ക്രമസമാധാ‌ന ചുമതലയിൽ നിന്നും മാറ്റി, തിരിച്ചു വന്നത് ‍ഡിജിപിയായി | M R Ajith Kumar

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @SalampkSalampk-i4v
    @SalampkSalampk-i4v День назад +2

    മുഖ്യമന്ത്രി കസേരതന്നെ. അജിത്കുമാറിന് അങ്ങ്കൊടുക്കാമായിരുന്നു

  • @sheebasabu9483
    @sheebasabu9483 День назад +1

    വളരെ നല്ല തീരുമാനം. നല്ല മനുഷ്യൻ.

  • @syeedmuhammed2938
    @syeedmuhammed2938 День назад

    വീണ ജയിലിൽപോകാത ഇരിക്കാൻ ഒരുഒരു അച്ചൻഇതിൽ ക്കൂടുതൽ എന്ത് ചെയ്യണം

  • @HariKrishnanMsw
    @HariKrishnanMsw День назад +1

    അജിത് കുമാർ സർ യഥാർഥ സനാതന ധർമ്മം അനുസരിച്ച് ജീവിക്കുന്ന മാതൃകാ വ്യക്തിത്വമാണ്... അദ്ദേഹം സമ്പാദിച്ചതും ജീവിച്ചതും സനാതന ധർമ്മം അനുസരിച്ച് മാത്രമാണ്..
    ഓരോ ഹിന്ദുവും നിർബന്ധമായും അദ്ദേഹത്തെ മാതൃകയാക്കുകയും പിന്തുണക്കുകയും വേണം

    • @shafaft2517
      @shafaft2517 День назад +2

      എന്നാൽ അങ്ങേരോട് വല്ല പൂജാരിപണിക്കും പോകാൻ പറ.

    • @ForestWar-f3s
      @ForestWar-f3s День назад +2

      ​@@shafaft2517🤣🤣🤣

  • @jamesjames9528
    @jamesjames9528 День назад

    എല്ലാം പിണറായി വിജയൻ്റെ പ്രത്യുപകാരമല്ലേ എന്നോർക്കുമ്പോൾ .........

  • @Shanavas12345
    @Shanavas12345 День назад

    എല്ലാം പിണറായിയുടെയും കുടുംബത്തിന്റെയും ഐശ്വര്യം

  • @syeedmuhammed2938
    @syeedmuhammed2938 День назад

    ഇനി CPm മുസ്ലീം വോട്ട് 140 മണ്ടലത്തിലുംനഷ്ടനഷ്ട്ടം

  • @User8ztup
    @User8ztup День назад

    Mapra ennum mapra.....

  • @thahirthahir5788
    @thahirthahir5788 День назад

    Podhu janagale bayamillangil pinne😂 arode parayan arunde kelkan

  • @AbdulrashidAbdulrashid-l2w
    @AbdulrashidAbdulrashid-l2w День назад

    അവതരണം ഓവറാണ് പറ്റ ബോറാണ് അവതരണം ഒന്നിനും പറ്റൂല ബോറാണ്
    അവതരണം

  • @ForestWar-f3s
    @ForestWar-f3s День назад

    കമ്മ്യൂണിസ്റ്റ്‌കൾ എത്ര നല്ലവർ 😁😁