Bro.... പറഞ്ഞത് വളരെ ശേരിയാണ്... എല്ലാവരും കർണൻ നും ഭീമൻ നും തമ്മിൽ നടന്ന യുദ്ധത്തെ കുറിച് വിലയിരുത്താറില്ല... കുറുക്ഷേത്ര യുദ്ധത്തിൽ കർണൻ കർണൻ ന്റെ അസ്ത്ര വിദ്യ കൊണ്ട് ഭീമൻ നെ യുദ്ധത്തിന്റെ 13-ആം നാൾ പരാജയപ്പെടുത്തുന്നുണ്ട്.... പക്ഷേ അതിന്റെ യും പുത്രനായ ഖഡോൽഘജൻ ന്റെ വധത്തിനും യുദ്ധത്തിന്റെ 16-ആം നാൾ മൊതലും പലിശയും ചേർത് കർണൻ ന് ഭീമൻ കൊടുക്കുന്നുണ്ട്... കർണൻ ഭീമൻ നെ 13-ആം നാൾ പരാജയപ്പെടുത്തി എന്ന് പറയുന്നു... പക്ഷെ യുദ്ധത്തിന്റെ 16-ആം നാൾ ഭീമൻ ധർമം അനുസരിച് കർണൻ ന്റെ ജീവൻ ദാനമായി നൽകി കർണൻ നോട് തന്റെ പുത്രന്റെ ആന്ധ്യകർമങ്ങൾ ചെയ്യണം എന്ന് പറഞ്ഞു കർണൻ നെ വെറുതെ വിടുന്നു... 🔥🔥തുല്യമായ പ്രതികാരം..നിർഭയനായ 2 യോദ്ധാക്കൾ ഭീമൻ നും ഖഡോൽഘജൻ നും 🔥🔥🔥🔥
Aadyam thanne ee video cheyythathinu Nanni 🙏😘 കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്തിട്ടുളള യോദ്ധാക്കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട യോദ്ധാവ് ആണ് ഘടോൽക്കചൻ (പിന്നെ എനിക്ക് ഇഷ്ടപ്പെട്ട കുരുക്ഷേത്ര യുദ്ധത്തിലെ യോദ്ധാക്കൾ ഭീമൻ, ഭീഷ്മർ, സാത്യകി, അഭിമന്യു) ഘടോൽക്കചൻ്റെ ഭാര്യ മൗർവ്വി ആണ് ഇവൾ നരകാസുരൻ്റെ മന്ത്രിയായ മുരാസുരൻ്റെ മകൾ ആണ് മൗർവ്വിയുടെ അച്ഛനെയും 7 സഹോദരങ്ങളെയും നരകാസുര യുദ്ധത്തിൽ ശ്രീ കൃഷ്ണ ഭഗവാൻ വധിച്ചു. ഘടോൽക്കചൻ ജനിച്ച സമയത്ത് ഒരു അശരീരി ഉണ്ടായി അതായത് ഘടോൽക്കചൻ ശക്തിയിൽ രാവണനു തുല്യനും മായാ വിദ്യയിൽ രാവണ പുത്രനായ ഇന്ദ്രജിത്തിന് തുല്യനും ആവും എന്ന്. ജനിച്ച ഉടനെ യുവാവായ ആൾ ആണ് ഘടോൽക്കചൻ ഇത് രാക്ഷസ സ്ത്രീകൾക്ക് പണ്ടേക്ക് പണ്ടേ ലഭിച്ച ഒരു വരം ആണ് അവരുടെ ശിശുക്കൾ ഉടനെ യുവാക്കൾ ആവും എന്ന് (ഉദാഹരണം = രാവണൻ, കുംഭകർണ്ണൻ,ശൂരപത്മൻ,സിംഹമുഖൻ,താരകൻ തുടങ്ങിയ രാക്ഷസ പ്രമുഖർ) യുവാവായ ഉടനെ സകലവിധ അസ്ത്ര ശസ്ത്ര വിദ്യകളും സ്വയമേവ അഭ്യസിച്ചു. ഇന്ദ്രൻ നൽകിയ കർണ്ണൻ്റെ വേലിനെ പ്രതിരോധിക്കാൻ ഇന്ദ്രനാൽ സൃഷ്ടിക്കപ്പെട്ട ആളായിരുന്നു ഘടോൽക്കചൻ. യുവാവായപ്പോൾ തന്നെ വളരെ ഭീമാകാരമായ ശരീരമായിരുന്നു ഘടോൽക്കചൻ്റേത്. രാജസൂയ ദിഗ്‌വിജയത്തിൽ ഘടോൽക്കചൻ സഹദേവൻ ഒപ്പം പോയി ലങ്കയിൽ നിന്ന് രാവണ സഹോദരനായ വിഭീഷണനിൽ നിന്ന് കപ്പം വേടിച്ചു. പാണ്ഡവരുടെ ബദര്യാശ്രമ തീർത്ഥയാത്രയിൽ അവർ തളർന്നപ്പോൾ ഘടോൽക്കചനും അവൻ്റെ രാക്ഷസ അനുചരന്മാരും പാണ്ഡവരെ താങ്ങി കൊണ്ട് ഗന്ധമാദന പർവ്വതത്തിന്റെ മുകളിൽ കൂടി പറന്നു ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. മഹാഭാരത യുദ്ധത്തിൽ അനേകം പേരെ ഘടോൽക്കചൻ തൻ്റെ പരാക്രമം കൊണ്ടും മായാവിദ്യ കൊണ്ടും കീഴ്പ്പെടുത്തുകയും കൊല്ലുകയും ചെയ്തു. ഘടോൽക്കചൻ സൃഷ്ടിച്ച മായാവിദ്യകളിൽ ഒന്നിൽ അനേകം കൂറ്റന്മാരായ രാക്ഷസന്മാർ ദിഗ്ഗജങ്ങളുടെ പുറത്ത് വരുന്നതാണ് അതിൽ വാമനൻ എന്ന ദിഗ്ഗജത്തെ പറ്റി പരാമർശമുണ്ട്. ഘടോൽക്കചൻ്റെ ദിവ്യമായ വില്ലിൻ്റെ പേര് പൗരസ്ത്യം എന്നാണ്. ഘടോൽക്കചൻ്റെ രഥം നാനൂറ് മുഴം വലുപ്പം ഉള്ളതും കരടി തോൽ പുതച്ചതും കഴുകൻ കൊടിയടയാളം ആയതും ആനയുടെ വലിപ്പവും ബലവും ഉള്ള കുതിരകൾ വലിക്കുന്നതുമാണ്. വിരൂപാക്ഷ രാക്ഷസൻ്റെ പുത്രൻ ആണ് ഘടോൽക്കചൻ്റെ സാരഥി. അലംബുഷൻ, അലായുധൻ അലായുധൻ്റെ ഒരു രാക്ഷസ അക്ഷൗഹിണി സൈന്യം ഇവയെ മൊത്തം ഘടോൽക്കചൻ വധിക്കുന്നു. വംഗ രാജാവിൻ്റെ ഭീമാകാരനായ ആനയെയും ഘടോൽക്കചൻ വധിക്കുന്നു. ശൂലം,ഗദ,വാൾ,വില്ല്,പരശു,മുല്ഗരം, പർവ്വതം, വൃക്ഷം തുടങ്ങിയ വിവിധ ആയുധങ്ങൾ ധരിച്ച ഒരു വലിയ രാക്ഷസ അക്ഷൗഹിണിയുമായി ആണ് പാണ്ഡവരെ സഹായിക്കാൻ കുരുക്ഷേത്രയുദ്ധത്തിൽ ഘടോൽക്കചൻ വന്നത്. ഘടോൽക്കച അശ്വത്ഥാമയുദ്ധം ഘടോൽക്കച കർണ്ണയുദ്ധം ഈ രണ്ട് യുദ്ധവും വ്യാസഭാരതം വായിക്കുന്നവർക്ക് വല്ലാത്ത ഒരു ആവേശം ജനിപ്പിക്കും. ഘടോൽക്കചൻ്റെ രാത്രി യുദ്ധത്തിലെ പരാക്രമം ഒന്ന് വേറെ തന്നെ ആണ്. ഘടോൽക്കചൻ മരിച്ചപ്പോൾ ശ്രീ കൃഷ്ണ ഭഗവാൻ സന്തോഷിച്ചു അതിന്റെ കാരണം അർജുനൻ ചോദിച്ചപ്പോൾ ശ്രീ കൃഷ്ണ ഭഗവാൻ പറയുന്നത് ഘടോൽക്കചൻ കർണ്ണനെ വധിച്ചാൽ കർണ്ണൻ വധിക്കപ്പെട്ടാൽ കർണ്ണനെ കൊണ്ടുള്ള ശല്യം കഴിഞ്ഞു. ഇനി ഘടോൽക്കചൻ ആണ് മരിക്കുന്നതെങ്കിൽ ഘടോൽക്കചനെ കൊണ്ടുള്ള ശല്യം കഴിഞ്ഞു (ഘടോൽക്കചൻ ബ്രാഹ്മണരെ ഉപദ്രവിക്കുന്നവനും യാഗങ്ങൾ മുടക്കുന്നവനും ആയിരുന്നു) കർണ്ണൻ ഘടോൽക്കചനെ കൊന്നില്ലെങ്കിൽ ഭഗവാന് ധർമ്മം നിലനിർത്താൻ വേണ്ടി ഘടോൽക്കചനെ വധിക്കേണ്ടി വരും എന്നാണ് ഉദ്ദേശിക്കുന്നത്. തൻ്റെ അവസാന ശ്വാസത്തിലും പാണ്ഡവർക്കൊപ്പം നിന്ന് ധീരതയോടെ പോരാടുകയും തൻ്റെ പതനത്തിലും കൗരവരുടെ ഒരു അക്ഷൗഹിണി തകർത്ത വീരശൂരപരാക്രമിയായ ഘടോൽക്കച രാക്ഷസനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല 😘 യുധിഷ്ഠിരന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന ഘടോൽക്കചൻ. ഘടോൽക്കചനാൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീരാമ ക്ഷേത്രം ആണ് കടവല്ലൂർ ശ്രീരാമ ക്ഷേത്രം. രാവണ സഹോദരനായ വിഭീഷണനാൽ നൽകപ്പെട്ട ശ്രീരാമ വിഗ്രഹം ആണ് ഇവിടെ ഘടോൽക്കചൻ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം 😁🙏
@@manchestercity8874ഈഴവ അസുരൻ എന്ന് പറയുന്നത് പൊതുവെ പറയുന്ന ഒരു വംശ നാമം ആണ്. അസുരന്മാർക്ക് പല classification undu athil pradhanam 3 enam ദൈത്യൻ, ദാനവൻ, രാക്ഷസൻ ദൈത്യൻ (ദിതിയുടെ മക്കൾ) ദൈത്യന്മാർ ദേവന്മാരെ പോലെ പരാക്രമികളും പ്രതാപികളും ആയിരിക്കും ഉദാഹരണം ഹിരണ്യകശിപു, ഹിരണ്യാക്ഷൻ, പ്രഹ്ലാദൻ, മഹാബലി,സുംഭൻ,നിസുംഭൻ,ബാണൻ. ദാനവന്മാർ (ദനുവിന്റെ മക്കൾ) അസുരന്മാരിൽ വച്ച് ഏറ്റവും വലിയ മായാവികൾ ആയിരിക്കും ഉദാഹരണം മയൻ,ബലൻ,മായാവി, രാക്ഷസന്മാർ (ഇവർ ബ്രഹ്മാവിൽ നിന്ന് ഉത്ഭവിച്ചവർ ആണ് ) രാക്ഷസന്മാർക്ക് വിശപ്പും കോപവും മറ്റുള്ള അസുര വംശക്കാരെ അപേക്ഷിച്ച് അധികം ആണ്. ഇവർ ആണ് അസുരന്മാരിൽ വച്ച് ഏറ്റവും ക്രൂരന്മാരും മനുഷ്യനെ വരെ ഇവർ ഭക്ഷിക്കും ഞാൻ മുകളിൽ പറഞ്ഞവർ എല്ലാവരും രാക്ഷസ സ്ത്രീകളിൽ നിന്ന് ജനിച്ചവർ ആണ് അത് കൊണ്ട് പുരാണങ്ങൾ അവരെ രാക്ഷസ പ്രമുഖർ എന്ന് തന്നെ ആണ് വിശേഷിപ്പിക്കുന്നത്.
❤️❤️❤️ കുരുക്ഷേത്ര യുദ്ധത്തിൽ പതിന്നാലാം ദിവസത്തെ യുദ്ധമാണ് ഏറ്റവും ഭയങ്കരമായതായി കേട്ടിട്ടുള്ളത്.ദ്രോണർ മൂന്നു വ്യൂഹങ്ങൾ ജയദ്രഥനെ സംരക്ഷിക്കുവാൻ അന്ന് ചമയ്ക്കുന്നുണ്ട്.പകൽ യുദ്ധത്തിൽ അർജ്ജുനനും സാത്യകിയും ഭീമനും ചേർന്ന് കൗരവ സൈന്യത്തെയും ദ്രോണർ പാണ്ഡവ സൈന്യത്തെയും നശിപ്പിക്കുന്നുണ്ട്.രാത്രിയുദ്ധത്തിൽ ഘടോൽക്കചൻ കൗരവ സൈന്യത്തെയും അശ്വത്ഥാമാവ് പാണ്ഡവ സൈന്യത്തെയും നശിപ്പിക്കുന്നുണ്ട്.ബ്രോ പതിന്നാലാം ദിവസത്തെ യുദ്ധം വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ?😁
ബ്രോ ഇത് കുറച്ച് വിശദമായി മനസ്സിലാക്കേണ്ട ഒന്നാണ്,സീരിയലുകളിലും പ്രചരിച്ച കഥകളിലും ഭീഷ്മർ കർണ്ണനെ യുദ്ധത്തിൽ വിലക്കുന്നു എന്ന് കാണിക്കും ഏന്നാൽ BORI CE അല്ലെങ്കിൽ മറ്റേത് ആധികാരികമായ മഹാഭാരത ഗ്രന്ഥത്തിലും കഥ ഇങ്ങനെ അല്ല... ഭീഷ്മർ കർണ്ണനെ വളരെ നിസരപെടുത്തകയും മികച്ച ഒരു പോരാളി ആയി അംഗീകരിക്കുകയും ചെയ്യുന്നില്ല, This friend of yours is always devoted to you and is always harsh about wanting war. O king! He incites you in this war with the Pandavas. Karna Vaikartana is harsh, boastful and inferior. He is your adviser, leader and friend. He is insolent and has been extremely uplifted by you. O king! He is not a full ratha. Nor is he an atiratha. Because he is always generous, he has been separated from the divine earrings he was born with. Because of Rama’s curse, the words of the brahmana and because he will be separated from his implements, it is my view that he is only half a ratha. When he meets Phalguna, he will not be able to escape with his life.’” അർജ്ജുനൻ വന്നാൽ ഇവന് രക്ഷപെടാൻ കഴിയില്ല എന്ന് ഭീഷ്മർ പറയുന്നു... തുടർന്ന് ദ്രോണരും ഭീഷ്മരും കർണ്ണനെ അർദ്ധ രഥൻ എന്ന് വരെ വിളിക്കുന്നു Sanjaya said, “The mighty-armed Drona, supreme among the wielders of weapons, then spoke. ‘It is exactly as you have said and there is no falsehood in this at all. In battle after battle, I have seen him retreat. Karna is generous. But he is also distracted. It is my view that he is half a ratha.’ ഇതിൽ പ്രകോപിതനായ കർണൻ സ്വയം എടുക്കുന്ന തീരുമാനം ആണ് ഭീഷ്മരുടെ വീഴ്ച വരെ മാറി നിൽക്കാൻ... That, however, doth not refer to those that are very old, for these, in my judgment, become children again. Alone I will exterminate the army of the Pandavas! The fame, however, of such a feat will attach to Bhishma, O tiger among kings, for this Bhishma, O monarch, hath been made by thee the commander of thy forces, and the renown always attacheth to the leader and not to those that fight under him. I will not, therefore, O king, fight as long as Ganga's son liveth! After Bhishma, however, hath been laid low, I will fight with all the Maharathas of the enemy united together!' Source: KMG translation ഒടുവിൽ ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ കാണാൻ വരുന്ന കർണൻ ചോദിക്കുന്നു അങ്ങ് എന്തിനാണ് എപ്പോഴും എന്നെ മാത്രം അവഗണിച്ചത്,മറുപടിയായി ഭീഷ്മർ പറയുന്നു നീ കുന്തിയുടെ തന്നെ പുത്രൻ ആണെന്ന് അറിയുന്ന ഒരേ ഒരു കുരു വംശജൻ ഞാൻ മാത്രമാണ്,നീ നിൻ്റെ സഹോദരങ്ങളുടെ മേൽ യുദ്ധം ചെയ്യാതെ ഇരിക്കാനും കുന്തിയുടെ കണീർ വീഴാതെ ഇരിക്കാനും ആണ് ഞാൻ നിന്നെ കഴിയുന്നത്ര ഒഴിവാക്കിയത് എന്ന്
ഹിന്ദു പുരാണ കഥകൾ കേട്ടു, ഇനി ഗ്രീക്ക് ഇതിഹാസങ്ങൾ കേട്ടാൽ കൊള്ളാമായിരുന്നു, ഹെർക്കുലീസ് ,അക്കില്ലസ്, ജേസൺ, പേഴ്സ്യൂസ്, ഈഡിപ്പസ്, സിയൂസ്, കാഡ്മൂസ് ഇവരെ പറ്റിയൊക്കെ Video ചെയ്യാമോ
Bro... ഒരു സംശയം... ഭീമൻ നും ജാരസന്ധനും തമ്മിൽ നടന്ന ഖോരമായ യുദ്ധത്തിന്റെ ഒടുവിൽ ജാരസന്ധനെ 2 ഭാഗങ്ങൾ ആക്കി ഇരു ദിശകളിലേക്ക് വലിച്ചെറിഞ്ഞു ഭീമൻ ജരാസന്ദൻ ന്റെ ആന്ധ്യം കുറിക്കുന്നു..... ഈ ഭീമൻ നും ജാരസന്ധനും തമ്മിൽ നടന്ന യുദ്ധം എത്ര ദിവസം നീണ്ടുനിന്നു എന്നാണ് വ്യാസ മഹാഭാരതം പറയുന്നത്.... ചിലർ പറയുന്നു 13 ദിവസം വരെ യുദ്ധം നീടുന്നുന്നു എന്ന്... ചിലർ പറയുന്നു 3 ദിവസം കൊണ്ടാണ് ഭീമൻ ജരാസന്ധനെ വധിച്ചതെന്നു.... ഇതിൽ ഏതാണ് bro സത്യം 🤔🤔plz reply🙏🏻🙏🏻..... Correct എത്ര ദിവസം കൊണ്ടാണ് ഭീമൻ ജരാസന്ധനെ വധിക്കുന്നത് 💪💪
@@Factshub422 അതു ശരിയാ സുബ്രഹ്മണ്യൻ സ്വാമിയുടെ അമ്പലത്തിന്റെ മുൻപിൽ ആണ് ഉള്ളത് ഹിടുമ്പൻ സ്വാമി എന്നെഴുതിയിട്ടുണ്ട്.അപ്പൊ ഇതിൽ പറഞ്ഞ ഹിടുമ്പൻ അല്ലാ ലെ.അപ്പൊ പിന്നെ ആരാണ് ആ ഹിടുമ്പൻ സ്വാമി
@@sumankaakachenam9758 ആദ്യം സുബ്രഹ്മണ്യനമായി യുദ്ധം ചെയ്ത് വധിക്കപെടുകയും പിന്നിട് സുബ്രമണ്യൻ തന്നെ ജീവൻ നൽകി തൻ്റെ ദ്വാരപാലകൻ ആക്കുകയും ചെയ്ത ഒരു രാക്ഷസൻ... ഇതിൻ്റെ സ്മരണക്കായിട്ടാണ് കാവടി എന്ന ചടങ്ങ് ഉണ്ടായത്... ഒരുപാട് ക്ഷേത്രങ്ങളിൽ സുബ്രഹ്മണ്യൻ്റെ കാവൽക്കാരനായി ഹിടുമ്പനും ഉണ്ട് 👍
First
bheeman fans like adi 🔥🔥
🔥🔥🔥
കൽക്കിയേ പറ്റി ഒരു വിഡിയോ ചെയ്യാമോ
👍❤️❤️❤️
ഞാൻ ചെറുപ്പം മുതൽ ഇഷ്ടപ്പെടുന്നദീരയോദ്ദാവ്.
മായാവി💫ഹിടുമ്പയുടേയും
ഭലവാൻ💪ഭീമന്റെയും പുത്രൻ
💫 +💪 =💥Gadothkachan🔥
🔥🔥🔥
കാത്തിരുന്ന വീഡിയോ thanks brooo😍😍
💙💙💙❤️❤️❤️
Bro aduthath Draupadi ye patti video cheyyanatto
Bro.... പറഞ്ഞത് വളരെ ശേരിയാണ്... എല്ലാവരും കർണൻ നും ഭീമൻ നും തമ്മിൽ നടന്ന യുദ്ധത്തെ കുറിച് വിലയിരുത്താറില്ല... കുറുക്ഷേത്ര യുദ്ധത്തിൽ കർണൻ കർണൻ ന്റെ അസ്ത്ര വിദ്യ കൊണ്ട് ഭീമൻ നെ യുദ്ധത്തിന്റെ 13-ആം നാൾ പരാജയപ്പെടുത്തുന്നുണ്ട്.... പക്ഷേ അതിന്റെ യും പുത്രനായ ഖഡോൽഘജൻ ന്റെ വധത്തിനും യുദ്ധത്തിന്റെ 16-ആം നാൾ മൊതലും പലിശയും ചേർത് കർണൻ ന് ഭീമൻ കൊടുക്കുന്നുണ്ട്... കർണൻ ഭീമൻ നെ 13-ആം നാൾ പരാജയപ്പെടുത്തി എന്ന് പറയുന്നു... പക്ഷെ യുദ്ധത്തിന്റെ 16-ആം നാൾ ഭീമൻ ധർമം അനുസരിച് കർണൻ ന്റെ ജീവൻ ദാനമായി നൽകി കർണൻ നോട് തന്റെ പുത്രന്റെ ആന്ധ്യകർമങ്ങൾ ചെയ്യണം എന്ന് പറഞ്ഞു കർണൻ നെ വെറുതെ വിടുന്നു... 🔥🔥തുല്യമായ പ്രതികാരം..നിർഭയനായ 2 യോദ്ധാക്കൾ ഭീമൻ നും ഖഡോൽഘജൻ നും 🔥🔥🔥🔥
❤️❤️❤️💙💙💙
Pawan puthr Bheem🔥💥
BHEEMAN🔥🔥🔥🔥🔥
🔥🔥🔥💪💪💪
കർണപുത്രനായ വൃഷസേന നെ പറ്റിയും അർജുന പുത്രനായ ഇരാവാനെ പറ്റിയും അറിയാൻ താല്പര്യമുള്ളവർ Like അടി👍
Content aanu sare ivante main😄🔥🔥🔥✌🏻
Bro 😂😂❤️❤️❤️❤️
@@Factshub422 😂
Next vedio dasarathamaharajavine Patti cheyyo . Any way pwoli vedio bro
Thank you bro 💖💖💖
ബ്രോ വൃക്ഷസേനനെ കുറിച്ച് ഒരു വീഡിയോ ചെയ്യവോ
രാമായണത്തിലെ 4 ദശരഥ പുത്രന്മാരുടെ പത്നിമാരെയും പുത്രന്മാരെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
👍❤️❤️
Aadyam thanne ee video cheyythathinu Nanni 🙏😘 കുരുക്ഷേത്ര യുദ്ധത്തിൽ പങ്കെടുത്തിട്ടുളള യോദ്ധാക്കളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട യോദ്ധാവ് ആണ് ഘടോൽക്കചൻ (പിന്നെ എനിക്ക് ഇഷ്ടപ്പെട്ട കുരുക്ഷേത്ര യുദ്ധത്തിലെ യോദ്ധാക്കൾ ഭീമൻ, ഭീഷ്മർ, സാത്യകി, അഭിമന്യു) ഘടോൽക്കചൻ്റെ ഭാര്യ മൗർവ്വി ആണ് ഇവൾ നരകാസുരൻ്റെ മന്ത്രിയായ മുരാസുരൻ്റെ മകൾ ആണ് മൗർവ്വിയുടെ അച്ഛനെയും 7 സഹോദരങ്ങളെയും നരകാസുര യുദ്ധത്തിൽ ശ്രീ കൃഷ്ണ ഭഗവാൻ വധിച്ചു. ഘടോൽക്കചൻ ജനിച്ച സമയത്ത് ഒരു അശരീരി ഉണ്ടായി അതായത് ഘടോൽക്കചൻ ശക്തിയിൽ രാവണനു തുല്യനും മായാ വിദ്യയിൽ രാവണ പുത്രനായ ഇന്ദ്രജിത്തിന് തുല്യനും ആവും എന്ന്. ജനിച്ച ഉടനെ യുവാവായ ആൾ ആണ് ഘടോൽക്കചൻ ഇത് രാക്ഷസ സ്ത്രീകൾക്ക് പണ്ടേക്ക് പണ്ടേ ലഭിച്ച ഒരു വരം ആണ് അവരുടെ ശിശുക്കൾ ഉടനെ യുവാക്കൾ ആവും എന്ന് (ഉദാഹരണം = രാവണൻ, കുംഭകർണ്ണൻ,ശൂരപത്മൻ,സിംഹമുഖൻ,താരകൻ തുടങ്ങിയ രാക്ഷസ പ്രമുഖർ) യുവാവായ ഉടനെ സകലവിധ അസ്ത്ര ശസ്ത്ര വിദ്യകളും സ്വയമേവ അഭ്യസിച്ചു. ഇന്ദ്രൻ നൽകിയ കർണ്ണൻ്റെ വേലിനെ പ്രതിരോധിക്കാൻ ഇന്ദ്രനാൽ സൃഷ്ടിക്കപ്പെട്ട ആളായിരുന്നു ഘടോൽക്കചൻ. യുവാവായപ്പോൾ തന്നെ വളരെ ഭീമാകാരമായ ശരീരമായിരുന്നു ഘടോൽക്കചൻ്റേത്. രാജസൂയ ദിഗ്‌വിജയത്തിൽ ഘടോൽക്കചൻ സഹദേവൻ ഒപ്പം പോയി ലങ്കയിൽ നിന്ന് രാവണ സഹോദരനായ വിഭീഷണനിൽ നിന്ന് കപ്പം വേടിച്ചു. പാണ്ഡവരുടെ ബദര്യാശ്രമ തീർത്ഥയാത്രയിൽ അവർ തളർന്നപ്പോൾ ഘടോൽക്കചനും അവൻ്റെ രാക്ഷസ അനുചരന്മാരും പാണ്ഡവരെ താങ്ങി കൊണ്ട് ഗന്ധമാദന പർവ്വതത്തിന്റെ മുകളിൽ കൂടി പറന്നു ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. മഹാഭാരത യുദ്ധത്തിൽ അനേകം പേരെ ഘടോൽക്കചൻ തൻ്റെ പരാക്രമം കൊണ്ടും മായാവിദ്യ കൊണ്ടും കീഴ്പ്പെടുത്തുകയും കൊല്ലുകയും ചെയ്തു. ഘടോൽക്കചൻ സൃഷ്ടിച്ച മായാവിദ്യകളിൽ ഒന്നിൽ അനേകം കൂറ്റന്മാരായ രാക്ഷസന്മാർ ദിഗ്ഗജങ്ങളുടെ പുറത്ത് വരുന്നതാണ് അതിൽ വാമനൻ എന്ന ദിഗ്ഗജത്തെ പറ്റി പരാമർശമുണ്ട്. ഘടോൽക്കചൻ്റെ ദിവ്യമായ വില്ലിൻ്റെ പേര് പൗരസ്ത്യം എന്നാണ്. ഘടോൽക്കചൻ്റെ രഥം നാനൂറ് മുഴം വലുപ്പം ഉള്ളതും കരടി തോൽ പുതച്ചതും കഴുകൻ കൊടിയടയാളം ആയതും ആനയുടെ വലിപ്പവും ബലവും ഉള്ള കുതിരകൾ വലിക്കുന്നതുമാണ്. വിരൂപാക്ഷ രാക്ഷസൻ്റെ പുത്രൻ ആണ് ഘടോൽക്കചൻ്റെ സാരഥി. അലംബുഷൻ, അലായുധൻ അലായുധൻ്റെ ഒരു രാക്ഷസ അക്ഷൗഹിണി സൈന്യം ഇവയെ മൊത്തം ഘടോൽക്കചൻ വധിക്കുന്നു. വംഗ രാജാവിൻ്റെ ഭീമാകാരനായ ആനയെയും ഘടോൽക്കചൻ വധിക്കുന്നു. ശൂലം,ഗദ,വാൾ,വില്ല്,പരശു,മുല്ഗരം, പർവ്വതം, വൃക്ഷം തുടങ്ങിയ വിവിധ ആയുധങ്ങൾ ധരിച്ച ഒരു വലിയ രാക്ഷസ അക്ഷൗഹിണിയുമായി ആണ് പാണ്ഡവരെ സഹായിക്കാൻ കുരുക്ഷേത്രയുദ്ധത്തിൽ ഘടോൽക്കചൻ വന്നത്. ഘടോൽക്കച അശ്വത്ഥാമയുദ്ധം
ഘടോൽക്കച കർണ്ണയുദ്ധം ഈ രണ്ട് യുദ്ധവും വ്യാസഭാരതം വായിക്കുന്നവർക്ക് വല്ലാത്ത ഒരു ആവേശം ജനിപ്പിക്കും. ഘടോൽക്കചൻ്റെ രാത്രി യുദ്ധത്തിലെ പരാക്രമം ഒന്ന് വേറെ തന്നെ ആണ്. ഘടോൽക്കചൻ മരിച്ചപ്പോൾ ശ്രീ കൃഷ്ണ ഭഗവാൻ സന്തോഷിച്ചു അതിന്റെ കാരണം അർജുനൻ ചോദിച്ചപ്പോൾ ശ്രീ കൃഷ്ണ ഭഗവാൻ പറയുന്നത് ഘടോൽക്കചൻ കർണ്ണനെ വധിച്ചാൽ കർണ്ണൻ വധിക്കപ്പെട്ടാൽ കർണ്ണനെ കൊണ്ടുള്ള ശല്യം കഴിഞ്ഞു. ഇനി ഘടോൽക്കചൻ ആണ് മരിക്കുന്നതെങ്കിൽ ഘടോൽക്കചനെ കൊണ്ടുള്ള ശല്യം കഴിഞ്ഞു (ഘടോൽക്കചൻ ബ്രാഹ്മണരെ ഉപദ്രവിക്കുന്നവനും യാഗങ്ങൾ മുടക്കുന്നവനും ആയിരുന്നു) കർണ്ണൻ ഘടോൽക്കചനെ കൊന്നില്ലെങ്കിൽ
ഭഗവാന് ധർമ്മം നിലനിർത്താൻ വേണ്ടി ഘടോൽക്കചനെ വധിക്കേണ്ടി വരും എന്നാണ് ഉദ്ദേശിക്കുന്നത്. തൻ്റെ അവസാന ശ്വാസത്തിലും പാണ്ഡവർക്കൊപ്പം നിന്ന് ധീരതയോടെ പോരാടുകയും തൻ്റെ പതനത്തിലും കൗരവരുടെ ഒരു അക്ഷൗഹിണി തകർത്ത വീരശൂരപരാക്രമിയായ ഘടോൽക്കച രാക്ഷസനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല 😘
യുധിഷ്ഠിരന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന ഘടോൽക്കചൻ. ഘടോൽക്കചനാൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീരാമ ക്ഷേത്രം ആണ് കടവല്ലൂർ ശ്രീരാമ ക്ഷേത്രം. രാവണ സഹോദരനായ വിഭീഷണനാൽ നൽകപ്പെട്ട ശ്രീരാമ വിഗ്രഹം ആണ് ഇവിടെ
ഘടോൽക്കചൻ പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം 😁🙏
❤️❤️❤️💙💙💙
@@manchestercity8874ഈഴവ അസുരൻ എന്ന് പറയുന്നത് പൊതുവെ പറയുന്ന ഒരു വംശ നാമം ആണ്. അസുരന്മാർക്ക് പല classification undu athil pradhanam 3 enam ദൈത്യൻ, ദാനവൻ, രാക്ഷസൻ ദൈത്യൻ (ദിതിയുടെ മക്കൾ) ദൈത്യന്മാർ ദേവന്മാരെ പോലെ പരാക്രമികളും പ്രതാപികളും ആയിരിക്കും ഉദാഹരണം ഹിരണ്യകശിപു, ഹിരണ്യാക്ഷൻ, പ്രഹ്ലാദൻ, മഹാബലി,സുംഭൻ,നിസുംഭൻ,ബാണൻ. ദാനവന്മാർ (ദനുവിന്റെ മക്കൾ) അസുരന്മാരിൽ വച്ച് ഏറ്റവും വലിയ മായാവികൾ ആയിരിക്കും ഉദാഹരണം മയൻ,ബലൻ,മായാവി, രാക്ഷസന്മാർ (ഇവർ ബ്രഹ്മാവിൽ നിന്ന് ഉത്ഭവിച്ചവർ ആണ് ) രാക്ഷസന്മാർക്ക് വിശപ്പും കോപവും മറ്റുള്ള അസുര വംശക്കാരെ അപേക്ഷിച്ച് അധികം ആണ്. ഇവർ ആണ് അസുരന്മാരിൽ വച്ച് ഏറ്റവും ക്രൂരന്മാരും മനുഷ്യനെ വരെ ഇവർ ഭക്ഷിക്കും ഞാൻ മുകളിൽ പറഞ്ഞവർ എല്ലാവരും രാക്ഷസ സ്ത്രീകളിൽ നിന്ന് ജനിച്ചവർ ആണ് അത് കൊണ്ട് പുരാണങ്ങൾ അവരെ രാക്ഷസ പ്രമുഖർ എന്ന് തന്നെ ആണ് വിശേഷിപ്പിക്കുന്നത്.
@@vaishnavpp2366 bro ഈ അറിവ് ഒകെ എവിടുന്നു ആണ് കിട്ടുന്നത്. ഒന്ന് പറയാമോ 🙏
@@memeKid-- vyasa mahabharatham 🔥💥
@@vaishnavpp2366 bro അത് കിട്ടാൻ എന്താണ് വഴി? Pdf കിട്ടുമോ?
jayadratha vadham video cheyammo
👍❤️❤️❤️
❤️❤️❤️
കുരുക്ഷേത്ര യുദ്ധത്തിൽ പതിന്നാലാം ദിവസത്തെ യുദ്ധമാണ് ഏറ്റവും ഭയങ്കരമായതായി കേട്ടിട്ടുള്ളത്.ദ്രോണർ മൂന്നു വ്യൂഹങ്ങൾ ജയദ്രഥനെ സംരക്ഷിക്കുവാൻ അന്ന് ചമയ്ക്കുന്നുണ്ട്.പകൽ യുദ്ധത്തിൽ അർജ്ജുനനും സാത്യകിയും ഭീമനും ചേർന്ന് കൗരവ സൈന്യത്തെയും ദ്രോണർ പാണ്ഡവ സൈന്യത്തെയും നശിപ്പിക്കുന്നുണ്ട്.രാത്രിയുദ്ധത്തിൽ ഘടോൽക്കചൻ കൗരവ സൈന്യത്തെയും അശ്വത്ഥാമാവ് പാണ്ഡവ സൈന്യത്തെയും നശിപ്പിക്കുന്നുണ്ട്.ബ്രോ പതിന്നാലാം ദിവസത്തെ യുദ്ധം വിശദമാക്കി ഒരു വീഡിയോ ചെയ്യാമോ?😁
👍❤️❤️❤️
യുദ്ധം തുടങ്ങിയതു മുതൽ രാത്രിയുദ്ധം ഇല്ല ബ്രോ
അർജുന പുത്രൻ ഇരാവാനെ കുറിച്ച് വീഡിയോ ചെയ്യാമോ
The real warrior
❤️❤️❤️🔥🔥🔥
Kumarasabavam parayumo
Karnante vijayadhanusine kurich oru vedio
അടുത്തത് athu വീഡിയോ ആണ് 🥰🥰
Super bro adipoli bheem, gadolkachan 😍😍❤❤❤❤
❤️❤️❤️ Thanks a lot bro 💙💙💙
ശകുനിയും dhuyrodhanan ഒരു video ചെയ്യാമോ
ശകുനി ruclips.net/video/PiHuckS7GfY/видео.html
ദുര്യോധനൻ ruclips.net/video/8Ru6ppEaHmI/видео.html
💓💓💓
👌👌👌
❤️❤️❤️💙💙💙
@@Factshub422 ശ്രീകൃഷ്ണ വീഡിയോ കാത്തിരിക്കുന്നു 😀🤗
Short video കൂടി ചെയ്തുകൂടെ bro
❤❤👌👌
💖💖💖
ദുശ്ശാസനെ കുറിച്ച് ഒരു video ചെയ്യാമോ
good explanation
💙💙💙❤️❤️❤️
Bro which is your most favorite character in Mahabharata rather than Krishna will you please reply
Can i reply to your answer✌️
BHEEMSEN🔥🔥🔥💪
Yes bheemsen is a great character mine is Arjuna and bheema
@@ManojKumar-cj8wd 💪✌️
Bheeman❤️
കർണൻ 😘😘😘😘😘
Pina alla
🔥🔥🔥
കർണ്ണൻ 🔥
Adautha video kannuvan *I'm waiting*
💙💙💙❤️❤️❤️
Super 🔥 video bro
❤️❤️❤️💙💙💙
ബർബറിക്കിനെ കുറിച്ച് ഒരു വീഡിയോ...
Bro Bhishmar enth kondanu karnane kurukshetra yudhathill pagedukan smathikatatu
ബ്രോ ഇത് കുറച്ച് വിശദമായി മനസ്സിലാക്കേണ്ട ഒന്നാണ്,സീരിയലുകളിലും പ്രചരിച്ച കഥകളിലും ഭീഷ്മർ കർണ്ണനെ യുദ്ധത്തിൽ വിലക്കുന്നു എന്ന് കാണിക്കും ഏന്നാൽ BORI CE അല്ലെങ്കിൽ മറ്റേത് ആധികാരികമായ മഹാഭാരത ഗ്രന്ഥത്തിലും കഥ ഇങ്ങനെ അല്ല...
ഭീഷ്മർ കർണ്ണനെ വളരെ നിസരപെടുത്തകയും മികച്ച ഒരു പോരാളി ആയി അംഗീകരിക്കുകയും ചെയ്യുന്നില്ല,
This friend of yours is always devoted to you and is always harsh about wanting war. O king! He incites you in this war with the Pandavas. Karna Vaikartana is harsh, boastful and inferior. He is your adviser, leader and friend. He is insolent and has been extremely uplifted by you. O king! He is not a full ratha. Nor is he an atiratha. Because he is always generous, he has been separated from the divine earrings he was born with. Because of Rama’s curse, the words of the brahmana and because he will be separated from his implements, it is my view that he is only half a ratha. When he meets Phalguna, he will not be able to escape with his life.’”
അർജ്ജുനൻ വന്നാൽ ഇവന് രക്ഷപെടാൻ കഴിയില്ല എന്ന് ഭീഷ്മർ പറയുന്നു...
തുടർന്ന് ദ്രോണരും ഭീഷ്മരും കർണ്ണനെ അർദ്ധ രഥൻ എന്ന് വരെ വിളിക്കുന്നു
Sanjaya said, “The mighty-armed Drona, supreme among the wielders of weapons, then spoke. ‘It is exactly as you have said and there is no falsehood in this at all. In battle after battle, I have seen him retreat. Karna is generous. But he is also distracted. It is my view that he is half a ratha.’
ഇതിൽ പ്രകോപിതനായ കർണൻ സ്വയം എടുക്കുന്ന തീരുമാനം ആണ് ഭീഷ്മരുടെ വീഴ്ച വരെ മാറി നിൽക്കാൻ...
That, however, doth not refer to those that are very old, for these, in my judgment, become children again. Alone I will exterminate the army of the Pandavas! The fame, however, of such a feat will attach to Bhishma, O tiger among kings, for this Bhishma, O monarch, hath been made by thee the commander of thy forces, and the renown always attacheth to the leader and not to those that fight under him. I will not, therefore, O king, fight as long as Ganga's son liveth! After Bhishma, however, hath been laid low, I will fight with all the Maharathas of the enemy united together!'
Source: KMG translation
ഒടുവിൽ ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ കാണാൻ വരുന്ന കർണൻ ചോദിക്കുന്നു അങ്ങ് എന്തിനാണ് എപ്പോഴും എന്നെ മാത്രം അവഗണിച്ചത്,മറുപടിയായി ഭീഷ്മർ പറയുന്നു നീ കുന്തിയുടെ തന്നെ പുത്രൻ ആണെന്ന് അറിയുന്ന ഒരേ ഒരു കുരു വംശജൻ ഞാൻ മാത്രമാണ്,നീ നിൻ്റെ സഹോദരങ്ങളുടെ മേൽ യുദ്ധം ചെയ്യാതെ ഇരിക്കാനും കുന്തിയുടെ കണീർ വീഴാതെ ഇരിക്കാനും ആണ് ഞാൻ നിന്നെ കഴിയുന്നത്ര ഒഴിവാക്കിയത് എന്ന്
Thanks bro
💖😊😍👍
❤️❤️❤️💖💖💖
ലവകുശന്മാരെക്കുറിച്ച് video ചെയ്യാമോ?
Bro dushasanan story parayeo
👍💙💙💙
😘😘😘😘😘😘
❤️❤️❤️💙💙💙
Bheemasenan
💪💪💪🔥🔥🔥💖💖💖
ഹിന്ദു പുരാണ കഥകൾ കേട്ടു, ഇനി ഗ്രീക്ക് ഇതിഹാസങ്ങൾ കേട്ടാൽ കൊള്ളാമായിരുന്നു, ഹെർക്കുലീസ് ,അക്കില്ലസ്, ജേസൺ, പേഴ്സ്യൂസ്, ഈഡിപ്പസ്, സിയൂസ്, കാഡ്മൂസ് ഇവരെ പറ്റിയൊക്കെ Video ചെയ്യാമോ
ഇനിയും എന്തുമാത്രം കേൾക്കാനും കിടക്കുന്നു
Bro ❤️
❤️❤️❤️💙💙💙
ഏകലവ്യൻ്റെ പുനർജൻന്മമാണോ ദൃഷ്ട്ടധ്രൂമ്നൻ?
Chila kadhakail angane und
Aduthath Draupadi ye patti venatto 😘❤️
🙏🙏🙏
💙💙💙❤️❤️❤️
ഭാരതീയ ഇതിഹാസങ്ങൾ അറിഞ്ഞു - ഇനി ഗ്രീക്ക് ഇതിഹാസത്തിലെ വീരന്മാരെ പറ്റി വീഡിയോ കാണാൻ ആഗഹമുള്ളവർ Like ചെയ്യൂ
❤❤❤
💙💙💙💖💖💖
First like
Thank you so much bro ❤️❤️❤️
Bro... ഒരു സംശയം... ഭീമൻ നും ജാരസന്ധനും തമ്മിൽ നടന്ന ഖോരമായ യുദ്ധത്തിന്റെ ഒടുവിൽ ജാരസന്ധനെ 2 ഭാഗങ്ങൾ ആക്കി ഇരു ദിശകളിലേക്ക് വലിച്ചെറിഞ്ഞു ഭീമൻ ജരാസന്ദൻ ന്റെ ആന്ധ്യം കുറിക്കുന്നു..... ഈ ഭീമൻ നും ജാരസന്ധനും തമ്മിൽ നടന്ന യുദ്ധം എത്ര ദിവസം നീണ്ടുനിന്നു എന്നാണ് വ്യാസ മഹാഭാരതം പറയുന്നത്.... ചിലർ പറയുന്നു 13 ദിവസം വരെ യുദ്ധം നീടുന്നുന്നു എന്ന്... ചിലർ പറയുന്നു 3 ദിവസം കൊണ്ടാണ് ഭീമൻ ജരാസന്ധനെ വധിച്ചതെന്നു.... ഇതിൽ ഏതാണ് bro സത്യം 🤔🤔plz reply🙏🏻🙏🏻..... Correct എത്ര ദിവസം കൊണ്ടാണ് ഭീമൻ ജരാസന്ധനെ വധിക്കുന്നത് 💪💪
Poli
Thanks a lot bro ❤️❤️❤️❤️❤️❤️
First view
Thanks a lot for watching ❤️❤️❤️
Can you put a video on subadhra i love that character
This story is very different when compare to mahabharatham serial. But original story is yours
അപ്പൊ ഞങ്ങളുടെ നാട്ടിൽ ഹിടുമ്പൻ ക്ഷേത്രം ഉണ്ടല്ലോ .അതു ഏതു ഹിടുമ്പൻ,🤔
അത് സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട ഹിടുമ്പൻ 😀
@@Factshub422 അതു ശരിയാ സുബ്രഹ്മണ്യൻ സ്വാമിയുടെ അമ്പലത്തിന്റെ മുൻപിൽ ആണ് ഉള്ളത് ഹിടുമ്പൻ സ്വാമി എന്നെഴുതിയിട്ടുണ്ട്.അപ്പൊ ഇതിൽ പറഞ്ഞ ഹിടുമ്പൻ അല്ലാ ലെ.അപ്പൊ പിന്നെ ആരാണ് ആ ഹിടുമ്പൻ സ്വാമി
@@sumankaakachenam9758 ആദ്യം സുബ്രഹ്മണ്യനമായി യുദ്ധം ചെയ്ത് വധിക്കപെടുകയും പിന്നിട് സുബ്രമണ്യൻ തന്നെ ജീവൻ നൽകി തൻ്റെ ദ്വാരപാലകൻ ആക്കുകയും ചെയ്ത ഒരു രാക്ഷസൻ... ഇതിൻ്റെ സ്മരണക്കായിട്ടാണ് കാവടി എന്ന ചടങ്ങ് ഉണ്ടായത്... ഒരുപാട് ക്ഷേത്രങ്ങളിൽ സുബ്രഹ്മണ്യൻ്റെ കാവൽക്കാരനായി ഹിടുമ്പനും ഉണ്ട് 👍
@@Factshub422 ഇതു പോലെ ഒരുപാട് സംശങ്ങൾ ഉണ്ട് സന്ദർഭങ്ങൾ വരുമ്പോ ചോദിക്കാം.അറിവ് തന്നതിനു നന്ദി
My pleasure Bro ❤️
ഭീമൻ മാസ് kadolkachan maranamass
👍👍👍
Bro karna s ജനനം മുതൽ മരണം വരെ ഒരു video pls
Pin me
Done 💙
Thanks
❤❤
💙💙💙