Trigaril പുതിയ ബാറ്ററി ഇട്ടാലും പെട്ടെന്ന് low ചര്‍ജ് കാണിക്കുന്നു. X2T ആണ്. കാം sony ആണ്. Trigar lcd ഓഫ് ആകും. പിന്നെ new ബാറ്ററി ഇടുമ്പോൾ lcd വരും. ഫുൾ ചാർജ് ആക്കി ഇട്ടാലും പെട്ടെന്ന് തന്നെ low ചാർജിലേക്ക് പോകും. എന്തുചെയ്യും sir
ചേട്ടാ ഒരു സംശയം ഉണ്ട് nikon750 ക്യാമെറയിൽ 85 ലെൻസ് ഇടുമ്പോൾ godox ഉപയോഗിക്കുമ്പോൾ ഷട്ടർ 200 nu മുകളിലോട്ടു ഉപയോഗിക്കാൻ സാധിക്കുന്നില്ല ഇതിനു സെറ്റിംഗ്സ് ചേഞ്ച് ചെയ്യണമോ
Godox flash original engane thirichariyan pattum?? ente friend oru 685 vangiyirunnu Athinte mele vere oru name koode und Ath kandappol oru dout.......Kozhikode 8000thinu mele aanu Vila paranjath ithinu kuravanu ......
ട്രിഗർ കണ്ടിട്ടുണ്ട് , ഇപ്പോം അതിൻ്റെ ഉപയോഗം മനസ്സിലായി❤️ One day njnum oru 📷 photographer aakum
വളരെയധികം ഹെൽപ്ഫുൾ ആയിട്ടുള്ള ഒരു എപ്പിസോഡ് ആയിരുന്നു അസീംക്കാ...... താങ്ക്സ്... ♥️♥️♥️♥️♥️♥️♥️♥️♥️♥️
Which is the best trigger for Canon eos r with godox 685 flash
ഞാൻ ഒരിക്കൽ വിളിച്ചിരുന്നു. വീഡിയോ വിട്ടതിൽ സന്തോഷം. Tks
Godox v860ii sony flash enghane ee trigger aayittu set cheyyam ennu oru episode cheyyamo??
very useful video ,Thank you
sir X2T yil battery ethra full charge cheithu ittalum charge logo kuravayi kanikkunnu ithu pettannu low aayi pokummo ?
Thank you aseem ikka
X2t to sony flash ayittu connect cheyan pattumo? Pattumegeil athinte Setting's enganeya
Thank you sir... 🙏
Album designing tutorials koodi cheyyamo?
Great sir
Thank you❤
Very informative
👍
Thank you everything Aseem Khan
thanks Aseemka
Chetta x2t triggeril automatic ayi ad200 il ulla led light on aakunnu. Any solution?
Thanks sir ❤❤
thank you sir
Thank you chattayi 😍😍😍😍
Well information.
Camara 5Dlll AD200 Apdate ചെയ്യാൻ ഒരു ക്ലാസ് കിട്ടുമോ ??
Very good ❤️🙏👍
Sr Octa വെച്ച് എങ്ങനെ പടം എടുക്കാം ഒരു വീഡിയോ പ്ലീസ്
Trigaril പുതിയ ബാറ്ററി ഇട്ടാലും പെട്ടെന്ന് low ചര്‍ജ് കാണിക്കുന്നു. X2T ആണ്. കാം sony ആണ്. Trigar lcd ഓഫ് ആകും. പിന്നെ new ബാറ്ററി ഇടുമ്പോൾ lcd വരും. ഫുൾ ചാർജ് ആക്കി ഇട്ടാലും പെട്ടെന്ന് തന്നെ low ചാർജിലേക്ക് പോകും. എന്തുചെയ്യും sir
👍👍👍
❤️❤️❤️
Nice sir
♥️
Super ❤️
Super
👍👍
💕💕💕
👍👍👌👌👌
Last mod ഞാൻ വാങ്ങിയ x2tn ഇല്ല
ചേട്ടാ ഒരു സംശയം ഉണ്ട് nikon750 ക്യാമെറയിൽ 85 ലെൻസ് ഇടുമ്പോൾ godox ഉപയോഗിക്കുമ്പോൾ ഷട്ടർ 200 nu മുകളിലോട്ടു ഉപയോഗിക്കാൻ സാധിക്കുന്നില്ല ഇതിനു സെറ്റിംഗ്സ് ചേഞ്ച് ചെയ്യണമോ
Please call me 9847226270
Hai
Godox flash original engane thirichariyan pattum?? ente friend oru 685 vangiyirunnu
Athinte mele vere oru name koode und
Ath kandappol oru dout.......Kozhikode 8000thinu mele aanu Vila paranjath
ithinu kuravanu ......
nikita distributorsinteth vangikkoloo
സർ ഇതിന്റെ ഔട്ട്പുട്ട് നാലിൽ നിന്നും താഴോട്ട് മാറ്റാൻ പറ്റുന്നില്ല
ഗുണ നിലവാരമുള്ള വിദ്യാഭ്യാസം
സത്യം ❤
sir ente camara CANON6D Aanu njan Oru lady anu Enikk esy ayi upayokokkan pattiya light um triger um ethennu parayamo?
Ad 200 &x1t trigger
thank you sir
umbrla vangumbol sadha type vangiyal mathiyo
@@designnet681 ഏതായാലും കുഴപ്പമില്ല
@@komachitalks5836 ok ikka
സർ ഞാൻ ഒരു തുടക്കക്കാരൻ ആണു .Canon 200 ii ക്യാമറയിൽ X2T ഉപയോഗിക്കാൻ പറ്റുമോ?
S
സർ, ad 200 ൽ മോഡലിംഗ് ലൈറ്റ് ഓൺ ചെയ്യാൻ ഈ ട്രിഗ്ഗറിൽ പറ്റുമോ?
yes channel button orumich randu pravasyam press cheyyoo
ഞാൻ, ഫോട്ടൊ ജേണലിസ്റ്റ് &. വീഡിയൊ വീഡിയോ ജേർണലിസ്റ്റ് അണ്
എല്ലാ ക്യാമറയിലും ഉപയോഗിക്കാൻ പറ്റിയ godox ട്രിഗർ ഉണ്ടോ
ഇല്ല ഓനൊന്നിനു separate മൗണ്ട് ആണ്
Ekka x1t edukanoo x2t edukano
Randum nallathanu
എൻ്റെ X2TN Triger Nikon Z6 II Camerayill Click ചെയ്യുമ്പോൾ TT 685 c Flash work ആവുന്നില്ല, എന്താണ് എന്ന് പറയാമോ
685 c canon മൗണ്ട് അല്ലെ 🤔
ഇക്ക....ഈ ട്രിഗ്ഗറിൽ എത്ര ഫ്ലാഷ് വരെ ഉപയോഗിക്കാൻ പറ്റും മാക്സിമം???
5
Thankyou ikka...Sony a73 and a7r4 compatible aano???
@@basiljose6233 R means resulutiion m means multi use
ഇക്ക... ഞാൻ ഉദ്ദേശിച്ചത് ഈ ട്രിഗ്ഗർ ഈ രണ്ട് ക്യാമെറക്കും compatible ആണോ എന്നാണ്?? Sorry
Athe
Thanks sir 🙏😍