കുറച്ചു വീഡിയോ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിലെല്ലാം എനിക്ക് ഇഷ്ടപെട്ടത്. അമ്മിയിൽ അറയ്ക്കുന്നത് ആണ്. ഇപ്പോഴും ഞങ്ങളുടെ വീട്ടിലും ഇതിൽ തന്നെയാണ് അറയ്ക്കുന്നത് നല്ല രുചിയാണ്. ❤️
നങ്ക് എന്നാണ് പേര്....ഇതിൻ്റെ ചെറുത് മാന്തൽ ... മണങ്ങു എന്നത് വേറെ മീൻ ആണ്...super വീഡിയോ...ഒത്തിരി ഇഷ്ടമാണ് ഇവരുടെ രണ്ടുപേരുടെയും പാചക വാചകങ്ങൾ...പ്രകൃതി ,കടൽ, നല്ല രസമാണ്.,
ഞങ്ങളുടെ നാട്ടിൽ ഇതിൻ്റെ ചെറു തി നെ കണ്ണില്ലാ നങ്ക് എന്നും വലുതിനെ മാന്തൾ എന്നും ആണ് വിളിക്കുക , മണുങ്ങ് എന്നത് ചെതുമ്പൽ ഉള്ള ( മത്തി പോലെ ഒക്കെ ഉള്ള ) ഒരു തരം മീനാണ്
I like this channel 🙏🌻🙏 great Recipe Beautiful place 💛 it would be nice to understand what are they saying please Translate the whole video Please🙏 Always watching from 🌴Florida 🙋♀️
പാചക ത്തിന് ഉപയോഗിക്കുന്ന നാടൻ രീതി കളും ഇവിടുത്തെ പ്രകൃതി ഭംഗിയും വളരെ മനോഹരമാണ് 👍👌
വിശദീകരിച്ചു മടുപ്പിക്കാതെ, വ്യത്യസ്തമായ അവതരണം നല്ല അന്തരീക്ഷം, രണ്ടുപേരുടെയും കൊച്ചു വർത്തമാനം , എന്തുകൊണ്ടും വെറൈറ്റി വീഡിയോ, ഒരുപാടിഷ്ട്ടായി, ആശംസകൾ 🥰🥰
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മീനാണ് മാന്തൾ 👍🏻
Ivarude videos kanunnavar adikavum resipis cheith nokkarilla oru rasam an veruthe irikkumbol ith kanan
Ss aniku avaru kazikunnath kananan ishtam
Yes
Ys
Sathyam
Yessss
Shortfilm കാണുന്ന പോലെ, എന്ത് രസാ കണ്ടോണ്ടിരിക്കാൻ 🥰സരിത ചേച്ചിയുടെ presentation പറയാതിരിക്കാൻ വയ്യ. Natural എന്നതിനു വേറെ ഉദാഹരണം വേണ്ട ❤️❤️
Ith കാണാൻ ഏറ്റവും ഇഷ്ട്ടം ഇതിലെ സ്ഥലം പ്രഗൃതി അടിപൊളി
പ്രകൃതി
ഇവർ ആ ഫുഡ് ഉണ്ടാകുന്നതിനേക്കാളും ഇഷ്ട്ടം അത് കഴിക്കുന്നത് കാണാനാ ❤🔥
അതാണ് 😄
തനി നാട്ടിൻ പുറത്തു ശൈലി ഒരു നടിയും ഇത്ര മനോഹരമായി ചെയിതു കൺടിട്ടില്ലാ. ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിടെ അവതരണം🙏
ഇത് കണ്ടാൽ തന്നെ നമ്മൾ ഉണ്ടാക്കി കഴിച്ച feel ആണു തോന്നിയവർ undo☺️
ടോണിയവർ ഇല്ല 🤣🤣🤣🤣
ടോണീട്ടില്ല 😂😂
Ayyo spelling mistake 🙏🏻കൊല്ലരുത്
Mm
@@shabnashabi1321 🤣🤣🤣🤣
ഉണ്ടാക്കാൻ അല്ല.. വെറുതെ കണ്ടിരിക്കാൻ രസമാണ്..ആ ambience ഉം tasty ആയിട്ടുള്ള food ഉം കാണാൻ നല്ല relaxation ആണ്...
Sarithayudae curry okkae adipoli and variety aanu
ഞങ്ങൾ കോട്ടയംകാർക്കിത് "നങ്ക് " ഉണക്ക മീനായി വളരെ കൂടുതൽ കിട്ടുന്നു... നല്ല testy മീൻ 👍👍👍
ചേച്ചി കഴിക്കുന്നത് കാണുമ്പോഴാ എന്റെ സാറെ.... കൊതിയാവുന്നു സത്യം
ഇത് വെച്ചില്ലക്കിലും ഇവരുടെ വിഡിയോ ക്ക് പ്രതേക ടെസ്റ്റ് ആണ്. 😛♥
നങ്ക് എന്നും പറയും 😍ഫേവ്
Ningalkellam fresh meen kittum. Ningalude nallakalam. Kanumbol kothi aakaanu
എന്ത് നല്ല സ്ഥലം വീട് എല്ലാം സൂപ്പർ ആണ് ❤
കുറച്ചു വീഡിയോ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതിലെല്ലാം എനിക്ക് ഇഷ്ടപെട്ടത്. അമ്മിയിൽ അറയ്ക്കുന്നത് ആണ്. ഇപ്പോഴും ഞങ്ങളുടെ വീട്ടിലും ഇതിൽ തന്നെയാണ് അറയ്ക്കുന്നത് നല്ല രുചിയാണ്. ❤️
Aniyathi kutty ano cute expressions 😆 😍 💓 💖 randalum super 👌
Enikku manthal orupaduuu eshttaaa😍😍😍😍
Enthu rasama chachi kazhikkunnathu kanan. Chahiye peruthu ishtam
നങ്ക് എന്നാണ് പേര്....ഇതിൻ്റെ ചെറുത് മാന്തൽ ... മണങ്ങു എന്നത് വേറെ മീൻ ആണ്...super വീഡിയോ...ഒത്തിരി ഇഷ്ടമാണ് ഇവരുടെ രണ്ടുപേരുടെയും പാചക വാചകങ്ങൾ...പ്രകൃതി ,കടൽ, നല്ല രസമാണ്.,
നംഗ.മണുങ്ങ് വേറെയാ.
പട്ടത്തി എന്ന് കേട്ടിട്ടുണ്ട്
@@dzbilalgaming2101 kannuril valiyathine aanu manthal ennu parayar.. Cheruth nank
Enikk valare ishta chechiyide videos ❤️
Nilampathungi cook chaithath super aayittund.Thank you Saritha.
Enikku Nalla ishttamulla meena,,🥰🥰
പഴയകാലം ormippikunna videos😍🥰😍
Malu ipo thirichu parayan padichu.nannayi mole.allel thalayil keri irikkum
Chechiyum aniyathiyum super. Abhinayavum super
ഞങ്ങളുടെ നാട്ടിൽ ഇതിൻ്റെ ചെറു തി നെ കണ്ണില്ലാ നങ്ക് എന്നും വലുതിനെ മാന്തൾ എന്നും ആണ് വിളിക്കുക , മണുങ്ങ് എന്നത് ചെതുമ്പൽ ഉള്ള ( മത്തി പോലെ ഒക്കെ ഉള്ള ) ഒരു തരം മീനാണ്
Ammaum molum aanennaa njan frst vjaariche evare kandappol
Super meen curry.ellarum kazhikkunne kannupol codiyava
Lakshwadeep aano....amboooo.........natural beauty place🙏
Enthoru bhagiyam cheythavara nigal fresh meen ammi kallil arappu chatti aduppu 😋😋😋😋
ഇതു ശെരിക്കും മാന്തൾ അല്ല അതിന്റെ വലുത് പട്ടത്തി എന്ന് പറയും... 🥰🥰🥰 മണങ് മീൻ വേറെ ആണ്
അനിയത്തിയണ എപ്പോഴും കൂടെ ഉണ്ട്👍👍👍
Othiri ishtam😚 igal kayikknathu kaanan bayankara rasaaa😍
Enthayalum super
Which is this place...beautiful place. That knife seems to be beautiful.
എനിക്ക് ഇവർ കഴിക്കുന്നത് കാണാൻ ആണ് ഇഷ്ടം
ആ കത്തി കൊള്ളാല്ലോ..
Ethu myaamanaaa pachakaaya mezhukkuperatti ithrakkum ishtam???
എനിക്കൊതിരി ഇഷ്ടമായി വീഡിയോ ❤❤
Try cheyarilla .but like this videos
Notification vanna apo kanum.. Super..
സൂപ്പർ ❤️❤️👌👌👌👌
മാന്തലിനു ഞങ്ങളുടെ നാട്ടിൽ നങ്ക് എന്ന് പറയും... ❤️
Montha ichirekoode chirichu cheythal nallatharikum 😮
Guyss evarude video poli annu le maludi poli annu😊
Chechide food kandal kayicha feel aanu
Fennel seed use cheytho
Chchidoppamulla kotti chechide molano
Undakkunnathinekkal rasam kazhukunne kanananu😋
Chilly powder kooduthal..idunnundo..ellla curryilum..(nalloru feel..videos elllam..superanu..iniyum..nalla nalla videos cheyu.
Sheriyanu mullan..chooda mandhal paral okke pettannu vevum
Engane theettayum kuduy veettupaniyumayi nadannal Mathiyo?
ചേച്ചിയെ ശരിക്കും miss ചെയ്തു. മാളുനേം ❤❤❤
Chechi entem coocking aanu onnu kandu nokane ishtavanenkil stay connected
@@diyassmartkitchen4780 തീർച്ചയായും
@@AniAni-py2ex Thank you
Manunk nalla meenalla, pakshe kazhikkunna kanumpo kothivarum.
@@yamunasisupalan2596 എനിക്ക് ഒത്തിരി ഇഷ്‌ടമുള്ള മീനാണ് ഇത്.
Oru movie kanunna pole undd very nice
മണങ് 🤣🤣വേറെ 🤣🤣🤣🤣മാന്തൽ, നങ്ക് എന്നൊക്കെ പറയും mmm☺️☺️☺️☺️
ഇച്ചിരി തരുവോ ആ ചോറും കറിയും വാഴക്കായിട്ട് കറിവെച്ച് നങ്കും ചോറും കൊതിയാവുന്നു
👌👌👌👌👌👌👌👌👌👍👍👍👍👍சரியான மீன்குழம்புசெஞ்சி
ലിപ്സ്റ്റിക് കളയാതെ കഴിക്കുന്ന ചേച്ചിയുടെ മനസ് ആരും കാണാതെ പോകല്ല്
Nhangade natil nanku anna parayunne😋
ചേച്ചി സൂപ്പർ 👍👍
Serial lu kanuna polaye alla chechi valare nalla vyakthithathinu udamayanu samsarathiley nishakalagatha ariyan pattunnund❤️
Superrrrrrrrrrrr
Super video's.evida chechi place
Valare nannayittundu
Pattathi maanthl 😊😍
Super ❤️❤️❤️
അടിപൊളി മാളു chachi 🥰🥰🥰🥰🥰🥰🥰
superb saritha show your house totally...pls
Its not her house.. Home stay from varkala beach
Njngal pattathi maanthal ennum parayarundu
ചേച്ചി സൂപ്പർ ആണ്
Superb ❤️ where is your village mam
Excellent love the natural beauty & two loving sisters.
I like this channel 🙏🌻🙏 great Recipe
Beautiful place 💛 it would be nice to understand what are they saying please
Translate the whole video Please🙏
Always watching from 🌴Florida 🙋♀️
this is a resort
Covalam
Positive vibes❤️❤️❤️
Chechi non veg mathrame vekku
Veg vekkarille
ഞങ്ങളുടെ നാട്ടിൽ ഈ മീനിന് നങ്ക് എന്നാണ് പറയണേ
സൂപ്പർ😍😍😍😍😍
സൂപ്പർ 🍖🍖🍖🍖🍗🍗🍗🍗
Hpy Easter to one and all
നല്ല വീടും ചുറ്റുപാടും.
നല്ല വീട്, എവിടെയാ സ്ഥലം
Ith thanneyano chechiyude veedu
😘😘.ഓ. മ.മമി.എന്ത്.. ര് ജി
Chechi pwoli😍😍
Chechi malunte orukathine kaliyakkunnu🤭
Super🥰
Nature 💚 super
Evar real life I'll chechi aniyathy anno
Kothumbu malu marinikk ഓല മടല് വീഴു തലയിൽ
ചേച്ചിയുടെ വീട് ആണോ അത്
നല്ല സ്ഥലം ഇത് എവിടെയാ
Malu ithra madichiyano?
SUPER
മണങ്ങ അല്ല നങ്ക് മീൻ anu
Yes
ജില്ല മാറുമ്പോൾ പേര് മാറും
Veruthe kandirikn enthoru sugamanu
Lechu appachi ivide undayirunno arijirunnilla...bangloor poyo..thambi sir avide ake kuyappThilane😂😁
Ith evideya sthalam
Super polich👍👍👍👍