വീട്ടിൽ ഓറഞ്ച് വളർത്താം എളുപ്പത്തിൽ | How to grow Orange at Home

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 525

  • @maninair9
    @maninair9 3 года назад +5

    I am from Nagpur and know Nagpur Orange trees. It takes 10 years for an Orange tree to flower grown from seeds. Grafted will take 1 to 2 years to flower. I dont know how your orange tree flowered in 9 months. Also the seeds should be kept in shade to germinate. the flowering plant you shown is different and I think it is a grafted one. Please give explanation.

  • @axiomservice
    @axiomservice 5 лет назад +2

    Dear bro
    Ente veettile orange undu
    Easy Ayittu mulappikkan jathiyum...
    Nanavulla mannil veruthe ittal polum
    Oranginte seed kodukkum..
    Valarum..
    Chedichatti
    Grow bag
    Nanavulla mannil
    Cheriya coveril
    Ellam.mulakkum.
    Zeenu chungom east alpy

  • @abeehaabhii6567
    @abeehaabhii6567 3 года назад +1

    ഈ തയ്യിന് ആൺ തയ് പെൺ തയ് പെയർ വേണം എന്നുണ്ടോ... അതുപോലെ ഇതിന് ഇടാൻ പറ്റിയ ഓർഗാനിക് വളങ്ങൾ ഒന്ന് പറഞ്ഞു തരുമോ... Pls റിപ്ലൈ 🙏🙏

  • @cmkutty1575
    @cmkutty1575 4 года назад +2

    ഞാൻ കടയിൽ നിന്ന് ഒറഞ്ച് വാങ്ങി തിന്നപ്പോൾ വളരെ നല്ല മദുരം തോന്നിയത് കൊണ്ട് ഞാൻ അതിൻ്റെ കുരു എടുത്ത് ഒരു ചട്ടിയിൽ മണ്ണ് നിറച്ചു വെറുതെ ഇട്ടതാ അങ്ങിനെ അത് മുളച്ചു രണ്ടില പ്രായം വന്നപ്പോൾ ഞാൻ വേറെ മൂന്ന് ചട്ടികളിൽ മണ്ണും ചാണകവും നിറച്ചു അതിലേക്ക് മാറ്റി വെച്ചു വെച്ച സ്തലം വളരെ നന്നായി വെയിൽ തട്ടുന്ന സ്തലമാണ് ? നിത്യവും രണ്ട് നേരം വെള്ളം ഒയിക്കും ഇപ്പോൾ അത് 8 മസം ആയപ്പോയേക്ക് ചുരിങ്ങിയത് രണ്ട് മീറ്റർ വലുപ്പം ഉള്ള വളരെ ഏറെ പടർന്നു പിടിച്ച മരമായി മാറി ഞാൻ തന്നെ അതിശയപെട്ടു പോയി ഇപ്പോളും ചട്ടിയിൽ തന്നെ ആണ് മാറ്റി വെച്ചിട്ടില്ല ഓറഞ്ച് മരത്തിന് വെയിൽ ആണ് മുഖ്യം എന്ന് എനിക്ക് എൻ്റെ ഈ ചെടി കണ്ടപ്പോൾ മനസ്സിൽ ആയി ഇനി എത്ര സമയം വേണ്ടിവരും കായ്ക്കാൻ എന്ന് അറിയില്ല ?

    • @amnainathereal
      @amnainathereal 4 года назад

      Cm Kutty aano..!!? Njaan 🍊 thay natt kathirippan... veyil aan vende lle

  • @vava7863
    @vava7863 5 лет назад

    Chetta.veetiL ottum tanne place illa. Njan athu kondu terace anu use cheyunnathu.grow bag ill terrace full krishi cheyyanamennundu.fruit itemsnodanu ippol eniku priyam.karanum nalla labham koyyam.karshika vilayekal.grow bag ill cheyyan pattunna fruit inanghalude oru list ayachu tarumo.allenkil athe patti oru detail video idamo.pls rply

  • @HabiHabi-vd1sq
    @HabiHabi-vd1sq 2 месяца назад

    എന്റെ വീട്ടിൽ ഉണ്ട് ഇത് പോലെ വിത്ത് വീണു മുളച്ചു വലിയ തൈ ആയിട്ടുണ്ട് but അത് ചെറുനാറങ്ങാ ആണോ അതോ ഓറഞ്ച് ആണോ അറീല.... ഒരു ചോദ്യം ഓറഞ്ച് ച്ചെടി യുടെ തണ്ടിൽ മുള്ള് ഉണ്ടാകുമോ അറിയാത്തത് കൊണ്ട് ചോദിച്ചേ ആണ്

  • @deepugovind9181
    @deepugovind9181 5 лет назад

    Lillys Natural Tips Orange chediyil kaayfalam undavan chediyude thaazhathe kambil kambikond kett idaan paranjuvallo. Ath enganeyaanu cheyyendath ennonnu kaanichu tharaamo?

  • @susanthps3981
    @susanthps3981 2 года назад

    വീട്ടിൽ ഒരു ഓറഞ്ച് തൈ മുളച്ചു 2 വർഷം ആകാറായി 1 അടിയോളം വലുതായിട്ടുള്ളു ഇലകൾ പുഴു തിന്നുന്നു ഇത് ഇനിയും വലുത് ആകാൻ വല്ല വഴിയുണ്ടോ? ആഗ്രഹം കൊണ്ട് നട്ടുപിടിപ്പിച്ചതാ ഒന്ന് സഹായിക്കുമോ?

  • @shehana3089
    @shehana3089 2 года назад

    2weeks aaya mulacha kunji thai eppozha mannil maati nadande?
    Atho oru chedi chattiyil thanne keep cheythaal mathyo

  • @vava7863
    @vava7863 5 лет назад

    Hii.karshika vilakal veetavashyathinu cheyunundu kattiyulla plastic cover kavarukalil.fruits itemste peru koodi parayane.grow bagill nadan pattunnava .pls rply

  • @sumisumayya5129
    @sumisumayya5129 4 года назад +15

    ഇങ്ങനെയൊന്നു ആക്കാതെ ഓറഞ്ചിന്റെ കുരുവിന്റെ മേലെയുള്ള തൊലി കളഞ്ഞ് ഞാൻ മണ്ണിൽ നട്ടപ്പോൾ അത് മുളച്ച് വന്നു.4 കുരു നട്ടു.4 ഉം മുളച്ചു. ഇപ്പൊ മരം കാൽ ഭാഗമായി

  • @bareera.u9097
    @bareera.u9097 4 года назад +2

    Last paranju apple idhpolr valarthamenn . But valarilla keralathil kanthallur mathrame adh valaroo pinne north india and in other countries. Bcz it need 10 hr cooling fogy climate ...nmmde keralathile march april masathile veyil onnum apple n cherulla

  • @rajannk8836
    @rajannk8836 4 года назад +1

    ഇത് മുളപ്പിച്ച തിനുശേഷം മാറ്റി നടുമ്പോൾ പ്രധാന വളം എന്താണ്.?,കീടനാശിനി തളിക്കേണ്ടി വരുമൊ?

  • @malayali7863
    @malayali7863 4 года назад +3

    വളം ചെടിയുടെ മോർട്ടിൽ ആണോ അകലം പാലിച്ചു ആണോ ഇടേണ്ടത്

  • @sudhinmohan90
    @sudhinmohan90 6 лет назад +1

    Chetta dabur castor oil nte bottilinte purath cold pressed 100% pure ennanu ezhuthiyirikunath.ith white castor oil ano?Please reply bro

  • @beautycooking6893
    @beautycooking6893 3 года назад +1

    Orange 🍊 undakumo?atho verum maram mathramayi nilkkumo

  • @sarinkumar4090
    @sarinkumar4090 3 года назад

    Chetta athinu mullukal undo? Njn mulapicha chedik mullukal und

  • @123simiebi
    @123simiebi 3 года назад +1

    Njan chumma seed mannil nattittu orange mulachallo athil orange um unday

  • @mareenajoseph680
    @mareenajoseph680 6 лет назад +1

    Pashey e pathu divasam e orange vithinu nanachu kodukendey plastic bottilil sushiraggal edandey

    • @lillysnaturaltips4901
      @lillysnaturaltips4901  6 лет назад

      no marreena nanakkan padilla athil alredy nammal nanachu koduthu adyavum avasanavum athu kazhinjal botile adachu vakkuka sure ayum 10 to 15 day kazhinju open akki nokkuka sure ayum kilirthirikkum

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад

    രണ്ട് വർഷമായി പാകി കിളിപ്പിച്ച തയ്യ് രണ്ടു എണ്ണം ഉണ്ട്. നട്ടാൽ കായ്‌ പിടിക്ക്മോ?

  • @ratheeshpk5330
    @ratheeshpk5330 4 года назад +1

    നാരങ്ങാക്കുരു ഇങ്ങനെ എത്ര നാൾ അടച്ചുവെക്കണം, അതു കഴിഞ്ഞു സാധാരണ നമ്മുടെ മണ്ണിലേക്ക് എടുത്തു നട്ടുകൊടുത്തു കൂടെ പ്രത്യേകിച്ചു ഏതെങ്കിലും വളം ചെയ്യണോ

  • @binumathew9425
    @binumathew9425 5 лет назад +133

    നാട്ടിൽ ഒരു ചൊല്ല് ഉണ്ട് അനിയത്തി കാണിച്ചു ചേടത്തിയെ കെട്ടിക്കുന്ന പണി

    • @Apoose
      @Apoose 5 лет назад +2

      Kidu like

    • @bash8672
      @bash8672 4 года назад +2

      @@Fanboy-mx1im athu aa orenginte chithravum original video yum kandal mansilakille.mashe......

    • @travellingvlog7900
      @travellingvlog7900 4 года назад +1

      Correct, ഓറഞ്ച് പിടിച്ചുനില്കുന്ന വീഡിയോ കാണിച്ചു പറ്റിച്ചു, ഇതുപോലെ ഓറഞ്ച് കേരളത്തിൽ കായ്കില്ല claimate പ്രോബ്ലെം

    • @bareera.u9097
      @bareera.u9097 4 года назад +1

      @@travellingvlog7900 kaaykkum .but ithra indavilla. 4 or 5 kaykal kitum

    • @myprivacyworld7977
      @myprivacyworld7977 3 года назад +1

      @@bareera.u9097 no undakum ruclips.net/video/KozqopZT8s8/видео.html

  • @bubblesvlogs7739
    @bubblesvlogs7739 3 года назад +45

    എത്ര വർഷം കൊണ്ടാണ് ഓറഞ്ച് കായ്ച്ചത്

  • @lekshmipalottu
    @lekshmipalottu 6 лет назад +1

    Chetta passion fruit nattu ippo 6 month nannaayi valarnnu panthalichu bt no flower n no fruit y? Naattil alla africa aanu saadha valam enthelum undel parayumo

    • @lillysnaturaltips4901
      @lillysnaturaltips4901  6 лет назад +1

      urappayum parayam nammal veetil use akkunna pachakari waste ettu koduthal mathy athupoley thngayudey chakiri adiyil virikkuka vellam nanachu kodukkuka sure ayum bhalam kittum njan pacha chanakam elllu podi eva randum mathram anu edunnathu

    • @lekshmipalottu
      @lekshmipalottu 6 лет назад

      K thanq chetta vdos ellam nallathaatto

  • @ushanayar7158
    @ushanayar7158 3 года назад +1

    Bro. Ithinekaal simple: Naan potol nalla seed 5 nos ittu 4 nos kilirthu. 1,2 adi height aayi. 🙏

    • @vinsi2242
      @vinsi2242 2 года назад

      Ath കായ്ച്ചോ

  • @UN-gk8yr
    @UN-gk8yr 5 лет назад +3

    Bro inte കയ്യിൽ ഒരു 10 തൈകൾ മുളച്ചിട്ടുണ്ട് 4 മാസത്തോളം ആയിട്ടും വളരുന്നില്ല അതെ വലുപ്പം തന്നെ ആണ് ഇപ്പോഴും ഇതിനു വല്ല വളവും ഇടണോ... വെള്ളം ozhikkunnum und

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад +2

      chanakam unakki podichatho allenkil ellupodiyio eduka mutta thodu adiyil eduka

    • @UN-gk8yr
      @UN-gk8yr 5 лет назад

      @@lillysnaturaltips4901 മുട്ട തോട് പൊടിച്ചു ആണോ ഇടണ്ടേത്,
      പിന്നെ ഞാൻ ചകിരിചോറിൽ ആണ് ഉണ്ടാക്കിയത് ആ time vtl ചാണകവും ഉണ്ടായിരുന്നു അതും ittirinnu... ഇപ്പോഴും ആ ഒരു 7. 8 ഇല ആയി നിൽക്കുവാണ്...
      ഒരു കൗതുകത്തിന് വിത്ത്‌ ഇട്ടതാണ് അതെല്ലാം മുളച്ചു..
      തീരെ വലുപ്പം ഇല്ല...

  • @shareenasharin9522
    @shareenasharin9522 5 лет назад +1

    9 masam kind kaykumo 4 Ela vannitund peppar glasil vechirikanu mati Nadu eppozha. Grobagil vekan patumo teracil

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      shareena entey vettil epol anar ulpedey kayichu eni kayikkan ullathu grape anu ethu valam cheyyunnathu ellu podi and veetil edukunna chaaram anu erachi kazhikunna vellam ok gud anu

    • @shareenasharin9522
      @shareenasharin9522 5 лет назад +1

      @@lillysnaturaltips4901 charam edanpatumo anaril munthiriyil

  • @vasi2033
    @vasi2033 4 года назад +1

    Morning to evening vare veyil kollunna sthalatha chedi plant cheyyan pattuo?

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      veyil kuduthal adikunanthu nalalthalla bro

    • @vasi2033
      @vasi2033 4 года назад

      @@lillysnaturaltips4901 thanks bro🥰

  • @abdulgafoornaranath4921
    @abdulgafoornaranath4921 3 года назад

    ഓറഞ്ച് മുളപ്പിക്കാനായി ഈ വക ബുദ്ധിമുട്ടൊന്നും തന്നെയില്ല സാധാരണ വിത്തുല്പാദനം പോലെത്തന്നെ ചട്ടിയിലാണ് പാകിയത് പത്ത് തൈകളുണ്ടായിട്ടുണ്ട് 6 മാസമായി കായ്ക്കുമോ എന്ന് കണ്ടറിയണം

  • @muhammadaliammoti7285
    @muhammadaliammoti7285 5 лет назад +1

    Fotoyill kanda oranjum ,pinneedu video yill kaanicha oranju chadiyum ,tammil,
    Raavum pagalumaayulla vitiasamund.
    Eyaaludea veed a vidayaan ,saudiyilo matho aano?

  • @bash8672
    @bash8672 4 года назад +1

    Valiya thotangalilum ithupolethanneyaano
    mulappikkunnathum
    Krishi cheyyunnathum?????

  • @dildileepkumar7662
    @dildileepkumar7662 3 года назад

    Veetil indu..👍
    Elayile puzhu kedu maaran enthengilum cheytharno?

  • @dollypaul3883
    @dollypaul3883 4 года назад +1

    ആപ്പിൾ തൈ നടേണ്ടവിധം പറയാമോ വിത്ത് മുളപ്പിച്ചതാണ് ഓറഞ്ച് തൈ ചട്ടിയിൽ വളർത്താമോ

  • @sreejishanp3790
    @sreejishanp3790 6 лет назад +1

    Good sir.. I will try.... Sir ithe method thannano Apple Grape ennivaykum cheyyentathu..

  • @abdulsabadh5963
    @abdulsabadh5963 4 года назад +1

    Alla divasavum thurann vellam ozikkano

  • @subairkkrsub3881
    @subairkkrsub3881 5 лет назад +17

    രണ്ടാമത്തെ സ്പൂൺ ഒഴിക്കാൻ അത്രക്ക് ബുദ്ധിമുട്ടാണോ

  • @riyaspp7235
    @riyaspp7235 4 года назад

    pinne andhinaanu changaathee oranj maram kaanichath aale pattikkukayaano?

  • @axiomservice
    @axiomservice 5 лет назад

    Dear bro...orange seed..verum Nallathu pakiyalum kodukkum.

  • @Sreekuttyyyyyyyyy
    @Sreekuttyyyyyyyyy 4 года назад

    Etranal agum ee rthiyil orange valuthagan... njagl ethupolenattu 1 year ayittum cheiya thai pole thanny nilkkunnu...

  • @t.hussain6278
    @t.hussain6278 5 лет назад +5

    Thank you for the information.
    പക്ഷെ നല്ല തണുപ്പുള്ള കാലാവസ്ഥയിലല്ലേ കായ്ക്കുകയുള്ളൂ?
    ഊട്ടി, കൊടൈക്കനാൽ മുതലായവ.
    താങ്കളുടെ സ്ഥലം തണുപ്പ് കൂടിയ കാലാവസ്ഥയാണോ?
    താങ്ക്സ്

  • @bahisvlog8032
    @bahisvlog8032 Год назад

    Pattikkalle suhurthe cherunaramgayude theyyanallo kanichath

  • @arunpv3632
    @arunpv3632 3 года назад

    Orange ella climatilim indavuoo..kannurane place..kurumolapichitind..chediyayi..

  • @zainsworld7459
    @zainsworld7459 4 года назад +1

    Chetta... njan mulappicha orange thayy 7 months aayittum cheruth thanneya theere valarcha illa...pettannu valaran entha cheyya

  • @jitheshsathyan6024
    @jitheshsathyan6024 5 лет назад +3

    Thank u
    Jitheshsathyan

  • @shifanaraoof6723
    @shifanaraoof6723 4 года назад

    Tissue papparinu പകരം തുണി use ചെയ്യാമോ??plz rply

  • @achuzzzzzz23
    @achuzzzzzz23 3 года назад +5

    ഇവിടെ ഇത് പിടിക്കുമോ

  • @anjalyannjose5670
    @anjalyannjose5670 4 года назад +1

    Veyil ulla sthalathano nadendath...4 5 ila vannittund ini maatti mannil nadamo

  • @muneerramlapresscholakkal7648
    @muneerramlapresscholakkal7648 6 лет назад +3

    ആദ്യതവണ ഒഴിക്കുന്ന ആ ഒരുസ്പൂണ്‍ വെള്ളം മാത്രം മതിയാകുമോ ?

  • @jhemshimperod6344
    @jhemshimperod6344 5 лет назад +1

    Sathya sandhamaayi photosum Postum upayogikkuka,,,,,,,,Aniyathiye Kaanichu chetathiye kettikkunna paripaadiyaanel aarum kaanaan nilkillaa,,,,,,,,Maduppikkaruth

  • @fidhak1021
    @fidhak1021 5 лет назад +1

    Njaanithpole cheythu .kuru mulachu pinne chedichattiyilekkaanu maatiyath.ilavannittund inienthacheuyka ?

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      fidha athu kurachudey valarnittu maati naduka nadumbil alppam chanaka vellam thalichu nadukuak chanakavellam thalichu athinumukalil mannu kurachittu nadakuka

    • @fidhak1021
      @fidhak1021 5 лет назад

      @@lillysnaturaltips4901 Tank's chettaa.......

    • @nazeemaibrahim8894
      @nazeemaibrahim8894 5 лет назад

      Ende mole veruthe anu .oru puliyan cheriya orange und nursery nu vangi chatiyil vechunoku adu nanayi kaikum alangaravumanu

    • @fidhak1021
      @fidhak1021 5 лет назад

      @@nazeemaibrahim8894 athentha anghane parnjhe?ithu Sheriyaaville?

  • @kurumbisfamiliy6810
    @kurumbisfamiliy6810 3 года назад +1

    ഇത് കായിക്കാൻ എത്ര നാൾ വേണം

  • @AshrafAli-pi5lj
    @AshrafAli-pi5lj 4 года назад +2

    Dear ഞാനും ശ്രമിച്ചിരുന്നു ഒരു തൈ മുളച്ചു.രണ്ടില വന്ന് ആദ്യം കാണിച്ച തയ്യിന്റെ വലുപ്പമായി.പിന്നെ മാറ്റം വരുന്നില്ല.വളപ്രയോഗം എന്ത്?എങ്ങനെ please reply

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      18x18 ennoru valam undu athu edumbol 30 cm gap ettu chuttum eduka pettannu valarukayum cheyyum

  • @gayathriganeesh3297
    @gayathriganeesh3297 3 года назад

    Ethokkea kayikkumo

  • @salmankunnath
    @salmankunnath 4 года назад +1

    9മാസം കൊണ്ട് കായ് വരുമോ ചേട്ടാ????
    ഞാൻ വിത്ത് മുളപ്പിച്ചു കഴിഞ്ഞു.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      sure ayum varum 😍😍 thanku so much

    • @salmankunnath
      @salmankunnath 4 года назад

      അത് ബ്രൂൺ ചെയ്യണോ???
      ബ്രൂണിങ് എങ്ങനെ ചെയ്യുന്നത്????

  • @fathimatharifa339
    @fathimatharifa339 4 года назад +2

    Nhan veruthe oru chatiyil mannitt adhil direct Orange Seed Itt koduthu
    Ipo seed mulach kunghu chediyaayitund

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +3

      gud nalalpole valarnittu maati naduka nadumbol chanakam adyam eduka athinu mukalil mannu eduka angane nattal pettannu valarum

    • @zichufaichu
      @zichufaichu 3 года назад

      ആട്ടും കാട്ടം പറ്റോ

  • @rafeeq3758
    @rafeeq3758 3 года назад

    ഞാൻ ഇങ്ങനെ ചെയാതെ തന്നെ ഓറഞ്ചും മുസമ്പി മുന്തിരി ഇ തൈ കാൾ ഉണ്ടാക്കി തെളിവ് തരണോ

  • @nehalcwenczerns6809
    @nehalcwenczerns6809 3 года назад

    Ninte thumbnailile orange maram ninte evideya mulachath ?

  • @vijayanvettath5301
    @vijayanvettath5301 4 года назад +3

    kuru unakano Sr.

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      venda unakkan paadilla
      നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ വീഡിയോകണ്ടുവച്ചെക്കനെ എപ്പോളെങ്കിലും ഉപകാരപ്പെട്ടേക്കാം (ഇന്ന് ഒരു വീഡിയോ അപ്ലോഡ് ആക്കിയിട്ടുണ്ട് കാണാണെ )

  • @ehshaseyya8417
    @ehshaseyya8417 6 лет назад +1

    Kinnow orange 2 year ayi falam kittumo? Full valiya leaf

  • @ridhasaid4296
    @ridhasaid4296 4 года назад

    Chetta njanum mulappichu thayi ayittund 3 month ayi, ini yenthu valam kodukkanam,yennu poovidum

  • @babupatten8764
    @babupatten8764 6 лет назад +2

    ഓറഞ്ച് കുരുമുളപ്പിച്ചതിന് ശേഷം ഏത് രീതിയിലാണ് അത് പറിച്ച് നടേണ്ടത് എന്ന് ഒന്ന് പറയാമോ?

    • @lillysnaturaltips4901
      @lillysnaturaltips4901  6 лет назад +2

      epol nammal ee videoyil kandthupoley cheyyuka athu kazhinjal adyam oru athyavisam valuppamulla bottil adiyil aanikondu kurey kizhuthakal ettu athil nalla mannu nirakkuka adyam kurachu ungiya chankapodi ettitunu venam mannu nirkkan athu kazhnjal manninu mukalil ethu vakkuka muduka kurachu vellam apol ozhikkuka after ethu nallathupoley mulachu ela vannathinu shesham kuzhiyil ee bottile pottichu same that mannodukudey erakkuka apol pachachanakam ettukodukkuka

  • @firozbava
    @firozbava 3 года назад

    Orange മരതതിലേ കീടതതേ അകറ്റാന് എന്താ മാറ്ഗം

  • @hrhr5320
    @hrhr5320 4 года назад +4

    ഓറഞ്ച് മരം ഉണ്ട് പക്ഷെ കായ്ക്കുന്നില്ല ഒരുപാട് വലിയ മരം ആയിട്ടുണ്ട്
    എന്താ അതു കായയുണ്ടാകാത്തത്

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад

      mothira valayam ennoru sambavam undu youtubil serch akkuka athu cheyyunna reethi angane cheyyuka
      നമ്മുടെചാനലിൽ എല്ലാ ദിവസവും വീഡിയോ ഇടാറുണ്ട് 😊നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കണ്ടുവച്ചേക്കണേ ചിലപ്പോൾ നാളെ ഉപകാരപ്പെട്ടേക്കാം 😊ഇന്ന് ഇട്ട വീഡിയോ കാണാണെ

    • @bareera.u9097
      @bareera.u9097 4 года назад

      @@lillysnaturaltips4901 modhira valayam scientifically wrong . It will destroy tree

  • @noufalnoupie9469
    @noufalnoupie9469 4 года назад +1

    mathala narangayude seeds igane cheyyan kayyo?

  • @safeer6075
    @safeer6075 5 лет назад +7

    ഏതു വിത്തും നഴ്‌സറികളിൽ സാദാരണ മുളപ്പിക്കുന്നാ പോലെ മുളക്കും.. പക്ഷ ഇതിനെയൊന്നും വളവും പരിശ്രമവും സ്ഥലങ്ങൾ.. നമ്മുടെ കേരളക്കാർ മെനക്കെടാറില്ല.. പിന്നെ ചിലതിനു കാലാവസ്ഥയും അനിവാര്യമാണ് ഇപ്പോൾ നമ്മുടെ പപ്പായയും പഴയതുപോലെ കാണാറില്ല അഥവാ ഏതെങ്കിലും വീട്ടിൽ കണ്ടാൽ വലിയ കാര്യമായിട്ടാണ് നോക്കുന്നത് ഓറഞ്ചിനേക്കാളും വില കൂടുതലായിരിക്കുകയാണ്..

  • @arbmatool449
    @arbmatool449 3 года назад +1

    എത്ര മാസം വേണം കൈക്കാൻ

  • @athirasasi1866
    @athirasasi1866 5 лет назад +2

    Orange chediyil male n female undo? Coz ente veetil ulla chedi ithuvare kaaychit illa

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      athira ring cheyyinna oru parupadi undu athu cheyyuka oru kambi kondu marathintey adiyil ketti eduka ethu kettunnathu mulam oru karanavasalum marathnu kedupadukal undakilla ethu palarum cheyyunnathanu

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      athira ring cheyyinna oru parupadi undu athu cheyyuka oru kambi kondu marathintey adiyil ketti eduka ethu kettunnathu mulam oru karanavasalum marathnu kedupadukal undakilla ethu palarum cheyyunnathanu

  • @anniejoy3917
    @anniejoy3917 3 года назад

    Ithu correct ano orange undakumo

  • @shabnakadharshab5765
    @shabnakadharshab5765 6 лет назад +2

    Ingane valarum but... Pidich kittulalo...? Njn anar okey ingane cheyuthitundu

  • @kuriakosetu676
    @kuriakosetu676 4 года назад

    Nan nattu karttayi vanu chedi valarnu ila vannu fruit indayila itinta tudakatil kanichirikunath kutty chadima orange analo agana onnum ilalo

  • @biju.k4698
    @biju.k4698 6 лет назад +1

    Ayyo chetta kuppiyil തന്നെ വെയിൽ കൊള്ളിച്ചു....
    കുഴപ്പം ഉണ്ടോ

    • @lillysnaturaltips4901
      @lillysnaturaltips4901  6 лет назад +1

      oil chudu ayi enkil saramilla bowl anu better dear

    • @biju.k4698
      @biju.k4698 6 лет назад +1

      Thanks ചേട്ടാ,
      അപ്പോൾ ഇനി ബൗളിൽ ഒന്നൂടെ ചൂടാക്കാം എന്നിട്ട് കുപ്പിയിലേക് മാറ്റം 👍👍

    • @lillysnaturaltips4901
      @lillysnaturaltips4901  6 лет назад

      ok sure anganey cheyyuka

  • @vijithviswa9832
    @vijithviswa9832 3 года назад +1

    ഇത്ര കഷ്ടപെടണ്ട... വിത്ത് സാധാരണ പോലെ ഏതെങ്കിലും ചട്ടിയിൽ ഇട്ട മതി.. ഓറഞ്ച് ഉണ്ടാവണമെങ്കിൽ തണുപ് വേണം

  • @Zeesareadymadegarments
    @Zeesareadymadegarments 2 года назад

    Eth nadumpol antha valamidentath

  • @aneetaantu604
    @aneetaantu604 6 лет назад +1

    Adappanil mulachu kazhinjal pinne kuzhi kuthi mannil nadano cheyyaa

  • @abdulashif6682
    @abdulashif6682 4 года назад +1

    Valam aayitt entha use cheyyendath?

  • @biju.k4698
    @biju.k4698 6 лет назад +1

    ഓയിൽ ഉപയോഗിക്കുമ്പോൾ shake ചെയ്യേണ്ടേ?
    രാത്രി upayogikkamo?
    പ്ലീസ് റിപ്ലൈ

  • @ജിന്നുകളുടെരാജകുമാരൻ

    കിളിർക്കും.. മൊട്ടിടും.. കാ ആകും.. പക്ഷേ കഴിക്കാൻ പറ്റുന്ന രീതിയിൽ പഴം ആകുമോ 🤔🤔

  • @ssssssss5910
    @ssssssss5910 5 лет назад +1

    ഓറഞ്ചിൻെറ ഇല മഞ്ഞ നിറത്തിലാവുന്നു ,അതിന് പരിഹാര० പറഞ്ഞുതരാമോ

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      pacha chanakal 30 akalathil ettu kodukkuka

    • @mrponjikkara761
      @mrponjikkara761 5 лет назад

      പച്ച പെയ്ന്റ് അടിച്ചുനോക്കു

  • @satheeshm1385
    @satheeshm1385 5 лет назад +7

    ഭായി ഒരു കാര്യം പറയുമ്പോൾ വിശദമായി പറയണം.. അല്ലെങ്കിൽ പിന്നെ അതിനു മെനക്കെടരുത്.....

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      brokku enthanu ariyandathu chodicholu reply sure ayum tharam

    • @anilkv6
      @anilkv6 4 года назад

      ചെവി കേക്കില്ലേ - നിനക്ക് - അയാൾ എല്ലാം വലിച്ച് നീട്ടാതെ പറഞ്ഞതാണോ കുറ്റം - ഇങ്ങനെ ഒരോരുത്തൻമാർ കുറ്റം പറയാൻ മാത്രം വരും... സ്വന്തമായി എന്തെങ്കിലും കഴിവും കാണില്ല...

  • @minimini2588
    @minimini2588 4 года назад +3

    Normal paper use

  • @sufiyasaleem6749
    @sufiyasaleem6749 4 года назад

    9 months ulla range pinne engananu valarthiyedukkendathuu

  • @realwarriorbettas1917
    @realwarriorbettas1917 4 года назад +2

    ഇതിൽ പിടിക്കുന്ന ഓറഞ്ച് ഒരു നാരങ്ങ വലിപ്പം മാത്രമേ കാണൂ.... ഞാൻ വളർത്തിയിരുന്നു... പഴുത്താൽ ഒടുക്കത്തെ പുളിയും.... തങ്ങൾക്കു അങ്ങനെ ആവാതിരിക്കട്ടെ.....

    • @shif3
      @shif3 4 года назад

      Ath juice cheyyu nallathanu lime juice pole

  • @nadijafar
    @nadijafar 4 года назад +1

    Ethra varshameduthu Orange undavann

  • @bathoolmedia5132
    @bathoolmedia5132 4 года назад +2

    എന്റെ വീട്ടിൽ അഞ്ച് വർഷമായി ഓറഞ്ച് നട്ടിട്ട് മുരടിച്ച നിൽക്കാണ് എന്താ കാരണം

    • @lillysnaturaltips4901
      @lillysnaturaltips4901  4 года назад +1

      kanji vellam ozhikkuka allenkil 18x18 valam medichu eduka ❤️❤️ thanku so much❤️❤️HAPPY ONAM ❤️❤️

  • @radhikashereena2211
    @radhikashereena2211 5 лет назад

    Cheriya chedi valuthaavaan endekilum oru easy method paraju tharaamo pls

  • @sreekumarpk9951
    @sreekumarpk9951 4 года назад +3

    ചെറുനാരങ്ങാ മുസംബി ഓറഞ്ച് ഇതുപോലെ തൈകളുണ്ടാക്കി നട്ടിട്ടുണ്ട്

  • @solamanmlp6380
    @solamanmlp6380 4 года назад +6

    വിത്ത് മുളപ്പിക്കാനുളള സൂത്രം ഇഷ്ടമായി👍

  • @spyprvn2610
    @spyprvn2610 3 года назад +1

    Thumbnail valare nannayittund... Keep it up 👏👏👏👏 ini ingane aalkare pattichukondulla Thumbnail ittal njn report adikkum... *[[ Community Guideline Strike kittathirikkatte...]]*

  • @sudeersud5984
    @sudeersud5984 5 лет назад +2

    orange thay vangan kittumo evide kittum

  • @santhikrishna2909
    @santhikrishna2909 5 лет назад

    ഗ്ലാസിൽ നിന്നും എപ്പോഴാ തറയിൽ നടേണ്ടത് plz reply

    • @lillysnaturaltips4901
      @lillysnaturaltips4901  5 лет назад

      3 month kazhinju
      thanku thansk alot
      njan kazhinja day etta heart attack video onnu share akkumo virodham ellankil karanam athu dharalam perilekku ethan oru share nalkuka

  • @sajithp8495
    @sajithp8495 5 лет назад +2

    ചോട്ട ഇ എന്റെ വീട്ടിൽ രണ്ടു ഓറഞ്ച് തൈകളുണ്ട് അത് എങ്ങനെ വണ്ണം വെപ്പിക്കും

  • @aliyafathimmh5064
    @aliyafathimmh5064 3 года назад +2

    ഓറഞ്ച് കായ്ക്കാൻ എന്ത് വളം കൊടുക്കണം. എത്രവർഷം വേണം കായ്ക്കാൻ

  • @rajanmulloorvaliyaveedu3838
    @rajanmulloorvaliyaveedu3838 2 года назад

    ഇതു കേരളത്തിലാണോ?
    ജില്ല ഏത്?

  • @muhammadRizwan-et1fs
    @muhammadRizwan-et1fs 6 лет назад +1

    tomato natittu pidikathidatha ini Orange.... chetante veedu idukki bagathayirikkum

  • @asifm.a3266
    @asifm.a3266 5 лет назад +1

    Orangente thyil mullukanumo

  • @techwithkarthikr8296
    @techwithkarthikr8296 3 года назад +1

    പേപ്പർ മതിയോ

  • @lakshmiamma7506
    @lakshmiamma7506 3 года назад

    നാലഞ്ചു വർഷം ഒരു ഓറഞ്ച് മരം വളർത്തി, പൂത്തില്ല, തനിയെ ഉണങ്ങി പോയി.
    നാട്ടിൽ ഓറഞ്ച് ഉണ്ടാകും പക്ഷെ എനിക്ക് ഉണ്ടായില്ല.

  • @mufeedvkth9467
    @mufeedvkth9467 4 года назад +1

    എത്ര വർഷം ആയി കായ പിടിച്ചോ

  • @ayisharifa8689
    @ayisharifa8689 6 лет назад +3

    Hai,try cheythu nokkanam; thanks👍

  • @nazeemaibrahim8894
    @nazeemaibrahim8894 5 лет назад

    Endina ingane orange chedi nallath nursery il vangamalo onum kaikilla adale sathyam

    • @akj10000
      @akj10000 5 лет назад +1

      orange super markettilum kittum veruthe thai vachu samayam waste akkanda