'സമസ്തയിൽ നുഴഞ്ഞുകയറാൻ സി.പി.എം ശ്രമിക്കുന്നു, എല്ലാം അതിജീവിക്കാൻ സാദിഖലി തങ്ങൾക്ക് കഴിയും' Hakeem

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 272

  • @ponnuponnu5649
    @ponnuponnu5649 Год назад +40

    അത് ശരിയാണ്.. വഖഫ് വിഷയത്തിൽ എല്ലാവർക്കും ഹകീം ഫൈസി പറഞ്ഞത് ബോധ്യമാണ്

    • @whatsappdrive2000
      @whatsappdrive2000 Год назад +5

      ഇയാളുടെ കണിയിൽ പെട്ടു അല്ലെ 😇😇😇
      ലീഗിനെ കൂട്ട് പിടിച്ചു സമസ്തക്കെതിരെ ആരോപണം ഉന്നയിച്ചു സാധാരണ പ്രവർത്തകരെ വഞ്ചിക്കാൻ ആയിരുന്നു ഇയാളുടെ ശ്രമം.
      സാദിക്ക് അലി തങ്ങൾ കൂടെ കൈ വിട്ടതോടെ ഈ അടവും പൊളിഞ്ഞു.
      മാത്രമല്ല ലീഗ് സമസ്തയെ ധിക്കരിക്കില്ല എന്ന് പറഞ്ഞപ്പോയെക്കും കുഞ്ഞാലി കുട്ടിയും ഇവർക്കു കണ്ണിൽ കരടായി.
      ആബിദ് തങ്ങളും തതയ്‌വാ....
      കാര്യം കൃത്യം വ്യക്തം..
      സമസ്തയോ ലീഗോ ഒന്നുമല്ല ഇവരുടെ വിഷയം.. സ്വന്തം സ്വാർത്ഥ താല്പര്യം മാത്രം ..

    • @जयहिंद-थ2र
      @जयहिंद-थ2र Год назад

      ഏത് ലീഗിന് വേണ്ടിയാണ് സമസ്ത നിലകൊള്ളേണ്ടത്???
      മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ തൗഹീദ് ശരിയല്ല എന്ന് പറഞ്ഞു ആ സുന്നികളുടെ വോട്ട് വാങ്ങി പാർലമെൻറിൽ എത്തിയ ഇടിയുടെ ലീഗിന് വേണ്ടിയോ?
      നാടുകാണി മഖാം വഹാബി തീവ്രവാദികൾ തകർത്തപ്പോൾ മൗനംപാലിച്ച ലീഗിന് വേണ്ടിയോ ??
      ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരും നബിദിനത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുമ്പോൾ അതിനു മടികാണിക്കുകയും എന്നാൽ ദീപാവലിക്കും ഓണത്തിനും ക്രിസ്തുമസിനും മറക്കാതെ ആശംസകൾ നേരുകയും ചെയ്യുന്ന നേതാക്കന്മാർ ഉള്ള ലീഗിനു വേണ്ടിയോ??
      അടക്കത്തിലും ഒതുക്കത്തിലും കഴിയുന്ന മുസ്ലിം പെൺകുട്ടികളെ തെരുവിൽ തുള്ളിക്കളിക്കാനും നൃത്തം ചെയ്യാനും പ്രേരിപ്പിക്കുന്ന ലീഗിന് വേണ്ടിയോ..???
      തലാഖ് ചർച്ചയിൽ നിന്നും ബിരിയാണി ചെമ്പിലേക്ക് ഓടുകയും മന്ത്രിസ്ഥാനം മോഹിച്ച് ഡൽഹിയിലേക്കും കേരളത്തിലേക്കും മാറിമാറി മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ലീഗിന് വേണ്ടിയോ..??
      മഞ്ചേരി എന്ന പൊന്നാപുരം കോട്ടയിൽ കെ പി എ മജീദിനെ സമസ്തയുടെ മക്കൾ മുട്ടുകുത്തിച്ഛിട്ടുണ്ടെങ്കിൽ ഇനിയും ക്ഷമിക്കുമെന്ന് ആരും കരുതണ്ട.

    • @abdurahiman3911
      @abdurahiman3911 Год назад

      മാഫി

    • @jamalazhari7697
      @jamalazhari7697 Год назад +1

      ഹഖിം ഫൈസിയെ കെട്ടി ത്തൂക്കി അടിക്കണം

  • @ansans2537
    @ansans2537 Год назад +3

    താങ്കളുടെ ദുർവാശി താങ്കളെ അപകടപ്പെടുത്തുന്നു, വിഷയങ്ങൾ കൂളാവുന്നത്വരെ ഒന്ന് മിണ്ടാതിരിക്കുക, അപക്വമായാണ് ഇപ്പോൾ താങ്കളുടെയും താങ്കളുടെ ചില അനുഭാവികളുടെ പ്രവർത്തിയും സംസാരവും, ഓപ്പാസിറ്റ് ഉള്ളവരായ നേതാക്കളും അണികളും എത്ര പക്വമായാണ് കാര്യങ്ങളിൽ ഇടപെടുന്നത് എന്ന് ചിന്തിച്ച് നോക്കൂ.

  • @AbduRahman-ho5dz
    @AbduRahman-ho5dz Год назад +7

    സമസ്ത പിലാർക്കേണ്ടത്,cpm, അവശ്യം

  • @mashamsu8106
    @mashamsu8106 Год назад +4

    ഒരു ഉളുപ്പുമില്ലാതെ പച്ചക്കളവു വീണ്ടും പറയുകയാണ് ഈ ഫുലാൻ.
    രാഷ്ട്രീയം കളിച് കാര്യം നേടാനാണ് ശ്രമം.

  • @saidalavim3347
    @saidalavim3347 Год назад +3

    വളരെ ശരിയാണ് പിണറായി ജി ഫ്രി തങ്ങളവിളിക്കുന്നത് ഒരു cpm തന്ത്രം

    • @jafaraliillikkal5474
      @jafaraliillikkal5474 Год назад

      ലീഗ് വഹാബികളെ മാത്രം സ്പോർട് ചെയ്യുമ്പോൾ സമസ്തക് സിപിഎം അല്ലാതെ നിർവാഹമില്ല

    • @shareefk9014
      @shareefk9014 Год назад

      Kunjappakk mandristhanam kittumo

  • @A_zee-
    @A_zee- Год назад +27

    സമസ്തയാണ് ശരി ❤❤❤❤❤

  • @amrasfi4813
    @amrasfi4813 Год назад +5

    ഫുൾ അഭിമുഖം കാത്തിരിക്കുന്നു.

  • @JafarAli-jg3ji
    @JafarAli-jg3ji Год назад +8

    അരിവാൾ സുന്നികളാണ് സമസ്തയിൽ കുഴപ്പമുണ്ടാകുന്നത്

    • @mytravel565
      @mytravel565 Год назад

      ഒന്നു പോടോ

  • @chch1846
    @chch1846 Год назад +3

    സത്യം സത്യം 100% സത്യം പൊതുജനത്തിന് മനസ്സിലാകുന്നുണ്ട് തുടക്കമാണ് പത്രം സുപ്രഭാതം ചന്ദ്രിക ഇടുന്ന വീടുകളിൽ കയറി

    • @whatsappdrive2000
      @whatsappdrive2000 Год назад

      ലീഗിനെ കൂട്ട് പിടിച്ചു സമസ്തക്കെതിരെ ആരോപണം ഉന്നയിച്ചു സാധാരണ പ്രവർത്തകരെ വഞ്ചിക്കാൻ ആയിരുന്നു ഇയാളുടെ ശ്രമം.
      സാദിക്ക് അലി തങ്ങൾ കൂടെ കൈ വിട്ടതോടെ ഈ അടവും പൊളിഞ്ഞു.
      മാത്രമല്ല ലീഗ് സമസ്തയെ ധിക്കരിക്കില്ല എന്ന് പറഞ്ഞപ്പോയെക്കും കുഞ്ഞാലി കുട്ടിയും ഇവർക്കു കണ്ണിൽ കരടായി.
      ആബിദ് തങ്ങളും തതയ്‌വാ....
      കാര്യം കൃത്യം വ്യക്തം..
      സമസ്തയോ ലീഗോ ഒന്നുമല്ല ഇവരുടെ വിഷയം.. സ്വന്തം സ്വാർത്ഥ താല്പര്യം മാത്രം ..

    • @chch1846
      @chch1846 Год назад +1

      @@whatsappdrive2000 വഖഫ് സംരക്ഷണ റാലി ഉറപ്പുനൽകി പിന്മാറി സമസ്ത.കേരള മുസ്ലിങ്ങൾ അത് വിജയിപ്പിച്ചു

    • @chch1846
      @chch1846 Год назад +1

      @@whatsappdrive2000 നിരീക്ഷിച്ചാൽ മനസ്സിലാകുന്ന കാര്യം ഇകെ സമസ്ത കുറഞ്ഞ് കുറഞ്ഞ ഇല്ലാതാകുന്ന കാഴ്ച

  • @muhammedshafik1930
    @muhammedshafik1930 Год назад +4

    Hakeem faisy paryunnathilum കാര്യമുണ്ട് സമസ്തക്ക് അകത്തുള്ള ചില കുട്ടി നേതാക്കളുടെ കളിയാണ് എല്ലാം

  • @kukku128
    @kukku128 Год назад +19

    സമസ്ത ❤️🔥 സയ്യിദുൽ ഉലമ

  • @jannaonline8814
    @jannaonline8814 Год назад

    മീഡിയ വൺ ചാനലിലകത്ത് അൽപ്പമെങ്കിലും തലയിൽ ആൾപാർപ്പുള്ളവർ ഉണ്ടാകുമെന്ന് കരുതിയ ഞാനാണ് കുറ്റക്കാരൻ.
    ഒരു ലക്ഷ്യം, സമുദായം, പാരമ്പര്യം, ഇതോടൊപ്പം പുരോഗതി....
    ഇതൊക്കെ നിലനിർത്തി ഉന്നതി കൈവരിക്കണമെങ്കിൽ ചില അതിർ വരമ്പുകൾ ആവശ്യമാകുമെന്ന LKG സ്റ്റുഡൻ്റിൻ്റെ അന്തം പോലുമില്ലാത്തവൻ്റെ ചർച്ച.
    - മലയാളിക്ക് നാണം -
    അല്ലെങ്കിലും മേപ്പുര ഉള്ളവനല്ലേ തീപ്പൊരി പേടിക്കേണ്ടതുള്ളു...
    എല്ലാം ശുഭം മീഡിയ വൺ കുത്തിത്തിരുപ്പ്.

  • @raufakb2315
    @raufakb2315 Год назад +1

    സമസ്തക്ക് സ്വതന്ത്രമായി നിലപാടെടുക്കാം

  • @JafarAli-jg3ji
    @JafarAli-jg3ji Год назад +4

    കറക്റ്റ് 👍👍

  • @anvarkuttiyathil9606
    @anvarkuttiyathil9606 Год назад +8

    സമസ്ത വേറെ ലീഗ് വേറെ

  • @abdurasakek6601
    @abdurasakek6601 Год назад +10

    പണ്ട്‌ വലിയൊരു മുസ്‍ലിയാർ പറഞ്ഞു: 'ലീഗിനെ പാഠം പഠിപ്പിക്കും.' സി.എച്ചിന്റെ മറുപടി: 'സമുദായത്തിനും മുസ്‌ലിം ലീഗിനും മേശിരിമാരുടെ ഉപദേശം ആവശ്യമില്ല.' പിന്നെ മുസ്‌ലിയാർ മിണ്ടിയില്ല. കാലം ഒരു സി.എച്ചിനെ തേടുന്നു.💔💔💔

    • @shareefk9014
      @shareefk9014 Год назад +1

      Aaa ch aano nammude salam ( kunjappa yude paava )

    • @ibrahimdarimi2843
      @ibrahimdarimi2843 Год назад

      അത് പറഞ്ഞവലിയ മുസ്‌ലിയാർ ആരാണെന്നു അറിയോ? സാക്ഷാൽ EK എന്ന ശംസുൽ ഉലമ!!!

  • @1abdulrahim2abdul38
    @1abdulrahim2abdul38 Год назад +2

    ഫിത്നയുടെ കൂടാരമായ ജമാഅത്ത് കാരാണ് ഇയാളെ വെടക്കാക്കി തനിക്കാക്കാൻ ശ്രമിച്ചത്. കുളം കലക്കികളുടെ കെണിയില്‍ സമസ്തയോ പാണക്കാട് സയ്യിദുമാരോ കുടുങ്ങുകയില്ല. നിങ്ങളുടെ റിമോർട്ടിന് അനുസരിച്ച് തുള്ളുന്ന ആരെയും സമസ്ത നുഴഞ്ഞു കയറാന്‍ അനുവദിക്കുകയില്ല.

  • @mashamsu8106
    @mashamsu8106 Год назад +17

    സൈദ്ധാന്തികമായി ഞാൻ സമസ്തക്കാരാണെന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ഗതിയെ....

    • @jafaraliillikkal5474
      @jafaraliillikkal5474 Год назад +5

      പച്ച നുണ പറയുകയാണ് ഹക്കീം ഫൈസി

    • @salsabeelkm1813
      @salsabeelkm1813 Год назад +1

      @@jafaraliillikkal5474 എല്ലാവരും കണ്ടതാണ് പല വിഷയത്തിലും cpm നെ സപ്പോർട്ട് ചെയ്യുന്നത്

    • @salsabeelkm1813
      @salsabeelkm1813 Год назад +2

      @@jafaraliillikkal5474 താങ്കളാണ് പച്ചക്കള്ളം പറയുന്നത്

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf Год назад +19

    സമസ്ത യുടെ നിർദ്ദേശം അനുസരിക്കാൻ മടിച്ചത് തന്നെയാണ് പ്രശ്നത്തിന് കാരണം

  • @cpuknowledgetech7884
    @cpuknowledgetech7884 Год назад +2

    ഹക്കീം ഫൈസി യുടെ പാണക്കാട് സ്നേഹം വല്ലാത്ത സ്നേഹം... പാണക്കാട് പറഞ്ഞത് അനുസരിക്കണം.

  • @hafizsalman6391
    @hafizsalman6391 Год назад

    സമസ്തക്കൊപ്പം 👍👍🌹🌹🌹

  • @ayishaayishu3690
    @ayishaayishu3690 Год назад +20

    അവതാരകന് വേണ്ടി ഒരു ചോദ്യം സമസ്തക് ഇടപെടാൻ കഴിയാത്ത ഭരണ ഘടന CIC ക് വേണ്ടി ഉണ്ടാക്കിയത് ആരുടെ ഉപദേശം അനുസരിച്ചാണ്?

    • @whatsappdrive2000
      @whatsappdrive2000 Год назад +2

      ഇവിടെ ഉത്തരം ഇല്ല.

    • @shareefk9014
      @shareefk9014 Год назад +1

      Kunjappa yude

    • @faihamedia1164
      @faihamedia1164 Год назад

      20 kollam Marhoom ഹൈദരലി തങ്ങളാൻ പ്രസിഡൻ്റ് ആയിരുന്നത്... ഇത് പുതിയതായി ഉണ്ടായതല്ല

  • @hifluyt7528
    @hifluyt7528 Год назад +3

    ഈ ഉസ്താത് പറയുന്നത് 100 % ശരിയാണ് ക്കഴിഞ്ഞ പൊതു തെരെഞ്ഞടു പ്പിൽ CPM ന് വോട്ട് മറിച്ചിട്ടുണ്ട്. കോൺഗ്രസിനെയും UDF നെയും തോൽവി ഉറപ്പാക്കി

    • @shareefk9014
      @shareefk9014 Год назад

      Njangal iniyum marikkum angane kunjapp mandri aavanda ( leegin orikkalum bharanam kittarud )

    • @abdulkhader-pq4ug
      @abdulkhader-pq4ug Год назад

      വോട്ട് മറിക്കാനൊന്നും സമസ്തക്ക് കഴിയൂല . ലീഗ് സമസ്തയിൽ നിന്ന് പോന്നാൽ സമസ്ത വട്ട പൂജ്യമാണ്. അയാൾക്ക് ലീഗിനോട്‌ വിരോധം കൊണ്ടല്ല. കേരളത്തിൽ പാണക്കാട് തങ്ങള്കുട്ടിമാർക്ക് കിട്ടുന്ന സ്ഥാന ബഹുമതികൾ അദ്ദേഹത്തിന് കിട്ടുന്നില്ല. അതിനുള്ള വഴിയാണ് മൂവർ സംഘം മെനയുന്നത്. അത് നടക്കൂല .

    • @whatsappdrive2000
      @whatsappdrive2000 Год назад

      ലീഗിനെ കൂട്ട് പിടിച്ചു സമസ്തക്കെതിരെ ആരോപണം ഉന്നയിച്ചു സാധാരണ പ്രവർത്തകരെ വഞ്ചിക്കാൻ ആയിരുന്നു ഇയാളുടെ ശ്രമം.
      സാദിക്ക് അലി തങ്ങൾ കൂടെ കൈ വിട്ടതോടെ ഈ അടവും പൊളിഞ്ഞു.
      മാത്രമല്ല ലീഗ് സമസ്തയെ ധിക്കരിക്കില്ല എന്ന് പറഞ്ഞപ്പോയെക്കും കുഞ്ഞാലി കുട്ടിയും ഇവർക്കു കണ്ണിൽ കരടായി.
      ആബിദ് തങ്ങളും തതയ്‌വാ....
      കാര്യം കൃത്യം വ്യക്തം..
      സമസ്തയോ ലീഗോ ഒന്നുമല്ല ഇവരുടെ വിഷയം.. സ്വന്തം സ്വാർത്ഥ താല്പര്യം മാത്രം ..

    • @whatsappdrive2000
      @whatsappdrive2000 Год назад

      @@shareefk9014 കുളം കലക്കി മീൻ പിടിക്കാൻ നോക്കുന്നോ 🥴🥴🥴

    • @shareefk9014
      @shareefk9014 Год назад

      @@whatsappdrive2000 yente kaychapadil kunjappayude kali aanu ithellam ( angere ini India yude pm aakkanam athu bjp kk Oppam aayitenkilum, allankil keralathinte mukyam ) yennal theeravunna prashname ollu

  • @MDmlpi
    @MDmlpi Год назад +12

    ബിജെപി.ക്കുവേണ്ടി മുസ്ലിം സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള
    കരാർ ഏറ്റെടുത്തിരിക്കുന്നത്
    CPM ആണ്.

    • @ponnuponnu5649
      @ponnuponnu5649 Год назад +3

      ഭിന്നിപ്പിക്കാൻ സിപിഎം ശ്രമിക്കും.അതിന് വഴങ്ങാതിരിക്കലാണ് നമ്മുടെ കടമ.കാന്തപുരം സിപിഎം തന്ത്രത്തിന്റെ ഉൽപ്പന്നമാണ്

  • @abdurahmantp876
    @abdurahmantp876 Год назад +3

    ജിഫ്രി ക്കാർക്ക് ഇപ്പൊ c p m നോട് പ്രേമം അല്പം കൂടുതലാണ്.അവർ ചിലപ്പോൾ സമസ്ത യ ആലയിൽ കട്ടും.അതോട് കൂടി ജിഫ് a p കൂട്ട് കെട്ട് സാധ്യമാകും

    • @sakeenasakeena8522
      @sakeenasakeena8522 Год назад

      സമസ്ത എന്നും ലീഗിന്റെ വാലായി നിൽക്കണം എന്നാണോ

    • @abdurahmantp876
      @abdurahmantp876 Год назад

      @@sakeenasakeena8522 മുസ്ലിം കളുട ഒരു പൊതു പ്ലാറ്റ് ഫോം ആണ് ലീഗ് അല്ലാത്ത വാൽ ആകണം എന്നില്ല

    • @sakeenasakeena8522
      @sakeenasakeena8522 Год назад

      ലീഗും ദീനും ഒരിക്കലും ഒന്നല്ല

    • @abdurahmantp876
      @abdurahmantp876 Год назад

      @@sakeenasakeena8522 അതാണ് എന്ന് എനിക്കും അഭിപ്രായമില്ല.but ഒരു മുസ്ലിം പ്ലാറ്റ് ഫോം എന്ന് മാത്രം.പൊതു prshnangal ഒന്നിപ്പിക്കാൻ മറ്റാരുണ്ട് ഇവിടെ. Ok by

  • @ashrafabdulhameed9699
    @ashrafabdulhameed9699 Год назад

    പാവത്തിന് വേറെ ഒന്നും പറയാനില്ല

  • @Duldul_duffteam
    @Duldul_duffteam Год назад

    ആതിം സമസ്തയിലെ മുജാഹിദ്കളെ പുറത്താക്കണം

  • @محمدأجمل-ف1ظ
    @محمدأجمل-ف1ظ Год назад

    രഹസ്യ പ്രാർത്ഥന മീഡിയ വണ്‍ പരസ്യ'ം വാർത്ത.

  • @greenalph816
    @greenalph816 Год назад

    Samastha 💚

  • @TheRealWay786
    @TheRealWay786 Год назад +15

    ഹക്കീം ഫൈസി യുടെ പ്രശ്നങ്ങൾ:
    1) വിവാഹ പ്രായ വിഷയത്തിലെ നിർബന്ധബുദ്ധി -
    സമസ്ത :-
    നിക്കാഹ് ചെയ്തവർക്ക് തുടർ പഠനം അനുവദിക്കണം എന്ന് മാത്രമാണ് പറഞ്ഞത്.
    2 ) Advisory Body യിൽ നിന്ന് സമസ്ത president എന്നത് ബേധഘ തി ചെയ്ത് - CIC തിരഞ്ഞെടുക്കുന്ന ഒരു അംഗം എന്നാക്കാനുള്ള ശ്രമം നടത്തി.
    3) സമസ്ത യുടെ ഉപദേശ നിർദ്ദേശ പ്രകാരം എന്നത് മാറ്റി - ഇസ്ലാമിക ആദർശ പ്രകാരം എന്നാക്കി , പ്രത്യക്ഷത്തിൽ അപകടം ഇല്ല എന്ന് തോന്നും എങ്കിലും , അപകടം കിടക്കുന്നത് ; ഇസ്ലാം എന്ന് പറഞ് തന്നെയാണ് ചേകന്നൂരിസം , മുജാഹിദ്, ജമാഅത്ത്, തുടങ്ങി സർവ്വ ബിദഇകളും , ഖാദിയാനികളും , ഖവാരിജ് കളും വന്നതും പ്രവർത്തിക്കുന്നതും.
    CIC യിലെ കുറച്ച് നവ ലിബറലിസ്റ്റ് കൾ മുന്നോട്ട് വയ്ക്കുന്ന പുതിയ ഒരു ആദർഷം - അത് അപകടം ചെയ്യും
    ഇനി ഇവർ പറയുന്നത് : അത് ഞങ്ങൾ തിരുത്തി എന്നാണ്
    പക്ഷെ വസ്തുത അതല്ല.
    2013 മുതൽ പല തവണ ചർച്ച നടത്തിയിട്ടും ഇവർ വഴങ്ങിയില്ല അവസാനം 2022 ൽ ആദ്യ നടപടി എടുത്തു. എന്നിട്ടും അംഗീകരിച്ചില്ല , പിന്നീട് മധ്യസ്ഥ ചർച്ച യിൽ - അവർക്ക് തിരുത്തുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു. ( ഒരു തരത്തിലും മക്കൾ അനുസരിക്കാതിരുന്നാൽ മാതാപിതാക്കൾ ചിലപ്പോൾ കുട്ടികളെ ശിക്ഷണ മുറയിലൂടെ അനുസരിപിക്കാറില്ലെ അത് പോലെ )
    പിന്നീടും : ധാർഷ്ട്യം തുടർന്നു , പിന്നെ
    അദ്ദേഹത്തെ തന്നെ പുറത്താക്കി.
    ഈ വിഷയം Table indoor ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കാഞ്ഞിട്ടല്ല, ( പലതവണ ചർച്ച നടന്നതാണ്)
    പക്ഷെ വഴങ്ങാൻ തയ്യാറല്ലാത്തതിനാൽ - നടപടി എടുത്തു. പൊതു ചർച്ചയായതിന്റെ മുഴുവൻ ഉത്തരവാദി - CIC secretary യും, കൂടെ യുള്ള Cyber Army യും ആണ് ..

    • @jabir4991
      @jabir4991 Год назад +1

      Ithano ആദർശ വ്യത്യാനം

    • @TheRealWay786
      @TheRealWay786 Год назад

      ​​@@jabir4991
      Sunnah Debate എന്ന ചാനലിൽ ഉണ്ട് , ഹക്കീം ഫൈസി യുടെ ആദർശ വ്യതിയാനം എന്ന സമസ്ത വിശദീകരണ യോഗത്തിന്റെ ഭാഗം upload ചെയ്തത് .
      Link ഇടാൻ സാധിക്കാത്തതിനാൽ ഇടാൻ പറ്റില്ല.

    • @hafsamechery5797
      @hafsamechery5797 Год назад

      ഇതിനു ആരാണ് ഉത്തരം പറയുക

    • @majeedkpmajeedkp3928
      @majeedkpmajeedkp3928 Год назад +2

      ജമാഅത്ത്കാരന് ജമാഅത്ത് ചാനലിൽ അഭി മുഖം നന്നായിട്ടുണ്ട്

    • @manafabdu9499
      @manafabdu9499 Год назад

      🎉

  • @shareefmubi8472
    @shareefmubi8472 Год назад +5

    Samastha ye padikkaathad kond iyal ingane parayunnu

  • @abdulsalam-ie5mu
    @abdulsalam-ie5mu Год назад +1

    Nuzhanju kayattam madhiyama .ajanda...

  • @mashamsu8106
    @mashamsu8106 Год назад +11

    ഈ പള്ളിയിൽ ഒരു മൂലയിൽ ഇഅ്തികാഫിരിക്കും എന്ന് പറഞ്ഞിട്ട്?!😀😀

    • @mohammedfahad.m1087
      @mohammedfahad.m1087 Год назад +1

      പിന്നെ അസത്യത്തെ വളരാൻ anuvathikkano?🤨

  • @irshadk9028
    @irshadk9028 Год назад

    Samastha💖👍

  • @Mohammedhaneef1
    @Mohammedhaneef1 Год назад +1

    വാസ്തവം തന്നെയാണ് ഹകീം ഫൈസി പറഞ്ഞത്. വഖഫ് വിഷയത്തിൽ നിന്നും എല്ലാവർക്കും അത് മനസ്സിലായിട്ടുണ്ട്. മുക്കം ഫൈസി സിപിഎംനെ പ്രശംസിച്ച് പ്രസ്താവന നടത്തിയ വ്യക്തി യാണ്.

  • @abuhamdan582
    @abuhamdan582 Год назад +2

    ഹകീം ഫൈസി പ്രശ്നം പർവ്വതികരിക്കാനുള്ള ശ്രമമാണല്ലോ

  • @ameerpb9166
    @ameerpb9166 Год назад +7

    സമസ്ത ആണ് ശരി.. ആർജ്ജവമുള്ള നേതാവാണ് ജിഫ്രി തങ്ങൾ..

  • @kareemviva471
    @kareemviva471 Год назад

    ഒരു കാലത്ത് ഇംഗ്ലീഷ്പടിക്കൽ ഹരമാക്കിയിരുന്ന ഇവർ ഇപ്പോൾ ഹലാലായത് എങ്ങിനെ... പുരോഹിത വർഗം എന്നും സ്ത്രീകളെ ഉയരാൻ അയക്കൂല

  • @real_lif
    @real_lif Год назад +4

    With Samastha 💚

  • @alavikalattingal4208
    @alavikalattingal4208 Год назад +6

    സുപ്രഭാതം വളരണം ചന്ദ്രിക തളരുകയും പാണക്കാട് കുടുംബം ഒന്ന് തളരണം ലീഗ് ക്ഷീണിച്ചാൽ പാണക്കാട്ടേ ഇമേജും കുറയും അപ്പോൾ AP യ്ക്ക് LDF ൽ ഉള്ള പവർ ജിഫ്രി യ്ക്ക് കിട്ടും വാക്ഫ് board നിയമനം PSC യ്ക്ക് വിട്ടവർ തന്നെ പിൻവലിച്ചപ്പോൾ സ്വാഗതം ച്യ്തത് എന്തിനാ

  • @bavas9568
    @bavas9568 Год назад +15

    ഇയാളുടെ ഉള്ളിലുള്ള സമസ്ത വിരോധം പുറത്ത് വരുന്നു

    • @riyaonlinestore5397
      @riyaonlinestore5397 Год назад +5

      സമസ്ത വിരോധം അല്ല .. അതിലുള്ള കുറച്ചു ആളുകളുടെ മനസിലിരുപ് പറഞ്ഞതാ

  • @faizalkalody
    @faizalkalody Год назад +1

    😄😄😄😄സിപിഎം നേ കുറിച്ച് ഇപ്പോഴാണോ മനസ്സിലായത്.
    മത വിശ്വാസികൾക്കിടയിൽ നുഴഞ്ഞു കയറി അവരെ ഞങ്ങളിലേക്ക് അടുപ്പിക്കും എന്ന് കോടിയേരി പറഞ്ഞിട്ടുണ്ട്.
    മാത്രമല്ല വിശ്വാസങ്ങളിൽ നിന്നും അവരെ മാറ്റി എടുക്കുമെന്നും മലയാളത്തിൽ തന്നെയാണ് പറഞ്ഞിട്ടുള്ളത്.
    എന്നിട്ടും മനസ്സിലാക്കാതെ അവർക്ക് വേണ്ടി മാമാ പണി ചെയ്യാൻ കുറെ വിശ്വാസികൾ എന്ന് പറഞ്ഞു നടക്കുന്നവരും.
    കമ്മ്യുണിസം മാതവിശ്വാസങ്ങൾക്കെതിരാണ്.

  • @abdullapuzhakkal5778
    @abdullapuzhakkal5778 Год назад +1

    ഇനി പലതും പറയും...

  • @MDmlpi
    @MDmlpi Год назад +3

    AP ക്കാരുടെ ചരന്മാരെ പുറത്താക്കണം. അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും.

    • @muhammedmusthafa2580
      @muhammedmusthafa2580 Год назад +2

      Samastha adinte ashayathil urachu ninnal pinne vahabigal kudungi

    • @muhammedmusthafa2580
      @muhammedmusthafa2580 Год назад +1

      Leegine rashtreeya partiyayi mathram kanunna, matham ap usthad jifri thangal avar parayuga

    • @akhil3160
      @akhil3160 Год назад

      ഹഖീം ഫൈസി ആയിരിക്കുമോ എ.പി ചാരൻ!

  • @alfidha6199
    @alfidha6199 Год назад +28

    ബഹുമാനപ്പെട്ട ഹകീം ഫൈസി നിങ്ങൾ ശക്തമായി മുനോട്ട്. 🤲🤲
    ജിഫ്രി തങ്ങൾ c p m ന്റെ ആലയിൽ

    • @alphabookstallalphabooksta9819
      @alphabookstallalphabooksta9819 Год назад +2

      Neeyan aalayil

    • @sainuddeenkalathiparamban4901
      @sainuddeenkalathiparamban4901 Год назад +1

      അറിയാത്ത കാര്യങ്ങളും പറയാതിരിക്കാൻ ശ്രമിക്കുക

    • @जयहिंद-थ2र
      @जयहिंद-थ2र Год назад

      ഏത് ലീഗിന് വേണ്ടിയാണ് സമസ്ത നിലകൊള്ളേണ്ടത്???
      മഹാഭൂരിപക്ഷം വരുന്ന സുന്നികളുടെ തൗഹീദ് ശരിയല്ല എന്ന് പറഞ്ഞു ആ സുന്നികളുടെ വോട്ട് വാങ്ങി പാർലമെൻറിൽ എത്തിയ ഇടിയുടെ ലീഗിന് വേണ്ടിയോ?
      നാടുകാണി മഖാം വഹാബി തീവ്രവാദികൾ തകർത്തപ്പോൾ മൗനംപാലിച്ച ലീഗിന് വേണ്ടിയോ ??
      ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാരും നബിദിനത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേരുമ്പോൾ അതിനു മടികാണിക്കുകയും എന്നാൽ ദീപാവലിക്കും ഓണത്തിനും ക്രിസ്തുമസിനും മറക്കാതെ ആശംസകൾ നേരുകയും ചെയ്യുന്ന നേതാക്കന്മാർ ഉള്ള ലീഗിനു വേണ്ടിയോ??
      അടക്കത്തിലും ഒതുക്കത്തിലും കഴിയുന്ന മുസ്ലിം പെൺകുട്ടികളെ തെരുവിൽ തുള്ളിക്കളിക്കാനും നൃത്തം ചെയ്യാനും പ്രേരിപ്പിക്കുന്ന ലീഗിന് വേണ്ടിയോ..???
      തലാഖ് ചർച്ചയിൽ നിന്നും ബിരിയാണി ചെമ്പിലേക്ക് ഓടുകയും മന്ത്രിസ്ഥാനം മോഹിച്ച് ഡൽഹിയിലേക്കും കേരളത്തിലേക്കും മാറിമാറി മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ലീഗിന് വേണ്ടിയോ..??
      മഞ്ചേരി എന്ന പൊന്നാപുരം കോട്ടയിൽ കെ പി എ മജീദിനെ സമസ്തയുടെ മക്കൾ മുട്ടുകുത്തിച്ഛിട്ടുണ്ടെങ്കിൽ ഇനിയും ക്ഷമിക്കുമെന്ന് ആരും കരുതണ്ട.

    • @abdulgafoormadathil-oo4vv
      @abdulgafoormadathil-oo4vv Год назад

      Podaa

    • @ameerpb9166
      @ameerpb9166 Год назад

      നീ ഉറപ്പായും വഹാബി പ്രവർത്തകനാണ്.

  • @zakzakffz5372
    @zakzakffz5372 Год назад +11

    ജിഫ്രി തങ്ങൾ വന്നത് മുതൽ സുപ്രഭാതത്തിന് ചുവപ്പ് നിറം വന്നിട്ടുണ്ട് എന്നത് സത്യമാണ്.

    • @Ousepp
      @Ousepp Год назад +1

      മുത്താണ് കോയ

    • @hyderalilatheefilatheefi8883
      @hyderalilatheefilatheefi8883 Год назад

      ജിഫ്രി തങ്ങൾ സത്യങ്ങൾ തുറന്നു പറയും അത് നിങ്ങൾ ക്ക് സഹിക്കില്ല

    • @akhil3160
      @akhil3160 Год назад +5

      ജിഫ്രി തങ്ങൾ വന്നതിന് ശേഷം ഏഴാം കൂലി രാഷട്രീയക്കാരന്റെയും സ്വാർത്ഥ താല്പര്യക്കാരുടെയും ഒരു ഇടപെടലും നടക്കാതായി എന്നതാണ് ശരി

    • @teepee995
      @teepee995 Год назад

      ജിഫ്രിയും rss ഉം തമ്മിലുള്ള ബന്ധം വൈകാതെ പുറത്ത് വരും കാത്തിരിക്കുക. ശിയാക്കൾ ഇതു ച്വകുത്താന്മായും കൂട്ടു കുടും വിശ്വാസികളെ തകർക്കാൻ

    • @abduraheem5687
      @abduraheem5687 Год назад +1

      അത് വരേ പച്ചയായിരുന്നോ

  • @mazinazyan1634
    @mazinazyan1634 Год назад +3

    Medione nte adutha keni

  • @avarant9515
    @avarant9515 Год назад

    ഈ ഫയിസിയെ . എല്ലാം പുറത്താക്കണം. ഇവർ ലീഗ് കളിക്കുന്നു

  • @mahabbavalley6507
    @mahabbavalley6507 Год назад +1

    ഒ അബ്ദുള്ളയോട് ഇങ്ങനെ ഒരു പ്രത്യേക അഭിമുഖം നടത്താൻ ആണത്തം ഉണ്ടോ ❓️

  • @muhammadnk1261
    @muhammadnk1261 Год назад +6

    സമസ്ത❤️❤️❤️

    • @abdulsathar979
      @abdulsathar979 Год назад +2

      ഇയാളാണ് സമസ്തയിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് തലയിലെ തലപ്പാവ് വെച്ച ഇത്തരം പെരും നുണ പറയുന്ന ഇയാളെ പണ്ഡിതനായ അംഗീകരിക്കാൻ കഴിയില്ല സ്വന്തം മകനെ നന്നാക്കാൻ കഴിയാത്ത ആളാണ് സമുദായത്തിന് നേതൃത്വം സ്വന്തം മകൻ പ്രവാചകനെ കുറിച്ച് പ്രസംഗിച്ചത് എല്ലാവർക്കും അറിയാം ഈ ഉപ്പയുടെ മകനിൽ നിന്ന് അതിലും കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല

    • @abdulsathar979
      @abdulsathar979 Год назад +2

      എൻറെ മകളും വഫിയ കോഴ്സ് കഴിഞ്ഞ് ജോലിചെയ്യുന്നവരാണ് പക്ഷേ അയാളെ അംഗീകരിക്കാൻ കഴിയില്ല അയാൾ സമസ്ത വെല്ലുവിളിക്കുകയാണ് എല്ലാ സ്ഥാനങ്ങളും പോയപ്പോൾ കുട്ടികളെ കരുവാക്കി നിന്നുകൊണ്ട് മുന്നിൽ നിന്ന് താൻ ശ്രമിക്കുന്നു അയാളെ അംഗീകരിക്കാൻ കഴിയില്ല ഇയാൾ സമസ്ത ക്കാരനും അല്ല പുറംമോടി മാത്രമേയുള്ളൂ ഇന്ന് വരെ ഇങ്ങനെ സമസ്തയുടെ ഉപ്പും ചോറും തിന്ന് സമസ്ത കുറ്റപ്പെടുത്തുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല ഇത് ഇയാൾ ചെയ്യുന്നത് ഓരോന്നും സമസ്തക്കെതിരെ

  • @MujeebRahman-oo8lo
    @MujeebRahman-oo8lo Год назад +5

    അദ്ദേഹത്തോട് കാര്യമായ എതിർപ് ഇല്ലെങ്കിലും സമസ്തയുടെ പിന്നിൽ ആണ് എല്ലാവരും അണിനിരക്കുന്നത്. സമസ്തയുടെ തീരുമാനങ്ങളാണ് ആത്യന്തികമായി എല്ലാവരും അനുസരിക്കാറ്. അത് കൊണ്ട് യാതൊരു വിധ ആശങ്കയും ആർക്കും വേണ്ട.സമസ്തയെ സംബന്തിച്ചു ഇതൊക്കെ നിസാരം

  • @newmedia8814
    @newmedia8814 Год назад +3

    ഇദ്ദേഹത്തിന്റെ കൂടെ കൂടുന്ന വരെയും കൂട്ടി വേറെ സ്ഥാപനം തുടങ്ങാന് നോക്ക്. സമസ്തയെ ധിക്കരിച്ചു സമസ്തയുടെ സ്ഥാപനങ്ങള് വരുതിയിലാക്കാൻ എന്തിന് ശ്രമിക്കുന്നു

    • @shareefk9014
      @shareefk9014 Год назад

      Mumb ap cheytha pani ippo iyalum cheyyan nokunnath

  • @faizalav1662
    @faizalav1662 Год назад

    പുണ്ണ്യ സമസ്ത

  • @abdulasees1332
    @abdulasees1332 Год назад +4

    ജിഫ്രി കുത്തി തിരിപ്പു നടത്തുന്നു

  • @abdulshukurmuthu8594
    @abdulshukurmuthu8594 Год назад

    യഥാർത്ഥ സമസ്തയിൽ ഒരു പ്രശ്നവുമില്ല
    അത് റഹീസുൽ ഉലമയുടെയും ഖമറുൽ ഉലമയുടെയും കൈകളിൽ ഭദ്രം

  • @AbdulSalam-dj1ju
    @AbdulSalam-dj1ju Год назад +2

    മൗദൂദി ചാനലിൽ പോയി ഇരുന്ന് സമസ്തയെ കുറ്റം പറയാൻ നടക്കാതെ പോയി നന്നാവാൻ നോക്ക്

  • @muhammed136
    @muhammed136 Год назад +8

    ഫൈസി ആരയും കുറ്റപെടുത്തണ്ട
    താൻ തന്നെ കുറ്റവാളി എന്ന് തിരിച്ചറിഞ്ഞാൽ തീരാവുന്ന പ്രശ്നമൊള്ളും

  • @TSSC2020
    @TSSC2020 Год назад +15

    Cpm ന്റെ പേരും പറഞ്ഞു vahabisam samastha യില്‍ kayattaan ശ്രമിച്ചാൽ ഇത് പോലെ എടുത്ത് പുറത്ത് ഇടും. Cpm നെ എങ്ങിനെ നേരിടാം എന്ന് samastha ക്ക് അറിയാം, അതിന്‌ vahabiyude ഉപദേശത്തിന്റെ ആവശ്യം ഇല്ല

    • @shareefk9014
      @shareefk9014 Год назад

      Kunjappayude yum

    • @alavikalattingal4208
      @alavikalattingal4208 Год назад

      ഉമർ ഫൈസി ക്ക് നന്നായി അറിയാം

    • @kareemviva471
      @kareemviva471 Год назад

      എന്ത്‌ വഹാബിസം ആണ് ഹകീം ഫൈസി തിരുകികയറ്റാൻ ശ്രമിച്ചത് നിനക്ക് ഒക്കെ ഫിത്‌ന ഉണ്ടാക്കി നശിപ്പിക്കുക എന്ന ഉദ്ദേശം മാത്രമേ ഉള്ളു ഒരു കാലത്ത് ഇംഗ്ലീഷ് പഠിക്കൽ ഹറമായിരുന്നു ഇപ്പോൾ അത് ഹലാൽ ഫോട്ടോ എടുക്കൽ തെറ്റായിരുന്നു ഇപ്പോൾ ഫോട്ടോ എടുക്കാൻ മത്സരം

  • @cpuknowledgetech7884
    @cpuknowledgetech7884 Год назад +3

    ഹക്കീം ഫൈസി ക്ക് പല വേദികളിലും പല അഭിപ്രായങ്ങൾ.

  • @പഞ്ചാരക്കുന്ന്

    എത്രയും പെട്ടെന്ന് ജമാഅത്ത് ഇസ്‌ലാമിയുടെ കൂടെ കൂടുന്നതാണ് നല്ലത് ഇരട്ടത്താപ്പ് നയത്തിന് അവരാണ് നല്ലത്

    • @sainudeenkoya49
      @sainudeenkoya49 Год назад

      അവരല്ലല്ലോ പഞ്ചാരയുമായി നടക്കുന്നത്.

    • @shareefk9014
      @shareefk9014 Год назад

      ​@@sainudeenkoya49aver uppum aayittanu nadakunnath ( aavishyathin vellam kudikunnunda llo

    • @aboobackaro3838
      @aboobackaro3838 Год назад

      ഇസ്ലാമിക ഭരണം സ്ഥാപിക്കാനാണോ നിന്ടെ പൂതി മനസ്സിൽ വെച്ചേയ്ക്ക് നിങ്ങളുട വെൽഫെയർ പാർട്ടിയെയും നിരോധിക്കണം ജമാഅത്തിനെയും നിരോധിക്കണം

  • @haroonm924
    @haroonm924 Год назад

    Muthukoya.A.p.gurooppum.1.

  • @drizzling5744
    @drizzling5744 Год назад

    സമസ്തയാണ് ശരി എന്ന് ഇയാളുടെ ഓരോ വാക്കും തെളിയിക്കുന്നു💙🤍💚

  • @sainuddeenkalathiparamban4901
    @sainuddeenkalathiparamban4901 Год назад

    മാധ്യമ0 ഗ്രൂപ്പിന് തന്നെ ഇൻ്റർവ്യൂ കൊടുതടിലും ചില

  • @triptoworld9174
    @triptoworld9174 Год назад +3

    എല്ലാം കുളമാകി യിട് സദിഖലി തങളെ പുകയ്തി സമസ്ത് ലീഗ് തമ്മില് അടിപ്പികാന്‍ നോകാണ് .ഫുധി കൊള്ളാം
    മനസിലെ ഒരൊന്നു പുറത് വരട്ടെ കൂടുതല്‍ വിക്രതം ആകുകയെ ഉള്
    ചനലുകാര്‍ കുറച് ദിവസം കൂടി ഇത് അഘൊഷിക്കും മൗദൂദി യുടെ സ്തപിത ലക്ഷ്യം ആണ് സമസ്ത് ലീഗ് കെട്ടുരുപ്പ് തകര്ക്കുക എന്നത് അതിനു പുതിയ ഒരു മുസ്ലിയരെ കൂടി കിട്ടി അത്രെ ഉള്

  • @Babumon-nd7ch
    @Babumon-nd7ch Год назад

    പാണക്കാട് തങ്ങളെക്കാൾ സമസ്തയുടെ പ്രസിഡണ്ട് ജിഫ്രി തങ്ങളെ അല്ലേ അനുസരിക്കേണ്ടത്? അറിവ് കൊണ്ടും പ്രായം കൊണ്ടും വലുത് ജിഫ്രി തങ്ങൾ തന്നെ...

  • @yunusakalad1997
    @yunusakalad1997 Год назад +2

    എല്ലാവർക്കും ഇൻ്റർവ്യൂ കൊടുത്ത് പ്രശ്നം വഷളാക്കുകയാണ്..🤧
    ഇതെല്ലാം സമസ്ത യാണ് ശരി എന്നാണ് അടിവരിയിട്ട് മനസ്സിലാക്കി തരുന്നു..💯മൗനം വിദ്വാന് ഭൂഷണം..🤐

  • @anvarkuttiyathil9606
    @anvarkuttiyathil9606 Год назад +7

    സമസ്തയിൽനുയൻഹു കയറാൻ. മുജാഹിദ്നെ അനുവദിക്കു കയില്ല. ഹകീമേ. മുജാഹിദ്ന്റെ ചാരൻ അഗാതിരിക്കാ മായിരുന്നു 😜

    • @peaceforall7215
      @peaceforall7215 Год назад

      CPM ok?

    • @fathimasahadasahada
      @fathimasahadasahada Год назад +2

      Ldfന്റെ ചാരൻ മറുണ്ടല്ലോ അതിന്റെ ഉള്ളിൽ 🤣

  • @muhammed136
    @muhammed136 Год назад +3

    താനെ ആർക്കും വേണ്ടങ്കിൽ
    പിന്നെ മാറി നിൽക്കുക

  • @akkarasheriff1
    @akkarasheriff1 Год назад

    സമസ്ത യിലെ കുട്ടി മുസ്ലിരുടെ കളികൾ ആണ് ഇതെല്ലാം

  • @moideenkp1988
    @moideenkp1988 Год назад +1

    പാണാക്കാട് തങ്ങൻമാരെ പൊക്കിക്കോ? Ap ക്ക് അതിൽ നുഴഞ്ഞു കേറണ്ട ആവശ്യം ഇല്ല അവർക്ക് ചെയ്തു തീർക്കാൻ ഒരുപാട് പദ്ദതികൾ ഉണ്ട്

  • @muhammed136
    @muhammed136 Год назад +5

    ഹക്കീം ഫൈസി ഒന്ന് മിണ്ടാതിരിക്കൂ. എന്നാൽ സമസ്തയിൽ തിരിച്ച് വരാം

  • @jumisuhail5297
    @jumisuhail5297 Год назад

    Samasthakk onnum varan illa Hakeem faizyikkum ayale anukoolikkunna wafy kalkkum pokam

  • @seyednoufal
    @seyednoufal Год назад +5

    ഇതിൽ കൂടുതൽ സംസാരിക്കണ്ട കാര്യം ഇല്ലാ കാരണം ഇയാളെ വാർത്ത സമ്മേളനം കേട്ടിരുന്നോ അയാളെ സംസാരത്തിൽ തന്നെ മനസിലായതാണല്ലോ സമസ്തക് ഇതിൽ ഇടവടാൻ കഴില്ല എന്നു പറഞ്ഞതോടുകൂടി എല്ലാം മനസിലായില്ലേ ഇയാൾ ആരാണ്

  • @ibrahimkodiyil9127
    @ibrahimkodiyil9127 Год назад +1

    അല്ല ബായി നിങ്ങളുടെ നേതാക്കൾ RSS മായി നടന്ന ചർച്ച എന്തായി അത് കഴിഞ്ഞു പോരെ അടുത്ത പരിപാടി

  • @mrflower1377
    @mrflower1377 Год назад

    സമസ്ത

  • @sharafudheenem416
    @sharafudheenem416 Год назад

    Hakeem ustad cic yel oru adhyapaghan matramaan…… cic Präsident aan sadiq ali thangal aan

  • @muhammed136
    @muhammed136 Год назад +8

    പ്രവർത്തകരോടും
    വിദ്യാർത്ഥികളോടും
    വിനയപൂർവ്വം
    കേരള മുസ്‌ലിംകളെ അലിഫിൻ്റെ ആദ്യാക്ഷരം പഠിപ്പിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയത്തുൽ ഉലമാ.
    സമസ്ത പഠിപ്പിച്ച 'അദബി'ൻ്റെ അലിഫിൽ നിന്നാണ് പണ്ഡിത വിദ്യാർത്ഥികളെല്ലാം പിച്ചവെച്ചത്. അറിവിൻ്റെ എത്ര വലിയ വിഹായസുകൾ നാം കീഴ്പ്പെടുത്തിയാലും
    നമുക്ക് അടിത്തറ ഒരുക്കിത്തന്ന സമസ്തയോട് നമ്മളെല്ലാവരും കടപ്പെട്ടിരുക്കുന്നു എന്നർത്ഥം.
    ആ സമസ്തയുടെ പരമാധികാര ബോഡിയായ നാൽപത് അംഗ മുശാവറയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സമസ്തയിൽ നിന്ന് പുറത്താക്കിയത്. ഗുരുതുല്യരായ കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ ഉൾപ്പടെയുള്ളവർ ചേർന്ന മുശാവറയുടെ നടപടി മാനിച്ച് മാറി നിന്ന് വികൃതികളും വിഘടനങ്ങളുമുണ്ടാക്കാതെ ശിഷ്യഗണങ്ങക്ക് മാതൃകയായി സമസ്ത തൻ സരണിയിൽതന്നെ മാന്യമായി തിരിച്ചു വന്ന് ഉമ്മത്തിനെ രക്ഷപ്പെടുത്താമായിരുന്നു.
    ( അതാണ്പൂർവ്വീകരുടെ മാന്യമായമാതൃക )
    പക്ഷെ ഉസ്താദ് ഏതോ കമ്പനിയിൽ കറങ്ങിത്തിരിഞ്ഞു.
    സർട്ടിഫിക്കറ്റ് കൊടുക്കലും പത്രസമ്മേളനവും ടീച്ചേഴ്സും പാരൻസും
    സ്റ്റുഡൻസും എല്ലാമായി പിന്നെയും കറങ്ങി
    അവസാനംClC സെക്രട്ടറി സ്ഥാനത്തു നിന്നുംരാജിവെക്കാൻ പാണക്കാട്ടെ കോടതിവിധിച്ചു. അതോടെ പാത്തും പതുങ്ങിയും നിന്നവർ പിടി വിട്ടു.
    രാജി മസ്അലയായി പുറത്ത് വന്നു.
    ഇങ്ങിനെയൊക്കെയായിട്ടും
    മാന്യദേഹവും ചില ശിഷ്യന്മാരും കൂടി, സമസ്തക്കെതിരെ രാജിയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൻ്റെ ഭാഗമാണ് ചിലവാഫി സ്ഥാപനങ്ങളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികളെ കൊണ്ട് സമസ്തക്കെതിരെ പ്രതിഷേധവും രാജിവെപ്പിക്കൽ നാടകവും !
    ചിലഭൗതിക കലാലയങ്ങളിൽ മാത്രം നാം കണ്ടു വന്നിരിന്ന തരം താഴ്ന്നസമര രീതി മത വിദ്യാർത്ഥികളെ കൂടി അവർ പഠിപ്പിച്ചിരിക്കുന്നു. ഇസ്‌ലാമിക വിജ്ഞാനമെന്നത് കേവല വിവരങ്ങൾ അല്ലെന്നും അത്, അദബിൽ അടിത്തറയിട്ടതാണെന്നുമുള്ള നന്മയുടെ പാഠങ്ങൾ അവർ പൊളിച്ചിരിക്കുന്നു.
    'ടിയാൻ ഇല്ലാത്ത സമസ്തയിൽ ഞങ്ങളില്ലാ.... ടിയാൻ ഇല്ലാത്ത cic യിൽ ഞങ്ങളില്ലാ...' എന്നിങ്ങനെയുള്ള വൈകാരിക മുദ്രാവാക്യം ഉയർത്തി രാജി നാടകം കളിക്കുന്നത് മത വിദ്യാർത്ഥികൾക്കും സംസ്കാരത്തിനും ചേർന്നതല്ല.
    പാവം മക്കളെ ഇളക്കി വിട്ടു സമസ്തയെയും സമുദായ നേതൃത്വത്തെയും സയ്യിദുൽ ഉലമയെയും സയ്യിദുൽ ഉമ്മയെയും
    സമസ്ത പക്ഷം പറയുന്നവരെയും വിരട്ടി
    സമർദ്ദത്തിലാക്കാമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നു വെങ്കിൽ, അവർ പകൽ കിനാവു കാണുകയാണ്.
    വാഫി സംവിധാനം സമസ്തയുടെ ചൂടും ചൂരു മേറ്റു വളർന്നതാണെങ്കിൽ, അത് സമസ്തയുടെ ചിറകിനു താഴെ സുരക്ഷിതമായിരിക്കും
    ആർക്കും ആശങ്ക വേണ്ട
    സമസ്ത ഉസ്താദുമാരുടെയും സാദാത്തുക്കളുടെയും ഗുരുത്വവും പൊരുത്തവും വിട്ട്
    ഒരാളുടെ മാത്രം ഫാനായി
    രാജിക്കത്തും ഫോട്ടൊയും
    തയ്യാറാക്കുന്ന ചില സ്ഥാപനത്തിലെ ചിലവിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ജാഗ്രതൈ
    വെളുക്കാൻ തേച്ചത് പാണ്ഡാവും
    ഏതായാലും
    അന്തിമ വിധി സയ്യിദുൽ ഉലമയും സയ്യിദുൽ ഉമ്മയും ശൈഖുൽ ജാമിഅയും പറയും. അതോടെ എല്ലാം ശരിയാവും
    വൈകാരികമായി പോസ്റ്റിട്ട വരും രാജിവെച്ചവരും തീരാ ദു:ഖത്തിലുമാവും
    നമുക്കൊക്കെ സേവനം ചെയ്യാനുള്ളത് സമസ്തയുടെ മഹല്ലിലും മദ്രസയിലും സ്ഥാപനങ്ങളിലുമാണ് - ഓർക്കുക
    അതു കൊണ്ട് സംഘടനാ രംഗത്തുള്ളവരും മറ്റും അൽപം
    ക്ഷമയോടെ കാത്തിരിക്കുക
    നാം ശാന്തരാവുക.
    പൂർണ്ണമായും സംഘട അച്ചടക്കം പാലിക്കുക.
    സമസ്തയാം സരണിയിൽ കാലോചിത കർമ്മ പദ്ധതികളുമായി നമുക്ക് മുന്നേറാം
    റബ്ബ് സഹായിക്കട്ടെ - ആമീൻ
    🖋️റശീദ് ഫൈസി വെള്ളായിക്കോട്

  • @mansoorkkmansoorkk4110
    @mansoorkkmansoorkk4110 Год назад

    മുഖം...................

  • @shareefk9014
    @shareefk9014 Год назад

    Yendayalum keralam bharikkumbol mla, kendram bharikkumbol mp ingane Mari Mari mariyenda gadiked onnum samasthakk undayitilla ( athikara mohi )

  • @kabeerahammedul4086
    @kabeerahammedul4086 Год назад +3

    സമസ്ത ഒരു വിദ്യാഭ്യാസ സംവിധാനം കൊണ്ട് വന്നു
    അതിന്റെ അമരത്ത് ഒരു ഉസ്താദിനെ നിയമിച്ചു
    ആ വിദ്യാഭ്യാസ സംവിധാനത്തിൽ ഒരു ഗ്രൂപ്പ്‌ നിർമിക്കുന്നു
    ആ ഗ്രൂപ്പിൽ സമസ്ത ക്ക് ഒരു പങ്ക് ഇല്ല പറയുന്നു

  • @AbdulSalam-uq6ct
    @AbdulSalam-uq6ct Год назад +1

    സമസ്ഥക്ക്ഒപ്പം അതെസമയം പറഞതില്‍ വസ്ഥുതഇല്ലാതില്ല

  • @raufakb2315
    @raufakb2315 Год назад

    സമസ്തയും ലീഗും രണ്ടും രണ്ടാണ് അത് രണ്ടും ഒന്നല്ല

  • @shs00007
    @shs00007 Год назад +8

    ഹക്കീംമിനെ എന്നോ പുറത്താക്കേണ്ടതാണ്. ഇയാൾ സമസ്തയിൽ ഫിത്ന ഉണ്ടാക്കുന്നു.

    • @shajishah
      @shajishah Год назад +1

      അയാളെ പുറത്താക്കിയില്ലേ ? അയാളെ daily നാറ്റിക്കാൻ സകല പണ്ടിത വേഷധാരികളും പണിയെടുക്കുന്നു. ഹകീം ഫൈസിക്ക് ഒന്നും മിണ്ടാൻ പാടില്ലേ ?
      സമസ്തയിലെ ഇപ്പോഴത്തെ നേതൃത്വത്തെ മാറ്റിയാൽ സമസ്തയിലെ ഫിത്ന അവസാനിക്കും

    • @shs00007
      @shs00007 Год назад +1

      @@shajishah സമസ്ത നേതൃത്വത്തെ മാറ്റാൻ ഹക്കീംമും കൂട്ടാളികളുംകാത്തിരുന്നോ. .

    • @shs00007
      @shs00007 Год назад

      @@shajishah സമസ്ത നേതൃതത്തെ അംഗീകരിക്കാത്ത ഹകീമിനെയും കൂട്ടാളികളെയും പുറത്താക്കി അത്ര തന്നെ അതിന് കരഞ്ഞിട്ട് കാര്യമില്ല.

    • @shajishah
      @shajishah Год назад

      @@shs00007 നിങ്ങൾ അയാളെ പുറത്താക്കുകയോ അകത്താക്കുക യോ എന്തു വേണേലും ചെയ്തോളു. പക്ഷേ സമസ്തയിൽ നിലവിലുള്ള ഫിത്നക്കാരെ അയാൾ സ്വസ്ഥത കെടുത്തി കൊണ്ടേയിരിക്കും.
      ആദ്യം അവരോടൊക്കെ ദീനിന്റെ വഴിക്ക് വരാൻ പറയൂ .

    • @shs00007
      @shs00007 Год назад +1

      @@shajishah ആ പുറത്തിരുന്നു മുജാഹിദ് ജമാഅത് കാരോടൊപ്പം എന്ത് വേണേലും ചെയ്തോ 🤣

  • @shuaibshuaibShuaib-f2b
    @shuaibshuaibShuaib-f2b Год назад

    Epoolta Samasta ap karapola yann nagalk lige annvandath

  • @muhammedali6507
    @muhammedali6507 Год назад +1

    faizee samasthakenthu c.p.m. ningal aadinay pattiyaakkunna pani wdukkallay. leegukaray kittaan allay. athinu leegum cpm um onnikaan nadakkukayallay. vilapookilla faizee. adabu venam. adabu

  • @shuaibshuaibShuaib-f2b
    @shuaibshuaibShuaib-f2b Год назад

    Epoolta Samasta cpm nakuda

  • @abdulrahimvengara4754
    @abdulrahimvengara4754 Год назад +1

    ഇയാളുടേ കണീരും ദു ആയും പറ ചിൽ കേൾക്കുന്ന വർക്ക് കാപട്ടിം മണക്കുന്നുണ്ടോ ?

  • @mkunneenmenakuth3170
    @mkunneenmenakuth3170 Год назад +2

    ഹംസ കുട്ടി മുസ്‌ലിയാർ ഇദ്ദേഹമാണ് ഈ പ്രശ്നം ഇത്രയും വഷളാക്കിയത് സ്വന്തം താൽപര്യങ്ങൾക്ക് ഹകീം ഫൈസി സമ്മതിക്കാതെ cic നിയമ പ്രകാരം മുന്നോട്ട് പോയി പിന്നെ സമസ്ത പിന്നാലെ കൂട്ടി സമസ്ത പുറത്താക്കൽ പുതിയതൊന്നുമല്ല അത് തുടർന്ന് പോരുന്നു സ്വന്തം താൽപര്യങ്ങൾക്ക് വഴങ്ങാ തിരുന്ന പ്രസിഡന്റ് അസ്ഹരി തങ്ങളെ വരെ പുറത്തിറക്കിയിട്ടുണ്ട്

    • @fathimasahadasahada
      @fathimasahadasahada Год назад

      സത്യം ആദ്യം ഇയാളെ ഒഴിവാക്കണമ്

  • @zainulashiq9705
    @zainulashiq9705 Год назад

    Panakkad thangalalle purathakkiyath. Appol sammardathineyullo Panakkad thangal.

  • @Duldul_duffteam
    @Duldul_duffteam Год назад

    😂😂😂😂

  • @asharafkadiyangad
    @asharafkadiyangad Год назад

    സമസ്ത-cmc വിഷയം ഉയർത്തി കൊണ്ടുളി ജമാഅത്ത്-ആർഎസ്എസ് ബാന്ധവം ഒളിപ്പിക്കാൻ നോക്കല്ലേ..മാ..ധ്യമമേ....

  • @shareefmubi8472
    @shareefmubi8472 Год назад

    Iyale kuttikal ath padichitilla

  • @abdullaabschirayil821
    @abdullaabschirayil821 Год назад +1

    നിങ്ങൾക്ക്.മാറാൻ.പറഞ്ഞാൽ.അങ്ങ്.മാറിയാൽ.പോരേ.രാഷ്ട്രീയം.പറഞ്ഞ്.ഫിത്.ന.ഉണ്ടാക്കണൊ.

  • @nasirudheenk581
    @nasirudheenk581 Год назад

    Kammi naser

  • @anvarkuttiyathil9606
    @anvarkuttiyathil9606 Год назад +4

    സമസ്ത കൂടെ നിന്നില്ലേ ൻ ക്കിൽ ലീഗ് ഭരണം ഷോഹ 🤪🤪

  • @ramumaruvampady7925
    @ramumaruvampady7925 Год назад

    Samsthak yedrpravarth chadinn allahu kodtha shiksha

  • @AliAli-nn8gz
    @AliAli-nn8gz Год назад

    Hakeem vahabi

  • @mskworldcomputers2040
    @mskworldcomputers2040 Год назад

    Hakeem thamil adiundaakugayaanu

  • @noushadkalliathodi9261
    @noushadkalliathodi9261 Год назад

    Samastha ella diwa Savum Varthayil niranju nilken dathilla.boudi Ka chinda Koodu thal.

  • @cpuknowledgetech7884
    @cpuknowledgetech7884 Год назад +1

    ആർ എസ് എസ്, ജമാഅത്തെ ഇസ്‌ലാമി ചർച്ച എന്തായി?😁😁😁