കേരളത്തിലെ ഏറ്റവും വലിയ മൃഗാശുപത്രികാണാം : BIGGEST MULTI-SPECIALITY HOSPITAL IN KERALA : VETZ N PETZ
HTML-код
- Опубликовано: 7 май 2022
- Vetz n Petz Pet Hospital
PH 070255 54552
Address: Opp Govt. Polytechnic College, Maliyekkal Junction Kallelibhagom, PO, Karunagappalli, Kerala 690519
---------------------------------------------------------------------------------------------------------------------
👉👉CLICK HERE TO CONTACT lazemedia.in/contact/
LAZE MEDIA MOBILE APP : DOWNLOAD IT HERE
👉👉 play.google.com/store/apps/de...
WEBSITE 👉👉 lazemedia.in/
-------------------------------------------------------------------------------------------------------------------
😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaonline.com/style/...
👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക് ചെയ്യാമോ?
/ lazemedia
👉👉 INSTAGRAM / laze.media
-----------------------------------------------------------------------------------------------
🦮🦮slip lead (or leash) amzn.to/39NLWVH
🦮🦮20ft Dog Leash amzn.to/36aUOCg
🦮🦮30ft Dog Leash amzn.to/3qPePpR
🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
-----------------------------------------------------------------------------------------------
🥗🥗Winner plus Puppy Starter amzn.to/3by9ezY
🥗🥗Winner Plus Super Junior amzn.to/2Lt0joG
🥗🥗Winner Plus Adult amzn.to/39mjmct
🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
-----------------------------------------------------------------------------------------------
🦮🦮Choke leash amzn.to/2KH0IDN
👉👉nail grinder amzn.to/2VC6rMT
grooming comb amzn.to/2JvbJHt
👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
👉👉puppy cerelac amzn.to/3mX7Xpt
👉👉Royal Canin Maxi Starter amzn.to/2GhNmeq
👉👉Royal Canin Mini Starter Royal Canin Mini Starter
👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
-------------------------------------------------------------------------------------------------------------------------------------
👉👉Foodie Puppies Durable Dog Chew Rope Toy
Click here to buy - amzn.to/3l6u5wx
👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
Click here to buy - amzn.to/3hjZSbe
👉👉Doggy Teeth Cleaning amzn.to/3y4XD3g
Buy online
👉👉 dog flee comb amzn.to/3o7U9rK
#lazemedia Животные
Multi speciality hospital കൾ നമ്മുടെ pets നു വേണ്ടി കേരളത്തിൽ വളർന്നുവരുന്നതിൽ വളരെ സന്തോഷം ഉണ്ട്. 👌👌👌 നല്ലതുപോലെ പ്രേക്ഷകരെ പരിചയപ്പെടുത്തി 👌👌👌.
Multispeciality hispital kudapanakkunnu is the biggest vet hospital in Kerala.
@@kurianmathew1553 👌ok ❤️
ഒത്തിരി ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇങ്ങനെ ഒരു Hospital ഇന്നിവേണ്ടത് എല്ലായിടങ്ങളിലും വേണം അതും 24 മണിക്കൂർ പ്രവർത്തിക്കുന്നത് തന്നെ ഈ വിഡീയോ ഒരു പാട് ഉപകാരമാണ്.👍
നമ്മടെ സ്വന്തം നാട്ടിൽ ഇങ്ങനൊരു സ്ഥാപനവും നല്ല doctersum ഉള്ളതിൽ അല്ലെങ്കിൽ കിട്ടിയതിൽ അഭിമാനവും, സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 💖💖💖💖💖
👍👍🌹🌹🌹🌹
Hi
Lio fansss🔥🔥
Ivide undeee😁
Ithupole ulla multi-speciality veterinary hospitals ella district lum varanam 👍
Ee hospital de branches ella districtilum varum kaalagalil uyarnnu varan sadhikate ennu prarthikunu... parijayapeduthiya Laze media ku thanks🥰🥰 ...
Trivandrath ithu poole oru hospital undayirunankil 😕 Karunagapalli people and pets are really lucky ❤ Thank you Laze Media for this wonderful video
Kudappanakunnu multi speciality hospital is quite good . Only thing, it's a referral hospital
But emergency anenkil epo veno chellam
കുടപ്പനക്കുന്ന് ഉണ്ട്
@@dwarrior7546 emergency aanenkil avar nokkum pedikan illa
Petlife veterinary service near attukal temple road is super
നല്ല ഉപകാരം കിട്ടിയ ഒരു വ്ലോഗ് ആയിരുന്നു ഇത്. ഇന്നലെ എന്റെ പൂച്ച ക്കുട്ടിയെ ഇവിടെ കൊണ്ടു ചെല്ലാനും ട്രീറ്റ് മെന്റ് വേഗം എടുക്കാനും കഴിഞ്ഞത് ഈ വീഡിയോ കണ്ടത് കൊണ്ടു ആണ്. നല്ല സർവീസ് ആണ്.
This was the major must thing required in our Area……. Keep going akhil chetta and teams… 🙏🏼wishing for the best
പത്തനംതിട്ടയിലും ഇതുപോലെ ഒരു hospital ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
Check out PETSEE vet hospital near Maramon.
Excellent care and services... Especially doctors no words to say..... by Sincerely satisfied one 🥰🥰
Adipoli Hospital ,thank you Praveen sir🤝🤝🙏🙏🙏🙏🙏👍👍👍👍👍
സന്തോഷം എൻ്റെ നാട്ടിലാണ് എന്ന് അറിഞ്ഞതിൽ....now from Saudi
എന്തായാലും നല്ല ഹോസ്പിറ്റൽ അടിപൊളി
Karunagappallykaar like adi💟🤩
Njn und👍🏻
ഒരു പാടിഷ്ടം .. Laze മീഡിയ 😍😍😍
ആംബുലൻസ് സ്പെഷ്യലിറ്റി സൂപ്പർ 👌👌👌
Ambow! Good video . Animal pet hospitals kure und ipol keralathil. Cochin Pet Hospital is one among them. Varshangl ayit ulathan at panampilly nagar. It's 24*7 . Also they have ambulance facility.
Thanks for your great information Praveen bhai
Kollaam Superb Video Praveen Chetta
Thank you for this information ☺️
Praveenji you are so great.Go ahead.!!!
Thanks for sharing chetta
Supr... Ivide tamilnattil government dectresamar varunne illa hospitalileku
വളരെ നന്ദി,
Very informative video ഞാൻ ഇവിടെ അടുത്താണ് ഇപ്പോൾ ഈ video യിലൂടെ ആണ് അറിയുന്നത്.
NiceHospital💫💝
നന്നായി നല്ല informetion
Thanks for sharing 👍👍👍👍
Very importent information sir🤝🤝🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌
Very good informative video chetta 👏
ഇവിടുത്തെ ഡോക്ടർസും സ്റ്റാഫും എല്ലാവരും എത്ര സ്നേഹത്തോടെ ആണ് pets നെ ട്രീറ്റ് ചെയ്യുന്നത് 🌹🌹🌹എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ ലിയോ മോനെ നോക്കിയത് Dr. Akhil ആണ്... എല്ലാവരോടും ഉള്ള നന്ദി എനിക്ക് എന്റെ വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റില്ല ❤️❤️
😻Laze MEDIA❤
Karunagappally ❤️
Vipin prakash 2 k12
സൂപ്പർ ആയിട്ടുണ്ട് വീഡിയോ , ഈ ഹോസ്പിറ്റൽ ഹൈവേ തന്നെയാണോ, പിന്നെ ഡോഗിന്റെ ബർത്ത് ഡേ കേക്ക് എങ്ങനെ ഉണ്ടാകുന്നതു എന്ന് അറിയാമോ, എന്റെ ഡോഗിന്റെ ബർത്തഡേ ജൂലൈ യിൽ ആണ് അപ്പോൾ ഉണ്ടാക്കാനാണ് ഐസ് ക്രീംമും അറിയാമെങ്കിൽ പറയണേ, ഞാൻ കേക്കും ഐസ്ക്രീംമും ഉണ്ടാക്കുന്നു ണ്ട് അപ്പോൾ പെറ്റ്സിനു വേണ്ടിയും ഉണ്ടാക്കാമല്ലോ താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ചെയ്‌തതിനു ❤❤❤
our hospital ❤
Thank you laze media
good information 🙏
Polytechnic college my college ♥️
My place ❤❤❤
Adipoli
Good information
Nice... ❤
Great...
Good hospital 👌💯😍💖
Very good 👍
Supper hospitel❤️
Njangalude veedinte aduthu anu eee hospital
ഏറ്റവും മികച്ച ഹോസ്പിറ്റൽ,ഏറ്റവും മികച്ച doctors,ഏറ്റവും മികച്ച സേവനം,
Am very satisfied
Super👍👍
Super❤
❣️❤️
അടിപൊളി നാട്ടിൽ നല്ല ഒരു ഹോസ്പിറ്റൽ ഇല്ലായിരുന്നു 👍👍
നല്ല കാര്യം ഒരു നല്ല pet ഹോസ്‌പിൽ, lucky pets of kgply
ഈ വീഡിയോ വളരെ നല്ലത് ആയിരുന്നു... 🌟🌟🌟🌟🌟
🙏💕💕👌👌
Karunagappally❤❤❤
Good vedio 🙏🙏👌
Super 💗💗💗💗💗❤️
👍👍
Super
Kollam enna sumavaa....
👍
പുതിയ അറിവ് നൽകിയതിന് നന്ദി
👏🏻👏🏻👏🏻
❤
❤️❤️❤️❤️
Valare nannai ivide vet government hospital doctor polumilla oru athyavasyathinu..
👌👌👌👍👍
👍❤️
❤❤👍
Please take review of government multispeciality hospital kudappanakunnu...trivandrum
Felican hosp, ekm is good one
Active enna dog food nallathu ano
inganate hospital ande naattil kannuril koodi undayirannengil .
😍😍
Kudappanakkunnu multi specialty 🚩
Knply 🔥🔥🔥🔥
ഇന്നലെ ഞാൻ എന്റെ ബ്ലൂവിനെ കൊണ്ട് പോയി വാക്സിൻ എടുക്കാൻ പോയിരുന്നു,
👍👍👍👍👍❤️
Thrissur tripayar oru nalla pet hospital vanirunegil🥲
Hi chetta.... Kollam jillayil nalla dog boarding centre allel dog hostel undel onnu parayao
Karunagappallyil petz nu engilum nalla treatment kittatte...
🌹👍👍👍👍
TRIVANDRUM ത്തും ഇതുപോലെ ഒരു vet hospital venam.
Trivandrum kudappanakunnu il und....multi speciality hospital
Tvm pmg hospital enganeya? Njan kettite ullu
ഇവിടെ കൊണ്ടുപോയി ആണ് എന്റെ ലിയോമോന് ജീവൻ തിരിച്ചു കിട്ടിയത് ♥️♥️♥️
Admit Cheyyuthu nokkuvoo ivide
ys
ഇതിന്റെ 3 ഇരട്ടി ഉള്ളത് ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഇത് കേരളത്തിലെ aattaavum വലുത് ഒന്നും അല്ല. Boarding ഉൾപ്പടെ ഉള്ളത്. German style.
Athu evide aanu?
@@chikkusimbumittumom356 little pouse manakkadu
കേരത്തിലെ ഏറ്റവും വലിയ pet ഹോസ്പിറ്റൽ ഇത് അല്ല ചേട്ടാ. ഇവർക്ക് നല്ല inpatients ഫെസിലിറ്റി പോലുമില്ല. Dr Zoo, Kochin Pethospital ഒക്കെ ഇതിലും വലുതാണ്. എനിക്ക് കുറച്ച് മാസങ്ങൾക്ക് മുൻപ് ഇവിടെ നെഗറ്റീവ് എക്സ്പീരിയൻസ് ആണ് ഉണ്ടായിരിക്കുന്നത്. ഒരു money focused firm ആയിട്ടാണ് തോന്നിയത്. ഇതിലും ചെറുതും വളരെ മെച്ചപ്പെട്ട സർവീസ് തരുന്ന vet clinics നമ്മുടെ നാട്ടിൽ ഉണ്ട്.
EKM ത്ത് നല്ലൊരു ഹോസ്പ്പിറ്റൽ പറയാവോ?
@@dogtrainingsuraksha2129 Dr Zoo in my opinion
@@unclebun5447 thank you🙏
ഏറ്റവും വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ ano
Njan valuthaayaal ithillum valliya hospital thodangum orappa
Wud like to know if there is a good boarding center for gsd near karunagapally
chettaa ente dog heating time ayyo but avalk verayude medicine kodukane time ayyi apo veraa marun kodukane nalathano
ഇവിടെ പാവപ്പെട്ടവന് പോകാൻ പറ്റില്ല. ഒരു തവണ പോയ് ഒരു ബ്ലഡ് ടെസ്റ്റ് നടത്തി 1000 ചികിത്സയ്ക്ക് 6000 പറഞ്ഞു ഡോഗ് ഒരു ഗ്യാരണ്ടിയും തരില്ലെന്ന് പറഞ്ഞു പിന്നെ കൊല്ലം ഡിസ്റ്റിക് ഹോസ്പിറ്റലിൽ പോയ് പറഞ്ഞ ചികിത്സ എല്ലാം കൂടെ 250 ആയി എൻറെ കയ്യിൽ നിന്ന്😊
Ente toby marikkunnathinu mumbee ee hospital undarnnengil😢😢😢
ഞാൻ ഒരു മുസ്ലീം ആണ് but ഞാൻ ഇവരുടെ വീഡിയോ എപ്പഴും കാണും
Musliminu vilakkundo?( kaanaan paadille)
Athinentha ?
athenna muslimsnu ivarude videos kaanan patille
Muslims n kandude
ഞമ്മൻ്റെ ഹറാമാണ് നായ് ൻ്റേ മോൻ
കേരളത്തിലെ ഏറ്റവും വലുത് വയനാട് ലക്കിടിയിലാണ്
Ath Veterinary University aanu bro
Pet carry bag undo avide for a 2 yr pug
First