ഇത്ര രുചിയിൽ മത്തൻ ഇല കഴിച്ചിട്ടുണ്ടോ ? Pumpkin Leaves Recipe In Malayalam.

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 72

  • @varghesekuttyjohn8394
    @varghesekuttyjohn8394 Год назад +3

    Very talkative and boring.

  • @savithriv4635
    @savithriv4635 Год назад +62

    ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞാൽ കേൾക്കാൻ നേരമില്ല. പിന്നീട് കേൾക്കാം😊

  • @janakivelayudhan4002
    @janakivelayudhan4002 Год назад +6

    ഒരു ചെറിയ ചീര തോരൻഉണ്ടാക്കാൻ ഇത്രയും നീട്ടി പറയേണ്ട കാര്യമില്ല

  • @seleenaabdulkareem8116
    @seleenaabdulkareem8116 Год назад +9

    Chechi orupadu katha paranyu valich neeti bore adipikaruth.keep it short & sweet.

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Год назад +1

    ഒരു തോരൻ വെക്കാൻ ഇത്ര സംസാരം വേണോ പിന്നെ അതൊന്ന് പിച്ചി അരിഞ്ഞാൽ ഉണ്ടാക്കാനും കഴിക്കാനും എളുപ്പമാണ്

  • @vinumanu7984
    @vinumanu7984 Год назад +4

    എനിക്കും ഇഷ്ടം ആണ് 🥰

  • @tkworldandfoods3192
    @tkworldandfoods3192 Год назад +2

    Adipoli aayittundttoo 👍 mathatte ilayaanishtam
    Njan koottaayittoo thirichum undaavillee

  • @lathikanagarajan7896
    @lathikanagarajan7896 Год назад +4

    Chiruki paraysn nokoo

  • @shahira6016
    @shahira6016 Год назад +1

    Enikum Nalla ishtam

  • @ncnirmalanimi2154
    @ncnirmalanimi2154 Год назад +1

    Super ചേച്ചി ഞാനും പക്കട്ടെ

  • @dailywyoming
    @dailywyoming Год назад +2

    Adipoli👍

  • @lathapradeep3581
    @lathapradeep3581 Год назад +3

    Matha ila thoran super payar kariyum super

  • @sujathasuresh1228
    @sujathasuresh1228 Год назад +6

    Super 👌👌

  • @rajeshp6214
    @rajeshp6214 8 месяцев назад

    Mathayilathooran.supperana

  • @jayakamalasanan9008
    @jayakamalasanan9008 Год назад +2

    നീളത്തിൽ ആരെങ്കിലും ഇല അരിയുമോ

  • @rajeshp6214
    @rajeshp6214 8 месяцев назад

    Supperayi..ariyounnundallo

  • @sarammajoshua1885
    @sarammajoshua1885 Год назад

    Nalayhu pole nalatupole ennu repeat cheyunnathu arochakam anu curryum thoranum nallathu pole ishtapettu

  • @sarojak8303
    @sarojak8303 Год назад +2

    എനിക്ക് ഇഷ്ടമാണ്

  • @muhammedkuttymullappally8253
    @muhammedkuttymullappally8253 10 месяцев назад +1

    മത്തൻ ഇല ക്കറി ഉണ്ടാക്കാൻ ഇത്ര പുളു വടിക്കണോ

  • @smrithisnair6814
    @smrithisnair6814 3 месяца назад

    Super

  • @mariakuttypc6813
    @mariakuttypc6813 Год назад +3

    അരിഞ്ഞ ഇല അരപ്പും കൂടി കൈകൊണ്ടു നല്ലതുപോലെ ഇളക്കി വഴററുന്നത് നല്ലതാണ്.

  • @kkitchen4583
    @kkitchen4583 Год назад

    Mathayila thoran supper aayittundu variety ruchiyil aanallo othiri eshtappettu eniyum ethupole nalla videos cheyyan daivam Anugrahikkattay 👌👍❤️😋support cheithittundu ente puthiya recipe onnu vannu kanane

  • @mohemedali4460
    @mohemedali4460 Год назад +1

    Thanks for the recipe😊

  • @anuaadhimone9452
    @anuaadhimone9452 Год назад +1

    Njan....thoran.vaykkarund

  • @sulaiman2396
    @sulaiman2396 Год назад +1

    👌

  • @harikrishnakammath9280
    @harikrishnakammath9280 Год назад +1

    എനിക്കും ഒരുപാട് ഇഷ്ടം ആണ്

  • @ambikakodoth7160
    @ambikakodoth7160 Год назад +6

    ഇളക്കി കൊടുക്കുന്നതിനേക്കാളും, "നല്ലതുപോലെ " ആവർത്തനം

  • @umasasi9606
    @umasasi9606 Год назад +1

    Good തോരൻ ഞങ്ങൾ പയർ തേങ്ങ cherkarilya ഞങ്ങൾ പാലക്കാട്‌

  • @shahira6016
    @shahira6016 Год назад +2

    Enikum kayyil vech Arinjale speed kitulloo

  • @sumabhat200
    @sumabhat200 Год назад +1

    Viewers can't concentrate on video because of audio

  • @murshida1016
    @murshida1016 Год назад

    👍

  • @busharahakeem378
    @busharahakeem378 Год назад +1

    Ethu njan sthiram vekkunathanu 🥰👍

  • @anithaalexis3183
    @anithaalexis3183 Год назад +5

    Nostalgic 😊

  • @nafeesanafeesak1074
    @nafeesanafeesak1074 Год назад +1

    മത്തൻ ഇല കറി അനക് ലൈക്‌

  • @anishvv6977
    @anishvv6977 Год назад +14

    വലിച്ച് നീട്ടാതെ ചുരുക്കി പറയണേ

  • @RaviKumar-kw8qp
    @RaviKumar-kw8qp Год назад +1

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад +1

    ഒരുപാടിഷ്ടമാണെന്ന് ഒരു പാട് പറയണ്ട

  • @mollybaby5781
    @mollybaby5781 Год назад +12

    മത്തൻ ഇല നീളത്തിൽ കിടക്കാതിരിക്കാൻ ഒന്നു കൂടി പിടിച്ച രിഞ്ഞ ൽ മതി ചെറുതായി കിട്ടു o

  • @suchitrashenoi1925
    @suchitrashenoi1925 Год назад +2

    Pumpkin leaves,flowers buds are done in a variety of ways from centuries by gsb's .nothing new!

  • @padminiek2612
    @padminiek2612 Год назад +7

    പറഞ്ഞത് തന്നെ പറഞ്ഞു വിരസമാക്കാ തെ പറയുക

  • @varkalatsmurukesh.thankapp6188

    മത്തൻ ഇല തോരൻ തലമുറകൾക്ക് മുമ്പേ ഇവിടുണ്ട് ........അറിഞ്ഞുകാണില്ല.....😂😂😂😂😂

  • @binducs4324
    @binducs4324 Год назад +1

    ഞാൻ ഉപയോഗിക്കാറുണ്ട് പക്ഷേ അതിൻറെ നരമ്പുകൾ കളയും നല്ല സ്വാദ് തന്നെയാണ്

  • @sureshs329
    @sureshs329 Год назад +1

    ശ്രോതാക്കളുടെ ശേമയെ പരീക്ഷിക്കരുത്,😮

  • @sobhanamr7045
    @sobhanamr7045 Год назад +12

    ചെറുതായി അരിയണം
    ഇല പിച്ചിക്കീറി കൂട്ടിപ്പിടിച്ചു അരിയണം

  • @AlammaPP
    @AlammaPP Год назад +8

    ഇല കീറിയിട്ട് അരിയുകയാണെങ്കിൽ ചെറുതായിയിരിക്കും

  • @Kama-s4c
    @Kama-s4c Месяц назад +1

    കഥ പറച്ചിലും തള്ളും കേട്ടപ്പോൾ തന്നെ വിരൽ നീക്കി മേൽ ഭാഗത്തേക്കു നീക്കി 'എന്തെങ്കിലും പറഞ്ഞു തരുമ്പോൾ ഹിസ്റ്ററി ആത്മകഥ ' ചരിത്രം - ഒക്കെ അസ്ഥാനത്ത് വലിച്ചു നീട്ടി ചാനൽ വഴി സമ്പാദിക്കാൻ ..... അതൊക്കെ ' എന്നേ മനസ്സിലാക്കി കഴിഞ്ഞു. പാചകപരിപാടി തന്നെ കാണുമ്പോഴേക്ക് വളിപ്പ് തോന്നുന്നു വീട്ടിലി ള്ളുവർ അന്നം കാണാത്ത പരുവത്തിൽ ആണ് ബോറൻ അവതരണം ' ചെറുപ്പത്തിൽ എൻ്റെ ഉമ്മ ഉണ്ടാക്കിയിരുന്ന മത്തൻ താളിച്ചതാണ് ഉച്ച ഊണിന് ഒരു വിഭവം. മത്തയില കഞ്ഞി വെള്ളത്തിൽ നാലഞ്ച് പച്ചമുളക് ചേർത്ത് വേവിക്കുന്നു ചെറിയ ഉള്ളി അഞ്ചാറണ്ണം അരിഞ്ഞ് വെളിച്ചണ്ണയിൽ വറുത്തെടുത്ത് അതിലേക്കു പകരുന്നു. ഇത്രയേ വേണ്ടൂ വിവരണം. അതല്ലാതെ എന്താണ് മത്തൻ അതിൻ്റെ ഇല എങ്ങിനെ ആണ് അതിനുപയോഗിക്കുന്ന കിച്ചൻ ഉപകരണങ്ങൾ പുതിയ സ്റ്റീൽ കത്തി ഫോറിൻചോപ്പിങ്ങ് ബോഡ്' 'ഒക്കെ ' പ്രദർശിപ്പിച്ചള്ള ഈ പൊതു അവതരണം ഉണ്ടല്ലോ അവഗണിക്കും എല്ലാരും. എനിയെങ്കിലും മനസ്സിലാക്കണം ഈ യൂട്ടൂബ് ' സമ്പാദ്യം.

    • @Jobysdreamworld
      @Jobysdreamworld  Месяц назад +2

      സുഹൃത്തേ താങ്കൾക്ക് എന്നെയും എനിക്ക് താങ്കളെയും അറിയില്ല. പണം സമ്പാദിക്കാനും view's കൂട്ടാനും വേണ്ടി എൻറെ വീഡിയോയിൽ ഞാൻ ഒന്നും തന്നെ ചെയ്യാറില്ല. കുറഞ്ഞു മാത്രം view s ഉള്ള എനിക്ക് എന്ത് സമ്പാദ്യമാണ് യൂട്യൂബിൽ നിന്ന് കിട്ടുന്നത്. താങ്കൾ ഒരുപാട് കുറ്റങ്ങൾ പറഞ്ഞല്ലോ സ്നേഹത്തോടെ കൂടി അതെല്ലാം ഞാൻ വായിച്ചു. കാരണം താങ്കൾ സ്വന്തമായിട്ട് ഒരു ചാനൽ തുടങ്ങുമ്പോൾ ബുദ്ധിമുട്ട് അറിയുള്ളൂ പണം സമ്പാദിക്കാനും വേണ്ടി പലതരം videos ചെയ്യുന്ന ലോകമാണ് ഇന്നത്തത് .പക്ഷേ അത് വെച്ച് നോക്കുമ്പോൾ ഒരു കുക്കിംഗ് വീഡിയോ ചെയ്യുന്നത് എന്നെ ഇത്രമാത്രം വിമർശിക്കുന്ന താങ്കൾക്ക് എന്ത് മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല സ്നേഹം മാത്രം. പണം മാത്രമായിരുന്നു എന്റെ ലക്ഷ്യമെങ്കിൽ നാല് വർഷമായി സുഹൃത്തേ ഞാൻ ചാനൽ തുടങ്ങിയിട്ട്. താങ്കൾ മറ്റ് വീഡിയോകൾ ഒന്നും കാണാറില്ലേഎൻറെ ഒരു വീഡിയോ മാത്രമാണ് ആദ്യമായിട്ട് കാണുന്നത്.

  • @Kama-s4c
    @Kama-s4c Месяц назад

    ഒലക്കേടെ മൂട് ലൈക്കല്ല അടിക്കാ- മൊബെയിൽ എടുത്തെറിയാനാ തോന്നുന്നത് - ജനിച്ചതിൽ പിന്നെ മത്തൻ ഇല കാണാത്ത പോലെ ' ന്യൂ ജൻ ഉണ്ടോ ഇതൊക്കെ ഉണ്ടാക്കുന്നു . പ്രായം ചെന്ന വീട്ടമ്മമാർ പണ്ട് ഉണ്ടാക്കിയിരുന്ന രസിപ്പി തന്നെ ആയിരിക്കും മകളോ മരുമകളോ പിൻതുടരുന്നത്. ആരുടേയും സഹായം ഇല്ലാതെ - ന്യൂജൻ മത്തയില വാഴയുടെ ഉണ്ണിപിണ്ടി - ഇടിച്ചക്ക നേന്ത്രവാഴ കിഴങ്ങ് 'ചേമ്പ് ചേന ഒക്കെ പാചകം ചെയ്തത് കാണുമ്പോൾ എന്താ ഇത് . ചിക്കൻ ഇല്ലേ എന്ന് ചോദിക്കും. 100 % ഫൈബറും പ്രോട്ടീനും സ്വാദും ഉള്ളത് ഒന്നും അവർ തിണ് ശീലിച്ചിട്ടില്ല. ശീലിക്കയും ഇല്ല . അതിലേക്കാ. ഒരു മത്ത ഇല പുരാണം

  • @saudhaashraf3560
    @saudhaashraf3560 Год назад +2

    Eshtamanu

    • @bhargavachaitbanyabc.chait335
      @bhargavachaitbanyabc.chait335 Год назад

      വാചകവും പാചകവും കേമം!

    • @indiraindira3839
      @indiraindira3839 Год назад

      Mathanila pichikiri edanam

    • @sujathamani890
      @sujathamani890 Год назад

      ഇങ്ങനെ വലിച്ചു neettathe ചുരുക്കി parayanam. Bore aavunnu. 3, 4 aayi കത്തി vechu വരഞ്ഞു ariyanam. അപ്പോള്‍ ചുറ്റി ചുറ്റി വരില്ല

  • @lailasreesan6199
    @lailasreesan6199 Год назад +3

    നീട്ടി സമയം കളയാതെ

  • @leelakunju1399
    @leelakunju1399 Год назад

    Etrayum neety parayano😮

  • @Ushadevi-rf2sv
    @Ushadevi-rf2sv Год назад +2

    ആ ഒരു കടുക്, ആ ഒരു ജീരകം, ആഒരു ഉപ്പ്, ഒരു പീര, ഈ ഒരു ഇല,ഈ ഒരു ചുവന്നുള്ളി ...ആ, ഈ..., ഒരു...

  • @marykk1969
    @marykk1969 Год назад

    😅

  • @thyaginipurushothaman4152
    @thyaginipurushothaman4152 Год назад +3

    ഇത്രയും നീട്ടി കുളമാകും.

  • @sumabhat200
    @sumabhat200 Год назад +1

    Too much talking

  • @shandrykj6365
    @shandrykj6365 Месяц назад

    ക്ഷമ പരീ ക്ഷിക്കാൻ ഒരു video

  • @varghesekuttyjohn8394
    @varghesekuttyjohn8394 Год назад

    Thenga udakku swaami🤣

  • @hathikapa5461
    @hathikapa5461 Год назад +8

    അവാർഡ്പടം

  • @ambikaks7710
    @ambikaks7710 3 месяца назад +1

    ബോർ

  • @sujathamani890
    @sujathamani890 Год назад +1

    ഇങ്ങനെ വലിച്ചു നീട്ടുമ്പോള്‍ bore ആവുന്നു. Leaf 3, 4 aayi കീറി arinjal വേറെ വേറെ കിടക്കും

  • @sureshtk3255
    @sureshtk3255 Год назад

    കോപ്പ് ക്ഷമ നശിച്ചു.

    • @yummyyummyy-h6y
      @yummyyummyy-h6y Год назад

      ayooooooooooooo kasttamayipoyallo.arelum nirbadhichooooo.view kuttuvan vendi palatharathil video edubolanee eganathullavare oronne paraunnee