മാഡം നമസ്കാരം, ഒരുപാട് താമസിച്ചാണ് മേടത്തിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയത്, വളരെ സിമ്പിൾ ആണ്, വളരെ നന്നായി വിശുദ്ധമായിട്ട് പറഞ്ഞു തരുന്നുണ്ട് . അഭിനന്ദനങ്ങൾ👍🏼
Fertiliserum vellavum onnum thanne phelenopsis nde koombil veezharuth enn parayarund. Shariyano. Ente anubhavathil ചീഞ്ഞു പോയിരുന്നു. ഇപ്പോൾ എന്റെ എല്ലാ phelenopsism nannayi valarunnu pookunnu❤
Phalaenopsis 3 എണ്ണം ഉണ്ട് എനിക്ക്. ചാണകത്തിന്റെ തെളിന്ന് പറഞ്ഞത് പച്ച ചാണകം വേണോ? Dendrobium ന് പറഞ്ഞ ജൈവ വളം ഏത്തയ്യ്‌ക്ക പുഴുങ്ങിയതിന്റെ വെള്ളം, പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചത് ഫലനൊപ്സിസ്ന് കൊടുക്കാവോ അജിമി ?
ലളിതമായ അവതരണം
കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു
ഞാൻ വീഡിയോസ് കാണാറുണ്ടെങ്കിലും കമൻറിടുന്നത് ആദ്യമാണ് മോളെ
Thankyou chechi., എപ്പോഴും കമന്റ് ഇടണേ. എങ്കിലേ എനിക്കു പുതിയ വീഡിയോ ഇടാൻ പറ്റു. അതുപോലെ എല്ലാവരേം പരിചയപ്പെടാനും കഴിയു
മാഡം നമസ്കാരം, ഒരുപാട് താമസിച്ചാണ് മേടത്തിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയത്, വളരെ സിമ്പിൾ ആണ്, വളരെ നന്നായി വിശുദ്ധമായിട്ട് പറഞ്ഞു തരുന്നുണ്ട് . അഭിനന്ദനങ്ങൾ👍🏼
Thankyou
ഒരു ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നത് പോലെ തോന്നുന്നു. നല്ല പ്രോഗ്രാം ഇത് വളരെ പ്രയോജനപരമാണ്. 👏👏👏👍👌
Thankyou
Very nice 👍
Thanks
Thankyou
Nice performance👍
Thanks
Phalanopsis valarthan pediyayirunnu. Ippo ajmiyude video kandappol cheriya confidence aayitunde.Thanks
Enthina pedikane. Valare eluppam alle
എന്ത് കമന്റ് പറയാൻ സൂപ്പർ അല്ലേ വീഡിയോ കാണാനും കേൾക്കാനും 👌👌👌
Thankyou
Very good class
Thankyou 😍💚
Thank you for information ❤vdo edukkunna corner super anu... Oru vdo cheyyumo
Ellavarkkum upakarappedunna class
Thankyou dear
Thanks..
Coco chips engane treat cheyunnath
Vellathil 3 days idam. Then fungicide il wash cheyth, unakki edukam
Kollam super super.👌
Thank you!
Good information ithoi💚💖😃🤗 very useful video💚
Many many thanks
Very use full video thanku
Welcome 😊
Tag folder ആണോ.... കൂടെ 30:10:10. കൊടുക്കുന്നത്
Super ❤️
Thankyou 💚
Useful video thanks
Welcome
Very useful vdo💯
Thanks a lot
അടിപൊളി fertilizer 👍👍😊
Thanks
Fertiliserum vellavum onnum thanne phelenopsis nde koombil veezharuth enn parayarund. Shariyano. Ente anubhavathil ചീഞ്ഞു പോയിരുന്നു. ഇപ്പോൾ എന്റെ എല്ലാ phelenopsism nannayi valarunnu pookunnu❤
VEEZHUNNATH KOND PROBLEM ELLA ,,AIR FLOW ELLATHAPOZHUM OVER WATERING CHEYYUMPOZHUM AANU EE PRESHNAM UNDAKUNNATH
Good video ❤❤
Thanks 😁
Thank you dear ❤❤❤❤
Welcome 😊
For vanda what chemical fertiliser for growth
30:10:10
Supper
Thanks
Waiting for ur video thank you
Most welcome 😊
Nice
Thanks
30:10:10 dendrobium use cheyamo?
Yes.ellaathinum nallathanu
Weting agent name enthanu
Tag helper
wa.me/p/5131024596989393/917034016964
Pachchanum ano opukanthu please rply
Yes
Hai njn ennu avide vannirunnu orchid. Hoya plants okeyum vanghichu
Atheyo🩷💚
Thankyou
Oru phalanopsis gift aayi kitti.. New leaf vannu.. Oru marakkompil aanu pot ittirikkunne..mazha kittunna idathaanu.. Athu mathiyo?
Athikam mazha nallathalla
👌👌
💚💚💚
Phalenopsisinte leafinte akathu veenaal azhukippokille, chaanakathinte thelikk smell undaakille, pls rply
Ravile cheyyumbol kuzappamilla. Vapour ai pokolum. Cheriya smell kanum
👍👌
Madam, ഞാൻ ഒരു biginer ആണ്. എന്താണ് ഈ മോസ്?
athu potting mix ann
Pencil vanda kum anni black ഓർക്കിഡ് eppozhane valam കൊടുക്കേണ്ടത് എന്താല്ലാം വളമാനെ കൊടുക്കേണ്ടത്
30:10:10,micronutient
Thank you
Welcome!
Thank you
5litre 5ml ennanu bottle mention cheyythirikunnathu
Athe. But nkn kodukunnath ee ratio aanu
Phalaenopsis 3 എണ്ണം ഉണ്ട് എനിക്ക്. ചാണകത്തിന്റെ തെളിന്ന് പറഞ്ഞത് പച്ച ചാണകം വേണോ? Dendrobium ന് പറഞ്ഞ ജൈവ വളം ഏത്തയ്യ്‌ക്ക പുഴുങ്ങിയതിന്റെ വെള്ളം, പുളിപ്പിച്ച കഞ്ഞിവെള്ളം നേർപ്പിച്ചത് ഫലനൊപ്സിസ്ന് കൊടുക്കാവോ അജിമി ?
pacha chanakam anne nallayan, dendrobium koukkunna valam phalaenopsis kodukkam
ഞാൻ മോളുടെ വീഡിയോസ് കാണാറുണ്ട്
കമൻ്റിടാറില്ലന്നേ ഉള്ളു
ഒരു ഫെല നോഫ് സിസ് ഉണ്ട് അതിൻ്റെ ഇല ഒരെണ്ണം തളർന്നു കിടക്കുന്നു
എന്തായിരിക്കും
whatsapp onnu msg ayake wa.me/c/917034016964
Madam njan oru samshayam chodichirunnu reply kittiyillall
Ano.onnode ayakamo.whatsappil ano chodiche
ഫെലനോപ്സിസിന്റെ തൈ വിൽക്കാനുണ്ടോ?
Undallo.7034016964
Ajmi,ഫലനൊപ്സിസിന്റെ കൂമ്പിൽ വെള്ളം വീണാൽ ചീഞ്ഞു പോകുമെന്നല്ലേ പറയുന്നത്? 😢 അങ്ങനെ വിട്ടാൽ കുഴപ്പമില്ലേ?
Athu ravile ozhikumbol problem undakarilla.uchakathe choodil athu vatti pokum ketti ninnal cheeyum
Good information ❤
Thanks
Very good information ❤
Thankyou
Thanks for your useful vedieo
You’re welcome 😊
Good
Thanks
❤ very nice
Thankyou 👍
Nice video 💚💚🤗🤗
Thank you 🤗
👍👍👍👍
🤭💚
❤
😍💚💚
❤👍