അശ്വിന്റെ കൂടെയുള്ള saree look ശ്രുതിയെ കാണാൻ നല്ല ഭംഗിയുണ്ടായി.. 😍❤️😍 ശ്യാമിന്റെ കൂടെ ഉള്ളത് പോരാ.. 😌😁 ലെ Aswin : അത്പിന്നെ അങ്ങനെ അല്ലെ വരു.. 😁✌️ ഇപ്പോ എടുത്തത് എടുത്ത്.. കല്യാണം കഴിഞ്ഞ saree ഒന്നും വേണ്ട.. 😁ഖുഷിയെ പോലെ ചുരിദാർ മതി.. 😌✌️ നിങ്ങളോട് ഇപ്പോ പറഞ്ഞാലേ അപ്പോഴേക്കും ഒരു തീരുമാനം ആവു.. 😂😌 Saree കൊടുക്കല്ലേ...😁 plzz😌🤣
Arnav Singh Raizadha ❤️ Khushi kumari Guptha Singh Raizaadha 🫶🫶🫶🫶.... ഇവരുടെ അയല്പക്കത്ത് പോലും വരുന്നില്ല ഈ അശ്വിനും ശ്രുതിയും.... അല്ലേ? "IS PYAAR KO KYA NAAM DHOO"❤❤❤❤❤ കണ്ടവരുണ്ടോ? ഒരൊറ്റ episode പോലും miss ചെയ്യാതെ കണ്ടതാ ഒരുകാലത് ❤️🥰😍
ഹിന്ദിയിൽ ഈ സീൻ കണ്ടു ചിരിച്ചു മടുത്തു.... ഇത് കൊള്ളില്ല... yellow..with green കളർ സാരി ആണ്... Arnav എന്ത് സൂപ്പർ ആയിട്ടാണ് അഭിനയിച്ചത്... നിന്നെ കണ്ടാൽ ഇപ്പോൾ ഡൽഹിയിലെ ഓട്ടോറിക്ഷ പോലെ ഉണ്ടന്ന് 😂😂😂
ലെ Sruthi : നോക്കൂ ഏട്ടാ... Ayyo🤣🤣🤣🤣
😂😃
ഏട്ടാ.. 😂🤣
@@nandanashajan2215 le aswin : എന്താ മോളൂ... 😅
Le ashwin: marii nikk aghot😂
Shruthi nokku etta❤😂
Hindi version is the best always.... Most favourite serial in hindi... Kushi❤️arnav....
No doubt in that ❤Ipkknd is an emotion 😢 it's a rare masterpiece, I'm a regular viewer of Ipkknd💫
അശ്വിൻ ശ്രുതി ❤❤❤❤❤❤
Sruthi expiresnation super 1:11👌
Awww shruthiyude Etta ennollaa aaa vili😂😂😂
Asr കൂടെ ഉള്ള സീൻ നല്ല ഭംഗി😂 പക്ഷെ ശ്രുതിയെ സാരീ ഒന്നും ഉടുപികണ്ട kurti മതി
അശ്വിന്റെ കൂടെയുള്ള saree look ശ്രുതിയെ കാണാൻ നല്ല ഭംഗിയുണ്ടായി.. 😍❤️😍
ശ്യാമിന്റെ കൂടെ ഉള്ളത് പോരാ.. 😌😁
ലെ Aswin : അത്പിന്നെ അങ്ങനെ അല്ലെ വരു.. 😁✌️
ഇപ്പോ എടുത്തത് എടുത്ത്.. കല്യാണം കഴിഞ്ഞ saree ഒന്നും വേണ്ട.. 😁ഖുഷിയെ പോലെ ചുരിദാർ മതി.. 😌✌️
നിങ്ങളോട് ഇപ്പോ പറഞ്ഞാലേ അപ്പോഴേക്കും ഒരു തീരുമാനം ആവു.. 😂😌
Saree കൊടുക്കല്ലേ...😁
plzz😌🤣
Sari one layer eduthaalum mathi. Astha like. Kure ornaments onnum venda just thali matram. Pinne mudi azhich idanam. Apo poli look aayrikum.
@@mariapaul7082ചേച്ചി എന്ത് പറഞ്ഞാലും last astha❤️shlok ൽ എത്തല്ലോ😂🥰
Arshi കഴിഞ്ഞ എന്റെയും Fav Ashlok❤️ ആണ്.. 😌😌
@@nandanashajan2215 nammade muthale avar ellavarum. Athonda. 😘😘😘😘😘😘😘😘
Arnav Singh Raizadha ❤️ Khushi kumari Guptha Singh Raizaadha 🫶🫶🫶🫶....
ഇവരുടെ അയല്പക്കത്ത് പോലും വരുന്നില്ല ഈ അശ്വിനും ശ്രുതിയും.... അല്ലേ?
"IS PYAAR KO KYA NAAM DHOO"❤❤❤❤❤ കണ്ടവരുണ്ടോ?
ഒരൊറ്റ episode പോലും miss ചെയ്യാതെ കണ്ടതാ ഒരുകാലത് ❤️🥰😍
Arnav എന്താ ഭംഗി അതുപോലെ സാനിയ യും
Ya
Yes
Pinnellathe ennum youtubil poyi kanunnu😊
Yes correct
Dhilly le autoyil tarpa valich kettiya pole nn arnav parayunnathum kushide expression m enna poliya🥰
❤ Ipkknd ❤ my all time fvrt show, still I watch......😊etra kandalm madukilla, Hotstaril iprm kanum😂
Sruthy vtl idunna dress ellam pwoli ahn✨❤️
ഹിന്ദിയിൽ ഈ സീൻ കണ്ടു ചിരിച്ചു മടുത്തു.... ഇത് കൊള്ളില്ല... yellow..with green കളർ സാരി ആണ്... Arnav എന്ത് സൂപ്പർ ആയിട്ടാണ് അഭിനയിച്ചത്... നിന്നെ കണ്ടാൽ ഇപ്പോൾ ഡൽഹിയിലെ ഓട്ടോറിക്ഷ പോലെ ഉണ്ടന്ന് 😂😂😂
Ayyo ath pwoli arnn😅
@@Spiritual_daffodil 😄😄👍🏻👍🏻
Hindi serial kanditu ithu kanumbo sahikanilla😂
@@nila-mr4zq അത് ഹിന്ദി... ഇത് കുറഞ്ഞ ചിലവിൽ കൂടുതൽ അഭിനയം 😄😄😄😄...
ഏട്ടനും കൊള്ളാം 😂ഏട്ടന്റെ ഭാര്യയും കൊള്ളാം 😂❤️ 0:57 to 1:08 ഇപ്പോഴേ ഇങ്ങനെ ❤️😮😮
@@Ms.Khargosh. ഏട്ടന്റെ വാവാച്ചി 🤭😂
@@ameenaamee2757 ഒരു വിധത്തിൽ പറഞ്ഞാൽ കെലിപ്പന്റെ കാന്താരി 🌶️😂
Mr and Mrs ASR ❤
ഷുഗർ ഫ്രീ ജിലേബിയാ 😂എനിക്കും വേണം അത് 😂😂
aswin❤shruthi❤❤❤❤❤
Eth maunam samatham 1 season thanee😮😅
ഏട്ടാ വിളി🤣🤌
Ashwin❤️Sruthy 0:57❤️❤️❤️😊
Ith Is pyar ko kya naam doo alle athintaduth vere oru remakum ethilla
Arnav ❤ Khushi one of the best serial❤️
Iss pyaar ko khyaa naam dhoon......arnav nd kushi.... അവരെ vellan ഒരു aswin and surthi ക്കും ആകില്ല....😅😅😅
അതെ
Shruthiyude eatta ennulla vili 😂😂😂
ഇന്ന് മൊത്തം സ്വപ്നം ആണല്ലോ
ഈ സീരിയൽ 07.30pm ന് മാറ്റിയിട്ടു ചെമ്പനീർപ്പൂവ് 2.30 ആക്കിയാൽ കൊള്ളാമായിരുന്നു
Superrr serial aanu..night time aaaku. Plzzzz Asianet
Awww sruthide dream il ngilum romance vannallo asr nu😌
Asr ഫയങ്കര റൊമാന്റിക് ആണ്.. ❤️🥰
കുറച്ച് കഴിയട്ടെ... പിന്നെ പിടിച്ചാ കിട്ടൂല.. 😂😂😂
@@nandanashajan2215 😌
@@nandanashajan2215 athe so true
Textile സിൽ നിക്കുന്ന bomma
പോലുണ്ട്..... 😂🤣🤣😂
അത് കഴിഞ്ഞുള്ള ശ്രുതിടെ 'എ' വിളി + expression 🤣😂
ഇജ്ജാതി.. 😂
ആയോ എന്തൊരു നാണം ശ്രുതി... 😂
കല്യാണം കഴിഞ്ഞ ഇതൊക്കെ കാണാൻ പെറ്റുവോ.. 😌😌😌
ഞങ്ങൾക് അറിയാ ഇണ്ടാവില്ലെന്ന്.. 🤣😂
2:55 😂 Athe ith ithiri koodiya preshna .. ithin marunn illa kuttiye😅
Polichu❤❤
അത് തന്നെയാ ഞാനും പറയാം വന്നേ... ഇത്രയും നല്ല സീരിയലിന് നൈറ്റ് ടൈം കൊടുക്കാത്ത ഏഷ്യാനെറ്റ് ിന് ഇതിലും മൂത്ത എന്തോ സൂക്കേട...🥴
Eda avruu kulasthree ku kodukullu allenkil toxic character terz ollath pathrammatt santhwanam ho entammo 🙏
Athannele
B@@Sruthy-e2c
😂
Nokku 😂😂
Bangalore days ill Nasriya Fahadine vilikkunna pole 😅
ആ ഏട്ടാവിളി വേണ്ടാട്ട ചിരിക്കാൻ വയ്യ
Ee scene okke hindiyil ethra chodichathanennu ariyumo.😅.ithilum ivarudethaaya styleil nannayitt cheythittund. Nannaayittund.
2:54 😂
Super ❤❤❤❤😂😂😂😂
Iyyo slang 😂😂
Asrine റൊമാന്റിക് ആയി കാണാൻ വല്ലാത്ത ആഗ്രഹം
Same too
Shivan oberoi + Omkara oberoi = Aswin
Anika + Gouri = Sruthi
😂😂😂
It's Arnav Singh Raisada and Khushi Kumari Gupta buddy
1:13😂😂
യെ ക്യാ അവരാദ് ഹേയ് 🤔
Super episode
Ooh...... Is pyar ko .... Hindi serial adich maathyele... Khushi kumari gupta sing..
Have you heard of the word remake?
ശ്രുതിയെ അശ്വിൻ കല്യാണം കഴിക്കണമെന്ന് ആഗ്രഹം ഉള്ളവർ ലൈക് അടിയ്ക്കു. പ്ലീസ്
Yes❤ he'll definitely marry her,onn November vere wait chey😂ivde lag ayond ann,hindil they got married❤oru 193 Ilan marriage ivde neendupokum 😢
Appo hindi kanditille agane thane Aahnu sambhavikkuka
But ghushi orikkalum shyamine ishttappettittilla kalyanam kazhikkan ishttavumillarunnu ee scene 😢
ഇവർക്കു ഇനി എങ്കിലും സമയം മാറ്റിക്കൂടെ
ഈ സീരിയൽ time നൈറ്റ് ആക്കിക്കൂടെ
Athinte idayil koodi shyam😏
Enik tharumo jilebi😢
*le Sruthi : ചോദിച്ചത് ചോദിച്ചു...ഇനി ജിലേബി ചോദിക്കാൽ , ഞാൻ തരില്ല😅
നൈറ്റ് ആക്കണം
Gileabi sugar free end rasaa😅
ഇപ്പോഴത്തെ സീരിയൽ ഒന്നും കൊള്ളൂല
❤❤❤❤
Ithu pazhsya hindi serial is pyaar ko kya nam alle. Arnav and kushi
@@harshajoby3434 Yes ❤ Ipkknd
😅
😂😂😂😂😂😂😂
Enthonne ith😂
Ithuvare anjalinte husntne photo polum sruthi kandille
പ്ലീസ് ടൈം മാറ്റു
😊😅😅😅😅
Eth munpe eppozho kanda Hindi serial polund
@@annadevasia3158 Yes ❤,Iss Pyaar ko Kya Naam Doon ❤ athinte remake ann
Swapnam ingane apo sathyam aayal nthoke aayirikum 😌😂
ഒന്നും ഉണ്ടാവൂല.. 😂🤣
ശ്രുതിയല്ലേ ആള്...😁
ഇപ്പോ ഉള്ളതിനേക്കാളും വട്ട് മൂക്കും Marriage കഴിഞ്ഞ 😂✌️
@@nandanashajan2215 😂
😂😂😂
ഈയാഴ്ചയൊക്കെ വളരെ മോശമൊത്തം കൊള്ളത്തില്ല
😂
First❤❤❤
അയ്യേ ഇസ്പിയാർ കൊ kya നാമുത്തു സീരിയൽ ഇങ്ങനെ അഭിനയിച്ചു കുളം ആകാമോ
Boring
Enthoru bore aanu ith.
Hindi serial remake
Over aaanu ee sruthide acting
Koora serial
Ithu night vekkathathu ivarkku theri kelkkunnunariyaam.....athrayum nannayi hindhiyil cheyetha gushi..evalu verum waste....
നല്ല ഒരു സീരിയൽ നശിപ്പിച്ചു
Sruthy vtl idunna dress ellam pwoli ahn✨❤
Superrr serial aanu..night time aaaku. Plzzzz Asianet
😂😂😂
Superrr serial aanu..night time aaaku. Plzzzz Asianet