Any way nice video ❤️leo🔥.dog ne sleeve ഇല്ലാതെയും attack training പഠിപ്പിക്കാം. By using mouth muzles ഞാൻ അങ്ങനെ ആണ് ചെയ്തു കൊണ്ടുവന്നത്. പിന്നെ ഇതു കണ്ടിട്ട് ഈ വീഡിയോ കാണുന്ന കുഞ്ഞു മക്കൾ ദയവു ചെയ്തു ഇത് അനുകരിക്കരിക്കുത് dog പൂർണമായും നമ്മളുടെ control ഇൽ അല്ലെങ്കിൽ നമ്മൾക്ക് തന്നെ ഭാവിയിൽ കടി കിട്ടിയേക്കും, ഇങ്ങനെ ചെയ്താൽ dog വേറൊരു തലത്തിലേക്ക് ഉയരും 💥🔥. But control ഇല്ലെങ്കിൽ പണി കിട്ടും. ലിയോ full controlled ആണ് പക്ഷെ നിങ്ങള്ടെ കയ്യിൽ ഉള്ള നായ കുട്ടി അങ്ങനെ ആകണം എന്നില്ല 👍
ഇത് ഒരു സുരക്ഷയും ഇല്ലാത്ത ട്രെയിനിങ് ആയി പോയി. ശരിക്കും ഇങ്ങനെയുള്ള ട്രെയിനിങ്ങിൽ ഗ്ലൗസ് ആണ് വേണ്ടത്.ഇങ്ങനെ ആക്രമിക്കാൻ വിടുന്ന അവസരങ്ങളിൽ ഡോക്സ് നല്ല അഗ്രസീവ് ആയിരിക്കും.
ലിയോ യുടെ നിഷ്കളങ്കമായ സ്നേഹം കാണുന്നതാണ് സന്തോഷം. അവന്റെ ആക്രമണം അതും അവന്റെ സ്വന്തം ദിലീപേട്ടന്റെ അടുത്ത് കാണുമ്പോൾ എന്തോ ഒരു സുഖക്കുറവ്. ദിലീപേട്ടന് അഭിനന്ദനങ്ങൾ 👌👍👏
ലെയ്ക്കയെ വാങ്ങാൻ പോയ സ്ഥലത്ത് dogs ഇതുപോലെ കള്ളനെ പിടിക്കുമ്പോൾ വിടാനുള്ള Command ഒരു കൊച്ചു പയ്യൻ കൊടുക്കുമ്പോൾ പോലും പെട്ടെന്ന് അനുസരിക്കുന്നതായി കാണുന്നു. അതുപോലെ ലിയോയെ train ചെയ്തിട്ടില്ല എന്നു തോന്നുന്നു. അതും വളരെ അത്യാവശ്യം തന്നെ. ലിയോ യോടുള്ള സ്നേഹം പോലെ നിങ്ങളുടെ എല്ലാവരുടെയും സുരക്ഷയും പ്രധാനമായി കാണുക.
GSD is (Leo)very intelligent,and agressive dog,biting force'around 650 to 700 psi,which can very well crush the bone 🍗.GSD, Rottweiler,Lab, Golden Retriever are very expert in guarding children. All dogs are basically Very loyal to their masters.look after them,love them, Care them,they give their Life in return.Thankyou dileepatten 🙏👍.
ഗ്ലൗസ് ഇല്ലാണ്ട് ഈ ട്രെയിനിങ് ചെയ്യരുത് ഭാഗ്യം കൊണ്ടാണ് കൈക്ക് കടി കിട്ടാത്തത്.. ഈ ട്രൈനിംഗ് ആദ്യമായിട്ട് അവൻ ചെയ്യുന്നത് കൊണ്ട് കടി വിടാൻ പറഞ്ഞാൽ അനുസരിക്കില്ല എത്ര വേണ്ടപ്പെട്ടവർ ആണേലും..👍🏻
Attack കഴിഞതിനു ശേഷം Leave it പറഞ്ഞ് അവനെ പിന്തിരിപ്പിക്കാൻ കൂടെ പഠിപ്പിക്കണം. മതി.... നിർത്തെടാ എന്ന കമന്റ് അവനെ ഹരം പിടിപ്പിക്കുകയാണ്. പ്രിയപ്പെട്ട ആൾക്കാർ വേദനിക്കുമ്പോൾ മിണ്ടാപ്രാണികൾക്കും വേദനിക്കും എന്നത് കൊണ്ട് Leave it എന്ന് പറയുന്നതിന്റെ കൂടെ വേദന അഭിനയിക്കുകയും ആവാം ! ഹരം പിടിച്ച് അങ്ങനെ Attack തുടരാൻ Leo യെ അനുവദിക്കേണ്ട .
സംഭവം അറ്റാക്ക് പറയുമ്പോൾ പിടിക്കുന്നുണ്ടെങ്കിലും ഒറ്റ കമാൻ്റിൽ അത് വിടാൻ കൂടി പരിശീലനം കൊടുക്കണം... കടി മാറി കയ്യിലെങ്ങാൻ കൊണ്ടാൽ ഈ കാണുന്ന രസം ഉണ്ടാവില്ല...
Sleeve ഇല്ലാതെയും training ചെയ്യാം, attack training ഇൽ പല methodes ഇണ്ട്. Dog പല സാഹചര്യത്തിൽ കൂടെ കടന്ന് പോകണം അതിനുള്ള trainings situations ഒക്കെ നമ്മൾ create ചെയ്യണം, (sleeve ഇല്ലാതെയും )എന്റെ കയ്യിൽ ഒരു gsd ഒണ്ട് RANGER അവൻ protection purpose ആണ് main ഞാൻ sleeve use ചെയ്യാതെ ആണ് training കൊടുത്തത് അവന്റെ 7months ലെ attacking &owner protection video എന്റെ ചാനൽ ഇൽ ഉണ്ട് 💥
നമ്മടെ ലിയോ വന്നപ്പം ബാക്കി എല്ലാരേയും മറന്നോ 😁♥️ നമ്മടെ ചോട്ടുന്റെ രണ്ട് ചേട്ടന്മാർ ഒണ്ടല്ലോ രണ്ട് ഡോണ്കൾ. അവന്മാർ എന്തെ 🙄 ലയിക്കനെ കാട്ട്. പിന്നെ ചോട്ടുന്റെ ബ്രോതേഴ്‌സിനെയും കൂടെ കാട്ട് ♥️ റിപ്ലൈ തരണേ...................... 💝
Any way nice video ❤️leo🔥.dog ne sleeve ഇല്ലാതെയും attack training പഠിപ്പിക്കാം. By using mouth muzles ഞാൻ അങ്ങനെ ആണ് ചെയ്തു കൊണ്ടുവന്നത്. പിന്നെ ഇതു കണ്ടിട്ട് ഈ വീഡിയോ കാണുന്ന കുഞ്ഞു മക്കൾ ദയവു ചെയ്തു ഇത് അനുകരിക്കരിക്കുത് dog പൂർണമായും നമ്മളുടെ control ഇൽ അല്ലെങ്കിൽ നമ്മൾക്ക് തന്നെ ഭാവിയിൽ കടി കിട്ടിയേക്കും, ഇങ്ങനെ ചെയ്താൽ dog വേറൊരു തലത്തിലേക്ക് ഉയരും 💥🔥. But control ഇല്ലെങ്കിൽ പണി കിട്ടും. ലിയോ full controlled ആണ് പക്ഷെ നിങ്ങള്ടെ കയ്യിൽ ഉള്ള നായ കുട്ടി അങ്ങനെ ആകണം എന്നില്ല 👍
HI
Aa
ലിയോ കുട്ടൻറെ എല്ലാ അസുഖങ്ങളും മാറും അവൻ ഭീകരനാണ് ഭീകരൻ മാത്രമല്ല അവൻ സിംഹക്കുട്ടിയും ആണ് അവൻ നമ്മുടെ മുത്താണ്
അമ്മ ക്ക് അവനോടു ള്ള സ്നേഹം കാണുമ്പോൾ എന്ത് സന്തോഷം 😍😍😍😍
സ്നേഹനിധിയായ അച്ഛനും മകനും🥰ലിയോ ഫാൻസ്🥰 ഉണ്ടോ ലൈക്ക ഫാൻസ്🥰 ഉണ്ടോ came on like 🥰👍
ലെയ്ക്ക hospital il Anu.... രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തും ❤️
👍🏻👍🏻👍🏻👍🏻
Thank you ചേട്ടാ 🤗
എന്ത് പറ്റി?
🙏🙏❤️❤️
@@221B-Bakerstreett parvo bhadichu.. Nw recovering
ഇത് ഒരു സുരക്ഷയും ഇല്ലാത്ത ട്രെയിനിങ് ആയി പോയി. ശരിക്കും ഇങ്ങനെയുള്ള ട്രെയിനിങ്ങിൽ ഗ്ലൗസ് ആണ് വേണ്ടത്.ഇങ്ങനെ ആക്രമിക്കാൻ വിടുന്ന അവസരങ്ങളിൽ ഡോക്സ് നല്ല അഗ്രസീവ് ആയിരിക്കും.
ലിയോ പുലിയാണ് ❤️ ദിലീപ് ചേട്ടന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല
Leo pattiyaanu 🐕
@@naahilbinniyas3524 ayn
അച്ഛനാണ്... കാര്യോക്കെ കൊള്ളാം.. പക്ഷെ അമ്മ ഏല്പിച്ച കാര്യം സൂക്ഷിക്കേണ്ടത് എന്റെ കടമയാണ് അച്ഛാ 😄😄😄😄
Leokuttan ❤️❤️❤️❤️❤️
🤣🤣
ചോട്ടുവിന്റെ സാന്നിധ്യം ആ നായ കുട്ടിയിലും പരിസരത്തൊക്കെയുമുണ്ട്. ഇവൻ സൂപ്പർ
വെറും പുലി നഹി ഒരു വലിയ സിങ്കം 😘
അറിയുന്ന ആൾക്കാർ ആയോണ്ട് കുറച്ചു മയത്തിൽ ആണ് ലിയോ പെർഫോം ചെയ്യുന്നത് ശെരിക്കുള്ള കള്ളന്മാർ വന്നാൽ ഇവൻ ബാക്കി വച്ചേക്കില്ല 😱😱
ലിയോ യുടെ നിഷ്കളങ്കമായ സ്നേഹം കാണുന്നതാണ് സന്തോഷം. അവന്റെ ആക്രമണം അതും അവന്റെ സ്വന്തം ദിലീപേട്ടന്റെ അടുത്ത് കാണുമ്പോൾ എന്തോ ഒരു സുഖക്കുറവ്. ദിലീപേട്ടന് അഭിനന്ദനങ്ങൾ 👌👍👏
, ഡിയർ@ദിലീപ് കയ്യിൽ ചുറ്റിയ സാധനം അദ്ദേഹത്തിനേ ഉപദ്രവിക്കും എന്ന് കരുതി അതിനെ മാത്രം Attack ചെയ്യുന്നതാണ്.
ലെയ്ക്കയെ വാങ്ങാൻ പോയ സ്ഥലത്ത് dogs ഇതുപോലെ കള്ളനെ പിടിക്കുമ്പോൾ വിടാനുള്ള Command ഒരു കൊച്ചു പയ്യൻ കൊടുക്കുമ്പോൾ പോലും പെട്ടെന്ന് അനുസരിക്കുന്നതായി കാണുന്നു. അതുപോലെ ലിയോയെ train ചെയ്തിട്ടില്ല എന്നു തോന്നുന്നു. അതും വളരെ അത്യാവശ്യം തന്നെ. ലിയോ യോടുള്ള സ്നേഹം പോലെ നിങ്ങളുടെ എല്ലാവരുടെയും സുരക്ഷയും പ്രധാനമായി കാണുക.
Leo orikkalum ivare kadikkilla. Gsd familyodu nalla attachment anu
അത് ലിയോ അറിയുന്ന ആൾ ആയത്കൊണ്ട് ലിയോ വെറുതെ കളിക്കുന്നത് ആണ്
അവൻ ഒരു സിംഹ കുട്ടിയല്ലേ 😍😍😘😘ലിയോ കുട്ടനെ ഒരു പാട് ഇഷ്ട്ടം 😘😘🐶🐶😘😘
ലിയോ സൂപ്പർ ആയല്ലോ. എന്നും എന്നും നന്നായി ഇരിക്കട്ടെ.
കണ്ണു തട്ടാതെ ഇരിക്കട്ടെ എന്റെ കുഞ്ഞിന് 😻😘
ലൈഖ എവിടെ
ലയ്ക
Super cheata leyka aviday
🧐കണ്ണ് എങ്ങോട്ടാ 2022 ലും തട്ടുന്നെ.. 😬😬
സു ലൈഖ ആണോ 🙄
Leo യോട് ഉള്ള സ്നേഹം പറഞ്ഞുഅറിയിക്കാൻ പറ്റാത്തത് ആണ് 🥰🥰🥰
Leomidukkan
ലിയോ കുട്ടാ നീ മുത്താണ്🥰🥰🥰🥰 ചക്കരമുത്ത് എത്ര ദിവസമായി നിന്നെ കാണാൻ കാത്തിരിക്കുന്നു
ലിയോ കുട്ടൻ മിടുമിടുക്കൻ ആണ്😍😎😘😘😘 സുന്ദര കുട്ടൻ😘💙
ലിയോ വാവേ.... തക്കുടു കുട്ടാ ❤️❤️❤️🥰🥰🥰🥰🥰
Dog ഇല്ലാത്തവരും വീഡിയോ കാണുന്നുണ്ടാകും( ഞാനും )
Oru pugg ne kitiyirunnenkil❤
Yes
ലേയ്ക്കക്ക് എന്ത് പറ്റി... എന്തായാലും എത്രയും പെട്ടന്ന് സുഖമായി തിരിച്ച് വരട്ടെ....
GSD is (Leo)very intelligent,and agressive dog,biting force'around 650 to 700 psi,which can very well crush the bone 🍗.GSD, Rottweiler,Lab, Golden Retriever are very expert in guarding children. All dogs are basically Very loyal to their masters.look after them,love them, Care them,they give their Life in return.Thankyou dileepatten 🙏👍.
❤
ചേട്ടാ ലീയോ വളരെ Aggressive ആണ് അടിപൊളി സൂപ്പർ 👍👍🙏
ലിയോ പുലി തന്നെ നല്ല ട്രൈനിംഗ്❤️❤️😍
ദിലീപ് ചേട്ടാ ലിയോ സൂപ്പർ ആണ് കുടുംബത്തിലെ സ്നേഹം കാണുമ്പോൾ പറയാൻ വാക്കുകളില്ല ❤️❤️🐕🐕❤️❤️👍🏻🌷🔥🔥
വെറും ഭികര നല്ല. ലീയോന്ന സുമ്മാവ🔥🔥🔥🔥🔥🔥🔥🔥
ലിയോ കുട്ടൻ സൂപ്പർ ❤
Leokkuttan suuuuuper.
...simhakkutttiiiiii....🤩🤩🤩🤩🤩 delepettaaaa....chechiiiii....ningale ellavareyum eswaran anugrahikkatte. Ee santhosham ennum nilanilkatte....God bless you...🙏
Paavam Leokuttan. paavamaanu avan love you leo ummma
ഗ്ലൗസ് ഇല്ലാണ്ട് ഈ ട്രെയിനിങ് ചെയ്യരുത് ഭാഗ്യം കൊണ്ടാണ് കൈക്ക് കടി കിട്ടാത്തത്..
ഈ ട്രൈനിംഗ് ആദ്യമായിട്ട് അവൻ ചെയ്യുന്നത് കൊണ്ട് കടി വിടാൻ പറഞ്ഞാൽ അനുസരിക്കില്ല എത്ര വേണ്ടപ്പെട്ടവർ ആണേലും..👍🏻
Chetta, please be extra careful. Don't go overboard. Sometimes it can bring life long scars to us. God bless you all
Superrrrr video... Leo is very clever n quick learner..... Dileep ettan kiduuu....
അച്ഛനെ ലിയോകുട്ടൻന് എല്ലാവരെയും കാത്തിരിക്കുകയായിരുന്നു 💓💓💓😊😊😊
പൊന്നു മുത്തു ആണ് leyo കുട്ടൻ. ലൈക മോളെ കാണാൻ കൊതി ആകുന്നു
Leo nte ella videos um കാണുമ്പോൾ മനസിന് ഒരു സന്ദോഷമാണ് 🤍🙌🏻
കട്ട wating ആയിരുന്നു from UAE🔥
ഏത് ജീവൻ അച്ഛനായാലും വേണ്ടില്ല താക്കോൽ ഞാൻ തരൂല്ലേ... ലിയോ പൊന്ന് മോൻ ഉമ്മ
Eee video kanumbol chottune orma varunnavar aarokke und
Ente ammo....... Polichu 👌🧡 namichu Chetta...♥️♥️♥️ Great 👌👏👌🙏🙏🙏
Leo baby super 👍🏻 clever you are a police Leo baby 👍🏻 keep it up 👍🏻 God Bless You, and Your whole Family ⛪ Thank You ⛪
വിടാൻ പറയുമ്പോൾ അനുസരിക്കാൻ കൂടി പഠിപ്പിക്കു... ഇല്ലെങ്കിൽ അപകടം ആകും.... കൊള്ളാം... നന്നായിട്ടുണ്ട്.... 👌👌
ഞാൻ പണ്ടേ ദിലീപേട്ടനോടു പറഞ്ഞില്ലാരുന്നൊ, ഒറിജിനൽ ജർമ്മൻ ഷെഫേർഡ് നായകൾ Intelligents and brilliants ആണെന്നു്.
ലിയൊ സൂപ്പർ
🦮🦮❤️👌
Command kodkumbol ath vidan train cheyyanm allegil prasnamakum
Adipoly good trg
Leo...chettan great
Leo... Pollichu mutheeee 😍😍😍😍
ലൈക്ക ലിയായും സുഖമായിരിക്കുന്നു അല്ലേ ദിലി പേട്ടാ
ലിയോ കുട്ടാ supper 👍👍👍👍❤❤❤😍😍😍😍😍😍
ലിയൊ ചക്കര മിടുമിടുക്കനാ ❤️❤️❤️
Attack കഴിഞതിനു ശേഷം Leave it പറഞ്ഞ് അവനെ പിന്തിരിപ്പിക്കാൻ കൂടെ പഠിപ്പിക്കണം. മതി.... നിർത്തെടാ എന്ന കമന്റ് അവനെ ഹരം പിടിപ്പിക്കുകയാണ്. പ്രിയപ്പെട്ട ആൾക്കാർ വേദനിക്കുമ്പോൾ മിണ്ടാപ്രാണികൾക്കും വേദനിക്കും എന്നത് കൊണ്ട് Leave it എന്ന് പറയുന്നതിന്റെ കൂടെ വേദന അഭിനയിക്കുകയും ആവാം ! ഹരം പിടിച്ച് അങ്ങനെ Attack തുടരാൻ Leo യെ അനുവദിക്കേണ്ട .
👍🥰❤️
👌👌🥰❤️
Point 👍🏻
👌👌👌👍
Puli pupuli🥰🥰🥰🥰🥰🥰
ലിയോക്കുട്ടാ ലബ് യു മുത്തേ😍😘😘😘😘😘
Leo സുന്ദരൻ ആയി മിടുക്കനും ആയി
ATTACK STOP CHYAN ULLA COMMAND KUDI PADIPIKANM.ELLAM PETTEN PADIKUNA SMART BOY ANU LEO ❤️🔥
ഭീകരൻ ലിയോ 😍👌
Chottu 🤎
Leo 🤍
Laika 💜
ലിയോ ക്കുട്ടൻ സൂപ്പർ. ലിയോ നമ്മുടെ മുത്ത്🥰🥰🥰🥰❤️❤️❤️❤️❤️❤️
പുലിയാണ് ലിയോ കുട്ടൻ🐕🥰😍
Leo 's attacking was great and lovely leo ❤️
Leo poli anu ❤❤❤❤❤❤❤❤❤ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ലിയോകുട്ടന് രോഷം നിൽക്കുന്നില്ല കേട്ടോ 😄❤❤❤
ലിയോ❤️❤️❤️❤️❤️❤️
ലിയോ കുട്ടൻ മിടുക്കൻ ആണ് ♥️🥰
വലിയ മോൻ ആയല്ലോ 🥰🥰🥰🥰
Goodസ്നേഹം മാത്രം.
ലിയോ മിടുക്കനാണ് പക്ഷെ എല്ലാ കാമണ്ടുകളും കേൾക്കുന്നില്ല എന്ന് തോന്നുന്നു. മതി എന്ന് പറഞ്ഞിട്ടും ദേഷ്യത്തോടെ വീണ്ടും മടിക്കുന്നത് മാറ്റേണ്ടതുണ്ട്
Mathi mathi😂 dileepetta pwoli
ലിയോ കുട്ടൻ സൂപ്പറാ
Leoponnu മിടുക്കൻ, സുന്ദരൻ, chakkara. പൊന്നുമ്മ മുത്തേ
ലിയോ കുട്ടാ Supper
ലിയോക്കുട്ടൻ മിടുക്കൻ നാണ് 👍👍 😍😍
Lieo super 🔥🔥🔥❤❤❤👍
Leokuttan super performance, waiting to see Laika baby 😍😍😍❤️❤️❤️❤️❤️❤️🥰🥰🥰🥰😇😘😘😘😘😘
Leo superb🎈🎈🎈
ഭീകരൻ ആണവൻ.. ലിയോ 🥰🥰❤️❤️❤️😘😘😘
ലിയോകുട്ടൻ സൂപ്പർ💞💞💞💞💞💞
ലിയോ കുട്ടൻ 👏👏👌👌👌👌👍👍🥰🥰🥰
Ente muthanu Leo 😘😘😘
ലിയോ ഭീകരൻ കൊടും ഭീകരൻ😂😂😂
ദൈവമേ ഇവൻ കിട്ടുന്നവരെ പൊടിക്കും... 😄😄😄
ലിയോ പൊന്ന് പോളി അല്ലെ അവൻ ആരാ മോൻ 😘😘🥰🥰
സംഭവം അറ്റാക്ക് പറയുമ്പോൾ പിടിക്കുന്നുണ്ടെങ്കിലും ഒറ്റ കമാൻ്റിൽ അത് വിടാൻ കൂടി പരിശീലനം കൊടുക്കണം...
കടി മാറി കയ്യിലെങ്ങാൻ കൊണ്ടാൽ ഈ കാണുന്ന രസം ഉണ്ടാവില്ല...
ലിയോക്ക് അമ്മയോടാണോ സ്നേഹം കൂടുതൽ?
Leokutten spr annaa Leoyk nanayit rest kodkkana uncleaa
ലിയോക്കുട്ടൻ ചക്കരമുത്ത്😘😘😘
Wow leo is very good mon and very sweet boy protecting family 😘🤞 all want dog like Leo 💖💖
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അച്ഛൻ 🙏🙏🙏
Leo😍😍😘😘😘
ചേട്ടൻ എല്ലാം മലയാളം വാക്കുകൾ ആണ് പറഞ്ഞു പഠിപ്പിച്ചു കൊടുത്തിടുള്ളത് അതാ നല്ല ത് 👍
Leo mone love you
It's very dangerous to train a dog without using bite proof gloves... children can take it as a play.🙏
No need
Sleeve ഇല്ലാതെയും training ചെയ്യാം, attack training ഇൽ പല methodes ഇണ്ട്. Dog പല സാഹചര്യത്തിൽ കൂടെ കടന്ന് പോകണം അതിനുള്ള trainings situations ഒക്കെ നമ്മൾ create ചെയ്യണം, (sleeve ഇല്ലാതെയും )എന്റെ കയ്യിൽ ഒരു gsd ഒണ്ട് RANGER അവൻ protection purpose ആണ് main ഞാൻ sleeve use ചെയ്യാതെ ആണ് training കൊടുത്തത് അവന്റെ 7months ലെ attacking &owner protection video എന്റെ ചാനൽ ഇൽ ഉണ്ട് 💥
Cute Leokuttan❤❤❤
ഹായ് ലിയോ മോനൂ . Super Duper മോൻ . ചക്കര ഉമ്മ കുട്ടന് ❣️❣️❣️❣️
നമ്മടെ ലിയോ വന്നപ്പം ബാക്കി എല്ലാരേയും മറന്നോ 😁♥️
നമ്മടെ ചോട്ടുന്റെ രണ്ട് ചേട്ടന്മാർ ഒണ്ടല്ലോ രണ്ട് ഡോണ്കൾ. അവന്മാർ എന്തെ 🙄
ലയിക്കനെ കാട്ട്. പിന്നെ ചോട്ടുന്റെ ബ്രോതേഴ്‌സിനെയും കൂടെ കാട്ട് ♥️
റിപ്ലൈ തരണേ...................... 💝
ലിയോ ഭീകരൻ കൊടു ഭീകരൻ🤩😘
Very intelligent
ലിയോക്കുട്ടൻ സുന്ദരക്കുട്ടൻ ചക്കര വാവയാണ് ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🐕🐕🦺🐕🐕🦺🐕🦺🐕
കാണുമ്പോ പേടി ആകുന്നു ചോട്ടു ആണ് പാവം നായ
എന്തിനു
Leokuttan ❤️ super
Laika get well soon 👍