എനിക്ക് 69 വയസ്. ഇപ്പോഴും മരം കയറാൻ സാധിക്കും. ഈയിടെ വാഹനാപകടത്തിൽ ഇടത് ചുമലിൽ എല്ല് സ്ഥാനം തെറ്റി. അത് കൊണ്ട് അധൈര്യവും വേണ്ടത്ര ബലം പ്രയോഗിക്കാൻ ബുദ്ധിമുട്ട് കാരണം ചക്ക ഇറക്കാൻ കഴിയുന്നില്ല
കുട്ടികൾ മുതിർന്നവരോട് പ്ലാസ്റ്റിക് മാനേജ്മെൻ്റ് പഠിപ്പിക്കുമ്പോൾ മുതിർന്നവർക്ക് താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണ്. കാരണവന്മാരുടെ യുവാക്കളോടുള്ള പിടിപ്പുകേടാണ് വികസനത്തിന് വിലങ്ങുതടി.
@sudha7308 താങ്കൾ വ്യായാമം ഇല്ലായ്മ കൊണ്ടാണ് മൈത്രേയനു ആരോഗ്യം ഇല്ലാതായതു പോലെ തോന്നുന്നത് എന്നു പറയുമ്പോൾ മനുഷ്യ ശരീരത്തിന് aging ഇല്ലെന്നാണോ അർത്ഥമാക്കുന്നത്? അങ്ങനെ ആണെങ്കിൽ അങ്ങ് മാനസിക വളർച്ച എത്താത്ത ശിശുവാണ് 🙏
എനിക്ക് 69 വയസ്. ഇപ്പോഴും മരം കയറാൻ സാധിക്കും. ഈയിടെ വാഹനാപകടത്തിൽ ഇടത് ചുമലിൽ എല്ല് സ്ഥാനം തെറ്റി. അത് കൊണ്ട് അധൈര്യവും വേണ്ടത്ര ബലം പ്രയോഗിക്കാൻ ബുദ്ധിമുട്ട് കാരണം ചക്ക ഇറക്കാൻ കഴിയുന്നില്ല
ഞാനൊരു ചക്ക പ്രേമിയാണ് താങ്കളെപ്പോലെ😮 നെഞ്ചിലെ തോലെത്രയോതവണ ഉരിഞ്ഞ്😢 പോയിട്ടുണ്ട് ഇക്കൊല്ലംതണുപ്പ് കുറവായിരുന്നതിനാൽ 😊ചക്കകുറവാണ് ന്നിതുവരെനല്ലചക്കകിട്ടിട്ടില്ല🥵 എന്നതൊരു സങ്കടം തന്നെ😊
pinnitta vazhikal playlist : ruclips.net/p/PLO_sPba1qlzYk7HzxgprL08s354TqvHZC&si=wza9pdFUxgFn1Q3s
മനുഷ്യ ശരീരത്തിൽ ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ അംശം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.
കുട്ടികൾ മുതിർന്നവരോട് പ്ലാസ്റ്റിക് മാനേജ്മെൻ്റ് പഠിപ്പിക്കുമ്പോൾ മുതിർന്നവർക്ക് താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണ്. കാരണവന്മാരുടെ യുവാക്കളോടുള്ള പിടിപ്പുകേടാണ് വികസനത്തിന് വിലങ്ങുതടി.
😢 പീക്ക് കടക്കുന്ന ദു:ഖസത്യം😢 !
I wish social media influencers collectively do something to create awarness about waste management
Maitreyan vaayicha pusthakangale patti oru video cheyyamo?
❤
I felt very sad on seeing plastic waste in Darjeeling, the Queen of hills,a feeling of helplessness.
Ithraye ulloo ee meithreyan
Illiterate politicians aanu ee naadinte shapam.
ഞാന് UK ൽ super market ൾ പോകുന്നവർ സഞ്ചിയും കൊണ്ടുപോകുന്നത് കണ്ടു. waste വീടുകളിൽ എതു തരത്തിൽ തരംതിരിച്ചു വയ്ക്കുന്നത് കണ്ടു.
UK matramalla. Indiayil chila edathum aa practice undu. Keralathilum pattum.
UK ല് ആരും ചണം സഞ്ചി use ചെയ്യിലേ?
അവിടെ പ്ലാസ്റ്റിക് മയം ആണല്ലോ.
Why is he calling plastic bag as 'cover'? I have heard this from other Keralites too.
athinu?
@@entha_alle Just trying to 'educate'..! My mistake..😃
@@sashipanoli7204 ennal ok
You are still young, lack of exercise is the only reason behind your failure....
You are completely wrong.,man...
@sudha7308
താങ്കൾ വ്യായാമം ഇല്ലായ്മ കൊണ്ടാണ്
മൈത്രേയനു ആരോഗ്യം ഇല്ലാതായതു
പോലെ തോന്നുന്നത് എന്നു പറയുമ്പോൾ മനുഷ്യ ശരീരത്തിന് aging
ഇല്ലെന്നാണോ അർത്ഥമാക്കുന്നത്?
അങ്ങനെ ആണെങ്കിൽ അങ്ങ് മാനസിക
വളർച്ച എത്താത്ത ശിശുവാണ് 🙏
വിവരം ഇല്ല അല്ലേ
❤