പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; FIR ഇടാതെ പൊലീസ്

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; FIR ഇടാതെ പൊലീസ് | Sexual Assault | Kerala Police | Ponnani
    #sujithdas #DySPBenny #ponnani #civinod #keralapolice #sexualassault #malappuram
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 485

  • @sunilgp1129
    @sunilgp1129 9 дней назад +140

    ആരോപണം നേരിട്ട എല്ലാ പോലീസ് ഏമാന്മാരെയും നുണ പരിശോധനക്ക് വിധേയമാക്കണം .....

    • @user-wb5ol9wk2o
      @user-wb5ol9wk2o 9 дней назад +2

      Evide pissa pathavi ullavamare enthu thenditharavum nadakum bro

  • @somarajan007
    @somarajan007 9 дней назад +85

    വക്കീലു ചേട്ടാ ഒരു കാരണവശാലും ഇവൻമാരെ വെറുതെ വിടരുത്.കേട്ടോ..അത് നിങ്ങൾ ഏത് സംഘടനയിൽ പെട്ടയാളാണെങ്കിലും നിങ്ങടെ കൂടെ ഞങ്ങളുണ്ട്.!!!!!👍👍👍.

    • @artsads6416
      @artsads6416 9 дней назад

      മനസ്സിലായില്ല🤔

    • @bittupaul1839
      @bittupaul1839 8 дней назад

      അവരുടെ കൂടെ വക്കിൽ ഉണ്ടല്ലോ അതാരിക്കും ​@@artsads6416

    • @rishalrishumj5931
      @rishalrishumj5931 2 дня назад

      Ee chtakla vruda vedrude

  • @prajithpraji3684
    @prajithpraji3684 9 дней назад +134

    ഒന്നിനെയും വിടരുത് 👍റിപ്പോർട്ടർ 👍

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 9 дней назад +212

    പ്രസാദ്....❤❤ഇതിൽ നിങ്ങളാണ് അവർക്ക് നീതി വാങ്ങികൊടുക്കേണ്ടത്...
    ജനങ്ങൾ റിപ്പോർട്ടറീനോടപ്പം 💪💪

    • @babumediabah
      @babumediabah 9 дней назад +2

      👏👏👏👏

    • @NusuruDdeen
      @NusuruDdeen 9 дней назад +11

      റിപ്പോർട്ടറിന് ഒപ്പം നീ നിനാൽ മതി . ഞങ്ങൾ നീതിക് ഒപ്പം ആണ്. തെറ്റ് ചെയ്താൽ ശിക്ഷിക്കണം . ആ സ്ത്രീ ആണ് തെറ്റ് കാരി എങ്കിൽ അവരെയും

    • @user-sb2gs8qw1o
      @user-sb2gs8qw1o 9 дней назад +5

      ഇയാൾ അങ്ങ് തീരുമാനിച്ച മതിയോ ജനങ്ങൾ അവർക്കു ഒപ്പം ആണെന്ന്

    • @user-uh9ry9rp5e
      @user-uh9ry9rp5e 9 дней назад +4

      ​@@user-sb2gs8qw1o ശരിയാ അയാൾ എഴുതിയത് ശരിയായില്ല...
      അടിമകൾ ഒഴിച്ച് എന്ന് എഴുതണമായിരുന്നു

    • @mohammedali-vc9qt
      @mohammedali-vc9qt 9 дней назад +5

      അതെ... PV പ്രസാദ് 💪

  • @Shalima-k4k
    @Shalima-k4k 9 дней назад +107

    സാധാരണ കാർക് എവിടെയും നീതി കിട്ടുകയില്ല അങ്ങനെ ആണെങ്കിൽ ഇതിന് മുൻപ് കിട്ടണം ആയിരുന്നു

  • @noufeerkc4252
    @noufeerkc4252 9 дней назад +38

    Reporter chanel നിങ്ങളുടെ കൂടെ ആണ് ജനങ്ങൾ 🌹❤

  • @HS-fq2kv
    @HS-fq2kv 9 дней назад +78

    ആഭ്യന്തര വാഴ 😡😡😡😡😡

  • @azizksrgd
    @azizksrgd 9 дней назад +75

    കോടതിയിൽ കേസ് കൊടുക്കുക

    • @Mathew-f4
      @Mathew-f4 9 дней назад

      കേസ് തള്ളി പോകും

  • @sidheeksidheek3983
    @sidheeksidheek3983 9 дней назад +37

    പോലീസിന്റെ ഈ ഉടായിപ്പിൽ തന്നെ ഉറപ്പിക്കാം ഇതിൽ SI തെറ്റ് ചെയ്തിട്ടുണ്ട്

  • @abdusalamp5384
    @abdusalamp5384 9 дней назад +114

    അൻവർ പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക്അൽപസമയത്തിനകം

    • @strugglingtraveller6632
      @strugglingtraveller6632 9 дней назад

      🎉

    • @usmantharammal5380
      @usmantharammal5380 9 дней назад +4

      അൻവർ സാറിന് പൊന്നാനിയിലേക്ക് സ്വാഗതം.

    • @sreevrendhavan2728
      @sreevrendhavan2728 8 дней назад

      @@abdusalamp5384 പെരും കള്ളന്മാർ തമ്മിൽ അടി തുടങ്ങി ഈ പറയുന്ന അൻവറും വലിയ ഹരിശ്ചന്ദ്രൻ ഒന്നുമല്ല. ഒന്ന് യൂണിഫോമിട്ട കള്ളൻ മറ്റൊന്ന് ജനങ്ങൾ തിരഞ്ഞെടുത്ത കള്ളൻ

  • @sreevrendhavan2728
    @sreevrendhavan2728 9 дней назад +23

    പോലീസ് ചെയ്യുന്ന കുറ്റങ്ങൾ പോലീസ് തന്നെ അന്വേഷിക്കും എന്നുള്ളത് കൊണ്ടാണ് ഇവരുടെ ആത്മധൈര്യം വർദ്ധിക്കുന്നത്.

  • @makboolkp9727
    @makboolkp9727 9 дней назад +50

    ഇത് പോലെ എല്ലാവരുടെയും കാര്യത്തിൽ ഉണ്ടാകണം. ഇത് എന്ത് നിയമം.

  • @iqooszhrzhr8329
    @iqooszhrzhr8329 9 дней назад +15

    പോലീസ്ne നാട്ടുകാർ കൈകാര്യം ചെയ്യണ്ട സമയം ആയി

  • @faizzytec4600
    @faizzytec4600 9 дней назад +71

    PV അൻവറിനെ ആഭ്യന്തരമന്ത്രി ആക്കുക

    • @cmntkxp
      @cmntkxp 9 дней назад

      😂😂😂 കള്ള കാട് മൂരിയെ അല്ലെ 😅😅

    • @muhammedcp6293
      @muhammedcp6293 9 дней назад

      Adi valara shareyani anal evaroka akathi pokum

  • @jermyhassan
    @jermyhassan 9 дней назад +113

    ഇതിനേക്കാൾ നല്ലത് ആഭ്യന്തര മന്ത്രി ഗോവിന്ദ ചാമിയാണ്.

    • @muhammedcp6293
      @muhammedcp6293 9 дней назад

      Ananda vaki ketu cherevarunu

    • @Jamesdevassy
      @Jamesdevassy 9 дней назад

      Govindachami ano murder cheythathu? Thalliyittathu ayal? Arrest vere placil ninnu** Dead bodyil ninnu kandethiya Semen Govinda chamiyudethu alla ennu News+ Reoprt? Forensic course+ colleges okke anu vendathu●● Europil okke Crime Investigate cheyyunnathu Detectives anu, police alla●● Crime or orru incident nadakkunnathinte munbu varre anu police+ PCO service●● Crime+ Murder Nadannal pinne Detectives anu●● ivide okke police anu●● Athu kondu avar alambu akum●●

    • @Kannurvala
      @Kannurvala 9 дней назад

      ഇതിനേക്കാൾ ഭേതമാണ് വീരപ്പൻ മുഖ്യ മന്ത്രി ആകുന്നത്

  • @krishnanko3474
    @krishnanko3474 9 дней назад +24

    ഇതു കേരളത്തിൽ തന്നെ യല്ലേ? സ്ത്രീ സുരക്ഷ.😂

  • @Harekrishna1767
    @Harekrishna1767 9 дней назад +10

    എന്തൊരവസ്ഥയാണ്..പരാതികൊടുക്കാൻ പോലീസ് സ്റ്റഷനിൽ ചെന്നിട്ട് വീട്ടിൽ വന്ന് പോലീസ് പീഡിപ്പിച്ചിട്ട് പോകുക ..ഇതെന്ത് വെള്ളരിക്കാപട്ടണമോ.

  • @jvc8958
    @jvc8958 9 дней назад +9

    ഒരു സ്ത്രീയെ തേജോ വധം ചെയ്യാൻ ഈ പോലീസുകാർക്ക് എന്താ അവകാശം !? നിയമപാലകരുടെ അവസ്ഥ! എന്ത് സർക്കാറാ ഇത്!? കേരളത്തിലെ ഏറ്റവും മോശപ്പെട്ട സർക്കാർ

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je 9 дней назад +51

    എനിക്ക് തോന്നുന്നത് ഇങ്ങനെ പോയാൽ സർക്കാരിനെ വലിച്ചു ജനങ്ങൾ താഴെ ഇടും ഇതിലും നല്ലത് യോഗിയുടെ ഭരണമാണ്

    • @MdAbdulla-m4b
      @MdAbdulla-m4b 9 дней назад +4

      മുസ്ലിംകൾക്ക് നീതി കിട്ടില്ല..
      എനിക്കും പല അനുഭവം ഉണ്ട്‌

    • @Mathew-f4
      @Mathew-f4 9 дней назад

      ​@@MdAbdulla-m4bപാകിസ്ഥാൻ പോയപോരെ

    • @sijinsijin5166
      @sijinsijin5166 9 дней назад

      ആ ബെസ്റ്റ്

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 9 дней назад

      @@MdAbdulla-m4b മുസ്‌ലിംകൾക്ക് എന്നല്ല ആർക്കും നീതി കിട്ടില്ല സാധാരണക്കാർക്ക് ആർക്കും

  • @parissbound8535
    @parissbound8535 9 дней назад +15

    *എന്തൊരു ദാർഷ്ട്യം ഈ പൊലീസുകാർക്,ഇതിൽ നിന്ന് വ്യക്തം*

  • @Albinthankachan.123
    @Albinthankachan.123 9 дней назад +23

    ആഭ്യന്തര വാഴ പിണനായി എവിടെ 🥴

  • @ഹാഷിം.കാസറഗോഡ്

    അൻവർ പൊന്നാനിയിലേക്ക് പുറപ്പെട്ടു.

  • @noufalvaliyakath646
    @noufalvaliyakath646 9 дней назад +15

    മറ്റു മാധ്യമങ്ങൾ ഇതിൽ കാണിക്കുന്ന വൈമനസ്യം ആണ് മനസ്സിലാക്തത്

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 9 дней назад +39

    ഇവരുടെ ഈ തെമ്മാടിത്തരം ചോദിക്കാനും പറയാനും ഇവിടെ aarum😂ഇല്ലേ കഷ്ടം 🙏🙏🙏🙏🙏

  • @vishnuvannappuram292
    @vishnuvannappuram292 9 дней назад +10

    സാദാരണക്കാർക്ക് നീതി ഇല്ല പെടുത്താനും പറ്റിക്കാനും എളുപ്പവും ആണ്

  • @manojs5461
    @manojs5461 9 дней назад +10

    പിണറായി ആ സ്ഥാനത്തു ഇരിക്കാൻ അർഹതയില്ല അത് പിന്നെയും പിന്നെയും അരക്കിട്ട് ഉറപ്പിക്കുകയാണ്

  • @FootKickameen
    @FootKickameen 9 дней назад +46

    Fir ഇട്ട് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ. കേരള ഹൈ കോടതി എന്നൊന്നില്ലേ അവിടെ പോകൂ

    • @bijujoseph2134
      @bijujoseph2134 9 дней назад

      Women police evide poyi.... investing in home?

  • @rumihonest5086
    @rumihonest5086 9 дней назад +11

    പ്രസാദ് താങ്കൾ ഇത് വിടരുത്, നീതി വാങ്ങി കൊടുക്കുന്നത് വരെ

  • @syedumer7784
    @syedumer7784 9 дней назад +8

    ആഭ്യന്തര മന്ത്രിയുടെ സ്ഥാനത് ഒരു വാഴ വെച്ചൂടെ

  • @pp.king2433
    @pp.king2433 9 дней назад +7

    ആർജ്ജവമുള്ള റിപ്പോർട്ടർ പ്രസാദ്

  • @theperfectpiano473
    @theperfectpiano473 9 дней назад +6

    അതിജീവിതയ്ക്ക് നീതി നടത്തി കൊടുക്കണം

  • @shareefmudavans2483
    @shareefmudavans2483 9 дней назад +7

    ഇതൊക്കെ ജനങ്ങൾ ഏറ്റു എടുക്കാത്തത് എന്ത് കൊണ്ടാണ് 😡

    • @Mathew-f4
      @Mathew-f4 9 дней назад

      കള്ളപരാതി ഏറ്റെടുകൽ അല്ലെ ജനങ്ങൾക്ക് പരുപാടി

  • @Snehak.p676
    @Snehak.p676 9 дней назад +8

    കാലത്തിനനുസരിച്ച് നിയമം മാറ്റണം പഴയ നിയമങ്ങളാണ് നമ്മുടെ ശാപം

  • @NajeemNajeem-n7u
    @NajeemNajeem-n7u 9 дней назад +14

    എഫ്ഐആർ ഇടാൻ പറ്റില്ല എന്ന് പറഞ്ഞ ഉദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തണം കോടതിയിൽ എത്രയും പെട്ടെന്ന് പരാതി കൊടുക്കുക

  • @cylonmoon1649
    @cylonmoon1649 9 дней назад +19

    Reporter tv Is good work 🫡

  • @priyeshk7990
    @priyeshk7990 9 дней назад +5

    പാവത്തിന് നീതി ലഭിക്കണേ

  • @SulfI-Ali
    @SulfI-Ali 9 дней назад +5

    ഇതിപ്പം.... വീട്ടിൽ വകീലന്മാരെ താമസിപ്പിക്കേണ്ട ഗെതികേഡിലേക്ക് ആയോ കേരള ജനത.

  • @blackeye2097
    @blackeye2097 9 дней назад +12

    Pv.prasad❤

  • @mhs8156
    @mhs8156 9 дней назад +14

    Where is women comissioner

  • @parissbound8535
    @parissbound8535 9 дней назад +6

    *ഹൈ കോടതിയിൽ നേരിട്ട് പരാതി കൊടുക്കണം*

  • @SunnyMathew2010
    @SunnyMathew2010 9 дней назад +6

    Reporter 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @asharafoc8285
    @asharafoc8285 9 дней назад +9

    ആ സഹോദരിക്ക് നിയമ സഹായം നൽകണം..കുടുംബവും നാട്ടുകാരും ആ സഹോദിയുടെ കൂടെ നിൽക്കണം...പോലീസുകാർ നിരപരാധി ആണെന് കോടതി വിധിച്ചാൽ.. സഹോദരിയെ നിയമ നടപടിക്ക് വിധേയമാക്കണം..

  • @EqualJustice-4-all
    @EqualJustice-4-all 9 дней назад +3

    താങ്ക്യൂ സർക്കിൾ ഇൻസ്പെക്ടർ. സർക്കിളേമാനെ കുറിച്ച് ഒരു കാര്യം ഇപ്പോൾ മനസ്സിലായി. സർക്കിൾ ഏമൻ തന്നെയാണ് ഇതിലെ പ്രധാന പ്രതി. സർക്കിൾ ഏമാന്റെ കുറ്റബോധം ഇവിടെ തെളിഞ്ഞു. ഇന്ന് ആ സ്ത്രീ പരാതി കൊടുക്കാൻ താങ്കളുടെ സമക്ഷത്തിൽ വന്നപ്പോൾ താങ്കൾ അവരോട് ദേഷ്യമുള്ള മുഖഭാവത്തിൽ കാണിച്ച മോശപ്പെട്ട സമീപനം മാത്രം മതി താങ്കൾ കുറ്റക്കാരൻ ആണെന്ന് തെളിയിക്കാൻ. അത് കഴിഞ്ഞ് എഫ്ഐആർ ഇടാൻ താങ്കൾ ഇപ്പോഴും തയ്യാറായില്ല . ആ സ്ത്രീ പരാതിയുമായി ഏമാന്‍റെ മുമ്പിൽ വന്നപ്പോൾ അവരുടെ മൊഴി രേഖപ്പെടുത്താൻ ഇപ്പോഴും ഏമാൻ തയ്യാറായില്ല. പരാതിക്കാരിയുടെ സഹായത്തിനായി രണ്ടു വക്കീലും കൂടി വന്നിട്ടുണ്ട് . ഒന്ന് ഹൈക്കോടതിയിലെ വക്കീൽ , മറ്റൊന്ന് പൊന്നാനിയിലെ ലോക്കൽ വക്കീൽ. എന്നിട്ടും ഈ സ്ത്രീയുടെ പരാതി ഉചിതമായ രീതിയിൽ സ്വീകരിക്കാൻ താങ്കൾ തയ്യാറായിട്ടില്ല . ഏമാന്റെ ഇത്തരത്തിലുള്ള നെട്ടോറിയസ് സമീപനം ചൂണ്ടിക്കാണിക്കുന്നത് ഒരു നെട്ടോറിയസ് ക്രിമിനലായ താങ്കളുടെ അഹങ്കാരം മാത്രമാണ്. ഏമാൻ വിചാരിക്കുന്നത് എന്താണ്. ഈ കാക്കി യൂണിഫോം ഇട്ട് എന്നും പറഞ്ഞുകൊണ്ട് കാണുന്ന ചെറ്റത്തരങ്ങൾ എല്ലാം ചെയ്യാം എന്നാണോ? കാലങ്ങൾ മാറിമറിഞ്ഞത് അറിഞ്ഞില്ലേ? നിരാലംബയായ ആ സ്ത്രീയെ പേടിപ്പെടുത്തുവാൻ വേണ്ടി ഇന്നലെ ഏമാൻ ആ സ്ത്രീയെ മനപ്പൂർവ്വം പരസ്യമായി ലോകത്തിൻറെ മുന്നിൽ ഹണി ട്രാപ്പ് കാരിയായി ചിത്രീകരിച്ചു. ലോകത്തിനു മുന്നിൽ ആ സ്ത്രീയെ ഏമാൻ നാണം കെടുത്തി . അവരുടെ അഭിമാനത്തെ താൻ കോട്ടയം തട്ടിച്ചു . സ്ത്രീത്വത്തെ താൻ പിച്ചിച്ചീന്തി. അവരുടെ സ്ഥാനത്ത് തൻറെ സഹോദരിയോ അമ്മയോ മകളോ ഭാര്യയോ ആയിരുന്നെങ്കിൽ തന്റെ മാനസികാവസ്ഥ എന്താകുമായിരുന്നു. താൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടോ . നിന്റെയൊക്കെ വീട്ടിൽ സ്ത്രീകൾ ഒന്നും ഇല്ലേ. തന്നിൽ മനുഷ്യത്വം ഉണ്ടോ . ഏമാന്റെ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുവാൻ വേണ്ടി ആ സ്ത്രീയെ നിരുത്സാഹപ്പെടുത്തി അവരുടെ വായ അടപ്പിക്കുവാൻ വേണ്ടി നിഷ്കളങ്കയായ ഒരു സ്ത്രീയെ താൻ ഇന്നലെ ലോകത്തിനുമുന്നിൽ പരസ്യമായി വിചാരണ ചെയ്തു വിധിച്ചിരിക്കുന്നു. ആ സ്ത്രീ ഹണി ട്രാപ്പുകാരി ആണെന്ന് പറയാൻ നിനക്ക് എന്ത് അധികാരമാണ് ഉള്ളത് എടാ തെമ്മാടി പോലീസുകാരാ. നിന്നെയൊക്കെ പേപ്പട്ടി അടിക്കുന്നത് പോലെ തെരുവിലിട്ട് തല്ലണം. നീ വിചാരിക്കുന്നത് എന്താ . ഒരു പോലീസിന് ഒരു കാക്കി യൂണിഫോം ഉണ്ട് എന്നും പറഞ്ഞുകൊണ്ട് നീ ദൈവത്തിനു മുകളിലാണെന്നാണോ ചിന്തിക്കുന്നത് . ഇന്നലെ നീ ആ സ്ത്രീ ഹണി ട്രാപ്പ്കാരിയായി വിധിച്ചപ്പോൾ പത്രക്കാരുടെ ചോദ്യത്തിന് ഏമാൻ മറുപടി പറഞ്ഞില്ല . താൻ മന്ദബുദ്ധി ആണോ. മീഡിയയിലൂടെ താൻ പറഞ്ഞ ഓരോ വാക്കുകളും ജനങ്ങൾ കേൾക്കുകയായിരുന്നു. തന്റെ ഓരോ വാക്കുകളും ബോഡി ലാംഗ്വേജ് ജനങ്ങൾ വിലയിരുത്തുന്നുണ്ടായിരുന്നു. ആ സ്ത്രീക്ക് എതിരെയുള്ള തൻറെ ഇന്നലത്തെ പരസ്യ വിചാരണയും തൻറെ ശരീരഭാഷയും മാത്രം മതി താൻ കുറ്റക്കാരൻ ആണെന്ന് തെളിയിക്കാൻ . തന്റെ മാനസിക വിഭ്രാന്തി കൊണ്ട് മാത്രമാണ് താൻ ഇന്നലെ മീഡിയയുടെ മുന്നിൽ ആ സ്ത്രീയെ പരസ്യമായി വിചാരണ ചെയ്ത് വിധിച്ചത്. നീ വിചാരിച്ചു പൊതുജനം നിന്നെപ്പോലെ കഴുതകളാണെന്നോ? ഇന്നലെ ഏമാൻ മാധ്യമങ്ങളിലൂടെ ആ സ്ത്രീയെ പരസ്യ വിചാരണ ചെയ്ത് വിധിച്ചതിനു ശേഷം ആണ് ഏമാന് മനസ്സിലായത് അബദ്ധം പറ്റി പോയെന്ന്. ഇപ്പോൾ നിങ്ങൾ മൂന്നു പേരടങ്ങുന്ന (എസ് പി, ഡിവൈഎസ്പി, പിന്നെ നീയും) കോക്കസ് മാനസിക വിഭ്രാന്തിയിലാണ്. നീയൊന്നും ഇനി പോലീസിനെ യൂണിഫോമിടുമെന്ന് വിചാരിക്കണ്ട. നിന്നെയൊക്കെ ജനങ്ങൾ പരസ്യ വിചാരണ ചെയ്യും. ഒരുപാട് കേസുകൾ ഇനിയും വരും . കാരണം അത്രയ്ക്ക് മോശമായിട്ടാണ് നീ ഈ സ്ത്രീയെ ഇന്നലെ ചിത്രീകരിച്ചത് . ഈ സ്ത്രീയെയും അവരുടെ കുട്ടികളെയും കൊല്ലുമെന്ന് നീയും എസ്പിയും ഡിവൈഎസ്പിയും ഭീഷണിപ്പെടുത്തി. അവരുടെ വീടിന് തീ ഇടുമെന്ന് നി ഭീഷണിപ്പെടുത്തി. അതിനും കേസ് വരുന്നുണ്ട്. ഇനി നിനക്ക് ജോലി ചെയ്യാൻ പറ്റില്ല. നിസ്സഹായ നിഷ്കളങ്കയായ ദുർബലയായ ഒരു സ്ത്രീ രണ്ട് വർഷത്തിനു മുമ്പ് പരാതിയുമായി നിൻറെ അടുത്ത് വന്നു നീതി കിട്ടുവാൻ വേണ്ടി. അപ്പോൾ പോലീസിലെ മാഫിയ സംഘം നെട്ടോറിയസ് ക്രിമിനലുകളായ നീയും ഡിവൈഎസ്പിയും എസ്പിയും ആ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്തു. എസ് പി സുജിത്ത് ദാസ് ഈ സ്ത്രീയെ കാഴ്ചവച്ച ആ കസ്റ്റംസിലെ ഉദ്യോഗസ്ഥനെതിരെ കേസ് വരുന്നുണ്ട്. സുപ്രീംകോടതി വരെ പോയി കേസ് നടത്തുവാനുള്ള ചെലവ് ഈ സ്ത്രീക്ക് നാട്ടുകാർ കൊടുക്കും.

    • @bittupaul1839
      @bittupaul1839 8 дней назад +1

      ഇത് വല്ലതും നടക്കുമോ സഹോദരാ. നമ്മുടെ നാട്ടിൽ രണ്ടു നീതി അല്ലെ

  • @farhanahmad8976
    @farhanahmad8976 9 дней назад +9

    Reporter.
    Ful.saporte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LathifLathi-z3v
    @LathifLathi-z3v 9 дней назад +5

    ഉടൻ സിഎം ഇടപെടണം

  • @Crosplane8936
    @Crosplane8936 9 дней назад +3

    പോലീസ് FIR എടുന്നില്ല എങ്കിൽ private complaint ആയി കോടതിയെ സാമിപ്പിക്കാവുന്നതാണ്

  • @Abdurahiman-qj1pd
    @Abdurahiman-qj1pd 9 дней назад +7

    വിടരുത്

  • @livechanallive4376
    @livechanallive4376 9 дней назад

    പ്രിയപ്പെട്ട എംഎൽഎ അൻവർ നിങ്ങൾ ചെയ്യുന്ന സേവനങ്ങളിൽ ഈ പാവപ്പെട്ട സ്ത്രീയുടെ പരാതി കൂടെ പരിഗണിക്കണം നിങ്ങളെ ദൈവം രക്ഷിക്കും ലക്ഷക്കണക്കിന് മനുഷ്യർ നിങ്ങളുടെ കൂടെയുണ്ട്🙏🙏

  • @NajeemNajeem-n7u
    @NajeemNajeem-n7u 9 дней назад +11

    കോടതിയിൽ പരാതി കൊടുക്കുമ്പോൾ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കൊടുക്കണം

  • @NiyasAv-j7t
    @NiyasAv-j7t 7 дней назад +1

    നിയമം ജനങ്ങൾ കയ്യിലെടുക്കേണ്ട സമയം ആയി തുടങ്ങി 🔥🔥🔥🔥🔥🔥🔥👊👊👊👊👊

  • @azeezakool2627
    @azeezakool2627 9 дней назад +13

    കേരളത്തിൻ്റെ മുഖ്യമന്ത്രി 'പിണാറായി വിജയനോ. അതോ യോഗി ആദിത്യനാദോ😂😂

  • @sidheeksidheek3983
    @sidheeksidheek3983 9 дней назад +5

    അങ്കിൾ എങ്ങിനെ ഫോർവെർഡ് ചെയ്യും 😂😂😂

  • @jamshijishan
    @jamshijishan 9 дней назад +2

    അടിപൊളി,, ഇപ്പൊ എങ്ങനെ ഉണ്ട്,,, കോടതിയെ സമീപിക്കുക,, അവിടുന്ന് നീതി കിട്ടും എന്ന് കരുതാം

  • @Muadh_114
    @Muadh_114 9 дней назад +4

    കേസ് കൊടുത്തു പെട്ടാലും അവന്മാർ ജാമ്യത്തിൽ ഇറങ്ങി മുങ്ങും. പറ്റുമെൽ അവനു disssmis മേടിച്ചു കൊടുത്തു അവനെ ക്ഷിക്ഷിക്കുക. നിയമം ഉപയോഗിച്ച് സാംബാധിച്ച അനധികൃത സ്വത്തു കണ്ടുകെട്ടുക.

  • @NajeemNajeem-n7u
    @NajeemNajeem-n7u 9 дней назад +13

    ജനങ്ങൾ പോലീസ്റ്റേഷൻ വളഞ്ഞു സമരം നടത്തേണ്ട സമയമായി

  • @abdulnazar4747
    @abdulnazar4747 7 дней назад +1

    പാ വങ്ങൾക്ക് ആര് ഭരിച്ചാലും നീതി കിട്ടില്ല സാർ നിങ്ങൾ ഇവരുടെ കൂടെ നിൽക്കണം ചാനൽ കാരും കൂടെ നിൽക്കണം😢🙏🙏🙏🙏🙏🙏 പണം ഉള്ളവൻ്റെ പിന്നാലെ എല്ലാവരും ഉണ്ടാവും

  • @tonsonmathew3643
    @tonsonmathew3643 9 дней назад +7

    എന്ന് അൻവറിൻ്റെ കൂടെ റിപ്പോർട്ടർ സുജയ്യ

  • @sarathchandran3503
    @sarathchandran3503 9 дней назад +2

    സീറോ എഫ്ഐആർ പ്രകാരം വേറെ ഏതെങ്കിലും സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്യൂ... അപ്പോൾ കേരള പോലീസിന് എഫ്ഐആർ ഇട്ട് അന്വേഷണം തുടങ്ങേണ്ടി വരും

  • @sunilm211
    @sunilm211 9 дней назад +3

    ഗോവിന്ദ ചാമിയെ ആഭ്യന്തര മന്ത്രിയാക്കിയാൽ ഇതിലും നന്നാവും.

  • @user-rp6ey8lg3b
    @user-rp6ey8lg3b 9 дней назад +2

    Proud of you Advacate for support lady

  • @livechanallive4376
    @livechanallive4376 9 дней назад

    റിപ്പോർട്ടർ ചാനൽ ഒരുകോടി അഭിനന്ദനങ്ങൾ
    നിങ്ങൾഈ പാവങ്ങളുടെ കൂടെ ഒപ്പം നിൽക്കണം എല്ലാവിധ പിന്തുണയും ജനങ്ങളിൽ നിന്ന് നിങ്ങൾക്കുണ്ടകും

  • @user-fk6zi7gl4t
    @user-fk6zi7gl4t 9 дней назад +3

    എല്ലാ സ്ത്രീകളും ഒരു സിനിമയിലെങ്കിലും അഭിനയിച്ചിരിക്കണം, എന്ന അവസ്ഥയായി

  • @jvc8958
    @jvc8958 9 дней назад +3

    ഇവിടെ എന്ത് നീതി !! കാട്ടാള ഭരണം

  • @safamarvan5454
    @safamarvan5454 9 дней назад +2

    കേരള പോലീസ് ചില ആളുകൾ പറയിപ്പിച്ചു.

  • @user-uk2mu6bg1k
    @user-uk2mu6bg1k 9 дней назад +6

    എന്ത് നിയമമാണ് നടക്കുന്നത് അതിജീവിതക്ക് നീതി എവിടെ🎉

  • @sadiquealicpmorayur862
    @sadiquealicpmorayur862 9 дней назад

    ഇനി കോടതിയുടെ വിലപ്പെട്ട സമയം കളയണോ കുറ്റക്കാർക്ക് പുറത്തേക്ക് ഉള്ള വഴി തുറന്നു കൊടുക്കുക. ......എന്തു കൊണ്ട് കേസ് എടുത്തില്ല. ...???

  • @കുഞ്ഞൂഞ്ഞ്
    @കുഞ്ഞൂഞ്ഞ് 8 дней назад

    പോലീസിൻറെ പണി പോലീസ് എടുത്തില്ലെങ്കിൽ പോലീസിൻറെ പണി നാട്ടുകാർ എടുക്കേണ്ടിവരും യൂണിഫോ അഴിച്ചു വെക്കുന്ന സമയം ഉണ്ടാകുമല്ലോ പണി കൊടുക്കണം

  • @NoushuKave
    @NoushuKave 9 дней назад +16

    ഇരട്ട ചങ്ക് ഒന്നും വേണ്ടായിരുന്നു. കാൽ ചങ്ക് എങ്കിലും മതിയായിരുന്നു

    • @Shafi88
      @Shafi88 9 дней назад +4

      ഇരട്ട ചങ്ക് കൊടുത്തേടത്തു ഒരു നട്ടെല്ല് കൊടുത്താമതിയായിരുന്നു 😂😂

  • @alsp6053
    @alsp6053 9 дней назад

    പൊതുജനങ്ങൾ സമരത്തിന് ഇറങ്ങുന്ന അവസ്ഥ ഉണ്ടാകരുത് ഇത് ജനാധിപത്യ ഇന്ത്യയാണെന്ന് ഓർക്കണം രാജ്യസഭയും ലോകസഭയും സുപ്രീം കോടതിയും അനുകൂലമാക്കിയെടുത്തിട്ടും പൗരത്വ നിയും നടപ്പിലാക്കാൻ സാധിക്കാത്തതിൻ്റെ ഒരൊറ്റ കാരണം പൗര ബോധമുള്ള പ്രദുദ്ധരായ പൊതുജനങ്ങളുടെ ശക്തമായ സമരമാണെന്നോർക്കണം

  • @sudhintssudhints3310
    @sudhintssudhints3310 9 дней назад +3

    നിങ്ങടെ ഉദ്ദേശ്യം....ജനങ്ങൾക് മനസിലാവും

  • @AsrafSumayya
    @AsrafSumayya 9 дней назад

    പോലീസ് ഇങ്ങനെ ആണെങ്കിൽ ജനങ്ങൾ ശരിക്കും പെരുമാറി വിടേണ്ടി വരും,,

  • @thimothialbani9543
    @thimothialbani9543 9 дней назад +8

    അൻവർ നിലമ്പൂർ നിന്ന് പൊന്നാണിയിലേക്ക് വരുമ്പോൾ പിന്നാലെ ജനലക്ഷങ്ങൾ ഉണ്ടാവണം...

  • @freefiremask7094
    @freefiremask7094 9 дней назад +2

    കറക്റ്റ് 👌🏼👌🏼👌🏼💯💯💯💯👍🏼👍🏼👍🏼

  • @nanosand1490
    @nanosand1490 9 дней назад

    വാഹനം ഇടിച്ചു കൊന്ന പത്രപ്രവർത്തകൻറ ഗതി ആവരുത്.

  • @rashidrashidrashi7472
    @rashidrashidrashi7472 9 дней назад +1

    ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ വിഷയം നിയന്ദ്രി ചില എങ്കിൽ
    തിരിച്ചു വരാൻ പറ്റാത്ത രീതിയിൽ ജനങ്ങൾ വിധി എഴുതും

  • @dhanyapradeep155
    @dhanyapradeep155 9 дней назад +2

    ഞങ്ങൾക്ക് ഹെൽമറ്റ് വേട്ട സമയമില്ല അപ്പോളാണോ പീഡനം

  • @KrishnankaKrishnan
    @KrishnankaKrishnan 8 дней назад

    നിയമ വ്യവസ്തയെ പോലീസും അംഗീകരിക്കണം - ശേഷം കോടയി തീരുമാനിക്കട്ടെ

  • @sajeevvaliyatu4159
    @sajeevvaliyatu4159 9 дней назад +1

    റിപ്പോർട്ടർ ചാനലിൻ്റെ മാത്രം ആവശ്യമായ ഒരു കേസ്...😊 റിപ്പോർട്ട് ചെയ്യുന്നവൻ അതിൻ്റെ വ്യഗ്രത കാണിക്കുന്നുണ്ട്...😊 മറ്റ് ചാനലുകാർക്ക് കാര്യം മനസിലായി....

  • @ismailpoothanali-mz6io
    @ismailpoothanali-mz6io 8 дней назад

    സത്യസന്ധമായ വാർത്തകൾ കേൾക്കണമെങ്കിൽ Reporter tv കാണണം ❤

  • @samiae7898
    @samiae7898 9 дней назад

    വനിത മതിൽ നടത്തിയ നാടാണ് ഇപ്പോൾ കേസ് പോലും എടുക്കാത്തത് . Best ഭരണം

  • @AzeezTk-bk5kf
    @AzeezTk-bk5kf 6 дней назад

    മന്ത്രി സഭ കോടതിക്ക് പിരിച്ചു വിടാം...

  • @hamzakp1285
    @hamzakp1285 9 дней назад

    ഇതിൽ താഴേ തട്ട് മുതൽ ഉന്നത പോലീസ് കാർ വരെ ഒറ്റക്കെട്ടാണ് എന്ന് കരുതി നിയമം എല്ലാവർ ഒരു പോലെയാണ് ശക്തമായി മുന്നോട്ട് പോകണം

  • @Jithuz-t3n
    @Jithuz-t3n 9 дней назад +3

    Go to court

  • @usmantharammal5380
    @usmantharammal5380 9 дней назад

    അതിൽ നടന്മാരും ഇതിൽ ഏമാൻമാരുമല്ലെ - വലിയ വ്യത്യാസം കാണും, ഇവരെയൊക്കെയാണല്ലൊ നികുതിപ്പണം ചെലവാക്കി തീറ്റിപോറ്റുന്നത്, കഷ്ടം.

  • @padmakumar8565
    @padmakumar8565 9 дней назад +1

    കേരള പോലീസിൽ തോന്ന്യവാസങ്ങൾ മാത്രമാണ് നടക്കുന്നത്.

  • @sharafupalakundan5559
    @sharafupalakundan5559 9 дней назад

    PV അൻവറിനെ ആഭ്യന്തരം ഏൽപ്പിക്കണം

  • @Badhusha-i7e
    @Badhusha-i7e 8 дней назад

    എന്റെ വാഹനം മോഷണം പോയ കേസിൽ ഞങ്ങൾ പിടിച്ചു കൊടുത്ത വാഹനം വീണ്ടും സ്റ്റേഷനിൽ നിന്ന് കടത്തി കൊണ്ട് പോകാൻ സൗ കര്യം ചെയ്‌തു കൊടുത്തവരാണ് ഈ വിനോതും സംഘവും

  • @Mohandas-lf7kl
    @Mohandas-lf7kl 3 дня назад

    നേരിട്ടു കൊടുത്താലും ഒരു പരാതി എടുക്കില്ല ഇവർക്ക് വേറൊരു ദിവസം ഉണ്ടാവും അതാണ് പരാതി എടുക്കാത്തത് വെറുതെ വിടരുത്

  • @muhammedaliikbal3236
    @muhammedaliikbal3236 9 дней назад

    നാം കുറ്റപ്പെടുത്തിയ സിനിമക്കാരെല്ലാം എത്ര ഭേദം ! ഇവിടിതാ പോലീസുകാരും മീഡിയയും ചേർന്ന് ഒരു അതിജീവിതയെ തെരുവിൽ വിചാരണ ചെയ്യുന്നു . ബലാത്സംഗം ചെയ്ത പൊലീസുകാരെ കുറ്റവിമുക്തരാക്കുന്നു . ആഭ്യന്തരമന്ത്രിയുടെ സ്ഥാനത്ത് വല്ല ഇഷ്ടികയും വെച്ചാൽ മതിയായിരുന്നു !

  • @anyanauh4857
    @anyanauh4857 9 дней назад +2

    Pathetic policing... Terrible administration

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 9 дней назад +1

    INL പോലത്ത ഘടകകക്ഷികളുടെ നിലപാട് പറയട്ടെ,

    • @musthafakamalpasha532
      @musthafakamalpasha532 9 дней назад

      മുസ്‌ലിം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെ സങ്കി പോലീസിന്ന് വിളയാടാൻ കളമൊരുക്കിയ സങ്കിവിജയന്ന് കഞ്ഞി വെച്ചുകൊടുത്തവരല്ലേ ഈ inl ലും അൻവർ മുതലായ മാപ്പിള സഖാക്കളും

  • @DeepakKurian-ct5xu
    @DeepakKurian-ct5xu 9 дней назад +3

    Appam CPM police

  • @QUEENCOLLECTIONJP
    @QUEENCOLLECTIONJP 9 дней назад +4

    Report TV ❤the future god's own country Kerala

  • @sageervattappilly6006
    @sageervattappilly6006 9 дней назад

    ബലാൽസംഘം കേസുകളിൽ പ്രാഥമിക അന്വേഷണം കഴിഞ്ഞ് fir register ചെയ്താൽ മതി.രസീത് കിട്ടിയല്ലോ.അത് വെച്ച് കോടതിയിൽ പോകാം

  • @i4trouth101
    @i4trouth101 9 дней назад

    പോലിസ് ചെയ്യുന്ന തെറ്റ് പോലീസുകാർ തന്നെ കേസെടുക്കുകയില്ല

  • @rajishouk
    @rajishouk 9 дней назад

    മുഖ്യമന്ത്രി പരാതി അയച്ചെങ്കിലും എനി എന്തിനു പേടിക്കണം 😂

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 9 дней назад

    സിനിമാനടന്മാർക്കെതിരെ കേസെടുക്കാൻ കാണിച്ച ശുഷ്കാന്തിസ്വന്തം ഡിപ്പാർട്ട്മെന്റിൽ ആയപ്പോൾ ഇവരുടെ ആവേശം എവിടെപ്പോയി ഇതുകൊണ്ടാണ് ഇരകൾ മൗനം പാലിക്കുന്നത് അവസാനം വാദി പ്രതിയാകും? 😂

  • @mus9760
    @mus9760 9 дней назад

    കള്ളക്കേസുകളിൽ കുടുക്കി ഒരു പാട് നിരപരാധികൾ മരണപ്പെട്ടിട്ടുണ്ട് എങ്കിൽ തീർച്ചയായും അവരുടെ ആത്മാക്കൾ അടങ്ങി നിൽക്കുമോ

  • @bsa8842
    @bsa8842 9 дней назад +1

    കേരളാപോലീസിനു പ്രതെകമായി ഭരണകടനഉണ്ടോ ഇന്ത്യൻ ഭരണ കടനയല്ലേ കേരളത്തിലും കേരളാപോലീസിനു

  • @noushadnoushad293
    @noushadnoushad293 9 дней назад

    ഇവിടെ ആ സ്ത്രീ ഒരു സംഭന്ന കുടുംബത്തിലായിരുന്നെൽ ഇവിടെ നിയമം അവരൊടപ്പം ഉണ്ടായിരുന്നു