ഫിത്തനാ, ഫസാത് നിറഞ്ഞ കാലം പറഞ്ഞതൊക്കെ വളരെ സത്തിയം👌🏻ദീൻ മനസ്സിലാക്കാതെ ജീവിച്ചവർക് വളരെ പ്രയാസം,പരത്തുന്നവന്ൻ വാശിയോട് അവൻ ജയിക്കണം എന്ന ചിന്ത മാത്രം അള്ളാഹു എല്ലാവർക്കും സത്തിയ മനസ്സ് കൊടുക്കട്ടെ 🤲🏻 💚 അസ്സലാമുഅലൈക്കും 🤝
നിങ്ങൾ പറഞ്ഞത് സത്യമാണ് 👍 بارك الله فيكم കേരളത്തിൽ നിങ്ങൾ പറഞ്ഞത് കണ്ടു വരുന്നത് സംഘടനയിൽ ഉള്ളവരിലാണ് കൂടുതൽ എല്ലാവരെയും പറയുന്നതല്ല. സംഘടനയിൽ ഇല്ലാത്തവരാണ് നിങ്ങൾ പറഞ്ഞത് പോലെ പണ്ഡിതന്മാരായും ശരിയായ വഴി അന്നെഷിച്ചു പോവുന്നത് സലഫിപണ്ഡിതന്മാരുടെ കിതാബുകൾ വെച്ചുകൊണ്ടുള്ള പഠനം അവരാണ് നടത്തുന്നത് സംഘടനയിൽ ഉള്ളവർ നടത്തുന്നില്ല എന്നല്ല അവർ കിതാബ് വെച്ച് പഠനം തുടങ്ങും പക്ഷെ അത് പൂർത്തിയാകില്ല കുറച്ച് ദർസ് മാത്രം പിന്നെ അത് ക്യാൻസൽ ആവും അതാണ് കേരളത്തിൽ കണ്ടുവരുന്നത്
അള്ളാഹുവേ നേരായ മാർഗത്തിൽ ഞങ്ങളെ നി ചേർക്കണമേ
ഫിത്തനാ, ഫസാത് നിറഞ്ഞ കാലം പറഞ്ഞതൊക്കെ വളരെ സത്തിയം👌🏻ദീൻ മനസ്സിലാക്കാതെ ജീവിച്ചവർക് വളരെ പ്രയാസം,പരത്തുന്നവന്ൻ വാശിയോട് അവൻ ജയിക്കണം എന്ന ചിന്ത മാത്രം അള്ളാഹു എല്ലാവർക്കും സത്തിയ മനസ്സ് കൊടുക്കട്ടെ 🤲🏻 💚 അസ്സലാമുഅലൈക്കും 🤝
നിങ്ങൾ പറഞ്ഞത് സത്യമാണ് 👍 بارك الله فيكم
കേരളത്തിൽ നിങ്ങൾ പറഞ്ഞത് കണ്ടു വരുന്നത് സംഘടനയിൽ ഉള്ളവരിലാണ് കൂടുതൽ
എല്ലാവരെയും പറയുന്നതല്ല.
സംഘടനയിൽ ഇല്ലാത്തവരാണ് നിങ്ങൾ പറഞ്ഞത് പോലെ പണ്ഡിതന്മാരായും
ശരിയായ വഴി അന്നെഷിച്ചു പോവുന്നത്
സലഫിപണ്ഡിതന്മാരുടെ കിതാബുകൾ വെച്ചുകൊണ്ടുള്ള പഠനം അവരാണ് നടത്തുന്നത്
സംഘടനയിൽ ഉള്ളവർ നടത്തുന്നില്ല എന്നല്ല
അവർ കിതാബ് വെച്ച് പഠനം തുടങ്ങും
പക്ഷെ അത് പൂർത്തിയാകില്ല
കുറച്ച് ദർസ് മാത്രം
പിന്നെ അത് ക്യാൻസൽ ആവും
അതാണ് കേരളത്തിൽ കണ്ടുവരുന്നത്
ماشاء الله.
𝙴𝚎 𝚔𝚊𝚕𝚊𝚔𝚊𝚝𝚑𝚒𝚕 𝚎𝚝𝚝𝚊𝚟𝚞𝚖 𝚊𝚝𝚑𝚢𝚊𝚟𝚊𝚜𝚢𝚊𝚖𝚊𝚢𝚊 𝚜𝚙𝚎𝚎𝚌𝚑.
الحمدلله
اللهم اهدي امة المسلمين الي الصراط المستقيم
Good knowledge, jazakallah hair.....
Va alaikum salam va rahmathullahi vabarakath
Al hamdulilla
جزاك الله خيرا
Masha Allah
Mashallah
Ameen
മതസംഘടന ഭൗതിക കാര്യങ്ങൾ ചർച്ച ചെയ്യാമോ?
Ussoliyaya classugal kooduthal upload cheyyanam ee channelil.. بارك الله فيك
📌 Assalaamu alaikum.. bharthaav haram aaya varumanam sampadichu kondu vannaal bharyayum makkalum paapathinu arharaano.. aaa kaaranam kond vivahamochanam cheyyendi varumo.. 3 penkuttikalaan.. enthaanu cheyyendath.. ethrayum pettenn marupadi tharikayo vishadamaya oru video idukayo cheyyumo.. please
True
Marichavarude roohe bhumiyil thirichu varumo? Please reply.that about details
👍🏻👍🏻👍🏻
👍🏼👍🏼👍🏼👍🏼👍🏼🤲🏼
❤
അസ്സലാമു അലൈകും white അല്ലാത്ത നിറത്തിലുള്ള നിസ്കാരക്കുപ്പായം ഇടുന്നതിന്റെ വിധി എന്താണ് ഉസ്താദേ
മുൻകൈയ്യും മുഖവും ഒഴിച്ച് ശരീരഭാഗം മറയുന്ന ഏത് കളർ വസ്ത്രവും ആവാം
കളർ വിഷയമല്ല...
കാവി നിറം ആവാതിരിക്കുക
കണ്മഷി നിർദോഷം ആവുന്നതെങ്ങിനെ
Masha Allah