ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം തൃപ്പൂണിത്തുറ PART 2 |SREE POORNNATHRAYEESHA TEMPLE THRIPUNITHURA PART 2

Поделиться
HTML-код
  • Опубликовано: 30 янв 2024
  • PART 2
    Sree Poornathrayesa temple is a Hindu temple situated in Tripunithura, Kochi, the capital of the former Kingdom of Cochin, Kerala, India. The temple is considered among the greatest temples in Kerala and was the first among eight royal temples of the erstwhile Kingdom of Cochin.
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    FIRST PART: • ശ്രീ പൂർണ്ണത്രയീശ ക്ഷേ...
    CREDITS : SOME PICTURES PIXABAY AND PEXELS
    CREDITS: SOME PICTURES USED FROM OTHER SOCIAL MEDIA PLATFORMS FOR THE COMPLITION OF THIS VIDEO.ALL CREDITS GOES TO RESPECTED CONTENT OWNERS.ANY COMPLAINTS PLEASE INFORM ME WE WILL REMOVE ITSELF (8075434838)WHATSAPP
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 47

  • @sheejapradeep5342
    @sheejapradeep5342 5 месяцев назад +9

    🎉 ഭഗവാനേ ഇതെല്ലാം കാണാനും കേൾക്കാനും കഴിഞ്ഞതിൽ ഒരു പാട് സന്തോഷം നന്ദി നമസ്കാരം ദീപു ജി🎉🎉❤

  • @ushamohan9635
    @ushamohan9635 3 месяца назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @vinayrvarma
    @vinayrvarma 5 месяцев назад +5

    Great work

  • @sailajasasimenon
    @sailajasasimenon 5 месяцев назад +2

    ഭഗവാനേ ഹരേ പൂർണ്ണത്രയീശാ ശരണം 🙏🏻. മോനേ ഇത്ര വിശദമായ അറിവുകളും ദൃശ്യങ്ങളും പങ്കു വെച്ചതിൽ വളരെയധികം നന്ദി, സന്തോഷം 🙏🏻💙. എല്ലാ videos ഉം വളരെ മൂല്യവത്താണ്. 👍

    • @Dipuviswanathan
      @Dipuviswanathan  4 месяца назад +1

      വളരെ സന്തോഷം ചേച്ചി thank you🙏🙏

  • @kavitha.skavitha.s6885
    @kavitha.skavitha.s6885 4 месяца назад +2

    Poornathrayeesaya namah

  • @vijayanviswakarma3349
    @vijayanviswakarma3349 4 месяца назад +2

    Om namo naarayanaya

  • @velaudhanthampi3104
    @velaudhanthampi3104 Месяц назад +1

    Great video

    • @Dipuviswanathan
      @Dipuviswanathan  Месяц назад

      Thank you🙏

    • @velaudhanthampi3104
      @velaudhanthampi3104 Месяц назад +2

      @@Dipuviswanathan I t was noted at many instances in many other historical videos and informative sources that Rulers of cochin had close associates as Dutch and Portuguese to combat against other native rulers like Samorin ( samutiri). This has resulted in a heavy loss to India as a whole in the post succession and annexation of many principalities in Indian subcontinent by foreigners. Cochin as a princily state has really damaged the subcontinent's integrity due yo its illicit relationships with Foregin looters who appeared as traders and offered them thousands of hectares of land for their discreet ties. Many anglo indian communities got huge wealth in cochin , mattancherry area from cochin rulers and the rise of Nasrani Mappila in the port of cochin as a wealthy trading community by surpassing other communities happened due to this.
      However we respect the way temple is protected and with complete devotion I bow before sri Poornatrayesa bhagavan. Om namo Narayana

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs 5 месяцев назад +4

    ❤❤❤❤

  • @treesakurian7039
    @treesakurian7039 5 месяцев назад +4

    🙏

  • @vipin1984
    @vipin1984 5 месяцев назад +2

    ❤❤❤

  • @milanmilanmohan7622
    @milanmilanmohan7622 Месяц назад

  • @durgajayesh8023
    @durgajayesh8023 5 месяцев назад +3

    🙏🙏🙏

  • @srk8360
    @srk8360 5 месяцев назад +3

    🙏🙏🙏🙏🙏

  • @sanithajayaprakash9857
    @sanithajayaprakash9857 5 месяцев назад +3

    🙏🙏🙏🙏🙏🙏

  • @ajayaYtube
    @ajayaYtube 5 месяцев назад +1

    🙏🙏🙏🌹🌹🌹🙏🙏🙏

  • @abhay2861
    @abhay2861 5 месяцев назад +2

    41:13 ൽ പറഞ്ഞതിൽ നിന്നും വ്യത്യാസമായി, പൂർണ്ണത്രയീശ ക്ഷേത്രവുമായി ഒരു ബന്ധവും ഉണ്ടാവാൻ സാധ്യത ഇല്ലെങ്കിലും, രേണുകാ സങ്കൽപ്പത്തിൽ ഭഗവതിയെ ആരാധിക്കുന്ന ഒരു ക്ഷേത്രത്തെ പറ്റി അറിവുണ്ട്. വയനാട്ടിലെ അമ്പലവയലിനു സമീപമുള്ള ചീങ്ങേരി ഭഗവതി ക്ഷേത്രത്തിൽ ഭഗവതിയെ രേണുകാ സങ്കൽപ്പത്തിലാണ് ആരാധിച്ചു വരുന്നത്. രേണുകാ ദേവിയും, പരശു രാമനുമാണ് അവിടെ പ്രധാന ദേവതകൾ. ഉത്സവത്തോട് അനുബന്ധിച്ച് കളമെഴുത്തും തിറ മഹോത്സവവും അവിടെ നടന്നു വരുന്നുണ്ട്. 6 അടിയോളം ഉയരമുള്ള പൂർണ്ണകായ പരശുരാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്.

  • @ramandarsu9457
    @ramandarsu9457 4 месяца назад +1

    🙏🙏🙏👍👍👍👌👌👌🌹🌹🌹

  • @STORYTaylorXx
    @STORYTaylorXx 5 месяцев назад +5

    പത്മനാഭസ്വാമി ക്ഷേത്രത്തിലെയും ചുറ്റമ്പലത്തിലെ മേൽക്കൂര കോൺക്രീറ്റ് ആണ് അതിനുമേൽ ഇതുപോലെ ചെമ്പുമേഞ്ഞ ഇരിക്കുന്നു അതുകൊണ്ട് കോൺക്രീറ്റ് ആണ് എന്ന് ഒറ്റനോട്ടത്തിൽ ആരും പറയുകയില്ല എന്ന് മാത്രമല്ല തടിയിൽ തട്ട് അടിച്ചത് പോലെ തടി കോലുകൾ എല്ലാം തന്നെ കോൺക്രീറ്റിൽ ചെയ്തെടുത്ത പെർഫെക്ഷൻ ആണ് അതിന് കാരണം എന്ന് പറയാം പിന്നെ നാലമ്പലത്തിനകത്ത് നിർമ്മാല്യ ധാരി യുടെ അടുത്തുള്ള മണ്ഡപത്തിന് മേൽക്കൂരയും കോൺക്രീറ്റ് ആണ് തൂണും അടിസ്ഥാനവും കരിങ്കല്ല്. നിരവധി അഗ്നി ബാധകൾ ഏറ്റ ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം അതുകൊണ്ടുതന്നെയാണ് രാജഭരണകാലത്ത് ഇത്തരം ഒരു നിർമ്മിതി വെച്ചത് പക്ഷേ അതൊന്നും തന്നെ ക്ഷേത്രത്തിൻറെ ഭംഗിയെ മാറ്റ് കുറയ്ക്കുന്നില്ല എന്ന് മാത്രമല്ല മാറ്റ് കൂട്ടിയത് മാത്രമേയുള്ളൂ ഇപ്പോഴുള്ള അവർ അത് കണ്ടു പഠിക്കണം . കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആയി രാജാക്കന്മാർ മായോൻ എന്ന പെരുമാളിനെ ആരാധിച്ചിരുന്ന വരാണ് അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട സ്ഥലം ആയിരിക്കാം തിരുവനന്തപുരവും തിരുവട്ടാർ എന്ന് കരുതപ്പെടുന്നു കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിന് പുലയ കുടുംബവുമായുള്ള ഐതിഹ്യ ബന്ധവും അല്ലാതെയുള്ള ആചാര ബന്ധവുമൊക്കെ മറ്റു പലതിലേക്കും വിരൽ ചൂണ്ടുന്നു.

  • @pradeep-pp2yq
    @pradeep-pp2yq 5 месяцев назад +1

    Part.2..Super 🙏🪷🙏

  • @vaishakkannan7363
    @vaishakkannan7363 5 месяцев назад +1

    I am a big fan of yours.
    I was able to understand the history of many temples through your videos.
    May there be a lot of prosperity in your life.
    One more request, can you also make a video of the history of 𝘼𝙩𝙩𝙪𝙠𝙖𝙡 𝘽𝙝𝙖𝙜𝙖𝙫𝙖𝙩𝙝𝙮 𝙏𝙚𝙢𝙥𝙡𝙚.

    • @Dipuviswanathan
      @Dipuviswanathan  5 месяцев назад +1

      Thank you so much vaishakh. ആറ്റുകാൽ നമുക്ക് ചെയ്യാം തീർച്ചയായും അവർ അനുമതി നൽകിയാൽ🙏

    • @vaishakkannan7363
      @vaishakkannan7363 5 месяцев назад +1

      ​@@DipuviswanathanThank you..
      It was only after watching your video that I was able to visit the famous temples in Kerala.

    • @Dipuviswanathan
      @Dipuviswanathan  5 месяцев назад

      @vaishakkannan7363 🙏🙏🙏

  • @kichu5312
    @kichu5312 5 месяцев назад +1

    🙏🙏

  • @vipin1984
    @vipin1984 5 месяцев назад +2

    🙏🙏🙏

  • @remyaudayan1399
    @remyaudayan1399 5 месяцев назад +1

    🙏🙏