മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് പ്രതിനിധികൾ, CPM സമ്മേളനങ്ങളിൽ നാടകീയ രംഗങ്ങൾ | CPM | PINARAYI VIJAYAN
HTML-код
- Опубликовано: 6 фев 2025
- മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കിയുള്ള വിമർശനങ്ങളിൽ അന്ധാളിച്ച് സിപിഎം നേതൃത്വം. പിണറായിയെയും എംവി ഗോവിന്ദനെയും വേദിയിലിരുത്തിയുള്ള പരസ്യ വിമർശനം ഇതാദ്യം. സമ്മേളനപ്രതിനിധികളുടെ ഭയരഹിത സമീപനം വരും സമ്മേളനങ്ങളിലും ആവർത്തിക്കുമെന്ന് ആശങ്ക.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #Malayalamnews #NewsChannel #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
തുടങ്ങിയതേ ഉള്ളു. ഇനി എന്തെലാം കേൾക്കാനിരിക്കുന്നേയുള്ളു.
ഇവനെ നിർത്തി പൊരിക്കും വൈകാതെ യഥാർത്ഥ സഖാക്കൾ 👍🏻
നല്ല കമ്മ്യൂണിസ്റ്റുകാർ വിമർശകരാണ്
അടിയൻ, തമ്പ്രാ system ഒക്കെ മാറി അണികൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആകുന്നു എന്നതിന്റെ തെളിവ്... ഒരു നല്ല നാളേക്ക് വേണ്ടി തെറ്റിനെ, തെറ്റ് എന്ന് പറയുവാനുള്ള ചങ്കൂറ്റം 🙏വ്യക്തി അല്ല ആദർശം ആണ് വലുത്
അതെയതെ--- എന്നിട്ടെന്തേ ഇതുവരെ മൗനം ?
ജയിപിക്കു ഇനിയും
യഥാർത്ഥ സഖാക്കൾ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകാർ ഈയാൾക്ക് എതിരെ പ്രതികരിച്ചു തുടങ്ങിയതിൽ സന്തോഷം. അവർക്ക് ആയിരം തീപ്പൊരി അഭിവാദ്യങ്ങൾ ❤️
യഥാർത്ഥ കമ്യൂണിസ്റ്റ് നെ ജനങ്ങൾ അംഗീകരിക്കം
വേണ്ടെന്നേ 😁
ആരെങ്കിലും ഒക്കെ ആൺപിള്ളേർ ഉണ്ടല്ലോ അതുതന്നെ നല്ലത്.
മുഖ്യമന്ത്രി
ഭരണം കഴിഞ്ഞ് വിദേശത്ത് മകൻ്റെ
കൂടെ പോകും - അതോടെ ചോദ്യം ചെയ്തവൻ്റെ കാര്യം - സ്വാഹ
കറക്ട്. ഇനി തന്നെ ആരും ചോദ്യം ചെയ്യാതിരിക്കാൻ പാർട്ടിക്ക് പരമാവധി മോശം പ്രതിചായ ഉണ്ടാക്കി ഇനി ഭരണം ഇല്ലാതാക്കുക എന്ന ഗൂഡ തന്ത്രം
Good 👍
അൽമാർത്ഥ പ്രവർത്തകർ ഉണ്ട് എന്ന് നേതൃത്വം മനസ്സിലാക്കട്ടെ.
അയാളെ ഇറക്കിവിട്ടു പാർട്ടിയെ രക്ഷിക്കൂ,
Pinaraye is not king as he thinking himself
ചോദ്യം ചോദിച്ച സഖാക്കൾ ആണ് ശരിയായ സകാവ് ലാൽ സലാം മക്കളെ 💪💪🤩
GOOD
നേരിൽ കണ്ടതുപോലെ ഉണ്ട്
ഇനിയും പ്രതികരിച്ചില്ലെങ്കിൽപാർട്ടി ഇല്ലാതാവും
❤
ഇന്നോവ മാറ്റി കാർണിവൽ വേണ്ടി വരുമല്ലോ ഇനി...😂😂......
ഇത് കുറച്ച് നേരത്തെ ആയിരുന്നുവെങ്കിൽ ഉള്ള പ്രതിച്ഛായ പോകത്തില്ലായിരുന്നു സെക്രട്ടറി ആയാലും പ്രസിഡന്റ് ആയാലും കൂടെ ഉള്ളവരുമായി കൂടി ആലോചിച്ചു വേണം കാര്യങ്ങൾ തീരുമാനിക്കാൻ അല്ലാത്തവരെ പറഞ്ഞു വീട്ടിൽ വിടണം
ആരാ വിമർശിച്ചത് എന്ന് എന്താ പറയാത്തത് ? ഇത് ജനം tv അല്ലേ? അല്ലാതെ കൈരളി അല്ലല്ലോ ?
ഇടതിനും വലതിനും വോട്ടില്ല
Pinne bjp kk anno vote 😂😂😂😂
വൈകിപോയി 😢😂
ഇനി അടുത്തത് എടുത്തിട്ട് അലക്കൽ ആയിരിക്കും 😄😄
യഥാർഥ സഖാക്കൾ ബോധവാൻമാരായി തുടങ്ങി
Super😂😂😂😂
വിവരം വന്നു തുടങ്ങി നല്ലതു
ആവശ്യം 👍🏻👍🏻
നല്ല കമ്യൂണിസ്റ് സഗാക്കൾ ഉണ്ട്എന്നു മനസിലായി
ജനം tv പറഞ്ഞുകൊണ്ട് എല്ലാവരും വിശ്വസിച്ചു
ചോദ്യം ചെയ്തവരെത്തേടി ഇന്നോവ വരുമോ എന്തോ?
ഇതൊക്കെ കെട്ട് മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നും പിണറായിക്കില്ല. പിന്നെ അടുത്തിരിക്കുന്ന ആൾ ശിവൻകുട്ടിയും... പിന്നെ പറയണോ
അഞ്ചുരൂപ മെമ്പർഷിപ് കാരനും പിബി അംഗത്തിനും ഒറ്റ വിലയും ഒറ്റ വോട്ടും മാത്രമേ ഉള്ളു. അത് അറിയാവുന്നവർ അനീതി ചോദ്യം ചെയ്യും. വേറെ ചില അടിമകൾഎല്ലാവനെയും നേതാവെന്ന് പുകഴ്ത്തി പാടി നടക്കും
ഇഷ്ടം പോലെ സമ്പാദിച്ചില്ലേ ഇനിയെങ്കിലും മാൻഡ്രേക്കിന് ഇറങ്ങി പോയിക്കൂടെ
വർഷങ്ങൾ പോയതറിയാതെ 😂
മര്യാദക്ക് A class മണ്ഡലം എന്ന് പറയുന്നടത്തു.. ഒരു ചെറിയ ബൂത്ത് commeiitee യെങ്കിലും ഉണ്ടോ??? മോദിജിയുടെ പേരെ പറഞ്ഞു കളിക്കുന്നു 😁😁😁😁...
Anganeyyan avar ivdem undd surayum muralidharanum ellam 🥲
അന്തംസിന് വിവരം വന്നുതുടങ്ങി
വികസനം വേണ്ട 😂😂😂😂😂😂
എടാ, ജനമേ? ഞാൻ ഒരു ബിജെപി സഹയാത്രികൻ ആണ്... ജീനം tv ജനിക്കുന്നതിനു മെൻപേ.. 😂.. അവന്മാർ targent വെച്ചു കളിക്കുന്നത് റിപ്പോർട്ട് ചെയ്യാൻ മിനിമം വിവരം വേണം mr. ജനം tv😅😅😅😅
രണ്ടു ദിവസം കഴിഞ്ഞാൽ പിണറായി ജയിക്കും
രായാവിനെ ചോദ്യം ചെയ്തെന്നോ ? 😂😂😂
മാൻഡ്രക്ക്
ചാൾസ് ശോഭരാജിന് പോലും ഇല്ലാത്ത ധൈര്യം😂😂😂😂
No confidence motion against corrupt pinrai
വർഗീയ രാഘവൻ എവിടെ
Any proof on this report???
Party പോലും മടുത്തു തുടങ്ങി
കമ്മ്യൂണിസം തന്നെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം ആണ്.
രാജാവാരാ? രാജാവ് പിണറായി വിജയൻ, രാജാവിനെ വിമർശിക്കരുത്.
അടിമകൾ ക്ക് ബോധം വന്നു
Kaaryam chodhikkunnathu u dairyakkuravu enthina?
Chennagal chodiyam cheyounnu bibbam appi idumo food kayikumo shasam hedukumo
Andhardhara 😂
ഭരരണം അഞ്ഞനെ ആണ്
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩എല്ലാം വാ മൊഴി.......അര വീഡിയോ പോലും ഇല്ല😂😂😂😂😂
TP 51 വെട്ട്.. എല്ലാരും ഓർത്താൽ നല്ലത്..
😆😆😆😆
keralam etryku kulamaki mukatu noki chodichilenkil nalate talamurayoducheyuna krurtayayirikum
🚁🚡🚠✈️🛫🛩️🛩️
Adimaikalukku nattel mulaikkal thodangi polum.???
😂😂
All Dramas ....
Appam kovindan 😆
തമ്പുരാൻ
India’s most useless state government of all time 😂😂😂😂
Pinnu poyi chaaveda😂
Cpm bjp support😂
But Mathrubhumi Daily allotting more than 3 pages for CPM party meetings. Today front page itself Paranari Pinarai Photo🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌
kalanjittu podey vijaya,nintey time theernnu
ചുമ്മാ കരഞ്ഞു തീർത്തോ ജനം ടീവി
നീ പോടാ.
🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🪱🍌
2026 കഴിഞ്ഞ് നിനക്കും കരയാം അടിമേ
നിയും 2026 യിന്ന് ശേഷം ജീവിതം കാലം മൊത്തം കരഞ്ഞിരുന്നോ അടിമ കമ്മി.കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യൻ പരനാറി ഇതുപോലെയൊരു കള്ളനായ മുഖ്യൻ കേരളം ഇതുവരെ ഭരിച്ചിട്ടില്ല.next govt udf. Vd satheesan അല്ലെങ്കിൽ രമേശ് ചെന്നിത്തല കേരള മുഖ്യമന്ത്രി ആയിരിക്കും...