നീറാമ്പഴംകഴിച്ചിട്ട്‌ണ്ടോ| തൈര്ചോറിലേക്ക്അടിപൊളി |നോക്കുട്ടോ|നിർമാമ്പഴം|മാങ്ങ |MangoRecipe|

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 51

  • @madhavikuttyv9905
    @madhavikuttyv9905 3 месяца назад +14

    അതിശയം ! ആദ്യായിട്ടാ neerambazham എന്ന് കേള്‍ക്കുന്നത്.. ഉപ്പുമാങ്ങ എന്നാണ് തൃശൂർ ഇൽ പറയുക , മൂത്ത പച്ച മാങ്ങ യാണ് പക്ഷേ എടുക്കാറ് .. ഭരണികളിൽ ഉണ്ടാക്കി വെയ്ക്കുക പതിവാ .. അരച്ചുകലക്കി ചോറിന്, കഞ്ഞിക്ക് ഒക്കെ കിടുവാണ് . പഴുത്തത് ഇങ്ങനെ ഇടുന്നത് പുതിയ അറിവാട്ടോ ! വീഡിയോ 👌🥳👌

  • @natureman543
    @natureman543 3 месяца назад +7

    *🤠💛😋👌ഇന്ന് കൂടി കഴിച്ചതേയുള്ളൂ,നീർമാമ്പഴം എന്ന് ആദ്യമായിട്ടാ കേൾക്കണത്🤠*

  • @jayasree-tj6hh
    @jayasree-tj6hh Месяц назад

    Super ❤❤😍😍

  • @ChandranPk-ih8cv
    @ChandranPk-ih8cv 3 месяца назад +2

    ഈ പേര് ആദ്യമേ കേൾക്കുന്നു. പക്ഷെ സംഗതി ഗംഭിരം ആയിട്ടുണ്ട്. താങ്ക് യു മാഡം. 🙏🏼🥰

  • @teradongaming2028
    @teradongaming2028 3 месяца назад +1

    ഓപ്പോളെ...നീർമാമ്പഴം ആദ്യമായിട്ടാണ് കേൾക്കുന്നത്... ഇഷ്ട്ടായി ട്ടോ... സൂപ്പർ 🎉
    സാരിയും, വളയും ഭംഗിയുണ്ട്...😘😍

  • @RakheeRajan
    @RakheeRajan 2 месяца назад

    ❤❤❤

  • @MsGenetist
    @MsGenetist 3 месяца назад +1

    Wait, so these are like ripe mangoes? Or mangoes that are ready to ripen, but not super ripe yet? (That stage where it is still sour but you do get a hint of sweetness that could have come had it ripened completely)?

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 3 месяца назад +1

    Nannayittund

  • @sherinprathap2404
    @sherinprathap2404 3 месяца назад +1

    Aadhyamaittanetto mambazham uppilittath kanunne😊neermambazham kazhichal ella swadhum orumich kittum😋😋😋nalla ishttamavanunduto❤😋😋😋👌

  • @user-ko5th2wy3z
    @user-ko5th2wy3z 3 месяца назад +1

    Njanum undaki ,last year ,eppozhum undi ki vechuttund ,nadan mazham
    Sooper aane ❤

  • @premasasimenon3243
    @premasasimenon3243 3 месяца назад +1

    Neer mabazam adyamayi tanu kelkunnathu ❤❤❤

  • @ajayasathishmenon5430
    @ajayasathishmenon5430 3 месяца назад

    Adyayitta neerambazhamnnu kelkunnathetto

  • @shyamams5232
    @shyamams5232 3 месяца назад

    ഞാൻ ഇവിടെ ഉപ്പ് ഇട്ട് വെച്ചിട്ടുണ്ട്.... നല്ല സ്വാദാണ് നീർമാമ്പഴം കൂട്ടി ഉണ്ണാൻ

  • @sijimoljoseph4090
    @sijimoljoseph4090 3 месяца назад +4

    Kottayam karu ഇതിനെ ഉപ്പുമാങ്ങ എന്ന് പറയും. അല്പം കാന്താരി കൂടി ഇടും ഞങ്ങൾ. എന്നിട്ട് പഴേകഞ്ഞിയുടെ കൂടെ ഒരു പിടുത്തം ഉണ്ട്...

  • @lakshmikuttynair8818
    @lakshmikuttynair8818 3 месяца назад +1

    Nice Kothiyavunnu ❤❤❤

  • @meempara817Manumeempara
    @meempara817Manumeempara 3 месяца назад +2

    നല്ല കലാപരിപാടി ആണല്ലോ ടീച്ചറേ

  • @devikaplingat1052
    @devikaplingat1052 3 месяца назад +2

    കൊതി കൊതി കൊതി പ്പിച്ചു

  • @vasanthyiyer9556
    @vasanthyiyer9556 2 месяца назад

    Oppole ithimu thrissuril uppumanga ennu parayum tjanks

  • @bindut3740
    @bindut3740 3 месяца назад +2

    ഇത് എത്ര ദിവസം കഴിഞ്ഞാൽ എടുക്കാം

  • @neethuashok3661
    @neethuashok3661 3 месяца назад

    Chechi njanippol joli kittiyittu hostelilanullathu makkalkku undakkikodukkan 1week kedukoodathe varum vibhavangal undakkan pattumo

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 месяца назад +2

    പുതിയ ഒരു അറിവ്. 👍👍. ♥️♥️♥️😍😍😍. എന്നിട്ട് ഇത് കറി വെക്കാൻ ഉപയോഗിക്കുമോ.🌹🌹🌹🌹

  • @savithrisivadas1523
    @savithrisivadas1523 3 месяца назад +1

    Super

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 3 месяца назад +1

    ❤️❤️

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 3 месяца назад +1

    Super ❤❤❤

  • @SAMANWAYAMofficial
    @SAMANWAYAMofficial 3 месяца назад

    ❤❤❤❤❤

  • @sudhac5507
    @sudhac5507 3 месяца назад +1

    Super❤❤

  • @akshayacv1206
    @akshayacv1206 3 месяца назад +1

    👌👌👌

  • @sonofnanu.6244
    @sonofnanu.6244 3 месяца назад +3

    ഞങ്ങൾ ചീനഭരണിയിലിടുന്ന 'ഉപ്പ്മാങ്ങ'തന്നെയാണ് ഇതെന്ന് തോന്നുന്നു.

  • @sitharamahindra8701
    @sitharamahindra8701 3 месяца назад

    Ettathiyude videos kaanumbol, onnangadeycku vannu ellam nerittukaananamennu thonnutto

  • @shobanashobana7442
    @shobanashobana7442 3 месяца назад +2

    കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല

  • @bindum7858
    @bindum7858 3 месяца назад

    ചേച്ചി മാല എവിടെന്ന വാങ്ങിച്ചേ

  • @sureshnair2393
    @sureshnair2393 3 месяца назад +1

    Nice video again Thanks. When and how to use this. ❤❤❤

  • @renjurs7739
    @renjurs7739 3 месяца назад

    Ithu pakam ayitt kanikkanam ketto..

  • @bindhujose5587
    @bindhujose5587 3 месяца назад +1

    Hi❤❤❤❤❤

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +1

    Hi, 👌👍❤

  • @bindubhaswary4557
    @bindubhaswary4557 3 месяца назад

    അമ്പോ

  • @user-lc3lv9gi1w
    @user-lc3lv9gi1w 3 месяца назад

    Hi ശ്രീചേച്ചി 🥰🥰ക്ഷീണിച്ചല്ലോ 🫤

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 месяца назад +1

    ഓപ്പോളേ എന്ത് പറ്റി ആകെ ക്ഷീണിച്ചല്ലോ

  • @anienelcy7261
    @anienelcy7261 3 месяца назад

    മാങ്ങ ഉപ്പിലിട്ടത്

  • @leeshmamaria8238
    @leeshmamaria8238 3 месяца назад +1

    നടി ശോഭന

  • @JyolsnaSjayan
    @JyolsnaSjayan 3 месяца назад

    ❤❤❤