തൃശ്ശൂർ പൂരം കലക്കിയതിനു പിന്നിൽ വത്സൻ തില്ലങ്കേരി; തൃശ്ശൂർ പൂരം വിവാദത്തിൽ സിപിഐ | Thri

Поделиться
HTML-код
  • Опубликовано: 8 окт 2024
  • തൃശ്ശൂർ പൂരം കലക്കിയതിനു പിന്നിൽ വത്സൻ തില്ലങ്കേരിയെന്ന് സിപിഐ എംഎൽഎ പി ബാലചന്ദ്രൻ
    #cpi #niyamasabha #thrissurpooramcontroversy
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 13

  • @AhammedAt
    @AhammedAt 3 часа назад +2

    കോൺഗ്രസിന്റെ 85000വോട്ട് എവിടെ അപ്പോൾ കോൺഗ്രസിന്റെ വോട്ട് cpm മരിച്ചതാണോ പറയുന്നതിന് ഒരു ന്യായം വേണ്ടേ ചർത്ഥി ക്കുന്ന മാപ്ര പ്രതി പക്ഷത്തിനു

    • @ChackoK.M-n5j
      @ChackoK.M-n5j 2 часа назад

      2021 le ldf vote evide poyee adima paratte

    • @ckfrancis5267
      @ckfrancis5267 Час назад

      തൃശൂർ ലോക സഭ മണ്ഡലത്തിൽപ്പെടുന്ന നിയമ സഭ മണ്ഡലങ്ങളിൽ ഒല്ലൂർ (പിണറായി മന്ത്രി സഭയിലെ രണ്ടാമൻ റവന്യു മന്ത്രി രാജൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം )ഇരിഞ്ഞാലക്കുട (പിണറായി മന്ത്രി സഭയിലെ മന്ത്രി ബിന്ദു വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം )മണലൂർ, നാട്ടിക പുതുക്കാട്, പിന്നെ പിണറായി ക്ക് അടിമ പണി ചെയ്ത് ഇപ്പോൾ ഈ വാചകമടിക്കുന്ന ബാലചന്ദ്രൻ വിജയിച്ച തൃശൂർ ഇവിടെയെല്ലാം ldf mla മാർ, ഈ മണ്ഡലങ്ങളിൽ bjp cpm കോട്ടകളിൽ കടന്നു കയറി വോട്ട് മൊത്തമായി അങ്ങ് എടുത്തു ബാലചന്ദ്രന്റെ പാർട്ടിയുടെ പ്രതിനിധിയായി തൃശ്ശൂരിൽ മത്സരിച്ച സഖാവ് സുനിൽകുമാറിന്റെ സ്വന്തം ബൂത്തിൽ അടക്കം bjp കുതിച്ചു കയറി എന്നിട്ട് പുകമറ സൃഷ്ടിക്കുവാൻ 2019 ലെ ലോക സഭ തിരഞ്ഞെടുപ്പ് കണക്ക് പൊടി തട്ടിയെടുത്തു കോൺഗ്രസ്‌ വോട്ട് കുറഞ്ഞത് ചൂണ്ടികാട്ടുന്നു, നാണമില്ലേ ബാലചന്ദ്രാ, പിണറായി -rss ഒതുക്കളിയിൽ cpm വോട്ട് bjp ക്ക് മറിച്ചു നൽകി സുനിൽകുമാറിനെ പിണറായി ബലിയാടാക്കി എന്നിട്ട് പിണറായി യെ ന്യായികരിച്ചു സംസാരിക്കുന്ന ബാലചന്ദ്രന്റെ യും പാർട്ടിയുടെയും (cpi ) ഗതിക്കേട് തൃശൂർ ജനത കാണുന്നുണ്ട്, rss യുമായി ഗൂഡാലോചന നടത്തിയത് adgp യാണെങ്കിൽ അതിനു നിർദേശം കൊടുത്തത് പിണറായിയാണെന്ന് ഏതു പൊട്ടനും പോലും മനസിലാകും, തൃശൂർ പൂരം കലക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ച തിന്റെ മുഴുവൻ ക്രെഡിറ്റും cpm ന് തന്നെ നാറിയത് ബാലചന്ദ്രനും cpi പാർട്ടിയും തന്നെ, നട്ടെല്ല് ഉണ്ടെങ്കിൽ ബാലചന്ദ്രനും cpi യും പൂരം കലക്കിയ സംഭവം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പിണറായിയോട് ആവശ്യപ്പെടൂ,

  • @bakkernk1668
    @bakkernk1668 3 часа назад

    ❤❤

  • @bakkernk1668
    @bakkernk1668 3 часа назад

    👍🇮🇳👈👈👈👈👍👍

  • @prarthanajanani829
    @prarthanajanani829 3 часа назад

    BJP💪❤️
    വത്സൻ തില്ലങ്കരി💪❤️
    തൃശൂർ പൂരം ഹിന്ദുവിന്റെ ആഘോഷം'

    • @surendranvp9170
      @surendranvp9170 2 часа назад

      ആർ എസ് എസ്സ് ൻ്റെ കൈയിൽ ഭരണം എത്താൻ സമയം വിദൂരമല്ല