട് ഈ റെസിപ്പി വളരെ ഇഷ്ടപ്പെട്ടു

  • @nishasudakaran7902
    @nishasudakaran7902 3 года назад +2

    Super

  • @GangaMadhulal
    @GangaMadhulal 6 месяцев назад

    Super chachi poli

  • @basheersas407
    @basheersas407 3 года назад +1

    സൂപ്പർ

  • @anucherry496
    @anucherry496 Год назад

    Super കറി

  • @sathikumar9008
    @sathikumar9008 3 года назад +1

    ചേച്ചി ഈ കറിയിൽ ഏതെങ്കിലും മീൻ ഇടുന്നത് കൊണ്ട് വല്ല ടേസ്റ്റ് വ്യത്യാസം വരുവോ????

    • @NEETHASTASTELAND
      @NEETHASTASTELAND  3 года назад +2

      Illa dear

    • @sathikumar9008
      @sathikumar9008 3 года назад +1

      @@NEETHASTASTELAND ഞൻ ഇതു പോലെ ഉണ്ടാക്കി ഇനി മീൻ ഇല്ലാത്തപ്പോൾ ഇതു തന്നെ ഇനിയും ഉണ്ടാക്കും...

  • @alukkalsulaiman8634
    @alukkalsulaiman8634 4 года назад +2

    അടിപൊളി 🌹🥰

  • @aneeshas3565
    @aneeshas3565 3 года назад +1

    Super chechi😘

  • @sajana1638
    @sajana1638 Год назад

    മല്ലിപൊടി ഇടേണ്ട??

  • @gamingefootball9174
    @gamingefootball9174 3 года назад +2

    Poli

  • @MohananNair-h8h
    @MohananNair-h8h 11 месяцев назад

  • @miniunnikrishnan4951
    @miniunnikrishnan4951 2 года назад

    👌

  • @remeshbabu2438
    @remeshbabu2438 Год назад

    👍

  • @priyashajupriya
    @priyashajupriya 2 года назад

    Adipoli...

    • @priyashajupriya
      @priyashajupriya 2 года назад

      Njan neetha chechide vereyum currykal try aakitundu .ellam super aanu..

  • @dilnasayshu354
    @dilnasayshu354 2 года назад

    സൂപ്പർ 👍

  • @thulaseesharjah544
    @thulaseesharjah544 Год назад

    Adipoli

  • @gamingwithcrazy5523
    @gamingwithcrazy5523 4 года назад +1

    super

  • @abrahamkm5834
    @abrahamkm5834 Год назад

    ഫിംഗർ ക്യാപ്പ് ഉപയോഗിക്കുന്നത് കൈ മുറിയുകയില്ല

  • @sree1010
    @sree1010 2 года назад

    ഇലുമ്പൻ പുളി ഇടാമൊ

  • @lekhagt4970
    @lekhagt4970 4 года назад +1

    😋😋😋

    • @lekhagt4970
      @lekhagt4970 4 года назад +1

      ഞാൻ ഉണ്ടാക്കി സൂപ്പർ taest ആണേട്ടോ 👌👌😊👍👍👍

  • @Dileepkumar-zt9ef
    @Dileepkumar-zt9ef 8 месяцев назад

    🌹❤️❤️❤️

  • @saviosebastian6053
    @saviosebastian6053 3 года назад +1

    Tasty. Curry'super

  • @AM-zu6pi
    @AM-zu6pi 2 года назад +1

    സേട്ടനെ കട്ട്‌ ചെയ്യല്ലേ സേച്ചി 😄😄😄

  • @njardev6626
    @njardev6626 3 года назад +3

    സാദാ പുളി പറ്റില്ലേ

  • @shajikumar1772
    @shajikumar1772 3 года назад +2

    വെജിറ്റേറിയൻ മീൻ കറി .

  • @sosammaabraham5064
    @sosammaabraham5064 4 года назад +1

    tasty curry, I will try

  • @arshadn9938
    @arshadn9938 3 года назад +1

    കടുക് വെറുക്കുബോൾ. കൊച്ചുള്ളിയാണെങ്കിൽ. നന്നായേനെ......

  • @subinvengali8538
    @subinvengali8538 4 года назад

    👍👌😋😋😋

  • @pushpyjose7978
    @pushpyjose7978 3 года назад +2

    ഞാനും ഇന്ന്തന്നെ ഉണ്ടാക്കും. മീൻ കിട്ടാനില്ല

  • @leelas6231
    @leelas6231 3 года назад +14

    നല്ല മൂർച്ച ഉള്ള കത്തി. എനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലാ. ഞാൻ ഓർത്തുപോയി എന്റെ kathi

    • @amminika
      @amminika Год назад +2

    • @shinymanuel5936
      @shinymanuel5936 7 месяцев назад +3

      പെട്ടെന്ന് പറ വലിച്ചുനിട്ടല്ലേ ബോറടിക്കുന്നു

    • @Vijayamma-to2lq
      @Vijayamma-to2lq 7 месяцев назад

      ​@@amminika7:35

    • @thomaschandy5990
      @thomaschandy5990 2 месяца назад

      ​999999⁰⁹⁹9⁹⁹9⁹9999⁹9999⁹999⁹999⁹⁹9⁹⁹99⁹0⁹99099999999999099999999999

  • @abdullahmv3749
    @abdullahmv3749 2 года назад

    തക്കാളി കറി

  • @RajeshKumar-ge6cg
    @RajeshKumar-ge6cg 2 года назад +1

    good morning baby

  • @vkissacissac8104
    @vkissacissac8104 Год назад

    കഷണങ്ങൾ വിരലിൽ വച്ച് മുറിക്കരുത്

  • @jayaramkrishnan7078
    @jayaramkrishnan7078 8 месяцев назад

    Super

  • @prajithcp4193
    @prajithcp4193 3 года назад

    👍👍👍

  • @prasannanair5597
    @prasannanair5597 3 года назад +1

    സൂപ്പർ 🌹👌

  • @SinanPklmedia1234
    @SinanPklmedia1234 4 года назад +1

    Adipoli

    • @NEETHASTASTELAND
      @NEETHASTASTELAND  4 года назад +1

      Thank you dear

    • @naseeranasi7779
      @naseeranasi7779 4 года назад +1

      കുടംപുളിക്ക് പകരം വാളൻ പുളി ചേർക്കാൻ പറ്റുമോ

    • @NEETHASTASTELAND
      @NEETHASTASTELAND  4 года назад +1

      @@naseeranasi7779 cherkkam dear

  • @UshaUshamohan-h7g
    @UshaUshamohan-h7g 9 месяцев назад

    Super

  • @remananks8132
    @remananks8132 4 года назад +2

    Super

  • @ramu9384
    @ramu9384 Год назад

    Supper

  • @nazeerpvk6738
    @nazeerpvk6738 3 года назад

    Super

  • @vijimolkv5098
    @vijimolkv5098 Год назад

    Super

  • @sherlybabu5112
    @sherlybabu5112 3 года назад

    Super

  • @prajeeshpr6732
    @prajeeshpr6732 4 года назад +1

    Super

    • @nalinirajan8871
      @nalinirajan8871 3 года назад +1

      പാചകം ചെയ്യുന്ന കയ്യിലെ നഖം ഒന്ന് വെട്ടിക്കൂടെ

    • @dmadhu2186
      @dmadhu2186 3 года назад +1

      super adipoli mam