എന്റെ ഈശ്വരാ ,ഉരുളക്കിഴങ്ങു കൊണ്ടുള്ള ഈ സൂത്രം ഇത്രേം നാൾ ആയിട്ടും അറിഞ്ഞില്ലല്ലോ?

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Daily New Useful Videos
    SUBSCRIBE NOW...........100% Free Channel

Комментарии • 195

  • @letgo3104
    @letgo3104 3 года назад +66

    90- കളിൽ കൊല്ലം ഓച്ചിറയിൽ "Pomsy" എന്നൊരു കമ്പനി ഉണ്ടായിരുന്നു അവർ ഈ സാധനം ചെറിയ ഉരുളകളാക്കി ₹ 5 മുതൽ ₹20 വരെ യുള്ള പായ്ക്കറ്റിൽ വിറ്റിരുന്നു ഇന്ന് ആ കമ്പനി ഇല്ല ,ട്രെയിനിൽ പോകുമ്പോൾ ആ സ്ഥാപനത്തിന്റെ തകർന്ന കെട്ടിടത്തിന്റെ ശോചനീയാവസ്ഥ യാണ് കാണാൻ കഴിയുന്നത്. 😔😔😔

    • @sarangsvkm
      @sarangsvkm 3 года назад +2

      😢

    • @user1.2__.__
      @user1.2__.__ 3 года назад +1

      🙁

    • @anoopka6119
      @anoopka6119 3 года назад +6

      Poottichu kaanum.... athanallo nammude oru parambaryam....

    • @ujwalthomas
      @ujwalthomas 3 года назад +2

      Kerela model poottikal ivide paninjalaloo polichallee ollu sheelam avasanam kure partikarum kittu vitharanakkarum maathram aavum

    • @leenkumar5727
      @leenkumar5727 3 года назад +1

      Yesss❤️ i remembr... 👌🏻

  • @ashokjiyoga
    @ashokjiyoga 3 года назад +2

    Hello Namaste Nice Actually at the end I got smiled It's interesting the sound Expecting more veg recipes without yeast n others chemical Thanks

  • @ujwalthomas
    @ujwalthomas 3 года назад

    Recipe okke kollam pakshe Aa mixturinte crispiness nokkunna parupady valare mosham aayipoyi manushan ivde vishannirikumpola kothipikan aayitu oro dishum varum 😀😀😀😍😍😀🔥🔥👍🏻

  • @sivankuttyk4549
    @sivankuttyk4549 3 года назад +1

    ee stiram "erswara" vili onnu ozhivakkanam theere theere valicha valuppanu thalaykku kerumo ee opinion

  • @RahmathAnees
    @RahmathAnees 3 года назад +6

    Oro videoyilum vereity recipe tharunna chechi aloru puli thanne..👍👌

  • @lekhabiju2224
    @lekhabiju2224 3 года назад +3

    ചെറിയ അച്ചിൽ ഉണ്ടാക്കിയത് പൊടിച്ചത് ആണ് ഇവിടുത്തെ(ഡൽഹി) "ആലൂബുജിയ" എന്ന് പറയും.. so ഐറ്റത്തിന് പേരിട്ടോളൂ... 👌👌👌
    ഞാനും ഇനി മക്കൾക്ക് ഉണ്ടാക്കി കൊടുക്കും. Thanks ട്ടോ👍

  • @annapurnacs4267
    @annapurnacs4267 3 года назад

    I know this recipe. What you did adu Karinju Poyallo...

  • @sajithvs8717
    @sajithvs8717 2 года назад

    എന്തായലും ട്രൈ ചെയ്യും👍

  • @Shahanashahzu
    @Shahanashahzu 3 года назад +4

    Bhavanayude soundumai nalla samyam ind❤️❤️❤️😇😇👌👌

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +3

    ഉരുളക്കിഴങ്ങ് എന്ത് ചെയ്താലും my favourite
    Yummy

  • @manjukumar9246
    @manjukumar9246 3 года назад

    Tina nerathae kanicha mango pickle super..try cheythuu

  • @jenyurikouth4984
    @jenyurikouth4984 3 года назад +1

    Wow! Super. Thanks. I will.try.

  • @thanoojahaneefa7589
    @thanoojahaneefa7589 3 года назад +2

    Njn try cheythu ....nalla adipoly saanam😍😍😍..onnum parayanila

  • @asiyathabsheera797
    @asiyathabsheera797 3 года назад

    Mixture lek kayapodi mustano

  • @motivationmoral9106
    @motivationmoral9106 3 года назад

    What an idea sir ji.

  • @classix4265
    @classix4265 3 года назад

    Full cholesterol... Very good

  • @sreedeviadoor7326
    @sreedeviadoor7326 3 года назад +13

    ആഹാ.. നോക്കണം നോക്കണം sure.. ഹോ. കൊതി വന്നു...😄😍💕👌

  • @NikhilKumar-rj8mb
    @NikhilKumar-rj8mb 3 года назад +2

    Bhavana k pattatha sahacharyathil dub cheyyan chechikk pokam sound correct match anu

  • @NikhilKumar-rj8mb
    @NikhilKumar-rj8mb 3 года назад

    Avasanathe crispy sound

  • @me.6803
    @me.6803 3 года назад +2

    Njan inn undaki nokki ketto. Super ayrnnu. 😍😍

  • @അശ്വതി.നായർ
    @അശ്വതി.നായർ 3 года назад +4

    ചേച്ചി.. സൗണ്ട്. 👌poliy
    ഏതോ. ഒരു. സിനിമ. നടി. യുടെ... ശബ്‌ദം.....

  • @harshicreativekitchen4238
    @harshicreativekitchen4238 3 года назад

    Super snack recipe sister yummy tast

  • @thomasvk8116
    @thomasvk8116 3 года назад +1

    Oil and Velichenna is different?

  • @nikhilthomaskj
    @nikhilthomaskj 3 года назад +1

    North സൈഡിൽ aalu bhujia എന്ന് പറഞ്ഞ് ഒരു sev ഉണ്ട് ഏകദേശം same recipe ആണ്. അതിൽ Ginger garlic powder,black pepper powder, cumin powder, garam masala,chat masala എന്നിവ കൂടെ ചേർക്കും

  • @artandcraft9580
    @artandcraft9580 3 года назад

    Very nice

  • @ardhraprakash163
    @ardhraprakash163 3 года назад

    Thank you

  • @lathapadmakumar2348
    @lathapadmakumar2348 3 года назад +1

    തീർച്ചയായും ഉണ്ടാക്കും 👍👍

  • @asiyathabsheera797
    @asiyathabsheera797 3 года назад

    Potato sweet mixture kanikkumo

  • @julieanu6283
    @julieanu6283 3 года назад +3

    കൊള്ളാം"നന്നായിട്ടുണ്ട്!!!

  • @jgdsh3574
    @jgdsh3574 3 года назад

    Super

  • @elizabethmathew2636
    @elizabethmathew2636 3 года назад +8

    Super. Maharashtrayile recipe anallo. Evide ullavar undakkarundu.

  • @thomasjohn2207
    @thomasjohn2207 3 года назад +1

    Taste cheyyunnathinte sound super ayirikunnu. Thank you

  • @reenathomas1514
    @reenathomas1514 3 года назад +3

    കിടിലൻ ആയല്ലോ 🙏🙏👍👍👍👍

  • @mohandaspakedeeri8833
    @mohandaspakedeeri8833 3 года назад

    Supper 👍👍👍

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 года назад

    Good 👍👍👍

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    അടിപൊളി കുട്ട് ആയി ഉണ്ട്

  • @joypm8242
    @joypm8242 3 года назад +1

    Ithu varshangal munpu muthale North Indiayil kittunnatha

  • @sks12123
    @sks12123 3 года назад +2

    Super..et njanum ready akki nokkam

  • @sulfathsulfath4024
    @sulfathsulfath4024 3 года назад

    Kidu

  • @me.6803
    @me.6803 3 года назад +1

    Pwoli recipe

  • @seemaug7111
    @seemaug7111 3 года назад

    കൊള്ളാം, എന്തായാലും ഉണ്ടാക്കണം

  • @skv1412
    @skv1412 3 года назад

    Aloo bhugia 😋

  • @arathisukumaran196
    @arathisukumaran196 3 года назад +1

    Kanan soopparatto chythu nokkatteeto parayam

  • @anniemathew8808
    @anniemathew8808 3 года назад +5

    veluchennaum Ella ennaum English el oil ennann parayuunathe.

  • @rageshrao
    @rageshrao 2 года назад

    Yummy...

  • @jenusworld-t2c
    @jenusworld-t2c 3 года назад

    എന്തായാലും ട്രൈ ചെയ്യും.

  • @divyaramesh1891
    @divyaramesh1891 3 года назад +2

    Recipe super,Cheyyam chechi 👍

  • @maimoonapunathikandi9634
    @maimoonapunathikandi9634 3 года назад

    Edh michar ano

  • @kugippapunnaratil7912
    @kugippapunnaratil7912 3 года назад

    Super molu

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 года назад +1

    Vayilninnu vellam vannu super 👍👍👍

  • @soniyasanthosh2434
    @soniyasanthosh2434 3 года назад +1

    ഹായ് ടിനു ചേച്ചി സൂപ്പർ ആണല്ലോ എവിടെ ആയിരുന്നു ഇതു വരെ

  • @miracleslifebysafiya9090
    @miracleslifebysafiya9090 3 года назад

    സൂപ്പർ

  • @rekhaj5757
    @rekhaj5757 3 года назад

    South ketalakkarude usagano " oil, allenkil velixhenna"... Coconut oil, sunflower oil, soyabean oil, mustard oil...pinnenthu kunthamanu ningal payunnathu

  • @sree5212
    @sree5212 3 года назад

    നല്ല കറുമുറ ഉണ്ട് അടിപൊളി....

  • @umairariyazumaira1872
    @umairariyazumaira1872 3 года назад

    Adipoiisupar

  • @vijaykodakkat5797
    @vijaykodakkat5797 3 года назад

    Super..👍

  • @Happylifewithsree26
    @Happylifewithsree26 3 года назад

    👌

  • @rajaniratheesh4709
    @rajaniratheesh4709 3 года назад

    വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വെറൈറ്റി സ്നാക്സ് പ്രതീക്ഷിക്കുന്നു 👌👌🤪

  • @sarathmuralidharanpillai8934
    @sarathmuralidharanpillai8934 3 года назад

    Aloo bhujia

  • @sheelasuseelan6885
    @sheelasuseelan6885 3 года назад

    അടിപൊളി ആയിട്ടുണ്ട്, ☺️☺️

  • @Happyfamily24
    @Happyfamily24 3 года назад

    👍👌

  • @zeenathparamban8910
    @zeenathparamban8910 3 года назад +1

    Kidilan

  • @ananyabiju8865
    @ananyabiju8865 3 года назад +1

    Chechi super idea 👍

  • @mycraftonly9165
    @mycraftonly9165 3 года назад +9

    കലക്കി

  • @leena398
    @leena398 3 года назад +2

    Super😀😀😀😀👍👍

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 3 года назад +29

    തിന്നണ സൗണ്ട് മാത്രം കേൾപ്പിച്ച ആ മനസ് 😁

  • @anittasunil2659
    @anittasunil2659 3 года назад

    Super chechi

  • @vahidhashaji1550
    @vahidhashaji1550 3 года назад +1

    Adipoliyattttaaaa

  • @muhammedhafrasvk8595
    @muhammedhafrasvk8595 3 года назад +3

    സൂപ്പർ 👍♥

  • @suchethakk4486
    @suchethakk4486 3 года назад

    Good

  • @antonypj217
    @antonypj217 3 года назад

    പൊളിച്ചു👍

  • @anshadn8312
    @anshadn8312 3 года назад +2

    Tnx💞

  • @anumartin1465
    @anumartin1465 3 года назад +1

    Chechiii super😍....👍👍👍

  • @JamesAlappat
    @JamesAlappat 3 года назад +2

    തിന്നുകൊടുക്കാം

  • @manushambu6474
    @manushambu6474 3 года назад

    Super👌⭐⚘

  • @novel801
    @novel801 3 года назад +2

    കൊള്ളാം

  • @jayappankesavan6333
    @jayappankesavan6333 3 года назад

    This is not a new thing. In Assam they make this since many years. Also they market this in North East area.

  • @sreeadiseshankolatamandali
    @sreeadiseshankolatamandali 3 года назад +1

    Sooper

  • @alicexavier2521
    @alicexavier2521 3 года назад

    Hi, 2 recipes alla... same recipe 2 items.

  • @Ajitha974
    @Ajitha974 3 года назад +1

    Superb.....

  • @swapnasapien.7347
    @swapnasapien.7347 3 года назад

    Kollam👌🏼

  • @dhruvadivya7096
    @dhruvadivya7096 3 года назад

    Randu recipy.. alla randu shape

  • @utharaskitchen7784
    @utharaskitchen7784 3 года назад +1

    Nalla snack recipe fully watched kootayitund ingotum kootavane

  • @samadsamad601
    @samadsamad601 3 года назад +18

    ആ തിന്നുന്ന സൗണ്ട് പൊളിച്ചു 😂😂

    • @brilliantbcrrth4198
      @brilliantbcrrth4198 3 года назад +1

      ശരിയാ.. പന്നി ചപ്പിലകൂടെ ഒടുന്നപോലെ

  • @MargaretShibu
    @MargaretShibu 3 года назад

    തീർച്ചയായും try ചെയ്യും, എന്നിട്ട് comment ഇടുന്നതായിരിക്കും 👍

  • @zohanvlog2000
    @zohanvlog2000 3 года назад

    👍

  • @06FREETIME
    @06FREETIME 3 года назад +1

    Woo

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 3 года назад +1

    Ente chechiiii super

  • @nizinworld
    @nizinworld 3 года назад +1

    എന്റെ പടച്ചോനേ ഇത് മിച്റായിരുനു🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤩🤩

  • @24framesemedia
    @24framesemedia 3 года назад

    അയൽപ്പക്കത്ത് എപ്പോഴും ചിലച്ചു കൊണ്ട് വഴക്കടിക്കുന്ന ഒരു ചേച്ചിയുണ്ട് അവരുടെ അതേ ശബ്ദം.. ഇനി ആ ചേച്ചിയാണോ 🤔

  • @sabiviog6323
    @sabiviog6323 3 года назад

    സൂപ റയിട്ടുണ്ട് മക്കളെ

  • @ayanaayana7457
    @ayanaayana7457 3 года назад +1

    സൂപ്പർ 😍

    • @study__psc
      @study__psc 3 года назад +1

      Enneyum koode kootane

  • @MargaretShibu
    @MargaretShibu 3 года назад +6

    കണ്ടിട്ട് തന്നെ കൊതിയാകുന്നു 🤣❤

  • @aparnanair9062
    @aparnanair9062 3 года назад

    Your tiles are really tricky 🤪🤪

  • @shamsushamsu8210
    @shamsushamsu8210 3 года назад

    ഇതിൽ Supar nova ചിക്കൻ മസാല ഇട്ടാൽ അടിപൊളി ആവും

  • @resmir8051
    @resmir8051 3 года назад

    ellam orumich mix cheythude😇

  • @nihadblog6011
    @nihadblog6011 3 года назад +1

    Poli

  • @satheeshsd9905
    @satheeshsd9905 3 года назад

    bhavanada same voice

  • @ayrareena3949
    @ayrareena3949 3 года назад +1

    ഹായ് ടിനു

  • @sibygeorge4934
    @sibygeorge4934 3 года назад

    Super 😄👍