ഈ വിദ്യ പഠിച്ചു മോശം മാർഗത്തിൽ ഉപയോഗിക്കുന്ന ആൾക്കാർ സമൂഹത്തിൽ ഇറങ്ങിയാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും. ഹണിട്രാപ് പോലുള്ളവ. അല്ലെങ്കിൽ ഭാര്യാ ഭർത്താക്കന്മാരെ തെറ്റിക്കാൻ, കൊല നടത്തി ആത്‍മഹത്യ എന്ന് വരുത്തിത്തീർക്കാൻ. പറയുന്ന കാര്യങ്ങൾ ഇരയെ കൊണ്ട് അനുസരിപ്പിക്കാമല്ലോ. അതുകൊണ്ട് ഈ പഠനം സാർവത്രികം ആക്കുന്നത് അപകടം ആണ്. ഇണയെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, മരണപ്പെട്ട ആളെ വീണ്ടും കാണുമ്പോൾ ഉള്ള അവസ്ഥ ഇതൊക്കെ ഒരു ദുഷ്ടമനസുള്ള ആൾ ആണെങ്കിൽ മുതലെടുപ്പിനുള്ള അവസരമുണ്ടാകും.
@@k.kvlogs2192 ഇത് ശരിക്കുള്ള കാര്യം ആണെങ്കിൽ പോലീസ് കാരല്ലേ hypnotisam ആദ്യം പഠിക്കുള്ളൂ... അവർക്കാണ് ഇത് very helpful. ഒരു പ്രതിയെ കിട്ടിയാൽ അയാളുടെ മൊത്തം കേസ് hypnotisam ചെയ്തു ഒരു മിനുട്ടിൽ തെളിയിക്കാൻ പറ്റില്ലേ??? എന്ത് കൊണ്ട് അത് ചെയ്യുന്നില്ല??? ഇതൊക്കെ വെറും tricks ആണ്. മാജിക്കി ന്റെ മറ്റൊരു വേർഷൻ 😂🙏 അതും വിശ്വസിക്കാൻ ചില പൊട്ടന്മാർ 🙏
ഉഡായിപ്പൊന്നുമല്ല.. പക്ഷേ ദുർബല ഹൃദയരെയാണ് ഇതിൽ വീഴ്ത്താൻ പറ്റുള്ളൂ.. എന്നെ മൂന്ന് പ്രാവശ്യം ശ്രമിച്ചിട്ടും ഞാൻ ഒരു പൊടിക്ക് പോലും മയങ്ങിയില്ല.. പക്ഷേ കൂടെയുള്ളവരൊക്കെ മയങ്ങി.. ചോക്ലേറ്റ് എന്ന് കരുതി മുളക് തിന്നു..😂കണ്ണിൽ പശയിട്ടെന്ന് പറഞ്ഞു കേട്ട് കണ്ണ് തുറക്കാൻ കഴിയാതായി 😅😅😅.. ഇങ്ങിനെ പല അനുഭവങ്ങൾ.. എന്തോ ഞാൻ മയങ്ങിയില്ല.. എനിക്കൊന്നും തോന്നിയില്ല
നമ്മുടെ മനസ്സിന്റെ അന്തരംഗങ്ങളിൽ പതിഞ്ഞവർ ഹിപ്നോട്ടിസത്തിലൂടെ പുറത്ത് നിൽക്കുന്നതായി കുറച്ച് നേരം നമുക്ക് തോന്നും കഴിഞ്ഞ ദിവസം എനിക് ഒരു പാട് പ്രയാസം ( എനിക്കെല്ല ഒരു പാട് പേർക്ക്) ഉണ്ടാക്കിയ സൈതാനെ കാണാൻ ചെന്നപ്പോൾ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റ് പോയി എന്നിട്ട് ഞാൻ ചോദിച്ചു സാർ എന്തേ ഇവിടെ? എവിടെ അംഗരക്ഷരും, വാഹനങ്ങളും ? പിന്നെയാണ് ഞാൻ ഗൾഫിലാണ് എന്നൊക്കൊ തോന്നിയത് കണ്ണ് തുറന്നപ്പോൾ ഹിപ്നോട്ടിസമായിരുന്നു😮
അയാൾ അവളെ എന്ന് പറഞ്ഞിട്ട് പിന്നിലേക്ക് കൈ കാണിച്ചു. ഭാര്യ മുമ്പിൽ ഉള്ളപ്പോ അവൾ എന്ന് പറഞ്ഞു പിന്നിലോട്ട് കൈ കാണിച്ചു... 😂😂😂 ഇതിൽ സ്ക്രിപ്റ്റ് പൊട്ടി 😂😂😂😂
ഉടായിപ്പ് എന്ന് പറയാൻപറ്റില്ല പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ ആദ്യം നിങ്ങൾ അദ്ദേഹതെമയ ക്കുന്നു പിന്നീട് കാര്യംങ്ങൾ ഒക്കെ നടക്കുന്നു പിന്നീട് സാധാരണ നിലയിലേക്ക് വന്നില്ല ങ്കിൽ എന്തുചെയ്യും അല്ലെങ്കിൽ സാധാരണ നിലയിൽ എത്തു ന്നതിനു പുൻപ് ഹിപ്നോട്ടിസം ചെയ്യുന്ന വെക്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്ത് ചെയ്യും?????? ദൈവംകനിയുകതന്നെ വേണ്ടി വരും അത് കൊണ്ട് ഈ പരുപാടി 100%നല്ലതണ് എന്ന് എനിക്ക് തോനുന്നില്ല NB.ഇത്എന്റെ ഒരു അഭിപ്രായംആണ്
ALZU TRIX INSTAGRAM ID
Pls ente makanu Padilla Geetha cheyyendathu
ഇതെങ്ങിനെ പഠിക്കാം
ധൈര്യം ഉണ്ടെങ്കിൽ മലപ്പുറം കരുവാരകുണ്ട് പഞ്ചായത്തിൽ വാ. ഇഞ്ചാതി ഉടായിപ്പ് . മരിച്ച ഒരാളെ കാണിച്ച് താ
❤
Hi
എനിക് എന്റെ മുത്ത് നബിയെ കാണണം ഒന്നു കാണിച്ചു തരുമോ
ഓ ദാ വന്നിരിക്കുന്നു... കള്ള ഔലി... നിനക്ക് ഈ സമയം പോയി ഖുര്ഹാന് ഓതിക്കൂടെ.. ഓരോ രോ തീട്ടങ്ങൾ ഈമാൻ കാണിക്കാൻ ഇറങ്ങിയിരിക്കുന്നു
Kandal Ningalk thirichariyan kazhiyo 😂😂😂
അത് റൂഹുമായി ബന്ധപ്പെട്ടിരിക്കുന്നു..
ആ രൂപം നമുക്ക് അറിയണം ആദ്യം......ആ ഭംഗി നമുക്ക് ഊഹിക്കാൻ ആകുമോ...😢😢😢
😂😂😂@@Kunjon13
സാറെ... കൊറേ കടങ്ങൾ ഉണ്ട്...അവരേം കൊണ്ട് വന്നാൽ..ഞാൻ അവർക്കു കൊടുക്കുന്നതായും.. അവർക്കു ലഭിക്കുന്നതായും.. ഒന്നു കാണിക്കാമോ...
😃
😂😂😂😂😂
😅😅
😂😂😂😂
ഇത് ഒരു കോമഡി തന്നെയാണ്😂😂
Nigale onnu kanan entha chayya
ഈ വിദ്യ പഠിച്ചു മോശം മാർഗത്തിൽ ഉപയോഗിക്കുന്ന ആൾക്കാർ സമൂഹത്തിൽ ഇറങ്ങിയാൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകും. ഹണിട്രാപ് പോലുള്ളവ. അല്ലെങ്കിൽ ഭാര്യാ ഭർത്താക്കന്മാരെ തെറ്റിക്കാൻ, കൊല നടത്തി ആത്‍മഹത്യ എന്ന് വരുത്തിത്തീർക്കാൻ. പറയുന്ന കാര്യങ്ങൾ ഇരയെ കൊണ്ട് അനുസരിപ്പിക്കാമല്ലോ. അതുകൊണ്ട് ഈ പഠനം സാർവത്രികം ആക്കുന്നത് അപകടം ആണ്. ഇണയെ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, മരണപ്പെട്ട ആളെ വീണ്ടും കാണുമ്പോൾ ഉള്ള അവസ്ഥ ഇതൊക്കെ ഒരു ദുഷ്ടമനസുള്ള ആൾ ആണെങ്കിൽ മുതലെടുപ്പിനുള്ള അവസരമുണ്ടാകും.
@@k.kvlogs2192 ഇത് ശരിക്കുള്ള കാര്യം ആണെങ്കിൽ പോലീസ് കാരല്ലേ hypnotisam ആദ്യം പഠിക്കുള്ളൂ... അവർക്കാണ് ഇത് very helpful. ഒരു പ്രതിയെ കിട്ടിയാൽ അയാളുടെ മൊത്തം കേസ് hypnotisam ചെയ്തു ഒരു മിനുട്ടിൽ തെളിയിക്കാൻ പറ്റില്ലേ??? എന്ത് കൊണ്ട് അത് ചെയ്യുന്നില്ല??? ഇതൊക്കെ വെറും tricks ആണ്. മാജിക്കി ന്റെ മറ്റൊരു വേർഷൻ 😂🙏 അതും വിശ്വസിക്കാൻ ചില പൊട്ടന്മാർ 🙏
Adh ellaa padipum angnanne alle..nalladhin ubayogichillenkil kedi thanne
കത്തി കൊണ്ട് ആപ്പിൾ മുരിക്കാം ആളെയും...
@@muthoosha1
Atorekkalum sadiyamella oposit ulla aal sahakarikaday etu orekkalum kazilla..
എന്റെ റബ്ബേ 🙆♂️ എന്തെല്ലാം കാണാനിരിക്കുന്നു😌 കേൾക്കാനിരിക്കുന്നു🙂
പടച്ചോനെ.. എനിക്ക് ഒരു കുഞ്ഞിമോള് മരിച്ചു പോയിട്ട് ഉണ്ട് അവളെ ഞാൻ മുഖം ഒന്ന് കാണിച്ചു തരുമോ? ഉപ്പയും മരിച്ചിട്ടുണ്ട് എന്റെ
Vishosikan pattunnilla❤❤❤
ഉഡായിപ്പൊന്നുമല്ല.. പക്ഷേ ദുർബല ഹൃദയരെയാണ് ഇതിൽ വീഴ്ത്താൻ പറ്റുള്ളൂ.. എന്നെ മൂന്ന് പ്രാവശ്യം ശ്രമിച്ചിട്ടും ഞാൻ ഒരു പൊടിക്ക് പോലും മയങ്ങിയില്ല.. പക്ഷേ കൂടെയുള്ളവരൊക്കെ മയങ്ങി.. ചോക്ലേറ്റ് എന്ന് കരുതി മുളക് തിന്നു..😂കണ്ണിൽ പശയിട്ടെന്ന് പറഞ്ഞു കേട്ട് കണ്ണ് തുറക്കാൻ കഴിയാതായി 😅😅😅.. ഇങ്ങിനെ പല അനുഭവങ്ങൾ.. എന്തോ ഞാൻ മയങ്ങിയില്ല.. എനിക്കൊന്നും തോന്നിയില്ല
എന്നെ ചെയ്തപ്പോഴും എനിക്ക് ഒരു മാറ്റവും വന്നില്ല കൂടെയുള്ളവർ ഫീൽ ചെയ്തിരുന്നു
എന്റെ ഉമ്മ എന്റെ ഒരു വയസ്സിന് മുൻപ് മരിച്ചു കണ്ടു ഓർമയില്ല എനിക് കാണാൻ പറ്റുമോ pls rply
Nneril kanan pattumo
Onlinil padikkan pattumo
എനിക്കു പേടിയാണ് നല്ല നോർമൽ ആള് അഥവാ ഇങ്ങനെ ആയി പോയാലോ 😮😮😮😢
നമ്മുടെ മനസ്സിന്റെ അന്തരംഗങ്ങളിൽ പതിഞ്ഞവർ
ഹിപ്നോട്ടിസത്തിലൂടെ പുറത്ത് നിൽക്കുന്നതായി കുറച്ച് നേരം
നമുക്ക് തോന്നും
കഴിഞ്ഞ ദിവസം എനിക് ഒരു പാട് പ്രയാസം ( എനിക്കെല്ല ഒരു പാട് പേർക്ക്) ഉണ്ടാക്കിയ സൈതാനെ കാണാൻ ചെന്നപ്പോൾ
എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഞാൻ അറിയാതെ എഴുന്നേറ്റ് പോയി
എന്നിട്ട് ഞാൻ ചോദിച്ചു
സാർ എന്തേ ഇവിടെ?
എവിടെ അംഗരക്ഷരും, വാഹനങ്ങളും ?
പിന്നെയാണ് ഞാൻ ഗൾഫിലാണ്
എന്നൊക്കൊ തോന്നിയത്
കണ്ണ് തുറന്നപ്പോൾ ഹിപ്നോട്ടിസമായിരുന്നു😮
@@iqbalpanniyankara4918 സൈത്താനെ!? 🙄
❤👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ. എന്റെ hus നെ ഹിപ്നോട്ടീസം ചെയ്തിട്ടുണ്ട് problem undayitt. It is amazing
എന്റെ അനിയൻ മരിച്ചുപോയിട്ടുണ്ട്. 4 വര്ഷമായി. അവനെ സ്വപ്നത്തിൽ ഇടക്ക് കാണാറുണ്ട്. എന്നാലും ഇങ്ങനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.
എന്റെ അനുജനെ കാണണം എനിക്ക് 😊
എഞ്ഞിനെ യാ കോൺ ഡാറ്റ് ചെയ്യുന്നത് കാണാൻ പറ്റുന്നത്
Vifeanenn vijarich sparshanam undayalo
ഹിന്ദി ഇംഗ്ലീഷ് ബേസിക് ഗ്രാമർ പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം, രണ്ട്, ഒമ്പത്
എനിക്ക് എന്നെ ഇട്ടിട്ടു പോയ ഇക്കാനെ ഒന്ന് കാണിച്ചു തരുമോ plssss ഒരു കാര്യം ചോദിക്കാനുണ്ട്...
@@sajudirar ആ പറഞ്ഞൂട് കേൾക്കുന്നുണ്ട് 😄
anikanda upana kaanan kothiavunuuu
ഭാവിയിൽ ആരാകും എന്നു കാണിക്കുമോ
എനിക്കും എന്റെ ഉപ്പാനെ കാണണം. മരിച്ചിട്ട് 15 വർഷായി
Ente husband marichu 11 years aayi 😢enikonn avare kanichu tharamo..plz enikk depression vare aayi..enganokkeyo jeevikkunnu..avarekkurich aalojikkumnthorum kooduthal kooduthal vayyaathaavusa
ഒരിക്കലും കഴിയില്ല 😊
എനിക്ക് പഠിക്കണം എന്നുണ്ട്
ഇക്കാ എന്റെ hus ഉമ്മ മരിച്ചപ്പോൾ hus6 വയസ്സായപോയാണ്. നിങ്ങളെ ഏങ്ങനെ contact ചെയ്യും birthday gift ആയി കാണിക്കാനാണ്.
Online class undo
എന്റെ ഉമ്മുമ്മ മരിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞു ഞാൻ വല്ലപ്പോഴും സ്വപ്നത്തിൽ കാണാറുണ്ട് ഇപ്പോൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു😢
എനിക് യന്റെ ഉപ്പാനേം ഉമ്മാനേം കാണണം 😢പ്ലീസ് ഒരുവട്ടം
Moluu, ithu nallathalla, sookshikkanam...
എന്റെ അച്ഛനെ ഒന്നുടെ കാണാൻ പറ്റിയിരുന്നെങ്കിൽ 😢
Okyy udayippp
ഉടായിപ്പ് ഒന്നും അല്ല.
അനുഭവസ്ഥരോട് ചോദിച്ചു മനസ്സിലാക്കു.
ഹിപ്നോട്ടിസൊന്നും വേണ്ട മക്കളെ എല്ലാ ദിവസവും 2,നേരം അവർക്കു വേണ്ടി എന്തെങ്കിലും ഒരു പ്രാർത്ഥന ചൊല്ലിയാൽ അവരെ നിങ്ങൾക് കാണാം കുറഞ്ഞ സമയമല്ല കുറേ സമയം 👍
എന്നെ ചെയ്യാൻ ഞാൻ വെല്ലുവിlikkunnu
😄😄😄😄🙏🙏🙏👌അവാർഡ്
എത്ര ക്യാഷ് വേണമെഗിലും തരാം. എനിക്ക് ന്റെ ഉപപ്പനെ കാണാൻ പറ്റുമോ
ഇല്ല മോനേ !
തെറ്റിദ്ധരിപിച്ച് നിന്നെ ഒരു കോമാളിയാക്കും അത്രമാത്രം !!!
Id orikkalum sheriyaya karyamalla
Parisil പോയ ആൾ ഇങ്ങനെ ഇരുന്നാൽ 😁
ഇങ്ങനെയൊക്കെ ചെയ്ത് പലരുടെയും ജീവിതം തകർക്കരുത്
Sahdkka എനിക്കും കാണണം ഇത് പോലെ 😊
😂👈eth കാണുന്ന ajvath ന്റ മുത്ത് 😂😂😂😂ഇങ്ങ് വാ മനുഷ്യ 😂😂😂😂ബാക്കി ഞാൻ തരാം
Bro enik urakkamilla onn Urakkam tharo? Seriously not joke
sure
Online ayi padikkamo
Ingane anenkil penkuttikaleyellam evidekum kootikond poville ith prolsahippikkaruth ellarum orupole alla mis use cheyyum
എന്തിനും നെഗറ്റീവ് മാത്രം കാണല്ല മനുഷ്യ പോസ്റ്റിവർ ആയിട്ട് ചിന്തിക്കൂ
Ithu nalladella thatipparikkanum kolacheyyanellam eluppaman
@@naseema2127 ano😇😇😇
ഈശ്വര എനിക്കി എന്റെ അനിയത്തിയെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 🙏🙏🙏
എന്റെ manukane കാണിച്ചു tharoo 😢
ക്യാഷ് വേണോ
Sathyam anno vishvasikane kayinilla
എന്റെ ഉപ്പയെയും ഉമ്മയെയും കാണിച്ചു തരുമോ എന്റെ വീട് കൂത്തുപറമ്പ് ആ പ്ലീസ് 😢
ദജ്ജാൽ ഇറങ്ങട്ടെ എല്ലാം കാണിച്ചു തരാം ഉപ്പുപ്പാനേയും ഉമ്മമ്മാ നേയും ഒക്കെ കാണുന്നത് ശൈത്വാൻ എന്ന് മാത്രം
കുത്തു പറമ്പിൽ എവിടെയാ
Music mari itayo
🤔
എന്റെ ഉപ്പ മരിച്ചിട്ട് 32വർഷം മായി എനിക് ഒന്നു കാണാൻ വലിയ ആഗ്രഹമുണ്ട് ഞാൻ ഉപ്പനെ കണ്ടിട്ടു പോലുമില്ല😢
Njanum 😢
Ajmal ഇക്കാ wife ആണോ ഇത്
സ്ക്രിപ്റ്റ് 🤣🤣🤣🤣
Enghane contact ചെയ്യുമ്... എന്റെ പൊന്നു മോളെ കാണിച്ച തരുമോ
അയാൾ അവളെ എന്ന് പറഞ്ഞിട്ട് പിന്നിലേക്ക് കൈ കാണിച്ചു. ഭാര്യ മുമ്പിൽ ഉള്ളപ്പോ അവൾ എന്ന് പറഞ്ഞു പിന്നിലോട്ട് കൈ കാണിച്ചു... 😂😂😂 ഇതിൽ സ്ക്രിപ്റ്റ് പൊട്ടി 😂😂😂😂
Number tharuo
Aju sir 😊
പിശാചിന്റെ സേവയുണ്ടെങ്കിൽ ഇതിലും വലുത് ചെയ്യാൻ കഴിയും
ano😂
😂😂😂
Adipolu supper
😁😁
ഉടായിപ്പ്
അല്ലതെ എന്ത് 😂😂
എനിക്ക് ഉപ്പ മരിച്ചു ഉപ്പ നെ കാണണം നിങ്ങളെ എവിടെ ആണ്
Udayip
എനിക്ക് എന്റെ അനിയ ത്തി യെ കാണണം' എന്നുണ്ട് അപ്പോ ഫോഡോ എടുത്താൽ അത് പോലെ കിട്ടുമോ
സർ വെള്ളത്തിൽ കരയാണെന്ന് പറഞ്ഞു നടത്താൻ പറ്റുമോ, കുഴിയിൽ നിരന്ന സ്ഥലം ആണെന്ന് പറഞ്ഞു നടത്താൻ പറ്റുമോ 😅
ഉടായിപ്പ് എന്ന് പറയാൻപറ്റില്ല പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ ആദ്യം നിങ്ങൾ അദ്ദേഹതെമയ ക്കുന്നു പിന്നീട് കാര്യംങ്ങൾ ഒക്കെ നടക്കുന്നു പിന്നീട് സാധാരണ നിലയിലേക്ക് വന്നില്ല ങ്കിൽ എന്തുചെയ്യും അല്ലെങ്കിൽ സാധാരണ നിലയിൽ എത്തു ന്നതിനു പുൻപ് ഹിപ്നോട്ടിസം ചെയ്യുന്ന വെക്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്ത് ചെയ്യും?????? ദൈവംകനിയുകതന്നെ വേണ്ടി വരും അത് കൊണ്ട് ഈ പരുപാടി 100%നല്ലതണ് എന്ന് എനിക്ക് തോനുന്നില്ല
NB.ഇത്എന്റെ ഒരു അഭിപ്രായംആണ്
എല്ലാത്തിലും നെഗറ്റീവ് മാത്രം കാണാതെ പോസ്റ്റീവ് ആയിട്ട് ചിന്തിക്കൂ മനുഷ്യ 😂😂
ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ 🤔
ഏറി പോയാൽ 10 മിനിറ്റ് അതിനപ്പുറം നിൽക്കില്ല അത് കഴിഞ്ഞാൽ പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങി വരും
..മറ്റൊരാള്‍ക്ക് രക്ഷപ്പെടുത്താന്‍ കഴിയും
@@kmfaisalfaisal4935 und
എനിക്ക്എന്റെ കാമുകിയെ കാണ ണം 😢
അവൾ എവിടെ യാ ജീവിച്ചിരിപ്പുണ്ടോ
ഉടായിപ്പ്
Thallan varunna gundaye hypnotise cheythaal yengane irikkum ..nammalude anyme ne cheythal yengane irikkum 🤔😂😂
എന്റെ ഉപ്പ മരിച്ചു നിങ്ങൾ സ്ഥലം എവിടെയാണ് എവിടെയാ വരേണ്ടത്
kasargod
Kasargod evide
ഉടായിപ്പ് 😂😂😂😂😂
athe athe
😂😂😂 ഉണ്ടായിപ്പ് പക്കാ ഉടായിപ്പ് 😁😁
aann
Full udaipp oru halal allatha job... Whta a man shame
3:47 അവളെ എന്നിന് പകരം ഇവളെ എന്ന് പറയാതെ ...😂
പക്കാ ----
എനിക്ക് സുകുമാര കുറുപ്പിനെ കാണണം
ഇതെന്ത് കുന്ത്രാണ്ടം, എല്ലാവർക്കും ശരിക്കും വട്ടാണോ,
വൈഫ് നെ കാണുന്നതല്ല.. ബാകുതി ബോധത്തിൽ കൊണ്ട് പോകുന്നതാണ്..
America ill visa illa dea poavan patty moa😂😂😂
അജ്വ് വദ് ന്ടെ പെണ്ണ് ഹിന്ദു ആണൊ... ഷാൾ തോളിൽ ഇട്ട് തല മുടി കാണിച്ചു ഔറത് കാണിച്ചു ഒകെ ഉള്ള വേഷം ഇട്ട് മുസ്‌ലിം പറയില്ല
kurachenkilum bhudhi ningalk undayrnnel mantha budhi ennenkilum vilikkayrn😂😂
🤣🤣🤣@@Alzuvloge
😂Enthonnadeiii😂
Avar parenhelum karyamile aa anniya pennine nigal aait thodiechu.. Haram aya karyam cheithit valiya kariyamai paryem cheyyunu kashttam
🤣🤣🤣🤣
ഒന്ന് pode
Idhinte institution number taro.padikan talparyamund
videol und
പിന്നെ ഉടായിപ്പ് 😂
ശൈത്താനെ ഉപയോഗിച്ച് അഥവാ ജിന്നിനെ ഉപയോഗിച്ച്
ചെയ്യുന്ന പ്രവർത്തിയാണിത്
ആരും ഇതിന് നിന്ന് കൊടുക്കരുത്
ഖുർആനും സുന്നത്തും പഠിക്കൂ
ചെത്താൻ സേവ
വട്ടാണല്ലേ 😂
Good
Good
ഉടായിപ്പ്