വള്ളം തുഴഞ്ഞു വള്ള സദ്യ കഴിച്ച കഥ 🤤 | Aranmula Vallasadya 🍱

Поделиться
HTML-код
  • Опубликовано: 19 окт 2024
  • A Rare glimpse into the tradition of aranmula.
    Sahayathrikan Channel - / sahayathrikan
    ➤ My Address if you wanna send something
    Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksuryavlogs
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ My Tags
    #Karthiksurya #daretodream #dare2dream
    ➤Music Credits
    RHYTHOM - Scoot

Комментарии • 1,1 тыс.

  • @asiyanr2463
    @asiyanr2463 2 года назад +368

    കുട്ടികൾ ഒരു രക്ഷയും ഇല്ല... Poliii...... ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰🥰

  • @kavyanandana4444
    @kavyanandana4444 2 года назад +1272

    അങ്ങനെ നമ്മുടെ പത്തനംതിട്ടയുടെയും ഭാഗം ആയി അല്ലേ 🥰❤️

    • @alvingeorge5234
      @alvingeorge5234 2 года назад +9

      Athe but ariyuvarnnel kanan povarnn ivde aduth arnnu😪

    • @kavyanandana4444
      @kavyanandana4444 2 года назад +3

      @@alvingeorge5234 അമ്പലത്തിന് അടുത്താണോ വീട്

    • @ab_tech_miniature
      @ab_tech_miniature 2 года назад

      💥💥

    • @brocode_fx
      @brocode_fx 2 года назад

      ❤️🥰🌝

    • @alvingeorge5234
      @alvingeorge5234 2 года назад +1

      @@kavyanandana4444 alla aranmulak adutharnn 🥲

  • @shahidahmed7526
    @shahidahmed7526 2 года назад +246

    കട്ടക്ക് ഒപ്പം നിന്ന ആ പയ്യനിരിക്കട്ടെ ഇന്നത്തെ കുതിര പവൻ...😍💥

  • @akhilpvm
    @akhilpvm 2 года назад +270

    *പാട്ട് പാടിയ മോൻ പൊളിച്ചു 💥😀 എന്താ അവരുടെ എനർജി* 😍👌

  • @meghas1501
    @meghas1501 2 года назад +179

    ആറന്മുള പത്തനംതിട്ടയിൽ ആണ്❤️.... ആലപ്പുഴയിൽ അല്ല ❌️

    • @sujith0090
      @sujith0090 2 года назад +3

      ഞങ്ങൾ ബ്രിട്ടീഷ് സാമ്രാജ്യം പോലെയാ... വെള്ളമുണ്ടോ... ( ഏതു വെള്ളവും 😋) അത് ആലുപ്പുഴകാരന്റെയാ... 🤪🤪🤪

    • @truth7468
      @truth7468 2 года назад

      @@sujith0090 ooodikoo

    • @anusha9518
      @anusha9518 7 месяцев назад

      ​@@sujith0090ഓ അങ്ങനെ 👍🤩

  • @Arya-bm1le
    @Arya-bm1le 2 года назад +107

    ആ കുട്ടികൾ നന്നായി പാടി.. സൂപ്പർ വീഡിയോ 👍🏻

  • @an.janaahh
    @an.janaahh 2 года назад +285

    തിരുവാറന്മുളയപ്പൻ ❤️✨
    ആറൻമുളയപ്പൻ്റെ പള്ളിയോടകരകാരി എന്നതിൽ അഭിമാനം 🤗🌼

    • @unni_krishnan5975
      @unni_krishnan5975 Год назад

      അതെ അവിടെന്നു സദ്യ കഴിക്കാൻ എന്തേലും മാർഗം ഇണ്ടോ

    • @haridaspn8736
      @haridaspn8736 Год назад

      Pass venam 😊

  • @sebinmathew7723
    @sebinmathew7723 2 года назад +86

    ആറന്മുള വള്ളസദ്യ അത് വേറെ ലെവൽ ആണ്. ഒരു തവണ എങ്കിലും കഴിക്കണം..

  • @abhijith.
    @abhijith. 2 года назад +103

    പത്തനംതിട്ടയുടെ വള്ളസദ്യ അത് ഒരു ഒന്നൊന്നര സംഭവം തന്നെ. അത് കഴിക്കാതുള്ളതും വള്ളം തുഴയാനും ഉള്ള ദ ഒരു ഭാഗ്യം കാർത്തിക് ചേട്ടനെ പോലെ എനിക്കും കിട്ടിയിട്ടുണ്ട് ......🥰🤍

    • @sivaprasad6236
      @sivaprasad6236 2 года назад +6

      ഇത് പത്തനംതിട്ടയുടെ സദ്യ എന്ന് പറയണ്ട,, ഇത് തിരുവാറന്മുളഅപ്പന്റെ സദ്യ ആണ്,, ആറന്മുളയുടെ വള്ളസദ്യ ആണ് 🔥🔥🔥

    • @abhijith.
      @abhijith. 2 года назад +1

      Oops ok Edayaranmula vallam und🤍💝

    • @sivaprasad6236
      @sivaprasad6236 2 года назад +1

      @@abhijith. Mm 🥰

  • @hishamdreamcity9101
    @hishamdreamcity9101 2 года назад +54

    അറിയാവുന്നതൊക്ക പറഞ്ഞുകൊടുത്ത പിള്ളേർ പൊളി ♥

  • @viveksivan4504
    @viveksivan4504 2 года назад +869

    ആറന്മുള ഞങ്ങൾ പത്തനംതിട്ടകാർക്ക് അഭിമാനം ആണ്.അല്ല കേരളത്തിന് അഭിമാനം ആണ്

    • @Neymarjr-np2kd
      @Neymarjr-np2kd 2 года назад +4

      athe

    • @Brothe79
      @Brothe79 2 года назад +7

      അത് തന്നെ ഞാനും പത്തനംതിട്ടക്കാരൻ ആണ് Bro 👌🏻❣️❤️

    • @Nexxussz
      @Nexxussz 2 года назад +5

      Andi

    • @adhl3020
      @adhl3020 2 года назад +8

      @@Nexxussz ende ninte Aano

    • @sivaprasad6236
      @sivaprasad6236 2 года назад +5

      പത്തനംതിട്ടക്കാർക്ക് എത്ര പേർക്ക് അറിയാം ആറന്മുള വളരെ കുറച്ചു പേർക്ക് മാത്രം 🙏🏻🙏🏻

  • @nithinachusholidays7064
    @nithinachusholidays7064 2 года назад +16

    എന്റെ നാട് 🥰🥰ആചാര അനുഷ്‌ടനങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒരു നാട് ആണ് ഞങ്ങളുടെ ആറന്മുളയും പത്തനംതിട്ട ജില്ലയും 🥰🥰

  • @Ammuty-vh5iy
    @Ammuty-vh5iy 2 года назад +85

    പത്തനംതിട്ടകാർ ഹാജർ 😻

  • @vijayarajcr7843
    @vijayarajcr7843 2 года назад +226

    വൈവിദ്യങ്ങളുടെ നാട് നമ്മുടെ സ്വന്തം കേരളം 😍 എനർജി ലെവൽ at its peak 🔥😍

    • @lgthinq8871
      @lgthinq8871 2 года назад +1

      വൈവിധ്യം😀😀😀

  • @aneettashaju9228
    @aneettashaju9228 2 года назад +16

    3:22 *പാർത്ഥൻ = അർജ്ജുനൻ
    *സാരഥി = തേരാളി
    *പാർത്ഥസാരഥി = അർജ്ജുനന്റെ തേരാളി = ശ്രീ കൃഷ്ണൻ

  • @premrithudevdath
    @premrithudevdath 2 года назад +9

    ഞങ്ങടെ ആറൻമുള ഇത്രയും ഭംഗിയിൽ ഡീറ്റൈൽ ആയി ചിത്രീകരിച്ച കാർത്തിക് ആണ് ഇന്ന് എന്റെ ഹീറോ..പൊളിച്ചു🥰🥰ഖത്തറിൽ ഇരുന്ന് ഇത് കാണുമ്പോ അതിയായ സന്ദോഷം..

  • @noonesaid123
    @noonesaid123 2 года назад +21

    ആദ്യമായിട്ട കാർത്തിക്ക് മച്ചാന്റെ vlogൽ കാർത്തിക്കിനെക്കാൾ energy വേറെയുള്ളവരിൽ കാണുന്നത്🌞🌞♥️

  • @resinresinmohammed4267
    @resinresinmohammed4267 2 года назад +11

    എത്രയോ വർഷം കൊണ്ട് കാണുന്നു കാർത്തി ഇന്നുവരെയൊയും വീഡിയോ കണ്ടിട്ട് രോമാഞ്ചം തോന്നിട്ടില്ല പക്ഷെ ഈ വീഡിയോ വല്ലാണ്ട് പുളകം കൊള്ളിച്ചു അത് എനിക്കു മാത്രം തോന്നിയതാണോ അതോ ഈ വീഡിയോ കണ്ട എല്ലാർക്കും തോന്നിയോ, ദൈര്ട്ടു ഡ്രീം ❤❤❤❤😘😘😘 കാർത്തി ഐ ലൗ യു മുത്തേ

  • @rainbowtunezzz
    @rainbowtunezzz 2 года назад +67

    ഞങ്ങളുടെ വീടിനു അടുത്ത് ആയിട്ടും ഇതുവരെ പോയിട്ടില്ലേ ഇങ്ങനലും കാണാം 😂😌❤️
    പത്തനംതിട്ട 🔥🌝👀

  • @sandiacgaming2934
    @sandiacgaming2934 2 года назад +32

    Thrissur pooram koodi വരണം മച്ചാനെ...പ്രത്യേക vibeaa...❤️

  • @blasters813
    @blasters813 2 года назад +53

    ആറന്മുള എന്നാ സുമ്മാവാ 🔥🔥 ആറന്മുള കാരൻ 🔥

  • @abduuuh369
    @abduuuh369 2 года назад +29

    21:49 ചെക്കൻ ഒരു രക്ഷയുമില്ല ❤️🔥

  • @apsarar9755
    @apsarar9755 2 года назад +33

    അങ്ങനെ ഞങ്ങളുടെ പത്തനംതിട്ട യിലും എത്തി അല്ലേ so happy 😃😃😃💓💓💓💓

  • @karthikaa1776
    @karthikaa1776 2 года назад +10

    പത്തനംതിട്ട പമ്പ ആറന്മുള വള്ളസദ്യ വള്ളംകളി vibeeea🤩

  • @swaminadanswami3500
    @swaminadanswami3500 2 года назад +13

    ആ മോൻ ഒരു രക്ഷയുമില്ല hat's of u👏🏻👏🏻 എന്ത് ബഹുമാനത്തോടെയാണ് എണീറ്റ്‌നിന്നു അവൻ ആ പ്രസാദമൊക്കെ സ്വീകരിക്കുന്നെ 😍😍😍 കാർത്തി കണ്ട് പഠിക്കാം 😆😆

  • @iarjuna
    @iarjuna 2 года назад +122

    Proud aranmulakaran ⚡

    • @qad951
      @qad951 2 года назад

      Eda veeed evidya

    • @iarjuna
      @iarjuna 2 года назад

      @@qad951 eda malakkara side aah

  • @poojabatti6348
    @poojabatti6348 2 года назад +3

    എന്ന ബ്ലോഗ് ആണ് ഇതു 🥰🥰🥰🥰
    രോമാഞ്ചം വന്നു amboooo😘😘😘
    Ethu vibe 😍

  • @Majii_c
    @Majii_c 2 года назад +42

    3:09ullas in mundu 💖
    6:42so cute ❤️😂
    Aranmula vallasadya pati kuduthhal ariyunathu eppaxhanu
    Such a nice vlog ❤️

  • @SOORAJ744
    @SOORAJ744 2 года назад +6

    4:22നും 6:00 karthik chettan കുട പിടിക്കുന്ന kutty💓

  • @vvskuttanzzz
    @vvskuttanzzz 2 года назад +9

    ആ പൊരി വെയിലത്തു നാരായണൻ കുട്ടിയുടെ care🥰
    നിഴൽ പോലേ കൂടെ നടക്കുന്നു 😍
    #D2D❤✌🏻

  • @Arjun046
    @Arjun046 2 года назад +37

    കുട്ടികൾ പൊളി... 😍😍😍
    Vibe Vlog😍😍😍

  • @oruonnonnaramalayalifromca2358
    @oruonnonnaramalayalifromca2358 2 года назад +24

    Oru pravasik ith oru vikaramanu.. seriously… oru Alappuzha kari ayit polum njn valla sadya poit oru vallam kalik polum poittilla … but this made me to have goosebumps…
    Those kids🔥
    Those energy 🔥
    Those cultural diversity 🔥
    I am a christian .. but seeing this made me goosebumps and happy tears… thats Keralites🔥❤️ And always proud to be born in a land full of rich cultures, secularism and beauty ❤

  • @vishnupriyarameshan9478
    @vishnupriyarameshan9478 2 года назад +7

    ഞങ്ങളുടെ ആറന്മുള അമ്പലം 😍😍❤️❤️🥰🥰കൃഷ്ണ 😘😍

  • @jyothis2935
    @jyothis2935 2 года назад +30

    The energy of those kids🔥🔥🔥
    Thanks for this informative video...enjoyed...

  • @lgthinq8871
    @lgthinq8871 2 года назад +17

    Energetic.... Power .... Karthik. Surya Team👏👏👍👍 ആറന്മുള വള്ള സദ്യ ... കാഴ്ചകൾ ഗംഭീരം .... Govindand friend.. (പേര് വ്യക്തമല്ല) മിടുക്കന്മാർ...❤️❤️All the best...❤️❤️

  • @rinilmanu3908
    @rinilmanu3908 2 года назад +26

    😍ആറന്മുള പൊളി 🔥🔥🔥 സദ്യ കഴിച്ച ഫീൽ ❤️😘😘😘

  • @Tharesh_M
    @Tharesh_M 2 года назад +39

    കുറേ ദിവസമായി ഞാൻ നിങ്ങളെ ആറന്മുള വള്ളസദ്യക്ക് വിളിച്ചിരുന്നു, നിങ്ങൾ എന്നെ കാര്യമാക്കിയില്ല. വിഷമം തോന്നുന്നു. 4 വർഷമായി ഞാൻ നിങ്ങളുടെ Subscriber aahnu Veshamam aakki kalanju 😐
    ❤️From Pathanamthitta 😔

    • @Tharesh_M
      @Tharesh_M 2 года назад +4

      Nalla veshamam ollond paranju poyathaaanu 😐

    • @Sahayathrikan
      @Sahayathrikan 2 года назад +1

      ആര് വിളിച്ചാൽ എന്താ മച്ചാൻ വന്നില്ലേ .. അതുമതി 💝💝💝

    • @user-lj1pc3pw5l
      @user-lj1pc3pw5l 2 года назад +5

      Broyude Vishamam Manasilakum
      .. Pakshe ake oru Karthik Surya allae ulu💞 Pulli Maximum. Nokum Bro.. Atharyavunond allae nammal ipolum E channel. Ingane support akune♥️💞

    • @Tharesh_M
      @Tharesh_M 2 года назад +1

      @@user-lj1pc3pw5l atheeeee

    • @Sahayathrikan
      @Sahayathrikan 2 года назад

      @@Tharesh_M bro vishamikkenda vere oru program varunnunde . contact me

  • @meghas1601
    @meghas1601 2 года назад +5

    Karthik chettan parajath sathyam aahnu .ഈ വഞ്ചിപാട്ട് ഞങ്ങൾക്കും പഠിക്കാൻ ഉണ്ടായിരുന്നു.💕

  • @merinjosey5857
    @merinjosey5857 2 года назад +12

    ആറന്മുള വള്ളയാത്രയും സദ്യയും ഇത്‌ കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമായിട്ടാണ് 😊

  • @chefsanojrecipes9542
    @chefsanojrecipes9542 2 года назад +6

    ദൈവത്തിന്റെ സ്വന്തം നാട്..
    Super Video Kaarthi.. 👌👌👌

  • @Trivianboys
    @Trivianboys 2 года назад +22

    6:39 The Cutest thing I had ever seen 😄.

  • @prasanthprasannan3982
    @prasanthprasannan3982 2 года назад +15

    ആറന്മുള . ഒരു നിമിഷം നാട്ടിൽ എത്തിയത് പോലെ .. വള്ള പട്ടും വള്ള സദ്യയും കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം

  • @forwardlook640
    @forwardlook640 2 года назад +8

    Aa payyan poli...aa vadamala ittapo njan ezhunet ninnu kayyadich poyi ...you are the real vlogger of Kerala in lifestyle ..

  • @athulr6102
    @athulr6102 2 года назад +54

    Thanks Karthik eatta for these type of experience ❤️🙌

  • @lexworld3532
    @lexworld3532 2 года назад +3

    6:42 ulluu❤️😘😘😘ippo njn ullunte Katta fan ahn...❤️😘😘

  • @i_anandd
    @i_anandd 2 года назад +2

    *15:10** ആ പയ്യൻമ്മാർ കൊള്ളാം 😄❤* .. നല്ല smart

  • @DEepaK-fn9gd
    @DEepaK-fn9gd 2 года назад +49

    Vallasadhya is not just about the food, its the tradition.

  • @Jo_2k04
    @Jo_2k04 2 года назад +1

    3:04 ഹായ് ഉല്ലാസ് കളർഫുൾ 😌😌

  • @sreeshmasree8275
    @sreeshmasree8275 2 года назад +10

    കൂടെ ഉണ്ടായ പിള്ളേര് അടിപൊളി 😍😁

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 года назад +2

    *20:00** ചെറുക്കൻ പൊളി മുത്തേ... രോമാഞ്ചം ആ വാക്കുകൾ...*

  • @Adv.Aiswaryagnair
    @Adv.Aiswaryagnair 2 года назад +5

    കാർത്തിക് സൂര്യ ആറന്മുള വള്ള സദ്യക്ക് പോയിട്ട് എടുത്ത വീഡിയോ ആണ് കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട വള്ള സദ്യ വീഡിയോ 😍🤍

  • @namithass2674
    @namithass2674 2 года назад +2

    Azhimakalumorumichorukattin melanneram eezhanmaalika mukalil erunnarulum..
    Eezhurandulakuvaazhiyaya thamburanetrayum tazhethante vayasyane doorathu kandu😛
    Njan padichitund...
    🐒kaarthikketta settumasettumasaaa.....💃🕺

  • @puthiyaaccount2234
    @puthiyaaccount2234 2 года назад +3

    എല്ലാ introverts ന്റെയും അസൂയ ആണ് Karthik Surya

  • @bhagyacv4588
    @bhagyacv4588 Год назад +4

    പാർത്ഥൻ അർജുനൻ ആണ് parthanu സാരഥി ആയവൻ കൃഷ്ണൻ അതാണ് പാർത്ഥസാരഥി 🙏🏻

  • @itz_linju
    @itz_linju 2 года назад +5

    അങ്ങനെ ഞങ്ങളുടെ പത്തനംതിട്ടയിലും വന്നു 🥰♥️

  • @rajeshvk2299
    @rajeshvk2299 Год назад +2

    കാർത്തിക് അണ്ണന്റ കൂട പാർത്ഥനും, സാരഥിയും 🙏🙏🙏🙏🙏🔥🔥🔥✌🏻✌🏻✌🏻❤❤❤🙏🙏🙏🌹🌹🌹

  • @devikamnair1251
    @devikamnair1251 2 года назад +5

    ദേശദേവൻ്റെ മണ്ണിൽ.. You r extremely blessed bro❤️

  • @indiannews9846
    @indiannews9846 2 года назад +6

    പാവം നാരായണൻ കുട്ടി കുട പിടിച്ച് പിന്നാലെ വരുന്നു. നാരയണൻ കുട്ടി ഉയിർ .🔥

  • @aswinkrishna3955
    @aswinkrishna3955 2 года назад +56

    Never thought that ഇത്രേം സംഭവങ്ങൾ വള്ള സദ്യക്ക് പുറകിൽ ഉണ്ടെന്ന്. Thanks bro ❤️

  • @helenmary1201
    @helenmary1201 2 года назад +11

    Njan adyamaayitta ee sambavam kaanunne!!! Orikkalengilum experience cheyyanamenn thonnippoi 🔥

  • @jyothilekshmi1676
    @jyothilekshmi1676 2 года назад +8

    ആറന്മുള ഞങ്ങളുടെ വികാരം 💥💥

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 года назад +2

    ആറന്മുള വള്ളസദ്യ കേട്ടിട്ടുണ്ട് ന്യൂസ്‌ ൽ ഒക്കെ പിന്നെ കുറച്ചു വ്ലോഗ്സിലും 👍ബട്ട്‌ ഫുൾ ആയിട്ട് കാണുന്നത് നമ്മുടെ ചാനലിൽ ആണ് 💛👍

  • @Thrissurkaarangedi
    @Thrissurkaarangedi 2 года назад +4

    ആ ചെറിയ പയ്യൻ ഉഷാർ ആണല്ലോ... അവന് എല്ലാം അറിയാം

  • @manojmridul6935
    @manojmridul6935 2 года назад +12

    ആറന്മുള കാരുടെ മൂന്നുവർഷത്തെ കാത്തിരിപ്പാണ് 😋

  • @Sahayathrikan
    @Sahayathrikan 2 года назад

    മച്ചാനെ ഒരുപാട് നന്ദി . സബ്സ്ക്രൈബ് ചെയ്തവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും ഒരുപാട് പേര് സഹയാത്രികൻ അല്ലേ എന്ന് ചോദിച്ചു അടുത്തു വരാനും മച്ചാനെക്കുറിച്ചു ചോദിക്കാനും ഒക്കെ തുടങ്ങി . ഒരുപാട് നന്ദി വന്നതിനും സപ്പോർട്ട് ചെയ്തതിനും എല്ലാം 💝💝💝💝

  • @sharanyaparvathi_
    @sharanyaparvathi_ 2 года назад +3

    യെന്റെ മോനെ... ആ കൊച്ചെറുക്കൻ ഒരു രക്ഷേം ഇല്ലാട്ടോ വേറെ level മാസ് energy 🔥
    നല്ല അടിപൊളി ആചാരം 😇💖
    Maass power pact full on energitic vlog മച്ചാ...... 💕💋 love you da മുത്തേ 💕💋🫂
    #Karthik ഏട്ടൻ ഉയിർ 💋🌍

  • @sanu0730
    @sanu0730 2 года назад +3

    ഇതൊക്കെ എല്ലാർക്കും experience ചെയ്യാൻ പറ്റോ കണ്ടിട്ട് ഒരുപാട് ആഗ്രഹം inagne ഒക്കെ experience ചെയ്യാൻ 🥰🥰

  • @statusvideospage857
    @statusvideospage857 2 года назад +5

    അങ്ങനെ നമ്മുടെ പത്തനംതിട്ടയുടെ ഭാഗമായ അല്ലേ 🥰❣️😎

  • @skyplus8753
    @skyplus8753 2 года назад +1

    Ee kudayum pidichu Narayanan kitti nadakkunnathil oru alpatharam feel cheyyunnu Karthik. Onnukil avarodoppam avaril oral avuka, allenkil cheyyathirikkuka. Allenkil thoppiyo, kuda thoppiyo swayam use cheyyuka.

  • @aishu1811
    @aishu1811 2 года назад +6

    Aranmula ❤️Nummde swantham Aranmula😍😍😍😍Ethavanaa aranmula valya sadhya kazhikyan pattilla 🙂sankadam ind🙂🙂🙂
    Aranmula valya sadhya kazhichavarondooo guys 😍😍😍

  • @a.agaming4194
    @a.agaming4194 2 года назад +6

    എന്റെ കാർത്തിക് സൂര്യയെ നിങ്ങളെ ഒരു ഭാഗ്യവാൻ തന്നെ ഞങ്ങള്ക്ക് സ്വപ്നം പോലും കാണാൻ പറ്റില്ല ആറന്മുള വെള്ള സദ്യ I am proud of you👌👌👏👏

  • @pappan5380
    @pappan5380 2 года назад +5

    ചിലവാക്കുകൾ ഉപയോഗിക്കുമ്പോൾ സ്ഥലം സന്ദർഭം അതൊക്കെ ശ്രദ്ധിക്കുക.
    സ്നേഹത്തോടെ...😍

  • @cidmoosa9982
    @cidmoosa9982 2 года назад +1

    Aranmulakkaran power... Vlog energy karthik suryaa... Ennum puthiya karyngal ariyan karthika suryade manasu poliii...

  • @thoufeedseye4757
    @thoufeedseye4757 2 года назад +6

    അവരുടെ ഒക്കെ വിശ്വാസം and എനർജി സൂപ്പർ 🤍

  • @Anoop_KaztroJR
    @Anoop_KaztroJR 2 года назад +17

    കാർത്തിക് Machante കല്യണസദ്യ ഇതുപോലെ പാടി food varana pole ആകണം എന്ന് ആഗ്രഹം ഒള്ളവർ ondoo😌😹🏃

  • @movinshon758
    @movinshon758 2 года назад +3

    Enthoru energyaado. vere level aayitunde. Ennikum koodanam ennoru aagraham, nadakuvo entho. Pakshe innathe vlog pwoliche machaane.
    ❤️❤️❤️❤️Dare To Dream 🔥🔥🔥🔥

  • @adithmohan8109
    @adithmohan8109 2 года назад +1

    Pillerude energy poli😍😍... Ellarum.. Ntha energy.. Orikkal ambalathil varan pattiyitund. But sadhya orikkal kazhikanam

  • @AutoDreamremyesh
    @AutoDreamremyesh 2 года назад +6

    കാർത്തിക്കിന്റെ വീഡിയോസ് കണ്ടുതുടങ്ങിയാൽ ഫുള്ളും കണ്ടുത്തീർക്കാൻ ഒരു മടിയും തോന്നാറില്ല 🎊🎉👍

  • @aryaas2772
    @aryaas2772 2 года назад +16

    ❤️❤️❤️❤️❤️❤️❤️
    കേരളവും കേരളത്തിലെ ആൾക്കാരും ഒരേ...poli 🔥🔥

  • @nikhilnpillai7533
    @nikhilnpillai7533 2 года назад +12

    Thank you for featuring Aranmula Vallasadya🤩🤩✌️

  • @jerinjozf374
    @jerinjozf374 2 года назад +2

    Karthik paranja paatttu ullatha💯🫱🏾‍🫲🏽njnum padichitt und

  • @SRAVANVLOGGER
    @SRAVANVLOGGER 2 года назад +3

    വള്ള സദ്യയ്ക്ക് പോയി സദ്യ കഴിച്ച feel ❤️വള്ള സദ്യ എന്ന് കെട്ടിടുണ്ടെങ്കിലും കാണുന്നെ ആദ്യം ആയിട്ടാണ് ❤️karthik machane❤️& thanks alot❤️for inspiring ❤️I'm so feeling down for past few days that's why I'm late to watch this💔and now also I didn't feel anything, but watching yiur video is my daily routine and i missed ❤️so happy bro❤️i feel so happy and positive ❤️

  • @sreejups4492
    @sreejups4492 2 года назад +3

    Dear Karthik.... I was your fan from long time but a regular viewer post podacst started.... Me and my family is a huge fan of Dassn😃...... Doesn't mean we are not fan of the rest of team .... We love Srikanth, Vinu also.....
    But now i just wanna say a huge thanks... Because this video shows me whats our culture there are so many things we need to see in our state before we go abrod and see the whole world.. We.... The people in Kerala was traveling whole world but missing so many great things in our place.... I have decided a travel from TVM to Kasargod to explore kerala.... Later think about rest of the culture...... Thanks bro..... Njanum oru TVM karan anu..... All the very best for you and your team... You are amazing like Dasan😃😃😃god bless you all🙏

  • @nedya2083
    @nedya2083 2 года назад +8

    പുതിയ ജനറേഷൻ ഇതൊക്കെ മുന്നോട്ടു കൊണ്ടു പോകുന്നുണ്ടല്ലോ 😍🙏🏻

  • @akrmachan4817
    @akrmachan4817 2 года назад +19

    പത്തനംതിട്ട💖🔥

  • @Majii_c
    @Majii_c 2 года назад +4

    20:00polii sanam ❤️lit food kazhipu

  • @adarsh1952
    @adarsh1952 2 года назад +3

    15:10 ejjathi pling moment

  • @_Spader-Yt.
    @_Spader-Yt. 2 года назад +13

    Sadhya de അത്‌ കണ്ടപ്പോൾ ഇന്നത്തെ podcast ഇലെ story ഓർമ വന്നു 😹

  • @abhishekbee6506
    @abhishekbee6506 2 года назад +5

    Bro i think tat small boy is a lucky charm for u♥️🥰

  • @rajnishramchandran1729
    @rajnishramchandran1729 2 года назад +27

    Quite an informative episode....especially for the maranadan malayalees....I had been to aranmula ambalalam a number of times..never got a chance to withness and experience the sadhya...Kind regards.

  • @jumanahaseenk
    @jumanahaseenk 2 года назад +4

    പാട്ട് പാടിയ മോൻ അടിപൊളി🎉🎉🎉

  • @aavanianil2909
    @aavanianil2909 2 года назад +2

    ആഴിമകളുമൊന്നിച്ചൊരുകട്ടിൽമേല ന്നേരം ഏഴാം മാളിക മുകളിലിരുന്നരുളി ഓ തിത്തിതാര തിത്തി തെയ് തിത്തെയ് തക തെയ് തെയ് തോം 😁🙌aaa paranjathu sheriya✌️

  • @vishnu_aranmula9621
    @vishnu_aranmula9621 2 года назад +20

    ആറന്മുളക്കാരൻ 😍😍😍😍😍😍

  • @literaryhunter3936
    @literaryhunter3936 2 года назад +4

    All the shots are excellent 7:41

  • @aryavinod6315
    @aryavinod6315 2 года назад +1

    Aaranmulayil chettan varumenu prethikshichila thanks chetta🥰🥰

  • @aanayum_ambalavum
    @aanayum_ambalavum 2 года назад +7

    ഹൃദയനാഥന്റെ മണ്ണിൽ Karthik Surya.......😇😇

  • @prajithkarumathil
    @prajithkarumathil Год назад +1

    വള്ള സദ്യയിൽ ഭക്ഷണം കഴിക്കാൻ എങ്ങിനെ ആണ് പാസ് ലഭിക്കുക , ഓൺലൈൻ ബുക്കിംഗ് ഉണ്ടോ ?
    അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരാമോ ?

  • @rishykesh_8441
    @rishykesh_8441 2 года назад +16

    I am very proud to be a aranmula boy!!!!

  • @aishu1811
    @aishu1811 2 года назад

    20:08 ente അറിവ് sarienkil pathanamthitta il thiruvalla kku aduthu olla kaviyoor ക്ഷേത്ര thile പ്രധാന vazhipadanu vadamala 😁😁😁 vada vechu oru mala anu athh😁 അഞ്ജനയ സ്വാമി ടെ പ്രധാന വഴിപാട് ആണ്.....kore Vada vechu poo mala pole indakkum 😄😄😄

  • @neethum1990
    @neethum1990 2 года назад +6

    Sadhya kand vayaruniranj karthi.. superb ✨✨✨✨✨✨🔥