🧚🏻‍♀🧚🏻‍♀100% ഈ ബന്ധം ശരിയാകും തീർച്ച 🧚🏻‍♀🧚🏻‍♀🧚🏻‍♀ CURRENT ENERGY OF YOUR RELATIONSHIP 💔💙

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

Комментарии • 328

  • @user-om9ox4vi9w
    @user-om9ox4vi9w 4 месяца назад +21

    മിഷാനി ടാരറ്റ് video ചെയ്യുന്ന ഈ സർ ന്റെ അടുത്തൂന്ന് പേർസണൽ റീഡിങ് എടുത്ത ഒരു വെക്തി ആണ് ഞാൻ.
    Good behave nd good personality👌 negative ആണെങ്കിലും positive ആണെങ്കിലും ഉള്ള കാര്യം ഉള്ളതുപോലെ parayunna പ്രകൃതം ആണ് മറ്റുള്ള റീഡർ മാരിൽ നിന്നും മിഷാനിയെ വ്യത്യസ്ത മാക്കുന്നത്... 100% true പേർസണൽ റീഡിങ് എനിക്ക് കിട്ടിയതിൽ സർനോടും, യൂണിവേഴ്സിനോടും എനിക്കെന്നും നന്ദിയും, ബഹുമാനവും, സ്നേഹവും മാത്രം 🙏🙏
    ആരോ sirnte അച്ഛന് വിളിച്ചെന്നു കേട്ടപ്പോ വളരെ വിഷമം തോന്നി.
    ആ വ്യക്തിക്കു ഈശ്വരൻ നല്ല ചിന്തകളും, ബുദ്ധിയും കൊടുക്കട്ടെ..... അല്ലാതെന്തു പറയാൻ 😔
    Thankyou so much sir 🙏
    Thankyou universe 🙏🙏❤️❤️

    • @user-cw9px3qq4e
      @user-cw9px3qq4e 4 месяца назад +1

      ഇതെല്ലാം കേട്ടിട്ട് എനിക്കും അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ട് ഇപ്പോൾ എന്തായാലും ആൾ തിരിച്ചു വന്നിട്ടില്ല വരുമായിരിക്കും സാറിന് നല്ലത് വരട്ടെ ഞാൻ സാറിന്റെ വാക്കുകൾ വിശ്വസിക്കുന്നു

    • @mishanitarot
      @mishanitarot  4 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @malayalikichan8767
      @malayalikichan8767 4 месяца назад +1

      Thank you universe

    • @amithak.b.1128
      @amithak.b.1128 2 месяца назад +1

      താങ്ക്യൂ യൂണിവേഴ്സ്

  • @user-ce4bo2hh5y
    @user-ce4bo2hh5y 3 месяца назад +7

    Sir🙏 ഞാൻ sir ന്റെ വീഡിയോ ഇടക്കടക്ക് കാണാറുണ്ട് ഞാനാഗ്രഹിച്ച result കിടാറുണ്ട് ❤️🙏 എന്റെ വിശ്വാസം ഒരിക്കലും കൈവീട്ടില്ലെന്ന് എനിക്ക് 100 ൽ 100 % ഉറപ്പുണ്ട് 💯

  • @SobhaC
    @SobhaC 4 месяца назад +13

    എന്റെ ആൾ എന്നോട് സംസാരിച്ചു 🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് ചേട്ടാ ഞാൻ വിശ്വാസത്തോടുകൂടി കേട്ടിരുന്നു 3മണിക്കൂർ കഴിഞ്ഞപ്പോൾ ആൾ call ചെയ്തു ഞാൻ ഞെട്ടിപ്പോയി ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞു പോയ ആളണ് താങ്ക്സ് ചേട്ടാ ❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mishanitarot
      @mishanitarot  4 месяца назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 17 дней назад +2

    Thank uu എല്ലാത്തിനും എന്നെ വിളിച്ചു സംസാരിച്ചു. കാണാനും കഴിഞ്ഞു വളരെ സന്തോഷം തോന്നുന്നു.❤❤❤❤

  • @user-km7tc1fs3y
    @user-km7tc1fs3y 4 месяца назад +12

    ഇന്നലെ ഞാനും എന്റെ person നും തമ്മിൽ reunion nadannu othiri സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല...Thank god..Thank you universe.. Thank you mishani...നന്ദി..നന്ദി..നന്ദി

  • @emmagreen1929
    @emmagreen1929 4 месяца назад +22

    എനിക്ക് വിശ്വാസം ആണ്... തിരിച്ചു വരും... Thank u universe ❤

    • @mishanitarot
      @mishanitarot  4 месяца назад

      Thanks Universe
      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @silpasr4144
    @silpasr4144 День назад +1

    ഒരു പ്രതീക്ഷയും ഇല്ലാത്ത സമയത്താണ് വീഡിയോ കാണുന്നത് എന്തൊക്കെ പറഞ്ഞാലും എനിക്ക് സഹായകമായിട്ടുണ്ട്

  • @prameelalk251
    @prameelalk251 4 месяца назад +8

    ഇത്രയും നാൾ താങ്കൾ പറഞ്ഞിരുന്നത് 50- 50 chance ആയിരുന്നു, ഒന്നും അറിയാതെ താങ്കൾ ഒന്നും പറയില്ല, ഇന്ന് ഒരുപാട് വിശ്വാസം തോന്നുന്നു, നന്ദി brother 🙏🙏🙏🙏,❤❤❤

  • @user-xp9xu7yz9j
    @user-xp9xu7yz9j 3 дня назад +1

    Mishani Namaskaram...sarinte Ee message kellkumboll vallare samadhanam...Avan vere pennil poyathu konda Enne Avan marannathu.....

  • @avaikaanu6004
    @avaikaanu6004 4 месяца назад +5

    ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് എന്നെയും മക്കളെയും . ഇട്ടിട്ടു പോയി. ഇപ്പോ തിരിച്ചു വരണം.ഒപ്പം പോയ സ്ത്രി തേച്ചിട്ടു പോയി. ഇപ്പോ തിരിച്ചു വരണംന്ന് പറഞ്ഞ് വിളിച്ചു. ആർക്ക് വേണം അയാളെ.

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 месяца назад +14

    ഇത് evide ആയിരുന്നു ചേട്ടാ...😊എന്നും വന്നു നോക്കും പുതിയത് ഇട്ടോ😊waiting ആയിരുന്നു😊

  • @Art-mb1lv
    @Art-mb1lv 3 месяца назад +5

    Sir പറഞ്ഞത് പോലെ വീഡിയോ 3പ്രാവശ്യം കണ്ടു. വിളിച്ചു Thanks 🙏🙏

  • @GAMINGWITHBSK
    @GAMINGWITHBSK День назад +1

    വീഡിയോ കണ്ട് തീരാറായപ്പോ അവൾ msg ഇട്ട് 😍😍

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 12 дней назад +1

    Thank u ❤❤❤❤
    ഇപ്പോൾ എന്നെ ഇടക്ക് വിളിക്കാറുണ്ട്. Thank u sir
    Thank u universe ❤❤❤❤

  • @anandamnambiar3366
    @anandamnambiar3366 4 месяца назад +6

    ആvedeoഎനിക്ക് സംഭവിച്ചു....വിളിച്ചു...കാണാന്‍ വന്നു...thanks mishani...thanks universe...

    • @mishanitarot
      @mishanitarot  4 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @anuroopvijayan6462
      @anuroopvijayan6462 3 месяца назад +1

      Thank you Universe 🎉

  • @sreejavipinachandran8096
    @sreejavipinachandran8096 4 месяца назад +7

    വീഡിയോക്ക് വേണ്ടി കാതിരിക്കുവായിരുന്നു
    Thank u universe ❤❤

  • @user-tw4ju3xg2k
    @user-tw4ju3xg2k 4 месяца назад +6

    എനിക്ക് വിശ്വസം ഉണ്ട് ഞാൻ ആഗ്രഹിക്കുന്നയാൾ തിരികെ വരും യൂണിവേഴ്‌സ് എന്റെ അടുത്തു കൊണ്ടു തരും

    • @user-cc2lj7gw1m
      @user-cc2lj7gw1m 3 месяца назад +1

      Njanm waiting thanks mishani thanku universe ❤🙏

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 17 дней назад +1

    ഇതു കാണുമ്പോൾ മനസിനു വല്ലാത്ത ആശ്വാസം ആണ്

  • @user-vf2zi8qz2w
    @user-vf2zi8qz2w 4 месяца назад +5

    അടിപൊളി അവതരണം ആണ്... ഇങ്ങനെ തന്നെ പോട്ടെ 👍🏻😊

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 23 дня назад +2

    Thank u sir എനിക്ക് പൂർണ വിശ്വാസം ഉണ്ട്. വളരെ സന്തോഷത്തോടെ ആണ് ഞാൻ താങ്കളുടെ റീഡിങ് കാണുന്നെ. Thank u universe ❤❤❤🙏🏻🙏🏻🙏🏻

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 20 дней назад +1

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ universe thank u sir 🙏🏻🙏🏻🙏🏻🙏🏻

  • @xgaming7283
    @xgaming7283 9 дней назад +1

    Rahul stays with me forever. Thank you universe ❤❤❤❤❤❤

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 21 день назад +1

    Thank uu sir അദ്ദേഹം എന്നോട് ഉള്ള ആ പഴയ സ്നേഹത്തിലേക്കു വരുന്നു. എന്റെ മനസ്സ് മുഴുവൻ ഈ റീഡിങ് കേട്ടു. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ thank u universe

  • @user-pj6mo5ix6b
    @user-pj6mo5ix6b 4 месяца назад +3

    സാർ പറഞ്ഞത് സത്യമായിരുന്നു ഞങ്ങൾ കുറച്ചുനാൾ കൊണ്ട് പിണക്കത്തിലായിരുന്നു ഈ വീഡിയോ കണ്ട ശേഷം

  • @mhrasheed
    @mhrasheed 14 дней назад +1

    👍👍👍 resonate ആവുന്നുണ്ട്

  • @user-sd6vw9pl4j
    @user-sd6vw9pl4j 4 месяца назад +3

    താങ്ക്യൂ യൂണിവേഴ്സ് പഴയതുപോലെ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @RejaniPBaby
    @RejaniPBaby 4 месяца назад +3

    I strongely claim positive energies of this reading. I strongely claim permanent reunion with my person. Thanku Sir💞💞💞💞. Thanku Universe 💞💞💞💞

  • @user-sy2nc4lk6u
    @user-sy2nc4lk6u 4 месяца назад +4

    Sir innale paranja pole ente vekthi enne vilichu . Thank you sir ❤❤❤❤❤❤

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 22 дня назад +1

    ഞാൻ ചെറിയ ഒരു വിഷമത്തിൽ ആണ് sir. എന്റെ ഭാഗത്തു നിന്ന് ഉണ്ടായ ഒരു മിസ്റ്റേക്ക് കാരണം അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. ഈ റീഡിങ് കണ്ടു കഴിഞ്ഞപ്പോൾ വിളിച്ചു സംസാരിച്ചു. Thank u sir, thank u universe ❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 4 месяца назад +9

    Thank u mishani thank u universe 🙏🏽🙏🏽🙏🏽🙏🏽ഞാനും husbent വീട്ടിൽ വന്നു കേട്ടോ.. തേർഡ് പാർട്ടി ഫുൾ ഒഴിഞ്ഞു നന്നായി ജീവിക്കാൻ പ്രയർ ചെയ്യണം 🙏🏽

  • @jithinkrishnan8747
    @jithinkrishnan8747 4 месяца назад +3

    എനിക്ക് വിശ്വാസം ഉണ്ട് ഞാൻ ആഗ്രഹിക്കുന്ന ആൾ തിരിച്ചു എന്നിലേക്ക് വരും Thank you Universe❤️

  • @user-ce4bo2hh5y
    @user-ce4bo2hh5y 17 дней назад +2

    Ente alu pazhe pole ente aduthekk veran sir prarthikkane 😊🙏🏻

  • @Achu.krishna7
    @Achu.krishna7 4 месяца назад +6

    Chetta enta person എന്നിലേക്കു തിരികെ വന്നു 🥰thankyou universe

    • @statuscorner5348
      @statuscorner5348 Месяц назад +1

      Ethra times kandu

    • @Achu.krishna7
      @Achu.krishna7 Месяц назад

      @@statuscorner5348 sorry to say വന്ന വഴി തന്നെ ആള് പോയി.

    • @Achu.krishna7
      @Achu.krishna7 Месяц назад

      @@statuscorner5348 Da ഇത് oke ഒരു addition ആണ് നമ്മൾ ഇത് pole ഉള്ള videos കാണാൻ തുടങ്ങിയാൽ നിർത്താൻ പാടാണ് ചിലത് oke work aavum നമ്മൾ ആ ഒരു hope il തന്നെ നിക്കും.. ഞാൻ ippozhum ഈ ഒരു loop il തന്നെ stuck ആണ് so time കളയാതെ move on ആവാൻ നോക്ക്

    • @Achu.krishna7
      @Achu.krishna7 Месяц назад

      @@statuscorner5348 ഉപദേശം ആയിട്ട് എടുക്കേണ്ട ഒരു frnd പറയുന്നത് പോലെ എടുത്താൽ മതി.. ഒരുപാട് hope ഉണ്ടാരുന്നു da 1 year ഇങ്ങനെ video kandirunnu time waste ആയത് കൊണ്ട് paranjathaa.. എന്തേലും ഉണ്ടേൽ അവരോട് തന്നെ സംസാരിച്ചു തീർക്കാൻ ശ്രമിക്കുക.. Avark അതിനോട് പറ്റുന്നില്ലേ moveon ആവാൻ നോക്ക്

  • @subaidhaph-xv5so
    @subaidhaph-xv5so 4 месяца назад +3

    Thanku GOD❤ Thanku Universe❤ Thanku Sir❤ അദ്ദേഹം ഞങ്ങളുടെ അടുത്ത് വരുമെന്ന് വിശ്വാസിക്കുന്നു ഇതിൽ മുൻപ് ചെയ്ത രണ്ട് വിഡിയോ കണ്ടു രണ്ടാമത്തെ വിഡിയോ കാണുമ്പോൾ MS g വന്നു വരും എന്ന് പറഞ്ഞു Thanku Universe❤🙏🙏🙏🙏

  • @littynyjo63
    @littynyjo63 4 месяца назад +3

    മനസിൽ വിചാരിച്ച വ്യക്തി ക് കുറച്ചു അകഹാരം ആണ് എന്നോ... 🤔... അപ്പോൾ ബാക്കി എവിടെ കൊണ്ട് വെക്കും...100% ego... But ഇപ്പോൾ കുറച്ചു കുറവ് ഉണ്ട് ചേട്ടാ... പുള്ളിക്കാരന് എവിടെന്നു പണി കിട്ടി... ഫാമിലി ടെ കൈയിൽ തന്നെ but മിണ്ടുന്നില്ല.... എന്തായാലും thank u ചേട്ടാ..♥️thank u universe 🙏♥️

  • @shynibinu4260
    @shynibinu4260 28 дней назад +1

    Viswasikunnu varum thank you univers♥️🙏🏻♥️♥️♥️

  • @vindyavindya3861
    @vindyavindya3861 2 месяца назад +1

    I claim it❤sir vedios oru sanadhanam anu okk seriavum ennu thonnar unde idakku resonate akar unde ❤ellam universe theerumanikate nte pulli onnu vilichal mathiyenoo wait cheyyunnu thank you universe ❤

  • @vcraft834
    @vcraft834 21 день назад +1

    ആളുടെ പ്രശ്നങ്ങൾ തിരക്കുകൾ ഓക്കേ വേഗം മാറട്ടെ യൂണിവേഴ്സ് എന്നിട്ട് എനിക്ക് വേഗം മെസ്സേജിനു റിപ്ലൈ കാൾ അല്ലെങ്കിൽ കാണാൻ സാധിക്കട്ടെ യൂണിവേഴ്സ് 🙏🏻ആൾ ഇപ്പോൾ വിളിച്ചു പക്ഷേ ഒന്നും കേൾക്കാൻ പറ്റിയില്ല യൂണിവേഴ്സ് കാൾ കട്ട്‌ ആവുകയും ചെയ്തു ആൾ ഒന്നെങ്കിൽ മെസ്സേജിന് റിപ്ലൈ കാൾ ചെയ്യണേ യൂണിവേഴ്സ് 🙏🏻Thank you universe🙏🏻നല്ലത് നടക്കട്ടെ 🙏🏻

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 4 месяца назад +2

    Ettai ettaide reading orupade ishtta enikke

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 20 дней назад +1

    വീണ്ടും വീണ്ടും ഈ വീഡിയോ കാണുവാണ് sir ഞാൻ. അത്രേം വിശ്വാസം ആണ് എനിക്ക് അദ്ദേഹം എന്റെ ജീവൻ ആണ്. പഴയ പോലെ എന്റെ മനസ്സ് കാണാനും അത് പോലെ എന്നെ സ്നേഹിക്കണം എന്നു മാത്രമാണ് എന്റെ പ്രാർത്ഥന 😔😔😔🙏🏻🙏🏻🙏🏻🙏🏻

  • @jobinarajeev8865
    @jobinarajeev8865 20 дней назад +2

    സത്യം 🙏🙏🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846 4 месяца назад +2

    ദൈവം സഹായിക്ക. ട്ടെ Thank You Universe Thank You God thank you sir

  • @user-iy5uy6bs3x
    @user-iy5uy6bs3x 4 месяца назад +2

    Ente person ennilekku udan thanne thirichuvarum enikkurappund njan urachu viswasikkunnu.Thank you God, Thank you universe Thank you sir

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 19 дней назад +1

    എല്ലാം പഴയ പോലെ ആയി. എന്നെ മനസിലാക്കി എന്റെ അടുത്ത് വന്നു thank uuu universe❤thank u sir ❤

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 21 день назад +1

    Thank u sir 🙏🏻🙏🏻🙏🏻🙏🏻 എനിക്ക് ഇത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. Thank u universe. എന്നെ വിളിച്ചു സംസാരിച്ചു

  • @PS_8-8-7
    @PS_8-8-7 4 месяца назад +1

    ThankuDivine Thanku Universe Thanku Archuangles Thanku MamThankuGodandGodessThankuThankuThanku❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Arifa-ei5yy
    @Arifa-ei5yy 4 месяца назад +3

    കുറെ ദിവസം ആയി കണ്ടിട്ട് എവിടെ ആയിരുന്നു നല്ല വിഡിയോ ആണ് മിഷനിടെ ❤❤❤നല്ല സൗണ്ട് ഉള്ള കാര്യം മുഖത് നോക്കി പറയും അതാണ് mishani thanku ❤️❤️

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 20 дней назад +1

    Thank u sir 🙏🏻🙏🏻🙏🏻🙏🏻thank u universe 🙏🏻🙏🏻🙏🏻🙏🏻

  • @sajisurendran652
    @sajisurendran652 Месяц назад +1

    ❤❤❤❤❤mishani❤❤❤❤❤❤❤❤❤❤❤❤❤❤❤❤thnkz universe 🙏

  • @chandrababu1190
    @chandrababu1190 13 дней назад +1

    10:50

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 17 дней назад +1

    Thank uu universe....... Thank u sir 🙏🏻🙏🏻🙏🏻🙏🏻

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 19 дней назад +1

    Thank uuu❤❤❤sir.......
    Thank uuu❤❤❤universe......

  • @suasnmathew7200
    @suasnmathew7200 Месяц назад +1

    ഞാനും ഒത്തിരി vishimipichu

  • @user-vu2jo6qx6u
    @user-vu2jo6qx6u 2 месяца назад +1

    എല്ലാ വീഡിയോടും കാണാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടു. എന്നെ ബ്ലോക്ക് ചെയ്തിട്ടാണ് ഉള്ളത് fb ഇൻസ്റ്റാ വട്സ്ആപ് ഒക്കെ. ആകെ ഉള്ളത് gp മാത്രം ആയിരുന്നു ഇടയ്ക്കിടെ ഞാൻ അതിൽ msg അയക്കാറുണ്ട് റിപ്ലൈ തരാറില്ല ഇന്നും ഞാൻ അതിൽ ജെസ്റ്റ് msg അയച്ചു ഇന്ന് എനിക്ക് റിപ്ലൈ കിട്ടി ചോദിച്ചതിനൊക്കെ റിപ്ലൈ തന്നു പഴയപോലെ അറിയില്ലെങ്കിലും റീ യൂണിയൻ സംഭവിക്കുന്നുണ്ടല്ലോ എന്നൊരു ആശ്വാസം. വീണ്ടും വീണ്ടും എല്ലാ വീഡിയോസും കാണും. താങ്ക്യൂ മിഷാനി 🥰🥰

  • @SreeKumar-nt3dq
    @SreeKumar-nt3dq 4 месяца назад +2

    സാറിൻ്റെ വീഡിയോ കഴിവതും സമയം കിട്ടുമ്പോൾ കാണാറുണ്ട് സാർ എനിക്ക് ഒരു അപേക്ഷ ഉണ്ട്
    സാറിനെ എതിരെ കമൻ്റ് ഇടുന്ന ആൾക്കാർ അവർ ഇടട്ടേ സാർ പ്രതികരിക്കരുത് പട്ടി നടു കടലിൽ പോയാലും നക്കിയെ കുടിക്കു
    ❤❤ സാർ ഇനിയും നല്ല വീഡിയോ മായി മുൻമ്പോട്ടു പോകണം എന്നെ പോലെ ഉള്ളവർക്ക് പ്രയോജനം കിട്ടട്ടേ
    ഹരി ഓം❤❤❤❤🕉️🕉️🕉️🕉️🕉️🙏

  • @HarshaHari-fm7tv
    @HarshaHari-fm7tv 4 месяца назад +6

    ഞാൻ ഈ ബന്ധത്തിൽ 100%സത്യ സന്ധമാണ് എനിക്ക് വിഷ്ണു ഇല്ലാതെ പറ്റില്ല യൂണിവേഴ്സ് എല്ലാം അറിയുന്നുണ്ട് എനിക്ക് നീതി തരാൻ കഴിയട്ടെ താങ്ക്യൂ യൂണിവേഴ്സ് 🌹🌹🙏🏻താങ്ക്യൂ സാർ എല്ലാ റീഡിങ്ങും നന്നാവുന്നുണ്ട് ഓരോ ദിവസവും വെയ്റ്റിംഗ് ആണ്

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 4 месяца назад +2

    വീട്ടിൽ തിരിച്ചു വന്നു പക്ഷെ എന്നോട് മിണ്ടുന്നില്ല എൻ്റെ ഭാഗത്തും നിന്നുവന്ന വീഴ്ചകൾക്ക് ഞാൻ തെറ്റുപറഞ്ഞിട്ടാണ് വന്നത് എന്നിട്ടും എന്നോട് മിണ്ടുന്നില്ല യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤

  • @udayanair5819
    @udayanair5819 3 месяца назад +1

    സാർ പറയുന്നതിൽ എനിക്ക് 100% വിശ്വാസമാണ് 🙏🏻🙏🏻❤

  • @premapremakv-qn8uy
    @premapremakv-qn8uy 4 месяца назад +1

    താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 താങ്ക് യു മിഷാനി 🙏🙏🙏🙏

  • @xgaming7283
    @xgaming7283 4 месяца назад +4

    എനിക്ക് അയാളെ എന്നോടൊപ്പം വേണം

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 20 дней назад +1

    Sir ഞങ്ങളെ തമ്മിൽ തെറ്റിക്കാൻ ആരോ ശ്രമിക്കുന്നു. ഞങ്ങൾക്കിടയിൽ ഒരു വിഷമം ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കണേ sir thank u universe ❤🙏🏻🙏🏻🙏🏻🙏🏻

  • @user-ji9kw7rm4s
    @user-ji9kw7rm4s 4 месяца назад +2

    Orupad viswasamanu thank you....universenu orupadnanni ..❤❤❤❤

  • @moly.m2792
    @moly.m2792 2 месяца назад +1

    നന്ദി sir❤️❤️❤️ നന്ദി യൂണിവേഴ്സ്❤️❤️❤️❤️

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 месяца назад +3

    ഒരു 22 മണിക്കൂർ video idaavo 😊എനിക്ക് ചേട്ടൻ്റെ എല്ലാം resonated ആകും❤😊ഒരു call വേണ്ടി waiting ആണ് ❤

  • @user-hs8kc5xd4c
    @user-hs8kc5xd4c 4 месяца назад +2

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤

  • @vishnupriya6769
    @vishnupriya6769 2 месяца назад +1

    I strongly claim positive energy from this video thank you univerese thank you mishani

  • @shamilsaga3182
    @shamilsaga3182 4 месяца назад +3

    ചേട്ടന്റെ സംസാരം കത്തിവെപ്പ് ഒന്നുമല്ല. വളരെ പോസിറ്റീവ് തോന്നുന്ന റീഡിങ് ആണ് ❤️യൂ ചേട്ടാ thanks universe 100%വിശ്വാസം ആണ് ശരി ആകും എന്ന് 🙏🙏🙏

  • @MeghaMalhaar369
    @MeghaMalhaar369 4 месяца назад +3

    Ariyilla mishani, enne vendannu paranju mattoruvalkk vendi poyatha .. orupaaadorupad anubhavichu .Vakkukal illa 😥 kalam karma anubavipikkyathe avare vidilla ennu karuthunnu ..Ellam universe kaanumallo ,deivathinu oru plan ind ennu viswasikkunnu... Mishani paranjapole reunion nadakkum ennu viswasikkunnu 🧚🍀💚💛 thank u universe ,thank u mishani 💛 govinda 💛 black magic und ariyam ..barthavayi poyi ..Avark ellam sathyam manasilaakkatte 🍀🧚 ente vila manasilaavatte 💙

  • @haseenashameer7863
    @haseenashameer7863 4 месяца назад +1

    Sir nte vakukal kelkumpol nalloru aaswasamanu resnate aanu reading thank you uniwerse thank you sir 🙏

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 20 дней назад +1

    ഞാൻ ആഗ്രഹിച്ച രീതിയിൽ ഞങ്ങളുടെ സ്നേഹം പഴയ പോലെ വരുന്നുണ്ട് thank uuuu universe, thank u sir❤❤❤

  • @user-cm7ck4fc9b
    @user-cm7ck4fc9b 3 месяца назад +1

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി തിരിച്ചു വന്നു sir എല്ലാ മനസ്സിലാക്കി തിരിച്ചു വന്നു 🙏🙏🙏🙏thankyou universe

  • @RelmeC20-hh3jf
    @RelmeC20-hh3jf 4 месяца назад +2

    വിശ്വാസം ആണ് നന്ദി

  • @user-ro1jy3vb6d
    @user-ro1jy3vb6d 4 месяца назад +1

    Thanks universe🙏🙏🙏🙏 Ellam sheriyaavumennu vishvasikunnu🙏🙏🙏

  • @saradajayan3875
    @saradajayan3875 4 месяца назад +2

    എത്ര correct ആയിട്ടാണ് sir പറയുന്നത്

  • @Mithrajanaki2233
    @Mithrajanaki2233 18 дней назад +1

    Thank you Universe ❤

  • @user-ce1bj5jz6u
    @user-ce1bj5jz6u 4 месяца назад +2

    Eniku urappunde my person varum thanku sir thankuunivers

  • @smithas333
    @smithas333 4 месяца назад +1

    Enikk sure aan thirichu varum thank you universe ❤❤❤

  • @user-jv3ji2uh7h
    @user-jv3ji2uh7h 2 месяца назад +1

    💯💯💯💯💯💯സത്യം ആണ് ❤❤❤

  • @rajiramesh6191
    @rajiramesh6191 4 месяца назад +3

    Angeekarikkilla.oru.call.polum..correct.aayi..marupadi.tharilla..ennum..aa.sound.engilum.kelkkaan.kazhinjirunnengil😭💔

  • @Saji-tz4rv
    @Saji-tz4rv День назад +1

    Thanks univers ❤❤❤❤

  • @user-zj2oc7dh4u
    @user-zj2oc7dh4u 4 месяца назад +1

    Thanks universe thanks mathave.third party undu.. black magic undu.. ithil ninnu mari pettennu thirichu varum eannu urachu viswasikkunnu.. thanks mishani

  • @RameshKumar-zy7uy
    @RameshKumar-zy7uy 4 месяца назад +1

    l strongly claim this positive energy thank you god

  • @gopinathan8275
    @gopinathan8275 4 месяца назад +2

    അദ്ദേഹം പഴേത് പോലെ എന്റെ അടുത്ത് വരണം ... ഞാൻ പ്രതീക്ഷിക്കുന്നു ❤

  • @user-dt7sy5sb1m
    @user-dt7sy5sb1m 4 месяца назад +2

    Thank you sir 🙏🏻
    Thank you universe 🙏🏻
    Thank you god 🙏🏻

  • @user-eb1ti5vy5h
    @user-eb1ti5vy5h Месяц назад +1

    Sir ഇ റീഡിങ് എനിക്ക് കറക്ട ആണ് എന്നെ ബ്ലോക്ക് ചെയ്തത് ഇന്നലെ ആണ്,, പക്ഷേ ഒരു കാരണം ഇയില്ലാതെ ഇരുന്ന ബന്ധം പെട്ടന്ന് പുള്ളിക്കാരി തന്നെ പ്രശ്നം ഉണ്ടാക്കി പോയതാണ് കല്യാണം വരെ ഉറപ്പിച്ച ആരുന്നു, എല്ലാ കുറ്റവും എന്റെ തലേൽ വെച്ച് ബ്ലോക്ക് ചെയ്ത് പൊയ് ഇനി വരുവോ അറിയില്ല,, ഇതിൽ പറഞ്ഞ കാര്യങ്ങൾ പക്ഷേ കൃത്യം ആണ്

  • @thankusirthomas46
    @thankusirthomas46 4 месяца назад +1

    Ys correct 💯 straight forward spr reply bro kodukan evarude sukedu maratte😊

  • @vijiSaju-om8fc
    @vijiSaju-om8fc 4 месяца назад +3

    ചേട്ടൻ മാസ്സ്

  • @zotfsen
    @zotfsen 3 месяца назад +1

    Thank you sir, I'm waiting for her. God bless you sir🙏🏻

  • @rajasreesreeragam5732
    @rajasreesreeragam5732 4 месяца назад +2

    Thanks
    Sweet voice

    • @mishanitarot
      @mishanitarot  4 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @rajiramesh6191
    @rajiramesh6191 8 дней назад +1

    Thanks..universe🙏

  • @beena9985
    @beena9985 Месяц назад +1

    I need my husband to stay with me.thank u universe, a positive vibe

  • @leelakuttumpuzha3113
    @leelakuttumpuzha3113 4 месяца назад +1

    താങ്ക്സ്. യൂണിവേഴ്സ🙏🙏🙏ഈശ്വരൻ കാക്കട്ടെ

  • @AnuB-kb1cr
    @AnuB-kb1cr 3 месяца назад +1

    സത്യം ആ ഞാൻ ഒരു വട്ടം കണ്ടതെ ഉള്ള് അവൻ എന്നെ വിളിച്ചു താങ്ക്യൂ മിഷാൽ

  • @CHINJULIJO
    @CHINJULIJO 18 дней назад +1

    Thank u universe 👍🙏🙏

  • @xgaming7283
    @xgaming7283 4 месяца назад +2

    He is 12 years younger than me.. But we two are not able to separate. I am a widow. Ihave two children. Two boys. I need my person to stay with me forever

  • @vishnuts1876
    @vishnuts1876 3 месяца назад +1

    thank you universe 🙏🙏🙏❤️ thank you brother 🙏🙏🙏❤️ njn nalla confidenceodea thanea njn erikunu varum

  • @user-bj6et9sg9c
    @user-bj6et9sg9c 4 месяца назад +2

    കാത്തിരിക്കുവായിരുന്നു നിങ്ങളെ വീഡിയോ

  • @suasnmathew7200
    @suasnmathew7200 Месяц назад +1

    തേർഡ് പാർട്ടി വന്നപ്പോൾ ഒത്തിരി vedanipichu

  • @nishasiby641
    @nishasiby641 4 месяца назад +1

    Thank you god🙏🏻
    Thank you universe🙏🏻

  • @user-vv6rg8md4l
    @user-vv6rg8md4l 4 месяца назад +1

    സർ പറയുന്നത് എല്ലാം ശരി ആവട്ടെ 👍