REPEAT | FINAL PART | Comedy | Alambanz

Поделиться
HTML-код
  • Опубликовано: 7 сен 2024
  • രജിസ്റ്റർ ചെയ്യൂ: bit.ly/3Z5gaKR
    ENTRI FLY കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 8129 574 222
    Video Credits
    Story, Dialogues, Direction : AMAL THAHA
    Executive Producer: SEBASTIAN PV
    Cinematography: TOM TITUS
    Camera Assistants: SANJAS JACKSON, SIDHARTH RAMANATHAN & AJMAL MUHAMMED
    Art: SIDHARTH, AJMAL, JOHNY JAMES, TOM TITUS
    Editor: AMAL THAHA
    Makeup & Costumes: CHIPPY DEVASSY
    Music, Mix & Master: JOMARSHAL
    VO Mix: VISHNU RAJ
    Lighting: AJMAL, SIDHARTH, JOHNY, AADITHYAN K SABU
    Sync & Sound: AJMAL MUHAMMED
    Sound Assistant: AADITHYAN K SABU
    Colourist: EBIN PHILIP
    VFX: SDC CREATIVE
    Subtitles: SIDHARTH RAMANATHAN
    CAST: SEBASTIAN PV, ASHLIN SALIM, AMAL THAHA, CHIPPY DEVASSY, SIDHARTH RAMANATHAN, JOHNY JAMES, AJMAL MUHAMMED, NOBY SUNNY, ATHIRA NIRANJANA, TOM TITUS, AADITHYAN K SABU, HARIKRISHNAN, SONY GEORGE, SHREYAS PATHARI, JITHIN JOSEPH
    Special Credits : Tonico Cafe Kottayam

Комментарии • 2,3 тыс.

  • @Alambanz
    @Alambanz  Год назад +430

    രജിസ്റ്റർ ചെയ്യൂ: bit.ly/3Z5gaKR
    ENTRI FLY കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 8129 574 222

  • @Alambanz
    @Alambanz  Год назад +4209

    ഞങ്ങൾക്ക് ഇത്രയും നാൾ എല്ലാവിധ പിന്തുണ തന്ന നിങ്ങളോട് ഒരായിരം നന്ദി. തുടർന്നും ഇത് പോലെയുള്ള വീഡിയോകൾ ചെയ്യുന്നതിന് നിങ്ങളുടെ സപ്പോർട്ട് കൂടിയേ തീരു. ദയവു ചെയ്ത് എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് നമ്മുടെ വീഡിയോ ഷെയർ ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു...ഒരിക്കൽക്കൂടി എല്ലാവർക്കും സ്നേഹം നേർന്നുകൊണ്ട് ,
    നിങ്ങളുടെ സ്വന്തം,
    Alambanz ❤️

    • @vibinboban7128
      @vibinboban7128 Год назад +6

      പിന്നല്ല... നിങ്ങൾ pwoliii അല്ലേ മച്ചാന്മാരെ😘❤️😍

    • @rimaeditz6977
      @rimaeditz6977 Год назад +15

      Jin & Johny evde🥲

    • @surajramanansuraj5303
      @surajramanansuraj5303 Год назад +4

      മാനാട് movie same സാനം അല്ലെ

    • @samithkv
      @samithkv Год назад

      kollathil orikke video idunna ningakk subscribe cheyyenda avashyulla ennaalm njn cheyyum

    • @witcher0069
      @witcher0069 Год назад +1

      Groundhog Day pole indello 🗿

  • @FarryAngler
    @FarryAngler Год назад +2544

    ഒരു കരിക്ക് ലെവൽ... അല്ല അലമ്പൻസ് പെർഫെക്ട് ലെവൽ സാനം,... വിത്ത്‌ കിടിലൻ ക്ലൈമാക്സ്‌ 😍😍😍

    • @pk.5670
      @pk.5670 Год назад +56

      Karrikk okke low level

    • @pranav1848
      @pranav1848 Год назад +27

      ​@@christianjerry896 baaki ullathoke vech nokumbo ithiri mechum ondarun ath pakshe ithinte level onum ethila script❤️‍🔥

    • @AanjanayaDas
      @AanjanayaDas Год назад +21

      Karikku pand ayrn ippa cringe ayi alambqnz kerivarunund❤

    • @ajuajnas8125
      @ajuajnas8125 Год назад +13

      But samsthya shsthram thee ayirinnu oru RUclips seriesine Venda ellam athilundu

    • @ajuajnas8125
      @ajuajnas8125 Год назад +4

      Ivarkk views kuruvanu ithepolulla videos veedum vannal karikku nekkal cashum perum undakkam 🤌💯

  • @sajinm.l9497
    @sajinm.l9497 Год назад +1034

    Climax was like Alambanz old video "Body Maripoyal"....Repeat was jst next level experience..Pwolii....Loved it!!

  • @Sadikomer97
    @Sadikomer97 Год назад +66

    ശെരിക്കും കയ്യടിക്കാൻ തോന്നിപ്പോയി നിങ്ങളുടെ ആക്ടിംഗ് + ടോട്ടൽ effort ... ശെരിക്കും ഇജ്ജാതി സീരീസ് ആയിരുന്നു ഇത്... Congrats team alambanzz

  • @sarathanil2921
    @sarathanil2921 Год назад +70

    wasn't expecting that kind of a climax 🤣🤣🤣🤣🤣 you guys' are truly LEGENDS

  • @olaortugalmallu
    @olaortugalmallu Год назад +571

    Ente ponnaliya , ഒരു ബിഗ് budget പടം കണ്ടാലും കിട്ടാത്ത ഒരു എക്സ്പീരിയൻസ്.
    ♥️♥️♥️♥️♥️♥️

    • @achuajay305
      @achuajay305 Год назад

      Sathyammm

    • @chillitsjustameme
      @chillitsjustameme Год назад +1

      poi happy death day kand nokk..athinn copy adichthan ith

    • @danbrown8113
      @danbrown8113 Год назад

      @@chillitsjustameme groundhog day laughs in the corner

    • @ambiligopinath164
      @ambiligopinath164 Год назад +1

      @@danbrown8113Edge of tomorrow left the chat..

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 6 месяцев назад

      ​@@ambiligopinath164groundhoge dayde eecha copy anu kandu nokk

  • @Trignosis.
    @Trignosis. Год назад +317

    20:40 that shot is really good
    You can see the shadow as a heart

    • @diyafatima3369
      @diyafatima3369 Год назад +5

      Ath shadow alla ..avar irikunne aan

    • @Trignosis.
      @Trignosis. Год назад +8

      ​@@diyafatima3369 but aa shadow vannath kondanu oru heart outline pole vannath

    • @diyafatima3369
      @diyafatima3369 Год назад +5

      @@Trignosis. aaa sheriya

    • @carl_johnson_
      @carl_johnson_ Год назад +9

      Uff ന്നാലും എന്റെ അനിയാ നീ ഇത് എങ്ങനെ കണ്ടുപിടിച്ചു

    • @Robin.Ram.Raheem
      @Robin.Ram.Raheem Год назад +4

      Wow, great observation💟

  • @amalag8397
    @amalag8397 Год назад +72

    സത്യം പറഞ്ഞാൽ ഇപ്പഴാണ് ടീം alambanzz , കരിക്ക് സെറ്റ് ച്യ്ത benchmark ലെവൽ എത്തിയത് .... ഇനി pwolikkum 😍😍😍😍😍😍😍😍😍😍

  • @Mt150biker
    @Mt150biker Год назад +183

    The epic counter from 12:56 to 13:12 was just😂🔥

  • @arancarnivora5087
    @arancarnivora5087 Год назад +488

    27:15 that meaningful smile 😃

  • @abhirampr8589
    @abhirampr8589 Год назад +134

    The way Tresa looks was so heart touching romantic 🌝❣️

  • @jibincbabu4994
    @jibincbabu4994 Год назад +295

    U guys are the real time travelers
    It’s like a movie 🎉
    Innovative creativity
    Screenplay was very nice
    Congratz team Alambanz

    • @JohnCF
      @JohnCF Год назад +1

      It’s indeed like a movie… named Groundhog Day 🙃

    • @sajnasubair9647
      @sajnasubair9647 Год назад

      @@JohnCF z

  • @Thomas-lv4bq
    @Thomas-lv4bq Год назад +245

    Climax കിടിലം. Season 2 പ്രതീക്ഷിക്കുന്നു. അല്ലാ വേണം...🤣🤣

  • @skcreation6265
    @skcreation6265 Год назад +40

    Repeat repeat repeat 😃😃😃vere level alambanz.... 😍😍
    Isaac & tressa made for each other 😍😍😍

  • @AgentShadow94
    @AgentShadow94 Год назад +25

    🥺🥺🥺Chila scenes feeling emotionally . . . Mallu Matrix 👌👌👌🔥🔥🔥

  • @rubybabu7578
    @rubybabu7578 Год назад +965

    That Tobey Maguire dance 💥 3:46

  • @an.__.duhhhh
    @an.__.duhhhh Год назад +15

    I dont know why the climax give me a anime feel This is a masterpiece !!!!!!

  • @sarathsmenon600
    @sarathsmenon600 Год назад +5

    Uff enta മോനെ.... 15th minute മനസ്സിൽ കൊണ്ട്.. ക്ലൈമാക്സ് മൊത്തത്തിൽ കൊണ്ട്... Level vere level from alambanzz❤️💥💥💥

  • @PRABIN-yp2pn
    @PRABIN-yp2pn Год назад +62

    Climax ഇങ്ങനെ പ്രതീക്ഷിച്ചില്ല പൊളിച്ച് 😆😆😂

  • @Alvink7
    @Alvink7 Год назад +307

    6:55 this scene was epic 😅🔥

  • @VLOGAR702.
    @VLOGAR702. Год назад +560

    പറഞ്ഞവാക്ക് പാലിച്ചു 👍🔥♥️😂

  • @redmossik595
    @redmossik595 Год назад +37

    Tresa and Issac combo hits defferent 💘

  • @afsalfazal1638
    @afsalfazal1638 Год назад +10

    സ്റ്റോറി പക്കാ, ക്ലൈമാക്സ്‌ കിടു
    നിങ്ങള് എല്ലാരും നല്ല അഭിനയം, സ്ക്രിപ്റ്റ് എഴുതിയത് ആരായാലും സൂപ്പർ, എവിടെയും ബോറടിപ്പിച്ചില്ല, tresa സൂപ്പർ കാരക്ടർ cast

  • @ameenamee9816
    @ameenamee9816 Год назад +60

    Ethoke aar padach vidddan 😂😂
    Enta monee vishayam sanam 💥❤️
    🤣
    Issac and tressa amazing couple stories ❤️⚡️
    I really want few more episodes 🥹
    I really enjoyed it💥💥🎉😂

  • @bilhamathew2255
    @bilhamathew2255 Год назад +25

    Last chalam aavum nn vicharichappo chumma theee climax... 🔥🔥❤️

  • @fliqgaming007
    @fliqgaming007 Год назад +312

    What a Twist 🔥 27:14 that reaction 😂
    Poliii Series 🤩 Expecting a 2nd Season 😎

    • @SEBAATI
      @SEBAATI Год назад +15

      Ullil nokkiyitt aadyam oru kalla chiri und anitta alarunne!

    • @ashash2458
      @ashash2458 Год назад +3

      Athee... Aa chiri. Ee pennum pwoli abhinayama

  • @alenthomas4049
    @alenthomas4049 Год назад +7

    That isac and treesa flirting with eyecontact made me goosebumps 😩🤌🏻

  • @lustyshii
    @lustyshii 6 месяцев назад +3

    Awwww shoooper episode🥺......My eyes were filled with tears when watching ISAAC's nannaval scene...........This is the best video pf yoursss muthmanikale....... emotionally kolllable repeat🥺🤍

  • @DrGurukripanVenugopalan
    @DrGurukripanVenugopalan Год назад +5

    പേര് കണ്ടപ്പോൾ മാനാട് ചലച്ചിത്രത്തിന്റെ അനുകരണം വല്ലതും ആയിരിക്കും എന്ന് കരുതി, പക്ഷേ അതേ ആശയം മാത്രം ഉൾക്കൊണ്ടു കൊണ്ട് ഇത്രയും നല്ല ഒരു തിരക്കഥ ഒരുക്കുന്നത് അസാധ്യമല്ല എന്ന് Team Alambans തെളിയിച്ചിരിക്കുന്നു.
    കഥയ്ക്ക് കഥ, പാട്ടിന് പാട്ട്, തമാശയ്ക്ക് തമാശ, നൃത്തം, വികാരങ്ങൾ, കഥയിലെ വഴിത്തിരിവുകൾ, suspense, നല്ല ഒരു സന്ദേശം etc. നിങ്ങൾ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല video ഇത് തന്നെ എന്ന് തോന്നി.
    സംവിധാനം, കലാസംവിധാനം, ചിത്രസംയോജനം, അഭിനയം, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം തുടങ്ങിയവ എടുത്തു പറയാതെ വയ്യ 👍🏻
    Expecting many more fresh contents from your team..
    From an Alambans Fan

  • @minnal_shammi
    @minnal_shammi Год назад +28

    Peerupolathanne repeat value ollaa oru series 🔥🔥🔥🔥🔥direction nd script okke oreee pwoli..

  • @przhotshot3417
    @przhotshot3417 Год назад +162

    വന്ന് വന്ന് content കൊണ്ട് ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും.. Alambanz ഒരു പടി മുന്നിൽ തന്നെ 😂🔥

  • @bikkubqz
    @bikkubqz Год назад +15

    that character was so loveble when he says 'amme sorry'

  • @AjayKumar-bg2tp
    @AjayKumar-bg2tp Год назад +5

    The backbone of alambanz wat i felt is there script and screenplay...when it's comes with correct music and their acting . It's made it perfect... Great work. Much more awaited from u guys

  • @parag6id
    @parag6id Год назад +9

    Really good.. I have seen most time loop concepts. I am really fascinated by it. You guys have done a nice job on that theme..

  • @AjmalAju-yf6rm
    @AjmalAju-yf6rm Год назад +18

    പോയ കിളികൾ തിരിച്ചു വന്നിട്ട് ഒന്നൂടെ ഈ എപ്പിസോഡ് കാണണം 🥴🥴🥴

  • @vishnuvishnuz9703
    @vishnuvishnuz9703 Год назад +15

    The best of alambanz ... ഇത്രയും പ്രതീക്ഷിച്ചില്ല.. ചുമ്മാ ❤‍🔥❤‍🔥❤‍🔥

  • @ajithachu8197
    @ajithachu8197 Год назад +272

    27:15 the reaction 😂🤍

  • @Soorajinspace
    @Soorajinspace Год назад +7

    ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടത് കൊറോണ ടൈമിൽ ഏലിയൻ വരുന്ന episode ആയിരുന്നു..... വളരെ നന്നായി ഇഷ്ടപ്പെട്ടു.... അതിനു ശേഷം ഇതാണ് കാണുന്നത്..... ടൈം related ടൈം ട്രാവൽ പോലുള്ള പുതിയ വീഡിയോസ് വളരെ നന്നായിട്ടുണ്ട്.... Keep it up

  • @abhipmna123
    @abhipmna123 Год назад +37

    No words to say....
    Happily Ending... Goosebumps... 😊♥️

  • @Justin_comments
    @Justin_comments Год назад +110

    Alambanz positive vibes only ❤️🔥

  • @zaan2796
    @zaan2796 Год назад +67

    Got completely satisfied
    Want more like this
    Keep going guyss🤩❤️

  • @alambanboy
    @alambanboy Год назад +18

    27:36 😲🔥 Doctor Strange : You Caused An Incursion

  • @lijoplalu4589
    @lijoplalu4589 Год назад +11

    I don't comment much, but this was a superb entertainer that makes you laugh and think at the same time. Kudos to the entire team.

  • @muhammednaseefk
    @muhammednaseefk Год назад +10

    Maadasaami twist തീരെ പ്രതീക്ഷിച്ചില്ല😂😂😍

  • @alinahadak616
    @alinahadak616 Год назад +7

    Jenikku aanel ne aayittu jenikkanam.. വാൽ നക്ഷത്രം വാക്കുപാലിച്ചു😆🤣..Twistt pwoli💥

  • @ronireji9440
    @ronireji9440 Год назад +74

    Heart shadow at 20:39 😍

    • @naniszq
      @naniszq Год назад +1

      bro shadow?? love heart?? aano

    • @ronireji9440
      @ronireji9440 Год назад

      ​@Spotiyyy Thanks, bro 👍

  • @abhishekolavanna5997
    @abhishekolavanna5997 Год назад +11

    Groundhog Day ക്ക് ഇതിഹാസയിൽ ഉണ്ടായ ഐറ്റം 🔥🔥🔥

  • @pranavmtx9121
    @pranavmtx9121 Год назад +14

    Direction, acting 💥
    Editing 😻🔥
    Keep going guys alamabanz

  • @oopydoopy3684
    @oopydoopy3684 Год назад +1

    Kore time loop cinima/series kandit undenkilum ithepolethe oru short film ith adyamayit aan😍...athum malayalathil...ningalude ella videos um njn kaanar und pashe ithaan enik ettavum koduthal istapettath... appreciating your hard work for this🙌🏻...climax njn ottum pradeekshikatha onnayirrunnu..chirichu chirichu oru paruvamayi 😂😂😂.. awesome mahn🥳🤗...big thanks to team alambanz for introducing this short film for us ❤️❤️

  • @kishorebabu8274
    @kishorebabu8274 Год назад +93

    Nalla sooper scripts, time loop at its best, good casting, good acting 9 out of 10. Excellent work guys, keep going

  • @Sid_efx
    @Sid_efx Год назад +35

    Sebastiya nth acting ahda 🖤
    Pinna onnum parayan illa adipoli Best series you guys done till date imo emotions okke nalla connect aay Thanks Alambanz🐊💚

  • @sreerajrs6163
    @sreerajrs6163 Год назад +9

    തീ സാനം എന്നൊക്ക പറഞ്ഞാൽ ഇതാണ്. ഇജ്ജാതി climax🔥🔥

  • @BERLINGAMING
    @BERLINGAMING Год назад +22

    Kudos to the entire crew!! Lika a dream, chapter for ages!! Nice job guys❤‍🔥❤‍🔥❤️

  • @jithinp72
    @jithinp72 5 месяцев назад

    ഉഫ് എജ്ജാതി സീരീസ്! സ്റ്റോറി ലൈൻ ഒക്കെ വേറെ ലെവൽ, ക്ലൈമാക്സ്‌ പ്രതേകിച്ചു. അടിപൊളി!!❤️ അടുത്തൊന്നും ഒരു യൂട്യൂബിലെ സീരീസ് ഇത്രേ ഇഷ്ടായിട്ടില്ല. ട്രീസ ഇല്ലെന്നു ഒഴിച്ചാൽ എന്റെ ഒകെ ലൈഫ് ഐസക് ന്റെ പോലെ തന്നെ ആണ്. അത്രെ റിലേറ്റബിൾ ആയി തോന്നി. ഹാറ്റ് ഓഫ്‌ ടീം!❤️✨

  • @___a__s__p___
    @___a__s__p___ Год назад +70

    13:07 that was hilarious 😂🤣

    • @prime1283
      @prime1283 Год назад +2

      😹😹🤣🤣🤣

  • @hrishikeshpradeep5546
    @hrishikeshpradeep5546 Год назад +82

    Every Scene Were Powli But Couldn't Match The Poster On Wall 7:04 Dr.Avarachan 🤣🤣🤣🤣🤣
    Poli Episode 🥹❤️
    Climax 💥

  • @ahrafma7139
    @ahrafma7139 Год назад +1

    Machaanmare ningal oru rakshayilla...
    Ningala ideasum executionum levelaanu...
    Ningade pazhe toktikol trailer ethra thavana kandittundennaryo..
    Keep this standard...

  • @sarath0sarathwin
    @sarath0sarathwin Год назад +49

    Very difficult to conceive and execute such a script...and acting level absolutely fantastic
    Pls aim higher..such a great team you all are 👍

  • @devan9678
    @devan9678 Год назад +6

    Alambanz ഞെട്ടിച്ചു 👌😍ലാസ്റ്റ് ഒരു കിടിലം ട്വിസ്റ്റും 😍🥰

  • @heyyu6
    @heyyu6 Год назад +33

    ONE OF THE BEST webseris I SEEN POLI SAANAN😌 DIFFRENT VIBE💖

  • @fathima_rubi
    @fathima_rubi Год назад +6

    Loop concept adipollyayirunnu especially ending uff adipolli ayirynnu💥

  • @sanafsanu3012
    @sanafsanu3012 Год назад +6

    Ningalude story line ellam vere leval anu
    Aduthe series nu vendi katta waiting love
    You guys 🥰🥰🥰

  • @ben.12edits
    @ben.12edits Год назад +178

    It's Different Vibe on repeat 🔥

  • @vivekb295
    @vivekb295 Год назад +6

    Avasanam pwoli 😂😂. Ellarum thakarthu m 🙂 nice story. 😍

  • @kdkdraco6471
    @kdkdraco6471 Год назад +4

    Climaxe പൊളിച്ചു 🔥 ഒരു full സിനിമ കണ്ട feel 💕

  • @sreevinayakj8447
    @sreevinayakj8447 3 месяца назад

    kure nalku shesham aanu oru series njan ithra adhikam enjoy cheyunaythu. everything was so good especially issac enne characterinte development. and that propose scene. thank you alambanz for this masterpiece

  • @Vishnu_a_93
    @Vishnu_a_93 Год назад +1

    ഹെന്റെ പൊന്നോ .... വേറെ ലെവൽ . കണ്ടോണ്ടിരിക്കുമ്പോ തീർന്നുപോവല്ലേ ന്നു വിചാരിച്ചു പോയി . അടിപൊളി ,ഗയ്‌സ്
    ❤❤❤

  • @alenthomas3675
    @alenthomas3675 Год назад +13

    Happy Death Day spoof aale 😂🙌, ith entha aarkum mansilavanjee?? 😂, Enthayalum kollam it was good in Malayalam.....
    Hats off to you guys ❣️💫

  • @Ipswich_Mallu
    @Ipswich_Mallu Год назад +11

    Qualtiy and Content wise best from Alambans.. Feel good moments oke super aayirunnu❤

  • @ranjithaero
    @ranjithaero Год назад +7

    I am sure, no one will expect this kind of web series from Alambanz. My personal option is that this is a fantastic series with the concept of time travel. In malayalam I didn't see this much entertaining web series with this concept. All of your fans like it as well as they were expecting this kind of video with good script & direction. I am adding one more thing Valichuvari web series cheyanthe inganathe interesting aayittulla script nokk video cheythal it will be much more good, your value will increase incredibly and every fans of yours expecting that. All the best for coming videos🎉🎉

  • @akshayachu7309
    @akshayachu7309 Год назад +1

    Njan kanddathil vachu best short filim 👏👏💜

  • @PinksAllAround
    @PinksAllAround Год назад +81

    27:06 Aa reaction perfect!!!!!

  • @gamertech1221
    @gamertech1221 Год назад +11

    Valare valiya twist aayi poyi
    Super 🥰🔥🔥

  • @gokulnath3366
    @gokulnath3366 Год назад +5

    Superb 👌 . Time travel concept adipoliyayi cheithitundu. Hope you make a film like this 🥰

  • @susanthms615
    @susanthms615 Год назад +61

    കിടിലൻ സ്റ്റോറി. ഇത് ഒരു സിനിമ ആയിരുന്നു എങ്കിൽ അടിപൊളി ആകും❤️

    • @skjaivin2338
      @skjaivin2338 Год назад +5

      ground hog day kanda mathi

    • @susanthms615
      @susanthms615 Год назад +1

      @@skjaivin2338 👍

    • @shancutz
      @shancutz Год назад +3

      Malayalakial vijayipikkila

    • @susanthms615
      @susanthms615 Год назад +1

      @@shancutz sathyam

    • @sathyaki
      @sathyaki Год назад

      @@shancutz e kanunath muzhuvan Hindikar aayond kuzhapam illa

  • @kokkach.ii.i7432
    @kokkach.ii.i7432 Год назад +11

    Tresa 🥰 Beautiful and Natural acting💖.

  • @rdmediavlog.8347
    @rdmediavlog.8347 11 месяцев назад +1

    കൊളളാം പൊളി സാനം 😂 ഇതുവരെ ഇങ്ങനെ ഒരു short ഫിലിം കണ്ടട്ടില്ല ❤😍

  • @alexthomas4393
    @alexthomas4393 Год назад +3

    Super super super😂😂
    Kanda ente kili poyi😂
    Mass item

  • @d_e_v__x__9137
    @d_e_v__x__9137 Год назад +8

    27:14 chippy chechide reaction 😂😂

  • @aswath08
    @aswath08 Год назад +29

    27:15 that smile 😆😂

  • @mpoolavlogz2383
    @mpoolavlogz2383 Год назад +1

    കിടിലം ❤
    ഒന്നും പറയാനില്ല 👌👌😍, നിങ്ങളുടെ പല വിഡിയോസും മുമ്പ് കണ്ടിട്ടുണ്ട്, ചിലതൊക്കെ ഇതുപോലെ കിടിലം തന്നെ, പക്ഷെ ഇത് വേറെ ലെവൽ (മേക്കിങ്, ക്യാമറ, എല്ലാം പെർഫെക്ട്) ❤❤, തിയേറ്ററിൽ പോയിരുന്നു ഒരു ഫിലിം കണ്ട് ഇരുന്നപോലെ കണ്ടിരുന്നു(❤, 😂രണ്ട് പാർട്ടും ഒരുമിച്ചു ഇന്ന് കാണാൻ പറ്റി, അത് എന്റെ ഭാഗ്യം, വെയിറ്റ് ചെയ്യേണ്ടി വന്നില്ലല്ലോ, എല്ലാരും തകകർത്തു, ട്രീസ, അനിയൻ ബ്രോ ❤❤

  • @vivekkurup6256
    @vivekkurup6256 Год назад +2

    Poli sanam athinte edakathe oru bgm und athum polichu athinte akathe elavarum polichu athupole ellam polichu

  • @athulathulnkrishnan357
    @athulathulnkrishnan357 Год назад +35

    I don't know why but. i feel damn happy after watching this...

  • @chrismavinoji3595
    @chrismavinoji3595 Год назад +9

    Pwolii climax, oru rakshem illa 🔥❤️

  • @DIVYA-lu1my
    @DIVYA-lu1my Год назад +7

    അമ്മയെ കെട്ടിപ്പിടിക്കുന്ന സീൻ കരയിപ്പിച്ചു ട്ടോ 🥺🥺

  • @sajithlal2532
    @sajithlal2532 Год назад +1

    ഔട്‍സ്റ്റാന്ഡിങ്!!!! Malayalam സ്കൈഫൈ ഐറ്റംസ് ഒകെ ഇവിടെ നടക്കു. വെറുതെ കരിക്കു ആയിട്ട് compare ചെയ്യല്ലേ ഗയ്‌സ് . ഇത് Alambanz🔥❣🙏

  • @Mrfacts_ge
    @Mrfacts_ge Год назад +5

    22:52 her wish 🤣🤣😂comes True .. Only legends can know 💡.... Guys this was a good episode... Good

  • @ershadv.a1011
    @ershadv.a1011 Год назад +7

    12:56 This area 😂😂

  • @gauthamkrishnas.v3848
    @gauthamkrishnas.v3848 Год назад +6

    OMG....super story 😂😂😂😂😂climax vamban twist.....great work guys😁👌👌👍👍👍

  • @kevintheman86
    @kevintheman86 Год назад +7

    You guys are awesome. You all nailed it with the story, dialogues, acting....... and good casting too.
    This made my day. I loved it. Thank you guys.

  • @LazyKid
    @LazyKid Год назад +1

    നിങ്ങളുടെ brilliance of making 🔥🔥🔥🔥 പൊളി aahnu മക്കളെ

  • @rajithrajan6769
    @rajithrajan6769 Год назад +1

    Nalla content arunnu,, time loop concept maanadu pole nalla reethiyil work ayi,, alambanzinte ith vare vannathil kidilan work ayi thonni🔥

  • @techvlogs7187
    @techvlogs7187 Год назад +4

    adipoli story arn...ellam ondarn comedy ,romance ,nalla feel um...nice work guys

  • @JGJartz-tf8ww
    @JGJartz-tf8ww Год назад +26

    Body maripoyal was the first alambanz vid that i saw✨️✨️so truely loved this ending✨️✨️

  • @sach_in3090
    @sach_in3090 Год назад +8

    Starting Maanaadu 👌🏻endings ithihasa 😂😅

  • @adhimon5489
    @adhimon5489 Год назад +1

    Idh kandapol manassilay nammalde oro vakkukalum nammade jeevidhathe enthere maattunnundenn!!nice jobs team❤

  • @ashikmj2677
    @ashikmj2677 Год назад +1

    Flow yil kand varum bol repeat adikkum , polichu adakki,

  • @joker1849
    @joker1849 Год назад +4

    This was really good.. I never thought u will. add that self awareness portion.. Really like d it...Please make more like this

  • @danielgeorgejohn3072
    @danielgeorgejohn3072 Год назад +5

    One of the best videos I've ever watched in RUclips after a long time❤️