സാധാരണ തയ്യൽ മെഷീന്റെ FOOT എങ്ങനെ CHANGE ചെയ്യാം ?
HTML-код
- Опубликовано: 26 янв 2025
- സാധാരണ തയ്യൽ മെഷീന്റെ FOOT എങ്ങനെ CHANGE ചെയ്യാം ? How to change the foot of a basic sewing machine and adding a Piping foot. This is a simple sewing machine repair video in Malayalam.
Single machineil edan pattiya footukal ethokke aanennu vere oru videoil kanikkumo
Chechi. Thanks.
Saada machinel rold hem foot use cheyyan patto
Idhu kondu potli buttons stitch cheyan pattumo
High speedil machinil pattumo
Sada footm pipping footm allathe vere ethanu footukal single machine l edan pattunnathe.
ഈ foot വെച്ച് zib attach ചെയ്യാമോ
പ്രതീക്ഷിച്ചിരുന്ന video...
വളരെ നന്ദി
Ee foot kalude online link add cheyaamo
Double machinthe parajutharo
ചേച്ചി ഞാൻ ഒരുപാട് അന്വേഷിച്ചു നടന്ന വീഡിയോ ആണിത് . ഒരുപാട് നന്ദി
Njanum ee video agrahichirunnu thanks
Njan ee videi kandu innu ee foot vangi. Video il paranja pole fit cheythu. Adyam stitch seriyakunnillayirunu. Pine onnu koodi video kandu nokki veendum azhichu fit cheythu. Ok ayi. Valare upakaramayi ee video. Pine njan ee channel kandathu 1 week munpe anu. Ente machine stitch seriyakathe ipo stitch cheyathe irikuvarunu njan. Ene kondu pattunna pole oke nokki.repair cheyan orale vilichu nokkan irikuvarunu. Ningalude video kandu njan machine seriyakki. Ipo stitch seriyayi. Ipo 1 week ayi veendum thaykkan thudangi. Thank u
Thank you.. dear. ഈ foot കൊണ്ടു സ്റ്റിച്ച് ചെയ്യുന്ന വീഡിയോ last day ഇട്ടിട്ടുണ്ട്. കണ്ടുനോക്കണേ.. channel subscribe ചെയ്യുക. ഒത്തിരി വീഡിയോസ് ഇട്ടിട്ടുണ്ട്. കണ്ടുനോക്കു. Once again thanks.
@@myfrocksmalayalamstitching aa video njan kandu. Thanks
Very helpful video and very effective sound thank you so much
ഞാനും ഒരുപാട് അനേഷിച്ചു നടന്ന കാര്യമാണ്.... താങ്ക്സ്.... ഞാൻ ഏതോ ഒരു ചാനലിൽ ചോദിച്ചായിരുന്നു നോർമൽ മെഷീന് ഈ foot കിട്ടുമോന്നു... റിപ്ലൈ കിട്ടിയില്ല.... ഒരുപാട് താങ്ക്സ്
ഈ മെഷീൻ il rolled hem presser foot കിട്ടും എന്ന് വേറെ ഒരു ചനെലിൽ കണ്ടു. കടയിൽ പോകുമ്പോൾ ഒന്ന് അനേഷിച്ചു നോക്കാമോ ? Pls ചിലപ്പോൾ എറണാകുളം ഒക്കെ കിട്ടുമായിരിക്കും..
Njan vaangiya foot singer machinil idaan pattunilla . Hight kooduthalaan
പൈപ്പിങ് ചെയ്ത foot ആണോ zib അറ്റാച് ചെയ്യാൻ ഉപയോഗിക്കുന്നത്
ജൂക്കി മെഷീനിൽ ഓവർ ലോക്ക് ഫൂട് കിട്ടുമോ അതുപോലെതന്നെ പ്ലീറ്റ് ഫൂട്ട്കിട്ടുമോ ഞാൻ ഓൺലൈനിൽ നിന്നും മൂന്ന് ഫുട് വാങ്ങിച്ചു പക്ഷേ അത് ഫിറ്റ് ചെയ്യാൻ കഴിയുന്നില്ല വലിപ്പം കൂടുതലാ
Chechi umbrella mission il eth pattumo pls reply
Cross piece enthinanu cross piece illathe stitch cheythal ulla poraymakal okke onn paranj vishadeekarich kanikko
Chechi ithupolathe embroidery foot kittumo..
Invisiblezibstich cheyyunna foot vere kittumo
Hyy chechi ee machinil rolled heming and gathering foot use cheyyan pattoo
Rolled foot പറ്റും. Video ചാനലിൽ ഉണ്ട്.
Normal meshinl thangus thred adikn pattuoooo
Normal missionil edaanbpattunna athallaam tharam foot undu athra Annan undu
Normal allatha machinesinum same foot aano use cheyyunnath
Foot ഇല്ലാതെ എങ്ങിനെയാണ് സ്റ്റിച് ചെയ്യുക. For എംപ്രോടെറി
Pudiyaoru arive paranju thannadin nanni.
shirring തയ്ക്കാനുള്ള foot ഏതാ.. എവിടെ കിട്ടും.. നോർമൽ machine ൽ
Normal foot mathi
Foot nte mukal thammil vithyasam ille athu kuzhapamille
Machine shuttle alinment varumpol correct aki idunnath kanikumo
Idhupolthe machine le overlock cheyyan pattumo? Adhine vere foot undo
Normal machine overlock video channelil undu. Pls. Watch
Njanum vangi but ente machineil ithu cherunnilla hight kooduthal ആണ് എനധുചെയ്യും
റോളിങ് footitu chenge cheyd onnu kanikamo
Orupadorupadu usufull aaaya vedio thanks
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്
Chechi foot mattiyapol pinne thuni kettanulla space polum kittanailla
സാധാ മെഷീന് എത്ര തരം foot ഉണ്ട്. ഒന്ന് പറയാമോ
Pls help njan foot vaangiyitt.. ittu nookkiyapool ente machinil set aakunillaaa ... Pls help chechi.. zenith Anu machine
Single machine ആണെങ്കിൽ fit ആവേണ്ടതാണ്.
Lock cheyunnna foot etha sada machine varunne
വീഡിയോ channelil ഉണ്ട്
Ith vech invisible zip cheyyan pato chechi
പറ്റും.
ചേച്ചി സാദാ മെഷീനിൽ എതൊക്കെ foot കിട്ടും ഒന്ന് പറഞ്ഞ് തരുമോ വിലയും പറയണേ
Ushayude normal machine anu.. Athinu piping foot evide kittum
Stitching accessories shopil
Curley hem footinte rate ethraya.vere eathokke foot und enum athinte upayogavum koodi onn kanikkane
Channelil undu.onnu kandunokku...
@@myfrocksmalayalamstitching enikariyillayirunu.thanks
Thank u..new information thannathinu
Single മെഷീനിലെ എല്ലാ ടൈപ്പ് foot ഉം double മെഷീനിൽ ഇടാൻ പറ്റുമോ. Double മെഷീനിൽ ഇടുന്ന foot കളുടെ സപ്പറേറ്റു video ഇടുമോ plz
പറ്റില്ല. Double machineഎനിക്ക് ഇല്ല. Try ചെയ്യാം.
Double machinel ee foot pattumo
double machine ennu paranju vaguka.
Foot eath company ide aann nallath...plzz rply...
Branded foot Ellam nallathanu.
Sdha,mechinel,pipingthred,vekuml,churungivarunnathentha
kada kanich thannenu tku chechi
One side foot rate ethraya
Satharana machine il foot Matiyitu choondanool pidipikan pattuvo plz rply
pattum..
ഹലോ ചേച്ചി എനിക്ക് സാധാരണ മെഷീനിൽ ഇടുന്ന foot ഏതൊക്കെ ആണ് പറയാമോ. ഞാൻ കടയിൽ പോയി ചോദിച്ചപ്പോൾ സാധാരണ മെഷീൻ ഇടുന്ന foot ഇല്ല എന്നാണു പറഞ്ഞത്.
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്.കണ്ടു നോക്കു
Very useful dear...👍👍first comment n 2 like...😍🤗🤗 ente aduthekkum varane...plz
Chechi over lock ee machine nil cheyyan pattumo
video channelil undu. pls. watch.
Madam ഞാൻ പൈപ്പിങ് foot വാങ്ങി normal machine ന്റെ but അത് ഇട്ടിട്ട് clear ആവുന്നില്ല
അതിന്റെ legg സാദാ ഉപയോകിക്കുന്ന foot ന്റെ അത്ര നീളം ഇല്ല
Legg ഒരേ നീളം ആയിരിക്കുമോ ഒന്ന് പറഞ്ഞു തരുമോ
എല്ലാം ഫുട്ടിന്റെയും
Supper video thanks chechi share and like cheythu Dhanyasanthosh
dhanaya Kunjuchamy.
ചേച്ചി gathering സ്റ്റിച് frill ഒക്കെ ചെയുന്ന എങ്ങനെ എന്ന് കാണിക്കു pls
Channelil ഉണ്ട്
Foot lift cheythit aavunnilla athenthaaa
അതിന്റെ കവർ അഴിച്ചു നോക്കു..
Very helpful
👍🙏
Ente machinil ittitt sheriyavunnilla kure anyeshichpozhanu ee sambavam kittiyad
സിംഗിൾ മെഷീനിലെ മറ്റു foot ഏതെല്ലാമെന്ന് kaniikkumo?
yes.
Ethokkeyaan different types foots...use um parayaamo
Best teaching
Chechi njan ee foots vangichirunnu.
But ath kurachu neelam kooduthalayi ppoyi. Athukond fit cheyyan pattunnila
single machine ennu paranju vanguka.
Ente machine Merrit Aanu Athil pattumo
pattum.
Njan ettu nokiyathanu vidukani varunu athu maran enducheyyanam ples reply
foot correct ayi etu nokku.
എന്റെ സിംഗിൾ മിഷൻ . മെറിറ്റ് ആണ്. അതിൽ ഇത് പോലെ പൈപ്പിങ് ഫൂട് ഇടാൻ പറ്റുമോ
pattum. ethum same machine anu.
Hi chechi... ende kurenalayulla oru doubt ayirunnu edu sada mechinil foot matiyidan attumo ennad
Eppoyanu clearayad... thanks for you......pinne oru karam koodi ee foot vechu thanneyano invizible zibb attach cheyyunnadum
zip chayyan pattum.
Khan kathirunna video anu thanks alot
പ്ലീസ് ചേച്ചി ഒന്ന് പറഞ്ഞു തരണേ
Thank you ❤️
👍🙏
Sound good
Thankyu thankyu somuch
ഞാൻ ഒന്നുരണ്ടു കടകളിൽ നിന്നും ഈ foot വാങ്ങി പക്ഷേ ഒന്നും മെഷീനിൽ fit aayilla.... ഇത് എറണാകുളത്തു എവിടെ വാങ്ങാൻ കിട്ടും
papu & sons.
Thanks
ഇത് പോലെ ഓവർ ലോക്ക് ഇന്റർ ലോക്ക് ഒക്കെ ചെയ്യുന്ന ഫൂട്ട് കിട്ടുമോ
പ്ലീസ് റിപ്ലൈ
Ella. But normal machinil lock chayyunna video channelil undu. Pl. Watch. Thanks.
താങ്ക്സ് ചേച്ചി
Thnks dear
zipper footing rs
50
മെഷിൻ വാങ്ങുന്ന കടയിൽ നിന്നാണോ അതോ നമ്മൾ ബട്ടൻ house ൽ നിന്നാണോ വാങ്ങുന്നെ
രണ്ടിടത്ത് നിന്നും കിട്ടും. എറണാകുളം ആണെങ്കിൽ papu and sons il kittum
വളരെ നല്ല ഒരു kaariyamane thanks എന്റെ സാധാരണ മിഷിയൻ ആണേ സാരി തുണി തയിക്കുമ്പോൾ ചുരുങ്ങി പിടിക്കുന്നു അത് enthukonda ചേച്ചി
needle change chayyunna video chanelil undu. pls. watch.
Super
Thankuuu
Thanks
ബാക്കിയുള്ള foots ഒക്കെ കാണിക്കാവോ
കുറെ foot വീഡിയോസ് ചാനലിൽ ഉണ്ട്...
Ente MERRIT double anu...athinte zipper foot markettil available ano
yes.
njan kore try cheythu..pakshe needle foot il thatti nikkunnu🙁
foot correct ayi ettal mathi.
Engine sremichittum sheriyavunnilla chechii
Needil thattunnu
വേറെ എന്തൊക്കെ foot കൾ ഉണ്ട്
video kanikkam.
Normal machine ill foot matti idan pattumo
Sure
Normal machine le edhoke model foot idan pattunn onn paranj tharumo
Video channelil undu. Pls. Watch
@@myfrocksmalayalamstitching aa video yude link vidumo
Thanks
Thanks
Thanks
Thanks
Thanks
Thanks
👍
Thanks
Welcome