പച്ചക്കള്ളമാണ് സാർ... സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Chief Minister Pinarayi Vijayan was furious in the Legislative Assembly over Life Mission corruption
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,3 тыс.

  • @sayyidjalalsayyidjalal3735
    @sayyidjalalsayyidjalal3735 Год назад +637

    എന്നും ഒച്ചപ്പാട് ഉണ്ടാക്കി അലങ്കോലമാക്കാം എന്ന് കരുതണ്ട...
    ജനങ്ങൾ ക്ക് എല്ലാം തിരിയുന്നുണ്ട്...

    • @maxkochi
      @maxkochi Год назад +2

      My god

    • @Mr.e-v8n
      @Mr.e-v8n Год назад +1

      അണ്ടി കേരളത്തിൽ LDF വാഴും 🚩🚩🚩🚩🚩🚩💯💯💯💯💯💯❤️❤️❤️🚩🚩🚩🚩🚩🚩🚩

    • @ANONYMOUS-fu9hp
      @ANONYMOUS-fu9hp Год назад +2

      ​@@maxkochi nthe?

    • @sananinakusananinaku9554
      @sananinakusananinaku9554 Год назад

      Sathyam

    • @sviii9918
      @sviii9918 Год назад

      Thirinjittu kaaryamilla. Eniyum.. janamgal thendi kuthuvaala edukkum. Evarokke Canadiyil Us yilum poyi thaamasikkum. Keralam...jeevikkaan kollathe pole aaakkkum. Keri yille... elaaam kattu mudiche pookoo

  • @shaheershahi8348
    @shaheershahi8348 Год назад +505

    8 9 വർഷം മുന്നേ സോളാർ കേസിൽ എന്ത് നിയമ നടപടിക്കും ഞാൻ തയ്യാറാണ് എത്രയോ ധൈര്യത്തോടെയാണ് ഉമ്മൻചാണ്ടി സാർ പറഞ്ഞിരുന്നത് അതിന്റെ ഒരു അംശം പോലും കാണിക്കുന്നില്ല പിണറായി വിജയൻ

    • @mt_soul_97
      @mt_soul_97 Год назад

      OC sir ❤️അത് നല്ല തന്തക്ക് പിറന്നതിന്റെ ഗുണം...ഇവൻ ഒക്കെ അത് ഇല്ല

    • @lakshmi5564
      @lakshmi5564 Год назад +8

      exactly

    • @iamsam0
      @iamsam0 Год назад +7

      True

    • @headhunter8853
      @headhunter8853 Год назад +15

      ആയിനും വേണം ഒരു ഉളുപ്പ് അതു ഈ ചെങ്ങായ്‌ക്കു വേണ്ടേ

    • @crazywiz4834
      @crazywiz4834 Год назад +18

      പിണു ആരോ വാളുവെച്ചതിന്റെ ഇടയിൽ കൂടെ നടന്നു പോയി എന്നു പറഞ്ഞു നടക്കുന്ന ആളല്ലേ 😂😂.. തള്ളു മാത്രം ആണ് പിണു.

  • @saidukh
    @saidukh Год назад +261

    എന്നോട് ചോദിച്ചതിന് ആണ് ഉത്തരം പറഞ്ഞത് എന്ന്.. തുടർന്ന് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല.. നല്ല മുഖ്യൻ.. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് മിസ്റ്റർ..

    • @rmpshaju
      @rmpshaju Год назад

      ജനങ്ങൾ കൊങ്ങി തെമ്മാടികളുടെ ഈ ഊളത്തരങ്ങൾ കാണുന്നുമുണ്ട് പ്രതികരിക്കുന്നുമുണ്ട് .അതാണ് ഗോവിന്ദൻ മാഷ് നയിക്കുന്ന ജാഥയിൽ വർധിച്ചു വരുന്ന വൻ ജനപങ്കാളിത്തം

    • @saidukh
      @saidukh Год назад +12

      @@rmpshaju അതെ .. ജാഥക്ക് വന്നില്ലേൽ തൊഴിലുറപ്പ് ഇല്ലാ...

    • @jayan-l4p
      @jayan-l4p Год назад +1

      ചോദ്യങ്ങൾ ഇഷ്ടമല്ലാത്ത
      മുഖ്യമന്ത്രി😅

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Год назад +724

    പച്ചക്കള്ളം എന്നതു മാറ്റി ചുവന്ന കള്ളം എന്ന് പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...🥺🥺

  • @shanoobolavanna
    @shanoobolavanna Год назад +168

    വിജയൻ അഹങ്കാരി തന്നെ

    • @rijuhdas1
      @rijuhdas1 Год назад +7

      Please specify....old or new Vijayan 😉

    • @muhammedjanif6702
      @muhammedjanif6702 Год назад +2

      @@rijuhdas1 രണ്ടുംകണക്കുതന്നെ 🤣🤣

    • @rijuhdas1
      @rijuhdas1 Год назад +2

      @@muhammedjanif6702 ennalum eni a pazhaya Vijayane Ennenkilum onnu kanan pattumo ano😀😀😀😀

    • @muhammedjanif6702
      @muhammedjanif6702 Год назад +2

      @@rijuhdas1 😆😆 seriyan

  • @sidheeqpp7325
    @sidheeqpp7325 Год назад +613

    ഏതായാലും പൊളിച്ചടക്കി
    കുഴൽ നാടൻ 👍👍
    മുഖ്യനെ നേരിട്ട് വെല്ലുവിളി ച്ചു
    മറുപടി പറയിപ്പിച്ചു
    ഇതാണ് പ്രതിപക്ഷം
    എവിടെ പ്പോയി മുഖ്യന്റെ
    വളിഞ്ഞ ചിരി 😜💨💨💨😥💨😀

    • @abdulsamadsamad9961
      @abdulsamadsamad9961 Год назад +44

      കാട്ടു കള്ളൻ പരട്ട ചങ്കൻ

    • @rmpshaju
      @rmpshaju Год назад

      @@abdulsamadsamad9961 കൊങ്ങി മൈരുകൾ പുഗ്ഗ് ഒലത്തും
      കാട്ടു കള്ളൻ എന്ന് നിന്റെ ബാപ്പയെ ചെന്ന് വിളിക്ക് മൂരി
      കാരണം അങ്ങേര് ആണല്ലോ നിന്നെ പോലെ ഒരു ഇബിലീസിനെ പടച്ചു വിട്ടത്

    • @rmpshaju
      @rmpshaju Год назад

      @sidheeq ചാവേർ ഊത്ത് പോൺഗ്രെസ്സ് നാടകത്തിനു ശേഷം കൊങ്ങി തെമ്മാടികൾ പ്രീ ഡിഗ്രി marklist തിരുത്തിയ കുഴല്‍ നാടൻ ഊളയെ വെച്ച് നാടകം കളിക്കുന്നു

    • @psychocriminal927
      @psychocriminal927 Год назад +32

      വീരപ്പൻ ഇതിലും ചെറിയ കള്ളൻ നാട്ടു കള്ളൻ അര ചങ്കൻ 😁😁

    • @SathishKumar-xt2st
      @SathishKumar-xt2st Год назад +8

      കുഴൽനാട൯ പി. ടി൭യേപാ൭ല ആണ്
      ആധികാരിക മായി നുണപ്റചരണ൦ നടതതുനനു.

  • @sreeraghec1127
    @sreeraghec1127 Год назад +76

    പുലർച്ചെ മൂന്നുമണിക്ക് മുഖ്യൻ പറയുകയാണ് "ഇത് നട്ടുച്ചയാണ് "... അതും കേട്ട് അത് വിശ്വസിക്കാൻ കൊറേ മരത്തലയൻമണ്ടൻമാരും.. കമ്മികൾ എന്ന വാക്കിനർത്ഥം ഇപ്പൊ ശരിക്കും മനസ്സിലാവുന്നുണ്ട്.

  • @muhammadalikollarathikkel116
    @muhammadalikollarathikkel116 Год назад +293

    നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത മര്യാദയിലാണ്
    സ്പീക്കർ എന്ന പദവി കാത്തു സൂക്ഷിക്കുന്ന ശംസീർ💯✅👍👍

    • @Dhanesh_Sreedhar
      @Dhanesh_Sreedhar Год назад +7

      Adv ജയശങ്കർ ഒന്നും നിയമ സഭയിൽ വന്നാൽ തീരുന്ന പ്രശ്നം മാത്രമേയുള്ളൂ

    • @ihsanm6867
      @ihsanm6867 Год назад +1

      Shamseer nalla shamseer aanu speaker padham support aakki kodukkunnund idakkidakk.janangal pottano

  • @manufaisi.t
    @manufaisi.t Год назад +362

    ഒരു റൂമിന്റെ ഉള്ളിൽ കുറെ കള്ളന്മാർ കലപില കൂടുന്നു 🙏

    • @ullasjacob48
      @ullasjacob48 Год назад

      99 kallanmare jaipichu vitta jangalu ippol oombunnu

    • @salvatore3629
      @salvatore3629 Год назад

      😂🤣

    • @sugumaransivaraman2116
      @sugumaransivaraman2116 Год назад

      Thanekjue jayichu oru panchayathmemberaku..

    • @eelokathyathrakkaran
      @eelokathyathrakkaran Год назад

      അതേ.. പാർലമെന്റിലും അങ്ങനെ തന്നെ.. ഇന്റർനാഷണൽ കള്ളന്മാർ

    • @sulal1
      @sulal1 Год назад +2

      This is how any parliament of all democratic cntrys function. Infact this is a beautiful discussion. If sabha silent anel entho problem indu.

  • @ejlittleworld
    @ejlittleworld Год назад +412

    ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പെരുമാറുന്ന സ്പീക്കർക്കു ബിഗ് സല്യൂട്ട്.

    • @noormuhammed4732
      @noormuhammed4732 Год назад +18

      കുറച്ചു നാൾ മുമ്പ് ഇതേ മോശം പെരുമാറ്റം ആവശ്യം പോലെ കാട്ടിയ ആൾ തന്നെയാണ് സ്പീക്കർ...

    • @reelgostt5579
      @reelgostt5579 Год назад

      @@noormuhammed4732 അതുകൊണ്ട്?

    • @noormuhammed4732
      @noormuhammed4732 Год назад +9

      @@reelgostt5579
      ആദ്യം ഉപദേശി നന്നായിട്ട് പോരേ കരക്കാരനെ കുമ്പസാരിപ്പിക്കാൻ... 😂😂

    • @reelgostt5579
      @reelgostt5579 Год назад +2

      @@noormuhammed4732 നല്ല ഉപദേശിമാരെ ഒന്ന് കാണിച്ച് തരാമോ 🤣🤣

    • @rijos01
      @rijos01 Год назад

      True 100%

  • @sudeesh980
    @sudeesh980 Год назад +352

    മുഖ്യമന്ത്രി നന്നായി വിയർത്തു. എതിർ ശബ്ദം ഉണ്ടാവില്ല എന്ന് കരുതി സകല മോഷണവും നടത്തി. കാലം കണക്കു ചോദിക്കാതെ പോകില്ല. 👍. മാത്യു സാർ നു അഭിനന്ദനങ്ങൾ. 🙏. ജനങ്ങളുടെ ശബ്ദം. 👍

    • @alonewandering192
      @alonewandering192 Год назад +3

      Eathu janangal?

    • @robinreji7879
      @robinreji7879 Год назад +11

      @@alonewandering192 sadharana janangaluu.

    • @artworlddddd
      @artworlddddd Год назад +3

      എന്ന് തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന congress

    • @vishnupanicker7195
      @vishnupanicker7195 Год назад +5

      @@artworlddddd ulupp illya chengayiiyaa keralathynta avastha dayaniyamavumbol antham aayi irykkn

    • @sudeesh980
      @sudeesh980 Год назад

      @@artworlddddd അതെന്താടെ പരട്ട സങ്കനെ ചൊറിഞ്ഞാൽ കോൺഗ്രസ്‌ മാത്രമേ ആകൂ??? സംഘി ആയിക്കൂടെ??? അന്തം മലം മാക്രികൾക്ക് ഇപ്പോഴും പിണു മൂട് താങ്ങി ജീവിക്കണം അല്ലേ??? 🤣🤣🤣... നേരം വെളുത്ത മാക്രികൾ ഇസ്രായേൽ ലേക്ക് ഓട്ടം തുടങ്ങി... 🤣

  • @MuhammedSalim
    @MuhammedSalim Год назад +92

    2:52കള്ളി വെളിച്ചത്തായി.... അത്രയ്ക്കും ഉറപ്പ് ഉണ്ട് എങ്കിൽ..
    മുഖ്യൻ കേസ് കൊടുക്കണം ആയിരിന്നു 🤗🤗🤗

  • @nycilah7050
    @nycilah7050 Год назад +285

    മുഖ്യൻ പച്ചകള്ളം എന്ന് പറഞ്ഞാൽ എല്ലാം ശരി ആണ് എന്നാണ് 🙏.

    • @ma-cm6sn
      @ma-cm6sn Год назад +2

      Mukyamatri parukkan swabhavamayathinaal, ella kaallangalum adhehathinu mel adichelpikkugayanu...Why it is poping now..Lok sabha election is nearing

    • @shajit8829
      @shajit8829 Год назад +5

      ​@@ma-cm6sn കേരളം no. ആയതിനാൽ റേഷനരിക്ക് ക്ഷാമമില്ല അരിയാഹാരം മലയാളിയെ വ്യത്യസ്തനാകുന്നു..

    • @ma-cm6sn
      @ma-cm6sn Год назад

      @Shaji T why it only pops up when election nears.....so many election specialists spotted

  • @malleenadhnk7214
    @malleenadhnk7214 Год назад +46

    എന്തുചോദിച്ചാലും "പച്ചക്കള്ളം"... അല്ലെങ്കിൽ "ഒറ്റപ്പെട്ട സംഭവം "മുൻപ് മകളെക്കുറിച്ചു പറഞ്ഞപ്പോൾ അനാവശ്യം പറയരുത്, പച്ചക്കള്ളമാണ് എന്ന് അന്ന് പരഞ്ഞൂ പിന്നീട് തെളിവ് സഹിതം പറഞ്ഞപ്പോൾ മിണ്ടാട്ടമില്ല !ഇത് തന്നയാണ് സ്ഥിരം തള്ളിക്കൊണ്ടിരിക്കുന്നത്

  • @Sequoias226
    @Sequoias226 Год назад +66

    ഭരണ പക്ഷം എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് .....
    പ്രത്യേകിച്ച് മടിയിൽ കനം ഇല്ലാത്ത ആള് 😂

  • @SureshKumar-ci7qg
    @SureshKumar-ci7qg Год назад +537

    ആരാണ് കള്ളം പറയുന്നത് എന്നീ ജനത്തിന് അറിയാം

    • @smhmedia2094
      @smhmedia2094 Год назад +4

      Kuzal

    • @akshaykumarthebig
      @akshaykumarthebig Год назад +12

      ​@@smhmedia2094 pinu

    • @ajayk1432
      @ajayk1432 Год назад +10

      ​@@smhmedia2094 uvva ellarum choru thanne thinnane Anna

    • @ANONYMOUS-fu9hp
      @ANONYMOUS-fu9hp Год назад

      ​@@ajayk1432 അതെ അതെ പക്ഷേ ചോറ് തിന്നിട്ടും വിവരം വെക്കാത്ത കുറെയെണ്ണം ഉണ്ട് ന്യായികരണ അടിമകൾ

    • @ajayk1432
      @ajayk1432 Год назад +1

      @@rajupv76125wayan sabayil vekka paranjapole speaker de mugham kandille 🤣🤣🤣

  • @AgentX_007
    @AgentX_007 Год назад +40

    സത്യത്തെ മൂടി വെക്കാം... വളച്ചൊടിക്കാം..പക്ഷേ കുറച്ച് കാലത്തേക്ക് മാത്രം..എന്നായാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും..

  • @azeezpm3713
    @azeezpm3713 Год назад +725

    മര്യാദ ഇല്ലാത്ത ഭരണപക്ഷം

    • @salmanmm7134
      @salmanmm7134 Год назад

      🐃🐃🐃🐃🐃🐃🐃😂

    • @keriuduva
      @keriuduva Год назад +1

      ഹോ

    • @starinform2154
      @starinform2154 Год назад

      സംഘി തിരക്കഥപ്പൊക്കി ബഹളം വെക്കുന്ന പ്രതിപക്ഷം എത്ര മാന്യന്മാർ 😏

    • @pkelectronics-9650
      @pkelectronics-9650 Год назад

      🤣🤣🤣

    • @viralshots992
      @viralshots992 Год назад

      🤣🤣..

  • @sherinrocks1540
    @sherinrocks1540 Год назад +12

    കുഴൽനാടൻ പൊളിച്ചടുക്കി, നല്ല സുന്ദരമായി പൊരിച്ച് കളഞ്ഞു

  • @josekj404
    @josekj404 Год назад +16

    സത്യത്തിനു ഒരു വിലയും ഇല്ലാത്ത ഒരു കാലം.

  • @salimmoozhikkal3832
    @salimmoozhikkal3832 Год назад +215

    നിയമ സഭ കണ്ട അപൂർവ അവതരണം... വെൽഡൻ മാത്യു ....

    • @maxkochi
      @maxkochi Год назад +3

      Shaji kailas cinimakal pole poli mone

    • @abdu_023
      @abdu_023 Год назад

      🤭🤭

  • @nishanishakg6528
    @nishanishakg6528 Год назад +22

    ഇതുപോലത്തെ ഒരു മുഖ്യൻ ഇനി കേരത്തിനു ഉണ്ടാവാതിരിക്കട്ടെ

  • @ceegeewarrier
    @ceegeewarrier Год назад +385

    മുഖ്യമന്ത്രി പച്ചക്കള്ളം എന്ന് പറഞ്ഞാൽ
    സംഗതി തീരുമാനമായി എന്നാണ് അർഥം .
    ഇതിനു മുൻപ് മഖ്യമന്ത്രി ഇങ്ങനെ ഒരു
    മറുപടി പറഞ്ഞിട്ടുണ്ട് . അതിന്റെ ബാക്കി
    എല്ലാവരും കണ്ടതാണ്

    • @saltmangotree-6295
      @saltmangotree-6295 Год назад

      enthanavo ...onnu parayu --- kure aayilley --kamala international - veena - ithokke veruthey vilichu koovathey thelivu ed kku kondu poyi kodukku

    • @MediaFactos
      @MediaFactos Год назад +4

      ഏത് കാര്യമാണ് മുഖ്യമന്ത്രി കളളം പറഞ്ഞിട്ടുള്ളത് ?

    • @akshaykumarthebig
      @akshaykumarthebig Год назад +39

      ​@@MediaFactos swapnaye ariyillann paranjirunnille

    • @jajajajaja420
      @jajajajaja420 Год назад +17

      @@MediaFactos About veena vijayan and price water coopers as mendor issue.

    • @meyou9380
      @meyou9380 Год назад +23

      @@MediaFactosenthaan parayaathath 😂. Oru big comedy und ooori pidicha vaalugalkodayiloode….. 😂 ippo saada janagalkidayiloode nadakkan muttu virakunnu 🤣 comdy. Ennn ldf anubaavi yaayirunna njn 😢

  • @psychocriminal927
    @psychocriminal927 Год назад +40

    പഴയ വിജയൻ ആയിരുന്നേൽ കാണാമായിരുന്നു ഇപ്പോൾ പുതിയ ആയോണ്ട് രക്ഷപെട്ടു 😂😂😂😂😂😂😂 പഴയ കള്ളൻ വിജയൻ ഇപ്പോൾ കൊള്ളക്കാരൻ വിജയൻ

    • @jayan-l4p
      @jayan-l4p Год назад

      😅😅😂😂😂

  • @melina9479
    @melina9479 Год назад +107

    കുഴല്‍നാടന്‍റെ വാക്കുകള്‍ കേട്ട് രോമാഞ്ചം വന്നു ...😍🥰

    • @myviews3661
      @myviews3661 Год назад +1

      Doctore onnu kanicholoo

    • @akshaykumarthebig
      @akshaykumarthebig Год назад +7

      ​@@myviews3661 double chunkulla pinarayiye adyam operate cheyth sheriyakk

    • @muhammedjanif6702
      @muhammedjanif6702 Год назад +2

      @@myviews3661 അമേരിക്കൻ മെഡിക്കൽ പോലും നെട്ടി. ഇരട്ട ചങ്കുള്ള ഒരുത്തൻ 😆😆🤣🤣🤣

    • @myviews3661
      @myviews3661 Год назад +1

      Cyber kongi team മൊത്തം നല്ല active ആണല്ലോ.. 😂.. നിങൾ പൊളിക്ക് ഇത് നിങ്ങടെ ടൈം ആണ്.. നുമ്മടെ എൻട്രി കുറച്ചൂടെ കഴിഞ്ഞാണ്🔥

    • @akshaykumarthebig
      @akshaykumarthebig Год назад +2

      @@myviews3661 ath kazhiyimbo pinne teame undavilla

  • @GK-pe9jz
    @GK-pe9jz Год назад +33

    ഉള്ളതു പറഞ്ഞപ്പോൾ കള്ളനു തുള്ളൽ വന്നതു പോലായി.😀😀😀😀😀😀😎😎😎😎😎

  • @beinghuman263
    @beinghuman263 Год назад +3

    നിഷ്പക്ഷമായി സ്പീക്കർ പ്രതികരിച്ചു ബിഗ് സല്യൂട്ട്.......

  • @sayyidjalalsayyidjalal3735
    @sayyidjalalsayyidjalal3735 Год назад +139

    പേടിച്ചു വിറച്ചു മുഖ്യൻ

    • @gijogijothomas7749
      @gijogijothomas7749 Год назад +3

      ഉണ്ട... മൂത്രം ഒഴിച്ചു ഒന്ന് പോടാപ്പാ

    • @akshaykumarthebig
      @akshaykumarthebig Год назад +13

      ​@@gijogijothomas7749 undavum nokiyamathi

    • @amalbenny6168
      @amalbenny6168 Год назад

      @@gijogijothomas7749 ni okke ombi erunno myre ninne okke vitta cash ayalude eduthu und ayalodu poyi picha edukkan para

    • @evanfrank4050
      @evanfrank4050 Год назад +3

      ​@@gijogijothomas7749 😄😄😄😄അടിമ

    • @gijogijothomas7749
      @gijogijothomas7749 Год назад

      @@evanfrank4050 അടിമ അങ്ങനെ ഒരു കാലം ഉണ്ടാരുന്നു വല്യപ്പനോട് ചോദിച്ചാ പറഞ്ഞു തരും

  • @stylishvoyager6058
    @stylishvoyager6058 Год назад +57

    ക്ലാസിലെ കച്ചറ കുട്ടി സ്പീക്കർ ആയപ്പോ സംഗതി പൊളിച്ചു ... മാത്യു ❤ great done

  • @muhammadalikp7272
    @muhammadalikp7272 Год назад +133

    കള്ളന്മാരും കൊള്ളക്കാരും ജനങ്ങളെ പറ്റിക്കുന്നു എന്ത് രസം കാണാൻ

    • @viralshots992
      @viralshots992 Год назад +1

      😀

    • @abdulkabeer4717
      @abdulkabeer4717 Год назад

      Chayakkaraney poley 😜 . Haavooooo .

    • @LOVE-ns8kx
      @LOVE-ns8kx Год назад

      @@abdulkabeer4717 enna nee poyi imaranganaodu avda poyi irikan parayi.. athairikum ninna pole ullavarkku nallathu🤗

  • @SunilKumar-mz9qt
    @SunilKumar-mz9qt Год назад +24

    മാത്യു സാർ ജനങ്ങളുണ്ട് നിങ്ങളോടൊപ്പം

  • @fameerfm8439
    @fameerfm8439 Год назад +40

    ഷാഫി പറമ്പിൽ എൻ ഉയിർ 👏👏👏

  • @jaisonsaju756
    @jaisonsaju756 Год назад +61

    ഇത് നിയമസഭാ സമ്മേളനം ആണോ ഇത് കേൾക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ് അന്നേരം ഒച്ച വച്ച് നിർത്തിക്കാമെന്ന് വിചാരിക്കരുത് എല്ലാവർക്കും ബുദ്ധിയും വിവരമുണ്ട്

  • @risalali8404
    @risalali8404 Год назад +4

    ഷംസീർ എന്ന സ്പീക്കർ വളരെ ഭംഗിയായി സ്പീക്കർ എന്ന ഉത്തരവാദിത്തം കൈകാര്യം ചെയ്യുന്നു....👏👏

  • @abdulrazak1028
    @abdulrazak1028 Год назад +191

    ഇപ്പോഴത്തെ കേരള ഭരണം മുഴുവൻ കൊള്ള

    • @ma-cm6sn
      @ma-cm6sn Год назад

      Thenga....Ithokke loksabha election aduthu varumbol maatram ulla marunnaanu..Ella electionum varum....neettikondupokum

    • @abdulkabeer4717
      @abdulkabeer4717 Год назад

      Chayakkaran nallavan 🙏🤓😠

    • @LOVE-ns8kx
      @LOVE-ns8kx Год назад +1

      @@abdulkabeer4717 kollakarakel chayakaaran bhedham... 🤗

  • @intex455
    @intex455 Год назад +75

    ഇതൊക്കെ നാടിന്റെ വികസനത്തിനാണെന്ന് ഓർക്കുമ്പോൾ 😄😄😄😄😄🤣😂

  • @afsalpm9293
    @afsalpm9293 Год назад +61

    മാർക്കറ്റ് ഇതിലും എത്രയോ ഭേദമാണ്. Plz അവിടെ ഇരിക്കണം🤣🤣🤣🤣

  • @rafeequeirkr8291
    @rafeequeirkr8291 Год назад +36

    നല്ല രസം നാടകം കാണാൻ 🌹🌹🌹🌹🌹

  • @manzoortkm509
    @manzoortkm509 Год назад +24

    ഇതൊക്കെ കണ്ട് മടുത്ത് 😢നമ്മുടെ നാടിൻ്റെ ഒരു അവസ്ഥ എല്ലാവരും കണക്കാണ്.

  • @salamukc3291
    @salamukc3291 Год назад +545

    ദുരന്തമാണല്ലോ നമ്മുടെ മുഖ്യമന്ത്രി 😭😭😭😭

    • @radhikasunil9280
      @radhikasunil9280 Год назад +1

      ഇവൻ ജനിച്ച സമയം ഊളൻ കൂവി കാണും ....

    • @naseerkk5885
      @naseerkk5885 Год назад +9

      Bulooka dhurandham

    • @equaliser777
      @equaliser777 Год назад +9

      നെനക്കൊക്കെ ദുരന്തമാവുന്നുണ്ടെങ്കിൽ അദ്ദേഹം നേർ വഴിയിൽ തന്നെയാണ് .

    • @akhilpradeep5135
      @akhilpradeep5135 Год назад +2

      ​@@equaliser777 kollam thank yetha sarkar chilav tharunundo

    • @equaliser777
      @equaliser777 Год назад +1

      @@akhilpradeep5135 ഉണ്ടെടെർക്കാ തരുന്നുണ്ട് .....എന്തേ ? നിനക്ക് കിട്ടണില്ലെ?

  • @muhammedirshadvk1870
    @muhammedirshadvk1870 Год назад +52

    വിജയന്റെ കള്ളങ്ങൾ കേട്ട് മടുത്തു

  • @abdulmusavvir4952
    @abdulmusavvir4952 Год назад +52

    പിണറായി വിയർക്കുന്നു....ബബബ,ബ

  • @jasirmedjasir4845
    @jasirmedjasir4845 Год назад +12

    Le mukyan.. : സാധാരണ ഞാന്‍ എന്നോട് ചോദിക്കാനുള്ളത് എഴുതി കൊടുക്കാറ പതിവ് ...ഇത് ഇപ്പോള്‍ എനിക്ക് പറ്റാത്ത ചോദ്യം...അത് അനുവദിക്കുന്നതല്ല

  • @hamzahamza6115
    @hamzahamza6115 Год назад +28

    സ്കൂൾ കുട്ടികൾ പോലും അദ്ധ്യാപകൻ സൈലൻസു പറഞ്ഞാൽ അച്ചടക്കമുണ്ടാവും

    • @powerpack_390
      @powerpack_390 Год назад +1

      Athinu vidyabhyasam venam… athondenkil alle

  • @jms7792
    @jms7792 Год назад +82

    സത്യത്തിന്റെ പര്യായപദം: പച്ചക്കള്ളം

    • @renjanr9351
      @renjanr9351 Год назад +1

      Ha ha ha 😂 🤣 😆 😄 😀 😜 😂

  • @jurgenkloop7418
    @jurgenkloop7418 Год назад +12

    പുതിയ വിജയന് എല്ലാം പച്ച ആയി തോന്നുന്നു

  • @ramzan-fs8kk
    @ramzan-fs8kk Год назад

    ചിരിക്കണമെങ്കിൽ ഇതു കണ്ടാൽ മതി മനസ്സറിഞ്ഞ് ചിരിക്കാം

  • @bestbest2278
    @bestbest2278 Год назад +53

    പഴയ വിജയനും പുതിയ വിജയനും കള്ളനാണ് പെരും കള്ളൻ

    • @rmpshaju
      @rmpshaju Год назад

      നിന്റെ അപ്പൻ ആയിരിക്കും അങ്ങേരുടെ ഗുരു .അതാണ് നിനക്ക് ഇത്ര നിശ്ചയം

    • @Sanatani_ohm
      @Sanatani_ohm Год назад +1

      No puthiya vijayan sunnath kazhinja vijayan verenth😂

  • @manamkulamnoushad9914
    @manamkulamnoushad9914 Год назад +68

    നമ്മളെ പാർട്ടി മുഖ്യൻ വഴിവിട്ട് കളിച്ചിട്ടുണ്ട് എന്നത് ഇതിൽ തന്നെ മനസിലാക്കുന്നു എന്തിനാണ് ഇത്തരം നാടകങ്ങൾ നാട്ടിൽ പണി ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു

  • @abdulmusavvir4952
    @abdulmusavvir4952 Год назад +16

    നിയമസഭയിൽ കൂടുതൽ കേൾക്കുന്ന ത് പ്ലീസ്‌.....

  • @arunrajkp7762
    @arunrajkp7762 Год назад +17

    മുഖ്യമന്ത്രി എന്തിനൊക്കെയോ ഭയക്കുന്നുണ്ട് എന്നത് ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്

  • @ArunKumar-zk7ju
    @ArunKumar-zk7ju Год назад +31

    കൊച്ചുപിള്ളേരുടെ നഴ്സ്റി സ്കൂളിൽ ഇത്രെയും ബഹളമില്ല. എന്തൊരു അലമ്പ്

  • @shihabkv4353
    @shihabkv4353 Год назад +7

    പിണറായി - ഞാൻ കള്ളം എന്ന് പറഞ്ഞാല് അതാണ് സത്യം. പിപ്പിടി വിദ്യ ഒന്നും ഇങ്ങോട്ട് ഏശില്ല 🤣🤣

  • @sebastianmariyan9420
    @sebastianmariyan9420 Год назад +16

    മറവിരോഗം ആണ്.എല്ലാവരും സഹകരിക്കണം.

  • @shameeshameer861
    @shameeshameer861 Год назад +31

    മുഖ്യമന്ത്രി പയേ വിജയനായി മാറി ഇവരെയെല്ലാം അടിച്ചോതു ക്കണം. എന്നിട്ട്. സ്ലോമോഷനിൽ നടന്ന് പോകുക നാളെ പുതിയ വിജയനായി വരുക പ്രത്യക ആക്ഷൻ വേണ്ട 😄

  • @jurgenkloop7418
    @jurgenkloop7418 Год назад +23

    ഭരണപക്ഷത്തിന് പ്ലീസ് എന്ന് പറഞ്ഞാൽ മനസ്സിലാവൂലാ.

    • @hassankp
      @hassankp Год назад

      അച്ചോടാ 'നിനക്കെങ്കിലും മനസിലായല്ലോ,, 😁🤪

  • @rashirasheed2452
    @rashirasheed2452 Год назад +10

    ജനങ്ങൾ വിഡികളല്ല സഖാക്കളെ നിങ്ങൾ എത്ര ബഹളം വെച്ചാലും ജനങ്ങൾക്ക് എല്ലാംഅറിയാം

  • @rasakwayanad3108
    @rasakwayanad3108 Год назад +12

    വിജയന്ന് മുട്ട് വിറക്കുന്നുണ്ട്,,,

  • @salimmoozhikkal3832
    @salimmoozhikkal3832 Год назад +7

    വീണ്ടും എന്നോട് ചോദ്യം വന്നിരിക്കയാണ്...പിണറായിയുടെ മൂക്ക് ചുവക്കുന്നു... ശബ്ദമിടരുന്നു...
    എന്താ... ഈ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ പാടില്ലേ...

    • @Fashionbeave
      @Fashionbeave Год назад +1

      മാത്യു സാറിന്ന് അഭിനന്ദനങ്ങ'ൾ

    • @Fashionbeave
      @Fashionbeave Год назад

      എത്ര തന്നെ കി വെച്ചാലും, സത്യം ഒരുനാൾ മറനീക്കി പുറത്തു വരും -കാത്തിരിക്കാം.

  • @techiewedsmedic4200
    @techiewedsmedic4200 Год назад +13

    പഴയ വിജയൻ ആയിരുന്നേൽ പൊളിച്ചേനെ 🔥😂

  • @muzikmit3061
    @muzikmit3061 Год назад +4

    ശുദ്ധി വേണം കേട്ടോ ശുദ്ധി ,
    🥳🥳

  • @rasheedali9272
    @rasheedali9272 Год назад +7

    നല്ല answer ... പച്ചക്കള്ളം...

  • @namonews7069
    @namonews7069 Год назад +1

    കണ്ടിരിക്കാൻ രസം

  • @faizalhameedukunju9151
    @faizalhameedukunju9151 Год назад +19

    മുഖ്യന് ഒരു ഗ്ലാസ്സ് k പാൽ കൊടുക്ക്😀 രവീന്ദ്രൻ തക്കുടു വാവ ചോദിച്ച അതേ പാൽ😁

  • @rens403
    @rens403 Год назад +1

    എന്തുവാടെ ഇതു... ഇങ്ങേരു ഉണ്ടാക്കി മടുത്തില്ലേ...

  • @nithindev4605
    @nithindev4605 Год назад +3

    ഏറ്റവും വലിയ കോമഡി സ്പീക്കർ ഈ പാർട്ടി കാരൻ ആണ് മാക്സിമം അവരെ സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്

    • @AbdulAzeez-vt4ht
      @AbdulAzeez-vt4ht Год назад

      മുഖ്യൻ ക്ഷു പിതനായി അപ്പോൾ കേട്ടതെല്ലാം സത്യമാണ്

  • @ദശമൂലംദാമു-സ4ഘ

    കള്ളന്മാരുടെ സംസ്ഥാന സമ്മേളനം ആണോ ഇത് 🤣🤣

  • @_a286
    @_a286 Год назад +35

    എത്ര എത്ര ലോറികൾ അങ്ങോട്ടും ഇങ്ങോട്ടും പോണ്..ഒരെണ്ണം ആ നിയമസഭക്കുള്ളിലേക്ക് കയറി ചെന്നിരുന്നേൽ 🤦

  • @dharishpallathoor3440
    @dharishpallathoor3440 Год назад +3

    മുഖ്യമന്ത്രിക്ക് പേടി തുടങ്ങിയിരിക്കുന്നു

  • @minikurien116
    @minikurien116 Год назад

    🙏, honesty, answer,

  • @sulaimankm38
    @sulaimankm38 Год назад +39

    സംസ്ക്കാരമെന്നാൽ ശവസംസ്ക്കാരമെന്നും , കൾച്ചറെന്നാൽ അഗ്രികൾച്ചറെന്നും ധരിച്ചുവശായ കുറേ സാമാജികർ ! പുട്ടിന് പീരകണക്കെ പ്ലീസ് , പ്ലീസ് പറഞ്ഞുകൊണ്ടിരിക്കുന്ന സഭാനേതാവ് !ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം . കേരളീയരുടെ മഹാഭാഗ്യം .

  • @MrSanilss
    @MrSanilss Год назад

    ഇങ്ങനെയുള്ള ചുണയൻമാരാണ് നമുക്ക് വേണ്ടത്👋👋👋
    ജയ് മാത്യു കുഴൽ നാടൻ 👍👍👍
    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്👍👍👍👍

  • @sajukoshy3971
    @sajukoshy3971 Год назад +12

    മാത്യു സൂപ്പർ...

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 Год назад +3

    സ്പീക്കർ :👍

  • @salimmoozhikkal3832
    @salimmoozhikkal3832 Год назад +5

    എന്തും വിളിച്ചു പറയാമെന്നാണോ ???
    വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട... എനിക്ക് ഇന്ദ്രനെയുന്ന ചന്ദ്രനെയും പേടിയില്ല.... പഴയ വിജയനായിരുന്നെങ്കിൽ കാണാമായിരുന്നു... കടക്ക് പുറത്ത്..

  • @Mr.akp1
    @Mr.akp1 Год назад +24

    കോടതി യിൽ പോകാത്തത് എന്താ പിണറായി?????
    Ed യോട് കടക്കു പുറത്ത്?🤣
    Cbi യോട് കടക്കു പുറത്ത് 🤣

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR AND ALL TEAM. ❤❤❤❤❤❤❤. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.

  • @nishadmulla9342
    @nishadmulla9342 Год назад +17

    ഈ ഒച്ചപ്പാടെല്ലാം നമ്മുടെ നാടിന്റെ പുരോഗതിക്ക് വേണ്ടിയാണല്ലോ എന്നാലോചിക്കുമ്പോയാണ്‌😢

  • @remotetraveller2231
    @remotetraveller2231 Год назад +4

    ഭരണ പക്ഷം പ്ലാൻ ചെയ്താണ് വന്നിരിക്കുന്നെ 😡😡😡😡...
    നമുക്ക് എതിരെ വല്ലതും പറയുമ്പോൾ ശബ്തിക്കണം.... പിണു കൂട്ടരും അടിപൊളി 😃😃😃

  • @renjithsharan3467
    @renjithsharan3467 Год назад

    മടിയിൽ കനമില്ല 😜😜😜🙄🙄🙄🙄

  • @VENUGOPAL-vd2bf
    @VENUGOPAL-vd2bf Год назад +37

    കുഴൽ നടൻ മാസ്സ് 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @rajank5355
    @rajank5355 Год назад

    പുളിച്ച ചിരി

  • @reaction.7640
    @reaction.7640 Год назад +5

    അപ്പോള്‍ മടിയില്‍ കനമുണ്‍ട്.....

  • @santhoshtg9238
    @santhoshtg9238 Год назад +3

    Speekar supper ❤️❤️❤️,

  • @valliyilrazak3714
    @valliyilrazak3714 Год назад +40

    ഒത്തു തീർപ്പ് ഇല്ലാത്ത നേതാക്കൾ udf ൽ ഉണ്ട്
    മുഖ്യൻ അതോർക്കുന്നത് നല്ലതാണ്

  • @aneeshmongam392
    @aneeshmongam392 Год назад +4

    ഗതികേട് 🙏

  • @Bajrij
    @Bajrij Год назад +4

    സാർ എന്ന വാക്കിനോട് ഒരു നീതിയും പുലർത്താതെ , ഒട്ടും നിവർത്തി ഇല്ലാതെ തീരെ മനസ്സിൽ തട്ടാതെ വിളിക്കുന്ന വേദികളായിരിക്കും ഈ ലോക / നിയമ - സഭകൾ എന്ന് മനസ്സിൽ തോന്നിയത് എനിക്ക് മാത്രമാണോ.

  • @shanavastk8901
    @shanavastk8901 Год назад +7

    വെൽഡൺ! കേരള നിയമസഭാ സ്പീക്കർ

  • @shajikannadi
    @shajikannadi Год назад +18

    ആയിരം 'കോഴി'കൾക്ക് അര കുഴൽനടൻ 😄

    • @Rainbowfam777
      @Rainbowfam777 Год назад

      ആയിരം കള്ളന്മാർക്ക് അര പിണറായി എന്നും പറയാം ല്ലേ 😂😂😂

  • @viralvedeos4340
    @viralvedeos4340 Год назад +2

    കറുത്ത മീശ, താടി, തലമുടി നിരോധിക്കണം 😄

  • @ignitewings5418
    @ignitewings5418 Год назад +46

    സാർ എന്ന പ്രയോഗം ഏറ്റവും വലിയ തമാശ 😍😍😍😍

    • @MadhanMohan-qg6ne
      @MadhanMohan-qg6ne Год назад

      Congresskarolom,kallonmarloakathengum,illa,

    • @muhammedjanif6702
      @muhammedjanif6702 Год назад +1

      @@MadhanMohan-qg6ne അത് ജനങ്ങൾ കണ്ടറിയുന്നു 🤣🤣

  • @daisyanro7412
    @daisyanro7412 Год назад

    അയ്യോ പാവം...., ആരെയും കണ്ടിട്ടുപോലുമില്ല

  • @kuriakosekc7739
    @kuriakosekc7739 Год назад +21

    ദയവു ചെയ്ത് ഇതൊന്നും കുട്ടികളുടെ മുൻപിൽ ഇരുന്ന് കാണരുത്. കുട്ടികൾ തല തെറിച്ചു പോകും ഉത്തരവാദി നിങ്ങൾ മാത്രം ആകും.

  • @ahmadbishrulhafi1619
    @ahmadbishrulhafi1619 Год назад +20

    ജനങ്ങളുടെ വോട്ടും വാങ്ങി അവിടെ കലപില കൂടുന്നു

    • @benjoesha
      @benjoesha Год назад

      Foolish kuzalnadan😢😂

    • @Ellamnomthanee
      @Ellamnomthanee Год назад +1

      @@benjoesha * kammikal☕️

    • @muhammedjanif6702
      @muhammedjanif6702 Год назад +1

      @@benjoesha മുഖ്യൻ തമ്പി 🤣🤣

  • @ashkarkalathingal6560
    @ashkarkalathingal6560 Год назад +1

    ഷംസീർ ... നീ ഇത് അനുഭവിക്കണം ...കർമ്മഫലം

  • @rollykuriakose5875
    @rollykuriakose5875 Год назад +48

    കുഴ്ൽ നാടൻ സൂപ്പർ 👍👍👍👍

  • @maheshmahi-rt7bq
    @maheshmahi-rt7bq Год назад

    Yes yes yes mathwe plz plz plz അടിപൊളി 🤪

  • @shihabptb3335
    @shihabptb3335 Год назад +42

    വിദ്യാഭ്യാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ള വ്യത്യാസം ചോദ്യത്തിനു മറുപടി ഉച്ചത്തിൽ സംസാരിച്ചു സഭയെ അലങ്കോലപ്പെടുത്തുക എല്ലാം മനസ്സിലായി തുടങ്ങി കഴിഞ്ഞു

  • @namonews7069
    @namonews7069 Год назад +1

    കുഴൽ നാടൻ പ്രൊട്ടക്ഷൻ. വേണ്ടിവരുമോ?

  • @radhikasunil9280
    @radhikasunil9280 Год назад +4

    ഇവർക്ക് ഓക്കെ വിലയേറിയ vote യിട്ടവതെ സമ്മതിക്കണം...