പാചകത്തൊഴിലാളികളെ അധിക്ഷേപിച്ചോ..? വിവാദങ്ങളോട് Dr.സലിം ഫൈസി കൊളത്തൂർ പ്രതികരിക്കുന്നു.

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 435

  • @shadivog2683
    @shadivog2683 Год назад +9

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രാസംഗികരിൽ ഒരാളാണ് അത്രയും ഹൃദയ സ്പർശിയായ ഒരു പ്രസംഗം

  • @mreditz....7834
    @mreditz....7834 Год назад +125

    എനിക്ക് ഈ ഉസ്താദിന്റെ പ്രസംഗം വളരെ ഇഷ്ടമാണ്
    ഞാൻ ഇനിയും കേൾക്കാനും തയ്യാർ ആണ്
    ഇവർക്കൊക്കെ അള്ളാഹു ദീർഗായുസ്സ് നൽകട്ടെ 🤲🤲🤲

  • @Manavamaithri
    @Manavamaithri Год назад +60

    ഇദ്ദേഹം ഒരു അത്ഭുത പ്രഭാഷകനാണ്.... ഈ ഒരു വിവാദം ഇദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്തും 👍👍

    • @nizunizu2794
      @nizunizu2794 Год назад +2

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад

      അത് ശെരിയാണ് നുണ പറഞ്ഞും പ്രശസ്തി ഉണ്ടാക്കാം

    • @kaderkandoth
      @kaderkandoth Год назад

      😊 14:10 14:10

    • @foryou7601
      @foryou7601 Год назад

      ​@@keralastatecookingworkersunionതാൻ വല്ലാതെ kashtappedunnunnundallo എന്താ കൂലി.

    • @musthafazaini48
      @musthafazaini48 Год назад

      ​@@keralastatecookingworkersunionകട്ടൻ എടുകട്ടെ......

  • @muhammedhani4534
    @muhammedhani4534 Год назад +42

    ഞാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ദിക്കാൻ തുടങ്ങി യത് ഉസ്താദ് ഈ വിഡിയോ കണ്ടതിനു ശേഷമാണ്
    ഞാൻ എല്ലാവർക്കും ഉസ്താദ് പറഞ്ഞ കാര്യം പറഞ്ഞു കൊടുക്കാറുണ്ട്

  • @m.hm.h7969
    @m.hm.h7969 Год назад +85

    ഉസ്താദിന് അള്ളാഹു ദീർഘകാലം ദീനീ സേവനത്തിന് തൗഫീഖ് നൽകട്ടെ

    • @abdulvahabveliyil2367
      @abdulvahabveliyil2367 Год назад +1

      പ്രിയ സലാം ഫൈസിക്ക്,
      പ്രഭാഷണത്തിൽ തൻ്റേതായ ശൈലിയിൽ നാടൻ രീതിയിൽ ആശയ വിനിമയം നടത്തി പ്രേക്ഷക ശ്രോതാക്കളെ കയ്യിലെടുക്കുന്ന ഉസ്താദേ .......
      നിങ്ങളുടെ ബിരിയാണി വെപ്പ്കാരുടെ ഭക്ഷണക്രമത്തെപ്പറ്റിയുള്ള പ്രഭാഷണ ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്
      "വെപ്പ് കാർ തിന്നൂല" എന്ന് നിങ്ങൾ പറഞ്ഞതിൽ കുഴപ്പമില്ല സത്യമാവാം അതിന് നിങ്ങൾ കണ്ട കാരണം *"ഇറച്ചി നല്ലോം കയ് കീ റ്റും ല്യ. ഉള്ളി നല്ലോണംകയ് കീറ്റും ല്യ"* അങ്ങിനെ അല്ലച്ച്ട്ട് വണ്ടി ൻ്റ കാറ്റ് ഒയിച്ചാൻ വരണ്ട ! ഉസ്താദിൻ്റെ നിരീക്ഷണത്തിൽ ശുചിത്വമില്ലായ്മയാണ് പണ്ടാരിമാർ ഭക്ഷണം കഴിക്കാത്തതിന് ഒരു കാരണമായി കണ്ടെത്തിയത്! ഉസ്താദെ ........ ഒരു പണ്ടാരി ഈ ജോലിക്കിറങ്ങുമ്പോൾ ഹെൽത്ത് കാർഡ്, ടൈഫോയ്ട് ഇഞ്ചക്ഷൻ, ഫുഡ് സേഫ്റ്റിലൈസൻസ്, ഫോസ്റ്റാഗ് സർട്ടിഫിക്കറ്റ്, ഒരാഴ്ചത്തെ പഠനം, പരീക്ഷ ഇവയെല്ലാം കഴിഞ്ഞ് *ഞാൻ ഇന്ന് ഉണ്ടാക്കുന്ന ഭക്ഷണമാവണം ഏറ്റവും നല്ലത്* എന്ന നിയ്യത്തുമായി ശുചിത്വ പൂർണ്ണമായി ഭക്ഷണം പാചകം ചെയ്യുന്നു.
      പള്ളിയിൽ നിന്ന് " അസ്സലാത്തുഹൈറും മിന: നൗമ്" എന്ന് പറഞ്ഞ് കഴിയുമ്പോൾ ഉസ്താദ് ഓഡിറ്റോറിയത്തിലോ ,വീട്ടിലെ പാചകപ്പുരയിലോ ഒന്ന് വന്ന് നോക്കണം 5 ഉം 6 ഉം അടുപ്പിനിടയിലൂടെ മനുഷ്യൻ കാണിക്കുന്ന സർക്കസ് അഭ്യാസം , അത് കഴിഞ്ഞ് ചെമ്പിൽ വേവുന്ന മാംസത്തേക്കാൾ ഉരുകുന്ന മനസ്സുമായിട്ടാണ് ബിരിയാണിയുടെ ദം പൊട്ടിക്കൽ. ഇതിനിടയിൽ തിന്നോ? തൂറി യോ? എന്നൊക്കെ ചോദിക്കാൻ ആരേയും കാണാറില്ല. വീടുകളിലാണെങ്കിൽ ശുചിത്വത്തിൻ്റെ കാര്യം പറയുകയേ വേണ്ട' തൂറാൻ പോലും സൗകര്യം കാണില്ല. അതൊക്കെ സഹിച്ചു. ഇറച്ചിയും ഉള്ളിയും നന്നായിട്ട് കഴുകിയിട്ടേ പാകം ചെയ്യാറുള്ളൂ... ഉസ്താദ് കണ്ട രണ്ടാമത്തെ കാര്യം *അജീനമോട്ട.. .*
      ബിരിയാണിയിൽ ഞങ്ങൾ അജീനമോട്ട ചേർക്കാറില്ല. മന്തി, ബോസ്റ്റ്, തുടങ്ങിയവയിലും ചൈനീസ് വിഭവങ്ങളിലും അജീനമോട്ട ചേർക്കാറുണ്ട് അജീനമോട്ട എന്നാൽ ഒരു ബ്രാൻ്റ് നെയിം ആണ് അതിൻ്റ പേര് *മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്* എന്നാണ് സാധാരണ ലെയ്സ്, മാഗി മസാല, മാഗി ക്യൂബ് എന്നിവയിൽ സർവ്വസാധാരണയായി ഉള്ള സാധനമാണ് MSG (Mono Sodiom Glotomate) മുകളിൽ പറഞ്ഞ സാദനങ്ങൾ എല്ലാം പണ്ടാരിമാർകഴിക്കാറുള്ള സാദനം തന്നെയാണ് , ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം പാചകം ചെയ്ത് ക്ഷീണിച്ച പണ്ടാരിക്ക് അകത്ത് ള്ള കഞ്ഞിരള്ളം മതിയാകും, അത് വിശപ്പില്ലാഞ്ഞിട്ടല്ല. ക്ഷീണം കൊണ്ട് തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങാത്ത ഒരു അവസ്ഥയുണ്ട് അത് ചെളിയും വെയിലുംചൂടും അറിയാത്ത, സമയാസമയം ഭക്ഷണം കഴിച്ച് കൃത്യ സമയത്ത് ഉറങ്ങി എണീക്കുന്ന ശീതീകരിച്ച കാറുകളിൽ വിലസുന്ന ഉസ്താദിന് മന:സ്സിലാവില്ല.
      *ആരാവെപ്പേരൻ* എന്ന് ചോദിക്കുന്നിടത്ത് പ്രസക്തിയുണ്ട്. ഭക്ഷണം നന്നായാലും, മോശമായാലും ഇത് ചോദിക്കും. ഉസ്താദ് പ്രഭാഷണം പറയുമ്പോൾ ഇത് കൂടി ഉൾപ്പെടുത്തണം' ഭക്ഷണ മെനു തയ്യാറാക്കുമ്പോൾ ദിവസം വെക്കൽ ചടങ്ങിന് ഉണ്ടാക്കിയ മെനു വേണ്ട ... ബിരിയാണിയും മന്തിയും അല്ലാതെ വേറെ ഇത് വരെ ആരും തിന്നാത്ത മോഡൽ അത് വേണം ഞങ്ങൾക്ക് മൂന്ന് തരം ചോറ് ആറ് തരം സൈഡ് തുടങ്ങി അവർക്ക് വേണ്ടതെല്ലാം പണ്ടാരിമാർ ഉണ്ടാക്കി കൊടുക്കും അതിൽ പരാതിയില്ല. സാമ്പത്തികമായി ഉള്ളവർ ഉണ്ടാക്കട്ടെ. സാമ്പത്തികമായി ഇല്ലാതെ മറ്റുള്ളവരെ അനുകരിച്ച് ഭക്ഷണ മെനുവിൽ മത്സരിക്കാതിരിക്കട്ടെ.
      *അതിലെ വരുമാനം കൊണ്ട് 250 ഉറുപ്പിക* മക്കൾ സ്വാലിഹാകാൻ. ഉസ്താദെ നബിദിനം, ബദ്ർ മൗലീദ്, നേർച്ച, ബദ്രീങ്ങൾ ആണ്ട്, ഇഫ്താർ, ജീലാനി നേർച്ച. ഇതിനെല്ലാം ഭക്ഷണം ഉണ്ടാക്കി നൽകുന്നത് സാമ്പത്തികം ഉണ്ടാക്കാനാണ് എന്ന് ഉസ്താദിന് തോന്നുന്നുണ്ടോ? പിരിവെടുത്ത് ഉണ്ടെങ്കിൽ അതിൽ നിന്ന് ചെറിയ തുക അത് പണ്ടാരിമാർ പറഞ്ഞ് വാങ്ങാറില്ല *ഇങ്ങള് എത്തെങ്കിലും തന്നാളീം* എന്നാണ് കമ്മറ്റിക്കാരോട് പറയാറ് 1 ലക്ഷം വാട്സും ,ഉസ്താദിൻ്റ ഡ്രൈവർക്ക് ഇത്ര,പ്രഭാഷണതുക ഇത്ര എന്ന് നേരത്തെ കരാർ പറഞ്ഞ് പ്രഭാഷണം നടത്തുന്നവർ ഉണ്ടാകും ഈമാൻ്റ (വിശ്വാസത്തിൻ്റെ ) പേരിൽ ഭക്ഷണം കഴിക്കുന്നവരുടെ പ്രാർഥന മാത്രം പ്രതീക്ഷിച്ചാണ് പണ്ടാരിമാർ ഭക്ഷണം ഉണ്ടാക്കൽ ...
      ഞാൻ ഒരു പണ്ടാരിയാണ് തമാശക്കാണെങ്കിലും പണ്ടാരിമാർ ഭക്ഷണം ഭക്ഷ്യയോഗ്യമല്ലാത്തതിനാലല്ലകഴിക്കാത്തത്. (ഞാൻ ചിലപ്പോൾ ആദ്യ ട്രിപ്പിൽ തന്നെ ഭക്ഷണം കഴിക്കുന്ന ആളാണ് ) പാചകക്കാരെ മുഴുവൻ ആക്ഷേപിച്ച് പറഞ്ഞപ്പോൾ ഒരു മനോവിഷമം ✒️✍️ *വഹാബ് വെളിയിൽ ചുള്ളിപ്പാറ*✍️✍️✍️
      NB :എല്ലാ ഉസ്താദുമാരെയും ഉദ്ദേശിച്ചല്ല

    • @abdulvahabveliyil2367
      @abdulvahabveliyil2367 Год назад

      ആമീൻ

    • @TheRealWay786
      @TheRealWay786 Год назад +3

      ​@@abdulvahabveliyil2367താങ്കൾ ഏത് ഹോട്ടലിലാണ് പാചകം ചെയ്യുന്നത് ....?
      അറിയാനാണ്.
      താങ്കൾ അത്തരം തിരിമറി ചെയ്യാത്ത ആളാണെങ്കിൽ താങ്കൾ എന്തിന് ഭയക്കണം.

    • @abdulvahabveliyil2367
      @abdulvahabveliyil2367 Год назад

      @@TheRealWay786 പ്രിയ സാലിം ഫൈസിക്ക്,(കൊളത്തൂർ)

  • @MG-Nasir
    @MG-Nasir Год назад +36

    സമകാലിക വിഷയങ്ങളിൽ സുപ്രഭാതം എടുക്കുന്ന തീരുമാനങ്ങൾ അഭിനന്ദനാർഹമാണ്🎉

  • @Ahmed-sg3et
    @Ahmed-sg3et Год назад +58

    തിരഞ്ഞ് കേൾക്കുന്ന പ്രഭാഷണമാണ് താങ്കളുടേത്.. കുത്തിത്തിരിപ്പുകളുടെ കാലഘട്ടമാണ്..നിങ്ങളുടെ താഴ്മ അതാണ് നിങ്ങളുടെ വിജയം അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടേ

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад

      താഴ്മ ശെരിയായിരിക്കും പാചകക്കാരുടെ നെഞ്ചത്ത് കേറിഫിത്ത് നപരത്തൽ മഹിമയായിരിക്കും

  • @sahadsahad1248
    @sahadsahad1248 Год назад +31

    ഞാൻ ഒരു ssf പ്രവർത്തകൻ ആണ് പക്ഷെ ഈ ഉസ്താദ് ന്റെ പ്രസംഗം എനിക്ക് ഭയങ്കരം ഇഷ്ടം ആണ് എല്ലാ പ്രസംഗങ്ങളും കേൾക്കാറുണ്ട്

    • @shareena-xk6nm
      @shareena-xk6nm Год назад

      Masha allah njanum ellaprasangam kelkkarunde

    • @shadivog2683
      @shadivog2683 Год назад +1

      ഞാനു o

    • @kasimabdulla2748
      @kasimabdulla2748 Год назад

      ഉസ്താദേ അന്നത്തെ ആപ്രസംഗം ഞാനും കേട്ടരുന്നു അതിൽ ഒരു വിവാദ ത്തിന്റെ കാര്യാ വും ഇല്ല പിന്നെ മനസ്സിൽ കളങ്കം ഉള്ളവർക് വിവാദ O തോന്നും ഞാനും ഒരപാചകത്തൊഴി ലാളി ആണ്

  • @ashraffaizy1904
    @ashraffaizy1904 Год назад +33

    ഇഷ്ടം ഉസ്താദ് നിങ്ങളുടെ വിനയം കണ്ണ് നനയിപ്പിച്ചു

  • @swadiksnehavilla2098
    @swadiksnehavilla2098 Год назад +57

    ഈ ഉസ്താദിനെ കുറിച് കൂടുതൽ അറിയാൻ ഈ വിമർശനങ്ങൾ കാരണമാകും.
    ഇദ്ദേഹത്തിന്റെ നല്ല പ്രഭാഷണങ്ങൾ എല്ലാവരിലേക്കും എത്തട്ടെ

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад

      എന്നുവെച്ചാൽ മറ്റുള്ളവരെ കുറ്റം പറഞ്ഞും റീച്ച് കൂട്ടാം
      കാണാത്ത കാര്യം പറഞ്ഞിട്ടാണോ റീച്ച് കൂട്ടേണ്ടത് അത് ഫിത്ത്ന പറയലല്ലേ

    • @swadiksnehavilla2098
      @swadiksnehavilla2098 Год назад +2

      @@keralastatecookingworkersunion
      അദ്ദേഹം യാഥാർത്ഥ്യങ്ങൾ പറഞ്ഞു അത്രയല്ലേ ഉള്ളൂ...
      എല്ലാവരെയും അദ്ദേഹം പറഞ്ഞില്ലല്ലോ....

    • @foryou7601
      @foryou7601 Год назад

      ​@@keralastatecookingworkersunion 😂 കമൻ്റ് തൊഴിലാളി ആണല്ലേ താൻ.😂😂😂

  • @raoofvelleri
    @raoofvelleri Год назад +79

    Dr ഫൈസി പറഞ്ഞത് സ്വന്തം കഴിക്കാൻ പറ്റും എന്ന് ഉറപ്പുള്ളതാണ് മറ്റുള്ളവർക്ക് നൽകാൻ പാടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം അതുകൊണ്ട് ഫൈസിയുടെ നിലപാടിന് ഒപ്പം

  • @chukkanmusthafa6064
    @chukkanmusthafa6064 Год назад +19

    തലയും വാലും ഇല്ലാതെ കുറച്ച് ആളുകൾ കാട്ടിക്കൂട്ടിയ ഒരു കോപ്രായം ദീൻ പഠിപ്പിച്ച് തരുന്ന സാലിം ഫൈളി ഉസ്താദിന് ഒരായിരം നന്മകൾ നാഥൻ നൽകട്ടെ ദീർഘായുസ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ പ്രാർത്ഥന നിൽ ഈ വിനീത നേ യും ഉൾപെടുത്തണേ ദു: ആ വസിയ്യതോടെ

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl Год назад +20

    ഉസ്താദ് പറഞ്ഞത് തീർത്തും സത്യമായ കാര്യമാണ്.ഞാനെല്ലാം പാരമ്പര്യമായി ഹോട്ടൽ നടത്തുന്ന ആളുകളാണ്. ഞങ്ങളെല്ലാം വളരെ സൂക്ഷിച്ച് പാചകം ചെയ്യാറുള്ളൂ. ഇതേ നിർദ്ദേശങ്ങൾ ഞങ്ങൾ ഞങ്ങളുടെ പാചകക്കാർക്ക് കൊടുക്കാറുണ്ട്.

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад

      നിങ്ങളുടെ ഹോട്ടലിലെ പാചകക്കാരൻകഴുകുകയും വൃത്തിയാക്കുകയും ചെയ്യാറില്ലേ
      പിന്നെന്തിനാണ് അടച്ചാക്ഷേപിച്ചത്
      അങ്ങിനെയുള്ളവരെയല്ലെ എടുത്തു പറയേണ്ടത്

    • @foryou7601
      @foryou7601 Год назад +1

      ​@@keralastatecookingworkersunion😂😂😂😂. തനിക്ക് വല്ലാതെ കൊണ്ടിട്ടുണ്ടെന്ന് തോനുന്നു മിക്ക കമൻ്റിലും കേറി മെഴുകുന്നുണ്ടല്ലോ.😂😂

  • @subairkk8701
    @subairkk8701 Год назад +6

    വളരെ വ്യത്യസ്തനായ പ്രഭാഷകൻ. ഉസ്താദിന്റെ പ്രഭാഷണം പെരുത്തിഷ്ടം.
    അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ! ആമീൻ

  • @H-xn7zw
    @H-xn7zw Год назад +11

    സാലിം ഫൈസി. സിംസാറുൽ ഹഖ്. ഒരുപാട് ഇഷ്ടം ❤❤❤

  • @mansoorali6020
    @mansoorali6020 Год назад +16

    മാഷാ അല്ലാഹ്,
    ചോദ്യവും ഉത്തരവും ഗംഭീരം 👍
    Jszakalla ഖൈർ

  • @junaidmk9706
    @junaidmk9706 Год назад +10

    ഈ പ്രഭാഷണത്തിൽ ആരെയും വ്യക്തിപരമായോ സംഘമായോ ആക്ഷേപിച്ചിട്ടില്ല എന്നു ആർക്കും മനസ്സിലാക്കാവുന്നതാണ്. വർഷങ്ങൾക്കു ശേഷം ഇതേച്ചൊല്ലി വിവാദമുണ്ടാക്കിയവർ ഈ പ്രഭാഷണം വീണ്ടും വൈറലാകാൻ കാരണമാക്കി. അത് കാരണം എന്നെ പോലെ പലർക്കും കേൾക്കാൻ കാരണമായി . കാലമെത്ര കഴിഞ്ഞാലും ഇതിലെ നല്ല ചിന്തകൾ തലമുറകൾ കൈമാറിക്കൊണ്ടിരിക്കും . അല്ലാഹു ഉസ്താദിന് ഇനിയും നന്മ നിറഞ്ഞ ഇത്തരം ഉപദേശങ്ങൾ സമൂഹത്തിന് നൽകാൻ തൗഫീഖ് നൽകട്ടെ .

  • @noufalpazheri744
    @noufalpazheri744 Год назад +31

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണ നാഥാ

  • @raheemka367
    @raheemka367 Год назад +7

    പാചകത്തൊഴിലാളി- വിഷയത്തിൽ മാന്യമായ വിശദീകരണം ഉസ്തദ് സാലി o ഫൈസിക്ക് അഭിനന്ദനങ്ങൾ കെ.എ.റഹീം പറപ്പൂര്

  • @farsheed709
    @farsheed709 Год назад +19

    ഇസ്ലാം മതത്തിന്റെ സൂക്ഷ്മതയാണ് ഉസ്താദ് സൂചപ്പിച്ചത് , ഉസ്താദിനോട് പെരുത്തിഷ്ടം ❤

  • @muneermuni3477
    @muneermuni3477 Год назад +25

    ഉസ്താദിന്റെ അനുഭവം തന്നെ ഒരു പ്രസംഗത്തിൽ പറഞ്ഞത് ഞാൻ കേട്ടു ഒരു ബസ്റ്റാന്റിൽ ഉള്ള കടയിൽ കയറി ഭക്ഷണം കഴിച്ചു ശേഷം അവിടെ ടേബിളിൽ ഉള്ള ബോട്ടിലിൽ നിന്ന് വെള്ളം കുടിച്ചു പൈസ കൊടുക്കുമ്പോൾ മുതലാളി പറഞ്ഞു അത് ഞങ്ങൾക്ക് കുടിക്കാൻ വേണ്ടി വെച്ച വെള്ളമാണെന്ന് അപ്പൊ മുതലാളിക്ക് കുടിക്കാൻ നല്ല വെള്ളം വരുന്നവർക്ക് കുടിക്കാൻ പൈപ്പിലെ വെള്ളവും എന്ന രീതി ശെരിയല്ല ഇത്രയേ ഈ പ്രസംഗതിലും ഉള്ളൂ

    • @dilshadbesheerdilshad9377
      @dilshadbesheerdilshad9377 Год назад +1

      ❤❤❤❤❤❤❤❤

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад

      താൻ ഏത് കല്യാണ വീട്ടിലാണ് പാചകക്കാർക്ക് വേറേയും അതിഥികൾക്ക് വേറെയും ഉണ്ടാക്കുന്നത് കണ്ടത്
      നിങ്ങളെ പോലുള്ളവർക്ക് ഫിത്ത് ന പറയൽ ഇസ്ലാമിൽ അനുവദനീയമായിരിക്കും അല്ലെ

    • @foryou7601
      @foryou7601 Год назад

      ​​@@keralastatecookingworkersunion?😂😂😂😂 കൂലിക്കാരൻ ഹനീഫ 😂😂😂

  • @setupmediavision6336
    @setupmediavision6336 Год назад +24

    സത്യം തുറന്നു തന്നെ പറയണം അല്ലാതെ ആരെയും പേടിക്കണ്ട

  • @raeesraees3418
    @raeesraees3418 Год назад +2

    അദ്ദേഹം സമൂഹത്തിന് നൽകുന്നത് നല്ല സന്ദേശമാണ്.

  • @chukkanmusthafa6064
    @chukkanmusthafa6064 Год назад +27

    ഇത് ഇസ്ലാം മതത്തിൻ്റെ സൂക്ഷ്മതയെ കുറിച്ചാണ് ഉസ്താദ് സുചിപ്പിച്ചത് ഏത് തൊഴിൽ ചെയ്യുന്നവരും സത്യസന്ധത പുലർത്തണം

  • @tazbimajid5780
    @tazbimajid5780 Год назад +1

    ഉസ്താദിന്റെ മനസ്സിനെ അഭിനന്ദിക്കുന്നു 🎉

  • @hamzahamza102
    @hamzahamza102 Год назад +14

    ബഹു സാലിം ഫൈസി ഉസ്താദ് ഞാൻ ഇഷ്ടപ്പെടുന്ന ഒരു പ്രഭാഷകൻ ആകുന്നു.
    9വർഷങ്ങൾക്ക്
    മുമ്പുള്ളപ്രഭാഷണം
    ആയതിനാൽഅതേ പറ്റി
    ഒന്നും പറയാനില്ല.
    സമൂഹത്തിൻറെ
    ഏത് തലങ്ങളിൽ ഉള്ളവരെയും
    നെഗറ്റീവ് ആയി ബാധിക്കാത്ത രീതിയിൽ
    പ്രഭാഷണം നടത്താൻ
    എല്ലാ പ്രഭാഷകരും ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്.
    നമുക്ക് പോസിറ്റീവായി തോന്നുന്നത് മറ്റുള്ളവർ നെഗറ്റീവായി വിലയിരുത്തുന്ന സാഹചര്യത്തിന് നമ്മുടെ സംസാരം കാരണം ആവാതിരിക്കാൻ നാം ശ്രദ്ധിക്കുന്നത്.

    • @abdulvahabveliyil2367
      @abdulvahabveliyil2367 Год назад

      പ്രിയ സലാം ഫൈസിക്ക്,
      പ്രഭാഷണത്തിൽ തൻ്റേതായ ശൈലിയിൽ നാടൻ രീതിയിൽ ആശയ വിനിമയം നടത്തി പ്രേക്ഷക ശ്രോതാക്കളെ കയ്യിലെടുക്കുന്ന ഉസ്താദേ .......
      നിങ്ങളുടെ ബിരിയാണി വെപ്പ്കാരുടെ ഭക്ഷണക്രമത്തെപ്പറ്റിയുള്ള പ്രഭാഷണ ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്
      "വെപ്പ് കാർ തിന്നൂല" എന്ന് നിങ്ങൾ പറഞ്ഞതിൽ കുഴപ്പമില്ല സത്യമാവാം അതിന് നിങ്ങൾ കണ്ട കാരണം *"ഇറച്ചി നല്ലോം കയ് കീ റ്റും ല്യ. ഉള്ളി നല്ലോണംകയ് കീറ്റും ല്യ"* അങ്ങിനെ അല്ലച്ച്ട്ട് വണ്ടി ൻ്റ കാറ്റ് ഒയിച്ചാൻ വരണ്ട ! ഉസ്താദിൻ്റെ നിരീക്ഷണത്തിൽ ശുചിത്വമില്ലായ്മയാണ് പണ്ടാരിമാർ ഭക്ഷണം കഴിക്കാത്തതിന് ഒരു കാരണമായി കണ്ടെത്തിയത്! ഉസ്താദെ ........ ഒരു പണ്ടാരി ഈ ജോലിക്കിറങ്ങുമ്പോൾ ഹെൽത്ത് കാർഡ്, ടൈഫോയ്ട് ഇഞ്ചക്ഷൻ, ഫുഡ് സേഫ്റ്റിലൈസൻസ്, ഫോസ്റ്റാഗ് സർട്ടിഫിക്കറ്റ്, ഒരാഴ്ചത്തെ പഠനം, പരീക്ഷ ഇവയെല്ലാം കഴിഞ്ഞ് *ഞാൻ ഇന്ന് ഉണ്ടാക്കുന്ന ഭക്ഷണമാവണം ഏറ്റവും നല്ലത്* എന്ന നിയ്യത്തുമായി ശുചിത്വ പൂർണ്ണമായി ഭക്ഷണം പാചകം ചെയ്യുന്നു.
      പള്ളിയിൽ നിന്ന് " അസ്സലാത്തുഹൈറും മിന: നൗമ്" എന്ന് പറഞ്ഞ് കഴിയുമ്പോൾ ഉസ്താദ് ഓഡിറ്റോറിയത്തിലോ ,വീട്ടിലെ പാചകപ്പുരയിലോ ഒന്ന് വന്ന് നോക്കണം 5 ഉം 6 ഉം അടുപ്പിനിടയിലൂടെ മനുഷ്യൻ കാണിക്കുന്ന സർക്കസ് അഭ്യാസം , അത് കഴിഞ്ഞ് ചെമ്പിൽ വേവുന്ന മാംസത്തേക്കാൾ ഉരുകുന്ന മനസ്സുമായിട്ടാണ് ബിരിയാണിയുടെ ദം പൊട്ടിക്കൽ. ഇതിനിടയിൽ തിന്നോ? തൂറി യോ? എന്നൊക്കെ ചോദിക്കാൻ ആരേയും കാണാറില്ല. വീടുകളിലാണെങ്കിൽ ശുചിത്വത്തിൻ്റെ കാര്യം പറയുകയേ വേണ്ട' തൂറാൻ പോലും സൗകര്യം കാണില്ല. അതൊക്കെ സഹിച്ചു. ഇറച്ചിയും ഉള്ളിയും നന്നായിട്ട് കഴുകിയിട്ടേ പാകം ചെയ്യാറുള്ളൂ... ഉസ്താദ് കണ്ട രണ്ടാമത്തെ കാര്യം *അജീനമോട്ട.. .*
      ബിരിയാണിയിൽ ഞങ്ങൾ അജീനമോട്ട ചേർക്കാറില്ല. മന്തി, ബോസ്റ്റ്, തുടങ്ങിയവയിലും ചൈനീസ് വിഭവങ്ങളിലും അജീനമോട്ട ചേർക്കാറുണ്ട് അജീനമോട്ട എന്നാൽ ഒരു ബ്രാൻ്റ് നെയിം ആണ് അതിൻ്റ പേര് *മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്* എന്നാണ് സാധാരണ ലെയ്സ്, മാഗി മസാല, മാഗി ക്യൂബ് എന്നിവയിൽ സർവ്വസാധാരണയായി ഉള്ള സാധനമാണ് MSG (Mono Sodiom Glotomate) മുകളിൽ പറഞ്ഞ സാദനങ്ങൾ എല്ലാം പണ്ടാരിമാർകഴിക്കാറുള്ള സാദനം തന്നെയാണ് , ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം പാചകം ചെയ്ത് ക്ഷീണിച്ച പണ്ടാരിക്ക് അകത്ത് ള്ള കഞ്ഞിരള്ളം മതിയാകും, അത് വിശപ്പില്ലാഞ്ഞിട്ടല്ല. ക്ഷീണം കൊണ്ട് തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങാത്ത ഒരു അവസ്ഥയുണ്ട് അത് ചെളിയും വെയിലുംചൂടും അറിയാത്ത, സമയാസമയം ഭക്ഷണം കഴിച്ച് കൃത്യ സമയത്ത് ഉറങ്ങി എണീക്കുന്ന ശീതീകരിച്ച കാറുകളിൽ വിലസുന്ന ഉസ്താദിന് മന:സ്സിലാവില്ല.
      *ആരാവെപ്പേരൻ* എന്ന് ചോദിക്കുന്നിടത്ത് പ്രസക്തിയുണ്ട്. ഭക്ഷണം നന്നായാലും, മോശമായാലും ഇത് ചോദിക്കും. ഉസ്താദ് പ്രഭാഷണം പറയുമ്പോൾ ഇത് കൂടി ഉൾപ്പെടുത്തണം' ഭക്ഷണ മെനു തയ്യാറാക്കുമ്പോൾ ദിവസം വെക്കൽ ചടങ്ങിന് ഉണ്ടാക്കിയ മെനു വേണ്ട ... ബിരിയാണിയും മന്തിയും അല്ലാതെ വേറെ ഇത് വരെ ആരും തിന്നാത്ത മോഡൽ അത് വേണം ഞങ്ങൾക്ക് മൂന്ന് തരം ചോറ് ആറ് തരം സൈഡ് തുടങ്ങി അവർക്ക് വേണ്ടതെല്ലാം പണ്ടാരിമാർ ഉണ്ടാക്കി കൊടുക്കും അതിൽ പരാതിയില്ല. സാമ്പത്തികമായി ഉള്ളവർ ഉണ്ടാക്കട്ടെ. സാമ്പത്തികമായി ഇല്ലാതെ മറ്റുള്ളവരെ അനുകരിച്ച് ഭക്ഷണ മെനുവിൽ മത്സരിക്കാതിരിക്കട്ടെ.
      *അതിലെ വരുമാനം കൊണ്ട് 250 ഉറുപ്പിക* മക്കൾ സ്വാലിഹാകാൻ. ഉസ്താദെ നബിദിനം, ബദ്ർ മൗലീദ്, നേർച്ച, ബദ്രീങ്ങൾ ആണ്ട്, ഇഫ്താർ, ജീലാനി നേർച്ച. ഇതിനെല്ലാം ഭക്ഷണം ഉണ്ടാക്കി നൽകുന്നത് സാമ്പത്തികം ഉണ്ടാക്കാനാണ് എന്ന് ഉസ്താദിന് തോന്നുന്നുണ്ടോ? പിരിവെടുത്ത് ഉണ്ടെങ്കിൽ അതിൽ നിന്ന് ചെറിയ തുക അത് പണ്ടാരിമാർ പറഞ്ഞ് വാങ്ങാറില്ല *ഇങ്ങള് എത്തെങ്കിലും തന്നാളീം* എന്നാണ് കമ്മറ്റിക്കാരോട് പറയാറ് 1 ലക്ഷം വാട്സും ,ഉസ്താദിൻ്റ ഡ്രൈവർക്ക് ഇത്ര,പ്രഭാഷണതുക ഇത്ര എന്ന് നേരത്തെ കരാർ പറഞ്ഞ് പ്രഭാഷണം നടത്തുന്നവർ ഉണ്ടാകും ഈമാൻ്റ (വിശ്വാസത്തിൻ്റെ ) പേരിൽ ഭക്ഷണം കഴിക്കുന്നവരുടെ പ്രാർഥന മാത്രം പ്രതീക്ഷിച്ചാണ് പണ്ടാരിമാർ ഭക്ഷണം ഉണ്ടാക്കൽ ...
      ഞാൻ ഒരു പണ്ടാരിയാണ് തമാശക്കാണെങ്കിലും പണ്ടാരിമാർ ഭക്ഷണം ഭക്ഷ്യയോഗ്യമല്ലാത്തതിനാലല്ലകഴിക്കാത്തത്. (ഞാൻ ചിലപ്പോൾ ആദ്യ ട്രിപ്പിൽ തന്നെ ഭക്ഷണം കഴിക്കുന്ന ആളാണ് ) പാചകക്കാരെ മുഴുവൻ ആക്ഷേപിച്ച് പറഞ്ഞപ്പോൾ ഒരു മനോവിഷമം ✒️✍️ *വഹാബ് വെളിയിൽ ചുള്ളിപ്പാറ*✍️✍️✍️
      NB :എല്ലാ ഉസ്താദുമാരെയും ഉദ്ദേശിച്ചല്ല

    • @abdulmajeed67
      @abdulmajeed67 Год назад +1

      വഹാബേ താങ്കളുടെ കമന്റ് വായിച്ചു.
      താങ്കൾക്ക് സൗകര്യം കിട്ടിയാൽ ഈ പ്രസംഗം ഒന്ന് കേൾക്കുക
      ഉസ്താദ് തന്നെ പറയുന്നുണ്ട് എല്ലാവരെയും ഉദ്ദേശിച്ചല്ല.

    • @goodhope250
      @goodhope250 Год назад

      @@abdulmajeed67 👍

    • @veepeebrdashker5300
      @veepeebrdashker5300 Год назад +1

      ഞങ്ങളുടെ നാട്ടിലെ ഖതീബ് ആണ് സാലിം ഫൈസി. എന്റെ അറിവിൽ ഉസ്താദ് പറയുന്ന മാതിരി ഉള്ള വെപ്പുകാർ എന്റെ നാട്ടിൽ തന്നെ ഉണ്ട്. ബിരിയാണി ഉണ്ടാക്കിയിട്ട് സാധ ചോറ് കഴിക്കുന്നവർ.😂

  • @BushraKhalid-ye3oi
    @BushraKhalid-ye3oi Год назад +8

    തീയിൽ കുരുത്തത് വെയിലത്തു വാടില്ല... ഉസ്താദിന് ആഫിയത്തും ദീര്ഗായുസ്സും അള്ളാഹു നൽകുമാറാകട്ടെ ആമീൻ

  • @ashrafp2569
    @ashrafp2569 Год назад +7

    ഡോ.. സാലിം ഫൈസി ഉസ്താദിൻ്റെ പ്രഭാഷണം വല്ലാത്തൊരു അനുഭൂതിയാണ്. നമുക്ക് ചിന്തിക്കാനും പഠിക്കാനും ഉൾക്കൊള്ളാനും ഒരുപാട് ഉണ്ട്.

  • @shahidashahida64
    @shahidashahida64 Год назад +2

    ഉസ്താദ് അറിയാവുന്ന കാരിയങ്ങള് ഇനിയും ഞങ്ങൾക്ക് പറഞ്ഞു തരണം ഇഷ്ടം ഇല്ലാത്തവർ കേൾക്കണ്ട

  • @abdullaktpulikkal5551
    @abdullaktpulikkal5551 Год назад +3

    Supporting salim faizy

  • @shameemshameem1655
    @shameemshameem1655 Год назад +6

    ഉസ്താദ്👍

  • @Naimu_zy
    @Naimu_zy Год назад +3

    ഉസ്താദ് 👌👌👌👌👌

  • @Gaffarpv
    @Gaffarpv Год назад +10

    ഉസ്താദ് പറഞ്ഞതിൽ ഒരു തെറ്റും തെറ്റില്ല

  • @Nasar-be6mo
    @Nasar-be6mo Год назад +1

    DR .USTHAD PARANJATHU SATHYAMANU

  • @lukmanklukmank6470
    @lukmanklukmank6470 Год назад +8

    നല്ല പാഠമുള്ള ഉപദേശം തന്നെ സൂപ്പർ.സപ്പോർട്

    • @abdulvahabveliyil2367
      @abdulvahabveliyil2367 Год назад

      പ്രിയ സലാം ഫൈസിക്ക്,
      പ്രഭാഷണത്തിൽ തൻ്റേതായ ശൈലിയിൽ നാടൻ രീതിയിൽ ആശയ വിനിമയം നടത്തി പ്രേക്ഷക ശ്രോതാക്കളെ കയ്യിലെടുക്കുന്ന ഉസ്താദേ .......
      നിങ്ങളുടെ ബിരിയാണി വെപ്പ്കാരുടെ ഭക്ഷണക്രമത്തെപ്പറ്റിയുള്ള പ്രഭാഷണ ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്
      "വെപ്പ് കാർ തിന്നൂല" എന്ന് നിങ്ങൾ പറഞ്ഞതിൽ കുഴപ്പമില്ല സത്യമാവാം അതിന് നിങ്ങൾ കണ്ട കാരണം *"ഇറച്ചി നല്ലോം കയ് കീ റ്റും ല്യ. ഉള്ളി നല്ലോണംകയ് കീറ്റും ല്യ"* അങ്ങിനെ അല്ലച്ച്ട്ട് വണ്ടി ൻ്റ കാറ്റ് ഒയിച്ചാൻ വരണ്ട ! ഉസ്താദിൻ്റെ നിരീക്ഷണത്തിൽ ശുചിത്വമില്ലായ്മയാണ് പണ്ടാരിമാർ ഭക്ഷണം കഴിക്കാത്തതിന് ഒരു കാരണമായി കണ്ടെത്തിയത്! ഉസ്താദെ ........ ഒരു പണ്ടാരി ഈ ജോലിക്കിറങ്ങുമ്പോൾ ഹെൽത്ത് കാർഡ്, ടൈഫോയ്ട് ഇഞ്ചക്ഷൻ, ഫുഡ് സേഫ്റ്റിലൈസൻസ്, ഫോസ്റ്റാഗ് സർട്ടിഫിക്കറ്റ്, ഒരാഴ്ചത്തെ പഠനം, പരീക്ഷ ഇവയെല്ലാം കഴിഞ്ഞ് *ഞാൻ ഇന്ന് ഉണ്ടാക്കുന്ന ഭക്ഷണമാവണം ഏറ്റവും നല്ലത്* എന്ന നിയ്യത്തുമായി ശുചിത്വ പൂർണ്ണമായി ഭക്ഷണം പാചകം ചെയ്യുന്നു.
      പള്ളിയിൽ നിന്ന് " അസ്സലാത്തുഹൈറും മിന: നൗമ്" എന്ന് പറഞ്ഞ് കഴിയുമ്പോൾ ഉസ്താദ് ഓഡിറ്റോറിയത്തിലോ ,വീട്ടിലെ പാചകപ്പുരയിലോ ഒന്ന് വന്ന് നോക്കണം 5 ഉം 6 ഉം അടുപ്പിനിടയിലൂടെ മനുഷ്യൻ കാണിക്കുന്ന സർക്കസ് അഭ്യാസം , അത് കഴിഞ്ഞ് ചെമ്പിൽ വേവുന്ന മാംസത്തേക്കാൾ ഉരുകുന്ന മനസ്സുമായിട്ടാണ് ബിരിയാണിയുടെ ദം പൊട്ടിക്കൽ. ഇതിനിടയിൽ തിന്നോ? തൂറി യോ? എന്നൊക്കെ ചോദിക്കാൻ ആരേയും കാണാറില്ല. വീടുകളിലാണെങ്കിൽ ശുചിത്വത്തിൻ്റെ കാര്യം പറയുകയേ വേണ്ട' തൂറാൻ പോലും സൗകര്യം കാണില്ല. അതൊക്കെ സഹിച്ചു. ഇറച്ചിയും ഉള്ളിയും നന്നായിട്ട് കഴുകിയിട്ടേ പാകം ചെയ്യാറുള്ളൂ... ഉസ്താദ് കണ്ട രണ്ടാമത്തെ കാര്യം *അജീനമോട്ട.. .*
      ബിരിയാണിയിൽ ഞങ്ങൾ അജീനമോട്ട ചേർക്കാറില്ല. മന്തി, ബോസ്റ്റ്, തുടങ്ങിയവയിലും ചൈനീസ് വിഭവങ്ങളിലും അജീനമോട്ട ചേർക്കാറുണ്ട് അജീനമോട്ട എന്നാൽ ഒരു ബ്രാൻ്റ് നെയിം ആണ് അതിൻ്റ പേര് *മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്* എന്നാണ് സാധാരണ ലെയ്സ്, മാഗി മസാല, മാഗി ക്യൂബ് എന്നിവയിൽ സർവ്വസാധാരണയായി ഉള്ള സാധനമാണ് MSG (Mono Sodiom Glotomate) മുകളിൽ പറഞ്ഞ സാദനങ്ങൾ എല്ലാം പണ്ടാരിമാർകഴിക്കാറുള്ള സാദനം തന്നെയാണ് , ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം പാചകം ചെയ്ത് ക്ഷീണിച്ച പണ്ടാരിക്ക് അകത്ത് ള്ള കഞ്ഞിരള്ളം മതിയാകും, അത് വിശപ്പില്ലാഞ്ഞിട്ടല്ല. ക്ഷീണം കൊണ്ട് തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങാത്ത ഒരു അവസ്ഥയുണ്ട് അത് ചെളിയും വെയിലുംചൂടും അറിയാത്ത, സമയാസമയം ഭക്ഷണം കഴിച്ച് കൃത്യ സമയത്ത് ഉറങ്ങി എണീക്കുന്ന ശീതീകരിച്ച കാറുകളിൽ വിലസുന്ന ഉസ്താദിന് മന:സ്സിലാവില്ല.
      *ആരാവെപ്പേരൻ* എന്ന് ചോദിക്കുന്നിടത്ത് പ്രസക്തിയുണ്ട്. ഭക്ഷണം നന്നായാലും, മോശമായാലും ഇത് ചോദിക്കും. ഉസ്താദ് പ്രഭാഷണം പറയുമ്പോൾ ഇത് കൂടി ഉൾപ്പെടുത്തണം' ഭക്ഷണ മെനു തയ്യാറാക്കുമ്പോൾ ദിവസം വെക്കൽ ചടങ്ങിന് ഉണ്ടാക്കിയ മെനു വേണ്ട ... ബിരിയാണിയും മന്തിയും അല്ലാതെ വേറെ ഇത് വരെ ആരും തിന്നാത്ത മോഡൽ അത് വേണം ഞങ്ങൾക്ക് മൂന്ന് തരം ചോറ് ആറ് തരം സൈഡ് തുടങ്ങി അവർക്ക് വേണ്ടതെല്ലാം പണ്ടാരിമാർ ഉണ്ടാക്കി കൊടുക്കും അതിൽ പരാതിയില്ല. സാമ്പത്തികമായി ഉള്ളവർ ഉണ്ടാക്കട്ടെ. സാമ്പത്തികമായി ഇല്ലാതെ മറ്റുള്ളവരെ അനുകരിച്ച് ഭക്ഷണ മെനുവിൽ മത്സരിക്കാതിരിക്കട്ടെ.
      *അതിലെ വരുമാനം കൊണ്ട് 250 ഉറുപ്പിക* മക്കൾ സ്വാലിഹാകാൻ. ഉസ്താദെ നബിദിനം, ബദ്ർ മൗലീദ്, നേർച്ച, ബദ്രീങ്ങൾ ആണ്ട്, ഇഫ്താർ, ജീലാനി നേർച്ച. ഇതിനെല്ലാം ഭക്ഷണം ഉണ്ടാക്കി നൽകുന്നത് സാമ്പത്തികം ഉണ്ടാക്കാനാണ് എന്ന് ഉസ്താദിന് തോന്നുന്നുണ്ടോ? പിരിവെടുത്ത് ഉണ്ടെങ്കിൽ അതിൽ നിന്ന് ചെറിയ തുക അത് പണ്ടാരിമാർ പറഞ്ഞ് വാങ്ങാറില്ല *ഇങ്ങള് എത്തെങ്കിലും തന്നാളീം* എന്നാണ് കമ്മറ്റിക്കാരോട് പറയാറ് 1 ലക്ഷം വാട്സും ,ഉസ്താദിൻ്റ ഡ്രൈവർക്ക് ഇത്ര,പ്രഭാഷണതുക ഇത്ര എന്ന് നേരത്തെ കരാർ പറഞ്ഞ് പ്രഭാഷണം നടത്തുന്നവർ ഉണ്ടാകും ഈമാൻ്റ (വിശ്വാസത്തിൻ്റെ ) പേരിൽ ഭക്ഷണം കഴിക്കുന്നവരുടെ പ്രാർഥന മാത്രം പ്രതീക്ഷിച്ചാണ് പണ്ടാരിമാർ ഭക്ഷണം ഉണ്ടാക്കൽ ...
      ഞാൻ ഒരു പണ്ടാരിയാണ് തമാശക്കാണെങ്കിലും പണ്ടാരിമാർ ഭക്ഷണം ഭക്ഷ്യയോഗ്യമല്ലാത്തതിനാലല്ലകഴിക്കാത്തത്. (ഞാൻ ചിലപ്പോൾ ആദ്യ ട്രിപ്പിൽ തന്നെ ഭക്ഷണം കഴിക്കുന്ന ആളാണ് ) പാചകക്കാരെ മുഴുവൻ ആക്ഷേപിച്ച് പറഞ്ഞപ്പോൾ ഒരു മനോവിഷമം ✒️✍️ *വഹാബ് വെളിയിൽ ചുള്ളിപ്പാറ*✍️✍️✍️
      NB :എല്ലാ ഉസ്താദുമാരെയും ഉദ്ദേശിച്ചല്ല

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Год назад +3

    വിവാദങ്ങൾ
    അദ്ധേഹത്തിന്റെ ഉയർച്ചകും
    ഉസ്താദിനെ കൂടുതൽ ആളുകൾക് മനസിലാക്കാൻ ഉപകരിക്കും
    ഞാൻ A P ഉസ്താദിനെ അംഗീകരിക്കുന്ന അളാണ് പക്ഷേ
    സാലിം ഫൈസി യിൽ നമുക്ക് ഒരു പാട് മാ തൃകകളുണ്ട് .അദ്ധേഹത്തിന്റെ വിനയവും അദ്ധേഹം പഠിച്ച അറിവ് മറ്റുള്ളവർ പകർന്നു കൊടുക്കാൻ ഉള്ള കഴിവും എതിർ സംഘടനക്കാരോട് ശത്രു ത യില്ലാതെയു മുള്ള ഒരു ഉത്തമ
    പണ്ഡിതനാണ്.

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 Год назад +7

    🥺🥺🥺... നന്മ ഉദ്ദേശിച്ചാലും മറ്റുള്ളവർ അതിന്റെ നന്മ കണ്ടില്ലാന്നു നടിക്കാണ്... വെറുതെ ട്രോൾ ചെയ്യാനും കുറ്റപ്പെടുത്താനും ആർക്കും സാധിക്കും... അതുകാരണം വിഷമിച്ചവരെ ആശ്വസിപ്പിക്കാൻ നമുക്ക് സാധിച്ചെന്നു വരില്ല..... നാളെ റബ്ബിന്റെ കോടതിയിൽ നിൽക്കാനുണ്ടെന്ന ആലോചനയും ഇല്ല 🙁...
    ഉസ്താദിന്റെ പേരിൽ യൂട്യൂബ് ചാനലുകൾ തുടങ്ങി, പറയാത്ത വിഷയത്തെ ഹെഡിങ് - ടൈംലൈൻ - ആയികൊടുക്കുന്നവരും ഉണ്ട്...
    എല്ലാരും ദുനിയാവിന്റെ പിന്നാലെയാണ്...
    റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲🏻🥺🥰🌹

  • @Fragranceofmadeena
    @Fragranceofmadeena Год назад +5

    Salim usthad 💞💞

  • @jaferekfaisy
    @jaferekfaisy Год назад +2

    നല്ല പ്രഭാഷണം

  • @saleemvadakkan5003
    @saleemvadakkan5003 Год назад

    . ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ 100 ൽ മുക്കാല്ലും പ്രസംഗം ഞാൻ കേട്ടതാണ് ഇനിയ്യും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @shahidashahida64
    @shahidashahida64 Год назад

    ഉസ്താദ്പറഞ്ഞത് ശെരിയാണ് അപ്രസംഗം ഞാൻ കേട്ടു എനിക്ക് അത് തെറ്റായിട്ട് തോന്നിട്ടില്ല

  • @shameercp7277
    @shameercp7277 Год назад +1

    ماشاء الله تبارك الله استاذ

  • @mohammedkungh5037
    @mohammedkungh5037 Год назад +7

    ഉസ്താദിനെ പെരുത്ത് ഇഷ്ടമാണ്

  • @ismayilparambil1480
    @ismayilparambil1480 Год назад +2

    ഉസ്താദ് ഇന്റെ 👍👍

  • @Shajl
    @Shajl Год назад

    ഉസ്താദ് പറഞ്ഞത് ശരിയാണ് കല്യാണ ബിരിയാണി യിൽ കെമിക്കൽ രുചി കൂടാൻ കൂട്ടുന്നുണ്ട് ,, അവർ പണ്ടാരിമാർ കഴിക്കൂല :..അവർ നാടൻ ചോറെ കഴിക്കൂ ... ഞാൻ ഉസ്താ ദിനോടപ്പമാണ് ... എല്ലാവിധ സപ്പോർട്ട്

  • @SaleemSaleem-go7sp
    @SaleemSaleem-go7sp Год назад +2

    Masha allah👍👍👍

  • @azeezottakkandatilazeez3479
    @azeezottakkandatilazeez3479 Год назад +3

    ماشاء الله

  • @mohammedramshadkt2339
    @mohammedramshadkt2339 Год назад +1

    Always best presentations

  • @muhamedkoduvalli6473
    @muhamedkoduvalli6473 Год назад +2

    ഉസ്താദ് ഉദ്ദേശിച്ചതും പറഞ്ഞതും കല്യാണ വീടുകളിൽ ഭക്ഷണം തയ്യാറാക്കുന്നവരെ അധികസ്ഥലങ്ങളിലും കഴുകാറില്ല ഉള്ളി തോല് പൊളിച്ച് കഴുകലി വളരെ കുറവാണ് അപ്പടി തോല് പൊളിച്ചുകഴിഞ്ഞാൽ കഷ്ണം അരിഞ്ഞ് ചെമ്പിലേക്ക് ഇടുന്നതാണ് കാണാറുള്ളത് ഞാനും അങ്ങനെ തന്നെയാണ് കണ്ടിട്ടുണ്ട് പല സ്ഥലങ്ങളിലും ഈ വർഷം ഉണ്ടാക്കുന്ന ഒരു ഉള്ളി കഴുകുന്നത് കണ്ടിട്ടില്ല ചിലയിടങ്ങളിൽ കഴുകുന്നുണ്ട് ചിലവര് കഴുകുന്നുണ്ട് അല്ലെങ്കിൽ ആരെങ്കിലും നമ്മൾ കൂടെയുള്ള സഹായി കഴിഞ്ഞു വൃത്തിയാക്കി കൊടുത്താൽ അവർ അത് പ്രശ്നമില്ല കൊടുക്കണം കൊടുത്തുകഴിഞ്ഞാൽ കുഴപ്പമില്ല ഭക്ഷണം ഉണ്ടാക്കുന്നവർ അത് വൃത്തിയായി കൈകാര്യം ഇല്ല എന്നുള്ള കാര്യം ഉറപ്പ് തന്നെയാണ് ആ ഉദ്ദേശത്തിലാണ് ഉസ്താദിന്റെ അന്നത്തെ പ്രസംഗം ഞാൻ കേൾക്കാറുണ്ട് കേട്ടിട്ടുണ്ട് അങ്ങനെ തന്നെയാണ് അതിന്റെ ഉദാഹരണം സത്യം തന്നെയാണ് ഉസ്താദ് പറഞ്ഞതും അതിനെ ഒരാളും അതിന് ഉസ്താദിന്റെ നേരെ കത്തിയെടുത്തിട്ട് കാര്യമില്ല ചെയ്യുന്ന പ്രവർത്തി അത് വൃത്തിയായിട്ട് ചെയ്യാൻ പഠിക്കണം

  • @jaferekfaisy
    @jaferekfaisy Год назад +2

    ഗുഡ് ചർച്ച

  • @rappi007
    @rappi007 Год назад +8

    ഉസ്താദിൻ്റെ ഭാഗത്ത് നിന്നും ഒരു തെറ്റും ഇല്ല

  • @success7575
    @success7575 Год назад

    ഞാനൊരു പാചക തൊഴിലാളിയാണ് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ വളരെ ഇഷ്ടത്തോടെ സ്ഥിരമായി കേൾക്കുന്നവനുമാണ് . ഇതൊരു വിവാദമുണ്ടാക്കാൻ മാത്രം വലിയൊരു പ്രശ്നമൊന്നുമല്ല . കാലഘട്ടത്തിനനുസരിച്ച ദീനീ പ്രഭാഷകനാണ് സാലിം ഫൈസി ഉസ്താദ് . അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @rashided221
    @rashided221 Год назад +18

    ഇന്ന് മതപണ്ഡിതരുടെ പ്രഭാഷണങ്ങൾ അതികവും പോസ്മോർട്ടം നടത്തുന്നത് യുക്തിവാദികളും നിരീശ്വര വാദികളുമാണ് അവർ അത് തിരഞ്ഞു പിടിച്ച് വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു

    • @raoofvelleri
      @raoofvelleri Год назад +3

      ഇത്തവണ അവരല്ല ചില മാഫിയകളാണ്

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад

      മാഫിയകളല്ല കോഫിയ കള് ഒന്ന് പോടെ
      തീയിൻ്റെയും ചൂടിൻ്റെയും ഇടയിൽ കിടന്ന് കഷ്ടപ്പെടുന്നവരുടെ വേദന നിങ്ങൾക്കറിയില്ല
      ആണ്ട് നല്ലവണ്ണം അണ്ണാക്കിലേക്ക് തട്ടിയല്ലോ അത് ആരുണ്ടാക്കിയതാ

  • @kunhiahamedhaji3405
    @kunhiahamedhaji3405 Год назад +1

    ما شاء الله

  • @arsalkkundilady8324
    @arsalkkundilady8324 Год назад +2

    ഉസ്ദാദു അവദാരത

  • @nkcckd8820
    @nkcckd8820 Год назад +3

    Dr salim faizy ❤❤❤❤

  • @sabithmuhammed2162
    @sabithmuhammed2162 Год назад +2

    🎉ഉസ്താദിന് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും കൊടുക്കട്ടെ ഉസ്താദ് വിഷമിക്കരുത്

  • @noushadmv36
    @noushadmv36 Год назад +2

    ഉസ്താദ് പറഞ്ഞതാണ് ശരി

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j Год назад +4

    പണ്ഡിതൻമാരുടെ നാവടക്കലാണ് ലക്ഷ്യം ഇതൊരു കരുതു കൂട്ടിയുള്ള അജണ്ടയാണ് ഉസ്താദ് ധൈര്യമായി മുന്നോട്ട് പോവുക

  • @nasarkt6739
    @nasarkt6739 Год назад +1

    ഉസ്താദിന്റെ കൂടേ 👌

  • @abdullatheef9128
    @abdullatheef9128 Год назад +9

    എന്തുപറയാൻ 🤷‍♂️ഈ കെട്ട സോഷ്യൽ മീഡിയ്ക്കാലത്തു. നീർ ക്കോലിക്കും വിഷമുള്ള കാലത്താണ് നാം ജീവിക്കുന്നത്.

    • @farisakareem129
      @farisakareem129 Год назад

      അതെ. എന്ത് ചെയ്യാൻ മൈനസ് പൊയ്ന്റ് മാത്രം കാണുന്ന ചിലരുണ്ട് അവർ അത് മാത്രം കണ്ട് കൊണ്ടിരിക്കും

  • @ummartp-mv4nx
    @ummartp-mv4nx Год назад +28

    കുറച്ചുദിസങ്ങ്ൾക്കു മുമ്പ് മുസ്ലിം ഹോട്ടലുകളിൽ തുപ്പിയിട്ടാണ് ഭക്ഷണം വിളമ്പുന്നത് എന്ന് പറഞ്ഞപ്പോൾ ഈ ബിരിയാണി വെപ്പുകാർ എവിടെ ആയിരിന്നു യൂണിയൻ കാരെ

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад +1

      ഹോട്ടൽ തൊഴിലാളികളെപറ്റി ഞങ്ങൾക്കറിയില്ല
      ഇദ്ദേഹം ഹോട്ടൽ തൊഴിലാകളെയല്ലാ പറഞ്ഞത്
      കല്യാണ വീട്ടിലെ ബിരിയാണി വെപ്പുകാരെയാണ്
      അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ഹോട്ടൽ തൊഴിലാളികളെയാണ് പറയുന്നത് എങ്കിൽ അത് എടുത്ത് പറയുക അല്ലാതെ ബിരിയാണി വെപ്പുകാരുടെ നെഞ്ചത്ത് കേരുകയല്ല വേണ്ടത്

    • @foryou7601
      @foryou7601 Год назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @foryou7601
      @foryou7601 Год назад

      ​@@keralastatecookingworkersunion അതാരാ ഞങ്ങൾ 😂( ഞങ്ങൾക്ക് അറിയില്ല)

  • @FasaluRahman-i1x
    @FasaluRahman-i1x Год назад +7

    ഉസ്താതെ ഞാൻ ഒരു പണ്ടാരിയാണ് ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം എന്റെ മക്കളും കഴിക്കാറുണ്ടേ ടോ

    • @ajwamedia2434
      @ajwamedia2434 Год назад

      ☑️☑️🌷🌷💯

    • @abdurahimanp6254
      @abdurahimanp6254 Год назад

      ഭക്ഷണത്തിൽ കൃത്രിമം കാണിക്കുന്നവരെയാണ് വിമർശിച്ചത്. നിങ്ങളല്ലാഹുവിനെ പേടിച്ച് കൊണ്ട് ഈ കർമ്മം ചെയ്യുന്നവരാണെങ്കിൽ പിന്നെ ഇവിടെ വന്ന് ഒരു പണ്ഡിതനെ എടോ പോടോന്ന് വിളിക്കേണ്ട ആവശ്യമില്ലല്ലോ... അതോ താങ്കളും....

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      താങ്കൾക്ക് നല്ലത് വരട്ടേ

    • @foryou7601
      @foryou7601 Год назад

      താങ്കൾക്ക് അഭിമാനിക്കാം🎉❤

  • @subairbichi469
    @subairbichi469 Год назад +1

    Good 👏

  • @vakkutty8220
    @vakkutty8220 Год назад +1

    ഈ ഉസ്താദ് വളരെ സൗമ്യമായി സംസാരിക്കുന്ന ഒരാളാണ്.

  • @SafeerAtharwala
    @SafeerAtharwala Год назад +5

    അദ്ദേഹം പറഞ്ഞത് തന്നെ അല്ലേ, സർക്കാരും പറയുന്നത്....

  • @noufalnoufal1456
    @noufalnoufal1456 Год назад +1

    Usthad❤❤❤

  • @nazeers9795
    @nazeers9795 Год назад +6

    സാലിം ഫൈസി ഉസ്താദ്.. വിനയം ഉസ്താദിനെ കണ്ടു പഠിക്കണം 👍

    • @nazeers9795
      @nazeers9795 Год назад +1

      ഈ പ്രസംഗം ഞാൻ കേട്ടതാ Alhamdulillah... ഉസ്താദിനെ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @mujeebpalakkal9752
    @mujeebpalakkal9752 Год назад +1

    നിങ്ങൾ വളരെ വിശദീകരിച്ചു തന്നെ യല്ലേ

  • @MAliyarSirajImdadiVellennur
    @MAliyarSirajImdadiVellennur Год назад +1

    കാലഘട്ടത്തിന് അനിവാര്യമായ പണ്ഡിതൻ
    എന്ന് ഒരു ssf കാരൻ

  • @RidhuzzzWorld
    @RidhuzzzWorld Год назад +7

    എന്തിലും ഏതിലും ശൂഷ്മത നല്ലത് ആണ്

  • @fellafella3794
    @fellafella3794 Год назад +4

    👍👍

    • @abdulvahabveliyil2367
      @abdulvahabveliyil2367 Год назад

      പ്രിയ സലാം ഫൈസിക്ക്,
      പ്രഭാഷണത്തിൽ തൻ്റേതായ ശൈലിയിൽ നാടൻ രീതിയിൽ ആശയ വിനിമയം നടത്തി പ്രേക്ഷക ശ്രോതാക്കളെ കയ്യിലെടുക്കുന്ന ഉസ്താദേ .......
      നിങ്ങളുടെ ബിരിയാണി വെപ്പ്കാരുടെ ഭക്ഷണക്രമത്തെപ്പറ്റിയുള്ള പ്രഭാഷണ ക്ലിപ്പുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുകയാണ്
      "വെപ്പ് കാർ തിന്നൂല" എന്ന് നിങ്ങൾ പറഞ്ഞതിൽ കുഴപ്പമില്ല സത്യമാവാം അതിന് നിങ്ങൾ കണ്ട കാരണം *"ഇറച്ചി നല്ലോം കയ് കീ റ്റും ല്യ. ഉള്ളി നല്ലോണംകയ് കീറ്റും ല്യ"* അങ്ങിനെ അല്ലച്ച്ട്ട് വണ്ടി ൻ്റ കാറ്റ് ഒയിച്ചാൻ വരണ്ട ! ഉസ്താദിൻ്റെ നിരീക്ഷണത്തിൽ ശുചിത്വമില്ലായ്മയാണ് പണ്ടാരിമാർ ഭക്ഷണം കഴിക്കാത്തതിന് ഒരു കാരണമായി കണ്ടെത്തിയത്! ഉസ്താദെ ........ ഒരു പണ്ടാരി ഈ ജോലിക്കിറങ്ങുമ്പോൾ ഹെൽത്ത് കാർഡ്, ടൈഫോയ്ട് ഇഞ്ചക്ഷൻ, ഫുഡ് സേഫ്റ്റിലൈസൻസ്, ഫോസ്റ്റാഗ് സർട്ടിഫിക്കറ്റ്, ഒരാഴ്ചത്തെ പഠനം, പരീക്ഷ ഇവയെല്ലാം കഴിഞ്ഞ് *ഞാൻ ഇന്ന് ഉണ്ടാക്കുന്ന ഭക്ഷണമാവണം ഏറ്റവും നല്ലത്* എന്ന നിയ്യത്തുമായി ശുചിത്വ പൂർണ്ണമായി ഭക്ഷണം പാചകം ചെയ്യുന്നു.
      പള്ളിയിൽ നിന്ന് " അസ്സലാത്തുഹൈറും മിന: നൗമ്" എന്ന് പറഞ്ഞ് കഴിയുമ്പോൾ ഉസ്താദ് ഓഡിറ്റോറിയത്തിലോ ,വീട്ടിലെ പാചകപ്പുരയിലോ ഒന്ന് വന്ന് നോക്കണം 5 ഉം 6 ഉം അടുപ്പിനിടയിലൂടെ മനുഷ്യൻ കാണിക്കുന്ന സർക്കസ് അഭ്യാസം , അത് കഴിഞ്ഞ് ചെമ്പിൽ വേവുന്ന മാംസത്തേക്കാൾ ഉരുകുന്ന മനസ്സുമായിട്ടാണ് ബിരിയാണിയുടെ ദം പൊട്ടിക്കൽ. ഇതിനിടയിൽ തിന്നോ? തൂറി യോ? എന്നൊക്കെ ചോദിക്കാൻ ആരേയും കാണാറില്ല. വീടുകളിലാണെങ്കിൽ ശുചിത്വത്തിൻ്റെ കാര്യം പറയുകയേ വേണ്ട' തൂറാൻ പോലും സൗകര്യം കാണില്ല. അതൊക്കെ സഹിച്ചു. ഇറച്ചിയും ഉള്ളിയും നന്നായിട്ട് കഴുകിയിട്ടേ പാകം ചെയ്യാറുള്ളൂ... ഉസ്താദ് കണ്ട രണ്ടാമത്തെ കാര്യം *അജീനമോട്ട.. .*
      ബിരിയാണിയിൽ ഞങ്ങൾ അജീനമോട്ട ചേർക്കാറില്ല. മന്തി, ബോസ്റ്റ്, തുടങ്ങിയവയിലും ചൈനീസ് വിഭവങ്ങളിലും അജീനമോട്ട ചേർക്കാറുണ്ട് അജീനമോട്ട എന്നാൽ ഒരു ബ്രാൻ്റ് നെയിം ആണ് അതിൻ്റ പേര് *മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്* എന്നാണ് സാധാരണ ലെയ്സ്, മാഗി മസാല, മാഗി ക്യൂബ് എന്നിവയിൽ സർവ്വസാധാരണയായി ഉള്ള സാധനമാണ് MSG (Mono Sodiom Glotomate) മുകളിൽ പറഞ്ഞ സാദനങ്ങൾ എല്ലാം പണ്ടാരിമാർകഴിക്കാറുള്ള സാദനം തന്നെയാണ് , ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം പാചകം ചെയ്ത് ക്ഷീണിച്ച പണ്ടാരിക്ക് അകത്ത് ള്ള കഞ്ഞിരള്ളം മതിയാകും, അത് വിശപ്പില്ലാഞ്ഞിട്ടല്ല. ക്ഷീണം കൊണ്ട് തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങാത്ത ഒരു അവസ്ഥയുണ്ട് അത് ചെളിയും വെയിലുംചൂടും അറിയാത്ത, സമയാസമയം ഭക്ഷണം കഴിച്ച് കൃത്യ സമയത്ത് ഉറങ്ങി എണീക്കുന്ന ശീതീകരിച്ച കാറുകളിൽ വിലസുന്ന ഉസ്താദിന് മന:സ്സിലാവില്ല.
      *ആരാവെപ്പേരൻ* എന്ന് ചോദിക്കുന്നിടത്ത് പ്രസക്തിയുണ്ട്. ഭക്ഷണം നന്നായാലും, മോശമായാലും ഇത് ചോദിക്കും. ഉസ്താദ് പ്രഭാഷണം പറയുമ്പോൾ ഇത് കൂടി ഉൾപ്പെടുത്തണം' ഭക്ഷണ മെനു തയ്യാറാക്കുമ്പോൾ ദിവസം വെക്കൽ ചടങ്ങിന് ഉണ്ടാക്കിയ മെനു വേണ്ട ... ബിരിയാണിയും മന്തിയും അല്ലാതെ വേറെ ഇത് വരെ ആരും തിന്നാത്ത മോഡൽ അത് വേണം ഞങ്ങൾക്ക് മൂന്ന് തരം ചോറ് ആറ് തരം സൈഡ് തുടങ്ങി അവർക്ക് വേണ്ടതെല്ലാം പണ്ടാരിമാർ ഉണ്ടാക്കി കൊടുക്കും അതിൽ പരാതിയില്ല. സാമ്പത്തികമായി ഉള്ളവർ ഉണ്ടാക്കട്ടെ. സാമ്പത്തികമായി ഇല്ലാതെ മറ്റുള്ളവരെ അനുകരിച്ച് ഭക്ഷണ മെനുവിൽ മത്സരിക്കാതിരിക്കട്ടെ.
      *അതിലെ വരുമാനം കൊണ്ട് 250 ഉറുപ്പിക* മക്കൾ സ്വാലിഹാകാൻ. ഉസ്താദെ നബിദിനം, ബദ്ർ മൗലീദ്, നേർച്ച, ബദ്രീങ്ങൾ ആണ്ട്, ഇഫ്താർ, ജീലാനി നേർച്ച. ഇതിനെല്ലാം ഭക്ഷണം ഉണ്ടാക്കി നൽകുന്നത് സാമ്പത്തികം ഉണ്ടാക്കാനാണ് എന്ന് ഉസ്താദിന് തോന്നുന്നുണ്ടോ? പിരിവെടുത്ത് ഉണ്ടെങ്കിൽ അതിൽ നിന്ന് ചെറിയ തുക അത് പണ്ടാരിമാർ പറഞ്ഞ് വാങ്ങാറില്ല *ഇങ്ങള് എത്തെങ്കിലും തന്നാളീം* എന്നാണ് കമ്മറ്റിക്കാരോട് പറയാറ് 1 ലക്ഷം വാട്സും ,ഉസ്താദിൻ്റ ഡ്രൈവർക്ക് ഇത്ര,പ്രഭാഷണതുക ഇത്ര എന്ന് നേരത്തെ കരാർ പറഞ്ഞ് പ്രഭാഷണം നടത്തുന്നവർ ഉണ്ടാകും ഈമാൻ്റ (വിശ്വാസത്തിൻ്റെ ) പേരിൽ ഭക്ഷണം കഴിക്കുന്നവരുടെ പ്രാർഥന മാത്രം പ്രതീക്ഷിച്ചാണ് പണ്ടാരിമാർ ഭക്ഷണം ഉണ്ടാക്കൽ ...
      ഞാൻ ഒരു പണ്ടാരിയാണ് തമാശക്കാണെങ്കിലും പണ്ടാരിമാർ ഭക്ഷണം ഭക്ഷ്യയോഗ്യമല്ലാത്തതിനാലല്ലകഴിക്കാത്തത്. (ഞാൻ ചിലപ്പോൾ ആദ്യ ട്രിപ്പിൽ തന്നെ ഭക്ഷണം കഴിക്കുന്ന ആളാണ് ) പാചകക്കാരെ മുഴുവൻ ആക്ഷേപിച്ച് പറഞ്ഞപ്പോൾ ഒരു മനോവിഷമം ✒️✍️ *വഹാബ് വെളിയിൽ ചുള്ളിപ്പാറ*✍️✍️✍️
      NB :എല്ലാ ഉസ്താദുമാരെയും ഉദ്ദേശിച്ചല്ല

    • @shameemshameem1655
      @shameemshameem1655 Год назад +1

      @@abdulvahabveliyil2367 അതിന് എല്ലാ പാചകക്കാരെയും അക്ഷേപിച്ചില്ലല്ലോ...

  • @2Abduljabbar
    @2Abduljabbar Год назад

    He is great

  • @tsmuhammad4724
    @tsmuhammad4724 Год назад

    സമൂഹത്തിൽ ചില പ്രഭാഷണം ചില ർ ക് കൊള്ളാം ചില ർ ക് കൊള്ളില്ല എന്നത് സത്യം ആണ് അതു കൊണ്ട് ഉസ്താദ് പ്രഭാഷണം തുടർകവിമർശനം ഇനിയും ഉണ്ടാകാം പ്രതീക്ഷിക്കുക

  • @fasalrahaman2259
    @fasalrahaman2259 Год назад +4

    ഇസ്ലാമിന്റെ സൂക്ഷമതയാണ് ഉസ്താദ് പറഞ്ഞത്

  • @saidkv808
    @saidkv808 Год назад +1

    ഇങ്ങഎങ്ങിലും ആ പ്രസംഗം ഫുൾ ഈ വിവാദം ഉണ്ടാക്കിയവർകെൾകട്ടെ

  • @TheRealWay786
    @TheRealWay786 Год назад +7

    പാചകവും ഭക്ഷണവുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയം താഴെ കൂടി ചേർക്കുന്നു.നമ്മൾക്ക് കഴിക്കാൻ പറ്റുന്നതെ മറ്റുളളവർക്ക് കഴിക്കാൻ കൊടുക്കാവൂ.കേരളത്തിൽ ഉണ്ടായ ഭക്ഷ്യ വിശബാധയിലെ ഒരു മരണം പോലും - അതാത് Hotel-ൽ ജോലി ചെയ്യുന്ന തൊഴിലാളികളൊ,പാചകം ചെയ്തവരോ, സ്ഥാപന മുതലാളിമാരൊ ഇല്ല.
    കാരണം
    പഴകിയ ഭക്ഷണങ്ങൾ ഏതാണ് എന്ന് അവർക്ക് കൃത്യമായി അറിയും അവരത് കഴിക്കില്ല.(എല്ലാ കച്ചവടക്കാരും,ഹോട്ടൽ തൊഴിലാളികളും,മുതലാളിമാരും-സത്യ സന്ധരായി മാറിയാൽ-ഇത്തരം പ്രശ്നങ്ങൾ എല്ലാം അവസാനിക്കും, തിന്മ ഉള്ള കാലത്തോളം നന്മ ഉപദേശിക്കും )
    കേരളത്തിൽ എത്ര കുട്ടികളുടെ മരണമാണ് ഭക്ഷ്യ വിശബാധ കാരണം ഉണ്ടായത് . ഈയിടെ തന്നെ പഴകിയ mayonnaise നൽകി മരണം ഉണ്ടായി വലിയ പ്രശ്നമായിരുന്നു , അന്ന് കേരളം ആകെ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. ഇന്ന് ഒരു വാർത്തയുണ്ട് തൃശ്ശൂരിൽ നിന്ന് ടൺ കണക്കിന് സുനാമി ഇറച്ചി പിടിച്ചത് ഈ കണക്ക് നോക്കിയാൽ തന്നെ മനസ്സിലാകും കാര്യങ്ങളുടെ കിടപ്പ് .
    സത്യ വിശ്വാസിയുടെ സ്വഭാവ ഗുണങ്ങളോടെ മാത്രം ഏത് ജോലിയാണെങ്കിലും ചെയ്യുക.

  • @ayathullaayathulla8541
    @ayathullaayathulla8541 Год назад +1

    ❤❤❤

  • @ummerpmoloor708
    @ummerpmoloor708 Год назад +3

    ഒമ്പത് വർഷം മുൻപ് പ്രസംഗിച്ച ഒരു പ്രസംഗം ഇപ്പോഴേ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ സമയം കിട്ടിയൊള്ളു ഉസ്താദ് പറഞ്ഞതിൽ എന്താണ് ഒരു തെറ്റുള്ളത് 🙏🙏🙏🙏🙏

  • @Shajl
    @Shajl Год назад +3

    ഞാനും പലരോടും പണ്ടാരിമാരോട് ചേറിച്ചിട്ടുണ്ട് എന്താ നിങ്ങൾ ബിരിയാണി കഴിക്കാത്തത് ഉത്തരം ഉസ്താദ് പറഞ്ഞത് പോലെ പറഞ്ഞത് ... എതായാലും അറിയാത്തവർക് ഇത് അറിയാൻ സാധിച്ചു

  • @shabeeragl8860
    @shabeeragl8860 Год назад +1

    Dr❤ Salim Faizy

  • @jamsheerksa2504
    @jamsheerksa2504 Год назад +1

    ❤🎉

  • @sirajudheenrazak1057
    @sirajudheenrazak1057 Год назад +2

    👍🏻

  • @saleenaep4741
    @saleenaep4741 Год назад +5

    ദിനം പ്രതി ക്യാൻസർ പെരുകുന്നു ഉസ്താത് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല കാള പെറ്റ് എന്ന് കാണും പോയേക്ക് കയറെടുക്കും പ്രഭാക്ഷണം നല്ല പോലെ കേൾക്കണം

    • @keralastatecookingworkersunion
      @keralastatecookingworkersunion Год назад

      നിങ്ങൾ നല്ലപോലെ കേൾക്
      ഞങ്ങൾ കേട്ടിട്ട് തന്നെയാണ് പറഞ്ഞത്

    • @foryou7601
      @foryou7601 Год назад

      തനിക്ക് കഴിക്കാൻ പറ്റുന്നത് മാത്രം വിളമ്പുക അല്ലെങ്കിൽ വല്ല തോട്ടിപ്പണിക്കും പോവുക.

  • @basheerpp2746
    @basheerpp2746 Год назад

    കലികാലം,,, വെഭിചാരം നിഷിദ്ധമാണെന്ന് പറഞ്ഞാൽനാളെ ലൈംഗിക തൊഴിലാളികൾ പരാതിയുമായി വന്നേക്കാം വളരെസൂക്ഷിക്കണം,,,,,

  • @saleemvadakkan5003
    @saleemvadakkan5003 Год назад

    . ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ 100 ൽ മുക്കാല്ലും പ്രസംഗം ഞാൻ കേട്ടതാണ് ഇനിയ്യും

  • @AbuBakar-jo6sl
    @AbuBakar-jo6sl Год назад +1

    ഉസ്താദിന്റെവിവാദമായഭാഗഠ ഈവീഡിയോയിൽഉൾപെടുത്തിയിരുന്നങ്ങിൽഈപൊസറ്റീവ്പറയുന്ന ആളുകൾക്ക്കാര്യഠമനസ്സിലാവുമായിരുന്നു

  • @ashrafnani8367
    @ashrafnani8367 Год назад

    എന്തിനാണ് ഉസ്താദ് ക്ഷമാപണം നടത്തുന്നത് നടക്കുന്ന സംഭവമല്ല എല്ലാവരെയും സംബന്ധിച്ചല്ലല്ലോ പറഞ്ഞത് പിന്നെ എന്താണ് അള്ളാ ഹയറും ബർക്കത്ത് പ്രധാനം ചെയ്യട്ടെ ആമീൻ ❤❤

  • @malayali4784
    @malayali4784 Год назад +2

    ഇതിൽ എന്താ വിവാദമാക്കേണ്ടത്. ഇത് സാധാരണ കാര്യമാണ് ഇനിയും പറയണം

  • @muthusithu4971
    @muthusithu4971 Год назад +4

    ഇദ്ദേഹം ഒരു പ്രസംഗത്തിൽ സപ്ലൈ ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രസംഗം കേൾക്കാനിടയായി അവരെ ബുദ്ധിമുട്ടിക്കരുത് ചൂടുവെള്ളം ആണെങ്കിൽ ആദ്യം പറയണം പച്ചവെള്ളം ആണെങ്കിലും ആദ്യം പറയണം ഒരു പൊറാട്ട പെയിൻറ് അടിക്കണമെങ്കിൽ സപ്ലയർ 10 നടത്തം നടക്കണം

  • @വെള്ളിവെളിച്ചം

    ഈ പ്രസംഗം ഫുൾ ലിങ്ക് അയച്ചാൽ നല്ലതാണ്

  • @siddikn3077
    @siddikn3077 Год назад +3

    Usthade ദുനിയവ് അങ്ങിനെയാണ് നല്ലതു കേൾക്കാനും ചെയ്യാനും താൽപര്യമില്ല.അതൊണ്ട നല്ലതു പറയുമ്പോൾ കുതിര കേരുന്നത്

  • @akbarkaruvaattilmuthuthala1199
    @akbarkaruvaattilmuthuthala1199 Год назад +2

    👍🤲

  • @HameedHameed-ly3ri
    @HameedHameed-ly3ri Год назад +2

    👍👍👍👍👍👍👍👍👍

  • @aimenabdulla.k1768
    @aimenabdulla.k1768 Год назад

    Ente pala behaviours change cheyyan sahayichittund...Allah khair nalkatte

  • @abdulkareem.a1572
    @abdulkareem.a1572 Год назад +2

    9കൊല്ലം മുംബ്ബ് പറഞ്ഞ പ്രസംഗം കൊണ്ട് ഏദ് പാചക്കാരനാണ് ജോലി കുറവുണ്ടായട് 🤷‍♂️

  • @harifedappal1658
    @harifedappal1658 Год назад

    🌹🌹🌹

  • @shareef-oq2hd
    @shareef-oq2hd Год назад

    ഉസ്താദിന്റെ പ്രസംഗം ഞാൻ കേട്ടു പ്രസംഗത്തിൽ ഉസ്താദ് വളരെ വ്യക്തമായി പറയുന്നുണ്ട് പാചക തൊഴിലാളികൾ ആരും അവിടുന്ന് ഭക്ഷണം കഴിക്കാറില്ല എന്ന് അതിന് കാരണം ചൂടത്തുനിന്ന് വെള്ളം കുടിച്ച് വയറു നിറക്കുന്നതുകൊണ്ടാണ് പിന്നീട് അവര് വീട്ടിലേക്ക് വീട്ടുകാരുടെ അനുമതിയോടുകൂടി കഴിക്കാറ് പതിവുള്ളതാണ് ഉസ്താദ് സദുദ്ദേശത്തോട് കൂടി പറഞ്ഞതാണെങ്കിലും അതിൽ ഇങ്ങനെ ഒരു വിഷയം തിരിഞ്ഞ് വരുന്നുണ്ട്

  • @nabeesanabeesa9464
    @nabeesanabeesa9464 Год назад

    ഉസ്താദ്ണ്ടേ ഫോൺ നമ്പർ കിട്ടോ

  • @ppnbarath1631
    @ppnbarath1631 Год назад

    വിവാദമാക്കത്തതായി ഒന്നുമില്ല !