AMBATTUKADAVU AAMBAL PADAM KOTTAYAM | MALARIKKAL MODEL WATER LILIES FIELD | ആമ്പൽവാസന്തം കാണാം

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കണ്ണും മനസും നിറയും അത്ഭുതക്കാഴ്ച, ആ ആമ്പൽ പരപ്പിലൂടെ ഒരു യാത്ര
    കോട്ടയം ജില്ലയിലെ പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളിലായി ആണ് അമ്പാട്ടുകടവ് എന്ന ഈ മനോഹര ആമ്പൽ പാടം സ്ഥിതി ചെയ്യുന്നത്.
    പുതുപ്പള്ളിയിൽനിന്നും 4 km ചിങ്ങവനത്തുനിന്നും 4.500 km ആണ് ഇവിടേക്കുള്ളദൂരം.
    ഇവിടെനിന്നും 400 മീറ്റർ ദൂരം മാത്രമേയുള്ളു പ്രശസ്തമായ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലേക്ക്
    Location : goo.gl/maps/63...
    Contact
    Ratheesh chettan : +91 91886 90595
    My what's app number : 9061866267

Комментарии • 82

  • @travelsofrishi4893
    @travelsofrishi4893 4 года назад +3

    സൂപ്പറായിട്ടുണ്ട്.. പനച്ചിക്കാട് ന് അടുത്താന്ന് ഇപ്പഴാ അറിഞ്ഞത് ..👍👍

  • @maheshr9860
    @maheshr9860 4 года назад +1

    Chetta super njan daily paruthumparayil Jolikuvarunnathu eevazhiyanu

  • @ozrider5282
    @ozrider5282 3 года назад +1

    Adipoli video

  • @NavigatorShoppingExpert
    @NavigatorShoppingExpert 4 года назад +1

    ഇനിയും ആമ്പലുകൾ പൂക്കട്ടെ വസന്തം വിരിയട്ടെ 🥰🥰😇😇

  • @Travel2yourDreams
    @Travel2yourDreams 4 года назад +1

    ആമ്പൽ ടൂറിസം brand ambassador.. informative video.. Colourful too 👍

  • @DotGreen
    @DotGreen 4 года назад +1

    Adipoli 👌👌

  • @DijoDavisChannel
    @DijoDavisChannel 4 года назад +1

    Nice video.. nalla visuals anu👍👍

  • @BirdofpassagebyThekkillamHari
    @BirdofpassagebyThekkillamHari 4 года назад +1

    Super video aayittindey..

  • @JiginaArun
    @JiginaArun 4 года назад +1

    Naatil varumbol...enthayalum..pokanam..
    Nice visuals ✌️

  • @albzwanderlust7821
    @albzwanderlust7821 4 года назад +1

    ആമ്പൽ വസന്തം 😍😍മച്ചാനെ മുടിയും താടിയും കട്ട്‌ സൂപ്പർ ആയിടുണ്ട്

  • @akhashok
    @akhashok 4 года назад +1

    പൊളിച്ചു.. നല്ല അവതരണം 👌👌👌

  • @FENILSFOODANDTRAVEL
    @FENILSFOODANDTRAVEL 4 года назад +1

    Bro polichu 👍👍

  • @OnTheEndlessRoads
    @OnTheEndlessRoads 4 года назад +1

    Colourful video😍😍

  • @TrivianzTravelogue
    @TrivianzTravelogue 3 года назад +1

    അതിമനോഹരം 😍👌

  • @Wanderscapes
    @Wanderscapes 4 года назад +1

    നല്ല വീഡിയോ! അങ്ങോട്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും. 👍

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 4 года назад +1

    Nice, tourists maayiulla interaction nannayitundu

  • @WanderlustShitha
    @WanderlustShitha 4 года назад +1

    മനോഹരമായ ആമ്പൽപ്പാടം

  • @kaadansancharivlogz
    @kaadansancharivlogz 4 года назад +1

    കിടുവെയ്....വരുമ്പോ തീർച്ചയായും കോണ്ടാക്ട് ചെയ്യാം...എനിക്കും കുറച്ച് ആമ്പൽ ചെടി വേണം

  • @StepsandMiles
    @StepsandMiles 4 года назад +1

    നല്ല കളർഫുൾ ആയിട്ടുണ്ട്..

  • @indiangypsy8400
    @indiangypsy8400 4 года назад +1

    Beautiful work 💙💙💙👌🏿👌🏿👌🏿👌🏿

  • @ARUNKUMAR-rv3fn
    @ARUNKUMAR-rv3fn 4 года назад +1

    സൂപ്പർ വ്ലോഗ് 👌👌

  • @mywayoflife-art-culture-kn5002
    @mywayoflife-art-culture-kn5002 4 года назад +1

    അമ്പാട്ട് കടവും
    കൊള്ളാം
    മൊത്തത്തിൽ കളർ ഫുൾ

  • @juliejijo967
    @juliejijo967 4 года назад +1

    Super......

  • @TripIsLifebyRinuRaj
    @TripIsLifebyRinuRaj 4 года назад +1

    Nice 👌👌

  • @Vinsonvinu
    @Vinsonvinu 4 года назад +1

    Nice bro....suprb!!

  • @josemathew6969
    @josemathew6969 4 года назад +1

    Nanayittundu

  • @gireeshpk1257
    @gireeshpk1257 4 года назад +1

    Polichu

  • @arunkalary7797
    @arunkalary7797 4 года назад +1

    Super 👌

  • @CRPushpa
    @CRPushpa 4 года назад +1

    അച്ചു താരം ആണല്ലോ ❤️

  • @angellawaiza7679
    @angellawaiza7679 4 года назад +1

    Bro ningale nattukal prakrthiye snehikkunnath kond aa pookalokkke avide nilkkunnu...nammale naattil ingane oru aampal paadam channelil news vann aalukal vann ellaa pookalum parichond poyi...athinte vedio kanamenkil hamraz world channelil kand nokku..ningale vidio muzhuvan kandu...superaayi chaithu...

    • @NattukazhichawithSudheeshVlog
      @NattukazhichawithSudheeshVlog  4 года назад

      😀😀 kurachu divasangalkudi kazhinjal ee pookkalum fullum parichukalayum bcz ivide nel krishi ullatha poovum kandodirunnal chorunnan pattilalo 😜😜

    • @angellawaiza7679
      @angellawaiza7679 4 года назад

      @@NattukazhichawithSudheeshVlog broo ennalum ath kurach days nilkkunnath ellaavarkkum vann kanaamayirunnalloo...prakrthiyude bangi ellaavarkkum kandoodayirunnoo...nelkrishi vellam vattiyittee thudangullu bro..🥰

  • @albzwanderlust7821
    @albzwanderlust7821 4 года назад +1

    ഗംഭീര ബോട്ട് ആണല്ലോ

  • @hightechmediahtm9640
    @hightechmediahtm9640 4 года назад +1

    Supper

  • @sapiensmedia
    @sapiensmedia 4 года назад +1

    Bro malarikkal ippool open aano? Kazhinja month problem aayirunnu.

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 4 года назад +1

    Appreciate your effort bro..👏

  • @routediarybysuneerashraf9148
    @routediarybysuneerashraf9148 4 года назад +1

    Nice

  • @Swedishmallu
    @Swedishmallu 4 года назад +1

    superw

  • @lakshmimohan991
    @lakshmimohan991 4 года назад +1

    Hi.. Ur video is really nice..😍
    Ee ambal paadam Nov scnd week kaanuo?? Tvm ninn varan vendi aayirunn.. If u know plz do help

    • @NattukazhichawithSudheeshVlog
      @NattukazhichawithSudheeshVlog  4 года назад +1

      കാണും but തിരക്ക് കൂടുതൽ ആയതുകൊണ്ട് കുറച്ചു problem ഉണ്ട്. രതീഷേട്ടനെ ഒന്ന് വിളിച്ചിട്ടേ പോകാവൂ

    • @lakshmimohan991
      @lakshmimohan991 4 года назад

      @@NattukazhichawithSudheeshVlog Yh sure.. Thank You so much😍

  • @kollamfamily7700
    @kollamfamily7700 3 года назад +1

    Evide eppizhum ith undo. Atho kalanjo

  • @mytraveldays
    @mytraveldays 4 года назад +1

    കണ്ടാലും കണ്ടാലും തീരാത്ത ആമ്പൽ വസന്തം

  • @alfvlogz
    @alfvlogz 4 года назад +1

    Thumnaik eth app upayogicha create cheyyunney

  • @anupriya8097
    @anupriya8097 4 года назад +1

    Visting nu problem vallom undo? Kazinja dy vistng close cheithu, police chkng und ennoke parayunnundarunu

  • @minoosworld1494
    @minoosworld1494 4 года назад +2

    Ipol ivade pokan pattumo ambal oke indoo kazhina kollam pokan pattiuilla

  • @sandeepdhyan611
    @sandeepdhyan611 3 года назад

    Ee mnth poyal Kanan patto

  • @CRPushpa
    @CRPushpa 4 года назад +1

    ആഹാ കൊള്ളാലോ .. ഒരാൾക്ക് എത്ര രൂപയാണ് അവർ ചാർജ് ചെയ്യുന്നത് ?

  • @deepthi4579
    @deepthi4579 4 года назад +1

    Enik Nov 1st week po kanam enu und...appo undakuo aambal

    • @NattukazhichawithSudheeshVlog
      @NattukazhichawithSudheeshVlog  4 года назад

      കാണും but തിരക്ക് കൂടുതൽ ആയതുകൊണ്ട് കുറച്ചു problem ഉണ്ട്. രതീഷേട്ടനെ ഒന്ന് വിളിച്ചിട്ടേ പോകാവൂ

    • @deepthi4579
      @deepthi4579 4 года назад +1

      @@NattukazhichawithSudheeshVlog aadyayta youtube il oru vlogger reply cheyune...santhosham und...(jayasurya.jpg)

    • @NattukazhichawithSudheeshVlog
      @NattukazhichawithSudheeshVlog  4 года назад

      Thanks
      ഞാൻ എല്ലാവർക്കും replay കൊടുക്കാറുണ്ട് 😀😀
      ഒരുകാര്യം അറിയാൻ വേണ്ടിയല്ലേ ചോദിക്കുന്നത് answer പറയുക എന്നത് എന്റെ കടമയാണ്
      എന്റെ നമ്പർ പോലും ഞാൻ വെക്കാറുണ്ട്.
      എന്റെ friends ആയിട്ടുള്ള youtubersum reply കൊടുക്കാറുണ്ട് 🙏🙏

  • @Uploader8385
    @Uploader8385 4 года назад +1

    👌👌👌

  • @jovial_vlogs
    @jovial_vlogs 4 года назад +1

    🥰🥰🥰👌

  • @paradeshitraveler6617
    @paradeshitraveler6617 4 года назад +1

    വീണ്ടും ആമ്പലോ ആമ്പൽ

  • @bhagyalakshmib3841
    @bhagyalakshmib3841 2 года назад

    Ethra roopaya chetta ?

  • @sibidev6855
    @sibidev6855 4 года назад +1

    💕

  • @explorista7992
    @explorista7992 4 года назад

    Suprb Bro...👌അവിടെ വരുമ്പോ ആ ഡാൻസ് ചെയ്യാൻ പറ്റുന്ന വള്ളം തന്നെ ബുക്ക് ചെയ്യണം😹

  • @minoosworld1494
    @minoosworld1494 4 года назад +1

    Chetta ambalinte thai kittumoo???

    • @NattukazhichawithSudheeshVlog
      @NattukazhichawithSudheeshVlog  4 года назад +1

      Video yil parayunundallo?? Achunode paranjal avan parichutherum.
      Pinne ante kottayam lighthouse videoyil kanikkunund aambal thai veruthe nilathukidakkunathe

    • @minoosworld1494
      @minoosworld1494 4 года назад

      @@NattukazhichawithSudheeshVlog hmm

  • @ajiths9348
    @ajiths9348 4 года назад

    👌👌🔥🔥

  • @albzwanderlust7821
    @albzwanderlust7821 4 года назад +1

    Girls ഒക്കെ കൊറേ ഉണ്ടല്ലേ 😍😍

  • @veenababu8058
    @veenababu8058 3 года назад +1

    Ratheeshettante contact number undoooo..

  • @ashrafotashru5825
    @ashrafotashru5825 4 года назад +1

    അടിപൊളി...
    എന്റെ നാട്ടിലും ഉണ്ട് ഇതുപോലോത്ത ആമ്പൽ പാടം... പക്ഷെ എന്തു ചെയ്യാനാ എല്ലാവരും കാണാൻ വന്ന് എല്ലാ പൂക്കളും പറിച്ചു നശിപ്പിച്ചു..😔😢😭

  • @routediarybysuneerashraf9148
    @routediarybysuneerashraf9148 4 года назад +1

    Supper