പൂരം നടത്തിപ്പിലെ 8 വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സഭയിൽ ശക്തമായി ആഞ്ഞടിച്ച് പ്രതിപക്ഷം

Поделиться
HTML-код
  • Опубликовано: 8 окт 2024
  • പൂരം നടത്തിപ്പിലെ 8 വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സഭയിൽ ശക്തമായി ആഞ്ഞടിച്ച് പ്രതിപക്ഷം
    Thrissur Pooram Controversy | Legislature | Thiruvanchoor Radhakrishnan

Комментарии • 9

  • @Satheesan-w9n
    @Satheesan-w9n Час назад

    ഇടതുപക്ഷത്തെ ചതിച്ചു, കേരള ജനതയെ വഞ്ചിച്ചു, ആർക്കുവേണ്ടിയാണ് ഈ വിടുവേല ചെയ്തത്, വ്യക്തമാക്കണം

  • @Jose-e6m
    @Jose-e6m 2 часа назад

    എന്തായാലും ജനങ്ങൾക്ക് മനസിലായി പൂരം കലക്കൽ ഒരു ഉപകാരസ്മരണ ആയിരുന്നു എന്ന് .... ലാവ്ലിൻ കേസിലെ പന്ത് തട്ടിക്കളിയുടെ പിന്നാമ്പുറവും വ്യക്തമായി ..... കമ്യൂണിസം BJPയ്ക്ക് പണയം വെച്ചു നേതാവ് .... ? പാവംഅണികൾ

  • @nisamnilamel4289
    @nisamnilamel4289 Час назад

    ഒരു ഫയലിൽ ഒരു ജീവിതം എന്നു CM പറഞ്ഞത് ആരും മറക്കരുത്.. പൂരം ഫയലിൽ CM ന്റെ മകളുടെ ജീവിതം ഉണ്ടായിരുന്നോ ? അതു തന്നെ

  • @shegar3357
    @shegar3357 10 минут назад

    കള്ളന്റെ കൈയിൽ തന്നെ അല്ലേ താക്കോൽ. അപ്പോൾ ചർച്ച ചെയ്തിട്ടു കാര്യം ഒന്നും ഇല്ല. അന്വേഷിക്കുന്നതും പരിശോധിക്കുന്നതും എല്ലാം ഒരേ ആൾ ആകുമ്പോൾ എന്ത് വിശ്വാസം എന്ത് നീതി.

  • @Emick_001
    @Emick_001 Час назад

    വിജയൻ ജി ഈ പാർട്ടിയുടെ ഐശ്വര്യം 😂

    • @JoePious
      @JoePious Час назад

      രണ്ടു വർഷം കാഴ്യുമ്പോൾ സമാധി അടയും

  • @cm_here
    @cm_here 2 часа назад

    Pooram kalakiyatum nadatiyatum😂😂😂 rss cheepyeem

  • @vinodk1995
    @vinodk1995 2 часа назад

    6 massam kattirikku. Lavalin. Nammaletera kaettirunnu. Katirikkam maranam varay.