വളരെ നല്ല അവതരണം,,, എല്ലാവർക്കും മനസ്സിലാകുന്നത് പോലെ ചിരി ഉള്ള മുഖത്തോടെ പറയുന്നു, കേൾക്കുന്നവർക്ക് റീലാക്സിഡ് മൂഡിൽ കാര്യങ്ങൾ മനസ്സിലാകും, നന്ദി sir ❤
Thanks for sharing this video. I'm having patha in my urine whenever I pass it for the past 2 yrs. I am taking medicines for cholesterol(Rosuvas f 5mg) and BP(Telma 20 mg) for the past 2 years. Please advise what tests to be done for further analysis.
ഞാൻ ഡോക്ടർ റുടെ വീഡിയോ ആദ്യമായ് കാണുകയാണ്. സർ മനസിലാകുന്ന രീതിയിൽ പറഞ്ഞു. Thanku very much. ഞാൻ ഒരു ഷുഗർ പേഷ്യന്റ് ആണ്. HBA1C ടെസ്റ്റ് ചെയ്തതിനു ശേഷം റിസൾട്ട് അയച്ചുതരാം. വാട്സ്ആപ്പ് വഴി.10.9 ആയിരുന്നു 10 months ബിഫോർ HBA1C
നമസ്കാരം ഡോക്ടർ എനിക്ക്. (പഷർ.ഉണ്ട്..കിട്ടിണിയിൽ.കല്ല്..ഉണ്ട് 2വശം.പക്..നല്ല. വേദന ഉണ്ട് അത് കിട്ടിണിരേഗംമണ ദയവു ചെയ്തു. മറുപടി. തരും. വിശ്വസിക്കുന്ന. നന്ദി ഡോക്ടർ
എനിക്ക് Dr. യുടെ വീഡിയോ യും നിർദേശം ങ്ങളും എസ്‌ഴ്റ്റപ്പെട്ടു. ഉപകാരപ്രദം ആണ്. Thanks sir.
വളരെ നല്ല അവതരണം,,, എല്ലാവർക്കും മനസ്സിലാകുന്നത് പോലെ ചിരി ഉള്ള മുഖത്തോടെ പറയുന്നു, കേൾക്കുന്നവർക്ക് റീലാക്സിഡ് മൂഡിൽ കാര്യങ്ങൾ മനസ്സിലാകും, നന്ദി sir ❤
😊😊
സാർ സാറിന്റെ സംസാരം. ചിരി നല്ല രസാട്ടോ . കേട്ടിരിക്കാൻ തോന്നും എല്ലാവർക്കും വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് പറയുന്നേ. വളരെ നന്ദി
ചിരിച്ചു കൊണ്ട് സംസാരിച്ചാൽ തന്നെ രോഗികൾക്ക് ഭയം മാറി കിട്ടും.....
Yowpaaa
Thank you Dr, വളരെ ഉപകാരപ്രദമായ video👍👍👍
Very usefull information ... thanks docter
Thanks baiju cheta..
വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ ആണ് സാർ താങ്ക്സ് സാർ
തങ്സ് ഡോഗ്ടർ 👍
thankyou Dr.. ഇനിയും ഇത് പോലെ ഉപകാരപ്രദമായ വീഡിയോ ഇടുമെന്നു പ്രധീക്ഷിക്കുന്നു
വളരെ നന്ദി.കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
Sharing and teaching medical information is a noble activity and very very useful for common people.
Ithu kandappol kure doubts maari. Thank u. Very good comparison.what a valuable information. Serikkum ee Dr deserves the best
മൂത്രത്തിൽ പത ഉള്ളത് കൊണ്ട് ഞൻ scan ചെയ്തിരുന്നു ..normal ആയിരുന്നു ...എന്നാലും ഇപ്പഴും പത ഉണ്ട് .
Thx Doctor it is a very useful and informative video.
Dr. What a pleasant presentation, very useful information
Thank you sir
Very good information
Thanks for sharing this video. I'm having patha in my urine whenever I pass it for the past 2 yrs. I am taking medicines for cholesterol(Rosuvas f 5mg) and BP(Telma 20 mg) for the past 2 years. Please advise what tests to be done for further analysis.
Nalla vivaranam ellam clear aayi paranjuthannu thanks
Elaberate and really comprehensive explanation.Thank you Doctor.
Thank you Doctor for your valuable information... 🙏
Useful information Dr.Thanks.
Very informative. Thanks doctor
Thanks Dr .valare upakarapradamaya vdo
നന്ദി ഒരു പാട് ഉപകാരമായ വീഡിയോ
Very useful informatoon... Thank u doctor 👍👍
Nalla doctor annallo.. itryum snehatode paranju kondu onnu check cheyyikkam...thanks doctor
Albumin. Koodiyalum. Kuaanjalum. Enthu. Madicine. Kazhikkanam. Vyakthamakkuka. Thanks. Dr
ഡോക്ടർ സാർ നിങ്ങൾ എവിടെ യാണ് വർക്ക് ചെയ്യുന്നത് ഒന്നു പറയാമോ
Very good information...Nice presentation...Thanks...Dr!
Sir sugarin ath test chaiyannam
Thank you doctor
നല്ല അവതരണം
Very informative message thank you very much sir
Thank u ഡോക്ടർ വളരെ ഉപകാര പ്രദമായ വീഡിയോ 🙏🙏🙏
Enikku kurachu divasamayi ee prasnam kanunnu.sugar illa.kettu kazhinjappol valare samadhanam.thank you dr
Nalla. അവതരണം. ചിരിച്ചുകൊണ്ട്. സംസാരിക്കുന്നു. Thank. You. D.. r
Very useful video.. thanks a lot...may God bless you
താങ്ക്സ് dr. അവിചാരിതമായി കണ്ടതാണെങ്കിലും എന്റെ ഇപ്പോഴത്തെ അവസ്ഥക്കു അനുയോജ്യമായ ഒന്നായിരുന്നു
എനിക്കും 😄
ഞാൻ ഡോക്ടർ റുടെ വീഡിയോ ആദ്യമായ് കാണുകയാണ്. സർ മനസിലാകുന്ന രീതിയിൽ പറഞ്ഞു. Thanku very much. ഞാൻ ഒരു ഷുഗർ പേഷ്യന്റ് ആണ്. HBA1C ടെസ്റ്റ് ചെയ്തതിനു ശേഷം റിസൾട്ട് അയച്ചുതരാം. വാട്സ്ആപ്പ് വഴി.10.9 ആയിരുന്നു 10 months ബിഫോർ HBA1C
ഡോക്ടറെ വളരെ നല്ല അവതരണം സാധാരണ കാർക്ക് മനസ്സിലാവുന്ന രീതിയിൽ
ഏറ്റവും ഫലപ്രദവും ഉപകാരപ്രദവുമായ വിവരണം. ഇത് ഒട്ടേറെ പേർക്ക് ഗുണം ചെയ്യും.
Very good information. Thank u doctor. 🙏
Thank you thank you very much
Thank U Dr. Very good informative video.
This is very useful vedio. Thanks Dr 🙏
Avatharanam amazing nallonam manasilakum
Thanks Dr. Ur very Frank. God bless you
Ithil palarum questions chodhichittund.. Pakshe Dr. reply koduthittilla doubts okke onnu clear cheythal nannayirunnu pls 🙏🙏🙏🙏
ഇവിടെ ക്ലിയർ ചെയ്താൽ ഡോക്ടർക്ക് ആര് ഫീസ് കൊടുക്കും.
Good information sir, Thank you so much, keep it up..
Thank you dr. എനിക്കും ithe പ്രശ്നം und.
Dr.😍👌👍ningale chirichu kondulla nirdheshangal thanne oru paad aashvasa maan rogigalkk kittunnath
Thank you so much Doctor.Very useful video to all 👌👌👏👏
Last paranja test eatharnuu onu parayoo....HBA1C???
S
Dr urin paas cheyyubool urin vallaatha chood kaaranam?
Priya dr thangal nannayi sasarikkan sramikkunnu👌👌👍👍
Tank you docter
Sirenty. Video. Very usuful. Thank. U
Eduthu chaadaruthe. Palappozhum toiletil amithamayai upayogikkunna Harpic, Cleanx polulla raasapadaarthangal karanam muthram pathayunnathaayi thonnaam. Athukondu, oru mugil vellam eduthu ozhichu toiletinte prashnam allaa ennurappu varuthuka.
Thanks dr. Very well explained
Dear Doctor..very good information, creatin level in blood is normal but in urine is high..what is your opinion
Exlnt very good inform.thak u.vry mch. sir.❤😄
Dr. it will be nice if you could explain about protein diet and other diet.
Enikk moothrathil protein pokunnund. 2 varshamaayi medicine kazhikkunn. Medicine nirthan pattumo.
Thankyu...dokttar.
Good message Congratulations 🎉👍
Thanks sir very good Information
Thanks Dr. Very informative.
എന്റെ urin patha ഉണ്ട് blood noki creatin nokumbol. Normla. Anu enthelum prblms undo bp und mrunnu kazhikunnund
Very useful advice
Thanks doctor, thank you echaya
Thank you for sharing this valuable information. Thank you 🙏🏻
Very useful information
Please accept our blessings🙏
Great information thanku sir
വളരെയധികം നന്ദി ഡോക്ടർ സാർ
R bs-120
Album in-urine negative 10
Good riposte Dr thanks
DrThank you
Most useful video
Very use ful vedio tnq
Thank you doctor. ഒരു പാട് കാര്യങ്ങൾ അറിയാൽ സാധിച്ചു.
Kidney stone growth ullavark urin infusion epozhum undukumo plz an Dr
Great!
Very useful...
Thank you for sharing🙏
B
Verry use full topic thx dr. അറിയേണ്ട കാര്യങ്ങൾ തന്നെ thx.
ഇന്നലെ വീഡിയോ കണ്ടില്ല ല്ലോ ചേട്ടാ
Onam allayirunno .health video ittu veruppikkanda ennu karuthi 😜
ഒരിക്കലും ചേട്ടന്റെ വീഡിയോ ഞങ്ങക്ക് വെറുക്കില്ല to. Vlog ഒക്കെ ഇടണം കാണാൻ റെഡി ആണ്.
@@BaijusVlogsOfficial 3vayassaya kuttik urinil idayk padha kanunnud ath enthan vendath
Awesome sir... Thanks so much 🌹💟👍
Good Information Dr Thanku
Good&valuable information thnks doctor, example suuuper well explained good job 👍👍👍
Bottle water kudichal urine il precipitation varvo doctor.
Last drop of urine il precipitation kanund.
Can u answer my question.
Thank you doctor...
Thank u mone enikku 71 yrs undu monte class kettirikkan valiya ishtamanu ippol ithu 2nd time aanu God bless u mone
നമസ്കാരം ഡോക്ടർ എനിക്ക്. (പഷർ.ഉണ്ട്..കിട്ടിണിയിൽ.കല്ല്..ഉണ്ട്
2വശം.പക്..നല്ല. വേദന ഉണ്ട്
അത് കിട്ടിണിരേഗംമണ
ദയവു ചെയ്തു. മറുപടി. തരും. വിശ്വസിക്കുന്ന. നന്ദി ഡോക്ടർ
Very helpful. Thanks
സാറേ നല്ല സന്ദേശം. വളരെ ഉപകാരപ്രദം
Sir thank you very very very much for your valuable advise...
വളരെ ഉപകാരപ്രദം.....!
Creatine 1.2നോർമൽ ആണോ?
Yes
Thnk u👍🏼
Very Good for Society Doctor keep it Up.Expecting More Vedio.
Great service doctor, you are doing
Thanks Doctor 👍👍👍
Very informative ,Dr.
Very good information..thank you Doctor...Your all videos are different and excellent ...
Weight loss dring aayitt Daily വെറും വയറ്റിൽ ഇളം ചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ ഇങ്ങിനെ ഉണ്ടാവുമോ....?
Thanks Doctor very good information
മൂത്രം വെള്ളത്തിൽ ഒഴിക്കുമ്പോൾ പദ വരുന്നുണ്ട്. അത് രോഗമാണോ?
Same ndeyum problem
Very Thanks
Dr. Enikk urine pass chayyumbol yellowcolour undakunnu nalla vedanayum undu.
Njan nefroact 6 months aayi kazhickunnu. Etheevereyum urinele patha mariyittilla, H B A one c 7.2 aane entha ee patha kuraysthathe
Very good information Dr 👍👍👍
ഒന്നു കൂടി ബ്ലഡി ലെടെസ്ററുകൾ.പറയാമോ
Tq dr tq
Good msg. Thanks doctor. Thanks baiju chetta.